ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020

  Рет қаралды 649,530

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 496
@prathapwax
@prathapwax 5 жыл бұрын
ശ്രീനിവാസൻ sir മലയാളികളുടെ അഹങ്കാരം
@sivinsajicheriyan7937
@sivinsajicheriyan7937 5 жыл бұрын
Athe bhayankara ahankari aanu
@babithabhaskar3378
@babithabhaskar3378 4 жыл бұрын
TV
@stranger69pereira
@stranger69pereira 11 ай бұрын
മമ്മൂട്ടി ആണ് സ്വകാര്യ അഹങ്കാരം
@sujithchowki5379
@sujithchowki5379 5 жыл бұрын
66 വയസ്സുള്ള സത്യൻ അന്തിക്കാട് സാർ ഇന്നും എന്തൊരു എനർജെറ്റിക്ക് ആണ്... സംവിധായകർക്കിടയിലുള്ള മമ്മുട്ടി....!
@sutheeshprabhakaran9620
@sutheeshprabhakaran9620 5 жыл бұрын
He is a farmer also!
@anandak3936
@anandak3936 4 жыл бұрын
sathyam enikkum thonni. nalla churu churukk
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@BkBk-w1i7r
@BkBk-w1i7r 11 ай бұрын
@lathikak3109
@lathikak3109 11 ай бұрын
Samsudhamaya jeevitham
@chandananair-pp6ny
@chandananair-pp6ny 11 ай бұрын
ശ്രീനിവാസന്റെ മുന്നിൽ പിടിച്ചു നിക്കാൻ ആർക്കും കഴിയില്ല. ശെരിക്കും legend❤❤❤
@rknair391
@rknair391 9 ай бұрын
⁹99
@dreammusic5449
@dreammusic5449 3 жыл бұрын
കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരേ ഒരു സിനിമ 'സന്ദേശം'
@achuvishnu3785
@achuvishnu3785 Жыл бұрын
Varavelppu
@sharonb3939
@sharonb3939 9 ай бұрын
​@@achuvishnu3785 💯
@jayan7511
@jayan7511 11 ай бұрын
സിനിമ എന്ന കല എങ്ങിനെ വിറ്റ്നാംന പ്രദമാകാം ( നർമങ്ങൾ നിറച്ചു )എന്ന് ഗവേഷിക്കുന്ന മലയാളിയുടെ സ്വത്ത്‌ കൾ ആണ് ഈ പ്രതിഭ കൾ നമുക്ക് അഭിമാനിക്കാം 🎉
@foodtravel7336
@foodtravel7336 5 жыл бұрын
ശ്രീനി സത്യൻ അന്തിക്കാട് കോമ്പോ ഫാൻസ് ഇവിടെ ലൈക്
@jerinmathew4899
@jerinmathew4899 4 жыл бұрын
ശ്രീനി സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനി സത്യൻ അന്തിക്കാട് ജയറാം
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely MN ZX
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely MN ZX
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely MN ZX
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely .,
@gopalakrishnapillai5911
@gopalakrishnapillai5911 2 ай бұрын
ഏതണ്ട്‌ 30 വർഷം പിന്നിലുള്ള സാമൂഹിക,രാഷ്ട്രീയ,കലാ മണ്ഡലങ്ങളിലേക്കു ഒന്നു എത്തിനോക്കാൻ അപ്രതീക്ഷിതമായി ലഭിച്ച ഒരവസരം.നന്ദി.
@athoos_vlog9424
@athoos_vlog9424 3 жыл бұрын
ശ്രീനി ചേട്ടൻ നിങ്ങൾ നല്ലൊരു മനുഷ്യനാണു.പറയാനുള്ളത് തുറന്നു പറയുന്ന നല്ലൊരു കലാകാരനാണ്
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
സന്ദേശം വളരെ നല്ല സിനിമ അതേപോലെ ചിന്താവിഷ്ടയായ ശ്യാമള വടക്കു നോക്കി യന്ത്രം ടീ പീ ബാലഗോപാലൻഇവയെല്ലാം നല്ല സിനിമകൾ
@jigarthanda1262
@jigarthanda1262 5 жыл бұрын
ചർച്ച വിഷയത്തിൽ നിന്നും ഒത്തിരി മാറിപ്പോയെങ്കിലും കേട്ടുകൊണ്ടിരിക്കാൻ നല്ല സുഖം.. ബെന്നി പി നായരമ്പലം ഒരു പൊതുവേദിയിൽ വരുന്നത് അപൂർവം... ഗുഡ് സെലെക്ഷൻ as മോഡറേറ്റർ... താങ്ക്സ് മാതൃഭൂമി...
@athulkwarrier
@athulkwarrier 5 жыл бұрын
ലാലേട്ടനും സത്യൻ സാറും ശ്രീനിയെട്ടനും കൂടി ഒരു തിരിച്ച് വരവ് വരണം 😍😍
@anandak3936
@anandak3936 5 жыл бұрын
ഇന്ന് ഞാൻ ക്ലാസിൽ പോകുന്നില്ല . ഇത് കാണാൻ പോകുന്നു
@musichealing369
@musichealing369 5 жыл бұрын
അല്ല പിന്നെ എന്നും ക്ളാസീപോയിട്ടൊന്നും ഇവിടെ ആരും നന്നായിട്ടില്ല. നിനക്കിഷ്ടമുള്ളപോലെ പൊളിക്ക് ബ്രോ
@lastpaganstanding
@lastpaganstanding 3 жыл бұрын
Ith thanne valiya oru class alle
@achus115
@achus115 3 жыл бұрын
@@musichealing369 പിന്നല്ല 😏
@jacobphilip1942
@jacobphilip1942 11 ай бұрын
🤗ennum poyittu enthina
@AnoopN-q6b
@AnoopN-q6b 4 ай бұрын
Ithu iniyum kanam school pinna povan patoola😢😢😢😢
@desomond
@desomond 5 жыл бұрын
I saw this interview as audience and the talk was amazing and i were excited seeing these legends for the first time 😃 i was in the front row it was an unforgettable experience
@rashad0mp
@rashad0mp 5 жыл бұрын
Front raw yil eth shirt? Eee kidilan Englishinte mothalali aaranenn ariyanaaaa? Kaliyakkiyathallatto...Njanoru typical malayali alle.. athukondaa..
@desomond
@desomond 5 жыл бұрын
@@rashad0mp😁 blue shirt
@alterego5278
@alterego5278 5 жыл бұрын
Sreenivasan is pure gold ❤️❤️
@chithrangadann1971
@chithrangadann1971 Жыл бұрын
യെസ്.916
@unnikrishnantp3156
@unnikrishnantp3156 3 жыл бұрын
2 വർഷം മുമ്പ് നടന്നതാണ് ഈ പരിപാടി എങ്കിലും ഈ പരിപാടി ഇടക്ക് ഇടക്ക് പ്രക്ഷേപണം ചെയ്യണേ .കാരണം ഒന്നോ, 2 ഓേ പേർക്കെങ്കിലും പരമാർത്ഥം മനസിലായ ക്കും.
@sumeshganga9029
@sumeshganga9029 4 жыл бұрын
Sreenivasan is a great person 🙏🏻 huge respect
@sreekumar2391
@sreekumar2391 11 ай бұрын
മലയാളസിനിമയുടെ. ലജന്റ്മാൻ ശ്രീനിവാസൻ
@rashad0mp
@rashad0mp 5 жыл бұрын
സത്യേട്ടൻ പുതിയ തലമുറ film makers നെ കുറിച്ചു പറയുന്നത് സന്തോഷം തരുന്നുണ്ട് .ചില പഴയ ഡയറക്ടർ മാർക്ക് പുതിയ ആളുകളെ അത്രക്ക് പറ്റാറില്ല .
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
Puthiya avanmarkku pazha aalukale ishtamalla prethekichu shyam pushkarane polulla new gen script writersinu.
@almeshdevraj9581
@almeshdevraj9581 5 жыл бұрын
@@VIBINVINAYAK Athentha ishtamallathathu
@SabuXL
@SabuXL 5 жыл бұрын
ഓ അല്ലെങ്കിലും അദ്ദേഹം വേറെ ലെവലാ. എത്രയോ അനുഭവങ്ങൾ
@ajayprabhu9631
@ajayprabhu9631 5 жыл бұрын
@@almeshdevraj9581 sandesham തീരെ ഇഷ്ടപ്പെടാത്ത സിനിമ ആണെന്ന് ശ്യാം പുഷ്ക്കരൻ പറഞ്ഞു കേട്ടിട്ടുണ്ട് ..
@almeshdevraj9581
@almeshdevraj9581 5 жыл бұрын
@@ajayprabhu9631 Athellam personal choice alle?
@nisarahamed8516
@nisarahamed8516 3 жыл бұрын
ശ്രീനിവാസൻ @19:19 🌹👌👌ആരെല്ലാമാലോ (എല്ലാരും അല്ല), ചില കുത്തൊഴുക്കിനിടയില്‍, അകലെ യെ ങ്ങോ ഒരുകുഞ്ഞരുവി! നാദമോ, വര്‍ണമോ, ഭംഗിയോ അറിഞ്ഞാലും, കാരണങ്ങളാലവ കണ്ടില്ലേ എന്നുഞാന്‍. കുത്തൊഴുക്ക് : ഞങ്ങൾ ഇങ്ങേ അറ്റത്ത് ആണ്(വിപരീത ചിന്താഗതി ഉള്ളവര്‍ ) കുഞ്ഞരുവി : അവർ അങേ അറ്റത്താണ് (നല്ല ചിന്താഗതി ഉള്ളവര്‍) കാരണങ്ങൾ :മധ്യത്തിലായി ചില ചിന്താധാരകൾ
@pratiknarayanan6586
@pratiknarayanan6586 5 жыл бұрын
Sathyan - Sreenivasan- Mohanlal and Priyadarshan - Sreenivasan - Mohanlal. Hope this happens in the near future.
@gopakumargnair5688
@gopakumargnair5688 4 жыл бұрын
ഇതെപ്പോൾ ചെയ്ത ഇന്റർവ്യൂ...??? ശ്രീനി വളരെയധികം ക്ഷീണിതൻ ആണല്ലോ,,,!!! അദ്ദേഹം എത്രയും പെട്ടെന്ന് പൂർണ്ണാരോഗ്യവാൻ ആയിത്തീരാൻ പ്രാർത്ഥനയോടെ...
@mohanrajnair865
@mohanrajnair865 11 ай бұрын
15 ദിവസം മുമ്പ് എടുത്തത്. വീഡിയോ യില്‍ date ഉണ്ട്.
@mohanrajnair865
@mohanrajnair865 11 ай бұрын
Sorry. 4 വര്‍ഷം മുന്‍പ് എടുത്തത്.
@muhammednibeen2268
@muhammednibeen2268 5 жыл бұрын
*Its really hurting when our heros are getting old*
@SabuXL
@SabuXL 5 жыл бұрын
പിന്നേേയ്.
@ravitaroor2167
@ravitaroor2167 5 жыл бұрын
Correct
@invisibleink7379
@invisibleink7379 5 жыл бұрын
Some hide there age with expensive Surgeries.Ultimately Age and time will kill the bill.
@themaskman46
@themaskman46 5 жыл бұрын
Sathyam... Chilar poyathinte dukham thanna mayunilla.. : thilakn, nf varghesse, haneef ikka, rajn P dev
@SabuXL
@SabuXL 5 жыл бұрын
@@themaskman46 ഇനിയും നീളും ചങ്ങാതീ ആ നിര. പക്ഷേ തിലകൻ പ്രായം കടന്നു പോയതിനാൽ വിരഹ ദുഖമേ ഉള്ളൂ. അകാലവിയോഗക്കാരെ ഓർത്താണ് വേദന , നീറ്റൽ.
@sreekumarnair5138
@sreekumarnair5138 3 жыл бұрын
ജപ്പാനും ഫിൻലൻഡും കെജ്‌രിവാളും കഴിഞ്ഞ് കിഴക്കമ്പലത്തെത്തി നിൽക്കുന്നു ശ്രീനിവാസന്റെ പ്രതിഭ. My fallen idol...!
@haripk1
@haripk1 3 жыл бұрын
Ippo monsonilum 🤣
@edmondsabby2807
@edmondsabby2807 3 жыл бұрын
വലിയ പുള്ളിയാ!!!? മൊണ്സണിന്റെ മച്ചന്പിയാ!!?🤣🤣🤣
@riyassalim123
@riyassalim123 3 жыл бұрын
@@edmondsabby2807 monon pidikkapettilayirunenkil e dialogue adikkuna ne polum mononsone viswasichene
@VimalKumar1979a
@VimalKumar1979a 3 жыл бұрын
Sreenivasan, what an artist and great human being he is! Huge fan and greatest talent Malayalam Industry has produced. Huge respect Sir.
@kkmathew6112
@kkmathew6112 4 жыл бұрын
താങ്ക് യൂ ശ്രീനിഏട്ടാ... ലൗ യൂ.. ബിഗ് സല്യൂട്ട് 🙏🙏🙏
@shaijuzacharia
@shaijuzacharia 10 ай бұрын
Mr. Benny. Ningal athra mosam nadanonnumalla. I still remember your performance with late Sri Rajan P Dev in 'Ambattuparambil Appunni maman". You were playing hero equivalent role in that.
@krishnadasan2613
@krishnadasan2613 5 жыл бұрын
ഞാൻ ഒരു മണ്ണാർക്കാട് കാരൻ ആണ് മണ്ണാർക്കാട്കാർക്കും സത്യേട്ടൻ എന്നെ പറയാൻ കഴിയും കാരണം അദ്ദേഹം ഒരു സംവിധായകൻ എന്നതിന് അപ്പുറം ഒരു നല്ല മനുഷ്യൻ ആണ് നല്ല സരസനാണ്
@anugrahatvpm7931
@anugrahatvpm7931 11 ай бұрын
Sreenivasan Sir, you are Great
@fenilfahad513
@fenilfahad513 11 ай бұрын
Great.... Two persons...😊👍👍
@ShajiMC-bc8uj
@ShajiMC-bc8uj 6 ай бұрын
ഇന്ത്യയിലെഎഴുത്തുകാരിയെ കാളുംമറ്റു പ്രമുഖരെ കാളുംഎനിക്ക് ഏറെ ഇഷ്ടം ശ്രീനിയേട്ടൻ ആണ്അറിവിൻറെ സർവകലാശാലയായശ്രീനിയേട്ടൻജീവിതത്തിൽ ഒരു മനുഷ്യനെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടില്ല ആരാധിച്ച്ട്ടില്ലഅദ്ദേഹത്തിൻറെ ഓരോചിത്രങ്ങളും എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നില്ലഅവസാനമായി ഇറങ്ങിയ ഞാൻ പ്രകാശൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്എന്തൊരത്ഭുത പ്രതിഭയാണ് ശ്രീനിയേട്ടൻഎത്ര വലിയ മാജിക്കാണ് അദ്ദേഹം സിനിമയിൽ ഉപയോഗിക്കുന്നത്ജീവിതാനുഭവങ്ങൾ നിരീക്ഷണങ്ങൾ വായനകൾവിമർശനങ്ങൾ മാതൃകകൾമലയാളിക്ക് എന്നും മുതൽക്കൂട്ടാണ് ശ്രീനിയേട്ടൻ
@shajivarghese3806
@shajivarghese3806 3 жыл бұрын
സത്യൻ അന്തിക്കാട് ശ്രീനിവാസനെക്കാൾ വ്യക്തിപരമായി ഉന്നതമൂല്യങ്ങൾ സൂക്ഷിക്കുന്ന ആളാണ്‌. പ്രതിഭ ശ്രീനിവാസൻ തന്നെ...
@sunilap6192
@sunilap6192 3 жыл бұрын
👍👍👍
@Kinda-m4o
@Kinda-m4o 5 жыл бұрын
Great man with lot of knowledge
@appukuttang
@appukuttang 10 ай бұрын
ഒന്നേ പറയാനുള്ളു, best combination👍👍👍
@shajahan9462
@shajahan9462 4 жыл бұрын
Tarantino, nolen devid fincher, spielberg , ഇവരെ പോലെത്തന്നെ ഇഷ്ടമാണ് സത്യത്തിൽ അന്തിക്കട് ♥️
@premdasparayankattilthanka768
@premdasparayankattilthanka768 3 жыл бұрын
അറബിക്കടലും അത്ഭുതവിളക്കും ഏലൂർ പാട്ട് പുരയ്ക്കൽ അമ്പലത്തിൽ വെച്ച് കണ്ടത് ഇന്നും ഓർക്കുന്നു.ജോസേട്ടാ ഐഡബ്ളിയൂ എന്ന ഡയലോഗ് ഇന്നും ഓർക്കുന്നു
@merris134
@merris134 4 жыл бұрын
My favorite movie personality...Sreenivasan Chettan.
@iammituraj
@iammituraj 11 ай бұрын
Very intelligent guy with lot of experience and, articulation and colloquial supremacy. Sreenivasan
@Mba54
@Mba54 3 ай бұрын
I am tamilian. I am great fan ofboth these great artists.
@M4Mollywood
@M4Mollywood 5 жыл бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ മോശമാണെകിൽ , അതിനുത്തരവാദി നമ്മൾ തന്നെ ആണ് . ജനങ്ങൾ ശക്തമായി രാഷ്ട്രീയത്തിൽ ഇടപെടാതെ അതിൽ മാറ്റം ഉണ്ടാകില്ല .
@surendranpn5607
@surendranpn5607 2 ай бұрын
ശ്രീനിയേട്ടൻ ഒരു സംഭവം തന്നെ👍
@ashiqpa5124
@ashiqpa5124 4 жыл бұрын
കേരളകരയുടെ ബുദ്ധിജീവിയാണ് sreenivasan
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
kzbin.info/www/bejne/ZnLPf3-IiKtgbZo
@nebuthomas100
@nebuthomas100 5 жыл бұрын
51:50 about mohanlal dispute
@rahulkrishnan1331
@rahulkrishnan1331 3 жыл бұрын
Thanks❣️
@A.Pheno-Menon
@A.Pheno-Menon 10 ай бұрын
Two legends of Malayalam cinema on stage: Sathyan Anthikad and Sreenivasan. They taught people like us so much about films, life, going deep yet retaining that simplicity, humour, etc. Although there are few things Sreenivasan says that I disagree with, there is no denying that the guy is authentic and a genius.
@lenniechacko9456
@lenniechacko9456 4 жыл бұрын
2020 aarengilum???
@catchmeifyoucan1807
@catchmeifyoucan1807 5 жыл бұрын
Mumbil bishop ne iruthi mathathinu ethire paranja Sreenivasan Kola mass!
@catchmeifyoucan1807
@catchmeifyoucan1807 4 жыл бұрын
@Sunilbabu V P 👍
@roobinnk5416
@roobinnk5416 5 жыл бұрын
ശ്രീനിയേട്ടൻ 🥰
@mohammedtp1643
@mohammedtp1643 3 күн бұрын
ശ്രീനിവാസൻ നീനാൾ വാഴട്ടെ
@surekhavinod6244
@surekhavinod6244 5 жыл бұрын
Oh God thank you Pls stay healthy
@kombanroky
@kombanroky 5 жыл бұрын
പള്ളിയിൽ അച്ചന്മാരുടെ മുഖത്തു നോക്കി ഡയലോഗ് 2 വയസ്സിൽ മത പഠനം,,,, സംഗതി... വിപ്ലവം ജയിക്കട്ടെ,,,, ശ്രീനിയേട്ടൻ ഒരു പ്രസ്ഥാനമാണ് 😝😝
@akhilmohanan3490
@akhilmohanan3490 5 жыл бұрын
Athaanu 😍
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 4 жыл бұрын
Idehathinte pala writings copy aanu ennu parayunnavar undu athu sariyano
@ayishamadari8526
@ayishamadari8526 4 жыл бұрын
റോട്ടിലെ marana kuzi മരണ ഗാർത്ഥം കൂടി പറയാമായിരുന്നു
@riyassalim123
@riyassalim123 3 жыл бұрын
@@amrutha.pkumaramrutha7650 original kandittundo thankal...illallo...pakshe idhehathinte creativity aswadikkanum pattiyille....problem solved.
@vineethcv5839
@vineethcv5839 Жыл бұрын
അത് അങ്ങനെ പറയാൻ ശ്രീനിവാസനു മാത്രമേ പറ്റു 👍👍👍👍
@georgejohn6417
@georgejohn6417 29 күн бұрын
He is great man super super ❤❤🎉😂
@ktnchemmaniyod4104
@ktnchemmaniyod4104 4 жыл бұрын
മലയാള സിനിമ പ്രവർത്തകരിൽ - ഒന്നാം സ്ഥാനം -ശ്രീനിവാസന് തന്നെ
@sabua.m2129
@sabua.m2129 6 ай бұрын
Very good 🙌❤️🤝👍
@MichiMallu
@MichiMallu 5 жыл бұрын
ചോദ്യോത്തരവേളയിൽ നല്ല വാലിഡ്‌ ആയ രണ്ടു ചോദ്യങ്ങൾ ചോദിച്ച ആ കുട്ടികളോടുള്ള ശ്രീനിവാസന്റെ നിഷേധാത്മകമായ മറുപടി നിരാശപ്പെടുത്തി!
@rashad0mp
@rashad0mp 5 жыл бұрын
Athe.... ennitt ath sathyan sir paranj mayappeduthi oppikkan shramichu
@ramcykalamma1485
@ramcykalamma1485 5 жыл бұрын
For Second question he already gave answer in the beginning: legendsum booksum quotesokke shramichit nannavathavar cinema kandengne nannaakum.(listen to the interview clearly) For the first question he said no.thats the answer.simple. When people gets old ingnoke character maaarum.young generation should understand that and continue to respect them.
@sacredbell2007
@sacredbell2007 5 жыл бұрын
Answer already given at the beginning. He didn't like to repeat it.
@babuverot4150
@babuverot4150 5 жыл бұрын
Mahatma Gandhi sreenarayanaguru swami vivekanadan paranjal kelkatha alukal sreeni paranjal kelkumo
@hitchcock8653
@hitchcock8653 3 жыл бұрын
35:07 മുൻ നിരയിൽ ഇരിക്കുന്ന പള്ളിലച്ചന്മാർ 😂
@therealazrael8.
@therealazrael8. 3 жыл бұрын
😂😂😂🤣🤣🤣😆😆😆
@jayadevmenon7086
@jayadevmenon7086 7 ай бұрын
അന്തിക്കാട്: ഒരു മാറ്റവും ഇല്ലല്ലോ തനിക്ക് 😂 . ഞാൻ ഇതാണ് ആദ്യമേ പറഞ്ഞത്.
@shajubernard8288
@shajubernard8288 11 ай бұрын
Really my favourite director Satyan sir script writer sreenee
@pazhamkanjiyumpathrasum1820
@pazhamkanjiyumpathrasum1820 Жыл бұрын
One and only sreenivasan ❤❤❤
@evm6177
@evm6177 5 жыл бұрын
Our Legends.. Sreeniettan truly underrated versatile actor/ writer.
@skumarzoology8405
@skumarzoology8405 4 жыл бұрын
agrees. except for the view on use of helmet
@gopalankp5461
@gopalankp5461 10 ай бұрын
We are very proud of our actor Sri Sreenivasan for the ministers p. A duties below 2 years and having salaries and after it they get pensioners pension benifits.
@rashad0mp
@rashad0mp 5 жыл бұрын
looking forward for Sathyettan, Shreeni and Mohan lal combo
@shahanasbasheermm3778
@shahanasbasheermm3778 4 жыл бұрын
Malayalathinte priyapeta three idiots
@sureshbabu1461
@sureshbabu1461 9 ай бұрын
Our pride, Sreenivasan and Sathyan Athivad
@subhadraarjunan5746
@subhadraarjunan5746 Жыл бұрын
സംഗതി വിപ്ലവം ജയിക്കട്ടെ 😅😅😅 ശ്രീനി sir❤
@ThangamAshkar
@ThangamAshkar Жыл бұрын
Endhq udheshichadh
@abrahamlukose4730
@abrahamlukose4730 11 ай бұрын
Definitely, making a contemporary version of "sandesam" will be a big hit.
@ShowkathaliHassan
@ShowkathaliHassan Ай бұрын
ശ്രീനിയുടെ രാഷ്ട്രീയ നിരീക്ഷണം വളരെ ശരി 21:45
@teresa29810
@teresa29810 11 ай бұрын
As an actor i like sreenivasansir a lot. Sandhesam ethra nalla film
@mervin72
@mervin72 5 жыл бұрын
സന്ദേശം എന്തിനാ ഇന്നത്തെ പശ്ചാത്തലത്തിൽ വീണ്ടും എടുക്കുന്നത്? അന്നത്തെ കാര്യങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ട്
@SabuXL
@SabuXL 5 жыл бұрын
അതെ
@swayamprabhamr1858
@swayamprabhamr1858 4 жыл бұрын
സന്ദേശം എന്നാൽ മെസേജ് .അല്ലാതെ സന്ദേശം സിനിമ വീണ്ടും എടുക്കുകയല്ല
@ajamsvh5610
@ajamsvh5610 4 жыл бұрын
💯💯💯💯
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Oru indyan pranayakada adutallo
@asokankaniyath4242
@asokankaniyath4242 3 жыл бұрын
@@swayamprabhamr1858 11
@teresa29810
@teresa29810 11 ай бұрын
Ellathirakadhakalum onninonnu mecham.👍
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ഈ കൊമ്പോക്കായി കാത്തിരിക്കുന്നു*
@sreejithvaleryil9593
@sreejithvaleryil9593 5 жыл бұрын
thanks MATHRUBHUMI 🙏
@nithinsivadasan4925
@nithinsivadasan4925 3 жыл бұрын
സംഗതി വിപ്ലവം ജയിക്കട്ടെ
@prasanthps5577
@prasanthps5577 5 жыл бұрын
Sreeniyettan pwolichuu... 😍 👏
@teresa29810
@teresa29810 11 ай бұрын
Sathyan sir also great. How many nice nice movies
@venugopalb5914
@venugopalb5914 3 жыл бұрын
മലയാളത്തിൽ തിരക്കഥാകൃത്തുക്കളുടെ പേരു പറയുമ്പോൾ ശ്രീനിവാസൻ എന്ന് ആരും പറയാറില്ല. നർമ്മത്തിനപ്പുറം ആ ചിത്രങ്ങളുടെ ഘടന, സംഭാഷണം ഇതൊക്കെ ഗവേഷണം നടത്താനുള്ള വസ്തുതകൾ അവയിലുണ്ട്. ഒരു ഉദാഹരണം. ചിന്താവിഷ്ടയായ ശ്യാമള യിൽ അവസാന ഭാഗത്ത് " എല്ലാ കല്ലിലും ശില്ല മുണ്ട്. ഒരു ശില്പി അത് കണ്ടെത്തുമ്പോഴാണ് ശില്ല മുണ്ടാകുന്നത്....'' എന്നാണ്. സന്ദേശം സിനിമയിൽ " ഒരു ജോലിയുമില്ലാത്തവൻ ഒരു സുപ്രഭാതത്തിൽ കൊടിയും പിടിച്ച് അലറുന്നതല്ല രാഷ്ട്രീയം....", ഇങ്ങനെ എല്ലാ ചിത്രങ്ങളിലും.
@gopalankp5461
@gopalankp5461 10 ай бұрын
We are very proud of you three and this debate or conversations are very important to all of us and we admire these occasions.
@mohamedmukthar8862
@mohamedmukthar8862 4 жыл бұрын
Legends ❤️
@Mba54
@Mba54 3 ай бұрын
Both are legends.
@ammukm
@ammukm 5 жыл бұрын
great discussion to think about current keralam, india n world
@sanjaykumar-xe4gc
@sanjaykumar-xe4gc 5 жыл бұрын
ഹ ഹ ഹ അതാണ് വിപ്ലവം പറച്ചിൽ വേറെ പ്രവർത്തി വേറെ
@amaljith4152
@amaljith4152 5 жыл бұрын
ഇപ്പഴും വിപ്ലവം പറഞ്ഞിരിക്കുന്നു കമ്മികളെ കാണുമ്പോ ചിരി വരും... പണ്ട് കുറെ ആൾകാർ കഷ്ടപ്പെട്ടത് ഇവൻമാർ നശിപ്പിച്ചു കൊണ്ടിരിക്കുന്നു....
@thomasmathew9482
@thomasmathew9482 11 ай бұрын
Sreenivasan is undoubtedly a great screen writer and story teller. He has very dry sense of humor and intelligence. At times he appears to be arrogant and sarcastic. Well, nobody is perfect!
@englishdrops...299
@englishdrops...299 3 жыл бұрын
Sreeni-Sathyan Anthikkad...What a combination...resulted in movies which will be admired by all the generations to come. GREAT PEOPLE
@homosapien735
@homosapien735 5 жыл бұрын
Thank you Mathrubhumi.
@nizarabdullah35
@nizarabdullah35 5 жыл бұрын
👍
@amaljith4152
@amaljith4152 5 жыл бұрын
പാർട്ടിക്കാരെ കോമഡി ആക്കികളഞ്ഞല്ലോ.... അച്ചന്മാരെ നോക്കി നിർത്തി അങ്ങനെ പറയണ്ടാർന്നു 😅😅
@jayadevmenon7086
@jayadevmenon7086 7 ай бұрын
ഇരുത്തി പറഞ്ഞതാ
@sajeevvenjaramood3244
@sajeevvenjaramood3244 11 ай бұрын
അറബിക്കടലും അദ്ഭുത വിളക്കും എന്നതു തന്നെയായിരുന്നു ചാന്തുപൊട്ടിനെക്കാൾ മികച്ച പേര് . ഈ സിനിമ ഇറങ്ങിയ ശേഷം ഏഴോളം പേർ ചാന്തുപൊട്ട് എന്ന വിളിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്.
@SabuXL
@SabuXL 4 ай бұрын
😮😢
@vijaylakshmik635
@vijaylakshmik635 11 ай бұрын
Very 👍
@nasweeha4668
@nasweeha4668 3 жыл бұрын
Sreenivasan 🔥🤍
@rajendrankk8751
@rajendrankk8751 8 ай бұрын
Best wishes.
@rageshgopi4906
@rageshgopi4906 3 жыл бұрын
09:00... ഇപ്പോഴത്തെ കാലത്.... ഗോപി sundar :- ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ച്ചാണ് 😬😬🤣🤣🤣
@WOWMalayali
@WOWMalayali 5 жыл бұрын
sreenivasan sir supera...
@cinephile1010
@cinephile1010 11 ай бұрын
Me after Dhyan’s interview ❤
@homosapienceworldcitizen8867
@homosapienceworldcitizen8867 5 жыл бұрын
36:33 മിസ്റ്റർ ശ്രീനിവാസൻ വീട്ടിൽ ഇന്നോവ ഇട്ടു തിരിക്കാൻ സ്ഥലം ഉണ്ടോ ,,,,🤭(വിപ്ലവം വിജയിക്കട്ടെ ) 36:25 ക്രിസ്ത്യൻ പുരോഹിതന്മാരെ മുന്നിൽ ഇരുത്തി അങ്ങനെ പറയേണ്ടായിരുന്നു ,പാവങ്ങൾ വന്നു പെട്ടു പോയി കാണും 🤣അതുപോലെ ഫിൻലണ്ടിലും സ്വീഡനിലും മതം പഠിപ്പിച്ചാൽ ജയിൽ ശിക്ഷ ആണെന്നു പറഞ്ഞപ്പോൾ അച്ചന്മാർ എല്ലാം തല താഴ്ത്തി ഇരിക്കുന്നു ,,,അവിടെ ആണ് സന്തോഷവും സമാധാനവും ഉള്ളത് 😆 എന്തായാലും നിങ്ങടെ രണ്ടുപേരുടെയും പൊളിറ്റിക്കൽ ടോപ്പിക്ക് ഉള്ള സിനിമക്ക് കാത്തിരിക്കുന്നു .ബെസ്റ്റ് wishes ജനങ്ങളെ വിഡ്ഢികൾ ആകുന്ന രാഷ്ട്രീയക്കാരെ കുറിച്ചു നല്ല രീതിയിൽ തന്നെ എടുക്കൂ
@abinsasi7838
@abinsasi7838 5 жыл бұрын
,Thank You...
@SreegovindM
@SreegovindM 4 жыл бұрын
@Matt Blaise avde 55% atheism aanu brother. 2017 survey agne aanu.... Muslims oke 2% thaazhe aanu vannal adich oodikum😂
@athuldominic
@athuldominic 4 жыл бұрын
@@SreegovindM ഏതു Atheism??... ഏതു survey??... അവിടെ majority ഇപ്പോഴും christians തന്നെ ആണ്.... ശ്രീനിവാസൻ was factually incorrect. ഈ survey എങ്ങനെയാ നടക്കുന്നെ എന്ന് അറിയാവോ?? ഏതെങ്കിലും selected samples എടുക്കും... 1000 അല്ലെങ്കിൽ 10000 എന്നിട്ട്.... അവരോടു ചോദ്യം ചോദിച്ചു survey നടത്തും... ആ surveyude ആധികാരികത വിശ്വാസീസനീയം ആകണമെങ്കിൽ അത് ആര് നടത്തി എന്തിനു നടത്തി എന്ന് അന്വേഷിക്കണം... ഒരുപാട് തല്പര കക്ഷികൾ പ്രത്യേകിച്ചു നിരീശ്വര പ്രസ്ഥാനങ്ങൾ അവരുടെ താല്പര്യങ്ങൾ സമൂഹത്തിൽ അടിച്ചു ഏല്പിക്കാൻ വേണ്ടി ഇതുപോലത്തെ Datas ഇറക്കി വിടാറുണ്ട്.... അത് ഏറ്റു പിടിച്ചു ഇതുപോലെ ഉള്ള ആളുകൾ ആഘോഷിക്കും. Finland തുടങ്ങി ലോകത്തിലെ Happiness indexil ഏറ്റവും മുമ്പിൽ നിൽക്കുന്ന 10 രാജ്യങ്ങളിലും പിന്തുടരുന്ന പ്രധാന മതം ക്രിസ്തു മതം ആണെന്ന് വെറുതെ google തപ്പിയാൽ കിട്ടും.... ഏതെങ്കിലും തക്കിട തരികിട സംഘടന നടത്തിയ സർവ്വേ അല്ല.... Official government declared survey results !!
@shamilpp451
@shamilpp451 3 жыл бұрын
നിരീശ്വരവാദത്തിന് സമാധാനവും സന്തോഷവും നൽകാൻ കഴിയുമായിരുന്നെങ്കിൽ ചൈനയും ഉത്തര കൊറിയയും ഒക്കെ ആവണമായിരുന്നു ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ,ലോകത്ത് ഏറ്റവും കൂടുതൽ മതമില്ലാത്തവർ ജീവിക്കുന്ന ചൈനക്ക് ഹാപ്പിനസ് ഇന്റക്സിൽ 86 ആണ് സ്‌ഥാനം😁 ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നതും anti depressant(വിഷാദരോഗത്തിനുള്ള മരുന്ന്) ഉപയോഗിക്കുന്നതും സ്കാൻഡിനേവിയ അടക്കമുള്ള മതബോധം കുറഞ്ഞ രാജ്യങ്ങളിലാണെന്ന് ചുമ്മാ ഗൂഗിൾ ചെയ്‌താൽ കാണാൻ പറ്റും.ഭൗതിക സൗകര്യങ്ങളും ഉയർന്ന വരുമാനവും ആരോഗ്യ രംഗത്തെ സൗകര്യങ്ങളും ഒക്കെയാണ് ശ്രീനിവാസൻ പറഞ്ഞ രാജ്യങ്ങളെ മുന്നിൽ എത്തിച്ചത്.അല്ലാതെ ഓരോരുത്തരുടെ ഉള്ളിലുള്ള subjective ആയ സന്തോഷം എന്ന വികാരത്തെ കണക്കെടുത്ത് റാങ്ക് ചെയ്യാനൊന്നും പറ്റില്ല. ഭൗതിക സൗകര്യങ്ങളും സുഖങ്ങളും ആഡംബരങ്ങളും സന്തോഷത്തിന് കാരണമാവുമെങ്കിൽ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും സെലബ്രിറ്റികളും കുറവ് ദരിദ്രരും ആവുന്ന അവസ്ഥ വരില്ലായിരുന്നല്ലോ!
@ekaj3404
@ekaj3404 2 жыл бұрын
Happy to see that srinivasan came to normal life.especially his sound becomes better
@arunprasannan7991
@arunprasannan7991 5 жыл бұрын
Sreeni sir ijjathi mass
@bipinwayanad4541
@bipinwayanad4541 5 жыл бұрын
Sreenivasan ippol kejrival fan ane
@gracevarghese7717
@gracevarghese7717 3 жыл бұрын
Good discussion.
@Watchnextt
@Watchnextt 3 жыл бұрын
Love you sreeni etta ❤️❤️❤️❤️❤️
@Blofeld811
@Blofeld811 5 жыл бұрын
Wish you good health and long life
@ramakrishnanvenkatasubrama8714
@ramakrishnanvenkatasubrama8714 11 ай бұрын
Dear actor Srinivas ,You may understand that Demand is more than supply .In oils Cocoanut oil the aromatic structure is separation of fat is ipossible and shelf life oil more tha other oils. For roasting it is possible in multy times than other oils and also cashew nut roasting only refined cocoanut oil is used forshelf life especially export in Europe . It cannot used for Vanaspathi making ..I delare that Hindustan Lever is using only Cocoanut oil for their LUX SUPREME sOAP only
@roypm7894
@roypm7894 9 ай бұрын
Janam pdiksenda sadhashaem❤❤❤😮
@isreedevi9358
@isreedevi9358 Жыл бұрын
Sreenivas an isreally great.
@DennisphilipInarto
@DennisphilipInarto 5 жыл бұрын
sathyan magic.....vedhanayode sthrayina suhirthinte karyam parayumbol...next shot.....raashtriyaam...
@SankarKumar-vh3ef
@SankarKumar-vh3ef Жыл бұрын
A great cine artist I admire him a lot
@KAUTIONS
@KAUTIONS 4 жыл бұрын
MAlayalam cinema gives utmost importance to screenwriters. And tat evident in their movies
മറിമായം ടീം ഹോർത്തൂസിൽ
54:15
Manorama Hortus
Рет қаралды 189 М.
Meet the Editors with Sathyan Anthikkad and Sreenivasan - PART 2
22:09