ദേവിയെ നിന്ദിച്ചു കഥയെഴുതിയ കഥാകാരനും ഒടുവിൽ ദേവീ ക്ഷേത്രത്തിനു മുന്നിൽ | M. T. Vasudevan Nair

  Рет қаралды 40,288

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

9 ай бұрын

ദേവിയെ നിന്ദിച്ചു കഥയെഴുതിയ കഥാകാരനും ഒടുവിൽ ദേവീ ക്ഷേത്രത്തിനു മുന്നിൽ കൈ കൂപ്പി നിൽക്കുന്ന കാലത്തിന്റെ കാവ്യ നീതി - M. T. Vasudevan Nair | Lekshmi kanath
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 440
@vasanthakumarikumari1186
@vasanthakumarikumari1186 9 ай бұрын
Very good ജീവിച്ചിരിക്കുന്ന M.T തന്നെ ഇതു കേൾക്കുകയും കാണുകയും ചെയ്യണം
@rajeshraghavan6900
@rajeshraghavan6900 9 ай бұрын
ഞാൻ രാജേഷ് അങ്ങയുടെ അവതരണം കേട്ടു മനസ്സിൽ അഭിമാനം നിറഞ്ഞൊഴുകുന്നു.കൂടെ കണ്ണും.ഞാൻ ശിരസ്സാ നമിക്കുന്നു അവിടുന്ന് ഈ കാലഘട്ടത്തിൽ വന്ന ദുർഗയാണെന്നു വിശ്വസിക്കാനാണിഷ്ട്ടം. വന്ദേ മാതരം. 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
@dfgdeesddrgg2600
@dfgdeesddrgg2600 9 ай бұрын
🙏🌹❤️🎻
@pushpalathabai706
@pushpalathabai706 9 ай бұрын
❤?👌👍🪷🪷🪷🪷Amme narayana🙏.Bharath mathaki jai.
@janardhananp6992
@janardhananp6992 9 ай бұрын
KarnadagayilmulkikaduthDurgakshetramNirmichadArenneAriyumoOrumuslimAneSakshalDurgadeviNeritteNirdesichadukondaneKshetramNirmichadBappabyaryEnnaperilKshetramAriyappedunnuEdusatyamane
@kannurchandrasekhar522
@kannurchandrasekhar522 9 ай бұрын
പ്രിയ സഹോദരി പറഞ്ഞത് 100ശതമാനവും ശരിയാണ്.... 🙏
@satyamsivamsundaram143
@satyamsivamsundaram143 9 ай бұрын
ചെറുകുന്നം ഭഗവതിയെ ശരണം. അമ്മേ ശരണ, ദേവി ശരണം
@balachandrank4981
@balachandrank4981 9 ай бұрын
What is this, the name snd number, l mean.
@prasadnair2998
@prasadnair2998 9 ай бұрын
മുകുന്ദന്‍ മാഷ് ഇപ്പോ അമ്പലത്തില്‍ തന്നെ ആണ് കിടപ്പ് എന്ന് കേട്ടു.. കാലത്തിന്റെ ഓരോ വിനോദം എന്നല്ലാതെ എന്ത് പറയാന്‍.... 😅
@dhamodharanck302
@dhamodharanck302 9 ай бұрын
@sukumarapillai2490
@sukumarapillai2490 9 ай бұрын
🤔...... ചെറുപ്പത്തിൽ പ്രയാസം ഉള്ള വഴികളോട് ഒരു പൂജ്ഞമ് . കാണുന്ന പെണ്ണെല്ലാം എന്റേത് എന്ന മുഹമ്മതീയൻ ചിന്ത . കാണുന്നവകയെല്ലാം എന്റേത് എന്ന മാർക്സിയൻ ചിന്ത . കിട്ടുന്ന അടിയെല്ലാം എന്റേത് എന്ന ഈസായിയൻ ചിന്ത. വേണ്ടുന്ന കാലത്ത് തുണിവേണ്ടാത്ത താടിക്കാരന്റെ ചിന്ത (ഋഷി ) വേണ്ടാ . ചാകാറാവുമ്പോൾ കോപ്രായം കാണിക്കുന്ന ഇവരുടെ മുന്നിൽ കുഞ്ഞുങ്ങളേ കൊണ്ട് നിറുത്തി ചിലത്‌ പറഞ്ഞു കൊടുക്കാം .
@sanalkumar.s8993
@sanalkumar.s8993 9 ай бұрын
😂😂😂😂😂
@petrixiron
@petrixiron 8 ай бұрын
kzbin.info/www/bejne/jHOWqYekd7OLrassi=mRwwpgAo3l6ZWXK5
@thankappannair9505
@thankappannair9505 9 ай бұрын
കാര്യ കാരണ സഹിതം ഇത്ര ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@sreekalaradhakrishnan1290
@sreekalaradhakrishnan1290 9 ай бұрын
എത്ര മനോഹരമായ അവതരണം. ഇനിയെങ്കിലും സനാതന ധർമ്മം എന്തെന്ന് ഹിന്ദുക്കളെങ്കിലും മനസ്സിലാക്കട്ടെ
@geethadevivasan2850
@geethadevivasan2850 9 ай бұрын
കാലത്തിന്റെ കാവ്യനീതി,, ആര് എത്ര ചാടിയാലും അവസാനം ഈ ഭൂമിയിൽ തന്നെ നിൽക്കും,, 😏😏😏
@shanmughanp9809
@shanmughanp9809 9 ай бұрын
വളരെ നല്ല സന്ദേശം ഭവതിക്ക് ഒരായിരം നന്ദി തമസ്കാരം - ജയ് മാതാ-ജയ് ശ്രീരാം
@kv6255
@kv6255 9 ай бұрын
കുറെ കാലമായി പറയാൻ ആ ഗ്രഹിച്ച സത്യം ഞാൻ ഇന്ന് കേട്ടു മനസ്സ് നിറഞ്ഞു ആ അമ്മക്ക് സാസ്റ്റാഗ പ്രണാമം ❤️❤️❤️
@devanddev4620
@devanddev4620 9 ай бұрын
വർദ്ധക്യത്തിൽ മരണഭയം തോന്നി തുടങ്ങുമ്പോൾ മനസ്സിൽ കുറ്റബോധം തോന്നും പിന്നെ മുൻപ് തള്ളിപ്പറഞ്ഞ ഈശ്വര സന്നിധിയിൽ അഭയം തേടും ആത്മാവിനെങ്കിലും മോക്ഷം തരണേ എന്ന് അപേക്ഷിക്കും എവിടെ കിട്ടാൻ
@mohananchellappan8592
@mohananchellappan8592 9 ай бұрын
ശ്രീ കുമാരൻ തമ്പി സാറിനെ നമിക്കുന്നു
@dfgdeesddrgg2600
@dfgdeesddrgg2600 9 ай бұрын
🙏🌹❤️
@balannair9687
@balannair9687 9 ай бұрын
എല്ലാവരും ഒരു ദിവസം ദേവി / ദേവ സന്നിധിയിൽ എത്തിച്ചേരും. സംശയമില്ല 🙏.... ഹരേ കൃഷ്ണ!
@surendranpilla5188
@surendranpilla5188 9 ай бұрын
ഏതു വലിയവനും ഏതു ധിക്കാരിയും ഒടുവിൽ മനസു കൊണ്ട് ദൈവത്തിന്റെ കാലടിയിൽ വീഴും😂
@radhapn6952
@radhapn6952 9 ай бұрын
എല്ലാ കമ്മികളും അവസാനം ഈശ്വര സന്നിധിയിൽനിന്നു വരും❤❤🙏🙏
@balannair9687
@balannair9687 9 ай бұрын
നല്ലത്....🙏 സഹോദരി.... നല്ലവാക്കുകൾ.... ജയ് ശ്രീറാം!
@Padma387
@Padma387 9 ай бұрын
സനാതന ധർമ്മത്തിന്റെ മഹത്വം 🕉️🚩
@PrasanthKumar-ke7zd
@PrasanthKumar-ke7zd 9 ай бұрын
Yes 🥰
@7800avn
@7800avn 9 ай бұрын
ലോകത്തിന് നല്ല സങ്കല്പങ്ങൾ എന്നും നൽകിയ ഇന്നും നൽകുന്ന കാളിദാസ ശാകുന്തളം .. ആദിയായ എഴുത്തുകാർ ജനിച്ച ഭാരത മണ്ണിൽ ,ജനങ്ങൾക്ക് ലോകത്തിന് വികല സങ്കല്പങ്ങളും , വികല മനസ്സ് നൽകുന്ന എഴുത്തുകാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വർഗത്തിന് എന്ത് ധർമം ലോകതതിനോട്
@kbmnair2182
@kbmnair2182 9 ай бұрын
അങ്ങേർക്ക് വേണമെങ്കിൽ ദേവിയെ സ്തുതിച്ച് ഒരു കാവ്യമെഴുതാമായിരുന്നൂ. എന്നാല് അന്ധകമ്മി അവാർഡുകൾ നഷ്ടമാകും എന്ന് വിചാരിച്ച് കാണും.
@sixfacevision6136
@sixfacevision6136 9 ай бұрын
അമ്മേ എന്ന് ഉള്ളുരുകി വിളിക്കാതെ ആരിൽ നിന്നും🙏🌹ദേഹി ദേഹം വിട്ടു പോകില്ല അമ്മേ ലോക രക്ഷകി🙏🌹
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 9 ай бұрын
ആദ്മ വിദ്യാലയത്തിൽ അവസാനം എത്തും എത്തിയെ തീരു, അത് ഏതു ത്രയിലൊക്ക്യ വിക്രമൻമ്മാർ ആയാലും 👌👍
@preethamadhan3999
@preethamadhan3999 9 ай бұрын
സനാതന ധർമം എന്നും വിജയിക്കട്ടെ... 🙏
@sarasammakutty8659
@sarasammakutty8659 9 ай бұрын
സഹോദരി ഇതൃയു൦ തുറന്നു പറഞ്ഞു വല്ലൊ സമാധാനം. നമിക്കു൬ു. അമ്മേ ദേവീ കാത്തോണേ.
@ThambanSuresh-gn2ou
@ThambanSuresh-gn2ou 9 ай бұрын
അവസാനം ദൈവംമാത്രമേ കൂടെ ഉണ്ടാകൂ 🙏
@sasidharants7349
@sasidharants7349 9 ай бұрын
എല്ലാവനും ആരോഗ്യത്തോടെ നടക്കുമ്പോൾ എല്ലാം അവജ്ഞയാണ് ആരും തിരിഞ്ഞു നോക്കാത്ത പ്രായത്തിലും, അവസ്ഥയിലും ആകുമ്പോൾ അവനവന്റെ വിശ്വാസം ആശ്രയം. കെ.ആർ ഗൗരിയമ്മ പറഞ്ഞതും ഇതു തന്നെ. ആരും അഹങ്കരിക്കരുത്.
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 9 ай бұрын
സഭാഷ് 🙏 ഹിന്ദു ഏതിലും ഈശ്വരനെ കാണുന്നു 🙏 അടുത്ത ജന്മത്തിൽ ഇയാളുടെ കർമ്മം ഫലം 😢
@narayanannair8981
@narayanannair8981 9 ай бұрын
വാളിന്റെ മൂർച്ചയും അറിവിൻറെ തിളക്കവും ഉള്ള വാക്കുകളാണ് കുട്ടി നല്ലത് വരട്ടെ
@rajeshillath7615
@rajeshillath7615 9 ай бұрын
അവസാനം ഓ വി വിജയനും വന്നു ഗുരുവായൂരപ്പനെ കാണാനും പശു കിടാവിന്റെ ചിത്രം വരച്ചു ഭാഗവനു സമർപ്പിച്ചു പ്രാർത്ഥിക്കാനും
@gopinathankarunakaran9233
@gopinathankarunakaran9233 9 ай бұрын
കാർക്കിച്ചു തുപ്പിച്ചവനേക്കൊണ്ട് തന്നെ,,കാലുപിടിപ്പി ക്കു ന്ന കാലത്തിൻ്റെ കാവ്യ നീതി. പഴയകാല ദുഷ്ചെയ്തികളെയോക്കെ മറക്കാൻ തൻ്റെ മനസ്സ് ഒന്ന് empty ആക്കി എം ടി ദേവിയുടെ മുന്നിൽ. സൂപ്പർ.
@purushothamankb5781
@purushothamankb5781 9 ай бұрын
നല്ലത് തിരിച്ചറിയാൻ കഴിയാത്ത ഇയാള് എന്തു മനുഷ്യനാണ്? ഇയാളും മരിച്ചാൽ ഇയാളുടെ ആത്മാവ് പോലും ഭൂമിയിൽ നിലനിൽക്കില്ല🦇 നമസ്കാരം സഹോദരി🙏🇮🇳🇮🇳♥️🕉️
@perumalasokan9960
@perumalasokan9960 9 ай бұрын
Lakshmi Ji ഈ ദുഷ്ടനായ ഹിന്ദു വിരുദ്ധനെ ഇങ്ങിനെയെങ്കിലും തുറന്നു കാണിച്ചതിന് നന്ദി. ഹിന്ദു സമൂഹത്തിനു വേണ്ടി താങ്കൾ അതു ചെയ്തു. ഇയാളുടെ moral backgrounds കൂടെ ഒന്ന് പരാമർശിക്കാമായിരുന്നു.
@narasimhanarasimha9094
@narasimhanarasimha9094 9 ай бұрын
വളരെനല്ല അവതരണം സഹോദരിക്ക് നമസ്കാരം 🙏 നല്ല നല്ല വീഡിയോകൾ ചയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@user-rk5vb2jy2h
@user-rk5vb2jy2h 9 ай бұрын
എത്ര ആഘോഷിക്കപ്പെട്ട കലാകാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ആൾ ആയാലുംയൗവ്വനതീഷ്ണതയുടെ മദ്ധ്യാഹ്നം കടന്ന് സായാഹ്നം എത്തുമ്പോൾ അവനവനന്റെ ആത്മാവിലേക്ക് തിരിയുന്നു.അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും.തിര്യഗ്യോനിയിൽ മുതൽ മാനുഷ ജന്മം വരെ വീണ്ടും പിറക്കട്ടെ ഈ മഹാസംസ്കൃതിയുടെ മഹത്വം അനുഭവിക്കട്ടെ 🙏🙏🙏🙏 നമസ്തേ ഭ്രാതാക്കളെ 🙏🪷🪷🪷🪔🪔🪔🪷🪷🪷🙏🙏🙏🙏വന്ദേ മാതരം 🙏🙏🙏ലക്ഷ്മി ജി 🙏🙏🙏
@pvsasidharan49
@pvsasidharan49 9 ай бұрын
രണ്ടാമൂഴം ഞാൻ വായിച്ചിേട്ട ഇല്ല. അത് തെറ്റാണെന്ന് എനിക്കറിയാം
@chandramathykallupalathing413
@chandramathykallupalathing413 9 ай бұрын
യുവത്വത്തിന്റെ വിവരക്കേടിൽ തെമ്മാടിത്തരങ്ങൾ എഴുതുകയും, പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്തവർ വയസ്സ് കാലത്ത്‌ പ്രായശ്ചിത്തം ചെയ്തു ക്ഷേത്രത്തില്‍ തപസ്സ്. പക്ഷെ അതിനിടെ അവര്‍ ലക്ഷക്കണക്കിന് മനുഷ്യരെ അവരുടെ വിവരക്കേട് വഴിതെറ്റിക്കുന്നു. ഇനിയുള്ള തലമുറ എങ്കിലും വിപ്ലവ എഴുത്ത്കാരുടെ ഈ മഠയത്തരം തിരിച്ചറിയാന്‍ കഴിയണം.
@user-wwall
@user-wwall 9 ай бұрын
ഭഗവാൻ എല്ലാവരുടേയും കൂടെയുണ്ട് . ഉള്ളിലുണ്ട്. നിന്ദിച്ചവരെ ചേർത്ത് പിടിക്കും.
@kbmnair2182
@kbmnair2182 9 ай бұрын
എപ്പോൾ? വിവേകം ഉദിക്കുമ്പോൾ. അല്ലങ്കിൽ ഒരിക്കലും സാധ്യമല്ല എന്നും കംസനോ രാവണനോ ആയി തുടരാം. നമസ്കാരം കുട്ടി, ഈ വീഡിയോ ചെയ്തത് വളരേ നന്നായി.
@nidhines8130
@nidhines8130 9 ай бұрын
എല്ലാവർക്കും നല്ല ബുദ്ധി ദൈവം കൊടുക്കട്ടെ ഇത് കണ്ടാലും കേട്ടാലും ഒരു ഹിന്ദുവും മാറില്ല മാറുന്ന സമയം ജീവിതം അവസാന കാലത്ത്‌ ആയിരിക്കും. അന്ന് അവർ ഒറ്റക്ക് യാത്ര, താമസം. പിന്നെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് ആകും.
@thirdeye...297
@thirdeye...297 9 ай бұрын
സഹോദരി... ഞാൻ ഈ വീഡിയോ കാണാൻ വൈകി... 😄😄👌🏻👌🏻👍🏻👍🏻 വളരെ വളരെ വളരെ... ശരിയായ കാര്യങ്ങൾ തന്നെ.... കേരളത്തിലെ എല്ലാ ചാംക്കാരിക നായകൾക്കും, ചിൽമാ നാടന്മാർക്കും... ഹിന്ദുക്കളെ അപമാനിച്ചാൽ ഇവിടുത്തെ രാട്രീയക്കാരുടെ വക പുരസ്‌കാരങ്ങളും, സ്ഥാനമാനങ്ങളും ഇഷ്ടം പോലെ കിട്ടും... അതിനുവേണ്ടി സ്വന്തം തന്തേനേം, തള്ളേനേം ഒറ്റുകൊടുക്കാനും, തള്ളി പറയുവാനും ഈക്കൂട്ടർ തയ്യാറാണ്...
@saseendrankk1737
@saseendrankk1737 9 ай бұрын
കുറെ ദിവസമായി കണ്ടിട്ട്, നല്ല നല്ല മറുപടികൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു.
@santhoshkumar4866
@santhoshkumar4866 9 ай бұрын
താന്തോന്നിയായി ജീവിക്കുമ്പോൾ ഈശ്വരവിശ്യാസം ഉണ്ടാവില്ല...
@geethamoolayil4243
@geethamoolayil4243 9 ай бұрын
ആരോഗ്യവും സമ്പത്തും ഉള്ളപ്പോൾ ഭഗവാനെയും എല്ലാത്തിനെയും വിമർശിക്കും കാലം എല്ലാത്തിനും കണക്കു പറയിക്കും ഈ വീഡിയോ വിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@kuttympk
@kuttympk 9 ай бұрын
സോദരി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. MT, EMPTY ആയി എന്ന് സ്വയം തോന്നിയപ്പോൾ ദൈവത്തിനെ കൂട്ട് പിടിക്കുന്നു. കാലം എല്ലാറ്റിനും കണക്കു ചോദിച്ചിരിക്കും. എല്ലാം ഇവിടെത്തന്നെ വരും, വരുത്തും. അത് പിണുവായാലും, ഏത് കൊലകൊമ്പൻ നാസ്തികൻ ആയാലും
@leelamonin.c7561
@leelamonin.c7561 9 ай бұрын
വന്ദേമാതരം 🙏🏼🙏🏼🙏🏼🙏🏼👍
@manojraghavanpillai552
@manojraghavanpillai552 9 ай бұрын
നൂറു ശതമാനം വാസ്തവം ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞ സഹോദരിക്ക് ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ...... ആത്മീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ സനാതന ധർമം തകർക്കുക എന്നത് ചില ശക്തികളുടെ ആഗോള അജണ്ടകളുടെ ഭാഗമാണ്. പല പല മാർഗങ്ങളിൽ കൂടി അവരതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഭഗവാന്റെ അവതാരം പോലെ ഇപ്പോൾ സോഷ്യൽ മീഡിയ സനാതന ധർമ്മത്തിന്റെ രക്ഷക്ക് എത്തിയിരിക്കുന്നു.....
@sumathipillai5329
@sumathipillai5329 8 ай бұрын
കുറെ യുക്തി എന്തെന്നറിയാത്ത യുക്തിവാദികളെയും സൃഷ്ടിച്ചു
@ajayakumarm7697
@ajayakumarm7697 9 ай бұрын
മേഡത്തിന് നന്ദി🙏 എങ്ങനെ സാധിക്കുന്നു ഇങ്ങനെ സംസാരിക്കാൻ Amazing
@ptsuma5053
@ptsuma5053 9 ай бұрын
അമ്മേ ശരണം❤❤❤❤
@dr.girijapc5088
@dr.girijapc5088 9 ай бұрын
രണ്ടു പേരും കൂടി ഒരു തലമുറയെ ഇല്ലായ്മ ചെയ്തു.
@bijusidharthan4123
@bijusidharthan4123 9 ай бұрын
പുതിയ തലമുറയെ മുഴുവൻ നശിപ്പിച്ചു ..... അവസാനം മരണം അടുക്കുബോൾ ക്ഷേത്രത്തിൽ വന്ന് മാപ്പ് പറഞിട്ടെന്ത് മോക്ഷമാണ് ദുഷ്ട്ടൻമാർക്കും കുടുബത്തിനും കിട്ടുക...????
@sreelekhas9844
@sreelekhas9844 9 ай бұрын
അനുഭവിച്ച് തീരണം ഇവരൊക്കെ
@tradeiinstock
@tradeiinstock 9 ай бұрын
പട്ടിക്കു ക്ഷേത്രത്തിൽ സ്ഥനം കൊടുക്കരുത്
@pushpaunnikrishnan9430
@pushpaunnikrishnan9430 9 ай бұрын
കുട്ടി നന്നായി പറഞ്ഞു ❤❤❤
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️, ജഗദീശ്വരാ...... 🙏🏻🙏🏻🙏🏻🙏🏻
@Hariphone
@Hariphone 9 ай бұрын
ഇദ്ദേഹത്തപോലുള്ള കലാകാരൻന്മാർ ഇനിയുള്ള ജന്മങ്ങൾ അവരുടെ ആഗ്രഹവും,ആശയവും പോലെ പാക്കിസ്ഥാനിലോ,സിറിയയിലോ, ടർക്കിയിലോ, അഫ്ഘാനിസ്ഥാനിലോ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..അവർക്ക് അവിടെ സുഖമായി ജീവിതം ആസ്വദിക്കാൻ ഇവരാൽ വെറുക്കപ്പെട്ട നമ്മുടെ ഈശ്വരൻന്മാർ അനുഗ്രഹമേകട്ടെ..🙏🙏
@kannanamrutham8837
@kannanamrutham8837 9 ай бұрын
സ്വന്തം അനുഭവം എംടി വാസുദേവൻ നായരെ ഈശ്വര വിശ്വാസിയാക്കി
@sheebakr4648
@sheebakr4648 9 ай бұрын
ഇയാളെ എനിക്ക് ഇഷ്ടമല്ല.... അയാളുടെ മുഖത്ത് ഒരു പുഞ്ചിരി നിങ്ങൾ കണ്ടിട്ടുണ്ടോ എപ്പോഴും കടന്നൽ കുത്തിയപോലെയാ അയാളുടെ മുഖം
@sindhukesu580
@sindhukesu580 9 ай бұрын
വിജയന്റെ ഭാവം ആണ് എപ്പോഴും
@vasanthakumari6085
@vasanthakumari6085 9 ай бұрын
Madam പറഞ്ഞത് വളരെ നന്നായി 🙏🙏
@anilbhaskaran9975
@anilbhaskaran9975 9 ай бұрын
ഈശ്വരനെ ആര് എന്തു തെറി വിളിച്ചാലും ഒരു ചുക്കും സംഭവിക്കില്ല. നമ്മളെ ആരെങ്കിലും പുലഭ്യം പറഞാൽ മാനസികമായി ഒരു ബുദ്ധിമുട്ട് തോന്നും. എന്നാല് സമസ്തവും ആയിരിക്കുന്ന ഈശ്വരനെ ഇതൊന്നും ബാധിക്കില്ല. മാത്രമല്ല അടുത്ത ദിവസം അവന് ലോട്ടറി അടിച്ചെന്നും വരാം.നോ പ്രോബ്ലം.
@mohanalakshmi6889
@mohanalakshmi6889 9 ай бұрын
Wonderful....wonderful....I prostrate at the lotus feet of that mother who gave birth to this courageous girl. ...pranamam....
@ramakrishnanachary8771
@ramakrishnanachary8771 9 ай бұрын
സർക്കാരിൽ നിന്നും കിട്ടാനുള്ളത് എല്ലാം കിട്ടി, ഇനിയും ഭഗവാൻ തന്നെ അഭയം.😂😂😂
@user-iv1qr2hv9t
@user-iv1qr2hv9t 9 ай бұрын
A big Salute to you, Lekshmi. You deserve it.
@rajasekharanvs8853
@rajasekharanvs8853 9 ай бұрын
Very good. Very nice prebhashanam.satyameva jayade Hare krishna
@mohananp.s6709
@mohananp.s6709 9 ай бұрын
ഹായ് സൂപ്പർ ! ആ ' മയ്യഴിപ്പുഴക്കാരൻ്റെ പുറകേ ഈ മഹാനേയും ഞാൻ പ്രതിക്ഷിച്ചതാ!" ഞെട്ടറ്റൽ ചുവട്ടിൽ " !😂
@drawpathidevi3079
@drawpathidevi3079 9 ай бұрын
കലക്കി.❤. ഒപ്പം നമിക്കുന്നു
@subashpurushottam8
@subashpurushottam8 9 ай бұрын
ഈന്നും ക്ഷേത്രജോലിയിൽ എർപ്പെട്ടിരിക്കുന്ന ചില വിഭാഗം ആളുകൾസാമ്പത്തികം ആയി ഉയർന്നിട്ടില്ല കാരണം പാര്യമ്പര്യമായി നമ്മൾചെയ്യേണ്ടതാണന്ന് കൊതി കൃത്യമായ ശബളം പോലും വാങ്ങാതെ ജോലി ചെയ്യുന്നവരും ഉണ്ട്
@jalajasasi4014
@jalajasasi4014 9 ай бұрын
ഇത്തരം സാഹിതകാരന്മാർക്ക് ആ സിദ്ധി ലഭിച്ചതു് ഈശ്വരന്റെ അനുഗ്രഹം മാത്രമാണ് എന്ന് അയാൾ തിരിച്ചറിയുന്നില്ല. ഇന്ന് കമ്മുണിസ്റ്റ് ആയി ജീവിക്കുകയാണ് എളുപ്പം. കാരണം ഒരു കുടുംബത്തിൽ പാലിക്കേണ്ട ആചാര ഉപചാരങ്ങൾ ഉപേക്ഷിക്കാം. കമ്മുണിസ്റ്റിന് അതില്ല. അവന് പണം മാത്രം മതി. വ്യഭിചരിച്ചായാലും ജീവിച്ചാൽ മതി.
@user-cg4gm6cc2u
@user-cg4gm6cc2u 9 ай бұрын
😂😂😂
@omanakeshavannair8
@omanakeshavannair8 9 ай бұрын
Ponnumolku abhinandanam ,1970 kalil anannu thonnunnu Nirmalyam cinema kandathu, annu nangal avane theri paranjathanu,Mathrubhoomi patravum, ellam ee thendi nattichille,panathinu vendi matram, Bhagavan aparadham ellam kshemikkum,
@omanakeshavannair8
@omanakeshavannair8 9 ай бұрын
Nair enna vaalu kalanju koode ennu parayumayirunnu
@kalesanb6278
@kalesanb6278 9 ай бұрын
വൃഷ്ടി എന്നല്ല വ്യഷ്ടി എന്നാണ്.. വ്യഷ്ടിയും സമഷ്ടിയും.. വ്യക്തിയും സമൂഹവും എന്നർത്ഥം.❤❤❤
@rajank5355
@rajank5355 9 ай бұрын
ദൈവം വലിയയവൻ 🙏🙏🙏🙏🙏
@anitajayan164
@anitajayan164 9 ай бұрын
ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു. എന്റെ കഴിവ് പോലെ. എനിക്കു ഭക്തിയിലും കൂടുതൽ സ്നേഹം ആണ്. അതുകൊണ്ട് ഭക്ത എന്ന് അവകാശ പെടുന്നില്ല. അതുകൊണ്ട് ഇവനും, ഇവനെപോലത്തെ ആൾകാർ അനുഭവിക്കും.
@ramdass559
@ramdass559 9 ай бұрын
Very good info and the description of Geetha is marvellous.
@vidyaanil3119
@vidyaanil3119 9 ай бұрын
ഈ വീഡിയോ എംടി kananam
@kannurchandrasekhar522
@kannurchandrasekhar522 9 ай бұрын
ദേവിയെ നിന്ദിച്ചു.... ദേവി വിഗ്രഹത്തിൽ തുപ്പിയ കഥയെഴുതിയ ഈയാൾ അഹങ്കാരി കൂടിയായിരുന്നു.... അനുഭവിച്ചേ പോകു
@madhulal3041
@madhulal3041 9 ай бұрын
ശപിക്കാൻ തൻ ആരാ, നന്നാവാൻ നോക്കു
@sabithaanand8104
@sabithaanand8104 9 ай бұрын
ലക്ഷ്മിജി ഹിന്ദുക്കൾക്ക് ഓരോ തറവാട് വീട് ഉണ്ട് ആദ്യമായി ചെയേണ്ടത് കുടുംബ സംഗമം ചേരണം എൻട്ടു ഹിന്ദു ബോധവൽക്കരണം നടത്തണം. നടത്തിയാൽ കുറേ മാറ്റം ഉണ്ടാവും.
@anjuprabham.v8136
@anjuprabham.v8136 9 ай бұрын
അമ്മേ ശരണം ദേവീ ശരണം🙏🙏
@234hillview
@234hillview 9 ай бұрын
Very good narration.Hindus open your eyes and look around your sarroundings
@velayudhanveliyath4029
@velayudhanveliyath4029 9 ай бұрын
ഇവനൊക്കെ ഈ ജനങ്ങൾക്കൊരു പാഠമാണു.
@aanamudi
@aanamudi 9 ай бұрын
Very great presentation.
@G.niranjanasankarkrishna
@G.niranjanasankarkrishna 8 ай бұрын
അമ്മേ പൊറുത്തണേ ഒരിക്കൽ വിഢയായ ഞാനും തെറ്റു ചെയ്തു ഭഗവതി അമ്മ യെ അറിയാത്ത പമ്പര വിഢി ഇപ്പോൾ അമ്മേ ഈ വിഢി ഇന്ന് മാപ്പിരക്കുന്നു ഹിന്ദുത്വം പരമസത്യമാണെന്ന് അറിയാതെ വിവരക്കേട് ചിന്തിച്ചു പോയതിന് അമ്മേ ഈ വിഢിയോടട് അമ്മ പൊറുക്കുമെന്നറിയാം കാരണം അമ്മ ഈ പ്രപഞ്ച നാഥയല്ലേ ദേവത മാരെ എപ്പോഴും നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി എല്ലാരെയും രക്ഷിക്കണേ
@ullask4761
@ullask4761 9 ай бұрын
Well explained, keep it up, All the best, Jai Shree Ram.
@parvanapriyan3842
@parvanapriyan3842 9 ай бұрын
പ്രണാമം 🙏🙏🙏
@sandhyaks836
@sandhyaks836 9 ай бұрын
പ്രണാമം🙏🙏
@mohanalakshmi6889
@mohanalakshmi6889 9 ай бұрын
The Lord will not mind if anybody insults him...but if because of that insult the mind of his devotee is. Wounded. ..then we can see...the real Narasimhavataram....The Lord will not tolerate anybody hurting a devotee....
@santhakumari1238
@santhakumari1238 9 ай бұрын
ചെറുകുന്നില്ലമ്മേ... ശരണം🙏
@muralidharanpillai4349
@muralidharanpillai4349 9 ай бұрын
Very good answer to full support with well advice to wonderful reply Thanks one again ❤❤❤agents unit Hindu community
@SheelaDevi-lf8mj
@SheelaDevi-lf8mj 9 ай бұрын
അന്ന് ഇയാളുടെ ചോരത്തിളപ്പുകണ്ടേ അമ്മ ചിരിച്ചുകാണും നീ ഇങ്ങുവരുമെടാ സാഷ്ടങ്ങാം വീഴും
@girijaunni4112
@girijaunni4112 9 ай бұрын
നമസ്തേ mam ❤❤❤❤❤❤❤❤❤❤👍🙏🙏🙏👍🙏👍👍
@mohananpn5199
@mohananpn5199 9 ай бұрын
നമസ്തേ ലക്ഷ്മി ജി
@venugopalanm7973
@venugopalanm7973 9 ай бұрын
ലക്ഷ്മിയുടെ വീഡിയോ ഈ കാലത്ത് വളരെ സമയോചിതമായി.ഒരു ചെറിയ തിരുത്തുണ്ട്.നിർമ്മാല്യം ഞങളുടെ അടുത്ത് മൂക്കുതല ക്ഷേത്രങ്ങളിൽ ആയിരുന്നചിത്രീകരിച്ചത്.അദ്ദേഹം സന്ദർശിച്ചത് അവരുടെ കുടുബദേവതയായ കൊടിക്കുന്ന് ഭഗവതിക്ഷേത്രം ആണെന്ന് തോന്നുന്നു
@sasikumarappankalathil3733
@sasikumarappankalathil3733 9 ай бұрын
സ്വന്തം നില ഭദ്രമായാൽ പിന്നെ ദൈവം വേണ്ട ഞാൻ മതി എന്ന് തോന്നും പിന്നെ സ്വന്തം തടി പോലും പറഞ്ഞാൽ കേൾക്കാതെ ആവും അപ്പോൾ ദൈവമേ എന്ന് വിളിക്കും
@sadhashivan5034
@sadhashivan5034 9 ай бұрын
👋👋ethra manohara vachana bhangi👋👋Lakshmi kanathe 👋👋🌺🌺bhagavan vasudeva Krishnan kathukollanam bhagavane 👋👋👋👋👋👋👋👋👋👋👋👋👋🌺🌺🌺🌺🌺👋👋👋👋👋👋👋
@harijith5
@harijith5 9 ай бұрын
ശിവ വിഷ്ണു ബ്രഹ്മാവ് ന്യൂട്രോൺ ഇലക്ട്രോൺ പ്രോട്ടോൺ ഈ ശക്തികളെ അടക്കുന്ന ശ്രവണ ശക്തിയാണ് ദിവ് എന്ന ആകാശം അതിനെ പാർവതി ശരീരത്തിൽ വഹിച്ചപ്പോ ദേവി ആയി അതുകൊണ്ട് അറിവില്ലാത്ത കമ്യൂണിസ്റ്റ് വിഡ്ഢികൾ ഭൂമിയിൽ വേണം എന്നാലെ ഭക്തനും ഭക്തിയും നിലനിൽക്കൂ സനാതന ധർമ്മം ശാസ്ത്ര ഊർജ്ജം കൊണ്ട് ഉരുവയതാണ് മനുഷ്യന് അത് തകർക്കാൻ സാധിക്കില്ല
@lekshmidilip4601
@lekshmidilip4601 9 ай бұрын
Lakshmi u r great ❤ Whenever there is a danger against our sanadana darma u strongly respond. 🎉 Marxism spoiled our Kerala😢. Our state is totally different from other states about Indian culture. U r Durga! Keep it up ❤❤❤
@radhadevijanaki5610
@radhadevijanaki5610 9 ай бұрын
Oduvil ellavarum aa padathil ethicherum❤ Àmme saranam ❤
@Radhakrishnan-dl9ih
@Radhakrishnan-dl9ih Ай бұрын
ചേച്ചിക്ക് Big Salute....
@vinodankottayil6370
@vinodankottayil6370 9 ай бұрын
God bless you
@sanjayanpt7746
@sanjayanpt7746 9 ай бұрын
Sathyam❤❤❤sanadhanadharmam❤❤❤❤❤
@radhakr1596
@radhakr1596 9 ай бұрын
Lakshmi ji his family background background everything I heard
@viswanathanpillai1949
@viswanathanpillai1949 9 ай бұрын
നന്മയുള്ള ഭക്തിയുള്ള അറിവുള്ള ഒരാൾ ഉണ്ടാകാൻ കുറഞ്ഞത് നാല് ജന്മങ്ങൾ എങ്കിലും കഴിയണം.. അധർമികൾ എല്ലാം മൃഗങ്ങളിൽ നിന്നും പൂനെർജെന്മം വന്നിട്ട് ഒന്നോ രണ്ടോ ജന്മങ്ങൾ മാത്രം കഴിഞ്ഞവർ ആണ്....
@anithar1553
@anithar1553 9 ай бұрын
Very true!
@vinodankottayil6370
@vinodankottayil6370 9 ай бұрын
Very good sister
@vasanthiradhakrishnan5239
@vasanthiradhakrishnan5239 9 ай бұрын
Pranamam githa molea.congrats for an excellent ,precise and strong valuable information🎉🎉🎉🎉🎉
@balakrishnannair5059
@balakrishnannair5059 9 ай бұрын
Somebody should show this video to MT vasudevan Nair and his family At least at this age let him fight and install the Statue of Ezhuthachan at Thunjan Parambu in Malappuram This will clear his sin to some extent
@anilpillai376
@anilpillai376 9 ай бұрын
Educational, inspirational 🙏🙏🙏🙏🙏🙏
@pbvr2023
@pbvr2023 9 ай бұрын
വയസ്സ് ആകുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്, കാരണം ഇനി ഇപ്പൊ തോഴുകൈ യോടെ നില്‍ക്കാം, എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് തോന്നുന്നു എങ്കില്‍ ക്ഷമിക്കണേ ദേവി എന്ന് അകമഴിഞ്ഞു പ്രാര്‍ഥിക്കാം, പറ്റി പോയി.
@pradeepkrishnan9847
@pradeepkrishnan9847 9 ай бұрын
🙏🙏🙏...God is Great...💐
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН
ഓഷോ Vs ബുദ്ധൻ
16:08
Holy Warrior
Рет қаралды 3,7 М.