കണ്ടും കെട്ടും മനസും വയറും നിറഞ്ഞു. പച്ചമരുന്ന് കിട്ടിയില്ലെങ്കിലും അരിയും പയറും ഉലുവയും ചേർത്ത് തീർച്ചയായിട്ടും ഈ കഞ്ഞി ഉണ്ടാക്കുന്നുണ്ട്. ഈ വിവരണം കേട്ടാൽ ആരായാലും ഉണ്ടാക്കിപ്പോകും 👍👌
@sheelaveliyambra4953 Жыл бұрын
എത്ര സുന്ദരമായ... ലളിതമായ വിവരണം...വാചകങ്ങളിലെ ആ സാഹിത്യ ഭംഗി കർണാനന്ദകരം.. പൈതൃകമായ ഈ അറിവുകൾ പകർന്നു തന്ന അമ്മയോട് ഒരുപാട് ഇഷ്ടം ❤
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@donnaartandcraft Жыл бұрын
അമ്മയുടെ ഭാഷാശൈലി മറ്റൊരു യൂടൂബറിനും അനുകരിക്കാൻ പറ്റില്ല. അത്രയേറെ വ്യത്യസ്തവും മനോഹരവും . ഇനിയും ഉയരങ്ങളിലെത്തട്ടെ ഈ ചാനൽ❤❤
@chanthudevarajan7345 Жыл бұрын
ഇത്രെയും ചെടികൾ കണ്ട് അൽഭുത പെട്ട വേറെ ആരെങ്കിലും ഉണ്ടോ .?
@indhujijo22 Жыл бұрын
Skip ചെയ്യാതെ kandu❤️ അവതരണ ശൈലി മികച്ചതാണ് ❤❤ ammaye ഒരുപാട് ishtam❤️❤️❤️❤️❤️
@sudhivishnu9044 Жыл бұрын
മനോഹരമായ വർണന. അമ്മയുടെ പാചകം ഒരു കല തന്നെ... ഒരുപാട് വിലമതിക്കുന്ന ഇത്തരം അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിനും വളരെ ഭാഷ ശുദ്ധിയോടു കൂടി അത് അവതരിപ്പിക്കുന്നതിനും അമ്മയ്ക്കും ഇതിനിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി...
@JamshidaPt-eo7vu5 ай бұрын
ഭക്ഷണത്തിന്റെ രുചി പോലെ തന്നെ അവതരണവും എന്തൊരു ഭംഗിയാ കേൾക്കാൻ...
@rajeswarisoman Жыл бұрын
എന്തു രസമാ കേൾക്കാൻ, കാണാൻ എല്ലാം കൊണ്ടും സൂപ്പർ,, കഞ്ഞി കുടിച്ചപോലെ തോന്നി 🙏🙏🙏
@JISHNU1901 Жыл бұрын
ദശ പുഷ്പങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ.അതിനെ എങ്ങനെ കണ്ട് മനസ്സിലാക്കാം എന്നെല്ലാം ഉൾകൊള്ളിച്ചു കൊണ്ട്.
@induvinod5511 Жыл бұрын
ഗംഭീര അവതരണം. 🙏 ഔഷധം ഒന്നും flat il താമസിക്കുന്ന എനിക്ക് കിട്ടാൻ വഴി ഇല്ലെങ്കിലും, ഒരു കർക്കടക കഞ്ഞി കുടിച്ചു, വയറു നിറഞ്ഞ ഒരു അവസ്ഥ എത്തി.. ❤
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@basi6302 Жыл бұрын
ഈ video ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആയിരിക്കും നമ്മളിൽ പലരും ❤️❤️❤️❤️
@haneefahaneefa6572 Жыл бұрын
നല്ല അറിവുള്ള അമ്മ ❤👍🏻👍🏻😍😍😍നല്ല ഭാഷ ശുദ്ധി 😘😘🌹🌹🌹
@gopakumar5255 ай бұрын
എൻ്റെ പൊന്നു അമ്മേ നമസ്കാരം ഇത്രയും മനോഹരമായി സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് എൻ്റെ അമ്മ ഉലുവ കഞ്ഞി വെച്ച് തന്നിട്ടുണ്ട് ഇന്നു എൻ്റെ അമ്മ സ്വർഗ്ഗത്തിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടാവും നന്ദി നമസ്കാരം🙏🙏🙏❤❤❤❤
@dakshina34755 ай бұрын
ഒരുപാട് സന്തോഷം ❤️🥰
@manasishiva7247 Жыл бұрын
ഒത്തിരി അറിവുകൾ ...മനോഹരമായ അവതരണം ....കണ്ടിരുന്നുപോയി ...❤❤❤
@advvinuraj1381 Жыл бұрын
This video is a treasure for coming generations
@vandanaumesh6822 Жыл бұрын
സത്യം
@dakshina3475 Жыл бұрын
Thank you so much ❤
@advvinuraj1381 Жыл бұрын
@@dakshina3475 Anytime
@GGhanasyama Жыл бұрын
എത്ര പറഞ്ഞാലും അധികമാവില്ല.. ഭാഷയും ഉച്ചാരണവും അവതരണവും .... വിഷയവും എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ ... superb ❤❤❤
@sandhyaaa-te2pp5 ай бұрын
Athe
@bessygeorge48865 ай бұрын
ടീച്ചർ ടെ സംസാരം കേൾക്കുന്നത് തന്നെ എന്ത് ഇഷ്ടമാണെന്നോ.... കഥകളിലും മറ്റും പറഞ്ഞു പോകാറുള്ള മുത്തശ്ശിമാരുടെ അതേ രീതി... സ്നേഹം 🌹🌹
@sumanair2536 Жыл бұрын
എത്ര അറിവുള്ള അമ്മയാണ്, ഒരുപാട് നന്ദിയും സ്നേഹവും 🙏അമ്മേ പലരും നമ്മുടെ നാടിന്റെ മൂല്യമേറിയ അറിവുകൾ വരും തലമുറക്ക് പറഞ്ഞു കൊടുക്കാതെ നശിച്ചു പോകുന്നു എന്നാൽ നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏
@surabhisachu4644 Жыл бұрын
എത്ര ഭംഗിയുള്ള അവതരണം.. അമ്മയ്ക്ക് ഒരായിരം സ്നേഹ ചുംബനങ്ങൾ നേരുന്നു ❤
@habiafsal7041 Жыл бұрын
കേട്ടിട്ടുണ്ട് ഇണ്ടെങ്കിലും കാണുന്നത് ആദ്യം ആയാണ്... കണ്ടപ്പോ കുടിക്കാൻ ഒരു മോഹം...❤
@sarayu2517 Жыл бұрын
എല്ലാം നല്ലപോലെ പറഞ്ഞു. അവതരണം സൂപ്പർ കെട്ടിരുന്നു പോകും 💕💕👌🏻👌🏻👌🏻
@mercygomez4521 Жыл бұрын
എന്ത് രസമാണ് കേൾക്കാൻ അമ്മയുടെ ശബ്ദവും അവതരണവും സൂപ്പർ 🙏😘
ഇതൊക്കെ കാണുമ്പോൾ ഭൂമി എത്ര മനോഹരം എന്ന് തോന്നുന്നത് ❤🎉💓
@nithulyakrishna57029 ай бұрын
ടീച്ചറമ്മേടെ ശബ്ദം കേട്ടിരിക്കാൻ എന്ത് രസ്സാ ❤❣️😘
@shereef6749 Жыл бұрын
Super ....മുഴുവനായും കണ്ടു ....കൊതിയാവുന്നു ❤
@nirmalavijayan1467 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത അവതരണം😘😘
@adhwaidsunil81245 ай бұрын
ഈ വീഡിയോകാണുമ്പോൾ പഴമയിലേയ്ക്ക് കൊണ്ടുപോകുന്നു ഒരദ് ധ്യാപികയുടെ അടുത്തിരുന്നു കഥ കേൾക്കുന്ന സുഖം ❤️❤️❤️❤️
@NeethuSanu8465 ай бұрын
ഈ വീഡിയോ എത്ര വട്ടം കണ്ടുന്ന് എനിക്കറിയില്ല അത്രയ്ക്കു ഇഷ്ടം ആണ് 😍😍😍🥰🥰🥰🥰👍👍👍
@myspace6066 Жыл бұрын
എന്റെ അമ്മോ കലക്കി എത്ര EFFORT എടുത്തിട്ടാണ് എല്ലാ റസിപ്പീസും ഉണ്ടാക്കുന്നത്
@lijikt1231 Жыл бұрын
Super ayittund marunnu kanji kudichapolund vivaranam kettapol👍
@syamdas2727 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@minnusworld9130 Жыл бұрын
അമ്മയെ കാണുവാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്.. എത്ര നല്ല അവതരണം.. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചാനൽ 😍
@alenemmanuelmathew5660 Жыл бұрын
Super എത്ര മനോഹരമായ അവതരണം. ഒത്തിരി ഒത്തിരി ഇഷ്ടമായി. കണ്ട കർക്കടക കഞ്ഞികളെക്കാളും നല്ല vishual.
@sajithak6104 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല 🥰🥰🥰👌👌സൂപ്പർ 👌👌👌
@green-pot5619 Жыл бұрын
ആ സൗണ്ട് ഗംഭീരം 😍😍😍
@sreeharibose1091 Жыл бұрын
ടീച്ചറുടെ അവതരണം നല്ല രസമുണ്ട് ❤️❤️
@jithinjr95 Жыл бұрын
Manoharam , kananum kelkanum
@mr.youtuber2676 Жыл бұрын
ഈ അമ്മേടെ അടുത്തുപോയാൽ ഇച്ചിരി ഔഷധ കഞ്ഞികുടിക്കാമായിരുന്നു 😘😘😘
@jalajaprasad82785 ай бұрын
നല്ല നല്ല അറിവുകൾ തരുന്ന ചാനൽ ❤പുതിയ തലമുറ ഇതൊക്കെ പാഠമാക്കട്ടെ 🥰🙏🏽🙏🏽
@deepa2758 Жыл бұрын
Great അവതരണം.. അതീവ ഹൃദ്യം 👏👌
@manjukishor1325 Жыл бұрын
അവതരണം, narration എല്ലാം ഗാംഭീര്യം ഉള്ളത്... ഒപ്പം കർക്കടകക്കഞ്ഞിക്കും പ്രൗഢി വന്നു 👍👍
@santhinisanthini3647 Жыл бұрын
വിജ്ഞാനവും വിനോദവും ഒരു കുടക്കീഴിൽ❤❤
@Anilagangu Жыл бұрын
മനോഹരമായ അവതരണം കേട്ടിരിക്കാൻ നല്ല രസം
@anu6016 Жыл бұрын
അമ്മയുണ്ടാക്കി തന്ന കർക്കിടക കഞ്ഞി കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ ❤... എത്ര നടന്നിട്ടാണ് അമ്മ ഓരോന്നും പറിച്ചെടുത്തു ഇടിച്ചു പിഴിഞ്ഞ് ഉണ്ടാക്കി തരുന്നത് 😊😊😊
@lakshmilachu3958 Жыл бұрын
സൂപ്പർ കാണാൻ കണ്ണിനും കേൾക്കാൻ ചെവിക്കും. 👌👌👌👌👌 🙏 പഴമ എന്ന കലാകാരൻ
@MLR16510 ай бұрын
What a knowledge of plants❤
@sameera_sam Жыл бұрын
കണ്ടിരിക്കാൻ തന്നെ തോന്നുന്നു കർക്കിടക കഞ്ഞി സൂപ്പർ ❤❤
@remyamohanan8565 Жыл бұрын
❤️❤️❤️ഇത് കാണുന്ന തന്നെ മനസ്സിൽ കുളിർ
@vanajasanu3178 Жыл бұрын
മനോഹരമായ അവതരണം 🎉
@judejerone2831 Жыл бұрын
ആഹാരമാണ് ഔഷധം .. ❤
@aryaappu1310 Жыл бұрын
ഒത്തിരി ഇഷ്ടം ആയി.. അറിവും അവതരണവും ❤🙏
@rejanirejani010 Жыл бұрын
അമ്മയുടെ അവതരണം സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ടമാണ് . നന്ദി.
@hudhusmedia5421 Жыл бұрын
അവതരണം..ഒരു രക്ഷയുമില്ല🎉🎉🎉🎉🎉
@tulsianil8471 Жыл бұрын
ശരിക്കും ഈ ശബ്ദം(അവതരണം )കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഞാൻ ഇതു കാണുന്നത്
@MrDileepsreedharan Жыл бұрын
മലയാളം അധ്യാപികയായിരുന്നോ!!!😊, കേൾക്കാൻ നല്ലരസമുണ്ട്👌👌🙏, ഇന്ന് ഇങ്ങനെ ഇത്രയും വ്യക്തമായും ശുദ്ധിയോടെയും മലയാളം സംസാരിക്കുന്ന ആൾക്കാർ കുറവായിരിക്കും.
@babyayaanandme7754 Жыл бұрын
Njanum angane chindichu..,
@aswathimuralidharan9815 Жыл бұрын
എവിടാ സ്ഥലം നിങ്ങളുടെ ഫോൺ നമ്പർ
@CATSFOREVER308 Жыл бұрын
Your narration is wonderful and your knowledge of plants is exceptional.👍
@lekshmi.s9193 Жыл бұрын
😍😍super... നല്ല വിവരണം അമ്മേ.. 😍
@ruhailameharoofpadannakkad8978 Жыл бұрын
ഈ ചെടിയൊക്കെ കണ്ടിരുന്നു. പക്ഷെ ഇതിന്റെ പേരോ ഗുണമൊ ഒന്നും അറിയില്ലയിരുന്നു. ഇന്ന് ഇത് മനസിലായി .നല്ലതു വരട്ടെ. ഈ അറിവ് പകർന്നു തന്നത്തിന് നന്ദി.🙏