പൊന്നപ്പാ ഞാൻ 72 വയസ്സുള്ള വീട്ടമ്മയാണ് പൊന്നപ്പൻ വീഡിയോസ് കാണാറുണ്ട് എൻറെ ചെടിച്ചട്ടികളിൽ നിറയെ ചുരുളൻ മൂട്ട പോലുള്ള എന്തോ ജീവി നിറഞ്ഞിരിക്കയാണ് ഞാൻ കുറെ കുട്ടികളിലെ മണ്ണ് കളഞ്ഞു എന്നിട്ടും ഒരുരക്ഷയുമില്ല ബാൽക്കണിയിൽ ആണ് ചെടി വളർത്തുന്നത് അതുകൊണ്ട് മണ്ണും വാങ്ങിക്കയാണ് ചെയ്യുന്നത് പിന്നെ കമ്പോസ്റ്റ് ഉണ്ടാക്കും എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരുമോ
@utkgaming77592 жыл бұрын
Good information 👍 👌
@soudhasaleem42712 жыл бұрын
Deepu video kaanarundu enikku kurchu nallayinam vithu tharumo vegetables seeds
@binduks48872 жыл бұрын
എന്റെ തക്കാളിച്ചെടികൾ എപ്പോഴും ഒറ്റ കായ്പു കഴിയുമ്പോൾ കരിഞ്ഞുപോകുന്നു. എന്തായിരിക്കും കാരണം?
@mayadevipa13172 жыл бұрын
കണ്ടയ്നറിലാണോ ചട്ടി ഇറക്കുമതി ചെയ്യുന്നത്. ചട്ടി ക്കൃ 15 രൂപയാണോ
@reghunathakurup40342 жыл бұрын
ബൂസ്റ്റർ ഡോസ് ഒന്ന് കാണിക്കുക
@Ponnappanin2 жыл бұрын
Video cheyyam
@subinasubina18202 жыл бұрын
മുളക് തയ്യ് മുരടിച്ചു പഴുത്തുപോകുന്നു എന്താണ് പരിഹാരം
എന്റെ വീട്ടിൽ പച്ച മുളക് നന്നായി ഉണ്ടായി വഴ്തനയും ഉണ്ടായി ഒരു കീഡനാശിനീയും കൊടുത്തില്ല ഇപ്പൊ ഇല ചു രു ണ്ടു ഞാൻ ഉള്ളി തൊലി കുറച്ചു ദിവസം വെള്ളത്തിൽ ഇട്ട് ആവെള്ളം സ്പ്ര ചെയി തു ഇപ്പൊ കുഴപ്പം ഇല്ല
@LeeKochu6 ай бұрын
Kadukennayayal kuzhappamundo
@preetthykrishnankutty37152 жыл бұрын
Uncle how to propagate chambakam video onnu cheyyamo
@newgames90722 жыл бұрын
Enikkum avashyamundu
@jayasudhakaran47212 жыл бұрын
പുല്ലിൻ്റെ ശല്യം ഒഴിവാക്കാനുള്ള sheettinekkurichu വിശദീകരിക്കാമോ?
@wilmateddy34092 жыл бұрын
Very good 👍👌
@radhal94692 жыл бұрын
Enthanu booster dozc koduthathu
@shilasuresh64910 ай бұрын
വഴതനയിൽ പൂവ് നിറയെ ഉണ്ട് കായ് ഉണ്ടാകുന്നില്ല
@jainulabdeenks71602 жыл бұрын
ഗുഡ് ഇൻഫർമേഷൻ tnq
@valsakumarkv372610 ай бұрын
ബൂസ്റ്റർ ഡോസ് കാണിക്കാമോ
@anithars18792 жыл бұрын
പോളി ഹൗസ് ഒക്കെ എന്തായി ഒന്ന് കാണിക്കണേ
@filominageorge97408 ай бұрын
Booster doze. How to apply
@ambujanambu3032 ай бұрын
മണ്ണിൽ പ്ലാസ്റ്റിക്കിന് പകരം എന്ത് ചെയ്യാം പ്ലാസ്റ്റിക് നാളേക്ക് പ്രശ്നമാണ്.
@manilancyb24982 жыл бұрын
Orange inte vala prayogam parayuka
@lalsy20852 жыл бұрын
Good info 👍👍
@devikap94132 жыл бұрын
ഗ്രോബാഗിനെക്കാൾ നല്ലതാണോ ചെടിച്ചട്ടി.കൂടുതൽ നാൾ നിൽക്കുന്നത് ഏതാണ്
പുല്ല് ഇല്ലാതിരിക്കാൻ എന്ത് ഷീറ്റാണ് ഉപയോഗിക്കേണ്ടത്
@Farmfamili Жыл бұрын
Mulching sheet...
@mohdasif87562 жыл бұрын
Booster dose?
@jeesmonthomasjeesmon57412 жыл бұрын
Super
@jahanashirin32492 жыл бұрын
ചേട്ടന്റെ plants ഒക്കെ നല്ല ആരോഗ്യത്തോടുകൂടി കൂടിയാണല്ലോ നിൽക്കുന്നത്. മഴ ആയതുകൊണ്ട് തന്നെ ഒരു കുഴപ്പം വന്നിട്ടില്ലല്ലോ. എന്റെ തക്കാളി ചെടികളെല്ലാം മഴ ആയതുകൊണ്ട് തന്നെ ഇലകളെല്ലാം പഴുത്തു പൂക്കൾ എല്ലാം കൊഴിഞ്ഞു പോകുന്നു. ഇതിനെന്താ നല്ലൊരു പ്രതിവിധി.
@floccinaucinihilipilification02 жыл бұрын
വെള്ള൦ ഏറി, നീ൪വാ൪ച്ച കുറവ്, വള൦ ഒലിച്ച് പോയി..... എന്നീ പ്രശ്നങ്ങളാവാ൦....😒
@remanisivan92172 жыл бұрын
Entanu booster doss
@floccinaucinihilipilification02 жыл бұрын
@@remanisivan9217 കൊറോണക്കോ🤔
@geethababu92742 жыл бұрын
😀😀😀😀😀😀
@funnyajshorts90022 жыл бұрын
L
@aanikutty82522 жыл бұрын
വേപ്പ് എണ്ണപ്രീ: ആയി കിട്ടുമോ? ഒരു രൂപ മതി എന്ന് പറഞ്ഞിട്ട് ആളെ പിടിക്കാൻ ഓരോ ഉടായിപ്പ് ഒന്ന് വലിച്ചു നീട്ടാതെ പറയാമോ
@deepat-zz6lm11 ай бұрын
Kopaann 😮😮😢🎉
@thomasjoseph40722 жыл бұрын
ദീപു ഒരു രൂപയുടെ ഇത് എന്നു പറഞ്ഞു ആൾക്കാരെ കളിപ്പിക്കേല്ല്.. ഈ സംഭവം എത്രയോ പേര് ചെയ്തുട്ടുണ്ട്..