IPCC Report 2021 | IPCC Climate Change Report | Climate Change Explained in Malayalam | alexplain

  Рет қаралды 89,330

alexplain

alexplain

Күн бұрын

Пікірлер: 654
@alaudheenpm8152
@alaudheenpm8152 3 жыл бұрын
ലോകം എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ ഈ ചാനൽ കണ്ടാൽ മതി. ഗുഡ് topics
@alexplain
@alexplain 3 жыл бұрын
Thank you
@youtubelupin9719
@youtubelupin9719 3 жыл бұрын
Ottairipinu 5 video kanda njan good presentation @alexplain
@youtubelupin9719
@youtubelupin9719 3 жыл бұрын
@@alexplain nyc
@CampSetters
@CampSetters 3 жыл бұрын
എന്റെ 1.4 ലക്ഷം Subscribers- ന് വേണ്ടി ഞാൻ ഈ വീഡിയോ ഷെയർ ചെയ്യുന്നു, Great work Alex bro
@alexplain
@alexplain 3 жыл бұрын
Thank you
@errorliveplays7792
@errorliveplays7792 3 жыл бұрын
എന്നിട്ട് 🙄
@sekharvazhoor2576
@sekharvazhoor2576 3 жыл бұрын
Skip ചെയ്യാതെ കാണുന്ന മലയാളത്തിലെ ഒരേഒരു ചാനൽ Keep it up 👍 Great job
@alexplain
@alexplain 3 жыл бұрын
Thank you
@abiyamaryjoseph5296
@abiyamaryjoseph5296 3 жыл бұрын
🥰
@roshanmathewbiju6995
@roshanmathewbiju6995 3 жыл бұрын
Sathyam
@nuhadag2629
@nuhadag2629 3 жыл бұрын
നമ്മുടെ ജീവിത്തെ ഇത്ര ഗൗരവകരമായി ബാധിക്കുന്ന ഒരു വിഷയം പൊതുസമൂഹത്തിൽ ചർച്ചയാവുന്നില്ല എന്നത് നമ്മെ ഭയപ്പെടുത്തേണ്ട ഒരു കാര്യമാണ്. Its great that you come up with these kinds of topics
@sherinjoseph2060
@sherinjoseph2060 3 жыл бұрын
Look at his confidence while he's explained, that means his knowledge... Every students should get an assignment from his speeches
@alexplain
@alexplain 3 жыл бұрын
Thank you
@HChyclean7630
@HChyclean7630 3 жыл бұрын
യുറ്റൂബിലെ നിലവാരം ഉള്ള മലയാളം ചാനൽ ,,, Alex xplain 🥰🥰🥰🥰🥰
@arunmamarth
@arunmamarth 3 жыл бұрын
What i faced a bad luck in my childhood is that i couldn't get a teacher like him. Really nice lessons and the way representation just outstanding i really appreciate your efforts and thanke you for such videos. And we expect more God bless you Alex Bro
@jrhyd
@jrhyd 3 жыл бұрын
Alex you are too good. Your explanation is perfect, accurate and highly informative. Every kid above 15 years should make it a point to watch this. Every 20 mins he explains, will take you all months to read and understand. He is giving it as a capsule. Keep up this good work. Regards
@alexplain
@alexplain 3 жыл бұрын
Thank you so much
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
Ipcc report is very important for upsc. Thanks a lot.
@alexplain
@alexplain 3 жыл бұрын
Most welcome
@IND0707
@IND0707 3 жыл бұрын
Upsc kk vendimathram ano?
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
@@IND0707 alla. 🙄
@xerox-f1p
@xerox-f1p 3 жыл бұрын
Also in daily life
@drisya6653
@drisya6653 3 жыл бұрын
@@IND0707 psc, ssc ക്കും ഉപകരിക്കും😊👍
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
ഞാൻ ഈ topic നു വേണ്ടി wait ചെയ്‌യായിരുന്നു. 👏👏👏
@shihabshibu2077
@shihabshibu2077 3 жыл бұрын
Thanks bro... ഓരോ വ്യക്തികളും അവരവരുടെ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിർവ്വഹിക്കേണ്ട സമയം !!!
@aryab7334
@aryab7334 3 жыл бұрын
കാലികപ്രസക്തിയുള്ള വിഷയം 👍👏👏👏
@alexplain
@alexplain 3 жыл бұрын
Thank you
@anandhumohan4675
@anandhumohan4675 3 жыл бұрын
പറബിലെ മരം മുഴുവൻ അപ്പൻ വെട്ടി വിറ്റു. ഇനി ഞാൻ എല്ലാം ഒന്നെന്ന് തുടങ്ങണം.🌲♻️
@muhammadrabee7813
@muhammadrabee7813 3 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@drisya6653
@drisya6653 3 жыл бұрын
👍😊
@enolaann6952
@enolaann6952 3 жыл бұрын
🤭🤣💚
@nevaeh8522
@nevaeh8522 3 жыл бұрын
👍😊❤️
@antojames9387
@antojames9387 3 жыл бұрын
വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികൾ net zero emission achieve ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു വാർത്ത കുറച്ചുനാൾ മുൻപ് കണ്ടിരുന്നു.
@augustinepaul2782
@augustinepaul2782 3 жыл бұрын
He truly deserves more subscribers..Great content selection and presentation.👏👏
@alexplain
@alexplain 3 жыл бұрын
Thank you
@shidilalvasudev6029
@shidilalvasudev6029 3 жыл бұрын
മരം മരിച്ച മരുഭൂമിയില്‍ മരണം കാത്തു കിടക്കുന്നു മനുഷ്യന്‍... Mother earth😭😭
@shadowspeaks.6652
@shadowspeaks.6652 3 жыл бұрын
Net zero emissions എങ്ങനെ പ്രായോഗികമാക്കാൻ സാധിക്കും? ഒന്ന് വിവരിക്കാമോ?
@shamnasnazar7155
@shamnasnazar7155 3 жыл бұрын
വല്ലാത്തൊരു കഥ (ഏഷ്യാനെറ്റ്‌ ) പോലെ വല്ലാത്തൊരു ഇഷ്ടം തോന്നിയ മറ്റൊരു പ്രോഗ്രാം. Good work and keep going. ❤
@alexplain
@alexplain 3 жыл бұрын
Thank you
@tulipwind19
@tulipwind19 3 жыл бұрын
Satyam💯💯
@MFJ_Talks
@MFJ_Talks 3 жыл бұрын
ഇത് കഥയാണോ ? 🙄
@robincherian8725
@robincherian8725 3 жыл бұрын
Please add subtitles so that i can share it with my non mallu friends. Really well explained
@sans2492
@sans2492 3 жыл бұрын
ഒരു വാക്ക് പോലും skip ചെയ്യാതെ കണ്ടു. വെരി informative
@arunnair4349
@arunnair4349 3 жыл бұрын
I used to watch Dhruv Rati KZbin channel for this kind of subjects and content's in Hindi ,I sincerely appreciating that you come up with Malayalam . Great work , Nice presentation expecting more contents on science and technology .You have great future a head , All The Best..👍👍👍
@alexplain
@alexplain 3 жыл бұрын
Thank you so much
@cravatenoire3269
@cravatenoire3269 3 жыл бұрын
Same. It's not easy to present these topics unbiased. Some of which I observed in Dhruv. But maybe it's me. Either way I appreciate their impact for good. 👍🏾
@MohammedAslam-nd7ex
@MohammedAslam-nd7ex 3 жыл бұрын
ഈ ചാനൽ കണ്ടെത്താൻ ഇച്ചിരി വൈകിപ്പോയി.....⚡️
@gokulpram4072
@gokulpram4072 3 жыл бұрын
Addicted to the channel now! Superb presentation and explanation. The way you explain it makes it so clear and easy to understand. Thanks a lot!
@alexplain
@alexplain 3 жыл бұрын
Thanks bro
@MohammedAslam-nd7ex
@MohammedAslam-nd7ex 3 жыл бұрын
ഇനി എത്ര കാലം ഉണ്ടാവും..... അല്ലെങ്കിൽ എത്രത്തോളം കാലം ജീവിക്കാൻ പറ്റും എന്ന് മനസിലാക്കി തന്ന വീഡിയോ....👌👏
@goodclassmate8349
@goodclassmate8349 3 жыл бұрын
Most relevant topic for all exams ..Alexplained🔥
@xerox-f1p
@xerox-f1p 3 жыл бұрын
In our daily life too
@sainshesmeen2896
@sainshesmeen2896 3 жыл бұрын
നന്ദി അലക്സ് Bro..,ഇന്ന് ഞാൻ നേരത്തെ എത്തി
@ossajeevekumar
@ossajeevekumar 3 жыл бұрын
ഫുൾ മാർക്ക്.! ഒട്ടും കുറയക്കാനില്ല. നല്ല അവതരണം. അഭിനന്ദനങ്ങൾ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കനു
@mohammedjasim560
@mohammedjasim560 2 жыл бұрын
രാഷ്ട്രീയ ലാഭത്തിനായി കുറച്ചാളുകൾ കുറേപേരെ വിഢികളാക്കി ഇല്ലാത്ത ദൈവങ്ങൾക്ക് വേണ്ടി തമ്മിലടിപ്പിക്കുന്നു , ആ മനുഷ്യരോട് ആഗോളതാപനത്തെ കുറിച്ചോ മറ്റോ പറഞ്ഞിട്ട് കാര്യമുണ്ടോ ??? Informative 👌 Thanks 💜
@viswanathnarayanan5823
@viswanathnarayanan5823 3 жыл бұрын
Ee chengayiye bayangara ishtanu❤❤
@sans2492
@sans2492 3 жыл бұрын
Thank you. ഒരുപാട് സംശയങ്ങൾക്കുള്ള answer കിട്ടി.
@manuaugustine8505
@manuaugustine8505 3 жыл бұрын
നല്ല പൊതുവിവരങ്ങൾ നൽകുന്ന ചാനൽ ❤
@alexplain
@alexplain 3 жыл бұрын
Thank you
@zayan_098
@zayan_098 3 жыл бұрын
9, 10,11,12 class കൾക്ക് ട്യൂഷൻ എടുത്താൽ എല്ലാവരും pass ആവും 💯💯 Sir പോളിയാണ്
@mekhakrishnanrs2171
@mekhakrishnanrs2171 3 жыл бұрын
Important topic 🔥 Njn oru geography student anu Amazing ❤️🙌
@alexplain
@alexplain 3 жыл бұрын
Thank you
@drisya6653
@drisya6653 3 жыл бұрын
ഞാനും 😊🙂
@mekhakrishnanrs2171
@mekhakrishnanrs2171 3 жыл бұрын
@@drisya6653 collage ?
@IND-Mao
@IND-Mao 3 жыл бұрын
Hi
@IND-Mao
@IND-Mao 3 жыл бұрын
Hi
@najeelas
@najeelas 3 жыл бұрын
ആളുക(കഴുതകൾ)ളിതിന് ഒന്നും ചെയ്യില്ല എന്നാൽ ഭരണാധികാരികൾക്ക് ചെയ്യാം പക്ഷേ അവർ ശ്രദ്ധ ചെലുത്തുന്നത് വർഗീയത പരത്തി ഭരണം പിടിക്കുക എന്ന mission ആണ്😁
@MrCoReMaN09
@MrCoReMaN09 3 жыл бұрын
Really appreciate your effort. You're a gifted teacher , kudos 👍🏽👍🏽
@alexplain
@alexplain 3 жыл бұрын
Thank you
@albinkx4027
@albinkx4027 3 жыл бұрын
Dear alex ur explanations are simple and fabulous 👌. Greenhouse gas ആഗിരണം ചെയ്യുന്ന കൃത്രിമ മരങ്ങളെ പറ്റി വാർത്തകൾ ചില സോഷ്യൽ മീഡിയ ൽ കണ്ടിരുന്നു. അതൊക്കെ കൂടുതൽ ഡെവലപ്പ് ചെയ്യാതെ ഇത്ര നിസാരമായി കാര്യങ്ങളെ സമീപിക്കുന്ന വൻകിട രാജ്യങ്ങൾ.. നമ്മുടെ നാട് തന്നെ എടുത്താൽ മതി.. elecric വാഹനങ്ങൾ വാങ്ങാൻ സാധാരണ ജനങ്ങളെ പോലും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ നയങ്ങൾ നടപ്പിലാക്കാതെ, പല വഴികളിലൂടെയും വരുന്ന സാമ്പത്തിക സ്രോതസ്സുകൾ മറ്റു നിസ്സാര കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നു.. പുതിയ തലമുറകൾ ജനിച്ചു വീഴുന്നത് ഒരു നരകത്തിലേക്കാണ് എന്ന അവസ്ഥ എത്തിയിരിക്കുന്നു.. ഇനിയും മടിക്കാതെ തന്നാൽ ആവുന്നത് എങ്കിലും ചെയ്യാൻ ഓരോരുത്തർ തയ്യാർ ആയാൽ നല്ലത്.. ബുദ്ധിമുട്ട് ആണെങ്കിലും സ്വന്തം തൃപ്തിക്ക് വേണ്ടി എങ്കിലും, നടക്കാവുന്ന ദൂരം നടന്നും, ചവിട്ടാവുന്ന ദൂരം സൈക്കിൾ ചവിട്ടിയും, ലോങ്ങ്‌ യാത്രകൾ ട്രെയിൻ ഒക്കെ ആശ്രയിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആവില്ലേ? എല്ലാരും ഒരു പോലെ ചിന്തിച്ചാൽ..
@tobeornottobe4936
@tobeornottobe4936 3 жыл бұрын
Awesome ♥️♥️ ഇനിയും വേണം ഒരുപാട് vedios.. എടുക്കുന്ന എല്ലാ subject ഉം clean & clear. 👍
@alexplain
@alexplain 3 жыл бұрын
Thank you
@sahopz340
@sahopz340 3 жыл бұрын
First time aanu ur channel kaanunnee... Amazing... Thank u so much bro...
@philipjoseph6959
@philipjoseph6959 3 жыл бұрын
Amazing Topic 🔥❤️
@alexplain
@alexplain 3 жыл бұрын
Thank you
@akhilap1516
@akhilap1516 2 жыл бұрын
നല്ല explanation. എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം ❤️
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
The best take away from the IPCC is the the change could be reversible.
@nasirp.h5872
@nasirp.h5872 3 жыл бұрын
നിങ്ങളുടെ അവതരണം.. super. . വിശയം.. മനസ്സിലാകിതരുന്ന കഴിവ് alex.. നിങ്ങൾകുണ്ട്..good.. ഈ വിടിയോ കണ്ട ശേഷം ആകേ.. മൂടോഫായിരിക്കുവാ... ലോകാവാസാനമെന്ന.. പ്രവാജകരുടെ.. പ്രവജനങ്ങൾ പുലരുകയാണോ...
@alexplain
@alexplain 3 жыл бұрын
There's still hope...
@nasirp.h5872
@nasirp.h5872 3 жыл бұрын
@@alexplain mm.. "നാളെയാണ്.. ലോകാവസാനമെന്നറിഞ്ഞാലും.. ഇന്ന് നീ സസ്യം.. നടാതിരിക്കരുത്.. " എന്ന പ്രവാജകരുടെ.. വാക്.. കാലീക പ്രസക്ത മാണ്... പ്രതീക്ഷ യാണ്
@shafeeqpvp1778
@shafeeqpvp1778 3 жыл бұрын
This is the only channal we cannot skip and watch ….Well done …
@alexplain
@alexplain 3 жыл бұрын
Thank you
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Yeah
@vishnupadmakumar
@vishnupadmakumar 3 жыл бұрын
വിവേകമുള്ള ഒരു തലമുറയുണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു..
@rashidoliverking7684
@rashidoliverking7684 3 жыл бұрын
പണത്തിനെ സ്നേഹിക്കുന്ന ഇരുകാലികൾക്കു പ്രകൃതിയോട് എന്ത് സ്നേഹം 😔ഇരുകാലി നാല്കാലി ആയാലേ ദൈവം കനിഞ്ഞ അനുഗ്രഹത്തെ ഓർമയിൽ വരൂ.. 🌹🌹.
@shefinnassar1878
@shefinnassar1878 3 жыл бұрын
History of sapiens has shows that we all find a solution for every hetic problems. Hope the history in future......... ❤️
@krrizzkrrozz666
@krrizzkrrozz666 3 жыл бұрын
Not with nature bro 😌
@shanioabraham460
@shanioabraham460 3 жыл бұрын
Very thought provoking topic.. Now I realize the alarming situation to control climate change. This beautiful world should be there for our coming generations. As a small step, let us try to plant as many trees possible in our land. I will do it for sure
@neethal6456
@neethal6456 3 жыл бұрын
Nalla quality ulla contents recent ayittanu e channel suggestion aayi vannathu ipol daily bro de vdos ellam kuthiyirunnu kaanalanu ❤️
@iamabhiforever
@iamabhiforever 3 жыл бұрын
Super video Alex. Ithu vare kandathil vach best.
@haneefmohd1102
@haneefmohd1102 3 жыл бұрын
This channel deserves more subscribers
@abhiraj2719
@abhiraj2719 3 жыл бұрын
Informative content aanu bro select cheyyunnath....thanks for the information
@shyamprakash5326
@shyamprakash5326 3 жыл бұрын
പുതിയ പാർലിമെന്റ് സമ്മേളനത്തിൽ പാസാക്കിയ ബില്ലുകൾ കുറിച്ച് video ചെയ്യാമോ?
@BevanMJ.03
@BevanMJ.03 3 жыл бұрын
thank you sir for taking the efforts to explain such an important topic to us , i really hope that we will open our eyes and see the adverse effects of climate change.
@stalinjohn9647
@stalinjohn9647 3 жыл бұрын
Ithupole nalla nalla arivukal share cheyyunnathinu ente hrithayam niranja Nanni ❤️
@shafeervaliyakath2679
@shafeervaliyakath2679 3 жыл бұрын
Good വീഡിയോസ്.... വളരെ ക്വാളിറ്റിവ് വീഡിയോസ് ആണ് bro... Good കോൺടെന്റ്സ്... അഭിനന്ദനങ്ങൾ
@annetannet1220
@annetannet1220 3 жыл бұрын
നല്ല അവതരണവും പിന്നെ എക്സ്പ്ലനേഷൻ താങ്ക് യു
@abhinavsai8039
@abhinavsai8039 3 жыл бұрын
ചേട്ടന്റെ ആ ഇൻട്രോ ആണ് എന്നിക്ക് ഏറ്റവും ഇഷ്ടം ❣️❣️
@jayadeepravindran4740
@jayadeepravindran4740 3 жыл бұрын
Most relevant channel... ellavarkum manasilavuna pole video cheyan ullu effort ne appreciate cheyendathanu.👏👏👏
@alexplain
@alexplain 3 жыл бұрын
Thank you
@vishnuvkrishnamoorthy8328
@vishnuvkrishnamoorthy8328 3 жыл бұрын
Apart from your research and knowledge about the subject, your presentation was so clear and clarity. U deserves lot more attention. Keep going bro👌
@alexplain
@alexplain 3 жыл бұрын
Thank you
@sreelekshmim1217
@sreelekshmim1217 3 жыл бұрын
Climate change must be include in our school syllabus. This will be an awareness about what's going on our earth.
@Indian-bf7uc
@Indian-bf7uc 3 жыл бұрын
എത്രയും പെട്ടെന്ന്...എല്ലായിടത്തും ഇലക്ട്രിക് വെഹിക്കിൾ ആകുക.. New ഇലക്ട്രിസിറ്റി ബിൽ പാസ്സ് ആക്കുക....
@animoleldo1583
@animoleldo1583 3 жыл бұрын
Electric vehicle inu electricity provide cheyyan vendi thermal power plants allee use cheyyunnee.... Then what's the difference in it.
@animoleldo1583
@animoleldo1583 3 жыл бұрын
More specifically solar powered vehicles venam varaan
@Indian-bf7uc
@Indian-bf7uc 3 жыл бұрын
@@animoleldo1583 hydro electric Wind Tidal Nuclear Thermal Okke und.. 😇
@animoleldo1583
@animoleldo1583 3 жыл бұрын
But in India , thermal power is the largest source of electricity. More than 70% . Anyways the effects are the same.
@indiancitizen2825
@indiancitizen2825 3 жыл бұрын
Indiayil mathram kond vannitt karyamilla ivida marngal undakkunna oxygen indian borderil thangi nikkilla ayal rajyangalile carbon poisonous substacinum borderilla. 🙂
@akbaraliakku9251
@akbaraliakku9251 3 жыл бұрын
Thankz bro... ഒരു തിരിച്ചറിവ് പകർന്നു നൽകിയതിന്ന്... Pls share this video to all... ❤💚
@alexplain
@alexplain 3 жыл бұрын
Thank you
@SKumar-ur7gf
@SKumar-ur7gf Жыл бұрын
Well explained,congrats...
@sobhans9872
@sobhans9872 3 жыл бұрын
Entamme kidu. Alex explained it really well.
@sajithpalakkal8701
@sajithpalakkal8701 3 жыл бұрын
A real eye opener explained in its simplest way.......it's real appreciable if you present more videos of these socially responsible and relevant videos..... these should be the videos we should make our upcoming generations to watch..... really good....
@alexplain
@alexplain 3 жыл бұрын
Thank you
@chithraadvt4635
@chithraadvt4635 3 жыл бұрын
ഒരു സെക്കന്‍റ് പോലും സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനല്‍... Good Work... Kep It Up...
@rominroy9727
@rominroy9727 3 жыл бұрын
1. Population control 2. Ban plastics and other non - bio degradable things 3. Increase the use of renewable energy sources. 4. Reduce carbon emissions .
@mathewedassery
@mathewedassery 3 жыл бұрын
The problem is not overpopulation, it is the richest of the world population, causing 52% of emissions. The richest 10% are those with incomes above about $35,000 (INR 25lakhs) a year, and the richest 1% are people earning more than about $100,000 This is the exact group who needs to take considerable steps to stop our inevitable race to extinction.
@jasontheconservative4056
@jasontheconservative4056 3 жыл бұрын
@@mathewedassery Overpopulation is a factor.
@mathewedassery
@mathewedassery 3 жыл бұрын
@@jasontheconservative4056 not as much as 100 companies contributing to 70% of carbon emissions compared to that not really
@sajukoshi5681
@sajukoshi5681 3 жыл бұрын
Over population is a reason
@rominroy9727
@rominroy9727 3 жыл бұрын
We can't neglect the part of overpopulation in climate change and emmissions. Infact bigger companies have already taken innovative measures to reduce emmissions. Because of overpopulation ; 1. More deforestation happening worldwide. 2. More vehicles and burning of more fossil fuels. 3 . New nuclear poweplants and emmissions from them. 4. Uncontrollable use of plastics. So overpopulation is one of a significant factor which causes carbon emmissions.
@Jerseyfc
@Jerseyfc 3 жыл бұрын
നമ്മൾഒക്കെ മറിച്ചുകൊണ്ടിരികയാണ് gooys 😶
@sainshesmeen2896
@sainshesmeen2896 3 жыл бұрын
പഠനാർഹമായ വിഷയം
@sreerajmoodadi
@sreerajmoodadi 3 жыл бұрын
കടലിലേക്കി ശുദ്ദജലത്തിന്റെ അളവ് കൂടുന്നത്തോടെ കടലിലെ ആവാസ വ്യവസ്ഥക്കും മാറ്റം ഉണ്ടാക്കും..
@mariyaraju6949
@mariyaraju6949 3 жыл бұрын
Very valuable information Thank u so much 😊😊
@fayiskm6825
@fayiskm6825 3 жыл бұрын
പ്രതീക്ഷിച്ച വീഡിയോ👍
@Adarsh-rl6oz
@Adarsh-rl6oz 3 жыл бұрын
Notification vaannu njan appo thanna vannu💙
@rakeshssasidharanpillai9797
@rakeshssasidharanpillai9797 3 жыл бұрын
Nice Explanation bro 🙏🏻 Please share more videos about climate change.
@alexplain
@alexplain 3 жыл бұрын
Sure 👍
@divakaranmk9557
@divakaranmk9557 2 жыл бұрын
സർ, താങ്കളുടെ ഇത്തരത്തിലുള്ള അറിവുകൾ മനഷ്യർക്ക് വളരെയേറെ ഉപകാരപ്രദമാണ്. ഈ ഉദ്യമത്തിന് ഹൃദയംഗമായ നന്ദിയും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. കുററപ്പെടുത്തുകയാണ് എന്ന് കരുതരുത് ഇത് ഒരു നിർദ്ദേശമാണ്. സാറ് പറയുന്നതിന് ഒരു ഗ്യാപ്പ് ഇല്ലാതെ ഒററ ശ്വാസത്തിൽ പറയുന്നത് പോലെ തോന്നുന്നു. അത് ശ്രദ്ധിക്കുക്കയാണെങ്കിൽ നന്നായിരിക്കും. മറ്റൊരു കാര്യം, ഇപ്പോൾ നിലവിൽ ഭൂമിയുടെ ആവറേണ്ട് ടെമ്പറേച്ചർ എത്രയാണ്.
@akhilakhilchandran3659
@akhilakhilchandran3659 3 жыл бұрын
എല്ലാം തീരട്ടെ
@vishnu.mohan7
@vishnu.mohan7 3 жыл бұрын
ഇപ്പോളത്തെ #പത്രവും #ന്യൂസ്‌ ചാനൽസ് ഒക്കെ കണക്കാ... അതൊക്കെ കൊണ്ടാണ് brww നിങ്ങളെ പോലുള്ളവരുടെ #വീഡിയോസ് ഫോളോ ചെയ്യണത്... 👍 " #trustworthy😍 "
@ajmalmishbu7484
@ajmalmishbu7484 3 жыл бұрын
Well understood.. such a good presentation.. Mind provoking..
@alexplain
@alexplain 3 жыл бұрын
Thank you
@aparnasudheesh2621
@aparnasudheesh2621 3 жыл бұрын
Every single sentence u say is informative!! Thank you so much for making us updated🙏
@Carto1816
@Carto1816 3 жыл бұрын
Very happy to see the appreciating comments here... You deserve these👍👍✌️✌️👌
@alexplain
@alexplain 3 жыл бұрын
Thank you
@sharannyatm2401
@sharannyatm2401 3 жыл бұрын
Really great.....Nice explanation...Keep adding more about climate change
@alexplain
@alexplain 3 жыл бұрын
Thank you
@shyamshivakumar1940
@shyamshivakumar1940 3 жыл бұрын
Adipoli explanation Alex bro.. Ellavarum avark pattunna reethil contribute cheythale enthenklm matam kond varan patu
@guppydreams746
@guppydreams746 3 жыл бұрын
നമുക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അടിയും പിടിയും കൊല്ലും കൊലയുമാണ് നമുക്ക് പ്രധാനം.. നമ്മുടെ ഭരണാധികാരികൾക്ക് പോലും ഇതൊരു വിഷയമല്ല. പരസ്പര വിദ്വേഷം കൊണ്ട് ഈ ഭീകരാവസ്ഥയെ പ്രതിരോധിക്കാനാവില്ല എന്ന തിരിച്ചറിവെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ ...
@majumon3460
@majumon3460 3 жыл бұрын
sharing this video with most respect. waiting for another topics
@sujiram8
@sujiram8 3 жыл бұрын
Thank u for this valuable Information
@alexplain
@alexplain 3 жыл бұрын
Welcome
@RKthevampire
@RKthevampire 3 жыл бұрын
AlExplain 🔥🔥🔥🔥വേറെ level 🔥🔥
@alexplain
@alexplain 3 жыл бұрын
Thank you
@riyascp6333
@riyascp6333 3 жыл бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട waiting ❤
@alexplain
@alexplain 3 жыл бұрын
Thank you
@royalroy3222
@royalroy3222 3 жыл бұрын
My most favourite channel..Machan poliya😍
@alexplain
@alexplain 3 жыл бұрын
Thank you
@VVNAN214
@VVNAN214 3 жыл бұрын
@alexplain nalla oru caption...fantastic job....man
@alexplain
@alexplain 3 жыл бұрын
Thank you
@KrishnaDas-uu5qi
@KrishnaDas-uu5qi 3 жыл бұрын
Adipoli chetta❤️
@seeingthrough6258
@seeingthrough6258 3 жыл бұрын
Urban forests, Solar power, Complete stoppage of deforestation, Ecofriendly construction practices, Population control, Electric vehicles, Good public transport system.
@djj194
@djj194 3 жыл бұрын
U r a great teacher ✌
@sheeba3676
@sheeba3676 3 жыл бұрын
What you have done is really a great job ...I learnt more from here than what I've already gained from class room...Expecting more and more from this channel....
@alexplain
@alexplain 3 жыл бұрын
Thank you
@muhammedusman4816
@muhammedusman4816 3 жыл бұрын
Great video Clear detail explaining Earth impact very danger situation
@manunair9535
@manunair9535 3 жыл бұрын
ee video enik recommended aayit vannathil enik orupad santosham unde! itrayum informative ayitulla video njn ee edak onnum youtubeil kanditilla Ithu polay ulla topics charcha vishayathil kurach koodi stanam pidikendath! ithinty views kandapol matram aanu vishamam toniyath..!!
@lakshmanan3596
@lakshmanan3596 Жыл бұрын
Iniyum marikkatha Bhoomi.. SRI ONV sarinu pranamam
@ankithki1731
@ankithki1731 3 жыл бұрын
Really appreciate your efforts
@adithyanbiju7589
@adithyanbiju7589 3 жыл бұрын
next generation patti alochikumbo nammal endhu bagyavan mar anu
@vishnukmanmadhan4861
@vishnukmanmadhan4861 3 жыл бұрын
Excellent Explanation Bro 👏👏
@alexplain
@alexplain 3 жыл бұрын
Thank you
@gokulchinthu9953
@gokulchinthu9953 3 жыл бұрын
U deliver the best outlook on contemporary issues 😍
@abdulsiyadh1146
@abdulsiyadh1146 3 жыл бұрын
Osm presentation.... ഒരു രക്ഷയും ഇല്ല ബ്രോ... Good informations... Powliii🥰.... Keep going well.... 🥰🥰🥰
@alexplain
@alexplain 3 жыл бұрын
Thank you
@jzzu7952
@jzzu7952 3 жыл бұрын
Great Effort Bro. Conclusion was convincing 🔥
@alexplain
@alexplain 3 жыл бұрын
Thank you
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 17 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 17 МЛН