Sir..ന്റെ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. നല്ല വിശദീകരണം. എനിക്ക് സെർവിക്കൽ സ്പോൺഡിലോസിസ് ആണ്.. താങ്ക്യൂ ഡോക്ടർ..
@faisalkl94742 жыл бұрын
നല്ല അവതരണം താങ്ക്സ് Dr.
@AjeshKannan-b7x9 ай бұрын
Sir. എനിക്ക് ഈ വേദന തുടങ്ങിയിട്ട് ഒരു പാട് നാളായി ഇത് വരെ ഒരു കുറവും ഇല്ല ഡോക്ടറേ കണ്ടു മരുന്ന് കഴിച്ചിട്ട് ഒട്ടും കുറവില്ല രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിയുന്നില്ല ചെരിഞ്ഞു കിടക്കുമ്പോ ഭയങ്കര വേദന ഉണ്ട്
Dear Doctor weldon appreciated your advice and explanation
@hemin_food_gourmet2 жыл бұрын
ഗുഡ് അവതരണം 👌
@bindumolrv96653 ай бұрын
ഡോക്ടർ, എനിക്ക് കുറേ നാളായി തോളിൽ നിന്നും കയ്യിലേക്ക് കഴച്ചിറങ്ങുന്ന വേദന തുടങ്ങിയിട്ട്. ഞാൻ നിലവിൽ ഫൈബ്രോമയാൾജിയ, Ulcerative Colitis, inflammatory arthritis എന്നിവയ്ക്ക് ചികിത്സയിലാണ്. Saz DS, Peg SR, osteofos (ആഴ്ചയിൽ ഒന്നി Prothiaden 75, adalimumab injection once in three weeks ഇത്രയും medicines ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ കൈയ്യിലേക്കുള്ള കഴച്ചിറങ്ങുന്ന വേദന സഹിക്കാൻ പറ്റാതെയായി. Ultrasound scan ചെയ്തപ്പോൾ ഞരമ്പ് വലിഞ്ഞതാണെന്ന് പറഞ്ഞു. അവിടെ injection എടുക്കണം. MRI കൂടി ചെയ്തിട്ട് hospital ൽ ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.
@ratheeshratheesh162310 ай бұрын
Thanku sir👏
@jibijoshy1117 ай бұрын
Excercise ഏതൊക്കെ എങ്ങനെ ചെയ്യാം
@rajeenaap97116 ай бұрын
ഡോക്ടർ പറഞ്ഞത് ശരിയാണ്, ഇതേ പ്രശ്നം 6 മാസമായി തുടങ്ങിയിട്ട്,
@SanthoshMancheryАй бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്? എനിക്കും 4 മാസം ആയിട്ട് ഈ പെയിൻ ആണ്. മെഡിസിൻ ഉണ്ട് ബട്ട് നോ ഇമ്പ്രൂവ്മെന്റ്
@SajiKumar-bt1jz12 күн бұрын
❤❤❤
@rojisasidharan9 ай бұрын
എനിക്ക് രാത്രി ആണ് pain. നിവർന്നു മലർന്നു മാത്രമേ ഉറങ്ങാൻ പറ്റു. വേറെ ഏതു പൊസിഷനിൽ കിടന്നാലും വേദന കൂടും
@shabinkariyil25565 ай бұрын
Enikkum athe same aanu.. Ippo engane und enthanu treatment edukkunnath
ഈ അവസ്ഥയിൽ ആയിരുന്നു ഞാൻ xray എടുത്തു മരുന്ന് തന്നു മരുന്ന് മാറ്റി മാറ്റി കഴിച്ചു ഒരു കുറവും ഇല്ല അവസാനം mri എടുത്തു അത് നോർമൽ xrayil c5 c6 degenerate fluid und ennoke പറഞ്ഞു സഹിക്കാൻ പറ്റുന്നില്ല ഇപ്പോഴും mri ചെയ്തു അവസാനം ഇത് കണ്ടു പിടിച്ചു
കൊറോണ വാക്സിൻ എടുത്ത ശേഷമാണ് എനിക്ക് തുടങ്ങിയത്.. ഇപ്പൊ 3- കൊല്ലമായി 😭
@jasnabasheer3540Ай бұрын
Enikkum ithe avastha😢
@raisarashid4696 күн бұрын
Sir, എന്റെ ഹസ്ബൻഡിനു ഇതേ പ്രോബ്ലം തന്നെയായിരുന്നു. പെട്ടെന്ന് ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങിയത്. ഇപ്പോൾ കുറവുണ്ട്.
@ponnunni57032 жыл бұрын
Oksirthank
@ayishashimaShima Жыл бұрын
Dr enikk veyilathekkirangiyaal vedhana thudangum
@samadn305910 күн бұрын
Sir evidane
@hafsathe11862 жыл бұрын
Good
@fayhafayha40335 ай бұрын
Dr enilkumund shoulderil ninnum taaayot Endengilum joli cheyyathad cheyyumbol nallla painund age 31 right kai tarippilllla choodupidikkum Appel kurayum Edna margam breastil nallla breast Kallippum endeavors karanam
@sahalasherin4852 жыл бұрын
Dr എനിക്കും കയ്യിനും കഴുത്തിനും നല്ല വേദന ഉണ്ട്
@asiaasia88262 жыл бұрын
Sar എനിക്കും ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെ ഉണ്ട്
@Haifasworld701 Жыл бұрын
Dr ഏതു ഹോസ്പിറ്റലിൽ ആണ് വന്നു കാണാനാ
@sindhupramod1744 Жыл бұрын
Cortex pain center eranchipalam
@Haifasworld701 Жыл бұрын
Sir എന്റെ പ്രശ്നം ഇതു തന്നെയാ 😟l month ആയി തുടങ്ങീട്ട് 15 ദിവസം മരുന്ന് കയ്ച്ചു കുറയാത്തതോണ്ട് 15 ദിവസം physiotherappy ചെയ്തു.വീണ്ടും 10ദിവസത്തിന് മാറുന്നെഴുതി കുറയതോണ്ട് MRI എടുത്തു. അതിൽ disc nte problam ആണ് 1month നു മരുന്നെഴുതി ഇന്നേക്ക് 4ദിവസായി കുറവില്ല നല്ല വേദനയാണ് 😟എന്താ ചെയ്യാ സർ please replay
@jameelakp7466 Жыл бұрын
Ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@sha6045 Жыл бұрын
Maariyo
@Muhammed-vj4ng Жыл бұрын
@@sha6045brok chevik moolal undo
@Muhammed-vj4ng Жыл бұрын
@@sha6045ithil onn msg iduvo bro എട്ട് എട്ട് നാല് എട്ട് ഒൻപത് ഒൻപത് ആറ് മൂന്ന് മൂന്ന് ഒൻപത്
@zaafimol253010 ай бұрын
👍👍
@geethamohan53579 ай бұрын
Sir എനിക്കും ഇതു പോലുള്ള വേദന ആണ് ഉള്ളത് കുറെ doctors ന് കാണിച്ചു തല്ക്കാലം വേദന കുറയും മെഡിസിൻ എടുത്തു കഴിയുമ്പോൾ പക്ഷേ രാത്രിയിൽ ആണ് pain കൂടുന്നത് റൈറ്റ് സൈഡിൽ തിരിഞ്ഞു കിടക്കാൻ പറ്റുന്നില്ല പ്ലീസ് ഇനിയും എന്താണ് ഞാൻ ചെയ്യേണ്ടത് എനിക്ക് ഷുഗർ കുടി ഉള്ളതാണ്
@fbcleverfootball7 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@vijeeshjo85386 ай бұрын
xry , mri okeyum normal annu but pain koodi varunnu
@mashoonarahman5438 Жыл бұрын
എനിക്ക് kaivedan ഉണ്ടിൻ ipo cheriya neer vanit undain asinde tablet kazichu kauranjita ipo vere oru neerum vanin end ചെയ്യാൻ അം pls rply twakinge asiyil aan neer
@jashilasamjeerjashisamji67379 ай бұрын
ഹായ് സാർ എന്റെ ഹസ്ബൻഡിനും ഇതേ പോലെ വേദന വന്നു xray എടുത്തു അപ്പൊ ഡ്രോക്ടർ പറഞ്ഞു തൈമാനം ആണ് എന്നാണ് പറന്നേ ടാബ്ലറ്റ് കൈച്ചു ഭയങ്കര ഷീണം വേദന മാറ്റം ഇല്ല
@sureshu.s35005 ай бұрын
എനിക്കു valaray ഉബകാരം ആയീ
@subhadevi94832 жыл бұрын
Oru maasam aayi kazhuthine Veda na athe pine left kaiyude chruviral vare vedana aayi ravile ezhunete varumbol cheruviral sherikkum niverkkan pattilla vedanakulla medicine kazhichu ipole kazhithine vedana Illa kayide vedana maarittilla sir entha chuka
സാർ ഞാൻ ഒരു മാസമായി രോഗത്തിന് ചികിത്സയിലാണ് സാർ വിശദീകരണ ഇതേ രോഗം ഞാൻ ആയുർവേദ ചികിത്സയാണ് ചെയ്യുന്ന ഫലം കിട്ടുമോ
@hajaran74947 ай бұрын
ഞാൻ 3- കൊല്ലമായി കൈ വേദന കൊണ്ട് വിഷമിക്കുന്നു, ഇപ്പൊ നീരും കാണുന്നുണ്ട്
@shylashyla64522 жыл бұрын
എനിക്കും ഉണ്ട് ഡോക്ടറെ.. ഒരുപാട് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല. ഇപ്പോൾ മരുന്നു കഴിക്കുന്നില്ല.. എന്നും പോയി കാണിക്കാനുള്ള കഴിവ് ഇല്ല..
@hajaran74947 ай бұрын
എനിക്ക് വാക്സിന് എടുത്തത് മുതൽക്കാണ് കൈ വേദന തുടങ്ങിയത്, ഞാൻ ഒരു പാട് മരുന്ന് കഴിച്ചു, ഇനി എന്താ ചെയ്യേണ്ടത് 😢
@smsrpanchodi5432 жыл бұрын
Dr എനിക്ക് 1മാസം ആയി ഈ അസുഖം തോടങ്ങിട്ട്. എല്ലാ ഇടതും കാണിച്ചു xrey എടുത്തു ഒരു മാറ്റം ഇല്ല ഇപ്പൊ അതിൻ്റെ വേദനയിൽ പണിയും വന്നു വല്ലാതെ ബുദ്ധിമുട്ടാണ്
@jameelakp74662 жыл бұрын
Ipulse kayiku marum
@smsrpanchodi5432 жыл бұрын
@@jameelakp7466 sharkkum paranjado ado......
@jameelakp74662 жыл бұрын
Vilikuka watsap chayuk
@ponnunni57032 жыл бұрын
ഓക്കേഡോക്ടര്സിർ
@muflihmuflihc9093 Жыл бұрын
Enikkum 1 weekaayi thudangeett Pirady vedanayaan
@beenaappu16782 жыл бұрын
For me..... shoulder pain..near by Dr. Prescribed ointment...and take rest....after 3 months I feel better now
@rahulks2041 Жыл бұрын
Can u plz tell me the oilment name
@fousiyamv33892 жыл бұрын
കവുത് വേദന ഉണ്ട് vekila എല്ല് ആണ് പിന്നെ കൈ തെറിപ്പും ഉണ്ട്
@jameelakp7466 Жыл бұрын
Eth maran thalpryamundo😊
@sree56822 ай бұрын
@@jameelakp7466ആ സർ
@rahmath134582 жыл бұрын
Kure chikilsa cheythu
@vijik1904 Жыл бұрын
Sir 4 months ayi kazhuthu vedhana marunnu kure kazhichu ,petennu oru divasm kazhuthu thiriyunnilla pinneed medicine kazhichit neeru vachu ,ear nu cheriyoru sound problem und sir paranja pole chilapol kaikum vedana und Dr enik headil enthenkilum Problem undo i mean tomour😢
@shameerashami7504 Жыл бұрын
എനിക്ക് ഉണ്ട് ഈ വേദന ഡോക്ടർ കുറച്ചു ആയി തുടങ്ങി യിട്ട്
@shamlanajum40607 ай бұрын
ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. വ്യായാമം ചെയ്തിട്ടും കുറയുന്നില്ല.
Anik undayirunu nan ipulse ann food sapliment kayichu mari
@sharafuperunthalloor11576 күн бұрын
athukondu marumo@@jameelakp7466
@rasiyalatheefrasiya18292 жыл бұрын
Calicut eviday ane hospital
@muhammadershadkmershadkm804520 күн бұрын
Eegkshnkond.saidafact.undakumo
@salmsalmath6522 жыл бұрын
എന്റെ കയ്യിൽ ആണ് vud
@kadeejaklm68502 жыл бұрын
Anekum etupole asukam und😭
@abidabid2199 Жыл бұрын
ഇങ്ങനെ വന്നാൽ ഏത് ഡോക്ടർ ആണ് കാണേണ്ടത്
@Mohammedali-qz5cl2 жыл бұрын
First pillow change ചെയ്യുക.കനം കുറഞ്ഞ pillow ഉപയോഗിക്കുക .. തല താഴ്ത്തി നടക്കതിരിക്കുക,, means എപ്പോഴും പൊസിഷൻ കീപ് ചെയ്യുക. ഒരു കാരണവശാലും വൈദ്യരുടെ അടുത്ത് പോയി തടവിക്കരുത്.. അവസ്ഥ വളരേ മോശമാകും.. പിന്നെ റിക്കവർ ചെയ്യാൻ പറ്റില്ല.. Am suffering from 2019.