വെറും 1500 രൂപയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം സംഭരിക്കാം | Rain Water Harvesting | Deepu Ponnappan

  Рет қаралды 551,460

ponnappan-in

ponnappan-in

3 жыл бұрын

വെറും 1500 രൂപയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം സംഭരിക്കാം | Rain Water Harvesting at Low cost #DeepuPonnappan #rainwaterharvesting
For Promotion : e-mail:www.deepuponnappan2020@gmail.com
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: kzbin.info...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Пікірлер: 284
@yusufka1848
@yusufka1848 Жыл бұрын
എൻറെ വീട്ടിൽ ഏപ്രിൽ തുടക്കത്തിൽതന്നെ കിണർ പറ്റാറുണ്ട് ഞാൻ ഇപ്പോൾ ഇതുപോലെ ടെറസിലെ വെള്ളം കിണറിലേക്ക് വിട്ടതിനുശേഷം ഇപ്പൊ മൂന്നുവർഷമായി പറ്റാറില്ല നല്ല ശുദ്ധമായ വെള്ളം കിണറ്റിൽ ഉണ്ട് എൻറെ അനുഭവത്തിൽ ഇത് വിജയിച്ചതാണ്
@reji2430
@reji2430 Жыл бұрын
Venal mazha illeathe varumbol eagne velleam kittum...kinarill ninnum....
@nkchacko7793
@nkchacko7793 Жыл бұрын
Aaaaaaaaaaaaaa bhul
@babukanjiyil9682
@babukanjiyil9682 Жыл бұрын
വെള്ളം' വറ്റുക' എന്ന്‌ ഉപയോഗിക്കുക
@bettyvarghese8167
@bettyvarghese8167 Жыл бұрын
Íll
@Ponnappanin
@Ponnappanin 8 ай бұрын
Yes
@kannarmala
@kannarmala 2 жыл бұрын
വേനൽ വന്നാൽ വെള്ളത്തിന് വളരെയധികം ബുദ്ധിമുട്ട്അനുഭവിക്കുന്ന ഏരിയയിൽ ആണ് ഞാൻ താമസിക്കുന്നത് പക്ഷേ കഴിഞ്ഞ 4വർഷമായി ഞാൻ കിണർ റീചാർജ് ചെയ്യുന്നുണ്ട് അത്കാരണം പിന്നീട് എനിക്ക് വെള്ളത്തിന് ഒരുബുദ്ധിമുട്ടും നേരിട്ടിട്ടില്ല വെറുതെ പാഴാക്കികളയുന്ന വെള്ളം നമ്മൾക്ക്‌ ഉപയോഗിക്കാം എല്ലാവരും ഈ പാത പിന്തുടരണം വെള്ളത്തിന് ബുദ്ധിട്ടനുഭവിക്കാത്തൊരു കേരളം നമുക്ക് കെട്ടിപ്പടുക്കാം എന്റെ വീട്ടിൽ ഞാൻ സ്വയം ചെയ്തതാണ്
@rahimk4867
@rahimk4867 2 жыл бұрын
Good
@raoofpppmr6901
@raoofpppmr6901 Жыл бұрын
ഞാനും ചെയ്യാൻ ഉദ്ദേശിക്കുന്നു.... ഒരു സംശയം ഉണ്ട്
@ceepee044
@ceepee044 Ай бұрын
നമ്മൾ കിണറ്റിൽ റീചാർജ് ചെയ്യുന്ന വെള്ളം, വെള്ളത്തിന്റെ ലെവൽ ഭൂമിയിൽ ഒരേ പോലെ ആയ കാരണം അപ്പുറത്ത് ഉള്ള കിണറ്റിലേക്ക് ഒക്കെ പോകില്ലേ?
@kannankaliyan1353
@kannankaliyan1353 11 күн бұрын
​@@ceepee044നീ നന്നായാൽ നിന്റെ വീട് നന്നായി നിന്റെ വീട് നന്നായാൽ നാടുനന്നായി നാടു നന്നായാൽ ഈ ലോകം തന്നെ നന്നായി,: ലെ :ചേട്ടൻ :ഈ ലോകമെന്നെക്കെ പറഞ്ഞാൽ പാകിസ്ഥാൻ ഒക്കെ പെടില്ലേ അങ്ങനെ ഇപ്പൊ ഞാൻ പണി എടുത്തിട്ട് പാകിസ്ഥാൻ നന്നാവണ്ട ഭാരത് മാതാ കീ......... ജയ്......... 🔥🔥☠️😛😜
@ceepee044
@ceepee044 11 күн бұрын
@@kannankaliyan1353 അപ്പുറത്തേക്ക് പോയത് കൊണ്ട്, നിങ്ങൾ പറയുന്ന തരത്തിലുള്ള ഉദ്ദേശം ഉണ്ടായത് കൊണ്ടല്ല... അത് കൊണ്ട് കാര്യം ഉണ്ടാകുമോ എന്നാണ് ചോദിച്ചത്...
@hngogo9718
@hngogo9718 Ай бұрын
good simple presentation. thanks.
@padmakrishnakumar806
@padmakrishnakumar806 2 жыл бұрын
Super idea. എന്റെ അടുത്ത് 200l drum ഉണ്ട്
@premjipanikkar490
@premjipanikkar490 2 ай бұрын
Excellent information, thank you
@joegagaringagarin7854
@joegagaringagarin7854 4 күн бұрын
Good, thank you 💙
@pauljoseph2811
@pauljoseph2811 2 жыл бұрын
ഡ്രമ്മിൻ്റെ മൂടി മാറ്റി അവിടെ ചേരുന്ന, ദ്വാരങ്ങൾ ഉള്ള ഒരു പ്ലാസ്റ്റിക് കുട്ട വെച്ച് അതിൽ നെറ്റ് ഫിറ്റ് ചെയ്താൽ ക്ലീനിങും മറ്റും എളുപ്പം ആകും. ഡ്രമ്മിൽ വെള്ളം വീഴുന്നതും കാണാം. ഞാൻ സ്വയം ആണ് ഈ പണി എല്ലാം ചെയ്തത്. ചെറിയ താൽപര്യം ഉള്ള ആർക്കും സ്വയം ചെയ്യാവുന്നതേയുള്ളൂ.
@abdullakuttyvk8303
@abdullakuttyvk8303 2 жыл бұрын
താങ്കൾ പറഞ്ഞപോലെ ഞാനും ചെയ്യാൻ പോകുന്നു. Thanks 👍
@vysakhmohan8336
@vysakhmohan8336 Жыл бұрын
Hloo
@AippuPalathingal
@AippuPalathingal Ай бұрын
എൻ്റെ കിണർ മഴക്കാലത്ത് ഗ്രൗണ്ട് ലെവൽ വരെ വെള്ളം നിറഞ്ഞു കിടക്കും അപ്പോൾ പുരപുറത്തെ വെള്ളം എങ്ങനെ കിണറിൽ എത്തും? പിന്നെ മഴ കുറഞ്ഞാൽ മാത്രമേ കിണറ്റിൽ വെള്ളം കുറയുകയുള്ളൂ. അപ്പൊൾ പുറപുറത്ത് നിന്ന് വെള്ളവും കിട്ടില്ല. അപ്പൊൾ ഇത് വെറുതെ അവില്ലേ?
@user-lu3pz9xq5n
@user-lu3pz9xq5n Ай бұрын
പക്ഷെ പുറത് നിന്നുള്ള ചെറുജീവികൾ പൊടിപടലങ്ങൾ എല്ലാം വീഴില്ലേ അവയെ തഴുകി തലോടിയല്ലേ വെള്ളം അരിച്ചു താഴത്തേക്കു പോകൂ (എട്ടുകാലി ,ഈച്ച ,ചെറിയ എലി .....)😳😳😳
@lalsy2085
@lalsy2085 2 жыл бұрын
Good information.very useful
@edwinharvey2226
@edwinharvey2226 16 сағат бұрын
2 points to note: top oru layer aatumanal itit net vekanam.. flushing water kinar nte aduth ozhuki vidaruth.. manninu urapp kuravenkil olich pokanum thodi idinju tharanum chance und. all the best
@JAXBAXMAX
@JAXBAXMAX 6 күн бұрын
Good idea, thanks. But this method isn't practical in heavy rain areas like Kerala.
@DileepKumar-pd1li
@DileepKumar-pd1li 2 жыл бұрын
നല്ല വിവരങ്ങൾ. ഫിൽറ്റർ ഒഴിച്ചുള്ള ഭാഗങ്ങൾ ശരിയാക്കിയിട്ടുണ്ട്.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
🦜
@dharmanmk8310
@dharmanmk8310 2 жыл бұрын
കൊള്ളാം നല്ല കാര്യം
@mammoottykamba676
@mammoottykamba676 2 жыл бұрын
Tnx.. Very useful information
@ksomanpillai3529
@ksomanpillai3529 2 ай бұрын
Very useful.
@sivadassubramanian8904
@sivadassubramanian8904 2 жыл бұрын
ചേട്ടായി അടിപൊളി സന്തോഷം തന്നെ തൃശ്ശൂർ ശിവദാസ്
@sindhyaprakash1272
@sindhyaprakash1272 2 жыл бұрын
Best idea super
@ambika4909
@ambika4909 2 жыл бұрын
Best video 👌👌 supr supr👍👍❤❤ very good 👏👏👏🙏🙏🙏🙏
@jothibhasjothibhas3056
@jothibhasjothibhas3056 2 жыл бұрын
Super jihudu sar
@jollykurian2729
@jollykurian2729 2 жыл бұрын
Awesome sir
@bijumon7015
@bijumon7015 Жыл бұрын
വളരെ ഉപഹാരമായി നന്ദി
@mohanmenon446
@mohanmenon446 2 жыл бұрын
Good information
@jollyalexander9214
@jollyalexander9214 2 жыл бұрын
Informative
@sagar5ag
@sagar5ag 2 жыл бұрын
Rain gutter price engane aanu ennu parayamo ...and which size have you used
@rijoyjohny6880
@rijoyjohny6880 2 жыл бұрын
Nice information
@pratheepalexander6462
@pratheepalexander6462 Жыл бұрын
Thanks
@noufalnoufalparakot3270
@noufalnoufalparakot3270 2 жыл бұрын
നിലത്ത് വെച്ച tank 1 foot ഉയരത്തിൽ വെച്ചാൽ നന്നായിരിക്കും.കാരണം ഗ്രൗണ്ട് ലെവൽ ലിൽ ആണ് കിനറിലേകുള്ള pipe.ഇട്ടത്,aa ഹോളിൽ കൂടി വെള്ളം കിനറിലേക് ഇറങ്ങും
@Ponnappanin
@Ponnappanin 2 жыл бұрын
no cement kond adachu
@noufalnoufalparakot3270
@noufalnoufalparakot3270 2 жыл бұрын
അവധാരകൻ സിമൻ്റ് ഇട്ടു അടക്കുന്നതിനെ പറ്റി പറഞ്ഞിട്ടില്ല
@creativeideas3466
@creativeideas3466 2 жыл бұрын
@@noufalnoufalparakot3270 വിഡിയോയിൽ കാണാം സിമന്റ്‌ ഇട്ടിരിക്കുന്നത്
@mercymary1004
@mercymary1004 Жыл бұрын
പക്ഷെ വർഷത്തിൽ ഒരിക്കൽ ഈ കാണാസ്‌ clean ചെയ്യണ്ടേ. സിമന്റ്‌ ഇട്ടു അടച്ചാൽ വീണ്ടും ഉടച്ചു എടുക്കുമ്പോൾ കിണറിന്റെ ഭിത്തിക്കു strength കുറയല്ലേ. അതെങ്ങനെ manage ചെയ്യും
@vikramanpillai1026
@vikramanpillai1026 11 ай бұрын
Avide seal cheythal pore
@mohammedsadiq4009
@mohammedsadiq4009 2 жыл бұрын
Super idea
@ashokankk305
@ashokankk305 2 жыл бұрын
മുകളിൽ മണലിന്റെ ഒരു നല്ല ലയർ വേണം. For fine particles filteration.
@faisalchombalan
@faisalchombalan Жыл бұрын
Pipe line eshtapetu 2 valve illade 1 valvil kariyam nadannu good idea
@PathtoSuccesssharjas
@PathtoSuccesssharjas 2 жыл бұрын
good idea
@nazeerpvk6738
@nazeerpvk6738 Ай бұрын
Good
@prasanththayyil4041
@prasanththayyil4041 Жыл бұрын
Venal mazhayathe vellam heightil nine kinatil vezhumbol vellam kalangilley ,paarayulla kinar aanenkil ok aane
@santhoshkm4267
@santhoshkm4267 9 күн бұрын
Excellent 👌👌👍👍
@Ponnappanin
@Ponnappanin 9 күн бұрын
Thank you! Cheers!
@nereeshrajan3007
@nereeshrajan3007 2 жыл бұрын
Good jobs 👌
@Siddharthm04
@Siddharthm04 2 жыл бұрын
Mazhaa ulla timel alle charge cheyynne.... Venal kalath athinde prayojanam kitwoo
@njohnbalaramapuram8884
@njohnbalaramapuram8884 2 жыл бұрын
Good Job. Best Wishes
@GUKNAIR
@GUKNAIR Жыл бұрын
First dirty water goes to well itself through the hole. Take care.
@shellymf5394
@shellymf5394 Ай бұрын
കിണർ ഉള്ളവരുടെ ശ്രദ്ധയിൽ എത്രയും വേഗം ഈ അറിവ് എത്തട്ടെ
@sharletlipsy
@sharletlipsy 2 жыл бұрын
Very good
@Jyodeepak
@Jyodeepak 2 жыл бұрын
Raju vinte Phone number Koduthaal Mattullarku Adhehathinte Sahaayam Labhikkukayum Cheyyum, Raju Vinum Upakaaram Aaku. Filter Kannaas Ellaa Varshavum Mazha Kazhinjathinu Sheshavum Eduthu Clean cheyyande?
@vijayanvijayanpillai6038
@vijayanvijayanpillai6038 2 жыл бұрын
ടെറസിലെ വെള്ളം കിണറ്റിൽ ഇറക്കി കിണർ നിറച്ചത് കൊണ്ട് വീട്ടുകാർക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവുകയില്ല വെള്ളം പാഴാകാതെ ഭൂമിക്കടിയിൽ പിടിക്കും എന്നല്ലാതെ ഈ നിറയുന്ന വെള്ളം വീട്ടുകാർക്ക് വരൾച്ച സമയത്ത് ഉപയോഗിക്കാൻ സാധിക്കുകയില്ല കാരണം മഴ കഴിയുമ്പോൾ കിണറ്റിലെ നിറഞ്ഞ വെള്ളം അതുപോലെ ഇറങ്ങിപ്പോവുകയും ചെയ്യും ഭൂമിക്കടിയിലെ വാട്ടർ ലെവൽ അനുസരിച്ച് മാത്രമേ കിണറിൽ വെള്ളം നിൽക്കുകയുള്ളൂ
@vvideo123
@vvideo123 2 жыл бұрын
ഭൂമിക്കടിയിൽ വെള്ളം സംഭരിക്കാൻ എന്താ വേണ്ടത്
@ashokankk305
@ashokankk305 2 жыл бұрын
അതാണ് Point. ഭൂമിക്കടിയിൽ ജലത്തിന്റെ ഒരു ഒഴുക്കുണ്ട്. അതിനാൽ മഴക്കാലത്ത് സംഭരിച്ചാലും വേനൽക്കാലത്ത് കിട്ടണമെന്നില്ല.
@JINERPIL
@JINERPIL 2 жыл бұрын
അതിന് percolation pit ആണ് നല്ലത്. മണ്ണിൽ വെള്ളം ഇറക്കുന്നതാണ്
@uvais335
@uvais335 2 жыл бұрын
നേരിട്ട് ലഭിക്കുന്ന മഴ വെള്ളത്തിന്റെ അതിന്റെ തായ ഗുണങ്ങൾ und
@faisalka1456
@faisalka1456 2 жыл бұрын
@@uvais335 enthokeyaa gunaghal kudikkaan patumo
@jayaprakashdivakaran2603
@jayaprakashdivakaran2603 Ай бұрын
Ponnappan it sounds good but how effective to hold the water during all the seasons. For example my home well is around 80 Feet deep, during rainy season from the natural rainwater (without any manipulation) the well will fill up to 3/4 of the well. But as the season changes the water level will go down gradually and even vanish completely. Don't you think the open well, ( I mean not a purposely built tank) how to hold water where the bottom of the well and sides of the well are open ; means not sealed. the water will imbibe to the surrounding soil isn't it???
@sunilbabuk5032
@sunilbabuk5032 2 жыл бұрын
ഞാൻ എട്ടു വർഷങ്ങളായി ബോർവെൽ റീചാർജ് ചെയ്യുന്നു .... എല്ലാ വർഷവും കിണർ നിറഞ്ഞ് കവിയാറുണ്ട്. കൃഷി ഭവൻ വഴി ചെലവായ പണം തിരിച്ചു കിട്ടുകയും ചെയ്തു.
@Ponnappanin
@Ponnappanin 2 жыл бұрын
അടിപൊളി
@AjithKumar-yy9vi
@AjithKumar-yy9vi 2 жыл бұрын
സുനിൽ ബാബു,borewell recharge ചെയുന്നത് വിവരിക്കാമോ?
@archanamathew1801
@archanamathew1801 Жыл бұрын
Bore well recharge cheythathu engine anennu paranju tharamo please
@farsanaap4649
@farsanaap4649 Ай бұрын
കൃഷി ഭവൻ വഴി എങ്ങിന. പൈസ കിട്ടുക
@miroirfbm6288
@miroirfbm6288 Ай бұрын
കൃഷിഭവൻ നിന്ന് പൈസ എങ്ങനെ ആണ് കിട്ടുക.. പറയാമോ
@jisheedjp
@jisheedjp 2 жыл бұрын
Nice
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Very useful
@paulvarghese7899
@paulvarghese7899 Жыл бұрын
Filteril m-sand theerchayaayum upayogikkanam .valiya tharikal maathram
@zainudheenchavakkad5575
@zainudheenchavakkad5575 2 жыл бұрын
വെള്ളം പുറത്തേക്ക് കളയുന്നത് കണിച്ചുതിൽ നന്ദി കൊള്ളാം
@svdwelaksvd7623
@svdwelaksvd7623 2 жыл бұрын
Good idea 👌
@shinukuttan30
@shinukuttan30 2 жыл бұрын
First comment poli mama❤❤
@sajanpt9825
@sajanpt9825 2 жыл бұрын
Poli😍😍😍😍
@abhiramakumari8628
@abhiramakumari8628 2 жыл бұрын
Rain water is pure
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Good idea. Superb.
@rsjantomas5190
@rsjantomas5190 Жыл бұрын
പാറക്കല്ലുകൾ കാർബൺ അല്ലെങ്കിൽ കരി നല്ലത് ക്ലീൻ ചെയ്യാൻ പ്രത്യേകം എക്സ്ട്രാ വാൽവ് വെച്ചാൽ മതി
@renjithushas2007
@renjithushas2007 2 жыл бұрын
2 days unak kittiyal a vellam pattule pinne engane anu long term use cheyyane it’s not practical
@unnikrishnanunnikrishnan4897
@unnikrishnanunnikrishnan4897 9 ай бұрын
Chirattakkariyude upayokam enthu
@aboobacker644
@aboobacker644 3 ай бұрын
Cat som time _ _ _ take care also birds
@sarathnidhiniha8484
@sarathnidhiniha8484 Ай бұрын
H2o care❤❤❤❤
@abaantechnical6483
@abaantechnical6483 Жыл бұрын
Ithil back wash engane cheyyum
@chandrikasasikumar7531
@chandrikasasikumar7531 8 ай бұрын
👌👍 gd.. nalla reethi nallarethi koodi poyille
@nja2087
@nja2087 Күн бұрын
പൂച്ച കറുത്തതും ആയാലും വെളുതത് ആയാലും എലിയെ പിടിച്ച മതി
@leelavenkataramani328
@leelavenkataramani328 Жыл бұрын
Can you do this and help me for rainwater harvest at my resi
@abhineshkumarvm5003
@abhineshkumarvm5003 Жыл бұрын
Njan ith pole cheythu .but vellathinu oru cheruya dark und .any problem to drink
@pcchacko9222
@pcchacko9222 2 жыл бұрын
Ithu veetil van up cheythu tharumo
@rkad3422
@rkad3422 18 күн бұрын
Sahodara, ippozhathe manushyar vellam bhoomiyil thaazhaan anuvadokkunnilla, ellayidathum paver blocks virichittirikkayaanu. Athu manushyante nilanillppinu thanne. ethiraanu
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
മുകളിലെ പിവിസി നെറ്റ് വിരിച്ചിട്ട് കുറച്ചു വലിയ മെറ്റിൽ പല ഭാഗങ്ങളിൽ വെക്കുക. നെറ്റ് ചുരുണ്ട് പോകാതെ ഇരിക്കും.
@muhammedali5765
@muhammedali5765 2 жыл бұрын
Crakt
@febinforu
@febinforu 6 күн бұрын
Principle is good. But I can provide a better design. I have done rain water harvesting.
@Ponnappanin
@Ponnappanin 6 күн бұрын
What design
@ibrahimtodi117
@ibrahimtodi117 Жыл бұрын
Ponnappanalla thankappan thanksppsn 😀😃
@user-hv6gc7ct6r
@user-hv6gc7ct6r 2 жыл бұрын
കുഴൽ കിണറിൽ വെള്ളം വറ്റാതെ എങ്ങിനെ നില നിർത്താം ? ഒരു വീഡിയോ ചെയ്യാമോ ? Bro
@narendranathkp5187
@narendranathkp5187 2 ай бұрын
ഒരു 1500 Sq ft. ഉള്ള വീട്ടിലെ മുഴുവൻ വെള്ളവും ഈ ചെറിയ Tank ൽ filter ചെയ്യുവാൻ പറ്റുമോ? ശക്തമായ മഴയിൽ Tank നിറഞ്ഞ് വെള്ളം over flow ആകില്ലേ?
@bettyp3868
@bettyp3868 2 жыл бұрын
Charal 1 layer venam
@sameerksameer4179
@sameerksameer4179 2 жыл бұрын
👍
@9sachidanandan
@9sachidanandan 2 жыл бұрын
Solar ille, athum koodi onnu kanikkanam
@robygeorge1861
@robygeorge1861 Ай бұрын
മഴക്കാലത്തെ വെള്ളം tankകളിൽ സൂക്ഷിച്ച് ഉണക്ക് കാലത്ത് ഉപയോഗിക്കുക.(മഴ വെള്ള സംഭരണി)
@malasrinivasan9915
@malasrinivasan9915 Ай бұрын
Is your well plastered.Very usefull video.we are planing to do
@Ponnappanin
@Ponnappanin Ай бұрын
yes
@govindanaikd2209
@govindanaikd2209 24 күн бұрын
Tell me simple way
@LIFE-gc2id
@LIFE-gc2id 2 жыл бұрын
ഏറ്റവും മുകളിൽ ഒരു ലെയർ വലിയ തരിയുള്ള മണൽ കൂടി ഇട്ടാൽ കൂടുതൽ നന്നാവും.
@georgejohn5754
@georgejohn5754 2 жыл бұрын
കിണറിന്റെ bottom സിമന്റ്‌ ചെയ്തതാണോ?
@bhaskaranpv9721
@bhaskaranpv9721 2 жыл бұрын
എ ന്റെ കി ണ റി ൽ വെള്ളം ഇ ങ്ങനെ നി റ ക്കാ ൻ പ റ്റി ല്ല
@user-oh8lo1xr2i
@user-oh8lo1xr2i Ай бұрын
❤❤❤❤❤
@sreejith84mavila
@sreejith84mavila Жыл бұрын
പ്ലാസ്റ്റിക് ബേബി ഫിൽറ്റർ വെക്കുന്നത് ദോഷം ചെയ്യും. കാരണം കുറച്ചു നാൾ കഴിയുമ്പോൾ അത് പൊടിഞ്ഞു കിണറ്റിൽ ഇറങ്ങാൻ ഇടയാകും.. പിന്നെ ഒരിക്കലും നേരിട്ട് വെള്ളം കിണറ്റിൽ ഇറക്കാതിരിക്കുക.. മഴ കുഴി നിർമ്മിക്കുക..
@robinjacob8654
@robinjacob8654 Жыл бұрын
കുഴൽ കിണർ റീചാർജ് ചെയ്യാമോ അത് എങ്ങനെ ആണ് എന്ന് പറയാമോ
@thulaseedharanpillai1729
@thulaseedharanpillai1729 2 жыл бұрын
One layer river sand is good for filtering
@RKSR69
@RKSR69 Жыл бұрын
where can we get river sand these days? any idea
@bananaboy7334
@bananaboy7334 28 күн бұрын
@@RKSR69nowhere
@sulaimansulai3245
@sulaimansulai3245 2 жыл бұрын
രണ്ട് ലയർ മണൽ ഇടണം
@asokkumar9031
@asokkumar9031 2 жыл бұрын
👍👍👍👍👍🌹good 👍👍👍👍🙏
@ninnychikku7109
@ninnychikku7109 5 ай бұрын
Kinar recharging ചെയുന്ന ആൾക്കാറുണ്ടോ. നമ്മുടെ വീട്ടിൽ വന്നു ചെയ്തു തരാൻ patto
@jijiajikichus7871
@jijiajikichus7871 2 жыл бұрын
ഗുഡ് idea 👍👍
@maryjose6743
@maryjose6743 2 жыл бұрын
ഏററവും മുകളിലെ net PVC യിൽ കെട്ടിയേക്കുന്നതല്ല നല്ലത്. അത് മെറ്റലിന് മുകളിൽ full ആയി നിരത്തിയ ശേഷം ചിമ്മിനി കട്ട യോ കരിങ്കല്ലോ 4 എണ്ണം വച്ച് net നീങ്ങിപ്പോകാതെ വച്ചാൽ മതി.അതാണു് ഇടയ്ക്ക് net ക്ലീൻ ചെയ്യാൻ എളുപ്പം മാത്രമല്ല ശക്തിയായ മഴയിൽ PVC യിൽ നിന്നുംnet ഊരി വീണേക്കും - വീഡിയോ ഉ പ കാരമായി. ഞാൻ 4 വഷമായി ഉപയോഗിക്കുന്നു പഞ്ചായത്തിൽ നിന്നും കിട്ടിയതാണ്. പക്ഷേ babyme tal, ആറ്റുമണൽ കരി ഇങ്ങനെ 3 ലയർ അതിനു് മുകളിൽnet. ഇങ്ങനെയാ ചെയ്തതു് - എല്ലാ വർഷവും കാലവർഷത്തിനു് മുൻപ്filling കഴുകി വീണ്ടും നിറയ്ക്കണം - ആദ്യത്തെ 4 മഴയുടെ വെള്ളം കിണറ്റിൽ വിടാതെ തുറന്ന് കളയുക. ഇത്രയും ശ്രദ്ധിച്ചാൽ വേനൽക്കാലത്ത് 2 കോൽ വെള്ളം എന്തായാലും കാണും കിണർ വറ്റുകയല്ല. നമ്മുടെ കിണറിൻ്റെ വരിയലുള്ള വീടുകളിലെ കിണറിലും വെള്ളത്തിൻ്റെ നിരപ്പ് കൂടും.
@siddeequecpn7419
@siddeequecpn7419 5 күн бұрын
ഈ പരിപാടി നടക്കും എന്ന് തോന്നുന്നില്ല.... ഞാൻ ഈ സംഗതി ചെയ്ത് പരീക്ഷിച്ചതാണ്... ഈ വക തള്ള് കേട്ട് കുറെ പൈസ മുടക്കി hollow ബ്രിക്‌സ് ഉപയോഗിച്ച് വലിയൊരു ടാങ്കും ഉണ്ടാക്കി വീടിന്റെ വെള്ളം വീഴുന്ന സ്ഥലത്ത് മുഴുവൻ പാത്തി വെച്ച് ഇഷ്ടംപോലെ വെള്ളം ഫിൽറ്റർ ചെയ്ത് കിണറ്റിലേക്ക് ഒഴുക്കിയിരുന്നു.... പക്ഷെ ഒരു കാര്യവും ഇല്ല.... അഞ്ചാറ് കൊല്ലത്തോളം ഇത്‌ മൈന്റനൻസ് ചെയ്ത് കൊണ്ട് നടന്നു... ഒരു കാര്യവും ഇല്ല... അവസാനം ഒക്കെ വലിച്ചു പൊളിച്ചു എടുത്തൊഴിവാക്കി... കുറെ പൈസ പോയിക്കിട്ടി....
@Ponnappanin
@Ponnappanin 5 күн бұрын
Entha pattiyath
@green_curve
@green_curve 2 жыл бұрын
നല്ല രീതിയിൽ തന്നെ പരസ്യം ചെയ്യുന്നു. Tiarra tank and aqua rain gutters. സബ്സ്ക്രൈബ് ചെയ്തവരെ വെച്ച് കശുണ്ടക്കുവ.....ല്ലെ.
@anoopmadambath
@anoopmadambath 8 ай бұрын
Nalla shakthiyayi mazha peyyumbol enthaan avastha... overflow aavunille? Any solution?
@hngogo9718
@hngogo9718 Ай бұрын
then use a big drum
@AippuPalathingal
@AippuPalathingal Ай бұрын
മഴക്കാലത്ത് കിണർ ഭൂമി ലെവലിൽ നിറയും. പിന്നെ എങ്ങനെയാണ് ടെറസിലെ വെള്ളം കിണറ്റിലേക്ക് ചെല്ലുക..മാത്രമല്ല മഴ കുറയുമ്പോൾ കിണറ്റിൻ വെള്ളം കുറയും അപ്പൊൾ ടെറസിൽനിന്നും വെള്ളം കിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത് വിജയിക്കുക.
@sfcreativity4272
@sfcreativity4272 2 жыл бұрын
❤️ 👍👍
@basheerparambath5921
@basheerparambath5921 7 ай бұрын
ഇതിൽ ഉപയോഗിച്ച പൈപ്പ് എത്ര ഇഞ്ച് ആണ്
@abdulgaseerkp2930
@abdulgaseerkp2930 2 жыл бұрын
വെള്ളം ഫിൽറ്ററിൽ ശക്തിയിൽ വന്നു വീഴുന്ന ഭാഗത്തു ഒരു ഫ്ലാപ് വച്ച് അതിന് ചെറിയ ഹോൾ ഉണ്ടാക്കി കൊടുക്കുക അപ്പോൾ വെള്ളത്തിന്റെ ശക്തി കുറഞ്ഞു ഫിൽറ്ററിന്റെ അലൈൻമെന്റ് കുറച്ചു ഈട് കിട്ടാൻ സഹായിക്കും
@veronatours5871
@veronatours5871 Ай бұрын
ശക്തമായ മഴയിൽ ഓവർ ഫ്ലോ? എന്റെ വീട്ടിൽ മഴ വന്നാൽ കിണർ വെറുതെ നിറയും? അപ്പോഴോ? നല്ല ഒരു വെയിൽ വന്നാൽ കിണർ വറ്റി അടിയാകും. അപ്പോഴോ? പിന്നെയെങ്ങനെയാ ഒരു വർഷം വെള്ളം കിട്ടുന്നത്?
@aswathypulimoottil9219
@aswathypulimoottil9219 2 ай бұрын
I need
@user-ic9yz2wn9e
@user-ic9yz2wn9e 3 күн бұрын
എൻ്റെ ഒരു സംശയം;കിണറ്റിൽ വീഴുന്ന മഴവെള്ളം കിണറിൽ നിന്നും മണ്ണിലൂടെ ഉറവയായി ഭൂമിയുടെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കില്ലേ.?
@spm2506
@spm2506 Жыл бұрын
എന്റെ വീട്ടിലെ കിണർ മഴക്കാലത്തു നിറയും ടെറസിലെ വെള്ളം വേറെ കുഴിയിൽ നിറക്കേണ്ടി വരും എന്താ ചെയ്ക???
@rosammamathew2919
@rosammamathew2919 Ай бұрын
മഴ പെയ്യണമല്ലോ ആദ്യം മഴ ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഏതായാലുംveido ഇഷ്ടപ്പെട്ടു
@sivasankarapillai9750
@sivasankarapillai9750 Жыл бұрын
മഴ വെള്ളം കുടിവെള്ളം ആക്കുമ്പോൾ സൂക്ഷിക്കുക. ഇതിൽ മിനറൽ ഇല്ല. അടിമണ്ണിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ മിനറൽ ഉണ്ട്. അത് നമുക്ക് ആവശ്യം ഉണ്ട്.
@lazyboytechnology
@lazyboytechnology Жыл бұрын
Ah filter yethra naalu koodumbol mattenam
@jainammapaily5668
@jainammapaily5668 Ай бұрын
മഴ ക്കാലത്തു കിണർ nirachu വെള്ളം ആണല്ലോ പിന്നെ എങ്ങിനെ മഴ വെള്ളം അതിൽ വീഴും?
@philipkuruvilla5178
@philipkuruvilla5178 2 жыл бұрын
Asambhandam Edo oru tankil sambharikuna pole kinaril bellamy sambharikuna pattilla
@girijamurali5648
@girijamurali5648 2 жыл бұрын
Garud pvc pipente link ayachutharumo
@Ponnappanin
@Ponnappanin 2 жыл бұрын
Garud Pipes : garudpipes.in/?ref=deepuponnappan Coupon Code : DEEPUPONNAPPAN
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,6 МЛН
Home Made Rainwater harvesting filter  DIY | Kannada kuvara | Construction in Kannada.
16:53
ಕನ್ನಡ ಕುವರ Kannada kuvara
Рет қаралды 29 М.
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН