No video

ധ്രുവ് റാട്ടിക്കെതിരെ ഒടുവിൽ കേസെടുത്തോ? മോദി പൂട്ടിടുമോ? l Dhruv Rathee maharashtra cyber police

  Рет қаралды 84,673

Marunadan Malayali

Marunadan Malayali

Күн бұрын

ധ്രുവ് റാട്ടി രാജ്യദ്രോഹിയാണോ? ഒടുവിൽ കേസെടുത്ത് മോദി പൂട്ടുമോ?
#DhruvRathee #maharashtracyberpolice #MaharashtraPolice #narendramodi #amitshah #MM001

Пікірлер: 797
@user-of8xr1iz4s
@user-of8xr1iz4s Ай бұрын
Dhruv rathi ഇന്ത്യാ മുണനി ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറിച്ച് ഒന്നും പറയില്ല ...prethikich westbengal 😅 അവിടെ മതേതരം സ്നേഹവും ജനാധിപത്യംപൂത്തു ഉലയുന്നു പഞ്ചാബിലെ ലഹരി ഉപയോഗം ഖലിസ്ഥനി അവിടെ ഉള്ള internal matters ഒന്നും മിണ്ടില്ല
@parayuan8185
@parayuan8185 Ай бұрын
Slaves in the National Media are covering those topics 24 x 7... plus IT sell & PR team... so Rathee don't have to talk about those topics.!
@av98
@av98 Ай бұрын
​@@parayuan8185cell and not sell 😂😂
@TheSadhan123
@TheSadhan123 Ай бұрын
He had always been biased and silent on the real issue … if he really wanted to serve the purpose . He wouldn’t have been sitting in Germany and blabbing .
@np2338
@np2338 Ай бұрын
Marunadan BJP ku edire endelum parayarundo?
@Somu-ev3wy
@Somu-ev3wy Ай бұрын
@@np2338 പറഞ്ഞിട്ട് ഉണ്ടല്ലോ തന്നെ പോലുള്ളവർ കാണില്ല
@babubai3774
@babubai3774 Ай бұрын
വെളുപ്പിക്കണ്ട ഷാജാ. ഇലക്ഷനുമുമ്പ് തന്നെ അവൻ ഇറങ്ങിയതാണ് നിങ്ങൾ ഇപ്പോൾ കണ്ടതേയുള്ളു
@gracygeevarghese9963
@gracygeevarghese9963 Ай бұрын
Very true
@naveenk8098
@naveenk8098 Ай бұрын
ഷാജൻ നിങ്ങടെ ആളാണ് ഭായി. നിഷ്പക്ഷൻ ആകാൻ വേണ്ടി പറയുന്നതാ. വിട്ടേക്ക്
@SKuma270
@SKuma270 Ай бұрын
കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ കഴിവുള്ള ജീവി... ? ഷാജൻ സ്കറിയ😅
@lekhara8014
@lekhara8014 Ай бұрын
😂😂
@anty2105
@anty2105 Ай бұрын
Kejarus favorite
@radhakrishnanks5981
@radhakrishnanks5981 Ай бұрын
വളരെ ശരി കെജ്റി വാളിനെ താങ്ങലാണ് ഇയാളുടെ മെയിൻ പരിപാടി'
@shebaabraham687
@shebaabraham687 Ай бұрын
@@SKuma270 😂
@Kurup.Reload
@Kurup.Reload Ай бұрын
Air ilum
@rajeshkomalloor
@rajeshkomalloor Ай бұрын
ഷാജൻ പതുക്കെപ്പതുക്കെ ഫ്രീ സ്പീച്ച് എന്ന് പറഞ്ഞ് ഇലക്ഷന് ശേഷം ഉണ്ടായ മാറ്റം ഏത് പൊട്ടക്കണ്ണനും മനസ്സിലാക്കാം ......
@jmahalekshmymenon9309
@jmahalekshmymenon9309 Ай бұрын
true..a sugar-coated support to a certain type of media...
@user-pp1fo6nd8s
@user-pp1fo6nd8s Ай бұрын
സത്യം പറയുമ്പോൾ ഏതെങ്കിലും പക്ഷക്കാരനായി മാറും അല്ലെങ്കിൽ മാറ്റും അതാണല്ലോ ശീലം
@anasshan9345
@anasshan9345 Ай бұрын
@@praraj6990കിടന്ന് ചെരക്ക്
@Pragna941
@Pragna941 Ай бұрын
@@rajeshkomalloor yes correct.
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
He is a fraud. His channel will soon close. Wait for the turn. He knows
@krishnanansomanathan8858
@krishnanansomanathan8858 Ай бұрын
ജോർജ് സോറസിന് ധാരാളം ശിഷ്യന്മാർ ഇന്ത്യയിൽ ഉണ്ട്.
@parayuan8185
@parayuan8185 Ай бұрын
IT സെൽ പ്രചരിപ്പിക്കുന്ന രീതിയിൽ, ധ്രുവ് സോറോസിന്റെ ഏജന്റ് ആണെന്ന് തന്നെ ഇരിക്കട്ടെ... എന്നിരുന്നാലും, അതൊന്നും അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആവുന്നില്ലല്ലോ...? ഉദാഹരണത്തിന് .. ഒരു സാധാരണക്കാരൻ, ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പണമിടപാട് നടത്തുമ്പോൾ പണത്തിന്റെ ഉറവിടം വ്യക്തമാക്കണം എന്ന നിയമം ഉള്ള ഒരു രാജ്യത്ത്, മറ്റൊരാൾ കോടികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കൊടുക്കുമ്പോൾ, പണത്തിന്റെ ഉറവിടവും , കൊടുക്കുന്ന ആളുടെ വിവരങ്ങളും മറച്ചു വെക്കാൻ സഹായിക്കുന്ന 'ഇലക്ട്‌റൽ ബോണ്ട്' നിയമം 2017 ൽ നടപ്പാക്കിയത് എന്തിനാണ് ? ഗോമാതാവിന്റെ മാംസം കയറ്റുമതി ചെയ്യുന്നവർ കൊടുക്കുന്ന കോടികൾ, വാങ്ങി കൂട്ടുന്ന രാഷ്‌ടീയ പാർട്ടി ഏതാണെന്നു അറിയാൻ, ഹിന്ദുക്കൾക്ക് അവകാശമില്ലേ... ? നോട്ടു നിരോധിച്ചു കൊണ്ട്, പെട്ടിക്കടക്കാരന്റെയും, പൂക്കച്ചവടക്കാരിയുടെയും കയ്യിലുള്ള പണം പോലും സുതാര്യം ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ആൾ, അഴിമതിക്ക് വഴി വെക്കും എന്ന് പറഞ്ഞു ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും എതിർത്ത ഈ സംവിധാനം കൊണ്ട് വന്നത്, കള്ളപ്പണക്കാരെ സഹായിക്കാൻ വേണ്ടി അല്ലേ...? 2017 വരെ വിദേശ കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പൈസ പോലും സംഭാവന കൊടുക്കാൻ പാടില്ല എന്നായിരുന്നു നിയമം... ഇലക്ട്‌റൽ ബോണ്ടിലൂടെ അത് അട്ടിമറിച്ചത്, നന്ഗ്നമായ അഴിമതി അല്ലേ...? വിദേശ കമ്പനികൾ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന കൊടുക്കുന്നത്, ഒന്നും കാണാതെ ആവില്ലല്ലോ... അങ്ങിനെ അവർക്കു നമ്മുടെ തീരുമാനങ്ങളിൽ ഇടപെടാൻ അവസരം കൊടുക്കുന്നത്, ഒന്നാന്തരം രാജ്യദ്രോഹമല്ലേ..?
@sbu5138
@sbu5138 Ай бұрын
Wow.. I think u got some sense & I believe you r listening to some good hindi & English nationalist KZbinrs
@sudanDeepam4646
@sudanDeepam4646 Ай бұрын

@231455TR231455
@231455TR231455 Ай бұрын
It's truth
@user-wt3og8zf4b
@user-wt3og8zf4b Ай бұрын
ജോർജ് സോറോസ് എന്നു കേട്ടിട്ടുണ്ടോ...... സാജൻ
@amalnath6477
@amalnath6477 Ай бұрын
ഉണ്ടായിരിക്കും, അറിയാമെങ്കിലും അച്ചായന് ഇൻഡി ടീംസിൻ്റെ പോലെ ഒന്നും മിണ്ടാറില്ല 😂😂😅😅
@kurukshetrawar6680
@kurukshetrawar6680 Ай бұрын
ഞാൻ കേട്ടിട്ടുണ്ട്. ധ്രുവും ആയിട്ടുള്ള ബന്ധം പറയ്. സ്ഥിരം സംഘി സ്റ്റൈലിൽ ഉണ്ടായില്ല വെടി വേണ്ട... 😂😂
@renjithushas2007
@renjithushas2007 Ай бұрын
1 billion or 8,300 crore rupees venel spend cheyyam engane enkilum modi ye thazhe erakan ne open ayi paranja aal anu e George sorasis
@kamaloman1775
@kamaloman1775 Ай бұрын
ഇല്ല അമ്മായിയെ കേട്ടിട്ടുണ്ട്🤭🤭🤭🤭🤭
@mayanrjanandhu5046
@mayanrjanandhu5046 Ай бұрын
​@@kurukshetrawar6680എന്തൊക്കെ തെളിവ് വേണം
@raghunathr9551
@raghunathr9551 Ай бұрын
റാട്ടി അവന് കള്ളക്കുറിച്ചി അറിയില്ല, ബംഗാളിലെ മമത ചെയ്യുന്നത് കാണുന്നില്ല,ഖലീസ്താനികളെ അറിയില്ല കാശ്മീരിലെ ഭീകരരെ കാണുന്നില്ല കാണുന്നില്ല. One side മാത്രമേ അവൻ കാണൂ.
@parayuan8185
@parayuan8185 Ай бұрын
We have the slaves in National media to cover those topics and they are doing it 24 x 7... since they cover only 1 sided news, some one like Rathee has to cover the other side... Please remember the 400+ chorus drama by those medias...
@Justin-li5kj
@Justin-li5kj Ай бұрын
എന്തായാലും അവൻ അത്ര നിക്ഷ്പക്ഷ നിലപാട് ഉള്ളവനല്ല അതുറപ്പ്..
@vyshakhkrishnan1021
@vyshakhkrishnan1021 Ай бұрын
Yes
@dipukp3720
@dipukp3720 Ай бұрын
എന്ന് നിഷ്പക്ഷ മാധ്യമ ധർമ്മം പുലർത്തുന്ന ഷായൻ കറിയ😂
@shajushajahan9516
@shajushajahan9516 Ай бұрын
😁😁😁😁😁😆😆😆😆😆😆😆
@ameerjahan1425
@ameerjahan1425 Ай бұрын
😂😂😂
@SathaaSathaa
@SathaaSathaa Ай бұрын
ഉള്ള കാര്യം തുറന്നു പറയുന്ന ആൾക്കാരെ മോഡി യും കൂട്ടരും ഇഷ്ടപെടില്ല... രാട്ടി യുടെ പിന്നിൽ ഇന്ത്യ ഒറ്റകെട്ടാണ്... രാട്ടി യെ ഒരു ചുക്കും ചെയ്യില്ല... ഇല്ലാത്ത ഡിഗ്രി യുള്ള മോഡിയുടെ ഡിഗ്രി ആദ്യം കാണട്ടെ....
@aparnalevan1657
@aparnalevan1657 Ай бұрын
@@SathaaSathaa But he is German not Indian.
@rejeeshr2741
@rejeeshr2741 Ай бұрын
Italian bar dancere patti paranjal ariyam etra indiakkar ottakettayi undavum ennu 😂😂
@malluword
@malluword Ай бұрын
ജർമ്മനിയിൽ അഞ്ജാതനു പണിയുണ്ട്.
@jamesvarghesevarghese8946
@jamesvarghesevarghese8946 Ай бұрын
ദാവൂദ് ഇബ്രാഹിമിനെ എന്തുകൊണ്ടാണ് അജ്ഞാതൻ കാണാതെ പോകുന്നത്
@amalnath6477
@amalnath6477 Ай бұрын
​@@jamesvarghesevarghese8946എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ 😊😊
@FanFightFunVideos
@FanFightFunVideos Ай бұрын
മോഡിയെ തുറന്നു കാണിക്കുന്നവരെ എല്ലാം സംഘികൾ കൊല്ലുമോ ??
@ViralBuzz17
@ViralBuzz17 Ай бұрын
അതെന്താ.. അവിടെ നിന്റെ തള്ള സാരി അഴിച്ചോ? 😂
@Keeleri.Achu123
@Keeleri.Achu123 Ай бұрын
കാനഡ ഇലും
@ra_j19
@ra_j19 Ай бұрын
george സോറസ് ന്റെ ആൾ ആണോ???
@ssathian
@ssathian Ай бұрын
"Rubbish Videos" by "Paper-Clip" KZbinr! Mr. Rathe uses some cut-outs from news media and makes assumptions and stories. He spread stories based on fake assumptions and stories.
@S.mzkacb
@S.mzkacb 28 күн бұрын
​​@@ssathianDhruv rathee was right about Sanskrit. The inscription of Indus valley civilization and Tamil inscription in Tamilnadu are similar. Sanskrit is not an Indian language, it's an Aryan-indo language which means Sanskrit comes from present-day Iran and Iraq. I am not talking just like that, there are many proofs and evidence. Don't believe what I say, research yourself and know the truth.
@ssathian
@ssathian 8 күн бұрын
@@S.mzkacb Do you know what is a Gerrman Cockroach? Read about this. This you tuber is the above.
@ssathian
@ssathian 4 күн бұрын
@@S.mzkacb kzbin.info/www/bejne/qGjbhqyfd655jJYsi=3vKtzFUUZNOfr_uO
@ravindrangopalan
@ravindrangopalan Ай бұрын
ആരാണ് പ്രേക്ഷകർ കോൺഗ്രസ്‌ ആണ് ഈ വീഡിയോ ഒരിക്കലും കോൺഗ്രസ്‌ നെ ഒരിക്കലും പറയില്ല
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
Aap പാർട്ടിയിൽ ആയിരുന്നു മൂപ്പർക്ക് ആദ്യം പണി,, പിന്നെ track മാറ്റി, ജോർജ് soros ആണ് ഫണ്ട്
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ഇവന് ആണാണെങ്കിൽ ഇന്ത്യയിൽ വന്ന് വിഡിയോ ഇറക്കിക്കൂടേ?
@VarunKumar-zl7ev
@VarunKumar-zl7ev Ай бұрын
Pediyaan chetaayi
@thomasantony114
@thomasantony114 Ай бұрын
എന്നിട്ട് വേണം പിടിച്ച് അകത്തിടാൻ😂😂😂
@Sahal_635
@Sahal_635 Ай бұрын
അയാൾ ഇവിടെ വന്നിട്ട് ഉണ്ട് അല്ലോ..
@jayanthi5136
@jayanthi5136 Ай бұрын
Avan Indiayil undu makkale... election nu mumpai...Indiayil vannu. Hariyana aanu birth place....
@jayanthi5136
@jayanthi5136 Ай бұрын
Dhruva Raathi...You Tube kaannu...
@pratheeshsai
@pratheeshsai Ай бұрын
സാജൻ ചേട്ടാ dhruv rathi ഒരു അത്ഭുതം ആണെന്ന് സാജൻ ചേട്ടന് ശരിക്കും തോന്നിയോ... മറുപടി പറയുമോ...
@damayanthiamma9597
@damayanthiamma9597 Ай бұрын
അജ്ഞാ തൻ സോറസി നെ എത്രയും വേഗം കണ്ടിരുന്നെങ്കിൽ ......രാജ്യദ്രോഹി യാണ് റാട്ടി ...മോഡിയുടെ മര്യാദ യാണ് മൗനം പാലിച്ചത് .എന്നാലിയാലെ വെറുതെ വിടരുത് ..മോദിക്കെതിരെ നുണ പറഞ്ഞു പരത്തി യവൻ
@FanFightFunVideos
@FanFightFunVideos Ай бұрын
മോഡിയെ തുറന്നു കാണിക്കുന്നവരെയെല്ലാം സംഘികൾ കൊല്ലുമോ ??
@shanshahulhameed4452
@shanshahulhameed4452 Ай бұрын
Thalayil go theettam ullavaranu indiayil kooduthalum ullathennu modi 3.0 theliyichu...😅
@parayuan8185
@parayuan8185 Ай бұрын
IT സെൽ പ്രചരിപ്പിക്കുന്ന രീതിയിൽ, ധ്രുവ് സോറോസിന്റെ ഏജന്റ് ആണെന്ന് തന്നെ ഇരിക്കട്ടെ... എന്നിരുന്നാലും, അതൊന്നും അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആവുന്നില്ലല്ലോ...? ഉദാഹരണത്തിന് .. ഒരു സാധാരണക്കാരൻ, ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പണമിടപാട് നടത്തുമ്പോൾ പണത്തിന്റെ ഉറവിടം വ്യക്തമാക്കണം എന്ന നിയമം ഉള്ള ഒരു രാജ്യത്ത്, മറ്റൊരാൾ കോടികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കൊടുക്കുമ്പോൾ, പണത്തിന്റെ ഉറവിടവും , കൊടുക്കുന്ന ആളുടെ വിവരങ്ങളും മറച്ചു വെക്കാൻ സഹായിക്കുന്ന 'ഇലക്ട്‌റൽ ബോണ്ട്' നിയമം 2017 ൽ നടപ്പാക്കിയത് എന്തിനാണ് ? ഗോമാതാവിന്റെ മാംസം കയറ്റുമതി ചെയ്യുന്നവർ കൊടുക്കുന്ന കോടികൾ, വാങ്ങി കൂട്ടുന്ന രാഷ്‌ടീയ പാർട്ടി ഏതാണെന്നു അറിയാൻ, ഹിന്ദുക്കൾക്ക് അവകാശമില്ലേ... ? നോട്ടു നിരോധിച്ചു കൊണ്ട്, പെട്ടിക്കടക്കാരന്റെയും, പൂക്കച്ചവടക്കാരിയുടെയും കയ്യിലുള്ള പണം പോലും സുതാര്യം ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ആൾ, അഴിമതിക്ക് വഴി വെക്കും എന്ന് പറഞ്ഞു ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും എതിർത്ത ഈ സംവിധാനം കൊണ്ട് വന്നത്, കള്ളപ്പണക്കാരെ സഹായിക്കാൻ വേണ്ടി അല്ലേ...? 2017 വരെ വിദേശ കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പൈസ പോലും സംഭാവന കൊടുക്കാൻ പാടില്ല എന്നായിരുന്നു നിയമം... ഇലക്ട്‌റൽ ബോണ്ടിലൂടെ അത് അട്ടിമറിച്ചത്, നന്ഗ്നമായ അഴിമതി അല്ലേ...? വിദേശ കമ്പനികൾ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന കൊടുക്കുന്നത്, ഒന്നും കാണാതെ ആവില്ലല്ലോ... അങ്ങിനെ അവർക്കു നമ്മുടെ തീരുമാനങ്ങളിൽ ഇടപെടാൻ അവസരം കൊടുക്കുന്നത്, ഒന്നാന്തരം രാജ്യദ്രോഹമല്ലേ..?
@sudanDeepam4646
@sudanDeepam4646 Ай бұрын
IT സെൽ പ്രചരിപ്പിക്കുന്ന രീതിയിൽ, ധ്രുവ് സോറോസിന്റെ ഏജന്റ് ആണെന്ന് തന്നെ ഇരിക്കട്ടെ... എന്നിരുന്നാലും, അതൊന്നും അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആവുന്നില്ലല്ലോ...? ഉദാഹരണത്തിന് .. ഒരു സാധാരണക്കാരൻ, ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പണമിടപാട് നടത്തുമ്പോൾ പണത്തിന്റെ ഉറവിടം വ്യക്തമാക്കണം എന്ന നിയമം ഉള്ള ഒരു രാജ്യത്ത്, മറ്റൊരാൾ കോടികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കൊടുക്കുമ്പോൾ, പണത്തിന്റെ ഉറവിടവും , കൊടുക്കുന്ന ആളുടെ വിവരങ്ങളും മറച്ചു വെക്കാൻ സഹായിക്കുന്ന 'ഇലക്ട്‌റൽ ബോണ്ട്' നിയമം 2017 ൽ നടപ്പാക്കിയത് എന്തിനാണ് ? ഗോമാതാവിന്റെ മാംസം കയറ്റുമതി ചെയ്യുന്നവർ കൊടുക്കുന്ന കോടികൾ, വാങ്ങി കൂട്ടുന്ന രാഷ്‌ടീയ പാർട്ടി ഏതാണെന്നു അറിയാൻ, ഹിന്ദുക്കൾക്ക് അവകാശമില്ലേ... ? നോട്ടു നിരോധിച്ചു കൊണ്ട്, പെട്ടിക്കടക്കാരന്റെയും, പൂക്കച്ചവടക്കാരിയുടെയും കയ്യിലുള്ള പണം പോലും സുതാര്യം ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ആൾ, അഴിമതിക്ക് വഴി വെക്കും എന്ന് പറഞ്ഞു ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും എതിർത്ത ഈ സംവിധാനം കൊണ്ട് വന്നത്, കള്ളപ്പണക്കാരെ സഹായിക്കാൻ വേണ്ടി അല്ലേ...? 2017 വരെ വിദേശ കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പൈസ പോലും സംഭാവന കൊടുക്കാൻ പാടില്ല എന്നായിരുന്നു നിയമം... ഇലക്ട്‌റൽ ബോണ്ടിലൂടെ അത് അട്ടിമറിച്ചത്, നന്ഗ്നമായ അഴിമതി അല്ലേ...? വിദേശ കമ്പനികൾ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന കൊടുക്കുന്നത്, ഒന്നും കാണാതെ ആവില്ലല്ലോ... അങ്ങിനെ അവർക്കു നമ്മുടെ തീരുമാനങ്ങളിൽ ഇടപെടാൻ അവസരം കൊടുക്കുന്നത്, ഒന്നാന്തരം രാജ്യദ്രോഹമല്ലേ..?
@ashiquemohammed8257
@ashiquemohammed8257 Ай бұрын
Theeta sanghi😂​@Pandurang924
@Travancorepillai
@Travancorepillai Ай бұрын
He Is a German citizen based in Germany
@mathewmg1
@mathewmg1 Ай бұрын
ഈ രാട്ടി കോൺഗ്രസിന് എതിരെയോ പശ്ചിമ ബംഗാളിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും വീഡിയോ ചെയില്ല. മോദി govt നെ എതിരയിട്ടുള്ള വിഡിയോ മാത്രമെ ചെയ്യുകയുള്ളൂ.
@haneefakkm
@haneefakkm Ай бұрын
മോഡി ശുദ്ധനെന്ന് ല്ലേ
@mathewmg1
@mathewmg1 Ай бұрын
@@haneefakkm നിങ്ങൾ അങ്ങനെ അല്ലെ പറയൂ.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Ай бұрын
ധ്രുവ് റാട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങുക, കോൺഗ്രസ് സ്ഥാനാർത്ഥി ആകുക. കഴിവുണ്ടെങ്കിൽ ഈ രാജ്യത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുക. വെറുതെ വിമർശിക്കാനും വാചകമടിക്കാനും ആർക്കും കഴിയും. അതുപോലാകരുത്. ചാനൽ പ്രൊമോട്ട് ചെയ്യാൻ വൻശക്തികൾ ഉണ്ടെങ്കിൽ വളരെവേഗം സബ്സ്ക്രൈബേഴ്സ് കൂടും. അത് സംശയാസ്പദമാണ്. സ്വയം ഉണ്ടായ സബ്സ്ക്രൈഭേഴ്സാണെങ്കിൽ സ്വാഗതാർഹം.
@savithagopak927
@savithagopak927 Ай бұрын
Athra kazhibvu undengilum Congressil chernal oru moolaku erikendi varum . Engane pokunnatha nallathu . Criticism cheyunathu nalla karyamanu. Apozhalle pizhavukal thiruthan opposite partyku kazhiyullu.
@user-ie2nh3xx5q
@user-ie2nh3xx5q Ай бұрын
Ayal German anu indian alla
@parayuan8185
@parayuan8185 Ай бұрын
മത വിദ്വേഷവും, രാജാവിന്റെ സ്തുതിയും, അർണാബിനെ പോലുള്ളവരുടെ അട്ടഹാസങ്ങളും മാത്രം മുഴങ്ങിയിരുന്ന ഇന്ത്യൻ മാധ്യമ രംഗത്ത്, ഒരു വേറിട്ട ശബ്ദം മുഴങ്ങിയപ്പോൾ, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ശരാശരി ഇന്ത്യക്കാരൻ തങ്ങളുടെ ജീവിതത്തെ ശരിക്കും ബാധിക്കുന്ന വിഷയങ്ങളെ പറ്റി സത്യസന്ധമായി തെളിവ് സഹിതം ആധികാരികമായി ഒരാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ, അയാൾക്ക്‌ ചെവി കൊടുത്തു....! ധ്രുവിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്...! അത് കൊണ്ടാണ്, ധ്രുവിന്റെ 'The Dictactor ' , 'Electoral Bonds : The Biggest Scam in Indian History' എന്നീ വിഡിയോകൾ റിലീസ് ചെയ്തു ഒരു മണിക്കൂറിനുള്ളിൽ, 10 മില്യൺ ഇന്ത്യക്കാർ കണ്ടത്.. അതേ സമയം, പ്രധാനനടൻ തിരഞ്ഞെടുപ്പ് കാലത്തു ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ എഴുതി തയ്യാറാക്കിയ 70 ഓളം ഇന്റർവ്യൂ പ്രഹസനങ്ങൾ, അങ്ങേരുടെ ഭക്തന്മാർ പോലും കാണാൻ തയ്യാറായില്ല എന്നതാണ് കണക്കുകൾ പറയുന്നത്..
@rajendrannair6804
@rajendrannair6804 Ай бұрын
Pak മുസ്ലിം ആയ അവൻ എങ്ങനാ ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും?
@sunithaa.n.5028
@sunithaa.n.5028 Ай бұрын
@@mathaviswasamennamanorogam6054 സ്വയം subscribers ഉണ്ടാകുമല്ലോ,നാട്ടിലുള്ള സകല ജിഹാദിക ലും അവരുടെ ബന്ധു മിത്രാധികളും ivande video കാണും.കാരണം pakisthan കള്ളനോട്ട് നിരോധിച്ച ആയി ദുഷ്ടൻ മോഡിയെയും പാർട്ടിയെയും ആണ് ഇവൻ സകലത്തിലും കുറ്റം പറയുക. പിന്നെ ധാരാളം subscribers കാണും,മലത്തിന് ചുറ്റും ഈച്ചകൾ വന്നു പൊതിയുന്നത് പോലെ.അശ്ലീല സിനിമകൾ കാണാൻ ആണെങ്കിൽ ധാരാളം അളവളാധികൾ തീയേറ്ററുകളിൽ ഇടിച്ചു കയറി ഉന്തും തള്ളും ആയിരിക്കുന്നത് പോലെ.പരദൂഷണവും വ്യക്തിഹത്യ um ആകുമ്പോൾ മലത്തിനു ചുറ്റും ഈച്ചകൾ പോലെ ആകർഷിക്കപ്പെടും.
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
റാട്ടിക്ക് പിന്നാലെ പോകാൻ കേന്ദ്രത്തിൽ മണ്ടന്മാരായ ഇണ്ടി മുന്നണിയല്ല ഇരിക്കുന്നത്.ഇഡിയറ്റ്സ്.
@Brito0394
@Brito0394 Ай бұрын
Shajan please refer ABC news in between. We are watching not only your channel 😅. He's just a face of someone who don't like the development of India. India is booming no one can stop. 💪
@rajeshalikkal
@rajeshalikkal Ай бұрын
ഷാജിനും ധൃൂറാട്ടിയും എല്ലാം ഒരേ നിലപാടുള്ള ആളുകൾ ആണെന്ന് ഞങ്ങൾക്കറിയാം😂😂😂
@rajeshlekshmanan1388
@rajeshlekshmanan1388 Ай бұрын
മുസ്ലിങ്ങളുടെ ഇന്ത്യയിലെ പ്രവാചകൻ ആണ് ധ്രുവ റാട്ടി 👍 1.25 കൊടി മുസ്ലിം ജനത ഇയാളെ ഫോളോ ചെയ്യുന്നുണ്ട് 👍
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
Kafirinte german dogum
@muhammedpp1715
@muhammedpp1715 Ай бұрын
Eyaley..follow..cheyunnad.tettano
@krishnamp2521
@krishnamp2521 Ай бұрын
Dhruv റൊട്ടി ക്കാരൻ പാകിസ്ഥാൻ കാക്ക ആണ്
@4Sorrybetterlucknexttime.
@4Sorrybetterlucknexttime. Ай бұрын
ശരിയാണ് സംഘീ ഞങ്ങളുടെ ഇന്ത്യയിലെ പ്രവാചകനാണ എന്തേ😂😂
@akinian0001
@akinian0001 Ай бұрын
Avanu business ariyam.. madrsa kundanmar like comment chaithu അവന്റെ vedios timelinil nilkum എന്ന്‌ Avanu ariyam.. കോൺഗ്രസ്സ് പാര്‍ട്ടിയെ കുറ്റം paranjal aarum mind chaiyila ennu Avanu ariyam..
@shebaabraham687
@shebaabraham687 Ай бұрын
400 നു മുകളിൽ സീറ്റ് കിട്ടുമെന്നാണ് ബിജെപി വിശ്വസിച്ചിരുന്നത് അതുകൊണ്ടാ എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന് കരുതി എന്നാൽ 400ന് താഴെ പോകാൻ റാട്ടി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ് പല സംസ്ഥാനങ്ങളിലും റാട്ടി യുടെവീഡിയോകൾ വലിയ സ്ക്രീനുകളിൽ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുമായിരുന്നു
@durgasapthaslokip4454
@durgasapthaslokip4454 Ай бұрын
Ennu Muriyandi
@facemanATeam
@facemanATeam Ай бұрын
അദ്ദേഹം സ്വന്തം രാജ്യമായ gemany കുറിച്ച് ഒരു വീഡിയോ ഇടില്ല 😂how non indian can intrude our national matters
@JayakrishnanH007
@JayakrishnanH007 Ай бұрын
​@@durgasapthaslokip4454 durgayude andi onn podi chaanaka sanghi.. neeyum kammikalum sudapikalum onn thanne
@user-zb1os3ks1d
@user-zb1os3ks1d Ай бұрын
@@durgasapthaslokip4454 all raatti fans kongis and sudappis . Sunitha Aunty version
@legeshkumarmk7515
@legeshkumarmk7515 Ай бұрын
GEORGE SOROSS nte Charan anu eeee valatti ratti.
@Sahal_635
@Sahal_635 Ай бұрын
ശാഖയിൽ തൂറി തന്നത് ഇവിടെ മെഴുക്കല്ലേ മിത്രമേ.. 😂🙏
@suresh342sr
@suresh342sr Ай бұрын
ഇതിലും വലിയ പുലിയായി വന്നതാണ് പ്രശാന്ത് കിഷോർ 😂😂
@hafeelhafeel1237
@hafeelhafeel1237 Ай бұрын
ഷൂ നക്കികൾ ഇങ്ങനെ പേടിച്ചാലോ, കുറച്ചു കൂടി കാത്തിരിക്ക്
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
​@@hafeelhafeel1237സ്വന്തം നാട്ടിൽ ഇരുന്നു വേണം വിമർശിക്കാൻ , അല്ലാതെ വിദേശത്ത് ഇരുന്നു ഇന്ത്യയെ ചൊരിയുന്ന ശെരി അല്ല...... അല് സൗദിയിൽ പോയി ഇതുപോലെ ഒന്ന് പറയാൻ പറ്റുമോ.....
@mindorbs1628
@mindorbs1628 Ай бұрын
​@@hafeelhafeel1237pandatha onnum angu sherik ekkunilla
@amalnath6477
@amalnath6477 Ай бұрын
​@@hafeelhafeel1237അതാ സുഡു പറഞ്ഞത് കുറച്ചുകൂടി ഒന്ന് കാത്തിരിക്കൂ. ഇനിയും ഡൊണാൾഡ് ട്രംപ് കൂടി ഒന്ന് വരട്ടെ ഞമ്മൻ്റെ സമാധാന കൊതങ്ങളുടെ കാര്യത്തിൽ തീരുമാനം ആക്കാം...
@satheesankrishnan4831
@satheesankrishnan4831 Ай бұрын
കിഷോർ ഇപ്പോൾ എലിയാണ്
@Tony_Montana659
@Tony_Montana659 Ай бұрын
Sajan get facts correct. He was social media worker for Kejerwal. Then he joined in aap.
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
But later dhrue denied this
@silvereyes000
@silvereyes000 Ай бұрын
His launch video was AAP promo
@Tony_Montana659
@Tony_Montana659 Ай бұрын
@@truthseekerandprovidemedia614 so do you believe his denial.
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
@@silvereyes000 yes but them same man deny this. he used to say he don't support any politics but he secretly support aap. This clearly show he has political agendas
@AjayanArimmal
@AjayanArimmal Ай бұрын
ഇവന് ഇതിനുള്ള പണം എവിടെന്നു വരുന്നു എന്നു അന്നെഷിക്കണം..... പിന്നെ രാജ്യദ്രോഹി ആണെങ്കിൽ പൂട്ടണം.... 🙏
@moidumu253
@moidumu253 Ай бұрын
ബോണ്ടിലൂടെ കിട്ടിയിട്ട് ഉണ്ടാകും
@sunithaa.n.5028
@sunithaa.n.5028 Ай бұрын
@@moidumu253 ബോണ്ടിലൂടെ കോൺഗ്രസിനും കിട്ടിയിട്ടുണ്ട് കോടികൾ.എത് ജിഹാദി മീഡിയകൾ പൂഴ്ത്തി വെക്കും.
@Mayavi691
@Mayavi691 Ай бұрын
ബിജെപി ക്ക് എവിടുന്നു ആണ് പണം എന്ന് അന്വേഷിക്കാം ഇന്ത്യൻ ഖജനാവ് bjapkk മാത്രം ആയിട്ട് ആണോ
@sunithaa.n.5028
@sunithaa.n.5028 Ай бұрын
@@Mayavi691 congress 65 kollam ഭരിച്ചിരുന്നപ്പോൾ ഇന്ത്യൻ ഖജനാവ് എല്ലാവർക്കും കയ്യിട്ടു വാരാൻ പൊതു സ്ഥലത്ത് വചിരിക്കുക ആയിരുന്നോ?
@user-pp1fo6nd8s
@user-pp1fo6nd8s Ай бұрын
അതിനു വേറെ ഒന്നും കാശ് കിട്ടേണ്ട കാര്യമൊന്നുമില്ല പുള്ളിയുടെ വീഡിയോ നോക്കിയാൽ മതി അതിന് കിട്ടുന്ന വ്യൂ മാത്രം നോക്കിയാൽ മതി പുള്ളിക്ക് വേറെ കാശിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
നുണ പ്രചരണ നടത്തി വോട്ട് നേടാൻ ഇണ്ടി മുന്നണി ചെയ്ത നുണ പ്രചരണങ്ങളിൽ ഒന്ന് മാത്രം. ഒരു ലക്ഷം കൊടുക്കുമെന്ന് പറഞ്ഞത് എന്തായോ എന്തോ😀😅😅
@majojose6909
@majojose6909 Ай бұрын
Hello mr അന്ധ ഭക്ത്
@Abhil917
@Abhil917 Ай бұрын
@@majojose6909സത്യം അല്ലെ? 1lakh വെച്ച് കൊടുക്കാം എന്ന് പറഞ്ഞില്ലേ
@naseerasiyas5327
@naseerasiyas5327 Ай бұрын
​@@majojose6909 Ivan andhabakthumalla theetam thinnnunnnavananu modi 15 jayichal kodukkumennna paranjath rahul pradhanmandri aaayengil ivanu 1 laksham vaaangi kaaaavi konagam ooori pant udukkkamarunnnu
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
@@majojose6909 ഹായ് mr ഇണ്ടി അടിമ
@musthafa666
@musthafa666 Ай бұрын
15ലക്ഷം എന്തായി 😂
@josecj111
@josecj111 Ай бұрын
എന്ന് 100% നിഷ്പക്ഷത പുലർത്തുന്ന ഷാജൻ 🤔🤔🤔🤔
@SKuma270
@SKuma270 Ай бұрын
അദാനിക്ക് പണികൊടുത്ത് മോഡിയെ താഴെയിറക്കാൻ സൊറോസ് hindenburg ന് കൊട്ടേഷൻ കൊടുത്തു. അതു ചീറ്റിപ്പോയപ്പോൾ ഇവനെക്കൊണ്ട് ചുടുചോറുകോരിക്കുന്നു .. മോഡിയെ താഴെയിറക്കി സൊറോസിൻ്റെ ചെറുമകനായ രാഹുലിനെ വാഴിക്കാനുള്ള വിഫലശ്രമം ... നോക്കാം
@parayuan8185
@parayuan8185 Ай бұрын
IT സെൽ പ്രചരിപ്പിക്കുന്ന രീതിയിൽ, ധ്രുവ് സോറോസിന്റെ ഏജന്റ് ആണെന്ന് തന്നെ ഇരിക്കട്ടെ... എന്നിരുന്നാലും, അതൊന്നും അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആവുന്നില്ലല്ലോ...? ഉദാഹരണത്തിന് .. ഒരു സാധാരണക്കാരൻ, ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പണമിടപാട് നടത്തുമ്പോൾ പണത്തിന്റെ ഉറവിടം വ്യക്തമാക്കണം എന്ന നിയമം ഉള്ള ഒരു രാജ്യത്ത്, മറ്റൊരാൾ കോടികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കൊടുക്കുമ്പോൾ, പണത്തിന്റെ ഉറവിടവും , കൊടുക്കുന്ന ആളുടെ വിവരങ്ങളും മറച്ചു വെക്കാൻ സഹായിക്കുന്ന 'ഇലക്ട്‌റൽ ബോണ്ട്' നിയമം 2017 ൽ നടപ്പാക്കിയത് എന്തിനാണ് ? ഗോമാതാവിന്റെ മാംസം കയറ്റുമതി ചെയ്യുന്നവർ കൊടുക്കുന്ന കോടികൾ, വാങ്ങി കൂട്ടുന്ന രാഷ്‌ടീയ പാർട്ടി ഏതാണെന്നു അറിയാൻ, ഹിന്ദുക്കൾക്ക് അവകാശമില്ലേ... ? നോട്ടു നിരോധിച്ചു കൊണ്ട്, പെട്ടിക്കടക്കാരന്റെയും, പൂക്കച്ചവടക്കാരിയുടെയും കയ്യിലുള്ള പണം പോലും സുതാര്യം ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ആൾ, അഴിമതിക്ക് വഴി വെക്കും എന്ന് പറഞ്ഞു ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും എതിർത്ത ഈ സംവിധാനം കൊണ്ട് വന്നത്, കള്ളപ്പണക്കാരെ സഹായിക്കാൻ വേണ്ടി അല്ലേ...? 2017 വരെ വിദേശ കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പൈസ പോലും സംഭാവന കൊടുക്കാൻ പാടില്ല എന്നായിരുന്നു നിയമം... ഇലക്ട്‌റൽ ബോണ്ടിലൂടെ അത് അട്ടിമറിച്ചത്, നന്ഗ്നമായ അഴിമതി അല്ലേ...? വിദേശ കമ്പനികൾ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന കൊടുക്കുന്നത്, ഒന്നും കാണാതെ ആവില്ലല്ലോ... അങ്ങിനെ അവർക്കു നമ്മുടെ തീരുമാനങ്ങളിൽ ഇടപെടാൻ അവസരം കൊടുക്കുന്നത്, ഒന്നാന്തരം രാജ്യദ്രോഹമല്ലേ..?
@gkmanghatmenon5070
@gkmanghatmenon5070 Ай бұрын
ഈ റാട്ടി ഇന്ത്യയിൽ നിന്നല്ല ഇതെല്ലാം ചെയ്യുന്നത് !
@haneefakkm
@haneefakkm Ай бұрын
@@gkmanghatmenon5070 അതിനെന്താ,കള്ളമല്ലല്ലോ പറയുന്നത്, ആണേൽ കൊല്ലമെന്നോ
@sajinc
@sajinc Ай бұрын
@@haneefakkmwait for when he turns against Islam, keep going at that time
@mrmalayali1322
@mrmalayali1322 Ай бұрын
Druv ratti ഇടുന്ന വീഡിയോ കഴിഞ്ഞ 3 വർഷം ആയി കാണുന്ന ആൾ ആണ് ഞാൻ... കൊറോണ കാലം മുതൽ... ഏതാണ്ട് ഇലക്ഷന് മുൻപ് തൊട്ടാണ് അയാളുടെ വീഡിയോസ് one side ആയി പെട്ടന്ന് തോന്നി തുടങ്ങിയത്... അതിനു മുൻപ് വരെ വളരെ ഇൻഫർമേറ്റീവ് ആയിട്ടാണ് അയാളുടെ വീഡിയോസ് തോന്നിയിരുന്നത്.... ഞാനും എന്റെ സ്കൂളിൽ പഠിക്കുന്ന മകനും alexplain പോലെ ഒരു ചാനൽ ആയി ആണ് dhruv rathi യുടെ വീഡിയോസ് കണ്ടിരുന്നത്... ഒരുപാട് വിഷയങ്ങളിൽ അറിവ് തന്നിരുന്ന ചാനൽ ആയിരുന്നു.....പക്ഷെ പെട്ടന്ന് ഉള്ള മാറ്റം ശരിക്കും ഞെട്ടിച്ചു...പുള്ളിയുടെ പഴയ വീഡിയോസ് കണ്ടാൽ ഇത് മനസിലാകും..
@AG-498
@AG-498 Ай бұрын
​@aazachu2551😂athum ayal thanne kondu vanna oru narrative anallo..modi oru dicatator aanenn..😂angeru yadartha dictator aayrunnel angerkk ethire parayunna ellathinem pidich jayilil ittene..athippo comments il koode angerde thanthakk vilikkunnavare polum..serikkolla dictatorship emergency period il kandatha..ennittum avarokke ellarkum parishudhar😂kollam..e rottiyum athokke nice aayittu white wash cheyyuvarunnallo..ennittu avananu dictatorship ne kurichu parayunne..
@facemanATeam
@facemanATeam Ай бұрын
ജർമ്മനി പൗരൻ not ഇന്ത്യൻ പൗരൻ 🤣
@jickymr
@jickymr Ай бұрын
റാഠി യുടെ നിക്ഷ്പക്ഷതയെക്കുറിച്ച് സംസാരിക്കാൻ പറ്റിയ വ്യക്തി സാജൻ സർ . ചിരിച്ചു ചിരിച്ചു ചാകും 😅
@spsuresh4685
@spsuresh4685 Ай бұрын
വെളുപ്പിക്കണ്ട ഷാജാ. മോഡിയുടെ മര്യാദ യാണ് മൗനം പാലിച്ചത് .നുണ പ്രചരണ നടത്തി വോട്ട് നേടാൻ ഇണ്ടി മുന്നണി ചെയ്ത നുണ പ്രചരണങ്ങളിൽ ഒന്ന് മാത്രമാണ് ധ്രുവ് റാട്ടി,.
@sonysebastian8088
@sonysebastian8088 Ай бұрын
മോഡിക്ക് മര്യാദയോ? ഭയങ്കരം
@sastadas7670
@sastadas7670 Ай бұрын
മറുനാടൻ്റെ മാറ്റം മനം മടുപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കുന്നു. ജോർജ് സോറിയാസിസ് കൂടെ കൂട്ട് കൂടാൻ വന്നുവോ? ഭാരത ദേശത്തിൻ്റെ ശത്രുക്കളുടെ എണ്ണം കൂടും തോറും ഈ കൊച്ചൻ്റെ ആരാധകരുടെ എണ്ണം കൂടും. അവൻ്റെ കീശയിൽ പണവും കനക്കും. പത്തു വർഷം കൊണ്ട് ബിജെപി ഭരണ നേതൃത്വം ഭാരതത്തിനും ഭാരതീയർക്കും ലോകജനതക്കും വരുത്തിയ കഷ്ട നഷ്ടങ്ങൾ എന്തൊക്കെ ആണെന്ന് കൂടി ഈ വീഡിയോയിൽ പറയേണമായിരുന്നു. നിഷ്പക്ഷമായി വിലയിരുത്തുക. വെസ്റ് ബംഗാളിൽ ഇപ്പോഴും സംഭവിക്കുന്ന ജനാധിപത്യത്തിൻ്റെ മഹത്വം വിശദമാക്കുന്ന എതെങ്കിലും വാർത്ത ഈ കൊച്ചൻ പറഞ്ഞിട്ടുണ്ടോ? ഏതായാലും രാഷ്ട്ര വിരുദ്ധ ശക്തികളുടെ കൂട്ടായ്മ കൂടുതൽ കരുത്ത് ആർജിക്കുന്നു. നിഷ്പക്ഷ ജനത സ്വന്തം യുക്തിക്ക് അനുസരിച്ച് മാത്രം പ്രതികരിക്കുക. പ്രവർത്തിക്കുക. വല്ലവൻ്റെയും വീഡിയോ കണ്ടിട്ട് സത്യം അന്വേഷിച്ചു മനസ്സിൽ ആക്കാതെ പ്രവർത്തിച്ചാൽ നഷ്ട്ടം നിങ്ങൾക്കും നിങ്ങളുടെ അടുത്ത തലമുറയ്ക്കും മാത്രം.
@RamaChandran-cc6ux
@RamaChandran-cc6ux Ай бұрын
പപ്പുവിനെ പ്രധാനമന്ത്രിയാക്കാൻ ജോർജ്ജ് സോറസ് റാട്ടി പിന്നെ ഷാജൻ.ഈ പരിപ്പ് ഇന്ത്യയിൽ വെകില്ല ഷാജാ....
@user-pp1fo6nd8s
@user-pp1fo6nd8s Ай бұрын
ഇത്തവണ ബിജെപിക്ക് വോട്ട് കുറയാൻ ഒരു പ്രധാന കാരണം ഇദ്ദേഹം തന്നെയാണ്
@cvvarghese101
@cvvarghese101 Ай бұрын
സാജൻ ഭായി.....Dbruv..ന്റെ വിഡിയോസ് അഞ്ചു വർഷത്തിൽ കൂടുതലായി ഞാൻ കാണുന്നു 43.. വർഷമായി നോർത്ത് ഇന്ത്യയിൽ താമസിക്കുന്നു ആയതിനാൽ ഹിന്ദി നന്നായി അറിയാം. അവൻ ഏത് സബ്ജറ്റ് ചെയ്താലും ചരിത്രത്തെ നന്നായി പഠിച്ചിട്ടാണ് പറയുന്നത്. പൊട്ടാകിണറ്റിലെ തവളകൾക്ക് ഇഷ്ടപെടണം എന്നില്ല. പിന്ന് അവൻ പറയുന്നത് പ്രൂഫ് കാണിച്ചാണ്..... നിങ്ങൾ ആരുടെ എന്ക്കിലും മുട് താങ്ങി വിഡിയോ ചെയ്യുന്നു . ചക്കുറ്റം ഉള്ള പയ്യൻ.... I like him.......
@dili9510
@dili9510 Ай бұрын
തെളിവ് കാണിക്കുന്നതൊക്കെ fake ആണെന്ന് മാത്രം നിങ്ങളെ പോലുള്ള മണ്ടമാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നു 😂😂
@user_zyzymvb
@user_zyzymvb Ай бұрын
i had seen one of his video actually balancing EMERGENCY period
@shinemadackalsoman7491
@shinemadackalsoman7491 Ай бұрын
വിദേശികൾ നൽകുന്ന ഫണ്ട് മേടിച്ചു ഇന്ത്യയുടെ ഭരണകർത്താക്കൾക്ക് എതിരെ നടത്തുന്ന ഒരു വിദേശി ആക്രമണം.
@lisachandy6265
@lisachandy6265 Ай бұрын
ധ്രുവ് ജർമനിയിൽ ആണ് . അതുകൊണ്ടാണ് പിടിക്കാൻ പറ്റാഞ്ഞത് . അല്ലാതെ ജനാധിപത്യത്തിന്റെ മേന്മ കൊണ്ടല്ല . അങ്ങനെയെങ്കിൽ ഇവിടെ ED യെവിട്ട് പേടിപ്പിക്കുന്നത് ഒന്നും കാണുന്നില്ലേ . അത്‌ ജനാധിപത്യത്തിന്റെ തെളിവാണോ ? . ധ്രുവ് ചെയ്യുന്ന video എല്ലാം വസ്തുതാപരമാണ് . With evidence he is explaining everything. Very smart guy ❤
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
Nammuku ariyamalo aa kalan german dogine😅😊 bjp mathrame kutam parayu vere aaruyum kutam parayila.
@rajeshlekshmanan1388
@rajeshlekshmanan1388 Ай бұрын
@@lisachandy6265 അവൻ കോൺഗ്രസ്‌കാരൻ ആണ് അത് കൊണ്ട് ബിജെപിയെ മാത്രം പറയുന്നേ. Honest ആണ് ബാക്കി പാർട്ടികളെ കുടി വിമർശിച്ചേനെ 👍
@radhikaarun4807
@radhikaarun4807 Ай бұрын
Shajan soros ratti😂😂😂😂😂😂
@Santhosh_nair
@Santhosh_nair Ай бұрын
കെജ്രിവാളിന് അറസ്റ്റ് ചെയ്തപ്പോഴും താങ്കൾ ഇത് തന്നെയല്ലേ പറഞ്ഞത് . എന്നിട്ടിപ്പോൾ എന്തായി ?
@4k_jokers
@4k_jokers Ай бұрын
ഇവന്റെ മോദിയെക്കുറിച്ചുള്ള ഏതെങ്കിലും ഒരു video എടുത്തു അതിനു ഒരു മറുപടികൊടുക്കാനുള്ള ധൈര്യം ഉണ്ടോ ഡാ എന്നിട്ട് അവന്റെ ഒരു വിയോജിപ്പ്
@ajayanchoorikat6681
@ajayanchoorikat6681 Ай бұрын
സാജൻ നിങ്ങളും ഈ റാട്ടിയെ പോലുള്ള മനുഷ്യൻ ആണോ 🤔
@matspanicker
@matspanicker Ай бұрын
He is an agent of LoP Rahul Gandhy...
@NgYg-dj2wn
@NgYg-dj2wn Ай бұрын
ഇവൻ രാജ്യദ്രോഹി ആയില്ലെങ്കിലെ അത്ഭുമൊള്ളൂ
@sreelekshmi675
@sreelekshmi675 Ай бұрын
അങ്ങ് വിദേശ രാജ്യത്തിന്റെ സുരക്ഷയിൽ ഇരുന്ന് എന്ത് തോന്നിയവാസവും പറയാം.. 😁
@flyerpeep9005
@flyerpeep9005 Ай бұрын
Athenthu varthamanam anu hey apo evidethe surakhaye Patti nalladharana und sechilkk.. 😃
@dili9510
@dili9510 Ай бұрын
​​​@@flyerpeep9005അത് കണ്ടായിരുന്നു കോൺഗ്രസിന്റെ കാലത്ത് സ്ഫോടനങ്ങളുടെ ആറാട്ട് ആയിരുന്നല്ലോ...
@flyerpeep9005
@flyerpeep9005 Ай бұрын
@@dili9510 mathatheevravadham%kuravarunnu saho nee ninte ayalethe veetil anyamathakarente veetil 20 Kollam munp kayarichellunna swathenthryem ennu undo ennu asathya santhamay alochichu no kit reply chey
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
@@sreelekshmi675 🙄
@harikumaranandabhavanam9284
@harikumaranandabhavanam9284 Ай бұрын
ഇന്ത്യ വിരുദ്ധരുടെ കൂട്ടായ്മയും ജോർജ് സൊറസിന്റെ ഗ്രൂപ്പ്‌ ദേശദ്രോഹി..... റാട്ടി ഇന്ത്യയിൽ ഇരുന്നാണോ വിമർശിക്കുന്നത്..... വിദേശത്തു എവിടെയോ ഇരുന്ന്.... ദേശദ്രോഹി
@dicemorgan2024
@dicemorgan2024 Ай бұрын
Bjp ye paranjal entha kuzhappam ninte okke thalayail chankam aanennu veruthe alla oarayunnathu 🤣
@simplysnappr6010
@simplysnappr6010 Ай бұрын
നമ്മുടെ രാജ്യത്ത് പരീക്ഷ എഴുതാതെ ജയിക്കാം എന്ന് പറയുന്നത് നമ്മുടെ രാജ്യത്തെ അപമാനിക്കുന്നതപോലെയല്ലേ, നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസത്തെ അപമാനിക്കുന്നത് അല്ലേ അങ്ങനെ പറയുന്നത് ശരിയല്ല
@jeraldpthomas6908
@jeraldpthomas6908 Ай бұрын
ഒരു മോദി ദ്രോഹി ഒരിക്കലും രാജ്യ ധ്രോഹി ആകില്ല മറിച്ച് അദ്ദേഹം ആണ് യഥാർത്ഥ രാജ്യ സ്നേഹി.
@adit4261
@adit4261 Ай бұрын
He have not highlighted not even one single corruption done by congress has been highlighted by that guy. Also if he was a true democratic nationalist then he would have also highlighted about the many gud schems and services introduced by the government. He didn't even spoke a single word about that all he was focused on the mistakes which happened from theri side. That too he have spread in a very different way to the people of India. Iam 100 percentage sure either he is an Antin Indian or he Isa guy who the congress has put forward to destroy the government . Nerku nera adikanulaa traniyum shakthiyum congressinilaa athu kondu ithu polathaa nanamilatha kalikal kalikuna..
@yogiragesh
@yogiragesh Ай бұрын
🐶🐕
@genjoylian3078
@genjoylian3078 Ай бұрын
Check his old videos .. there are 3-4 videos where he criticised congress and other parties...
@adit4261
@adit4261 Ай бұрын
@@genjoylian3078 yeah he have criticized in a way that these mistakes are common. I saw his video on emergency time . The emergency was done by congress and allies and still he is trying g to bring bjp into tye picture. BRO seriously where is connection iam not understanding what he is trying to contradict iam not understanding. He just simply mentioned mass sterilization done by sanjay Gandhi did he explained the lakes of people who died during that time due to their actions. You can always see the hatred and vengeance in his eyes when he mentions about bjp that same is not there when he explains for congress. And if he was that much true then why he didn't mentioned anything about the violation done by congress and allies in the election. By giving bonds to many families majority of them were Muslims. See they are the ones who are trying to divide and rule not Bjp. Bjp also supports Muslims by giving them chance to stand in elections. But they are made to be loose by their community itslef only because of the reason they are from bjp and finally bjp getying Blaim . See iam not understanding why the people are blind like this. We will proudly say people of South are educated and brilliant its the most stupid thing I have heard. We will never see the bigger picture even though the people in North are not educated upto our level they are having the basic common sense compared to South.
@manjukumar6801
@manjukumar6801 Ай бұрын
കോൺഗ്രസ്സ് പ്രതീക്ഷിക്കാത്ത വിജയം നേടിയതോടെ മറുനാടൻ പതിയെ ചുവടു മാറ്റിത്തുടങ്ങി 😄😄
@user-cn3eu6yi8z
@user-cn3eu6yi8z Ай бұрын
ജോർജ് സോരസിന്റ പണം വാങ്ങിയ കൂട്ടത്തിൽ ഇവനും ഉണ്ടെന്ന് കേൾക്കുന്നു അങ്ങനെ എങ്കിൽ പണി കിട്ടുക തന്നെ ചെയ്യും
@padmakumark6962
@padmakumark6962 Ай бұрын
ധ്രുവറാട്ടി യെങ്ങനെ വലുതായി എന്നുള്ള സത്യം ഇങ്ങനെ ആണ് കുറച്ചു ദിവസം മുൻപ് നമ്മുടെ ജയശങ്കർ ചേട്ടൻ ഇങ്ങനെ ഒരുത്തൻ ഉണ്ട് എന്ന് പറയുന്നത് കേട്ട് ആണ് ഞാൻ ധ്രുവറാട്ടി യെ ന്നു യുട്യൂബ്യിൽ തെരെഞ്ഞത് പിന്നെ കുറെ ദിവസം അവന്റ മുഖം മാത്രമേ എപ്പോഴും യൂട്യൂബിൽ കാണുകയുള്ളു ജനം വെറുതെ എടുത്തു നോക്കും അങ്ങനെ അവനു പണം കിട്ടി കൊണ്ടിരിക്കുന്നു. പാവം ജനങ്ങൾ
@sanathanam11
@sanathanam11 Ай бұрын
ഈ പറയുന്ന വിദേശത്തിരുന്ന് കളിക്കുന്ന അറിവുള്ളവർക്കും അറിവില്ലാത്തവർക്കും അതായത് 145കോടി ജനങ്ങൾക്കും കനത്ത നഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആരുടെയോ കളിപ്പാവായാണ് എന്ന് പറയപ്പെടുന്ന ഈ കക്ഷിയുടെ വീടും നാടും ഇയാളുടെ യഥാർത്ഥ പേരും അയാളുടേബിനാമികൾ ആരൊക്കെ ആണെന്നും 145കോടി ജനങ്ങളും അറിയണം, സത്യം അറിയാനുള്ള അവകാശവും ജനങ്ങൾക്കുണ്ട് Mr. ഷാജൻ സ്കറിയ അതുകൂടി പുറത്ത് കൊണ്ട്‌ വരണം അപ്പോൾ മാത്രമേ പൂർണമാകൂ..... 🙏🏻🌹👍🏻
@vinodesthappan5068
@vinodesthappan5068 Ай бұрын
സാജൻ സർ അയാളുടെ വീഡിയോയ്ക്കു മറുപടി കൊടുക്കണം പറയുന്നത് കള്ളമാണെന്ന് തെളിയിക്കണം
@Manu10978
@Manu10978 Ай бұрын
റിപ്പോർട്ടർ ചാനൽ അരുൺ കുമാർ ആണ് കേരള dhruv രാത്തി 😂😂😂. ഈ കേസ് എടുത്തു എന്ന് റിപ്പോർട്ടർ ചാനൽ ന്യൂസ്‌ കൊടുത്തപ്പോൾ തന്നെ ഞാൻ ധ്രുവിന്റെ X handle നോക്കി അതിൽ അവൻ പറയുന്നുണ്ട് അവന് എതിരെ അല്ല കേസ് എടുത്തത് വേറെ ഒരു പേജിന് എതിരെ. കേരളത്തിലെ മാമ മാധ്യമങ്ങൾ അത് dhruv രാതിക്ക് എതിരെ കേസ് എടുത്തു എന്ന് ആക്കി ഫേക്ക് ന്യൂസ്‌ കൊടുക്കാൻ കേരള മാധ്യമങ്ങൾ🤡🤡 തന്നെ first..
@madhumenon2539
@madhumenon2539 Ай бұрын
There are many unseen hands behind him.
@manoharanm9238
@manoharanm9238 Ай бұрын
സാജൻ വ്യക്തമായ തെളിവ് വെച്ച് വേണം റാട്ടിയെ പിൻതുണക്കാൻ
@vincentvincent1499
@vincentvincent1499 Ай бұрын
ധ്രുവറാട്ടിയുടെ പോസ്റ്റുകൾക്ക് ഒരു കുറ്റവും ഇതുവരെ ഒരു ചാണക സംഘികൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല സത്യങ്ങൾ വിളിച്ചു പറയുന്നു അത് ഉൾക്കൊള്ളാൻ കുറച്ച് വിഷമം ഉണ്ട്
@VoiceofYouthVOYIndia
@VoiceofYouthVOYIndia Ай бұрын
ധ്രുവ് രാത്തി പറയുന്നതിനോട് യോജിക്കുന്നില്ല എന്ന് പറയുന്ന ഷാജൻ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു നോക്കിയിട്ട് പറയൂ. എല്ലാം വ്യക്തമായ തെളിവുകളോടെ ആണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ഏത് വിഡിയോയോട് എന്തുകൊണ്ടാണ് വിയോജിപ്പ് എന്നു കൂടെ പറഞ്ഞാൽ കൊള്ളാം.
@dili9510
@dili9510 Ай бұрын
അയാൾ കാണിക്കുന്ന തെളിവുകൾ സത്യം ആണോന്നു പരിശോധിക്ക് ആദ്യം 😅
@maneshkm2371
@maneshkm2371 Ай бұрын
ചായ കട പൊളിച്ചു മാറ്റിയാലും ചെക്കനെ തൊടാൻ പറ്റില്ല
@BLESSYCHACKO-zz3bm
@BLESSYCHACKO-zz3bm Ай бұрын
Durv rathi ഇടുന്ന വിഡിയോ സത്യം ആണ്. Bjp and modi യുടെ കള്ളങ്ങൾ പൊളിച്ചടുക്കിയ ഒരു മഹാൻ. ഇനിയും തുടരുക
@vishnumohankinnath3270
@vishnumohankinnath3270 Ай бұрын
പൗരസ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യദ്രോഹ (ശത്രുരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന രീതി) പ്രവൃത്തി അഭിലക്ഷണ നീയമാണോ?
@anty2105
@anty2105 Ай бұрын
Sores money matters to everyone
@wisdomwisdom5946
@wisdomwisdom5946 Ай бұрын
റാട്ടി ഷാജന്റെ പുതിയ അപ്പൻ....
@jeep2173
@jeep2173 Ай бұрын
റാളൻ റാക്ക് കുടിച്ച് റാട്ടിയെ അടിച്ചു 😭 മോദിയെ വിമർശിച്ചാൽ യൂട്യൂബ് ചാനൽന് പ്രചാരം കൂടും താങ്കളുടെ നിലപാട് നല്ലതാണ് ഷാജൻ വിമർശിക്കുമ്പോൾ എല്ലാവരെയും വിമർശിക്കണം ഒരു ലക്ഷം കൊടുക്കാം എന്ന് പറഞ്ഞു രാഹു പ്രചരണം നടത്തിയതിനെ പറ്റി എന്താണ് താങ്കൾ വീഡിയോ ചെയ്യാത്തത് 😲
@4k_jokers
@4k_jokers Ай бұрын
കുരുപൊട്ടുന്നുണ്ട് അല്ലെ
@ragsraj6395
@ragsraj6395 Ай бұрын
He is not became famous during his election...He is very famous since last 4 years
@sheebavarghese8857
@sheebavarghese8857 Ай бұрын
Big support for this brother.he must become our prime minister
@kirankr3724
@kirankr3724 Ай бұрын
Germanshepherd
@SahadevanASahadevanA
@SahadevanASahadevanA Ай бұрын
ജർമനിയിൽ താമസിക്കുന്ന റാട്ടി മോദിക്കെതിരെ വിമർശനങ്ങൾ നടത്തുന്നു മറ്റു രാജ്യങ്ങളിലെ ജനാധിപത്യ ധ്വമം സനങ്ങൾക്കെതിരെ ഏതെങ്കിലും വീഡിയോകൾ ചെയുന്നു ണ്ടോ
@vincentvincent1499
@vincentvincent1499 Ай бұрын
അവൻ മോദിക്കെതിരെ വിമർശനം നടത്തുന്നുണ്ടെങ്കിൽ അതിനു മറുപടി പറയൂ ചാണക സംഘികളെ ഒരുത്തനും അതിനുള്ള കഴിവില്ല
@vickyray6042
@vickyray6042 Ай бұрын
Dhruv Rathi half picture mathrame kaanikkarullu...he never covered issues in opposition ruled states. He once asked why India needs so much highways, when number of cars are very less.
@balancnair2466
@balancnair2466 Ай бұрын
Now many people in Delhi say, if Rathi could circulate fake story about OM BIRLA... how much fake information that he was spreading without hvng an iota of truth..
@sheejajoseph9942
@sheejajoseph9942 Ай бұрын
He is great Reporter
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Shajan, You know what's the atrocities happening in Kerala because of Pinarai and Druv will not make a video on such states. He got an agenda. His wife is German Pak mix and he's settled in Germany. His subscribers are mostly Pakistanis and muslims.
@sunithaprasanna6608
@sunithaprasanna6608 Ай бұрын
Why he was not spoken anything about hooch tragedy of TN.He is targeting only BJP ruling states.
@Don44449
@Don44449 Ай бұрын
മുസ്ലിംസ് ആണ് ഇവന്റെ subscribers
@SKuma270
@SKuma270 Ай бұрын
വളരെ ശരിയായ നിരീക്ഷണം
@jinubaby1
@jinubaby1 Ай бұрын
Le ഷാജൻ: ഒരേ ഒരു നിഷ്പക്ഷനെ ഉള്ളൂ... അത് ഞാനാണ് 😂😂😂
@nasnish4858
@nasnish4858 Ай бұрын
Dhruv ❤❤❤❤❤ youth of love
@meeravipu3940
@meeravipu3940 Ай бұрын
Dhruv Rathee is a genuine influencer who speaks truth based on research based facts.
@RajR6996
@RajR6996 Ай бұрын
ഏത് ഭരണാധികാരി ആണേലും വിമർശനത്തിന് അതീതനാണ് അല്ലാതെ പത്ര സമ്മേളനം നടത്താൻ പേടിയുള്ളവർ ഈ പണിക്കു പോകരുത് അത് മോദി ആണേലും വിജയൻ ആണേലും
@rejismusic2461
@rejismusic2461 Ай бұрын
@@RajR6996 പത്രക്കാരെ ഭയപ്പെടുന്ന മോഡി 😂😂😂
@RajR6996
@RajR6996 Ай бұрын
@@rejismusic2461 10 വർഷം കഴിഞ്ഞു ഭരിക്കാൻ തുടങ്ങിയിട്ട് എത്ര പത്ര സമ്മേളനം നടത്തി എന്ന് കേൾക്കട്ടെ, മങ്കി ബാത്ത് allathe😊
@dicemorgan2024
@dicemorgan2024 Ай бұрын
​@@rejismusic2461 ithinu munp vellam kudikunnathu kandatha naannooran ji 😂 ini agane oru interview undakilla ,
@sajvideospresents3215
@sajvideospresents3215 Ай бұрын
ഇന്നുവരെയുള്ള ഒറ്റ വീഡിയോ യിലും ഇന്ത്യക്ക് എതിരെ അല്ലാതെ ഒരു നല്ല കാര്യം പോലും പറഞ്ഞിട്ടില്ല ഇവന്‍....പിന്നില്‍ ആളുണ്ട് എന്നർത്ഥം
@JK-yc4jp
@JK-yc4jp Ай бұрын
kzbin.info/www/bejne/bpPdm3Rmrc2KaJYsi=ckeNj8vnOCC8Jmzn
@sahapadi7017
@sahapadi7017 Ай бұрын
മോദിയെന്നാൽ ഇന്ത്യ യാണോ 😄😄
@sajvideospresents3215
@sajvideospresents3215 Ай бұрын
@@sahapadi7017 ഇന്ത്യ ഭരിക്കുന്നത് മോഡി ആണെങ്കില്‍ അത് മോഡിക്ക് എതിരെ തന്നെ...സംശയം ഉണ്ടോ?
@ZakirKayamkulath
@ZakirKayamkulath Ай бұрын
Dhruv speaking with right evidence.
@nithinchandran3115
@nithinchandran3115 Ай бұрын
Funding by George Soros, Zionist🤣
@rajeshlekshmanan1388
@rajeshlekshmanan1388 Ай бұрын
@@ZakirKayamkulath അവൻ ബിജെപി യെ മാത്രം ടാർഗറ്റ് ചെയുന്നു. Honest ആണെകിൽ ബാക്കി പാർട്ടിയെ കുറിച്ച് കുടി പറഞ്ഞേനെ 👍
@sshiva101
@sshiva101 Ай бұрын
*റഷ്യ-ഓസ്ട്രിയ സന്ദർശനം* പ്രധാനമന്ത്രിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി അത്താഴം നൽകി പുടിൻ. മോദി: - സുഹൃത്തേ, നിങ്ങളുടെ ചില രാഷ്ട്രീയ എതിരാളികൾ ഭാരതത്തിൽ സന്ദർശനത്തിന് വന്നിരുന്നല്ലോ. പല സമയങ്ങളിലായി അവരെല്ലാം തന്നെ ഒഡിഷയിൽ വച്ച് വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു. പുടിൻ: വളരെ സങ്കടകരമായ സംഭവങ്ങൾ. മോദി: ഞങ്ങളുടെ അജ്ഞാതർ പലരാജ്യങ്ങളിലുമുണ്ടെങ്കിലും...... പുടിൻ: ആ, മനസ്സിലായി. ഓസ്ട്രിയയിലേക്ക് അജിത്ത് ഡോവലിനോട് വരാൻ പറ ************************* *ഓസ്ട്രിയ* ചൊവ്വാഴ്ച തന്നെ ഡോവൽ എത്തുന്നു. രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നു. ഉദ്യാനത്തിലെ ഒരു ബെഞ്ചിലിരിക്കുന്നു. ഓടിക്കൊണ്ടിരുന്ന ഒരു സായിപ്പ് ആ ബെഞ്ചിൽ കാല് വച്ച് അഴിഞ്ഞ് പോയ ഷൂസ് കെട്ടിക്കൊണ്ട് എന്തൊ പതിഞ്ഞ ശബ്ദത്തിൽ പറയുന്നു. ഡോവൽ എഴുനേറ്റ് പോകുന്നു. സായിപ്പ് ആ ബെഞ്ചിലിരുന്ന് കയ്യും കാലുമൊക്കെ കുടയുന്നു. ഡോവൽ ഇരുന്നിടത്ത് നിന്ന് ഒരു കടലാസ് കഷണം എടുത്ത് പോക്കറ്റിലിട്ട് ഓട്ടം തുടരുന്നു *************************** *വിദേശത്ത് വച്ച് പടമാകാൻ പോകുന്ന ആദ്യത്തെ ദേശദ്രോഹി ആരായിരിക്കും* ജോർജ് സോറോസ് മുതൽ ഇവിടുത്തെ ചില അലവലാതി രാഷ്ട്രീയക്കാരുടേയും യുട്യൂബർമാരുടേയും വരെ പേരുകൾ കേൾക്കുന്നുണ്ട്. എന്തായാലും കാത്തിരുന്ന് കാണാം
@basithpatla8602
@basithpatla8602 Ай бұрын
അവനു വേണ്ടി promo ചെയ്യുകയാണോ
@Resu928
@Resu928 Ай бұрын
നുണ പറഞ്ഞുണ്ടാക്കിയതല്ലെ റാട്ടിയുടെ പ്രശസ്ഥി ഒരു നാൾ റാട്ടി അകത്താകും .
@anjus3967
@anjus3967 Ай бұрын
വാൾ എടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ. Druv ഇന്റെ നാശം ഇപ്പോൾ അവനെ support ചെയ്യുന്നവരെ കൊണ്ടു തന്നെയാവും. കാലം തെളിയിക്കും അത്.ദുഷ്ടന്റെ പ്രവർത്തികൾക്ക് ഒരിക്കൽ ശിക്ഷ ലഭിക്കും.ഇപ്പോൾ ആയാൾ പനപോലെ വളരട്ടെ. പെട്ടെന്ന് തീർന്നു കൊള്ളും അഹങ്കാരം.
@universalphilosophy8081
@universalphilosophy8081 Ай бұрын
പണ്ട് Kanhaiya Kumar ഉമൊക്കെ ഒരുപാടു പറഞ്ഞതാ !!!
@mathewthomas5168
@mathewthomas5168 Ай бұрын
ഷാജൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് , അമേരിക്കയിൽ പറ്റുമോ എന്നത് . അമേരിക്കയിലാണ് ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവുമധികം ഉള്ളത് ..... What is freedom of speech ? :- This implies that all citizens have the right to express their views and opinions freely. This includes not only words of mouth, but also a speech by way of writings, pictures, movies, banners, etc. The right to speech also includes the right not to speak. ഇതാണ് അമേരിക്കൻ ഭരണഘടന അനുശാസിക്കുന്നത് ....
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
ധ്രുവ് റാത്തി ഭാരത പുത്രൻ❤❤❤❤❤❤❤❤❤❤
@rajeshhari9828
@rajeshhari9828 Ай бұрын
ഇതിലും വലിയ പുലിയായിരുന്നു kj അരിവാൾ.. സൗജന്യം കൊടുത്തു ജനങ്ങളെ മടിയന്മാരും അലസന്മാരുമാക്കി അവസാനം സൗജന്യത്തിന് പണം കണ്ടെത്താൻ മദ്യത്തിൽ തന്നെ അഴിമതി 😂😂
@simonvarghese2135
@simonvarghese2135 Ай бұрын
തെളിവ് ഒന്നും ഇല്ല
@nasnish4858
@nasnish4858 Ай бұрын
Marunadan never comparable to Dhruv...he is a good fact checker.....
@Fitnessninja123
@Fitnessninja123 Ай бұрын
Dhruv Rathee 💎 ❤
@rian768
@rian768 Ай бұрын
ഏറിയും കുറഞ്ഞും മുൻപ് ഇതുപോലെ പലരും വന്നെങ്കിലും അവരൊക്കെ ഇപ്പോൾ എന്ത് ചെയുന്നു എന്ന് എങ്ങനെ അറിയാൻ പറ്റും?
@farookrt7543
@farookrt7543 Ай бұрын
റാഠിയെ പറഞ്ഞ' എന്തെങ്കിലുമൊന്ന് നിഷേദിക്കാൻ BJP ക്കാർക്ക് കഴിയുമൊ?സോറസിനെ പിന്തുsരുന്ന വലതുപക്ഷക്കാരെ എത്രകൃത്യമായിട്ടാണ് പറഞ്ഞിരിക്കുന്നത്.ഒരാളുംനിഷേദിച്ച്കണ്ടില്ല.സാജന്കണ്ട്പഠിക്കാം.നുണപറയാതെ എങ്ങിനെ കാഴ്ചകാരെ ഉണ്ടാക്കാമെന്ന്.ധ്രുവ്നെ നിലക്ക് വാങ്ങാൻഒരുശ്രമംനടത്തിയത.
@latheefcv8299
@latheefcv8299 Ай бұрын
നിങ്ങൾ മോഡിയെ ഒന്ന് വിമർശിച്ചു നോക്കൂ നിങ്ങളെയും പൂട്ടും പിണറായിയെ വിമർശിക്കുന്നതിന്റെ ചെറിയൊരു ശതമാനം മോഡിയെ വിമർശിച്ചാൽ മതി പിണറായി വെറുതെ വിട്ട പോലെ മോഡി നിങ്ങളെ വെറുതെ വിടില്ല
@sanalthampi1610
@sanalthampi1610 Ай бұрын
ആണോ sudu
@Iype_Isaac
@Iype_Isaac Ай бұрын
Mr.Shajan , he is not doing not because great Indian democracy. If he is in India he can’t do one video . He is in Switzerland
@Homeofbeegum7062
@Homeofbeegum7062 Ай бұрын
Oho ningal nishpakshamano?
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН