കൊളസ്ട്രോളും ഷുഗറും ലെവൽ കുറയ്ക്കാനും അതുപോലെ തന്നെ വളരെ നല്ല രീതിയിൽ അത് നമുക്ക് മെയിന്റയിൻ ചെയ്തു പോകുവാനും നല്ല ഹെൽത്തി ആയിട്ടുള്ള അടിപൊളി ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് തയ്യാറാക്കി കാണിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ റാഗിക്ക് ത്രയേറെ ഗുണങ്ങൾ ഉള്ള ഒരു റാഗി നമുക്ക് ഈ ഒരു റെസിപ്പി പോലെ തയ്യാറാക്കിയെടുത്ത് കഴിച്ചാൽ ഇത്രയേറെ ഗുണങ്ങൾ കിട്ടും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@shantythambi4152 Жыл бұрын
Py⁶6a
@nishanoeld110 Жыл бұрын
Valare nalloru recipe aanu...healthy and tasty preparation..well prepared and presented too...nice share
@gigglest8701 Жыл бұрын
Super.... nalla soft and healthy puttu looks so delicious and perfect ini undakkumbol theerchayayum ingane undakkum thanks a lot
@abgallery1128 Жыл бұрын
നല്ല സോഫ്റ്റ് ആയിട്ടുള്ള റാക്കി പുട്ട് തയ്യാറാക്കിയല്ലോ.. നല്ല അടിപൊളി റെസിപ്പി ആയിരുന്നു.. ഇനിയും ഇതുപോലുള്ള റെസിപ്പി വീഡിയോസ് പ്രതീക്ഷിക്കുന്നു
വളരെ ഹെൽത്തി ആയിട്ടുള്ള നല്ല ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത് കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@foodbysarana1248 Жыл бұрын
perfect breakfast recipe, delicious nice sharing us thank you enjoy your day. see you your next upload.
Ragiputtu valare nannayittund. Puttu nalla skftayitt thannd undakkiyeduthallo. Ente uppakum sugar und ragikond ithupole puttu undakki kodukkanam.
@Jayalakshmy555 Жыл бұрын
Thankyou very much for detailed information super advice❤
@shiyaprabhu5411 Жыл бұрын
Raggi kondu puttu undakkiyal diabetic patients num kazhikkalo apo raggi puttu, ethrayere gunagal undalle raggi kk kollam useful sharing, nalla soft & healthy putt
@ellanjanjayikum9025 Жыл бұрын
Enik orupaad eshtamaanu Ragi 💪👌💕
@DhansasWorld Жыл бұрын
😁👍🏻
@desiappu1 Жыл бұрын
wooww boht hi delicious lag raha ... Your recipes are really very delicious and amazing.. mai try zarur krugiiii..
@elizabethk2525 Жыл бұрын
Very informative, thank you very much.
@DhansasWorld Жыл бұрын
😊
@user-q992 Жыл бұрын
Lots of useful and practical information. Very clear explanation too.👏🙏
@DhansasWorld Жыл бұрын
Thank you
@spv258 Жыл бұрын
നല്ല അടിപൊളി റെസിപ്പി ആയിരുന്നു.. ഇനിയും ഇതുപോലുള്ള റെസിപ്പി വീഡിയോസ് പ്രതീക്ഷിക്കുന്നു
@pushpakrishnan2636 Жыл бұрын
സൂപ്പർ റാഗി പുട്ട് 👍👍👌👌
@DhansasWorld Жыл бұрын
Thank you
@elenaemma9601 Жыл бұрын
very yummy breakfast , recipe Awesome sharing thank you very much, every time i have watched fell so impress by your foods recipe, so enjoy full video dear have a very a great day, thank you for sharing,
@arunathira9879 Жыл бұрын
Njanum ithupole undakkarund...those who are taking diet can include this recipe...it helps a lot to reduce weight.
@SajnaAmeen-p5e Жыл бұрын
Njan indakki nokki nallath ayirunu
@DhansasWorld Жыл бұрын
Thank you🌹
@kirank1777 Жыл бұрын
I were suffering from diabetes and this recipe really helpful for me so that I can make a healthy breakfast
@travexplorefinland2022 Жыл бұрын
My relative has diabetes, i will share this video with him.. thanks for sharing!
@shilpajose8690 Жыл бұрын
Seems to be very very delicious.Sure without any further delay gonna try it by this evening..None of your recipes have been a failure to me..
ഗുണങ്ങൾ അറിയാമായിരുന്നു പക്ഷേ അതെങ്ങനെ ഉണ്ടാക്കണമെന്ന് അറിയില്ലായിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ലൊരു വീഡിയോ
@DhansasWorld Жыл бұрын
🥰🥰
@resmishiju8445 Жыл бұрын
nalla soft and healthy puttu. I love your way of cooking dear. you explained shortly but clearly too
@FriendsFamilyKitchen Жыл бұрын
Whenever I watch your video I feel hungry.. Your recipes are reall very delicious and amazing. I love the way you cook and the way you represent. very nice. Keep growing..❤❤
@natureexplorer5802 Жыл бұрын
raagi putt undaakkan ariyillaayirunnu,,,ith kandappol undaakkaan thonnunnund,,,useful video dear..try cheyyam
Ragi puttu looks soft and tasty...well preapared and presented to...nice share
@Miniskitchen301 Жыл бұрын
❤
@anilar7849 Жыл бұрын
🎉
@abrahamkm583411 ай бұрын
റാഗി കുഴക്കാൻ ഉപയോഗിക്കേണ്ടത് ചൂട് വെള്ളത്തിലെ തണുത്ത വെള്ളത്തിലെ എന്ന് പറഞ്ഞില്ല
@DhansasWorld11 ай бұрын
Normal water
@rafahmyas1 Жыл бұрын
റാഗി ക്ക് GI index കൂടുതൽ ആണ്
@UnnimayaArun-t9g Жыл бұрын
Enthina ithrayum time kalayane
@DhansasWorld Жыл бұрын
🤔
@ShafiEP4 ай бұрын
Zayan
@DhansasWorld4 ай бұрын
🫠
@jayarevi6328 Жыл бұрын
ഒന്നര വയസ്സുള്ള കുഞ്ഞിന് breakfast item ആയി ഇതു കൊടുക്കുന്നതിനു കുഴപ്പമുണ്ടോ?
@DhansasWorld Жыл бұрын
കൊടുക്കാം.... റാഗി കുറുക്ക് 6 മാസം മുതൽ കൊടുക്കുന്നതല്ലേ...
@MuhammedShibin-sn5eh5 ай бұрын
Nallathan❤
@Yamuna-v7f11 ай бұрын
Samsarm adhikam
@DhansasWorld11 ай бұрын
Aavasyamulladalle samsarikkunneth😃
@vargheseka26307 ай бұрын
ആവർത്തന വിരസത ഒഴിവാക്കിയാൽ നല്ലത്....
@DhansasWorld7 ай бұрын
Ok
@shahulhameedasharaf3992 Жыл бұрын
റാഗിപൊടി വറുത്എടുക്കാണോ
@DhansasWorld Жыл бұрын
Varuthal pacha chuva marum...
@drkrnair49 Жыл бұрын
രണ്ടു മിനിറ്റ് വെറും വാചകം!
@shimmineeraj9868 Жыл бұрын
Nice podi thanne eduthaal madhi yo?
@DhansasWorld Жыл бұрын
മതി
@shimmineeraj9868 Жыл бұрын
@@DhansasWorld thank you
@ushakumary89872 ай бұрын
ഡയലോഗ് കുറച്ചു മതി
@savithriap34616 ай бұрын
സോഫ്റ്റ് ആകാൻ എന്ന് പറഞ്ഞ് ഇപ്പോ എന്തുവാ പറേണത്തി നിർത്തു.
@DhansasWorld6 ай бұрын
എന്തുവാ പറേണത് പറയൂ
@livedreams333 Жыл бұрын
റാഗി പുട്ട് കഴിക്കുന്നത് sugar level കുറയ്ക്കാൻ സഹായിക്കുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. എല്ലാവരും ഇതുപോലുള്ള recipe ആഴ്ചയിൽ ഒരിക്കലെങ്കിലും കഴിക്കേണ്ടതാണ്