I can't help saying my intense gratitude to you sir, bcz 2 days ago my father asked me about d formation of low presssure nd cyclone. Though I knew the science behind it I couldn't help him understnd d exact facts through my words. In fact I felt disappointed nd I thought it wud be easier if you could have done a video about that. I was just surprised when I found it here today. I've shown him d video nd he is also impressed in ur presentation nd askd me to comment on it here. Hats off u Sir. All ur presentations r incredible✨. Thank you
@alexplain3 жыл бұрын
Gave me goosebumps.. Thank you so much for sharing
@navaskayalam27863 жыл бұрын
സാഹചര്യവും സന്ദർഭവും അനുസരിച്ച് ആവശ്യമുള്ളത് അവിഷ്യസമയത് എത്തിച്ച്കൊടുക്കുന്ന് Alex ❤️
@alexplain3 жыл бұрын
Thank you
@rubingeorge983 жыл бұрын
ഇദ്ദേഹത്തിന്റെ ചാനലിന്റെ ചരിത്ര വളർച്ചക്ക് കാരണമായത് ആദ്യമിട്ട ഇസ്രായേൽ -പലസ്തീൻ conflict video ആണ് 👌👏
@prajishputhans85923 жыл бұрын
Yes.athu kandittanu njanum subscribe cheythathu
@shameenakallu30143 жыл бұрын
Yes... 👍🏾
@kamaruAzeekp3 жыл бұрын
പക്കാ 100%👍
@unleashed36643 жыл бұрын
അതെ..
@saleemrayammarakkar13703 жыл бұрын
@@shameenakallu3014 hi
@jithuammu2493 Жыл бұрын
ആയിരം പുസ്തകങ്ങൾക്ക് പകരം ഒരു alexplain 👍🏻
@vijiths49733 жыл бұрын
Well explained, Mr. Alex🌈... High school geography in 12 minutes 🌍🌎
@alexplain3 жыл бұрын
The hidden person behind this channel...
@for-the-people.3 жыл бұрын
Israel-palestine conflict വീഡിയോസ് മുതലാണ് ഞാനും താങ്കളെ ശ്രദ്ധിച്ച് തുടെങ്ങിയത്. ഇപ്പോൾ ഒട്ടുമിക്കതും കാണാറുണ്ട്. തങ്ങളുടെ ലളിതമായ അവതരണ ശൈലി ആണ് കണ്ടെന്റുകൾ കൂടുതൽ മനോഹരമാക്കുന്നത്. BEST WISHES 🙌🥰
@rageshor17723 жыл бұрын
Njaanum athe...❤️❤️❤️valare nalla orru channel 👍👍
@alexplain3 жыл бұрын
Thank you
@bijuponnappan10873 жыл бұрын
Yes ഞാനും
@learningaids84693 жыл бұрын
ഇത്രയും ലളിതമായി സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന തരത്തിലുള്ള പ്രസൻ്റേഷൻ, well done sir
@gokulsajeev27213 жыл бұрын
വേറെ ലെവൽ ഇത് കണ്ട മനസിൽ ആകാത്തവർ ഈ ഭൂലോകത്ത് ആരും കാണില്ല
@alexplain3 жыл бұрын
Thank you
@itsmekannan61973 жыл бұрын
ഒന്ന് skip ചെയ്യാൻ പോലും തോന്നാത്ത പ്രസന്റേഷൻ.... ❤️❤️🙏🙏🙏👏👏👏👏👏👏
@alexplain3 жыл бұрын
Thank you
@goodclassmate83493 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടു ചേട്ടന്റെ വീഡിയോസ് എല്ലാം 3 ദിവസം എടുത്തു കണ്ടു.കൊറേ ഏറെ കാര്യങ്ങൾ ബുക്കിൽ കുറിച്ചു വച്ചു .എവിടെ എങ്കിലും ഒക്കെ ഉപകാരപ്പെടും എന്നു 100%ഉറപ്പ് ഉണ്ട്💓🙏🙏
@alexplain3 жыл бұрын
Thank you
@sabusacaria3 жыл бұрын
പുതിയ അറിവ്, ഇതാണ് കാര്യം എന്ന് ഇപ്പൊൾ ആണ് മനസ്സിലായത്..... വളരെ നല്ല അവതരണം..... ഏതെങ്കിലമൊരു നല്ല സ്കൂളിൽ പഠിപ്പിക്കണം....... നന്നായി പടിപ്പികുന്നവരെ കിട്ടാൻ വല്ല്യ ബുദ്ധിമുട്ടാണ്
@alexplain3 жыл бұрын
Thank you
@najeebkizhissery59853 жыл бұрын
ഇസ്രയേൽ പാലസ്തേൻ അവതരണത്തിനു ശേഷം മച്ചാൻറെ വീഡിയോ ഓരോന്നായി കണ്ടു വരികയാണ്. മുഴുവനും ആറ്റിക്കുറുക്കിയ അവതരണം.😙 ഇതിനു മുമ്പ് ഷാരിക് ബ്രോയുടെ വീഡിയോ മാത്രമായിരുന്നു ഇങ്ങനെ കണ്ടിരുന്നേ....LOVE❤ from MALAPPURAM.
@CrazyTrader0073 жыл бұрын
Najeeb Bro. welcome to Alexplain Fam❤️✌️
@ajushad44452 жыл бұрын
എൻറെ മുത്തേ ഇത്രയും കാലം ന്യൂനമർദ്ദവും ചുഴലിക്കാറ്റ് മഴ ഇതിനെക്കുറിച്ച് വലിയ അറിവ് എനിക്കില്ലായിരുന്നു പക്ഷേ ഇത്രത്തോളം സിമ്പിൾ ഇതിനെക്കാളും സിമ്പിൾ ആയി പറഞ്ഞു തരാൻ ചിലപ്പോൾ മറ്റാർക്കും സാധിച്ചു എന്ന് വരില്ല അത്രയ്ക്കും മനസ്സിലാകുന്ന രൂപത്തിൽ താങ്കൾ അവതരിപ്പിച്ചു. ഒരു ബിഗ് സല്യൂട്ട് താങ്ക്യൂ സോ മച്ച്
@adarshp.sankar56813 жыл бұрын
You're one of the best teacher I have ever known. 🙏🏻
@alexplain3 жыл бұрын
Thank you
@srutheepkv67973 жыл бұрын
ഈ അടുത്ത കാലത്ത് മനസ്സിൽ ഉണ്ടായ രണ്ട് പ്രധാന സംശയങ്ങൾ താങ്കളുടെ രണ്ട് വീഡിയോ കണ്ട ശേഷം മാറി. good presentation. skip ചെയ്യാൻ തോന്നില്ല.
@alexplain3 жыл бұрын
Thank you
@sumeshsubash32793 жыл бұрын
ഇത്ര സിംപിൾ ആയിട്ട് പറഞ്ഞു തന്നിട്ടും മനസിലാകാത്ത ആരോ ആണ് Dislike ചെയ്തത്.... ബ്രോ നിങ്ങൾ പ്വോളി ആണ്... സിംപിൾ ആയിട്ട് present ചെയ്തു.... എല്ലാ age ലെവൽ ഉള്ളവർക്കും ഒരു അറിവാണ്...😊
@alexplain3 жыл бұрын
Thank you
@vijayancoorg53853 жыл бұрын
വല്ല നിരക്ഷരകുക്ഷികളും ആയിരിക്കും dislike അടിക്കുന്നത്.
@anugraham46543 жыл бұрын
ഞാനും ആലോചിച്ചത് , എന്തിന് dislike ഇട്ടു എന്നാണ്. എന്ത് അടിപൊളി പ്രസൻ്റേഷൻ
@chippu46693 жыл бұрын
I started to watching ur channel from israel and palestine issue.. then i scrolled through ur videos.. now i got more information that must posses in these days... and i suggesting this channel for our society to improve knowledge.... thank u sir
@syamsankar91303 жыл бұрын
ചേട്ടന്റെ വീഡിയോ ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കാൻ ശ്രമിക്കുന്ന കണക്ക് ഞാൻ പഠിക്കുന്ന കാലത്ത് ടീച്ചർ പറയുന്ന ശ്രദ്ധിച്ചാരുന്നേൽ..ഞാൻ ആരാകുമായിരുന്നു.. അല്ല ടീച്ചർ ഇത്ര സിംപിളായി പറഞ്ഞു തന്നില്ല..അതാ..
@nivedyanivi29623 жыл бұрын
Ente chetta coriolis force 10thil padichathaanenkilm ippazhanu manassilaavunne.....how simply u explain ....really great
@liyababy22043 жыл бұрын
Most waited topic sir, thank you so much and your effort is appreciable.
@alexplain3 жыл бұрын
Thank you
@ranjuranjith34732 жыл бұрын
വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസിലാകുന്നതു പോലെ അവതരിപ്പിച്ചു... Thanks bro...
@vipinthampi2873 жыл бұрын
Great work sir. Even our geography teachers might not be able to explain like this.
@alexplain3 жыл бұрын
Thank you
@vishnupoovancherivishnupoo32623 жыл бұрын
ഈ ചാനലിൽ നിന്നും രണ്ടു വീഡിയോ മാത്രേ കണ്ടുള്ളു.... രണ്ടും skip ചെയ്യാതെ..... അടിപൊളി ഇതുപോലെ നല്ല നല്ല വീഡിയോസ് ഇനിയും വരട്ടെ... ✌️
@alexplain3 жыл бұрын
Thank you
@haneeshmh1253 жыл бұрын
ഏവർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം..👌 വളരെ വിജ്ഞാനപ്രദം.. 👍 thank you🙏
@alexplain3 жыл бұрын
Thank you
@fazilmc29143 жыл бұрын
ഒരുപാട് സന്ദേശങ്ങളും അറിവുകളും തരുന്ന ഒത്തിരി channel's ഉണ്ട്... എന്നാൽ ഇങ്ങേരെ വീഡിയോസ് and content വേറെ ലെവൽ ബിഗിലെ...
@alexplain3 жыл бұрын
Thank you
@sarathsachuz89963 жыл бұрын
വീഡിയോ 4 5 വട്ടം കണ്ട് ചേട്ടൻ പറയും പോലെ പറയാൻ ഞാൻ പഠിക്കുന്നുണ്ട്....
@alexplain3 жыл бұрын
Thank you
@shampdi36663 жыл бұрын
ഈ വീഡിയോ കാണുന്നതിന്റെ മുന്നേ ലൈക്കടിച്ചു ഞാൻ കാരണം അറിയാൻ ആഗ്രഹിച്ച വിഷയമായതുകൊണ്ടും താങ്കൾ നന്നായി ലളിതമായി മനസിലാക്കി തരുമെന്നുമുള്ള ഉറച്ച വിശ്വാസമുള്ളതുകൊണ്ടും so thankyou verymuch
@alexplain3 жыл бұрын
Thank you
@jensonvarghese29533 жыл бұрын
Highly Informative video.. Thank you Alex for making us understand the cyclone concept
@alexplain3 жыл бұрын
My pleasure!
@shabasah47362 жыл бұрын
Good
@winaswinka91523 жыл бұрын
ബ്രദർ ഒരു ബ്രദർ തന്നെ. അറിവ് അത് പകർന്നു കൊടുക്കാൻ ഉള്ളതാണ് എന്നു എപ്പോഴും തെളിയിക്കുന്നു 🤩👌
@alexplain3 жыл бұрын
Thank you
@unleashed36643 жыл бұрын
മച്ചാനെ... കാണാൻ വൈകിപ്പോയി.. ഗ്രേറ്റ് വർക്ക്.. 😍😍😍😍😍😍😍
@alexplain3 жыл бұрын
Thank you
@mahafoofmaharoof22963 жыл бұрын
ആദ്യമായിട്ടാണ് ഒരു KZbinറിനു ലൈക് ചെയ്യുന്നത് കാരണം നല്ല രീതിയിലുള്ള അവതരണ ശൈലി മറ്റുള്ളവർക് മനസിലാകും വിതം explain ചെയ്തതിനു നന്ദി
@gokulps58613 жыл бұрын
Simple explanation but powerful 🔥
@alexplain3 жыл бұрын
Thank you
@manofsimplicity29703 жыл бұрын
Simple ayi paranju deep ayi manasilayee thanks😊
@asharafkp46663 жыл бұрын
താങ്കളുടെ ഓരോ വീഡിയോസും very informative ആണ് 🌹👍
@alexplain3 жыл бұрын
Thank you
@sereenaannet1612 Жыл бұрын
Thank you so much sir 🙏 ഇത് ഒന്ന് മനസ്സിലാക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
@ShilpaChippuz3 жыл бұрын
On to the point. Super class sir❤️
@alexplain3 жыл бұрын
Keep watching
@shajeershey2223 Жыл бұрын
എന്റെ മുപ്പത്തി മൂന്നാം വയസ്സിലെ best teacher ...അലക്സ് സർ .....താങ്ക്യൂ ...
@afsalp47513 жыл бұрын
കഴിഞ്ഞ രണ്ട് വീഡിയോ കണ്ട ആളുകൾ എല്ലാവരും സബ്സ്ക്രൈബ് ചെയ്തിരുന്നെങ്കിൽ അർജുൻ ശേഷം താങ്കൾ ആയിരിക്കും വേഗത്തിൽ ഒരു മില്യൺ അടിച്ച വ്ലോഗ്ഗെർ
@alexplain3 жыл бұрын
Thank you
@azizak40633 жыл бұрын
വളളെ ശരിയാണ് ഇദ്ധേഹത്തിന്‍റെ അറിവുകള്‍ കേള്‍ക്കാന്‍ Play back speed 0.75× ല്‍ set ചെയ്താണ് മിക്കവാറും ഞാന്‍ കാണാറുള്ളത് ചിലപ്പോള്‍ എനിക്കിഷ്ടമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ രണ്ടോ മൂന്നോ തവണ കാണും
@shemeervs68573 жыл бұрын
അർജ്ജുൻ നെയും അലക്സ് നെയും compare ചെയ്യല്ലേ !!! ചുമ്മാ ഒരു മനുഷ്യനും ഉപകാരം ഇല്ലാത്ത വഷളത്തരം കാണിക്കുന്നവർക്ക് മലയാളികൾ support ചെയ്യും 4 ആൾക്ക് ഉപകാരം ഉള്ളത് തിരിഞ് നോക്കൂല 🙏🏼
@azizak40633 жыл бұрын
വളരെ നല്ല അറിവുകള്‍ 👌 വേലിയേറ്റം വേലിയിറക്കം ഇവ ഉണ്ടാകുന്നതിന്‍റെ കാരണവും അതുമായി ബന്ധപ്പെട്ട വിശകലനവും ഒരു വീഡിയോ ഇട്ടാല്‍ എന്നെപ്പോലുള്ള വിദ്യഭ്യാസം കുറഞ്ഞ അളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കും
@hafisanu22053 жыл бұрын
Explanation level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@alexplain3 жыл бұрын
Thank you
@boyschannel1653 жыл бұрын
സൂപ്പർ സ്പീച്ച് സാർ വലിയൊരു കാര്യത്തെ വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ കഴിഞ്ഞു യു ആർ ഗ്രേറ്റ്
@alexplain3 жыл бұрын
Thank you
@nirunkumarkn3 жыл бұрын
Superb ♥️♥️♥️♥️♥️♥️....
@lenaharis46023 жыл бұрын
സമ്മതിച്ചു ഇത്രയും വലിയൊരു കാര്യം ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@alexplain3 жыл бұрын
Thank you
@aiswarya43613 жыл бұрын
Science videos ഇനിയും വേണം 😃
@alexplain3 жыл бұрын
Sure
@sree42943 жыл бұрын
Bro..pala videos um kandirunnu..but ithrayum simple aay manasilaayath e video kandappol aanu..thank you bro..
@alexplain3 жыл бұрын
Thank you
@sudheeravanoor14793 жыл бұрын
താങ്കൾ Alexplain അല്ല... Al -Explain... !👍👍👍
@alexplain3 жыл бұрын
Thank you
@sooraj22223 жыл бұрын
ആദ്യമായിട്ടാണ് ബ്രോ ഒരു വീഡിയോ ഫുൾ skip ചെയ്യാതെ കാണുന്നത് അടിപൊളി പ്രസന്റേഷൻ സിമ്പിൾ ആൻഡ് ഹംബിൾ ലവ് യു അലക്സ് ബ്രോ ♥️
@rockerarm39973 жыл бұрын
Bro, There is a correction For eg: Atmosphere lapse rate Every 1000 feet 1.98 degree Celsius reduces If temperature increases, pressure also increases T is directly proportional to P
@ramshidkk32293 жыл бұрын
This is right
@mirshakhanv29173 жыл бұрын
Pressure is directly proportional to Temperature in a closed system or constant volume
@anagha75853 жыл бұрын
What he explains contains not only geography... Physics, Oceanography and Atmospheric Sciences is also there.. well explained.
@alexplain3 жыл бұрын
Thank you
@captainofthesea Жыл бұрын
Meteorology
@aneeshm34193 жыл бұрын
Good bro information Pinne kerala അതിർത്തിയിൽ ഉണ്ടാകുന്ന cyclon നു കേരള names ഇട്ടൂടെ ... എന്നാ കേൾക്കാൻ nannayene😜😜😜
@arjunraj8233 жыл бұрын
Athinu adhikarikal und..international countries anu peru idunnath..nammal alla
അതാണ് മാങ്ങക്ക് കല്ല് എറിഞ്ഞിട്ട് ഉന്നം പിഴച്ചു പോകുന്നത് ഭൂമി 🤭
@ummermp31873 жыл бұрын
😂
@pranavprabhakar18973 жыл бұрын
കഴിഞ്ഞ ദിവസമാണ് സാറിൻ്റെ ചാനൽ കാണുന്നത്.വളരെയധികം ഇഷ്ടപ്പെട്ടു. താങ്കൾ നല്ല ഒരു അധ്യാപകനാണ് ശരിക്കും ടീച്ചിoഗ് ആണൊ ജോലി?
@alexplain3 жыл бұрын
Yes
@pranavprabhakar18973 жыл бұрын
@@alexplain എവിടെയാണ്?
@Relax-ff3ix3 жыл бұрын
Conflict ആരൊക്കെ ഇവിടെ എത്തിച്ചു 😂😂
@kavyabmenon45083 жыл бұрын
You have explained a major concept of geography in 10 min.. just awesome
@alexplain3 жыл бұрын
Thank you
@jithinpthomas19963 жыл бұрын
ഇതൊക്കെ ആദ്യം കേട്ട് wonder അടിക്കുന്നവരോട്... 10 class വിശദമായി പിള്ളാര് പഠിക്കുന്ന കാര്യം ആണ് ഇത്🤪
@alexplain3 жыл бұрын
Hehe... We don't study to understand... We study to clear the exams
@indian_nationalist3 жыл бұрын
@@alexplain yes, here we study to understand.
@sachinkumars63963 жыл бұрын
ഇത്രയും വലിയ കാര്യം ഇത്ര നിസാരമായി മനസിലാക്കി തന്നിന്നതിനു നന്ദി 👌👌👌
@alexplain3 жыл бұрын
Thank you
@shibusainashibu95582 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ- ...വളരെ നന്ദി സാർ.... !.
@Sebastian-wx4uq3 жыл бұрын
മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു നന്ദി ബ്രോ .
@haleemgraphy32723 жыл бұрын
Palestine isrel conflict explaining video കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഇന്നത്തെ സമൂഹത്തിന് ആവശ്യം ഇത്തരം വിശദീകരണങ്ങളാണ്. അവതരണ പാടവം എടുത്തുപറയാതിരിക്കാൻ വയ്യ..❤ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവാതിരിക്കില്ല. ഇനിയും ഒരുപാട് explaining videos പ്രതീക്ഷിക്കുന്നു.. ഒരുപാട് അറിവുകൾ നൽകിയതിന് നന്ദി 💚💚 Go on... What u do is the real explain..😍
@alexplain3 жыл бұрын
Thank you
@lekhaambujakshan40952 жыл бұрын
ഒരു വലിയ സംശയം തീർന്നു.Thank you
@trkrishnaa3 жыл бұрын
വളരെ സിംപിൾ ആയി കാര്യം മനസ്സിലാക്കിത്തന്നു 🙏
@fahadfd28793 жыл бұрын
എത്ര ലളിതമായ വിശദീകരണം!! 😍🙌🏼
@alexplain3 жыл бұрын
Thank you
@jomoljose70313 жыл бұрын
അടിപൊളി ക്ലാസ്.. അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ലഭിച്ചു.. വളരെയധികം നന്ദി ☺️
@alexplain3 жыл бұрын
Thank you
@vismayashankar6 күн бұрын
This kind of videos deserve appreciation. Great respect to the efforts of the youtuber. Very informative ,clear and precise explanation .More effective and interesting ,also useful than other classes in youtube.
@smithazworld57933 жыл бұрын
നല്ല വിവരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
@alexplain3 жыл бұрын
Thank You
@binoypv40283 жыл бұрын
ഏറ്റവും ലളിതമായി തന്നെ പറഞ്ഞു തന്നു അലക്സ് ചേട്ടാ. Nalla presentation aayirunnu. Ithilum nannayi eni parayan pattilla.
@alexplain3 жыл бұрын
Thank you
@vinayakcr71853 жыл бұрын
നല്ല അവതരണം...👍.. കുറയെനാളത്തെ. സംശയമായിരുന്നു.. അതു വെക്തമായി ഒരു അത്യാപകന്റെ ശൈലിയിൽ അവതരിപ്പിച്ച അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...💪
@AnnGraceChauhan3 жыл бұрын
very informative.. crisp and articulate
@alexplain3 жыл бұрын
Glad it was helpful!
@siraaj7943 жыл бұрын
അവദരണത്തിണ്ടെ ഇടയിൽ ചിത്രങ്ങളെ കനിക്കുന്നടതിൽ നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്ന👍👍👍
@AMIRULHAQE3 жыл бұрын
njan appradeekshitham aayittanu ee channel kandath. cyclone ine kurich padikkayirunnu, kuree videos kand vannappol aanu ee video kandath. first 2 sentence kayinjappozhekkum yenikk ishtappettu. avatharanam and sound poli. nalla homework um production quality undakum yenn appo thanne urappichu. pinne onnum nokkeela subscribe cheythu.
@manues88413 жыл бұрын
ഇങ്ങനെ നമ്മുടെ ടീച്ചർമാര് പഠിപ്പിക്കുവായിരുന്നു എങ്ങില് ക്ലാസുകൾ എത്ര മനോഹരം ആയിരുന്നേനെ !!
@alexplain3 жыл бұрын
Thank you
@sibim56523 жыл бұрын
Narrated in a simple but efficient way... Thanks..
@alexplain3 жыл бұрын
Thank you
@crazylazy673 жыл бұрын
Enne padippicha teachers polum itrayum simple ayittu padippichittila...Nannayitta explain cheythekkunne.. Good presentation chetta👏👏👌
This is a Very good informative video Sir. There are several factors required for the formation of the tropical cyclones including 1. sea surface temperatures of around 27 °C (81 °F) and 2. low vertical windshear surrounding the system and the intensity of a cyclone is determined using the values based on Saffir-simpson hurricane wind scale. Please make more videos based on Climate and science.
@alexplain3 жыл бұрын
Thanks for the updates...
@dilshadpt84913 жыл бұрын
Super..... Too informative.... Thanks
@vishnuchandran42903 жыл бұрын
ഇപ്പോഴാണ് ശരിക്കും മനസ്സിലായത് ഇവയൊക്കെ എന്താണെന്ന് ...എത്ര ലളിതമാണ് പറഞ്ഞു തന്നിരിക്കുന്നത് മനസ്സിലാകാത്തവർ ആരും തന്നെ ഉണ്ടാകില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏full support 💞💞💞🥰🥰🥰
@alexplain3 жыл бұрын
Thank you
@vimal83183 жыл бұрын
കുറെ വീഡിയോസ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പൊ യൂറ്റുബിലുണ്ട്. പക്ഷെ ഇതിലും സിമ്പിൾ ആയി ഈ വിഷയം പറഞ്ഞു മനസിലാക്കി തന്ന മറ്റൊരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല.
@ambiliks90163 жыл бұрын
ഇങ്ങനെ ലളിതമായി മനസിലാക്കി തരുന്ന അധ്യാപകർ എനിക്കു ഉണ്ടായിരുന്നു എങ്കിൽ ടാർഗറ്റ് ഇല്ലാത്ത ഒരു ജോലി എനിക്ക് മേടിക്കാൻ പറ്റുമായിരുന്നു..
@santhoshnair18952 жыл бұрын
Don't wink while watching these videos.. You will miss something.... Great... Fully packed information 🙏🙏🙏🙏🙏🙏
@Ruralnatureworld3 жыл бұрын
ഞാൻ ഈ ചാനലിലേക്ക് എത്തിപ്പെടാൻ വൈകിപ്പോയി.. 🥰🥰🥰
@alexplain3 жыл бұрын
Thank you
@sajeevs37783 жыл бұрын
നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു. ❤️ സൂപ്പർ വീഡിയോ❤️
@alexplain3 жыл бұрын
Thank you
@rageshor17723 жыл бұрын
വളരെ അധികം informative ആയ ഒരു നല്ല channel.❤️❤️All the best dear brother ❤️❤️❤️
@alexplain3 жыл бұрын
Thanks
@rageshor17723 жыл бұрын
Kazhinja orru video muthal aanu ee channel kaanaan idayaayath...best wishes ❤️❤️❤️👍👍
@rasheedk29363 жыл бұрын
വളരെ മികച്ച അവതരണം
@rayees66773 жыл бұрын
2ദിവസം late ആയാലും ഇത് പോലുള്ള നല്ല നല്ല content കൾ ഇനിയും പ്രതീക്ഷിക്കുന്നു
@alexplain3 жыл бұрын
Thank you
@sarathsr25733 жыл бұрын
Skip ചെയ്യാതെ കാണുന്ന ആദ്യ വീഡിയോ. Simple ആയി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
@alexplain3 жыл бұрын
Thank you
@ilanck64362 жыл бұрын
HST kk prepare cheyuna enik valare useful aan thanks for intresting presentation
@മധുരനെല്ലിക്ക-ഷ3യ3 жыл бұрын
ഇത്രയും സിമ്പിൾ ആയി പറഞ്ഞ് മനസിലാക്കി തന്നതിന് നന്ദി 😊🙏
@alexplain3 жыл бұрын
Thank you
@spcafe7323 жыл бұрын
അറിയണം എന്നാഗ്രഹിച്ച കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു മനസിലാക്കിത്തന്നതിൽ ഒരുപാടു നന്ദി 🙏🙏🙏.. ഇനിയും ഇത്തരത്തിലുള്ള vedios പ്രതീക്ഷിക്കുന്നു..
എവിടെ ആയിരുന്നു man ഇത്രെയും നാൾ 🤩....ഇത്രെയും simple ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന sir സ്കൂളിൽ ഉണ്ടായിരുന്നേൽ...എന്തായാലും 2 പ്രാവശ്യം sub ചെയ്തിട്ടുണ്ട് 😉😍
@alexplain3 жыл бұрын
Thank you
@bipinramesh3333 жыл бұрын
@@alexplain always welcome brother
@anuentertainment5510 Жыл бұрын
Bro super presentation. This video very interesting 👍
@perfectleo1233 жыл бұрын
No comments.....Superb subject choosing....Amazing fact proofs.....Wonderful style of presentation. Keep it up alexji...
@alexplain3 жыл бұрын
Thank you
@nancyjoseph1403 жыл бұрын
Sir adipoli..ingane vivarolla video njan kore nalayi thappi nadakkuvarunnu...Now I hit my target....🥳🥳🥳
@alexplain3 жыл бұрын
Thank you 🙂
@trojasin78173 жыл бұрын
Great work Alex.. thankyou for sharing the information
@alexplain3 жыл бұрын
Thank you
@akhilkn89923 жыл бұрын
10 ക്ലാസ്സിലും psc ക്ലാസ്സിലും പഠിച്ചിട്ടുണ്ടെങ്കിലും.. ഇത്രയും ക്ലിയർ ആയി മനസിലായിട്ടില്ല 👌
@alexplain3 жыл бұрын
Thank you
@ronaldo12303 жыл бұрын
Enikku manassilayi thanks chetta
@janishjj99933 жыл бұрын
Very Important information and your presentation style make it more understandable...great talent
@alexplain3 жыл бұрын
Thank You
@akhilravi45363 жыл бұрын
Nice vido bhai.... Keep going... Expecting many videos like this ❤️