ഒരിക്കലും മമ്മൂട്ടിക്ക് ചേരുന്ന പ്രത്യയശാസ്ത്രം അല്ല കമ്മ്യൂണിസം.
@gangadharsnkutteri479015 күн бұрын
ഇപ്പോഴെങ്കിലും മനസിലായല്ലോ
@ThomasValavanolical13 күн бұрын
You arevprtect
@remaknair425615 күн бұрын
ജോൺ ബ്രിട്ടാസ് ചതിയൻ മാത്രമല്ല. താൻ എന്തോ ഒരു സംഭവം ആണെന്ന് വിചാരിച്ചു നടക്കുന്ന ഒരു ഭോഷ്കൻ!!!!
@surendranjanaki652814 күн бұрын
വെറും ജോക്കർ 😅😅😅
@mdeyanandan262114 күн бұрын
രണ്ടാൾക്കും തങ്ങൾ രണ്ടു പേരും എന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്നവർ ആണ് അതിൽ മാൽമ്മൂട്ടി ആണ് മുന്നിൽ മാൽമ്മൂട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞു എന്ന് വച്ചു പാർട്ടിക്കോ കൈരളിക്കോ ഒരു ചുക്കും സംഭവിക്കുകയില്ല പകരം മാൽമ്മൂട്ടി oru വലിയ പൂജ്യം ആകും വിനാസാകാലെ വിപരീത ബുദ്ധി
@MahalakshmiM-j1u15 күн бұрын
ഓ വെറുതെ മുനമ്പം വിഷയം മറക്കാൻ ഉള്ള അടുത്ത പ്ലാൻ മാത്രം ആയിരിക്കും....
@varghesemathai827715 күн бұрын
ബ്രിട്ടു ആട്ടിൻതോലണിഞ്ഞ ചെന്നായ്😮
@JosephTM-wm1ve14 күн бұрын
മമ്മുട്ടി വില കളയല്ലേ കമ്മ്യൂണിസ്റ്റ് ഒക്കെ പോയി
@shyjuindian-up7ui14 күн бұрын
ശംബളം പെൻഷൻ മുഖ്യം ..... ബിഗിലെ
@PARVATHI_6014 күн бұрын
അവനെ ആരെങ്കിലും നമ്പുമോ. കണ്ടാലേ അറിയില്ലേ അവനെ. പാവം മമ്മുക്ക
@AravindakshanVK-fw9hi15 күн бұрын
ജോൺബ്രിട്ടാസ് പാർട്ടിയിൽ ഉണ്ടായിരുന്ന അരയസമുദായത്തെ മാതാ അമൃതാനന്ദമയിയുടെ ഒളികേമറ വിവാദം ഉണ്ടാക്കിയതും ബ്രിട്ടിസ്സ്. അവർ അകന്നു എസ്സ്. ശർമ്മയുടെ പ്രവർത്തിയിലുടെ കുറെ സമുദായ അംഗങ്ങളെ നിലനിർത്തി. ഇപ്പോഴും പല സഖിക്കളും അമൃതാനന്ദമയി ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നത് താമസിയിതെ ബ്രിട്ടാസ് അവിടെ ചികിത്സയിൽ വരും. ഭൂമിയുടെ കിടപ്പ് അങ്ങനെയാണ്.
@gourisp752814 күн бұрын
ബ്രിട്ടാസ് പുഷ്ത്തു കിടക്കണം അമ്മയുടെ kalkal അവൻ എത്തും
@ChandranKt-x1h15 күн бұрын
മമ്മുട്ടിക്ക് ബിജെപിയിൽ ചേരാവുന്നതാണ് അർഹമായ സ്ഥാനം ലഭിക്കും
@gourisp752814 күн бұрын
ആ ഒരു പത്മശ്രീ പത്മഭൂഷൻ ഒക്കെ കിട്ടും സിപിഎം ഇൽ നിന്നാൽ കിട്ടില്ല
@ChandranKt-x1h14 күн бұрын
@gourisp7528 മമ്മുട്ടിക്ക് പഞ്ചായത്ത് മെമ്പർ ആകാം സിപിഎംൽ നിന്നാൽ
@shyjuindian-up7ui14 күн бұрын
പത്ത് വർഷം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കട്ടെ ..... എന്നിട്ട് വല്ല സ്ഥാനവും പരിഗണിക്കാം . തയ്യാറാണേൽ മാത്രം ഏത് പാർട്ടിയും അടുപ്പിച്ചാൽ മതി. പടത്തിൽ അഭിനയിച്ച് കുറേ സ്വന്തമായി ഉണ്ടാക്കിയതല്ലാതെ ഇതിനെക്കൊണ്ടൊന്നും സമൂഹത്തിന് ഒരു ഗുണവുമില്ല.
@mdeyanandan262114 күн бұрын
അപ്പോൾ മൽമ്മൂട്ടിയും ചാണകം ആകും അങ്ങനെ മാൽമ്മൂട്ടി വരട്ടെ
ജോൺ പൊട്ടാസിനേക്കാൾ ഭേതം മുഹമ്മദ് കുട്ടി തന്നെയാണ്.
@shyjuindian-up7ui14 күн бұрын
കിളവൻ്റെ ഒക്കെ ആഗ്രഹം കൊള്ളാം ...... ഇത് വരെ ഉണ്ടാക്കിയതൊന്നും പോരാഞ്ഞിട്ട് പെൻഷൻ വാങ്ങിക്കാനുള്ള മോഹം. രാഷ്ട്രീയത്തിൽ ഒരൊറ്റ സിനിമാക്കാരെയും ജയിപ്പിച്ചു വിടരുത് , രാഷ്ട്രീയ പ്രവർത്തനം ഇല്ലാത്തവരെ. ഇന്നച്ചൻ , മുകേഷ് തുടങ്ങിയവരെ പോലെ ഉള്ളവരെ, ഒരു ഗുണവും ഇവരെക്കൊണ്ടൊന്നും ഇല്ല.
നിരന്തര വിദ്യാർത്ഥിയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി ചോദിച്ചപ്പോൾ ഒന്നും പറഞ്ഞു തന്നില്ലല്ലോ
@Kannadi-s7r14 күн бұрын
ജമാ അത്തെ ക്കാരൻ ഏതു പാർട്ടി വിട്ടാലും, കണക്കാ 🤔😂🤣
@rajithanbrchandroth404313 күн бұрын
Aaranu jama athe😬😡
@JosephTM-wm1ve14 күн бұрын
മമ്മുട്ടിക്കും ഇവരെ മടുത്തു എല്ലാം ഉടായിപ്പ് അല്ലെ നടക്കുന്നത്
@ThomasValavanolical13 күн бұрын
Please leaveLDF. Thank You Mammooty
@kaderpashakaderpasha4728Күн бұрын
മമ്മുട്ടിയ്ക്ക് രാഷ്ട്രീയ സ്ഥാനമോഹമോ അയ്യേ ഒരു വാർത്തയും ഇല്ലങ്കിൽ നുണ പറഞ്ഞ് വാർത്ത ചെയ്യാൻ നാണമില്ലേ സിനിമ നടന്മാരിൽ ആര് രാഷ്ട്രീയത്തിൽ ഇറങ്ങിയാലും മമ്മുട്ടി ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ല തീർച്ച 👍
@vijaykp957514 күн бұрын
B J P ല്‍ ചേരും
@venugopalperoth578313 күн бұрын
ഒരിക്കലും മമ്മുട്ടി കൈരളി വിടില്ലാ.അതിന് ഇത്തീരി ഉളുപ്പു വേണം.ഇനിയും ബ്രിട്ടാസ് കൈരളിയിൽ എത്തും. കൈരളി വിടുന്നതൊടെ ഷെയർ പിൻവലിക്കണം
@BalanElavathur15 күн бұрын
മമ്മുക്ക ജോൺ ബ്രിട്ടസ്സിനു കോഴിക്കാലും മദ്യക്കുപ്പിയും കിട്ടിയാൽ എന്തും ചെയ്യും
@chandranmp83215 күн бұрын
Excellent,നല്ലാതീരുമണം,കുറച്ചു മുൻപേ എടുക്കേണ്ട തീരുമാനം.ബ്രിട്ടാസ് വൃത്തികേട്ടവൻ ആണെന്ന് ആർക്കാ അറിഞ്ഞു കൂടാതഅതു
@Ppkunhikrishnan-k9g4 күн бұрын
പൊട്ടിത്തെറിച്ചു കർമ്മ😅
@Gopalakrishnan-fj4mk15 күн бұрын
പഴയ കാലത്തെ കമ്മ്യൂണിസ്റ് ഓക്കേ ബ്രിട്ടാസിനെപ്പോലെ വിവരമില്ലാത്ത അഹങ്കാരം മുഖത്തുവെച്ച ഇപ്പോഴുള്ള കമ്മ്യൂണിസ്റ്റ്നെ എന്താ കിണറ്റിലെറിഞ്ഞത് മമ്മുക്ക
@sreedharaneruvat382315 күн бұрын
മമ്മൂട്ടിക്കും അധികാര മോഹമോ ?
@mohamedasharaf121415 күн бұрын
ഇനി പറയും പിണറായി c p m വിടുന്നു എന്ന്. അല്ലാതെ വേറെ ഇനിയും പല പൊട്ടത്തരങ്ങളും ഇവർ പറയും.
@SudhakaranEattackal13 күн бұрын
മമ്മൂട്ടിയും 11 എംഎൽഎമാരും
@Kknair73814 күн бұрын
ഏറ്റവും നല്ല തീരുമാനം. മമ്മൂക്ക.
@raghavanvk572414 күн бұрын
മമ്മൂട്ടിയെ എല്ലാവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. ഇപ്പോഴത്തെ സിപിഎം അദ്ദേഹത്തിനു ഒട്ടും യോജിക്കാത്ത പാർട്ടിയാണ് എന്നുള്ളത് ഒരുപക്ഷെ അദ്ദേഹത്തിന്റെ മനസാക്ഷി തന്നോടുതന്നെ ബോധിപ്പിക്കുന്നുണ്ടാവും. ഏതു കോണിൽനിന്നു നോക്കിയാലും അറുബോറനും വഷളനും അഹംഭാവിയുമാണ് ജോൺ ബ്രിട്ടാസ് എന്ന് എല്ലാവര്ക്കും അറിവുള്ള നഗ്ന സത്യമാണ്. കൈരളി വിട്ടാൽ മമ്മൂട്ടിയോടുള്ള മതിപ്പു പതിന്മടങ്ങു വർധിക്കും.
@SURESHKUMARCHATHANPARAMB-jk2ig14 күн бұрын
മമ്മൂട്ടി സിനിമായിൽ പോരെ?
@PrakashanN-o3l14 күн бұрын
നല്ല കാര്യം പറ്റിയ റോളല്ല
@Rifana-df58 күн бұрын
ഇടയ്ക്ക് വലിയേട്ടൻ കാണുന്നതാണ് ഇനി അതും ഇല്ലാതായി 😂
@velayudhanputhiyoth33712 күн бұрын
മമ്മുട്ടി ഒരു മനുഷ്യസ്നേഹി ആണ്. കമ്മ്യൂണിസം അദ്ദേഹത്തിന് പറ്റിയ പാർട്ടിയല്ല.
@ManiPK-kw9dw13 күн бұрын
Super Super
@indira59628 күн бұрын
ബ്രിട്ടാസ് സ്വന്തം താൽപ്പര്യത്തിനും പദവിക്കും വേണ്ടിയായിരുന്നു അഭിനയം
@KiranJoy-e3y8 күн бұрын
Aaha..ayikote
@gourisp752814 күн бұрын
ആ ഇനി ബിജെപി യൊ കോൺഗ്രസോ ആകാം അവിടെ ആണെങ്കിൽ കേന്ദ്ര അവാർഡ് കിട്ടും സിപിഎം ആയതിനാൽ ആകും കിട്ടാത്തത് എന്ന വിശ്വാസവും ഉണ്ടാകും മമ്മുട്ടിക്
@Chidorion-37 күн бұрын
അതിന് അയാള് ഒരിക്കലും സിപിഎം കാരനാണെന്നു പറഞ്ഞിട്ടില്ല. കൈരളി യുടെ സ്ഥാനം വഹിച്ച പ്പൊ എല്ലാവരും കൂടി സിപിഎം കാരനാണെന്നു പറഞ്ഞു.
@SreeDharan-w7w5 күн бұрын
Mammotty sir. Ur disesion is absaluttly correct I mean congress will wait for u.
@George-l5d15 күн бұрын
മണ്ണ്ഊട്ടി പോയാൽ ഞങ്ങൾക്ക് എന്ത്?😢😢
@manojkottapurathrajagopala688815 күн бұрын
Mammooty orikkalum politics kalikkaruthu!
@SureshKumar-d3x3z10 күн бұрын
അവൻ ഒഴിയും എന്ന് തോന്നുന്നില്ല. ഒന്ന് പേടിപ്പിയ്ക്കുന്നത് ആയിരിയ്ക്കും
@nandananc337015 күн бұрын
Diffetent forms of thakkiya ,power greediness.
@GowriGaneshji15 күн бұрын
അയ്യേ....
@pushkinvarikkappillygopi501613 күн бұрын
He needs a global award
@shylac130914 күн бұрын
'വിസ്മരിക്കാതിരിക്കാൻ' ഇയാൾക്കു സാധിക്കുന്നില്ലെങ്കിൽ വിസ്മരിച്ചോളു. കൊച്ചേ ചെറിയ വാക്യങ്ങള്‍ ലളിതമായി പറയൂ . തെറ്റു വരുത്താതിരിക്കാം
@thalurathes348415 күн бұрын
Aah party il chathikkathavarayit oralenkilum undo😂😂😂😂😂😂😂
@amanajaseer66515 күн бұрын
:_)🤣🤣🤣
@kalpanthavriksham592315 күн бұрын
മാസമായി അയ്യേ മോശം 👍
@vijukumar587515 күн бұрын
😂😂😂😂😂 ...😂😂😂😂🙊🙊🙊🙊🙊
@sabukn833315 күн бұрын
ആരും കാണാത്ത ചാനൽ 👍🏿🤗🥱🥱🥱👍🏿🤣🤣🤣🤣🤣🤣
@MansoorManu-qz7vwКүн бұрын
ഇദ് കർമ ന്യൂസ് ആണ്
@csmkerala13 күн бұрын
ഇനി അപ്പുറത്ത് sdpi ഉണ്ട്..... Sdpi യുടെ മറ്റൊരു പാർട്ടിയായ കോൺഗ്രസ് ഉണ്ട് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം..,..
@sumesh666115 күн бұрын
Hmm
@krishnankutty490515 күн бұрын
വെറുതെ ക്യാപ്സൂൽ ഇറക്കരുത്!!!
@hariharakumard432714 күн бұрын
He can't 😂😂😂
@Vinitha-r4b2 күн бұрын
Gopi is to avoid arrest in scsms
@ishanpars15 күн бұрын
മമ്മുട്ടി അടുത്ത കേരള മുഖ്യമന്ത്രി
@mdeyanandan262114 күн бұрын
മാൽമ്മൂട്ടി കേരള മുഖ്യമന്ത്രി ആകാൻ ഇച്ചിരി പുളിക്കും ഇവൻ വെറും ഒരു സിലിമ നടൻ
@vijayannair680414 күн бұрын
Mammuty joining Bjp with Modi❤
@shylac130914 күн бұрын
ഇയാളുടെ മലയാളം അസഹനീയം .കർമ്മ ന്യൂസിൽ മലയാളം നന്നായി കൈകാര്യം ചെയ്യുന്നവരുണ്ടല്ലോ
@GeorgeMeppurethu14 күн бұрын
Mamootyy still dreams at his old age times.
@mohanancr99438 күн бұрын
I also lost Rs 10000/ deposited as membership.Till date a single paise didn't get.
@GeorgeMeppurethu14 күн бұрын
Mamooty can take over muslim league or SDPI chairman or top most leader position without any rejections.
@Vinitha-r4b2 күн бұрын
Y he should be a political one and that too a a
@binduks19269 күн бұрын
മമ്മൂട്ടിക്ക് ഇത് മനസ്സിലാക്കാൻ ഇത്രയും വർഷങ്ങളെടുത്തു. ഇത്രയും വൃത്തികെട്ട ഒരു പാർട്ടിയിൽ എങ്ങനെ തുടരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
@sasidharannairt903850 минут бұрын
Mapra Chanalinte Pacha Nuna.2025
@RajuRaju-dc8sf6 күн бұрын
Naryapani
@baburaj720412 күн бұрын
ചെലക്കാതെ പോടീ ഒലക്കേടെ കർമ്മ ന്യൂസ് ഇന്ന് നുണ വിശ്വസിക്കും കുറെ എരപ്പങ്ങൾ ഉണ്ടല്ലോ
@maninair982915 күн бұрын
Mammootty cannot be compared with Mr Suresh Gopi. Mr Suresh gopi assist many people with money . What Mr Mammooty given to people. Cinema acting is not fit for Rajya sabha member. John britas is english kutty.
കർമ്മ ന്യൂസ് തിളച്ചു തിളച്ചു എങ്ങോട്ടാ പൊങ്ങുന്നത്. xerox copyയ്ക്ക് രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ സമൂഹത്തിൽ നിന്ന് എന്ത് തേങ്ങയാ കിട്ടുന്നെന്ന പറഞ്ഞേ . ഒന്നൂടെ പറഞ്ഞേ . തൃശൂരുകാരുടെ ക്ഷമ പരീക്ഷിക്കല്ലേ
@josekutty756315 күн бұрын
ഞാൻ സിനിമ ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നടൻ മമ്മൂട്ടിയാണ് സിനിമ അഭിനയത്തിൽ കേരളം കണ്ടതിൽ വച്ച് ഏറ്റവും കഴിവുള്ള ഒരു നടനാണ് എന്നാൽ ഞാൻ പലപ്പോഴും ചിന്തിക്കും ഈ മനുഷ്യൻ എന്താ ഇങ്ങനെ ആയത് ഏറ്റവും നികൃഷ്ടമായ ഒരു രാഷ്ട്രീയപാർട്ടി കമ്മ്യൂണിസത്തിൽ വിശ്വസിക്കാൻ കാരണം കഴിവുള്ള ഒരാൾക്ക് വിവരബോധം ഉണ്ടാകുമല്ലോ അതെന്തുകൊണ്ട് മമ്മൂട്ടിക്ക് ഇല്ലാതെ പോയി ഇസ്ലാമികം എന്ന വിവരദോഷം ആണോ ഇങ്ങനെയായത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് ഈയൊരു മനുഷ്യൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗത്വമുള്ളവനാ ആകാതിരിക്കുന്നതാണ് ഭംഗി കാണ ഇന്ന് ലോകം മൊത്തം വെറുക്കപ്പെടുന്ന ഒരു പാർട്ടിയാണ് കമ്മ്യൂണിസം ഏറ്റവും വലിയ ഉദാഹരണമാണ് പരനാറി പിണറായി വിജയൻ എന്ന് ദുഷ്ടൻ ഈ കഴിഞ്ഞ 10 വർഷം കൊണ്ട് കേരളം മുടിപ്പിച്ച കൈ തന്നു അതൊക്കെ മമ്മൂട്ടിക്ക് മനസ്സിലാക്കി മാറുന്നെങ്കിൽ അയാൾ ഒരു നല്ല മനുഷ്യൻ നിയമിച്ചു
@mdeyanandan262114 күн бұрын
കേരളം കണ്ട സിനിമ നടന്മാരിൽ അഭിനയിച്ചു കുളമാകുന്നവനും തലക്കനം കൂടാതെ മലയാള സിനിമ ഈ പരുവം ആകിയതിൽ പ്രധാനിയും ആണ്
@sudhakarank.s.502414 күн бұрын
ഇവനൊക്കെ ഈ പാർട്ടിയിൽ വിശ്വസിച്ചു മുന്നോട്ടുപോകുന്നത് വളരെ ദുഖകരം. ഉള്ള വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഉള്ള ജോലി നല്ലവണ്ണം കൊണ്ടുപോകാൻ ശ്രമിച്ചാൽ നന്ന്.
@vasudevan50224 күн бұрын
ഞമ്മക്ക് മമ്മൂട്ടി ഇല്ലെങ്കിൽ എന്താ. പൊട്ടാഷ് ഇല്ലേ.