CREDIT CARD എങ്ങനെ ശരിയായി ഉപയോഗിക്കാം | How to use Credit Card wisely ! Malayalam | Anurag talks

  Рет қаралды 209,920

Anurag Talks

Anurag Talks

Күн бұрын

Пікірлер: 532
@bepositive5574
@bepositive5574 Жыл бұрын
Yes we need a video related " how can we earn money using credit cards" I am eagerly waiting, love from മലപ്പുറം 🥰
@trollenchank339
@trollenchank339 Жыл бұрын
Waiting from tvm
@bepositive5574
@bepositive5574 Жыл бұрын
Anurag, waiting for video 🥰
@suhailtk1248
@suhailtk1248 Жыл бұрын
Anurag പറഞ്ഞതുപോലെ പ്ലാൻ ചെയ്തു ഉപയോഗിക്കുകയാനെങ്കിൽ ഇത്രേം ഹെൽപ്ഫുൾ ആയ സാധനം വേറെ ഇല്ല 👍🏻 15 വർഷമായി ഇന്ത്യൻ ക്രെഡിറ്റ്‌ കാർഡും 10 വർഷത്തോളം ആയി വിദേശ ക്രെഡിറ്റ്‌ കാർഡും ഉപയോഗിക്കുന്നു 🙏🏼 Thanks for the video ❤
@anoopanu4499
@anoopanu4499 Жыл бұрын
Bro, നാട്ടിലെ നല്ല credit card ഏതാണ്.
@suhailtk1248
@suhailtk1248 Жыл бұрын
@@anoopanu4499 HDFC ആണ് ബെറ്റർ എന്ന് തോന്നുന്നു, ഞാൻ SBI ആണ് ഉപയോഗിക്കുന്നത് 👍🏻
@nazlegacy
@nazlegacy Жыл бұрын
​@@anoopanu4499depends of your usage category
@ajaykarumala
@ajaykarumala Жыл бұрын
പുതിയ ആളാണ്. KSFE ചിട്ടി അടവിന് കാർഡ് ഉപയോഗിക്കാമോ?
@nazlegacy
@nazlegacy Жыл бұрын
@@ajaykarumala oru 2years munp one time njn adchrnu,ath kynj pinne adkm nokiyt patyla ipolthr karym aryla just try chyth noku maybe work now
@faisalp9745
@faisalp9745 Жыл бұрын
ATM withdrawal ചെയ്യുന്നതിന് പകരം credil appil maintenance payment വഴി അക്കൗണ്ടിലേക് പണം transfer ചെയ്യാവുന്നതാണ്. ഈ സേവനത്തിന് വളരെ ചെറിയ തുകയെ ചാർജ് ചെയ്യുന്നുള്ളു. I think this small useful info is missed in this video.
@epichotspicy1664
@epichotspicy1664 Жыл бұрын
but apolmm ikunaa aluday bank account elotu ikumpol something addition issue happen to that pan holder.... avkuu extraa tax varumm
@muhammedali7173
@muhammedali7173 Жыл бұрын
Credit card നല്ലതാണ്. അതുപയോഗിക്കാൻ അറിയുന്നവൻ. പിന്നെ credit കാർഡിൽ ഉള്ളപ്പണം നമ്മുടേതല്ല അത് ബാങ്കിന്റെ പണമാണ്. അത് നമ്മുടേതാണെന്ന് വിചാരിച്ചു നമ്മൾ parcharce ചെയ്യും
@uvaisshajahan3084
@uvaisshajahan3084 2 ай бұрын
😅👍🏼
@Valleyandvalleys
@Valleyandvalleys Жыл бұрын
പൂർത്തീകരിച്ച് കാണുന്നതിനു മുന്നേ കമന്റ് എഴുതണം എന്ന് തോന്നി 😃 തികച്ചും നല്ല അവതരണം... നന്നായിട്ടുണ്ട് 👌👌👌
@thampuanuj
@thampuanuj Ай бұрын
Ath nannayi
@gireeshg8525
@gireeshg8525 Жыл бұрын
ക്രെഡിറ്റ് കാർഡ് നെപ്പറ്റി ചോദിച്ച ഒരാൾക്ക് മിനിഞ്ഞാന്ന് അനുരാഗിൻറെ കുറച്ചു മുമ്പുള്ള വീഡിയോ സെൻറ് ചെയ്തു കൊടുത്തത് ഉള്ളൂ.. ഇനി ഇതും കൊടുക്കാമല്ലോ. ❤❤
@safari173
@safari173 Жыл бұрын
എന്തൊരു ഉപമയാണ് മച്ചാനെ.. കറക്ട് ആണ്.. വാൾ.. പക്ഷെ അത് കൃത്യമായി വീശാൻ അറിയില്ലേൽ പണി പാളും.. എനിക് വീട് പണിയുടെ ലാസ്റ് ഘട്ടം ക്രെഡിറ്റ്‌ കാർഡ് (3.5ലക്ഷം) തന്ന ആശ്വാസം ചെറുതല്ല... അത് EMI ആക്കി മൂന്ന് മാസം കഴിഞ്ഞപ്പോ അടച്ചു തീർത്തു..
@Sali_Sa_
@Sali_Sa_ 8 күн бұрын
ബ്രോ ... 3.5 ലക്ഷത്തിന് മാസം എത്ര പണമാണ് EMI നൽകിയത് ...???
@anandt5249
@anandt5249 Жыл бұрын
ഇതിൽ ഞാൻ കാണുന്ന ഒരു കുഴപ്പം എന്തെന്ന് വെച്ചാൽ കസ്റ്റമറുടെ eligibilty അനുസരിച്ച് ബാങ്ക് തന്നെ ഒരു ക്രെഡിറ്റ്‌ ലിമിറ്റ് അനുവദിക്കുകയും എന്നാൽ അത് പൂർണ്ണമായി ഉപയോഗിച്ചാൽ ക്രെഡിറ്റ്‌ സ്കോർ കുറയുകയും ചെയ്യുന്നു എന്നതാണ്.
@rwithwikpradeep8756
@rwithwikpradeep8756 Ай бұрын
മുഴുവൻ ഉപയോഗിച്ച അടിച്ചു തീർത്താൽ ക്രെഡിറ്റ്‌ കൂടും
@amalps90
@amalps90 Жыл бұрын
Good one. Long and loyal use of credit card can accumulate reward points and you can use it late. That is one advantage.
@mohammedshihabudheen.p4018
@mohammedshihabudheen.p4018 Жыл бұрын
ഞാൻ കാർഡ് ഉബയോഗിക്കുന്നുണ്ട് നല്ല രീതിയിൽ ബുദ്ധി പരമായി ഉബയോഗിച്ചാൽ പോളിയാണ്
@sweetponnu7130
@sweetponnu7130 9 ай бұрын
എങ്ങനെയാണ് എന്ന് പറയാമോ...
@ramsheelmhd
@ramsheelmhd 8 ай бұрын
സത്യം 6 കാർഡ് അടിപൊളി ആയി യൂസ് ചെയ്യുന്നു
@theindomitablespirit3056
@theindomitablespirit3056 7 ай бұрын
​@ramsheelm6421 എങ്ങനെ....
@nikhilvinod1507
@nikhilvinod1507 Жыл бұрын
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവരും ഉണ്ട്. ഫോൺ മുതലായവ ക്രെഡിറ്റ് കാർഡ് ഓഫർ സമയത്ത് വാങ്ങിച്ച് ഓഫർ തീരുന്ന സമയത്ത് വിറ്റ് കാശുണ്ടാക്കുന്ന ആളുകളുണ്ട്.
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Жыл бұрын
Bulk ആയി പ്രോഡക്ടസ് പർച്ചേസ് ചെയ്യുന്നത് CIBIL Score നെ അഫ്ഫക്റ്റ് ചെയ്യും.
@soorajskumar1782
@soorajskumar1782 Жыл бұрын
Wi8ing for the next video in credit card series🔥
@vivekveena
@vivekveena Жыл бұрын
good information bro❤❤
@ajungeevar1083
@ajungeevar1083 7 ай бұрын
Last paranja mentality and spending related advice 💯
@arunjohn708
@arunjohn708 Жыл бұрын
Need more of this type of videos ....good work anurag
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
You’re awesome man…. Good message ❤
@shabas5749
@shabas5749 Жыл бұрын
Very usefull thank you sir...
@Orthodrsbr
@Orthodrsbr Жыл бұрын
ജസ്റ്റ് subsribed! ഇപ്പൊ രാത്രി നിങ്ങളുടെ കഥ കെട്ടിട്ടാണ് ഉറങ്ങുന്നത് 👍🏼
@akp5980
@akp5980 Жыл бұрын
ലാവിഷ് ആയി പൈസ ചെലവാക്കാൻ തോന്നും.ബിൽ ആകുമ്പോൾ പലതും വേണ്ടിയിരുന്നില്ല എന്ന് തോന്നും
@vivektk2544
@vivektk2544 Жыл бұрын
600 രൂപ annul fee കൊടുത്തു ,discount offer and reward coin അടക്കം anually 7000-8000 rs earn ചെയ്യാൻ പറ്റുന്നുണ്ട് ...and also emi valare usefull anu ...ഉപയോഗിക്കാൻ അറിയാമെങ്കിൽ ലാഭം മാത്രമേ ഉണ്ടാകൂ
@MrEye000
@MrEye000 Жыл бұрын
ഏത് card ആണ് ?
@vivektk2544
@vivektk2544 Жыл бұрын
@@MrEye000 Flipkart axis bank
@Hafsavlogs2.0
@Hafsavlogs2.0 Жыл бұрын
Airtel axic bank kollamo
@rijpa8378
@rijpa8378 Жыл бұрын
എനിക്ക് 35 വയസ്സായി ഞാൻ ഇതുവരെ ബാങ്കിൽ അകൗണ്ട് ഓപ്പൻ ചെയ്തിട്ടില്ലാ . താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഇപ്പോൾ ബാങ്ക് അകൗണ്ട് തുടങ്ങുന്നത് നല്ലതാണെന്ന് തോന്നുന്നു
@mohammedasif7115
@mohammedasif7115 Жыл бұрын
ക്രാഡ് ആപ്പിൽ മില്യൻ കോയിൻ ഉള്ള ഞാൻ 😁 ഇപ്പോ Cheq ഉബയോഗിച്ചു ബിലും അടക്കുന്നു അതിൽ നിന്നും ഒരു ശതമാനം ക്യാഷ് ബാക് കിട്ടുന്നും ഉണ്ട് 😌
@Manu-nv1ij
@Manu-nv1ij Жыл бұрын
SBI cards കഴിയുന്നതും എടുക്കാതിരിക്കുന്നതാണ് നല്ലത്. വിഡിയോ വളരെ നന്നായിട്ടുണ്ട്. 3rd part പ്രതീക്ഷിക്കുന്നു.
@rajeevgsnair7714
@rajeevgsnair7714 Жыл бұрын
Sheriyanu. Hidden charges undu
@sunilsivaraman4447
@sunilsivaraman4447 Жыл бұрын
ഫിനാൻഷ്യൽ discipline ഉണ്ടെങ്കിൽ ഏതു credit card ഉം ഉപയോഗിക്കാം. 2 decades ആയി ഉപയോഗിച്ച് പരിചയമുണ്ട്
@rajeevgsnair7714
@rajeevgsnair7714 Жыл бұрын
Vere 4 cards upayogikkunnundu. Oru kuzhappomilla. SBI card mathram edukkaruthu.
@sunilsivaraman4447
@sunilsivaraman4447 Жыл бұрын
SBI യുടെ credit card ആണ് ഇത്രയും വർഷങ്ങളായി ഉപയോഗിക്കുന്നു. Late fee charges വരെ exempt ചെയ്തു തന്നിട്ടുണ്ട്. No complaints.
@Optionwriter9
@Optionwriter9 Жыл бұрын
Exactly 👍
@The_Alka_Riya_Paul
@The_Alka_Riya_Paul 9 ай бұрын
The way you present your contents are very interesting and informative
@abdulmanafpj
@abdulmanafpj Жыл бұрын
Good example good presentation ❤
@haridaskrishnan2393
@haridaskrishnan2393 8 ай бұрын
ആ വീഡിയോ എത്രയും വേഗം വേണമെന്ന് ആശിക്കുന്നു...
@കുട്ടീസ്-ശ2പ
@കുട്ടീസ്-ശ2പ 3 ай бұрын
ഞാൻ നിങ്ങൾ പറഞ്ഞത് പോലെയാണ് എല്ലാം ചെയ്തിരുന്നത് But എന്നിട്ടും എൻ്റെ രൂപകള്ളൻ കൊണ്ടു പ്പോയി ഒരു ദിവസം കാർഡ് നോക്കിയപ്പോ ബാലൻസ്സ് പൂജ്യം ഞാൻ അപ്പോ തന്നെ സൈബർ കേസ് രജിസ്റ്റർ ചെയ്തു 90 ദിവസമെങ്കിലും കഴിയും😊 മറുപടി കിട്ടാൻ Bajaj cardit Card ഞാൻ Otp ഒന്നു ആർക്കും ഷെയർ ചെയ്തിട്ടില്ല എന്നിട്ടും എൻ്റെ Cardit Card ൽ നിന്ന് രൂപ നഷ്ടപ്പെട്ടു നല്ലതു പ്പോലെ സൂക്ഷിച്ചതിൻ്റെ അവസ്ഥയ😢😢😢😢😢😢😢
@meditzthugs
@meditzthugs Жыл бұрын
എന്നെപ്പോലെ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ആരൊക്കെയുണ്ട്
@samshivp2358
@samshivp2358 Жыл бұрын
🙌
@melvinmichael1973
@melvinmichael1973 Жыл бұрын
Oh bhayangaraaa
@navasrahi6457
@navasrahi6457 Жыл бұрын
Edkkalleee😕
@realstorykerala
@realstorykerala Жыл бұрын
ഇന്നലെ വരെ ഞാൻ ഉണ്ടായിരുന്നു
@vimalthomas4354
@vimalthomas4354 Жыл бұрын
എടുത്തു പണി കിട്ടി
@sahadnooraganath2766
@sahadnooraganath2766 Жыл бұрын
Credit card ഉപയോഗിച്ചിരുന്നു. ഇപ്പോൾ അത് ക്യാൻസൽ ചെയ്യുകയാണ്. ബാങ്കുകാർ എന്തായാലും നമ്മളെ നന്നാക്കില്ലല്ലോ, ഈ ഓഫറുകളിലും rewards കളിലും ഒരുപാട് നിഗൂഢതകൾ ഉണ്ട്
@mshanps
@mshanps Жыл бұрын
Thanks for ur valuble information bro😍👍
@AnuragTalks1
@AnuragTalks1 Жыл бұрын
Thank you 😍🥰
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
കൃത്യമായ വിവരണം,അഭിനന്ദനങ്ങൾ
@anjualex7967
@anjualex7967 Жыл бұрын
Great sir.. Useful video. Enik nalla credit score undu pakshe credit card edukkan pediyayirunnu. Kaaranam njan atinae kurichulla arivillayirunnu. Ithreyum nannayi paranju thannathinu THANKS.
@siju1098
@siju1098 Жыл бұрын
Credit card eduthaal income tax issues ille
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Жыл бұрын
@@siju1098 നോ ഇഷ്യൂ, ഇത് ലോൺ എടുക്കുന്ന പോലെ തന്നെ ആണ്
@MufidaAkku
@MufidaAkku 6 ай бұрын
സൂപ്പർ ... നല്ല അവതരണം
@thejasviholla87
@thejasviholla87 Жыл бұрын
I have experienced the same points you discussed on the video.
@arjunka865
@arjunka865 Жыл бұрын
Gd information broh ❤ may god bless U🙌💙
@bimalroygeorge1545
@bimalroygeorge1545 Жыл бұрын
Very good information.we need this type video's 😊
@truth770
@truth770 7 ай бұрын
Good Presentation, God Bless You
@midhunmurali3709
@midhunmurali3709 Жыл бұрын
Njn kazhinja 7 varsham aayi credit card use cheyunnu.. Anurag paranjath okke valare sheri aan.. Financial maturity illathavark upayogikka patiya sadanm alla credit cardukal.. But aa oru mind nammal paakapeduthi eduthaal etavam nalla oru financial instrument aan CC. Nte personal opinion vech cred. Card use cheyan thudanguapol thott enk aarodum kadam chodikandi vannit illa.. nammalk affordable aayt ulla aavashyangalk ulla amount epolum card l undakum.. athyavashya samayath oruthanodum irakkandi varilla..🤝💪
@ManuJoseph-uh1ht
@ManuJoseph-uh1ht 3 ай бұрын
ക്രെഡിറ്റ് കാർഡിൽ നിന്നും. കാഷ് സ്വന്തം അക്കൗണ്ടിൽ.വരുത്താം. അല്ലോ.. ഫോൺപെ വഴി റെൻ്റ് പേയ്മെൻ്റ് വഴി നമുക്ക് ക്രെഡിറ്റ് കാർഡിൽ നിന്നും പൈസ എടുക്കാം..👌 ചാർജു ഈടാക്കും. അത്രേ ഉള്ളൂ...👌👍👍
@kamarzamanak3894
@kamarzamanak3894 Жыл бұрын
It's a best tool for me. Using it since 2019. Cash kayyil akan rent payment kood use cheyyam (buddiparamayi)
@sidheeksidhu9447
@sidheeksidhu9447 7 ай бұрын
Keep ot up brthr..❤❤
@vskjetvlogbysunikrish9120
@vskjetvlogbysunikrish9120 Ай бұрын
RBL സമയത്തിന് അടയ്ക്കാൻ അവരുടെ ആപ്ലിക്കേഷനിൽ കഴിയുകയുമില്ല സമയം തെറ്റിയാൽ പൈസ കൂടുകയും ചെയ്യും ചോദിച്ചാൽ ഞങ്ങള്ക്ക് അറിയില്ല sir എന്ന് ഒരൊറ്റ വാക് അവരുടെ potta ആപ്ലിക്കേഷൻ കാരണം എനിക്ക് ഒരുപാട് പണം അടയ്‌ക്കേണ്ടി വന്നിട്ടുണ്ട് waste rbl credit card.. എന്റെ അനുഭവം പറഞ്ഞു എന്നുള്ളു.... 😞😞😞😞
@ABI-fn8vq
@ABI-fn8vq Жыл бұрын
Super video bro expecting more videos like this
@Pscknowledgekey
@Pscknowledgekey 7 ай бұрын
ഒരു ക്യാമറ ലെൻസ്‌ എടുക്കണം എന്ന് ഉണ്ട് ക്രെഡിറ്റ്‌ കാർഡ് ഇത് വരെ എടുത്തിട്ടു ഇല്ലാ.. ഇപ്പൊ ക്യാഷ് ഇല്ലാത്തത് കൊണ്ട് യൂസ് ചെയ്യണം എന്ന് ഉണ്ട് എന്തെകിലും പ്രോബ്ലം ഉണ്ടോ അറിയുന്നവർ ഒന്നും rply തരുമോ
@ashishjoseph4211
@ashishjoseph4211 Жыл бұрын
Good information, keep it bro ❤️
@AnuragTalks1
@AnuragTalks1 Жыл бұрын
Thank you 😍🥰
@KPSureshKPSuresh-of8zd
@KPSureshKPSuresh-of8zd Жыл бұрын
Good information brother 👍
@alexchacko92
@alexchacko92 Жыл бұрын
Nalla avatharanam. Thudarnnulla videos upload cheyyuka. Eniyum ariyanund Thank you👍
@ramesh1973-k8l
@ramesh1973-k8l Жыл бұрын
ഞാൻ നല്ല പോലെ ഉപയോഗിക്കുന്ന് കുറേ rewards point ഉം കിട്ടുന്നുണ്ട്
@14travelvlog84
@14travelvlog84 5 ай бұрын
അടിപൊളി..explanation ❤
@anishdev4164
@anishdev4164 5 ай бұрын
Bro, അവതരണം വളരെ നല്ലത് 👍🤗🤗
@SureshSuresh-se5rb
@SureshSuresh-se5rb Жыл бұрын
ഞങ്ങൾ credit card എടുക്കുന്നത് നമ്മുടെ bank accound base ചെയ്തിട്ടാണെന്ന് പറഞ്ഞുവല്ലോ അപ്പോൾ, നമ്മൾ credit card ഉപയോഗിച്ച് സാധനം വാങ്ങുമ്പോൾ ഒരു മാസം കഴിയുമ്പോൾ automatic ആയി നമ്മുടെ accound ൽ നിന്നും ക്യാഷ്, credit card ലേയ്ക്ക് പോകില്ലേ??? അതുംകൂടി ഒന്ന് വിശദീകരിക്കാമോ !!!!
@sathyaneeshani2590
@sathyaneeshani2590 11 ай бұрын
I have the same doubt
@AnuragTalks1
@AnuragTalks1 11 ай бұрын
Auto debit option - enabled ആക്കിയാൽ മതി. അല്ലാതെ വെറുതെ പണം പോവില്ല.
@jithin-t1698
@jithin-t1698 9 ай бұрын
Bro credit card എടുത്തിട്ട്....ath use cheyand ഇരുന്നാൽ..... Valla seen undo
@sajidamunavvarsajidapk6046
@sajidamunavvarsajidapk6046 4 күн бұрын
Please reply 🙏
@risingtalk4346
@risingtalk4346 9 ай бұрын
Well explained, good information 👍👍
@midhun331
@midhun331 Жыл бұрын
വളരെ വിലപ്പെട്ട information🔥
@AnuragTalks1
@AnuragTalks1 Жыл бұрын
നന്ദി 😍💯
@ahamedkuttyelayedath7114
@ahamedkuttyelayedath7114 Жыл бұрын
Thanks bro for ur valuable advice.well done
@jishadsafa6429
@jishadsafa6429 Жыл бұрын
ഒരിക്കൽ എടുത്താൽ നമ്മുക്ക് കാർഡ് ക്യാൻസൽ ചെയ്യാൻ പറ്റുമോ... അങ്ങനെ ക്യാൻസൽ.ചെയ്താലും പിന്നീട് ആക്റ്റീവ് ആക്കാൻ പറ്റുമോ...😊
@ramsheelmhd
@ramsheelmhd 8 ай бұрын
6 കാർഡ് ഉണ്ട് നന്നായി പോകുന്നു കാർഡ് ഉള്ളത് ഒരു കോൺഫിഡന്റ് കിട്ടും
@nevinmorris
@nevinmorris Жыл бұрын
Instead of ATM withdrawal use CRED transfer/rent payment, u can transfer cash to a person's account and withdraw from there
@infinitesoul5870
@infinitesoul5870 Жыл бұрын
നമ്മൾ ഒരു ഐറ്റംസ് വാങ്ങുമ്പോൾ അതിന്റെ ബില്ല് ഡേറ്റ് എന്നായിരിക്കും വരിക, 1 വീക്ക്‌ ഉള്ളിൽ വരുമോ, എല്ലാം പേയ്‌മെന്റ് അങ്ങനെ ആണോ വരുന്നേ, എങ്ങനെ ആണ് തിരിച്ചു അടയ്‌ക്കേണ്ടത്,
@sgp747
@sgp747 Жыл бұрын
Useful video, Thank you ❤️
@മിന്നൽമുരളി-ഭ9ര
@മിന്നൽമുരളി-ഭ9ര Жыл бұрын
ബ്രോ ഈ കാർഡ് കിട്ടി ആക്ടിവേഷൻ ആക്കിട്ടു കാർഡ് യൂസ് ചെയ്യാതെ ഇരുന്നാൽ എന്തേലും കുഴപ്പം ഉണ്ടോ? ബാങ്ക് എന്തേലും ചാർജ് പിടിക്കുമോ? ഞാൻ ലൈഫ് ടൈം ഫ്രീ ആയ കോട്ടക് ക്രെഡിറ്റ്‌ കാർഡ് ആണ് എടുത്തേ. 0 joining fee 0 annual fee
@arjunsmadhu810
@arjunsmadhu810 Жыл бұрын
Explain... King ✨️
@00000cr
@00000cr Жыл бұрын
2yrs Happy Amazon ICICI Credit card User🎉
@Abhi-JL
@Abhi-JL Жыл бұрын
Ravishing Video..... Requesting for one video regarding how to make use of reward points please....
@manukarimpil6990
@manukarimpil6990 Жыл бұрын
Waiting for next video👍👍
@aravindakshanmadayil9224
@aravindakshanmadayil9224 2 ай бұрын
Nice presentation 😊
@vishnuk.s459
@vishnuk.s459 Жыл бұрын
Sbi simply save card നെ പറ്റി പറഞ്ഞു തരു പ്ലീസ്
@selinfrancispf7248
@selinfrancispf7248 Жыл бұрын
ബ്രോ. എനിക്ക് മാസം 5 പ്രാവശ്യം ആയിട്ട് 5000/- രൂപക്ക് പെട്രോൾ അടിക്കേണ്ടി വരും. പിന്നെ DTH, 2 CONS ELECTRICITY BILL, MOBILE ചാർജ്ജിങ് 3 മാസത്തിലൊരിക്കൽ, പിന്നെ മാസം 3000/- രൂപയുടെ പലവ്യഞ്ജനം പാർച്ചേസ് എന്നിവ ചെയ്യേണ്ടി വരും. അങ്ങനെ എങ്കിൽ നിലവിൽ ഏത് ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് ആണ് നല്ലത്. പിന്നെ ക്രെഡിറ്റ്‌ കാർഡ് ലഭിക്കുന്ന ബാങ്കിന്റെ തന്നെ ബാങ്ക് അക്കൗണ്ട് എടുക്കണമെന്ന് നിർബന്ധമുണ്ടോ. തിരിച്ചു പൈസ അടക്കുന്നത് എങ്ങനെയാണ്. ഇതിനു വല്ല അക്കൗണ്ട് നമ്പർ ഉണ്ടോ. പല ദിവസങ്ങളായി പർച്ചേസ് ചെയ്യുമ്പോൾ തുക ഒരുമിച്ചു നടക്കണോ. അതോ ഓരോ തുകയും പ്രതേകമായി പർച്ചേസ് ചെയ്ത തിയ്യതിമുതൽ തന്നിരിക്കുന്ന 50 ദിവസത്തിനകം ഒടുക്കിയാൽ മതിയോ. എനിക്ക് ഇതിനെപ്പറ്റി അറിയില്ല. കാർഡ് എടുക്കണമെന്ന് ആഗ്രഹം ഉണ്ട്. തിരിച്ചു അടക്കാൻ സ്ഥിരം വരുമാനവുമുണ്ട്.
@anilkumar-xd4gj
@anilkumar-xd4gj Жыл бұрын
തിരിച്ചു ആ card no വഴി പൈസ അടക്കാം അല്ലേൽ cred app ഒണ്ടു
@Jaseemrameeshn
@Jaseemrameeshn 11 ай бұрын
രണ്ടാമത് പറഞ്ഞ എല്ലാ കാര്യത്തിനും axis bank Ace card ആണ് നല്ലത്.Current bill, recharge, other bill payments ന് 5% cash back ഉണ്ട്. മറ്റുള്ള എല്ലാ purchase നും 2%(പലചരക്ക് ). Petrol ന് separate എടുക്കുന്നതാവും നല്ലത്. Axis bank Indian oil card, standerd chartered titanium കാർഡ് എന്നിവയിൽ 5% cash back കിട്ടും. മറ്റു bank കളിൽ a/c ഉള്ളവർക്കും credit card കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്.
@varunkumar-nl4zt
@varunkumar-nl4zt Жыл бұрын
Good presentation..thanks
@TobinTomin
@TobinTomin 9 ай бұрын
ഞാൻ ഇന്നലെ 500 രൂപ withdraw ചെയ്തു ഇപ്പോൾ 1090 ഡെബിറ്റ് ആയി കാണിക്കുന്നു.
@ramsheelmhd
@ramsheelmhd 8 ай бұрын
ATM ആണോ
@TobinTomin
@TobinTomin 8 ай бұрын
@@ramsheelmhd അതെ.Never use credit card for ATM
@stephaitana3014
@stephaitana3014 Жыл бұрын
Good video Do include procedure to encash reward points
@sathyadevan3110
@sathyadevan3110 Жыл бұрын
ചേട്ടാ ഞാൻ ബജാജ് ക്രാഡിറ്റ് കാർഡ് ഉപയോഗിച്ച് flipkart വഴി 1376 രൂപയുടെ ഒരു പ്രൊഡക്ട് വാങ്ങി. ഈ തുക ക്ലോസ് ചെയ്യാൻ എനിക്ക് അപ്ലിക്കേഷൻ വഴി പറ്റുന്നില്ല. എന്റെ അകൗണ്ടിൽ ഇപ്പോൾ പണം ഉണ്ട്. ഇത് എങ്ങനെ ചെയ്യാൻ പറ്റുമെന്ന് ഒന്ന് പറഞ്ഞു തരുമോ 😟
@shajahansha7223
@shajahansha7223 Жыл бұрын
കയ്യിലില്ലാത്ത പൈസ ചിലവാക്കാതെ ഇരിക്കുക 👍
@aslus1335
@aslus1335 10 ай бұрын
Very useful video 👍🏻
@MORKOPOLO
@MORKOPOLO 11 ай бұрын
അടിപൊളി bro
@sajir583
@sajir583 4 ай бұрын
Good explanation..
@vskjetvlogbysunikrish9120
@vskjetvlogbysunikrish9120 Ай бұрын
Rbl credit card എടുത്തു പെട്ടു എന്ന് paraya എപ്പോഴും ക്യാഷ് കൂടി കൊണ്ടിരിക്കും 40 ദിവസം എന്ന് പറയുന്നത് ഒക്കെ വെറുതെയ rbl bank കൊള്ളക്കാരൻ ആണെന്ന് paraya 😞😞😞
@sajir583
@sajir583 4 ай бұрын
12.30 in shesham audio cut aayi
@priyat4027
@priyat4027 Жыл бұрын
കാർഡ് ഉണ്ട് ഇത് വരെ ഉപയോഗിച്ചില്ല അത്ര അര്ജന്റ് ആണെകിൽ മാത്രം നോക്കാം 😄😄🙈🙈
@mohammedriyas8426
@mohammedriyas8426 Жыл бұрын
Endelum date undo upayogikkaan, time period?
@mohammedsettu2710
@mohammedsettu2710 7 ай бұрын
Really you are good messaged thanks
@mohammedshihabudheen.p4018
@mohammedshihabudheen.p4018 Жыл бұрын
അധിക ആളുകളും ഈ ക്യാഷ് കിട്ടുമ്പോൾ ഒരുപാട് ചിലവക്കും പിന്നെ അടക്കാൻ കഴിയില്ല അപ്പോൾ മൂഞ്ചും
@gokulsanjeev4652
@gokulsanjeev4652 Жыл бұрын
Got credit card by today. I was searching how to increase credit limit etc. Thanks bro
@vijeshmnambiar5283
@vijeshmnambiar5283 3 ай бұрын
Sbi ക്രെഡിറ്റ്‌ കാർഡ് ഉണ്ട് ഞാൻ ടോട്ടൽ 19700രൂപ യൂസ് ചെയ്തു അതിൽ എടിഎം വഴി 6000രൂപ പിൻവലിച്ചു ബാക്കി ഷോപ്പിംഗ് വഴിയും പക്ഷെ എനിക്കു ടോട്ടൽ അടക്കാൻ എമൗണ്ട് വന്നത് 29000രൂപ ആണ് എന്തു കൊണ്ടു ആണ് അറിയുന്നവർ പറയുക
@nidhinjose4564
@nidhinjose4564 2 ай бұрын
Atm withdraw cheytha cash 500 ok oro transaction extra varum
@aravindrg6216
@aravindrg6216 Жыл бұрын
Useful content❤️
@MrTHOTTADA
@MrTHOTTADA 11 ай бұрын
ഇത്രയും സഹിച്ചു ക്രെഡിറ്റ് കാർഡ് എടുക്കണോ 😮😮
@AdarshCreationzz
@AdarshCreationzz Жыл бұрын
Thnkz chetta orupad useful ayi.🙏🏽
@augustinkj9420
@augustinkj9420 Жыл бұрын
5മാസം കൊണ്ട് ആകെ 8000രൂപ ഉപയോഗിച്ച ഞാൻ😂😂
@midhunponnuponnu4987
@midhunponnuponnu4987 9 ай бұрын
ബ്രോ എനിക്കു 25000 ലിമിറ് ഉണ്ട് എനിക്ക് 25000 രൂപയുടെ ഒരു tv മേടിക്കണം അങ്ങനെ ചെയ്യുനതിൽ കുഴപ്പം ഉണ്ടോ emi ആണ് ഉദ്ദേശിച്ചത്
@ramsheelmhd
@ramsheelmhd 8 ай бұрын
കുഴപ്പില്ല
@shameerkhan4910
@shameerkhan4910 Жыл бұрын
എനിക്ക് ക്രെഡിറ്റ് കാർഡ് കിട്ടി .but എനിക്ക് അത് ആവശ്യമില്ല.കാർഡ് കാൻസൽ ചെയ്യാൻ പറ്റുമോ? Pls പറഞ്ഞു തരൂ.
@TechFrameIdish
@TechFrameIdish Жыл бұрын
Yes mail cheytha mathy
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Жыл бұрын
ആക്ടിവേറ്റ് ചെയ്യാതിരിക്കുക, ബാങ്കിൽ പോയി ക്യാൻസൽ ചെയ്യുക.
@shuhaibkv916
@shuhaibkv916 Жыл бұрын
Customer care vilikkuka
@bepositive5574
@bepositive5574 Жыл бұрын
Good information, i have 6 credit cards and i am already using cred app, nice app
@MNK1998
@MNK1998 Жыл бұрын
Can I get a credit card as a 19 year old?
@yourfavouriteneighbour007
@yourfavouriteneighbour007 Жыл бұрын
@@MNK1998 of course if ur dad is rich 🙊 otherwise u may have to wait to get a job with a decent pay slip
@bepositive5574
@bepositive5574 Жыл бұрын
@@MNK1998 i think there is age restriction And you have to present the income source
@bepositive5574
@bepositive5574 Жыл бұрын
@@MNK1998 better to contact with nearby bank, i think bajaj card is very easy to get
@ambujakshanad3882
@ambujakshanad3882 Жыл бұрын
Very useful topic❤
@ahammedazhar3951
@ahammedazhar3951 9 ай бұрын
Good information
@soopanamwaariam8677
@soopanamwaariam8677 11 ай бұрын
I considered myself as a good and controlled credit card user. I earn decent cash back every month . After seeing this video think, I still have some areas of improvement and some attitude changes towards usage of credit card.
@dileepkottayam
@dileepkottayam Жыл бұрын
It's correct 💯 enikkum kurachu kushppangal manasilakkan Patti .njn 8years ayee credit card use cheyyunnu .thanks 🙏
@മിന്നൽമുരളി-ഭ9ര
@മിന്നൽമുരളി-ഭ9ര Жыл бұрын
ബ്രോ ഈ കാർഡ് കിട്ടി ആക്ടിവേഷൻ ആക്കിട്ടു കാർഡ് യൂസ് ചെയ്യാതെ ഇരുന്നാൽ എന്തേലും കുഴപ്പം ഉണ്ടോ? ബാങ്ക് എന്തേലും ചാർജ് പിടിക്കുമോ? ഞാൻ ലൈഫ് ടൈം ഫ്രീ ആയ കോട്ടക് ക്രെഡിറ്റ്‌ കാർഡ് ആണ് എടുത്തേ. 0 joining fee 0 annual fee
@sandeepthampi
@sandeepthampi Жыл бұрын
​@@മിന്നൽമുരളി-ഭ9ര oru kuzhappavum illa.. Pakshe sthiramaayi upayogikkunnath credit score uyarthan sahayikkum
@Traveling574
@Traveling574 Жыл бұрын
Credit card il international transaction nadathi refund cheythaal ethra days edukkum refund kittaan. Pinne bank ee transactions nu enthenkilum charges pidikkumo
@nithinnithin2171
@nithinnithin2171 Жыл бұрын
Credit card ഉപയോഗിച്ച് monthly emi അടക്കാൻ പറ്റോ
@krishnalal5407
@krishnalal5407 Жыл бұрын
Good presentation 🤝
@sharonpk1872
@sharonpk1872 Жыл бұрын
സുധീഷ് ന്റെ ഒരു കട്ട്‌ ഉണ്ട് കാണാനും കേൾക്കാനും 🙂
@bagithraj93
@bagithraj93 Жыл бұрын
Sathyam. I felt the same
@nd_vk3869
@nd_vk3869 Жыл бұрын
എനിക്കും തോന്നി
@ashrafmohamed1328
@ashrafmohamed1328 Жыл бұрын
ജാൻ നല്ല പോലെ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്ന ആളാണ്, ഇപ്പോൾ ബാങ്ക് ഇടക്ക് വിളിച്ചു പറയും നിങ്ങൾക്കു ക്രെഡിറ്റ്‌ കാർഡിന്മേൽ ലോൺ പാസായിട്ടുണ്ട് ഫിനാൻഷ്യൽ സെക്യൂരിറ്റി ഇല്ലാതെ ഒരു വലിയ എമൗണ്ട് ഉണ്ട്‌. അതിന്റെ പലിശ നിരക്ക് ഹൈ ആണ്. ഇതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം??
@praveen-ut4vz
@praveen-ut4vz Жыл бұрын
സൂപ്പർ ബ്രോ ❤️
@yazitrz7572
@yazitrz7572 Жыл бұрын
Enikk Bill paymentinte karyangal kurach doubts und next partil vannal ok avum
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 54 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 38 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
Ultimate Credit Card MasterClass for FREE | Ep 40
1:26:21
Finance With Sharan
Рет қаралды 164 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН