ഇതു തേക് ഇലയാണ് കയ്യിൽ ചുവന്ന കളർ വരാൻ ചെറുപ്പത്തിൽ ഞങ്ങളും ഇത് തേച്ചിട്ടുണ്ട് 👍
@manishashi238310 ай бұрын
Super ഈ വളം ഉണ്ടാക്കി എടുക്കാൻ എല്ലാവർക്കും കഴിയും. Good information.
@sunnyantony1051 Жыл бұрын
തേക്കില അടിപൊളി വളമാണല്ലോ എല്ലാവർക്കും പറ്റുന്ന കാര്യം thank you
@sindhu37511 ай бұрын
ഞാൻ ഇതുകണ്ടിട്ട് ചെയ്യുന്നുണ്ട്, കുറച്ചു മണ്ണ് മാത്രം യോജിപ്പിച്ചുനടാറുണ്ട്,, നേരത്തയൊക്കെ മണ്ണ്, ചാണകം ഇവയോചിപ്പിച്ചു നടുമ്പോൾ കുറച്ചു നാളാകുമ്പോൾ സിമന്റുപോലെ സെറ്റായിരിക്കും,, വളർച്ചയുമില്ല,, ഇപ്പോ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നടാൻ ഇന്ട്രെസ്റ്റുമുണ്ട് വളരുന്നുമുണ്ട് 👌👌👌🙏
@jayammaks8582 жыл бұрын
തേക്കിന്റെ ഇലയാണ് .ഞങ്ങളുടെ അമ്മ അനിയത്തിയുടെ ദേഹത്തു ചൊറിഞ്ഞു പൊട്ടിയിട്ടു തേക്കിന്റെ കുരുന്നു ഇല എടുത്തു എണ്ണ കാച്ചി തേച്ചാണ് മാറിയത് .എണ്ണ ചുവന്നിരിക്കും .👌🥰
@chandrikacp34699 ай бұрын
ഇത് എന്ത് തന്നെയായാലും പരീക്ഷിച്ചു നോക്കണം
@mollythomas119211 ай бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ചെറുപ്പക്കാരെ കാണാൻ വിരളമാണ്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഇതുവരെ ' കേൾക്കാത്ത ഈ അറിവ് പകർന്നതിന് ഒത്തിരി നന്ദി
@rosmythomas529611 ай бұрын
Thank you ponnappan,detail aeittu explain cheythu thannathil
@Abduschannel5 күн бұрын
Thekkinte elaa
@jamesk.j.4297 Жыл бұрын
മുകേഷിന്റെ ഫേസ് കട്ട്. എന്നാൽ അതിലും സുന്ദരൻ. യുവകർഷകൻ. ഉഗ്രൻ വീഡിയോ. സ്‌നേഹം നിറഞ്ഞ ആശംസകൾ. 🌹🌹
@smartvideo1072 Жыл бұрын
നല്ല അവതരണവും
@Samiz555 Жыл бұрын
Teak leaf
@sheelajames75652 жыл бұрын
Superrrrr👌👌god bless you🙏
@irukulangaraabu2253 Жыл бұрын
4 മാസം വളരെ ദീര്‍ഘമായി പോയി വീട്ടില്‍ 15 ചാക്ക് കരിഇല ഉണ്ട് ഞാന്‍ ഒരു മാർഗ്ഗം അന്യേഷിച്ച് നടക്കുകയാണ് പച്ചക്കറി കൃഷി യും അത് പോലെ പത്ത് പഴ ചെടികള്‍ നടണം എന്നും വിജാരിക്കുന്നുണ്ട് ചികരി കംബോസ്റ് ഇട്ട് വെച്ചിട്ടുണ്ട് ഇപ്പോള്‍ 40 ദിവസം ആയി അത് കുറച്ചെ ഉളളൂ 4 ചാക്ക് ചികരി ചോറ് മാത്രം ഇനിയും കുറേ വളം വേണം അടുക്കള വേസ്റ്റ് അടുത്ത കടയിലെ പച്ചക്കറി വേസ്റ്റ് അതും റെഡി ആവുന്നുണ്ട്
@lalsy20852 жыл бұрын
തേക്കിന്റെ തളിരില കയ്യിൽ തേച്ചാൽ നല്ല red കളർ വരും. അതാണ് കൈ red കളർ ആയത് 👍
@azadnilambur1374 Жыл бұрын
ബയോഗ്യാസ് ശ്ല റി ചാക്കിൽ ഒഴിച്ചു കൊടുക്കാൻ പറ്റുമോ കഞ്ഞി വെള്ളത്തിന് പകരം
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കഞ്ഞിവെള്ളം ഒഴിച്ച് കെട്ടി വച്ചിട്ടാണോ കമിഴ്ത്തി വച്ചു കൊടുക്കേണ്ടത്? എന്റെ തക്കാളിച്ചെടികൾ ഒരു കായ്പു കഴിയുമ്പോൾ കരിഞ്ഞുപോകുന്നു. എന്തായിരിക്കും കാരണം?
@sb7804 Жыл бұрын
Alla rand dhivasam kazhnj aanu kamazhthy veykendath
@Thankamani-jl7lp17 күн бұрын
തേക്കിന്റ ഇല 👍👍
@achuthankv43252 жыл бұрын
അടു ക്കള കബോസ്റ്റിന് പച്ചക്കറി വേസ്റ്റ് കൂടെ വേസ്റ്റ് ചോറിടാമോ.
@gopiasari74272 жыл бұрын
Good idia🌹🏠
@shifanaththooliyath11 ай бұрын
മോനെ തേക്കി
@Deaf-sign7 күн бұрын
ദിലീപേട്ടൻ ആണോ 😊
@basheerpa51652 жыл бұрын
നേത്ര കൊല വെട്ടിയാൽ ഉള്ള waste ഉപയോഗിക്കാൻ പറ്റുമോ?
@vijayalakshmiprabhakar1554Ай бұрын
കണ്ണ് വെട്ടിയോ??
@SobhanaPr15 күн бұрын
Thekkinte leaf
@rosilychrispen76602 жыл бұрын
ഇത് തേക്കില ആണ്. ഇപ്പോൾ കെട്ടിവച്ച ചാക്ക് എന്ന് മുതൽ ഉപയോഗിക്കാൻ സാധിക്കും
@jiswinjoseph1290 Жыл бұрын
ഞാൻ ഇപ്പോൾ ആലോചിച്ചത് thekkinte ഇല ലിപ്സ്റ്റിക് ആക്കിയാലോ എന്നാണ് 😀
@Ponnappanin Жыл бұрын
good idea
@vijayalakshmiprabhakar1554Ай бұрын
വടക്കിൻ്റെ ഇല മതി . അല്ലെങ്കിൽ പടിഞ്ഞാറിൻ്റെത് മതി.
@poojagunesh41842 жыл бұрын
കരി ഇല കഞ്ഞി വെള്ളത്തിൽ കുതിർത് ഇട്ടാലും ഓക്കേ ആവും... ഒതുങ്ങി കിട്ടും കൂടുതൽ ഇല ചേർക്കാം.
@lillikuttycherian4422 жыл бұрын
Tekkila
@elizabethdcurz28919 ай бұрын
May God bless you brother.
@sulaikhamuhammadali10262 жыл бұрын
Thaekila
@AkhilaJyothi-tc9nr Жыл бұрын
Thanks bro Nala arivu thannathinu😊
@geethak83012 жыл бұрын
Teak leaf.
@jayageorge7644 Жыл бұрын
Thekkinte ela
@Minimol-yw5on7 ай бұрын
Thekkint ela
@pappachancc94324 ай бұрын
Thekkinte,Elayanu,
@divya1639 ай бұрын
തേക്കില❤
@chandranvr6892 Жыл бұрын
Thekkila thaks
@Abidakp11 Жыл бұрын
Thekkinde ela
@kunjumolsasikumar1031 Жыл бұрын
സൂപ്പർ
@jayakumari3915 Жыл бұрын
Thekkinte ila👍👍
@lizyg.xjames2457 Жыл бұрын
Useful video thank you
@lailabeevi9255 Жыл бұрын
Thekkin..ela
@suharaps476911 ай бұрын
Thekkila..
@sajithasajitha9941 Жыл бұрын
തേക്കിന്റെ ഇല തൊട്ടാൽ കയ്യു ചുവപ്പാകും❤
@ummukulsujaleel64 Жыл бұрын
ഞാൻ ചെയ്യാറുണ്ട്
@lalsibose6281 Жыл бұрын
Good information. Teak leaves tanned your hands
@susanmathew64402 ай бұрын
Thank you for the information. I use mango leaves, can’t get the teak leaves. How is it? Good with mango leaves?
@panjajanyamcreations3857 Жыл бұрын
Thank you for sharing this useful vedio 👌
@GeethaVarayath11 ай бұрын
Ok നോക്കാം
@reejatmathew483711 ай бұрын
How long time it will take to become a fertilizer?