ദേവദൂതൻ റിസ്ക് ആയിരുന്നില്ല, സിനിമയോടുള്ള പാഷനായിരുന്നു | Siyad Koker | Kuri | Show Time | The Cue

  Рет қаралды 17,078

cue studio

cue studio

2 жыл бұрын

എന്ത് സിനിമയെടുത്താലും ഓ.ടി.ടിയിൽ വിറ്റ് പോകുമെന്നത് തെറ്റിദ്ധാരണയാണ്, ആഴ്‌ച്ചയിൽ 5 ദിവസമെങ്കിലും ടിക്കറ്റ് നിരക്ക് കുറച്ചാലെ തിയേറ്ററിൽ ആളുകൾ കയറുകയുള്ളു, സമ്മർ ഇൻ ബെത്ലെഹെമിന്റെ രണ്ടാം ഭാഗം ഒരു തുടർച്ചയല്ല; ദ ക്യു ഷോ ടൈമിൽ സിയാദ് കോക്കർ
#siyadkoker #kuri #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 32
@gokulkg1136
@gokulkg1136 2 жыл бұрын
കറക്ട്.. ഇപ്പോഴത്തെ സ്ഥിതിയിൽ ടിക്കറ്റ് നിരക്ക് പൊടിക്ക് എങ്കിലും കുറച്ചാലെ കൂടുതൽ ആളുകൾ കയറൂ.. അല്ലെങ്കിൽ പിന്നെ അത്രക്കും വലിയ നിലവാരം പുലർത്തുന്ന KGF ,VIKRAM പോലുള്ള പടങ്ങൾ വരണം ടിക്കറ്റ് കാശു നോക്കാതെ ആളു കയറാൻ.. എല്ലായിടത്തും 100 muthal maximum 110 Rs വരെ റേഞ്ച് ഇല് നിരക്ക് ഏർപ്പെടുത്തിയാൽ പ്രേക്ഷകർക്ക് വലിയ ആശ്വാസം ആയിരിക്കും ഏർപ്പെടുത്തിയാൽ
@iamaphotographer486
@iamaphotographer486 2 жыл бұрын
Devadoothan was a dream project. Eceptional movie. But foolish mallu audience destroyed every thing.devadoothan Malayalam languagil thanne remake cheyyanam. Movie mega hit avum. Sure.
@sagarmarineimpex1681
@sagarmarineimpex1681 2 жыл бұрын
Good Interview. Siyad Koker - well experienced Feature Filim Maker
@manukumarcheeku9493
@manukumarcheeku9493 2 жыл бұрын
Very quality Interviews from Cue..❣️❣️❣️
@mohanankg5260
@mohanankg5260 2 жыл бұрын
Good conversation enjoyed a lot 🥰
@adarshrajendran2130
@adarshrajendran2130 2 жыл бұрын
കാലത്തിന് മുമ്പേ സഞ്ചരിച്ചു .
@my____turn
@my____turn 2 жыл бұрын
kzbin.info/www/bejne/kIHNpmRjeL1jfdE
@jobyjordaan4647
@jobyjordaan4647 2 жыл бұрын
Good interview 😍
@user-hh5pg9ef4p
@user-hh5pg9ef4p 2 жыл бұрын
നല്ല സിനിമ ആണെങ്കിൽ ആളുകൾ വരും... ടിക്കറ്റ് നിരക്ക് കുറച്ചാൽ സാധാരക്കാരന് കുടുംബമായി സിനിമ കാണാൻ വരാം
@AdarshKookal
@AdarshKookal 2 жыл бұрын
Barber shopill vare ippo 100roopa aayi.. Theatres will close and small films will have big lose
@jinadevanvk9426
@jinadevanvk9426 2 жыл бұрын
Ticket nirakk oru oradhana gadakam thanne aanu oru kudumbatthile 4 peru cinima kaanan povanamenikl ippo 1500 minimum venam.. Innathe avastha vechu ath sadharanakaaranu risk aanu
@KishorKc12
@KishorKc12 2 жыл бұрын
ഇങ്ങേർക്ക് വിവരം ഉണ്ട് 👌
@jereeshcv4200
@jereeshcv4200 2 жыл бұрын
പഴയത് പോലെ തീയേറ്ററിൽ 1 st class 2 nd class ഒകെ കൊണ്ട് വരാൻ കഴിഞ്ഞാൽ കൂടുതൽ ആളുകൾ കുറഞ്ഞചിലവിൽ സിനിമ കാണാൻ വരും .തമിൾനാട്ടിൽ ടിക്കറ്റ് റേറ്റ് 60 രൂപമുതൽ 200 വരെ പോലും ടിക്കറ്റ് ഉണ്ട്‌ .റേറ്റ് flexible ആക്കാതെ ഇരുന്നാൽ സാധാരണകുടുംബ പ്രേക്ഷകനെനഷ്ട്ട പെടുകയും പഴയ പോലെ അടച്ചു പൂടെണ്ടി വരും .പഴയ പോലെ അല്ല ഒരുമാസം കാത്തിരുന്നൽ ott യിൽ സിനിമ വരുന്ന കാലം കൂടിയാണ് .
@anoopanuenaya6591
@anoopanuenaya6591 Жыл бұрын
5ഉം 10ഉം ലക്ഷം advance തീയേറ്ററിൽ നിന്നും വാങ്ങുന്നതും കുറക്കണം, കൊക്കേഴ്സ് തീയേറ്റർ പൂട്ടിയതിന്റെ കാരണവും നഷ്ടത്തിൽ ആയതോണ്ടല്ലേ
@najeeb.muhammad
@najeeb.muhammad Жыл бұрын
💫
@adarshrajendran2130
@adarshrajendran2130 2 жыл бұрын
Reality മാത്രമേ സിനിമയിൽ പാടുള്ളൂ എന്ന് ചിന്തിച്ച ഞാൻ ഉൾപ്പെടെയുള്ള അന്നത്തെ പ്രേക്ഷകർ..
@my____turn
@my____turn 2 жыл бұрын
Devadoothan onnode irakkamo
@SUBHASHVS-li3tu
@SUBHASHVS-li3tu Жыл бұрын
Kokkers maimoon lulu theaters thirichu varuvo
@surajroy8478
@surajroy8478 2 жыл бұрын
Make sense 👌
@solpal6627
@solpal6627 Жыл бұрын
i wonder no one is talking about ticket rates. Can a middle class family of 4 or 5 go for a movie shelling 1000 to 1500 rupee. With so many avenues for entertainment does movies made in malayalam have the quality of contend to spend that kind of Money. If cost of production is the factor that contributes to such high ticket rates then industry will have to rethink on the remuneration to actors and other areas of expenditure and consolidate expenses so that people will come back to movie halls and enjoy the movies and the act of going for it.
@KapishDakini
@KapishDakini 2 жыл бұрын
Ticket price high for a family of 4 or 5- 600Rupees
@raasukutti7697
@raasukutti7697 2 жыл бұрын
😊👐
@Nithin007ism
@Nithin007ism Жыл бұрын
Off ഡേയ്‌സ് rate കുറച്ചു vechudae
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
നല്ല കാര്യം കുറച്ചാൽ,,,
@iamthevengeance4766
@iamthevengeance4766 2 жыл бұрын
Ticket nirraku pinne ethra aakanam
@ronygeorge1996
@ronygeorge1996 2 жыл бұрын
100
@moviescriticz2348
@moviescriticz2348 2 жыл бұрын
@@ronygeorge1996 sambavam theatre kaarku muthal aavoola. Update cheyyunathalle koode koode, ac, dolby atmos... Oru 130-140 vare okke OK.
@checkd3163
@checkd3163 2 жыл бұрын
തിങ്കൾ മുതൽ വ്യാഴം വരെ ₹70-80 ആക്കണം...😴
@jaindevasia4585
@jaindevasia4585 2 жыл бұрын
140 ഒക്കെ ഡീസന്റ് പ്രൈസ് ആണു. നല്ല തിയേറ്റർ ആണേൽ
@iamthevengeance4766
@iamthevengeance4766 2 жыл бұрын
@@ronygeorge1996 go to ragam thrissur
@anoopanuenaya6591
@anoopanuenaya6591 Жыл бұрын
ചുമ്മാ വായ്താളം അടിക്കല്ലേ
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Cunning GUYS 🤣
0:15
dednahype
Рет қаралды 12 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 54 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 8 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,7 МЛН
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 20 МЛН