ദേ പിന്നേം! | Reacting to JBI Tv | 🎙️ Hilal CP

  Рет қаралды 14,679

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 357
@thepointlesswords290
@thepointlesswords290 20 сағат бұрын
Matured response, No childish arguments. 👏🏻
@arshadkp1855
@arshadkp1855 6 сағат бұрын
Yes. ഒരു ചാപ്പയും ഇല്ല. മാന്യമായി, logic വെച്ചുകൊണ്ട് മാത്രം സംസാരിക്കുന്നു. ഇവരാണ് യഥാർത്ഥ യുക്തിവാദികൾ
@Ameenio
@Ameenio 20 сағат бұрын
Mbbs student aanu ennu arinathil santhosham.. Barakkallah..
@fahidahmd5938
@fahidahmd5938 19 сағат бұрын
Mashallah he managing time between studies and UA activities.
@jaisonts4672
@jaisonts4672 18 сағат бұрын
🤣
@bebettereveryday5899
@bebettereveryday5899 17 сағат бұрын
Masha Allah
@The_future_content
@The_future_content 8 сағат бұрын
Appol evanu swargam ella allahu kodukka asugam evan mattikoduthal engane swargam kittum 😂
@arshadkp1855
@arshadkp1855 7 сағат бұрын
​@@The_future_content അത് എന്തായാലും നിന്റെ ഈ അസുഖത്തിന് മരുന്നില്ല.
@Indianpremi-o4e
@Indianpremi-o4e 19 сағат бұрын
UA team keralathile 3.5 kodi മനുഷ്യർക്ക്‌ കൃത്യമായി ദൈവത്തെ, ശാശ്തരത്തെ, ചരിത്രത്തെ കുറിച് പഠിപ്പിച്ചു ❤❤❤. Mashallah
@muhammednoufal8776
@muhammednoufal8776 20 сағат бұрын
ലോകത്തിലെ ഏറ്റവും പോഴന്മാരായ നിരീശ്വര വാദികളാണ് കേരളത്തിൽ കാണപ്പെടുന്നത്. 😄
@MRK-ly8mw
@MRK-ly8mw 20 сағат бұрын
nalla nireeshwara vadhikal evde undavum
@ShihabBobby
@ShihabBobby 19 сағат бұрын
ഏയ്‌.. അത്‌ ലോകത്ത് ബാക്കിയുള്ള ഇടങ്ങളിലെ യുക്തന്മാരെ അറിയാഞ്ഞിട്ടാ.. 🤣
@Fofausy
@Fofausy 14 сағат бұрын
ഒരർത്ഥത്തിൽ ശരിയാണ്... കേരളാ നിരീശ്വരവാദികൾക്ക് ഇസ്‌ലാം മതത്തെ എതിർക്കണമെന്നേയുള്ളൂ, മറ്റ് മതങ്ങൾ പ്രശ്നമല്ല...
@subinj7478
@subinj7478 11 сағат бұрын
യുത്തന്മാർ പൊട്ടിത്തെറിക്കില്ല
@muhammednoufal8776
@muhammednoufal8776 11 сағат бұрын
@@ShihabBobby 😄😄
@rashidahmed4815
@rashidahmed4815 22 сағат бұрын
ധൈര്യമുണ്ടേൽ നേരിട്ട് സംവദിക്ക് JBI മോനെ
@tajbnd
@tajbnd 22 сағат бұрын
ഒറ്റക്കിരുന്ന് goal അടിച്ചാൽ fans കൂടും .അറിയാതെ പൊലും വന്നു പെട്ടാൽ പിന്നെ jb ക്ക് വീഡിയോ ഇടേണ്ടി വരില്ല 😂
@sweetmaanu
@sweetmaanu 21 сағат бұрын
പൊതു ഇടത്തിൽ സംവദിക്കണമെങ്കിൽ ആദ്യം മാന്യമായി അഭിസംബോധനം ചെയ്യാൻ പഠിക്കണ്ടേ 😆😆😆
@clashofmatt9703
@clashofmatt9703 21 сағат бұрын
Aa roomin പൊറത്തിറങ്ങാത്ത ആള്ളോടാണോ പറയുന്നത് 😹
@amp645
@amp645 21 сағат бұрын
Mone Koya calling 📞 💜 Cheyyu😊
@Guattiblock
@Guattiblock 20 сағат бұрын
​@@amp645 കോയെ... നീയൊക്കെ supprt ചെയ്യുന്ന jb കുട്ടനോട് നേരിട്ട് വരാൻ പറയു...
@BinthAbduRaheem123
@BinthAbduRaheem123 22 сағат бұрын
May Allah bless Unmasking Anomalies team members 🤍🍃
@najeebanees5362
@najeebanees5362 9 сағат бұрын
🤍
@InspireandReflect-frd
@InspireandReflect-frd 5 сағат бұрын
ഇവരുടെ വീഡിയോകളിൽ ads ഇല്ല 🎉❤😊
@sarifmuhammed
@sarifmuhammed 4 сағат бұрын
This channel is not monetized
@AfsalCp-m2q
@AfsalCp-m2q 7 сағат бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു 👍
@arshadkp1855
@arshadkp1855 21 сағат бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷം.
@mshafiep3252
@mshafiep3252 6 сағат бұрын
Perfect ok 👍 بارك الله.
@AbdulMajeed-pd5fu
@AbdulMajeed-pd5fu 10 сағат бұрын
ആശയ ദാരിദ്രൃമാണ് ചിന്താശൂന്നൃതയുടെ കൈമുതൽ !!!
@shazonline5485
@shazonline5485 20 сағат бұрын
രവി ചന്ദ്ര ദൈവത്തിനു ശേഷം ,അടുത്തത് sgk ദൈവത്തെ പ്രതിഷ്ടിച്ചു കഴിഞ്ഞു
@beautifulnature3995
@beautifulnature3995 3 сағат бұрын
😂
@Indianpremi-o4e
@Indianpremi-o4e 19 сағат бұрын
Jb yude otte video kandappo avan oru marapottan എന്ന് മനസ്സിൽ aai
@MINSHA_chelembra
@MINSHA_chelembra 3 сағат бұрын
👍👍
@phcmadappally
@phcmadappally 7 сағат бұрын
Allahumma Barik, Calm and Eloquent 🔥
@saudhcv2258
@saudhcv2258 20 сағат бұрын
👍🏻 well said
@mohammedajmal3430
@mohammedajmal3430 17 сағат бұрын
Keep doing the good work❤. May Allah purify your intentions 🫂.
@fathimajilsiya9355
@fathimajilsiya9355 6 сағат бұрын
Ma sha Allah great
@logicalanswers1559
@logicalanswers1559 19 сағат бұрын
കൃത്യവും വ്യക്തവും ആയ അവധരണം ❤
@justonetime8939
@justonetime8939 21 сағат бұрын
കൃത്യം 👍👍
@vasim544
@vasim544 16 сағат бұрын
അവരുടെ സംസാരത്തിൽ തന്നെയുണ്ട് ചൊറിച്ചിൽ
@Optionwriter9
@Optionwriter9 21 сағат бұрын
Nicely presented UA❤
@basheerkung-fu8787
@basheerkung-fu8787 20 сағат бұрын
അൽഹംദുലില്ലാഹ് 😍🎉❤
@shafeeque1758
@shafeeque1758 8 сағат бұрын
അയാളോട് കമന്റ്‌ ൽ പോയി ചോദിച്ചാൽ പോലും അയാൾ ഉത്തരം പറയില്ല. കാരണം മിണ്ടാതിരുന്നാൽ അയാൾ ജയിച്ചു എന്നതാണ് അയാളെ ഭാവം.
@beautifulnature3995
@beautifulnature3995 3 сағат бұрын
ഉത്തരം മുട്ടിയ ഭീരുവാണയാൾ
@ShihabBobby
@ShihabBobby Сағат бұрын
വെറും woke മച്ചാൻ ആണ്.. കപട പുരോഗമന മുഖം മൂടിയിട്ട് യൂട്യൂബിലെ revenue പിടിക്കാൻ വേണ്ടി അഭിനയിച്ചു വീഡിയോ ഇടുന്ന ഒരു വീഡിയോ കച്ചോടക്കാരൻ..
@Quraancentric
@Quraancentric 20 сағат бұрын
5:58 These will be given their reward twice over, because they are PATIENT, and REPEL EVIL WITH GOOD, and spend (in charity) out of what We have provided them. And when they HEAR ILL SPEECH, they turn away from it and say, "For Us Are Our Deeds, and for you are your deeds. Peace will be upon you; we seek not the ignorant." (Quran 28:54-55).
@Xcxc-kf8wl
@Xcxc-kf8wl 5 сағат бұрын
Commenting for better reach
@SanaFathima-jd1lb
@SanaFathima-jd1lb 9 сағат бұрын
Well Said... ❤‍🔥
@yaseenabdulla6709
@yaseenabdulla6709 6 сағат бұрын
@muhammedshareef3881
@muhammedshareef3881 16 сағат бұрын
Well said ❤️❤️❤️👌👌👌 Good reply.
@RayyanRayyan-k4l
@RayyanRayyan-k4l 21 сағат бұрын
നല്ല അവതരണം❤
@Shamsudheen786-jg1pd
@Shamsudheen786-jg1pd 21 сағат бұрын
ഈ ആശാൻ ഒരു വീഡിയോയിൽ, പുള്ളിയാത്ര ചെയ്യുമ്പോൾ മുൻപിൽ പോകുന്ന ആളുകൾ സ്പീഡിൽ പോകാത്തത് കൊണ്ട് അദ്ദേഹത്തിന്റെയാത്രക്ക് തടസ്സമായി എന്ന് പരിതപിക്കുന്നത് കണ്ടു അതോ ട് കൂടി ആ മഹാന്റെ വീഡിയോ ഒഴിവാക്കി,ബല്ലാത്ത ജാതി😂
@faris9196
@faris9196 20 сағат бұрын
Excellent reply
@muhammednabhan3785
@muhammednabhan3785 21 сағат бұрын
Mallu konalist: njan ottapettilla😂
@Safeer2.0
@Safeer2.0 6 сағат бұрын
എന്തായാലും ഇവർക്കിപ്പോ രണ്ടു ദൈവം set ആയി. Ravi + SGK. ഒരാളെയും കൂടെ ആഡ് ചെയ്താൽ ഒരു ട്രിനിറ്റി ഒപ്പിക്കാമായിരുന്നു. 😀
@phcmadappally
@phcmadappally 3 сағат бұрын
Three Horsemen of atheism in kerala 🔥 Their Trinity generally is, Atheism, Feminism and Liberalism
@RasheedMaster-w1v
@RasheedMaster-w1v 11 сағат бұрын
മനുഷ്യനിലെ വിവിധ വികാരങ്ങളുടെ സുഗമമായ പ്രവാഹത്തിന് ചെറിയ തോതിൽ ഒരു തട ഇടുന്ന സംവിധാനമാണ് ഇസ്‌ലാം അതിന് മനുഷ്യ മനസ് അനുകൂലിക്കണമെങ്കിൽ തൻ്റെ മീതെ ഒരു സംവിധാനമുണ്ടെന്നും ആ സംവിധാനത്തെ അംഗീകരികരിക്കണമെന്നും താനീ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം വളരെ നിസാരനാണെന്നും സ്വയം തോന്നണം. ഇതിനൊന്നും തയ്യാറാകാത്ത മനുഷ്യൻ അവൻ്റെ അഹന്തയിൽ നിന്നും നിർഗമിക്കുന്ന വചനങ്ങളുമായി സമൂഹത്തിലേക്ക് എടുത്തു ചാടുകയാണ്. സർവ്വ സ്തുതിയും പ്രപഞ്ചനാഥനാണെന്ന് പറയുന്നതോടെ അവനിലെ അഹങ്കാരം അഹന്ത തുടങ്ങിയ ഒരു പാട് വളിഞ്ഞ അവസ്ഥകൾ ഇല്ലാതാവുന്നു. കാരുണ്യവാനെ രക്ഷിക്കണേ എന്ന് ഉരുവിടുന്നതോടെ മാനുഷികമായി നൽകാൻ കഴിയുന്ന രക്ഷകളെ പരിപോഷിപ്പിക്കാൻ സഹായകമാകുന്നു. പാരസ്പര്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നു. എനിക്കാരുടെ രക്ഷയും വേണ്ട ഞാനാരെയും രക്ഷിക്കുകയും ഇല്ല. കഴിവുള്ളവർ അതിജീവിക്കും എന്ന സിദ്ധാന്തവുമായി മുന്നോട്ടു പോകുന്ന ആളുകൾ സത്യത്തിൽ സമൂഹത്തിലെ വൃത്തികേടുകളാണ്. ഒരു പ്രളയമോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ ഇത്തരം ആളുകളുടെ കൂട്ടായ്മ വേഗം തിരിച്ചറിയാം അവർ മാളങ്ങളിൽ ഒളിച്ചിരിക്കും. തൻ്റെ മീതെ ഒരു അദൃശ്യവലയം ഉണ്ടെന്ന് മനസിലാക്കാൻ ഇനിയും സാധിക്കാത്ത ശാസ്ത്രബോധമില്ലാത്ത ഇത്തരം ചീവീടുകളെ വെറുതെ വിടുക. കാരണം അവർക്കീ സമൂഹത്തിൽ ചെയ്യാനുള്ള കാര്യങ്ങൾക്ക് കൂട്ടായ്മയോ സംഹിതകളോ നിലവിൽ ഒട്ടും ഇല്ല.
@Muadh_114
@Muadh_114 18 сағат бұрын
"ജിലേബി " എന്ന് വിളിക്കാം 😂
@beautifulnature3995
@beautifulnature3995 3 сағат бұрын
കൂടുതൽ ചേരുന്നത് വിഷം എന്ന പേരാണ്
@haseenajasmine7316
@haseenajasmine7316 7 сағат бұрын
❤❤❤
@jasil509
@jasil509 18 сағат бұрын
തലയിൽ എന്തെങ്കിലും ഉള്ളവരോട് പറഞ്ഞിട്ടല്ലെ കാര്യമുള്ളൂ
@ridhafathima6455
@ridhafathima6455 8 сағат бұрын
Alhamdulillah
@ShihabBobby
@ShihabBobby 19 сағат бұрын
Virtual signalling ആണ് പുള്ളീടെ മെയിൻ.. പുരോഗമനക്കാരൻ എന്ന് ആൾകാർക് തോന്നിപ്പിച്ചാൽ പുള്ളീടെ കച്ചോടത്തിനു അതാ ബെസ്റ്റ്.. അതിന് വേണ്ട സിഗ്നൽസ് പുള്ളി കൊടുത്തോണ്ടിരിക്കും..
@rizashirin5858
@rizashirin5858 5 сағат бұрын
👍👍👍👍👍
@M4RV3
@M4RV3 19 сағат бұрын
Brothers never stop what you're doning.
@MuhammadFiyas
@MuhammadFiyas 8 сағат бұрын
👍
@lonely527
@lonely527 20 сағат бұрын
വീണ്ടും പണി എരന്ന് വാങ്ങാൻ ആയിട്ട് ആണെല്ലോ jbi യുടെ വിധി. Jbi യുടെ ആ വീഡിയോയിലെ അവന്റെ ആൾക്കാരുടെ ഓരോ കമന്റ്‌ കാണുമ്പോളും ഭയങ്കര ദാരിദ്രം ആണെല്ലോ എന്ന് തോന്നി പോകും 🤣
@BinthAbduRaheem123
@BinthAbduRaheem123 20 сағат бұрын
Sathyam.. Jbi and sgk പോലുള്ളവരെ ഉയർത്തിപ്പിടിക്കാൻ കുറച്ചെണ്ണവും 😂 സമ്മതിക്കണം അവരെ
@lonely527
@lonely527 20 сағат бұрын
​@dhiyaassമണ്ടത്തരം തുറന്നു കാണിക്കുമ്പോൾ നിനക്ക് എന്താണ് ഇത്രയും ചൊറിച്ചിൽ
@shanusvibe8922
@shanusvibe8922 20 сағат бұрын
​@dhiyaass നീ എന്നാൽ ഈ വീഡിയോ ഒന്ന് ഗണ്ണിച്ഛ് ഇതിലെ തെറ്റുകൾ ചൂണ്ടി കാണിക്കു
@lonely527
@lonely527 20 сағат бұрын
@dhiyaass മത വിശ്വാസികൾക്ക് ശാസ്ത്രബോധം ഇല്ലെന്ന് ജിലേബി അണ്ണൻ. എന്നാൽ ആരാണ് ശാസ്ത്രത്തിന് കൂടുതൽ സംഭാവന കൊടുത്തതും വളർത്തിയതും? ഇതുപോലെ എത്ര അബദ്ധം ഉണ്ട്? Jbi യും fans ഉം ഓരോ തവണയും UA യെയും ഫാൻസിനെയും ചൊറിയും. UA യും ഫാൻസും തിരിച്ചു മാന്തുകയും ചെയ്യും 😂.
@GoogleUser-sk3ix
@GoogleUser-sk3ix 20 сағат бұрын
​@dhiyaass എങ്കിൽ ഒരു മണ്ടത്തരം പറയൂ
@logicalanswers1559
@logicalanswers1559 19 сағат бұрын
❤❤ ഈ വിഡിയോ പ്രേധീക്ഷിച്ചിരുന്നു ❤️
@MashhoodAli-js2zk
@MashhoodAli-js2zk 15 сағат бұрын
They want enemies for living, what a foolishness
@Nuhuman-w3f
@Nuhuman-w3f 20 сағат бұрын
Well bro❤
@literally.le_me
@literally.le_me 17 сағат бұрын
ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാൽ , പൊളിറ്റിക്കൽ കറക്ട്‌നസിൻ്റെ ഏറ്റവും വലിയ പുണ്യാളൻമാരായ ഇവർ തന്നെ ആണ് "കാക്ക" തുടങ്ങിയ വംശീയ അധിക്ഷേപം നടത്തുന്നത് എന്നാണ്🙂
@Anuworld943
@Anuworld943 17 сағат бұрын
Ath engane anu adikshepam agunath?? Oralu achan ayi ennu paranjathinu ivde undakkiya bahalam onum arum maranitila.. apol pine malayalikalaya njangal achan enu vilikunu, muslim aya ningl bappa ennu vilikunath pole malayalikalaya njangal chettan enu vilikunu, muslim aya ningl kakka ennu vilikunu.. ningale “ chettan” ennu vilichal alle ath adikshepam agunath??
@മല്ലുകോളമിസ്റ്റ്
@മല്ലുകോളമിസ്റ്റ് 17 сағат бұрын
സത്യം.
@മല്ലുകോളമിസ്റ്റ്
@മല്ലുകോളമിസ്റ്റ് 17 сағат бұрын
​@@Anuworld943ഏതോ ആരോ പറഞ്ഞത് പിടിച്ച് മുഴുവൻ മുസ്ലിംകളും അങ്ങനെ ആണെന്ന് പറയുന്ന generalization അടിപൊളി ആണല്ലോ.
@literally.le_me
@literally.le_me 17 сағат бұрын
​എൻ്റെ ആദർശ പ്രകാരം " കാക്ക" എന്നോ മറ്റോ ഒരു മതത്തിലെ ആളുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് പ്രശ്നമുള്ള കാര്യമല്ല; ഞാൻ പറഞ്ഞത് ഇവരുടെ തന്നെ political ideology പ്രകാരം ഇത്തരം പരാമർശങ്ങൾ അപരിഷ്കൃതമാണ്...അത് കൊണ്ട് തന്നെ അയാൾ അയാളുടെ ആദർശം ഉൾക്കൊള്ളുന്നുണ്ട് എങ്കിൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കട്ടെ... " കാക്കത്തോളജിസ്റ്" " കാതൽ കാക്ക" " പ്രാചീന ഓളി " ഒക്കെ എന്ന് മുതലാ politically correct ആയത്? ഇതേ കാര്യം അവൻ്റെ കമൻ്റ് ബോക്സിൽ ഒരാൾ ചോദിച്ചപ്പോൾ "കാക്ക" എന്നത് താൻ ഉണ്ടാക്കിയ Imaginary word ആണെന്നാണ് Jaiby പറഞ്ഞത്... ഇരട്ടത്താപ്പ് അല്ലാതെ എന്താണിത്?ഇവൻ്റെ അതേ ശൈലിയിൽ ലിബറലിസ്റ്കളെ ഒക്കെ " താന്തോന്നി - തനിക്ക് തോന്നുന്നത് ചെയ്യുന്നവൻ " എന്ന് വിളിച്ചാൽ അത് politically correct ആകുമോ? പിന്നെ ഏതോ വാപ്പയും അച്ഛനും ഒക്കെ പറയുന്നു...അതിൻ്റെ കഥയൊന്നും എനിക്കറിയില്ല...
@Anuworld943
@Anuworld943 17 сағат бұрын
@@മല്ലുകോളമിസ്റ്റ് aro oral alla.., aa comment box njanum kandathanu.. vazhiyil koodi poguna ellattinum marupadi parayan nadakkuma ivanmar arelum ath paranj thiruthiyoo??
@MashhoodAli-js2zk
@MashhoodAli-js2zk 15 сағат бұрын
this is the difference between good and bad
@valiyoran100
@valiyoran100 3 сағат бұрын
ഒരു പുകയില്ലാത്ത അടുപ്പു പോലും കണ്ടു പിടിക്കാൻ യുക്തിവാദ പ്രസ്ഥാനത്തിന് ഇതു വരെ സാധിച്ചിട്ടില്ല.
@beautifulnature3995
@beautifulnature3995 3 сағат бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. സബ്സ്ക്രൈബ് ചെയ്യുന്നു.
@sajukasaju6248
@sajukasaju6248 19 сағат бұрын
❤ good information brother ❤
@KhairunissaKhaleel
@KhairunissaKhaleel 16 сағат бұрын
Barakallah
@HudaSidhiquep
@HudaSidhiquep 7 сағат бұрын
💎
@Hadhi-nx3rr
@Hadhi-nx3rr 10 сағат бұрын
God bless you 🤲🤲🤲
@Itsme1-x6d
@Itsme1-x6d 7 сағат бұрын
സാധ്യമെങ്കിൽ sgk അണ്ണനെ ഡിബേറ്റിന് വിളിക്കണം 😅
@q-mansion145
@q-mansion145 17 сағат бұрын
അശ്ലീല ചിത്രങ്ങൾ കണ്ടു കണ്ടു, കാണുന്നതിലൊക്കെ സെക്സ് മാത്രംമായി ജിലേബിക്ക് 😂
@jiyas415
@jiyas415 8 сағат бұрын
കുളങ്ങര.നിരീശ്വര വാദിയൊന്നുമല്ല,ചെറിയൊരു 'ഫോബിയ' ഉണ്ടെന്നേ ഉള്ളൂൂ...😂
@shaiksakeerhussain6117
@shaiksakeerhussain6117 14 сағат бұрын
മോനെ നല്ല രീതിയിൽ പ്രതികരിച്ചു അത് മോന്റെ ഇമാനാണ് അതാണ് ഇസ്ലാമിന്റെ അടയാളവും ഇതെല്ലാം ഒരുകിതന്ന നാഥനെ അറിയാത്ത യുക്തിയില്ലാത്ത മനുഷ്യൻ jbi
@hamdafathima8537
@hamdafathima8537 2 сағат бұрын
Well done
@shahadzan2797
@shahadzan2797 11 сағат бұрын
നിലവിൽ നിരീശരവാതം കേരളത്തിൽ തോറ്റ് കൊണ്ടിരിക്കാണ് 😌
@MuhammedRisvan-pc1bi
@MuhammedRisvan-pc1bi 20 сағат бұрын
LGTV❌ JAIBI TV✅
@Alluanees
@Alluanees 9 сағат бұрын
🎉🎉🎉
@MSR-l7q
@MSR-l7q 13 сағат бұрын
Wel done bro
@bebettereveryday5899
@bebettereveryday5899 17 сағат бұрын
Well said
@ajmalalhikamivnb9396
@ajmalalhikamivnb9396 10 сағат бұрын
Jb യുടെ reaction വീഡിയോയിൽ അധികവും പരിഹാസത്തോട് കൂടിയുള്ള സംസാരവും പ്രയോഗങ്ങളും മാത്രമേ ഉള്ളൂ
@beautifulnature3995
@beautifulnature3995 3 сағат бұрын
ഒരു മനുഷ്യൻ എന്ന വാക്കിന് അയാൾക്ക് യോഗ്യതയില്ല
@AbdulMajeed-pd5fu
@AbdulMajeed-pd5fu 10 сағат бұрын
ചിന്താശൂന്നൃ യുക്തിക്കൊരു.യുക്തിയുമില്ല!!!
@nafeemuzzz2652
@nafeemuzzz2652 18 сағат бұрын
12:12 ithu nalloru explanation aann ... mumb kaanicha videoyil ulla explanation kurach kuttitham ullath pole thonniyirunnu😊
@basheerb7951
@basheerb7951 19 сағат бұрын
രണ്ടു മൊയന്ത്‌കൾ എന്ന് പറയുമ്പോൾ നിങ്ങൾ തിരിച്ചു പറയേണ്ടത്, ഒരു ശാസ്ത്രീയ ഇജ്ടാ അവനെ കാണുമ്പോൾ ഒരു ഇജടയെന്നു തോന്നും, ഭാഷയും അതുപോലെ തന്നെ.
@phcmadappally
@phcmadappally 7 сағат бұрын
Nah, There's a level of self respect that UA members keep
@thaha7959
@thaha7959 21 сағат бұрын
കുറേ മരക്ഷണങ്ങൾ ഒര് സ്‌ഥലത്ത് കുറേ നാൾ വെച്ചപ്പോൾ അവ ഉരുണ്ട് പരന്നു നിവർന്ന്, നടന്നു ഒട്ടി മേശയും കസേരയും സ്റ്റോളും ഉണ്ടാകുമോ ഇല്ല അതിനേക്കാൾ അന്ധവിശ്വാസമാണ്,പൊട്ടത്തരമാണ്, വിഡിഡിത്വമാണ് ഇല്ലാത്ത സഥലത്ത് ഇല്ലാത്ത വസ്തു big bang ആയി ഈ പ്രപഞ്ചം ഉണ്ടായി എന്നൊക്കെ വിശ്വസിച്ചു പറഞ്ഞു നടക്കുന്നത്,,, ഈ വാദത്തിനു വല്ല അടിസ്ഥാനവും ഉണ്ടെങ്കിൽ ഭുലോകത്തുള്ള മുഴുവൻ യുക്തി നസ്തിക സ്വതന്ത്ര എത്തിസ്റ്റ് വാദികളും കുടി പറയട്ടെ ഈ big bang എവിടെയാ ഉണ്ടായതെന്ന്, ഏത് വസ്തുവാ big bang ആയതെന്ന്,,
@vinod4833
@vinod4833 20 сағат бұрын
കസേരയും മേശയും വെച്ചാണോ പ്രപഞ്ചത്തെ വിലയിരുത്തുന്നത്??
@musthafapadikkal6961
@musthafapadikkal6961 20 сағат бұрын
@@vinod4833 എന്ത് വെച്ച് വിലയിരുത്തണം ???
@mohamedsalim8237
@mohamedsalim8237 19 сағат бұрын
പ്രപഞ്ചം ഉണ്ടായത് ഒന്നും നുമ്മ അന്വേഷിക്കേണ്ട.... ഖുർആൻ നന്നായി ഒന്ന് പഠിച്ചാൽ മതി.... എല്ലാം തീരുമാനം ആകും 😥
@thaha7959
@thaha7959 18 сағат бұрын
കസേരയും മേശയും പോലും സ്വയം ഇങ്ങനെ ഉണ്ടാവില്ലെന്നിരിക്കെ, ഈ ഈ കാണുന്ന പ്രപഞ്ചം, പ്രകാശിക്കുന്ന സൂര്യനും കറങ്ങുന്ന ഗോളങ്ങളും, മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും മറ്റും വെറുതേ, തനിയേ അങ്ങ് ഉണ്ടായി എന്ന് പറഞ്ഞു വാദിച്ചു നടക്കുന്ന ഭൂലോക മണ്ടത്തരം,വിഡിഡിത്വം,, അന്ധ വിശ്വാസം,പൊട്ടത്തരമാണ്,ആ ഉദാഹരണത്തിലുടെ ബോധ്യപെടുത്തിയത്, ചുണ്ടി കാണിച്ചത്
@thaha7959
@thaha7959 18 сағат бұрын
ഒര് മേശയും കസേരയും പോലും സ്വയം തനിയേ ഉണ്ടാവില്ലെന്നിരിക്കെ, ഈ കാണുന്ന ഈ പ്രപഞ്ചം, ( പ്രകാശിക്കുന്ന സൂര്യൻ, കറങ്ങുന്ന ഗോളങ്ങൾ, മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും മറ്റും വെറുതേ, തനിയേ ഉണ്ടായി എന്ന് പറഞ്ഞു നടക്കുന്നവരുടെ ഭൂലോക മണ്ടത്തരത്തെ കുറിച്ച്, വിഡ്ഢിത്വത്തെ, പൊട്ടത്തരത്തെ അന്ധവിശ്വാസത്തെയാണ്‌ ആ ഉദാഹരണത്തിലൂടെ ബോധ്യ പെടുത്തിയത്, ചുണ്ടി കാണിച്ചത്
@rahmathullahk6470
@rahmathullahk6470 4 сағат бұрын
24:41 JBI Korchooode purogamikkaan und..😅
@Lulu789-qw5iu
@Lulu789-qw5iu 18 сағат бұрын
Supparayitud
@ajmalp476
@ajmalp476 13 сағат бұрын
👏👏
@nishauh577
@nishauh577 7 сағат бұрын
Bjp ക്കാർക്ക് വോട്ട് കൊടുക്കാൻ പറഞ്ഞതിൽ എല്ലാ നിരീശ്വരവാദികളും സയൻസ് വാദികളും ഒറ്റകെട്ടാണ് 😂
@Believersa
@Believersa 16 сағат бұрын
He is no.1 krisangi
@beautifulnature3995
@beautifulnature3995 3 сағат бұрын
💯
@abdulazeezc6024
@abdulazeezc6024 8 сағат бұрын
25:30 അവനെതിരെ കേസ് കൊടുക്കാമോ .... ⁉️⁉️
@mufsarpk994
@mufsarpk994 21 сағат бұрын
Jb ne njan enno unfollow cheyth
@shahilshadh
@shahilshadh 19 сағат бұрын
SGK is not athiest,he is 1000% Christian, kurach kayinjal ellam manasilaavum
@Essaar-bo6km
@Essaar-bo6km 17 сағат бұрын
JBI: നിർത്തിയങ്ങു അപമാനിക്കുകയാണോ.....
@shahadzan2797
@shahadzan2797 11 сағат бұрын
🎉
@humain-dcncy
@humain-dcncy 9 сағат бұрын
ഇവിടെയാണ് അങ്ങനെ( അന്യ മതസ്ഥരെ കൊല്ലം എന്ന് പറഞ്ഞത് ) എന്ന കമൻ്റ് ഇട്ടത് ഞാനാണ്.. അതിൻ്റെ മറുപടി ഒഴിഞ്ഞു മആറ ലാ യിരുന്നു .but ഇങ്ങനെ വിഷം തുപ്പിയിട്ട് ഒഴിഞ്ഞു മാറിയത് കൊണ്ട് കാര്യമില്ല...ഇത്തരം യൂടൂബേഴ്‌സ് പറയുന്നതാണ് സത്യം എന്ന് വിശ്വസിക്കുന്നവരാണ് 99 percent vriwersum So തിരുത്തണം പിന്നാലെ പോയി അദ്ദേഹത്തെ കൊണ്ട് തന്നെ തിരുതിക്കണം..നിയമപരമായി... അദ്ദേഹം അത്ര മോശ ക്കാരനൊന്നും അല്ല...നല്ല വ്യക്തിയാണ് തെറ്റിദ്ധാരണ ഒരു കുറ്റമല്ലാലോ
@muhsabith
@muhsabith 17 сағат бұрын
കാറുകറുത്ത ബിലാൽ എന്ന് പറഞ്ഞത് നല്ല moral ആണ്😂
@literally.le_me
@literally.le_me 17 сағат бұрын
"കറുകറുത്ത" എന്ന വിശേഷണം മോശമെന്ന് തോന്നുന്ന നിൻ്റെ മനസ്സിൻ്റെ കുഴപ്പമാണ് ബ്രോ...അതൊരിക്കലും വിവേചനാർത്ഥത്തിൽ ഉപയോഗിച്ചതല്ല 😊
@razakrazakp9767
@razakrazakp9767 16 сағат бұрын
ആ കറുപ്പിനോടുള്ള ഐക്യദാർഢ്യമാണ് സുഹൃത്തെ മുഴുവൻ കറുപ്പായ കാക്ക എന്ന പക്ഷിയുടെ പേര് പോലും ഞങ്ങൾ അണിഞ്ഞ് നടക്കുന്നത്.... കാക്കമാർ💪💪💪❤❤❤❤
@Muhammadmoosa-yw7wn
@Muhammadmoosa-yw7wn 16 сағат бұрын
👍👍👍🤣🤣🤣🤣🤣​@@razakrazakp9767
@Sam-ahmd
@Sam-ahmd 15 сағат бұрын
Aasayaparamayi neridan kayiyathappol Parihasam ,avahelanam pucham ithan ivarude line ,pavanghal
@aswathyp2997
@aswathyp2997 5 сағат бұрын
🥲
@noozytechz
@noozytechz 11 минут бұрын
7:08 😀😀😀😀😀😀😀 ejjaathi
@lathusauju4119
@lathusauju4119 19 сағат бұрын
Josepp arivillatha karyangalil samsarich avante chuttumullla samoohathe thettidaripikukayaane
@asmikvshabna9926
@asmikvshabna9926 19 сағат бұрын
👍🏽
@lalkrishnas8953
@lalkrishnas8953 17 сағат бұрын
Ninakkokka enna neram velukkunma 😢
@muhammedsahad6081
@muhammedsahad6081 17 сағат бұрын
Bro ഇവിടെ 6.15ന് ആണ്
@UnmaskingAnomalies
@UnmaskingAnomalies 17 сағат бұрын
6.14am here
@Anuworld943
@Anuworld943 17 сағат бұрын
Oo angane ula pradeesha onum venda, ..
@rmh8267
@rmh8267 17 сағат бұрын
പുരോഗമന ഗുൽമോഹർ ആങ്ങള മാർ പറയുന്നത് എല്ലാം എല്ലാവരും കേട്ട് ഓ മ്പ്രാ എന്നു പറഞ്ഞു അംഗീകരിച്ചു കൊടുക്കണം. തിരിച്ച് വല്ലതും ചോദിച്ചാൽ അവരൊക്കെ നേരം വെളുക്കാത്തവർ ആണ്. 🤣🤣
@Creator777-rm7sw
@Creator777-rm7sw 17 сағат бұрын
6aam nootand angne aan chetta....Athan sthiram number ath erakk
@Homeofbeegum7062
@Homeofbeegum7062 21 сағат бұрын
Oru doubt. Ith ororutharayi junior aayittu irangunnathano?
@Secularindiahere
@Secularindiahere 19 сағат бұрын
Good
@Safvan-q5h
@Safvan-q5h 21 сағат бұрын
Annan orichrin kanunnudakum😅😅😅😅
@musshivideo6459
@musshivideo6459 19 сағат бұрын
#jbitv
@rahayasser
@rahayasser 10 сағат бұрын
Well said👍
@Indianpremi-o4e
@Indianpremi-o4e 19 сағат бұрын
Vincent churchil told Science started muslims. Muslims തൊടാത്ത oru sciensum illa
@arafiyaashraf9989
@arafiyaashraf9989 20 сағат бұрын
Aa njan nokkiyirikkuvayirunnu
@ribin540
@ribin540 18 сағат бұрын
1.Avshayaparam ayit ulla samvadham❌️ 2.arivine ariv kond neridaam❌️ 3.thellivukal❌️ 4.onnum aryaathe ariv illaathe tharam thazhthi akshepikuka✅️ Ithaan ningalde policy enkill aaran ivda monnakal ellenkil moindhkal jcb..ugh sry jbi😂?? Eni ningale kazhchapadil ariv illathe tharam thazhthunnavar anno sherikum progress ulle manusharr??🙄 Enthayallum mr jcb ningalle videok react cheyan polum ningal arhan ellaathe ayirikunnu😂. Eni ningale kazhapaadi
@ShihabBobby
@ShihabBobby 59 минут бұрын
മതത്തെ പേടിച്ചിട്ടല്ലല്ലോ ആരും നന്മ ചെയ്യുന്നത്.. മതം inspire ചെയ്യുവല്ലേ ചെയ്യുന്നത്..
@roshanmohammed5078
@roshanmohammed5078 5 минут бұрын
Ni enthokkeya ee parayunne 😮
@shahbasiqbal2795
@shahbasiqbal2795 20 сағат бұрын
18:15 the real pouson of neonatzi liberalism
@Askar-ec8ls
@Askar-ec8ls Сағат бұрын
One quran One hadeese Sunny -Ap ek Mujahid -markas 'wisdom,knm First u should decide why why why
@effeemm3857
@effeemm3857 38 минут бұрын
First let’s decide on the existence of God. Atheism or Theism. Then let’s decide which is the right path to God. Islam, Christianity, Judaism, Hinduism etc Then we’ll decide your concerns. I think that is more logical way.
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Out Of Focus  Live | 25 October 2024
MediaoneTV Live
Рет қаралды 1,3 М.