ഞങ്ങളും ഇതുപോലെയാണ് തയ്യാറാക്കുന്നത് .ഒരു change ഉള്ളത് ഇഞ്ചിയും ഉള്ളിയും വറുത്തു പൊടിച്ചു ശേഷമുള്ള കൂട്ടുകളെല്ലാം ചേർക്കും .ഇനി ഇതുപോലെ നോക്കാം .നന്ദി
@anniegladis8829 Жыл бұрын
ഇങ്ങനെയുള്ള കറികൾ പാകം ചെയുന്ന വീഡിയോ ഇനിയും ഇടണേ 🥰🥰
@emerald.m1061 Жыл бұрын
സാരംഗ് മാറിലണിയും ഏതൊരപൂർവ ടീച്ചറമ്മ. 👌🏼👌🏼👌🏼❤🙏🏼
@JayasreePb-x7e8 ай бұрын
സൂപ്പർ മാഡം 🙏🌹❤️👍
@mallusjourney Жыл бұрын
ടീച്ചർ ആ പറഞ്ഞത് 50 വയസായി എനിക്കും ഓർമ്മ വന്നു ഇന്ത്യo എൻറെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരീസഹോദരന്മാരാണ് സമ്പൂർണവും വൈവിധ്യപൂർണവുമായ ഇതല്ലേ ടീച്ചറെ ഇപ്പൊ പറഞ്ഞത് പ്രതിജ്ഞ വിച്ച് ടീച്ചർമാർ❤
@sindhusindhu9109 Жыл бұрын
Me too
@sobhanakumari4303 Жыл бұрын
I like the way of narration & preparation. Always watches Tr 's video
Really admire your way of presenting traditional recipes ❤
@lethasaji7836 Жыл бұрын
❤️❤️ഉള്ളി ഞങ്ങൾ ചേർക്ക്കും
@baburajpv4372 Жыл бұрын
അമ്മ മക്കൾക്ക് തരുന്ന അമൃത്..അമ്മയ്ക്ക് ഇതൊക്കെ മക്കൾക്ക് പറഞ്ഞു തരുവാൻ തോന്നിയലോ... ഗുരുവായൂർ അപ്പൻ്റെ അനുഗ്രഹം ഉണ്ടാവും..ഞങ്ങൾക്ക്ക് അറിവും അമൃതും.
@aparnapradeep8863 Жыл бұрын
Supper sound and presentation
@JayashreeShreedharan-dq9hi Жыл бұрын
I add methi seeds also with asafoetida we can add for our health wise🎉
@esmymathew45099 ай бұрын
Fry some coconut pieces with other items for more taste 👍
@manjur75614 ай бұрын
👍♥️♥️♥️
@Aabicookingworld8 ай бұрын
Amma super❤❤
@ZulfikerZulfiker-wp1qs8 ай бұрын
Nice video 😋😋😋😋😋👌👌👌
@seemagopalakrishnan6958 Жыл бұрын
മാങ്ങാഇഞ്ചി അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ഇടണേ
@rahnarahna-om1wg Жыл бұрын
Supar
@soyasworld2549 Жыл бұрын
Wow beautiful presentation
@blooddrops9094 Жыл бұрын
❤❤
@dakshina3475 Жыл бұрын
❤
@sanjaisudhakaran54288 ай бұрын
Pachakam cheyyunnu aa adupintae details onnu parayamo athu enganae ullathanenariyananu
@kunjimonkunjimon7523 Жыл бұрын
🤤👌
@ushaiyer355211 ай бұрын
Yummy...😊
@sanoop360 Жыл бұрын
❤❤❤❤❤❤
@lathikadas794910 ай бұрын
❤👍🏻👍🏻👍🏻👍🏻👍🏻❤
@SusammaSusamma-n9z Жыл бұрын
Super
@neenavasudevan9381 Жыл бұрын
Superrrrr
@shalinisuresh336811 ай бұрын
🙏🙏🙏🙏🙏
@padipurakumaresh157011 ай бұрын
🙏
@manjum374010 ай бұрын
♥️♥️♥️🙏💚💚🙏🙏🙏🙏
@farisvlogs6913 Жыл бұрын
ടിച്ചറെ സാരംഗിനെ ഇഷ്ട പ്പെടുന്നു വർഷങ്ങൾ മുന്നേ സാരംഗി ന്റെ ചരിത്രം വായിച്ചു ഇപ്പൊ വിഡിയോ കാണാറുണ്ട് അട്ടപ്പാടി ഒരാഴ്ച മുന്നേ വന്നു സാരഗ് എവിടെ യാകും എന്ന് പോകുന്ന വഴിയിൽ കുറെ നോക്കി യിരുന്നു തി രിച്ചു വരുമ്പോൾ ആണ് അഗ ളി പഞ്ചാ യത്തിലാണെന്ന് മനസിലായത് സമയം വൈകി യത് കാരണം ആരോടും ചോദി ക്കാൻ പറ്റിയില്ല നമ്പർ കിട്ടുമോ
@SoniyaShaji-w4i9 ай бұрын
❤😮
@starbucksadmin7265 Жыл бұрын
ആയിരം കറിക്കു തുല്യം ആണ് ഇഞ്ചികറി , വരരുചി ഊണിനു ആയിരം കറി ആവശ്യപ്പെട്ട കഥ ഓര്മ വരുന്നു
@ananthuv9843 Жыл бұрын
108 alle
@archanaarchana8515 Жыл бұрын
108 ആണ്
@girijaajilkumar4749 ай бұрын
@@ananthuv9843S
@ShamsiShamsi-yt3ir Жыл бұрын
Ammakk dubbing artistakalo nalla soundantto❤
@aswathyantony5461 Жыл бұрын
👌👌👌😋😋😋
@dakshina3475 Жыл бұрын
❤
@aishajasmin15349 ай бұрын
❤❤❤🎉🎉🎉❤❤🎉❤🎉❤🎉🎉🎉❤❤❤
@anjalysatheesh9034 Жыл бұрын
Supper 👌
@dakshina3475 Жыл бұрын
Thanks 🤗
@ambilyarumukhan53745 ай бұрын
എത്രനാൾ പുറത്ത് സൂക്ഷിക്കാൻ പറ്റും
@sheelaskitchen9030 Жыл бұрын
😍😍😍
@abias357010 ай бұрын
😊
@priyaraju5235 Жыл бұрын
Pazhampuli enta....sadarana puli tanne ano
@sreeramannv2220 Жыл бұрын
ചെറിയ ഉള്ളി ചേർക്കാറില്ല
@josephgeorge66579 ай бұрын
ശരിയാണ്. പക്ഷെ, വടക്കോട്ട് മാറ്റം ഉണ്ടെന്ന് തോന്നുന്നു.
@SamsungJpro-et8su Жыл бұрын
ഇത് എവിടെ ആണ്, അച്ചാർ വാങ്ങനാണ്.
@nejulafalakh5506 Жыл бұрын
Oru like maathre tharaan patu enna sangadam maathram😢
@PoornimaK-d6h9 ай бұрын
എത്ര ദിവസം കേടുകൂടാതിരിക്കും ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു😅
@josephgeorge66579 ай бұрын
ഒരാഴ്ച.
@vinodmadathil8048 Жыл бұрын
മുളക് പൊടി ചേർക്കണോ ടീച്ചർ
@josephgeorge66579 ай бұрын
ചേർക്കാം.
@meeraarun7424 Жыл бұрын
ഉള്ളി ചേർക്കുമ്പോൾ കേടാകാതെ ഇരിക്കുമോ കുറച്ചു നാൾ
@dakshina3475 Жыл бұрын
ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരുപത് ദിവസത്തോളം കേടാവാതെ ഇരിക്കും. ഈർപ്പം തീരെയില്ലാത്ത കുപ്പിയിൽ ആയിരിക്കണം സൂക്ഷിച്ച് വയ്ക്കാൻ. അടപ്പും നല്ലതായിരിക്കണം. ഈർപ്പം ഒട്ടുമില്ലാത്ത സ്പൂൺ ഉപയോഗിച്ച് വേണം എടുക്കാൻ. കുപ്പിയുടെ വക്കത്ത് പറ്റിയത് തുടച്ച് മാറ്റി വീണ്ടും അടച്ച് സൂക്ഷിക്കണം..😊
@meeraarun7424 Жыл бұрын
@@dakshina3475 😊😊
@rajeswarinidheesh48868 ай бұрын
ഞാൻ ഉള്ളി ചേർക്കില്ല... കടുക് വറക്കുമ്പോൾ ഉഴുന്ന് പരിപ്പ് ചേർക്കും