No video

ഈ ദിനങ്ങളിൽ പരിശുദ്ധ അമ്മയോട് എന്തുകാര്യവും പ്രാർത്ഥിച്ചാൽ അമ്മ സാധിച്ചുതരും ഈ ഗാനങ്ങളിലൂടെ!!

  Рет қаралды 246,097

Das Creations

Das Creations

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
ഈ ഗാനങ്ങൾ കേട്ട് പ്രാർത്ഥിക്കാതെയും, നിയോഗങ്ങൾ സമർപ്പിക്കാതെയും പോകരുതേ...അത്ഭുതം ഉറപ്പാണ്!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത ഗാനങ്ങൾ, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#konthamasam
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2023

Пікірлер: 442
@lucygeorge1775
@lucygeorge1775 11 ай бұрын
അമ്മേ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ല മക്കളുടെ ആവശങ്ങൾ അവിടുന്നു സാധിച്ചു കൊടുക്കാൻ നിന്റെ പുത്രനോട് അപേക്ഷിക്കണേ ആമേൻ
@athiramanu5148
@athiramanu5148 10 ай бұрын
അമ്മേ മാതാവേ എന്റെ pregnancy positivaki നൽകി അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏അമ്മേ 2years ആയി ഞാൻ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 😢😢😢😢മാതാവേ എന്റെ വയറ്റിൽ കുഞ്ഞുണ്ടായിരിക്കണേ അതിനുവേണ്ടി ഞാൻ അമ്മയോട് പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏അമ്മ എന്റെ പ്രാത്ഥന കേൾക്കേണമേ 🙏🙏കുഞ്ഞുങ്ങൾ ഇല്ലാതെ വേദനിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@user-ih7on3rq2u
@user-ih7on3rq2u 10 ай бұрын
അമ്മേ മാതാവേ കാൻസർ രോഗികളെ സുഖപ്പെടുത്താണമേ അമ്മേ അങ്ങേ തിരുകുമാരനെടു ഞങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കണമേ 🙏🙏🙏🙏
@priyankasankar3997
@priyankasankar3997 10 ай бұрын
മാതാവ് അമേ നമ്മുടെ നിയോഗം ങ്ങളെ സ്വീകരിച്ചു പിതാവിനോട് പ്രാർത്ഥിക്കണമേ ആമേൻ മര്യാ 🙏🙏🙏🙏
@laisajoseph3084
@laisajoseph3084 11 ай бұрын
അമ്മേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കൾക്കും യോജിച്ച ജീവിതപങ്കാളികളെ നൽകി ഒരു ജീവിതം അവർക്ക് കൊടുക്കണമെ
@sakariaskj4203
@sakariaskj4203 10 ай бұрын
Holy Mary pray for us
@alphonsakk5286
@alphonsakk5286 10 ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി
@annakuttyvm9462
@annakuttyvm9462 10 ай бұрын
Amen
@elezabethjose3010
@elezabethjose3010 10 ай бұрын
Amen
@marykutty8444
@marykutty8444 10 ай бұрын
Amen
@rani____Joseph
@rani____Joseph 11 ай бұрын
അമ്മേ മാതാവേ മക്കളെ പഠിപ്പിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ സഹോദരങ്ങളും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
@elizabethsebastian5296
@elizabethsebastian5296 11 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും എന്നോട് പ്പം പ്രാത്ഥിക്കന് എല്ലാവരുടെയും നിയോഗ വും സമർപ്പിക്കുന്നു. എന്നെ പരിശ്ദ്ധ ആത്മവ് നൽകി അനുഗ്രഹിക്കണ
@rosittathomas2132
@rosittathomas2132 11 ай бұрын
മകളുടെ വിവാഹം നടത്തുന്നതിനുള്ള എല്ലാ അനുമഹങ്ങും ഞങ്ങളുടെ കുടുംബത്തിന് തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മ മാതാവേ.
@sooryathilakan461
@sooryathilakan461 11 ай бұрын
മകളുടെ കല്യാണം നടത്താൻ അനുഗ്രഹിക്കണമേ നമ്മളെ സാഹയിക്കണമ കൈ വിടല്ലേ മാതാവേ 🙏🙏🙏
@mollywilson842
@mollywilson842 11 ай бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി മകൾ പഠിക്കുന്ന കോളേജിന് ഐഎൻസി അംഗീകാരം കിട്ടണം ഈശോയെ വാടകവീട് തോറും താമസിക്കുന്ന ഞങ്ങൾക്ക് ഒരു നല്ല ഭവനം തന്ന് അനുഗ്രഹിക്കണമേ ഈശോയെ കടബാധ്യതയിൽ നിന്നും മോചനം നൽകണമേ ഈശോയെ പരിശുദ്ധ അമ്മയ്ക്കും തിരു കുമാരനും കോടാനുകോടി നന്ദി നന്ദി ലോകം മുഴുവന് മേലും കരുണയായിരിക്കേണമേ ഈശോയെ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@AnilKumar-cy5my
@AnilKumar-cy5my 11 ай бұрын
അമ്മേ മാതാവേ അമ്മയു കാൽ മുട്ടുവേദന യ്ക്കും മറ്റ് എല്ലാ അസുഖങ്ങളും മറ്റി കെ ടു ക്കണമേ
@user-pw7tx1wx6c
@user-pw7tx1wx6c 10 ай бұрын
അമ്മേ വരുമാനമില്ലാത്ത കഷ്ടപ്പെടുന്ന എൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ സംരക്ഷിക്കണമന്നും അപേക്ഷിക്കുന്നു
@LalyJoseph-ku4kz
@LalyJoseph-ku4kz 11 ай бұрын
അമ്മേ ദൈവാനുഗ്രഹം എന്നിൽ എന്നും നിലനിൽക്കാൻ ഉണ്ണി യേശുമായി എന്റെ കൂടെ. തിരുകുടുംബമായി എന്റെ കൂടെ ഉണ്ടാകണമേ.
@Aleyamma-ds6fl
@Aleyamma-ds6fl 11 ай бұрын
അമ്മെ മാതാവേ ലോകത്തിൽ കഷ്ടപ്പെടുന്ന എലാവരെയും അവരുടെ എല്ലാമായ ആഗ്രഹങ്ങളും സാദിച്ചുകൊടുക്കണമേ 🙏🙏🙏🙏🙏
@sumathomas6256
@sumathomas6256 10 ай бұрын
Amee mathave ente avasyangalil sahayikkane❤❤❤
@jobyjoseph8144
@jobyjoseph8144 11 ай бұрын
മാതാവേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും സുഖപ്പെടുത്തണമേ
@user-cr2he7ni4q
@user-cr2he7ni4q 11 ай бұрын
പരിശുദ്ധ മാതാവേ ഞങ്ങളുടെ നിയോഗത്തേ സമർപ്പിക്കുന്നു.🙏🙏🙏🙏🙏
@mercyvc2994
@mercyvc2994 11 ай бұрын
അമ്മേ മാതാവേ ഞങളുടെ മക്കൾ വെറുപ്പും ദേഷ്യവും ദൂരെ അകറ്റി നിർത്തി ഞങ്ങളോട് സ്നേഹത്തിലും ഐക്യത്തിലും ഒന്നിച്ച് ജീവിക്കാനുള്ള അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏🙏 🙏 എൻ്റെ നിയോഗം ഭവനം സ്വന്തമാക്കാനുള്ള അനുഗ്രഹം നൽകേണമേ ആമേൻ അമ്മേ മാതാവേ യേശുവിൻ അമ്മേ ജപമാല രാജ്ഞി ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളണേ 🙏🙏🙏
@soumyaayana8645
@soumyaayana8645 11 ай бұрын
തീർച്ചആയും അമ്മ അനുഗ്രഹിക്കും
@rosilyjoseph64
@rosilyjoseph64 10 ай бұрын
അമ്മേ മാതാവേ എന്റെ മരണസമയത്ത് നീ എന്നോട് ഒപ്പം ഉണ്ടാകണമേ
@ajithasukumaran793
@ajithasukumaran793 10 ай бұрын
അമ്മേ മാതാവേ എന്റെ വീടുപണിയും മകളുടെ ജോലിയും അമ്മേ അമ്മയുടെ മാധ്യസ്ഥം വഴി കർത്താവ് തമ്പുരാണോടാപേക്ഷിച്ചു നിവർത്തിച്ചു തരണമേ ആമേൻ
@burnersrebeiro2035
@burnersrebeiro2035 10 ай бұрын
പരിശുദ്ധ അമ്മേ എന്റെ കൂടെ എന്നും ഉണ്ടാകണേ ആമേൻ
@devudiyafans8836
@devudiyafans8836 10 ай бұрын
അമ്മേ മാതാവേ എനിക്കു പ്രിയമുള്ളത് എന്നിൽ ചേർക്കണേ 🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ടു neekitharename🙏
@lincylincy6195
@lincylincy6195 11 ай бұрын
പരിശുദ്ധ അമ്മേ അടിയങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ ആമീൻ
@jasminegeorge1080
@jasminegeorge1080 11 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കട ബാദ്ധ്യതയെന്ന പൈശാചിക ബന്ധതത്തിൽ നിന്ന് രക്ഷിക്കണമേ❤🙏❤
@sakariaskj4203
@sakariaskj4203 10 ай бұрын
Enneyum
@omanaprvelayudan2802
@omanaprvelayudan2802 10 ай бұрын
പരിശുദ്ധ അമ്മേ. കനിവേകണേ പാപികളും ഈ ഏഴകൾക്കായ് ച്യാർത്ഥിക്കണേ. രോഗ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുവാൻ മദ്ധ്യസ്ഥയാകണമേ
@jessydhana7044
@jessydhana7044 10 ай бұрын
അമ്മേരോഗികൾ ആയവരൈ സഹായിക്കേണം കു ട്ടികളുടെപഠ നതൈ അനു ഗ്രഹി ക്കണമ ആമേൻ
@user-ik1zr4lm1c
@user-ik1zr4lm1c 11 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ നേർവഴി നടത്തണമേ
@asharavi6378
@asharavi6378 11 ай бұрын
അമ്മേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ 😭🙏🙏🙏 ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 🙏🙏 ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 🕯️🕯️🙏🙏🙏🙏🙏
@mariyammathomas5429
@mariyammathomas5429 10 ай бұрын
Amma eanta mijomonu nalloru joley nalkey anugrahikanama joley ku thadassam kudathu labhikanama
@mariyammathomas5429
@mariyammathomas5429 10 ай бұрын
Amma eanta kunjugalku nalloru upajeevanamargam koduthu anugrahikanama
@sindhusunny3208
@sindhusunny3208 11 ай бұрын
അമ്മേ എന്റെ അവസ്ഥ അറിയാമല്ലോ. നാണം കേട്ട് ജീവിക്കാൻ ഇടയാകരുതേ അമ്മേ.. കൈവിടരുതേ എന്നെ... അമ്മയും യേശു അപ്പയും അല്ലാതെ എനിക്ക് ആരും ഇല്ല... ആമേൻ
@SumaBibin
@SumaBibin 10 ай бұрын
അമ്മേ എന്റെ മാതാവ എന്റെ പ്രാർഥന കേൾക്കണ് വേ എന്റെ ഈ കേസ്റ്റ് ഇല്ലാതെ ആക്കിതരണമേ ആമേൻ
@musiclver7266
@musiclver7266 9 ай бұрын
Madhave ente kudumbhatheyum sahodharakudumbhatheyum apathilninnum kadabhadhyadhayilninnum kashtapadilninnum kathuparupalikkename amen
@celinesunny4361
@celinesunny4361 11 ай бұрын
അമ്മേ എന്റെ പരിശുദ്ധ ദൈവമാതാവ് ഒക്ടോബർ മാസത്തിലെ എന്റെ മൂന്ന് പ്രർത്ഥന നിയോഗങ്ങളും അമ്മയുടെ വിമല ഹ്യദയത്തിൽ ഞാൻ പൂർണ്ണ വിശ്വാസത്തോടെ സമർപ്പിക്കുന്നു. ഈശോയെക്ക് ഇഷ്ടമാണ് എങ്കിൽ അമ്മ ഈ അനുഗ്രഹങ്ങൾ ഈശോയിൽ നിന്ന് ലഭിച്ചു തരണമെ ആമ്മേൻ
@varghesepeedikaparambil5059
@varghesepeedikaparambil5059 11 ай бұрын
🧜🥅girry.
@user-cl8zl5ew8k
@user-cl8zl5ew8k 11 ай бұрын
എന്റെ അമ്മെ മാതാവെ എന്റെ കടബാദ്ധ്യതാ അമ്മയിൽ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഒരു വഴി കാണിച്ചു തരണേ
@thomasmf6443
@thomasmf6443 11 ай бұрын
അമ്മ മാതാവേ, ഒക്ടോബർ മാസത്തിലെ എന്റെ മുന്ന് നിയോഗങ്ങൾ ഈശോയുടെ പക്കൽ നിന്ന് വാങ്ങി തരണേ
@ivyverghese2153
@ivyverghese2153 10 ай бұрын
മാതാവേ....എൻ്റെ മകൻ അനീഷിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു..സാമ്പത്തികഭദ്രത. Kodukkanee...കോടീശ്വരൻ ആക്കേണമെ.,.കുടുംബ ഭദ്രത നൽകേണമേ......ഞങ്ങൾക്കായി.praarthikkename... ആമേൻ സ്തോത്രം
@HenockCj
@HenockCj 10 ай бұрын
മാതാവേ കാലിന്റെ മുറിവ് എളുപ്പം മാറ്റി തരേണമേ കുടുംബത്തിന്റെ കടങ്ങൾ തീർക്കുവാൻ വഴികാട്ടി തരേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ
@athiraathira5088
@athiraathira5088 11 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങടെ അപ്പക്ക് റോകസൗഖ്യവും ഞങ്ങളുടെ വിവാഹവും നടത്തി tharenlame🙏🛐
@elsypt6036
@elsypt6036 10 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@user-jh9qu2ih6v
@user-jh9qu2ih6v 11 ай бұрын
എൻറെ പൊന്നു മാതാവേ എൻറെ കുടുംബത്തിന് സമാധാനവും സന്തോഷവും തന്ന് എനിക്ക് സ്വന്തമായി ഒരു സ്ഥലം വീടും തരണേ 🥲🙏🌹
@mollyvarghese4619
@mollyvarghese4619 10 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മോന്റെ വിവാഹവാർഷികമായ ഇന്ന് അവരെ വിശുദ്ധി നിറഞ്ഞ ജീവിതം നയിക്കാനും സമാധാനവും സന്തോഷവും പരസ്പരവിശ്വാസവും ദൈവവിശ്വാസവും നൽകി സമൃദ്ധമായി അനുഗ്രഹിക്കണേ 🙏🙏🙏🙏
@shirlystephen7856
@shirlystephen7856 11 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ മകന്റെ രോഗത്തേയും കടങ്ങളും എല്ലാം മാറ്റിത്തരുവാൻ വേണ്ടി പ്രാർത്ഥിക്കണേ അത്രയ്ക്ക് വിഷമിക്കുകയാണ് എന്റെ അമ്മേ
@CelineBennyBenny
@CelineBennyBenny 10 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ ജെറ്റ് സി ബെറ്റ് സി ജസ്റ്റിൻ ഇവരുടെ ജീവിത കാലം മുഴുവൻ നിന്നെ ഏല്പിക്കുന്നു ഇവരെ എവിടെയും ഏതു ആവശ്യത്തിനും വഴി നടത്തി കാത്തു കൊള്ളണമേ ഇവരുടെ പ്രാർത്ഥന കേട്ട് സാധിച്ചു കൊടുക്കണേ കൈ വിടല്ലേ പാപങ്ങൾ ക്ഷമിക്കണമേ ഐശ്വര്യവും ദീർഘയൂസ്സും നൽകണമേ ആമ്മേൻ നന്ദി അമ്മേ നന്ദി 🙏🙏🙏
@monimathew3474
@monimathew3474 10 ай бұрын
കഷ്ടപ്പെടുന്ന സഹോദരിയുടെ കുടുംബത്തെ കാണണമേ. ഏറ്റെടുക്കണേ. മകനു ജോലി നൽകണേ.
@nandhananayana6629
@nandhananayana6629 11 ай бұрын
അമ്മേ. മാതാവേ. എന്നോടെ. കരുണതോന്നണമേ. Amen🙏🏻🙏🏻🙏🏻
@priyankasankar3997
@priyankasankar3997 10 ай бұрын
🙏അമ്മ മാതാവ് എല്ലാം വരെയും അനുഗ്രഹകണമേ 🙏❤❤
@jyothisajith1504
@jyothisajith1504 11 ай бұрын
അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@gracythomas3149
@gracythomas3149 10 ай бұрын
അമ്മേ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരുവാൻ ഈശോയോട് പറയണമേ 🙏🙏🙏🌹
@AnnammaTT-dm3ik
@AnnammaTT-dm3ik 10 ай бұрын
മാതാവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമെ...... ആമ്മേൻ .....❤❤❤
@user-ng1gb4ls4n
@user-ng1gb4ls4n 10 ай бұрын
അമ്മേ ദേവമാതാവേ ഞങളുടെ വീടും സ്ഥലവും നല്ലവിലക്ക് വിറ്റു തരണേ തടസംങ്ങളും തടസ്സപ്പെടുത്താൻ ആളുകളും ഉണ്ട് അമ്മേ മാതാവേ ഞങളുടെ ഭവനത്തിന് കോട്ട , കെട്ടി തടസങ്ങൾ മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
@valsavarghese256
@valsavarghese256 11 ай бұрын
അമ്മേ സ്നേഹനാഥേ നിൻ മക്കൾ ഞങ്ങൾക്ക് അഭയം നൽകി എന്നും കാക്കണമേ👏👏👏✝️
@lucyk8278
@lucyk8278 11 ай бұрын
എന്റെ മോളുടെ കാല്യണം നടത്തി തരണേ അമ്മേ
@marythomas6562
@marythomas6562 10 ай бұрын
Mathave ente makale anugrahikaname niyogangal ellam nadathi tharaname ellavarayum sahayikaname
@CelineBennyBenny
@CelineBennyBenny 10 ай бұрын
അമ്മേ എന്റെ ആശ്രയമേ വിധവയായ ഒറ്റപെട്ടു പോയ തനിച്ചായ എനിക്ക് നീ ആശ്രയവും മധ്യസ്ഥതയും താങ്ങും തണലും അമ്മയും കാവലും സഹായിയും ക്കൂട്ടും ആയിരിക്കണമേ എന്റെ മക്കളെയും കൊച്ചു മക്കളെയും അവരുടെ കുടുംബ ജീവിതത്തെയും ജോലി യെയും സാലറിയെയും വരുമാന മാർഗങ്ങളെയും കാത്തു കൊള്ളണമേപ്രാർത്ഥനയിലും ഭക്തിയിലും വളർന്നു ദൈവത്തോട് ചേർന്നു നിന്നു ദൈവ ഹിതമനുസരിച്ചു ജീവിക്കാനും പ്രവർത്തിക്കാനും മക്കളെ സഹായിക്കണമേ കൊച്ചു മക്കൾക്ക്‌ നന്നായി പഠിക്കാനും വിജയിക്കാനും നല്ല നിലയിൽ എത്താനും നല്ല സ്വഭാവത്തിൽ വളരാനും തിരുകുടുംബം പോലെ ജീവിക്കാനും സഹായിക്കണമേ കൊച്ചു മക്കൾ ജെറിൻ ജെനി ജയിഡൺ നിവിൻ നോയേൽ ഇവരെ ഉണ്ണീശോയെ പോലെ വളരാനും പ്രാർത്ഥിക്കാനും പഠിക്കാനും വിജയിക്കാനും പഠിപ്പിക്കണം സഹായിക്കണം അമ്മേ പാപത്തിലും രോഗത്തിലും അപകടത്തിലും വീഴാതെ കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏q
@SreeLakhami-jb1ks
@SreeLakhami-jb1ks 11 ай бұрын
അമ്മേ ഞങ്ങളുടെ വീട്ടിലെ കഷ്ടപ്പാടെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ 🙏🏻 അമ്മ അല്ലാതെ മറ്റാരും ഇല്ല ഞങ്ങൾക്ക് ആശ്രയം. എനിക്ക് നല്ലൊരു ജോലി കിട്ടണം. ഞങ്ങളെ കാത്തുരക്ഷിക്കണമേ മേരി മാതാവേ അനുഗ്രിക്കണമേ അമ്മേ 🙏🏻
@DavisMK-ku2mt
@DavisMK-ku2mt 10 ай бұрын
9:12 9:15 🎉
@francismarselin9982
@francismarselin9982 10 ай бұрын
അമ്മേ എൻ്റെ ടിംനെ സമർപ്പിക്കുന്നു, എല്ലാവിധ അപായങ്ങളിൽനിന്നും കാത്ത് വിജയികളായ് വരുവാൻ പ്രാർത്ഥിക്കണമേ.
@santa1818
@santa1818 10 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ.
@asurendranksrtc2270
@asurendranksrtc2270 11 ай бұрын
അമ്മേ സ്വസ്തി. എന്റെ അപേക്ഷ കേട്ടരുളേണമേ ..എന്റെ മകൾക്ക് BSc Exam -ൽ നല്ല മാർക്ക് കിട്ടേണമേ .. മകന്റെ മനസ് മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ ..എന്റെ മൂന്ന് പ്രാർത്ഥനാ നിയോഗം സാധിച്ചു തരേണമേ .. ആമേൻ
@varghesepc1487
@varghesepc1487 10 ай бұрын
അമ്മേ എൻറെ മകളിൽ പരിശുദ്ധാത്മാവു നിറയാൻ പ്രാർത്ഥിക്കണേ
@akhiljohnson4847
@akhiljohnson4847 11 ай бұрын
വിദേശത്തു ആയിരിക്കുന്ന മകൾക്ക് നല്ലൊരു ജോലി കിട്ടുവാൻ അമ്മേ മാതാവേ ഞങ്ങൾ പ്രാർത്ഥിക്കുന്നു ആവേ മരിയ ആവേ മരിയ 🙏🙏
@maryphilip7229
@maryphilip7229 10 ай бұрын
, അമ്മേ മാതാവെ എന്റെ മക്കൾക്കു അവരുടെ കുടുംബത്തെ സം. രക്ഷിക്കുന്നതിനുള്ള ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@sreelathacb7859
@sreelathacb7859 10 ай бұрын
എന്റെ അമ്മേ 🙏🙏🙏
@keralaxmark3163
@keralaxmark3163 11 ай бұрын
അമ്മേ എന്റെ കൂടെ എന്നും undakane🙏🙏🙏
@AnilKumar-cy5my
@AnilKumar-cy5my 10 ай бұрын
അമ്മേ മാതാവേ അഞ്ചുവിനെ ജീവിത പങ്കാളിയായി തരണമേ
@sajiniajayajhosh5117
@sajiniajayajhosh5117 10 ай бұрын
അമ്മേ എന്റെ ഉടമ്പടിയിലേക്ക് അത്ഭുതം പ്രേവർത്തിക്കണേ 🙏🙏ഈ 31നു മുൻപ് എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🙏🙏
@mercyvc2994
@mercyvc2994 11 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഭവനം സ്വന്തമാക്കാനുള്ള ലോൺ പെട്ടെന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏
@maryjacqulinefigaradi3997
@maryjacqulinefigaradi3997 Ай бұрын
പരിശുദ്ധ അമ്മയുടെ ഈ ഗാനരചയിതാവിനും കൂടെ എല്ലാവരെയും നീലമേലങ്കികൊണ്ട് പൊതിയണമേ .
@sreelathacb7859
@sreelathacb7859 10 ай бұрын
🙏അമ്മേ 🙏🙏🙏
@leenak.sannam6552
@leenak.sannam6552 11 ай бұрын
🙏🏾🙏🏾അമ്മേ പ്രാർത്ഥിക്കണേ
@jijisaji7029
@jijisaji7029 10 ай бұрын
എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജീവിതവും സുഖവും സമാധാനവും നല്ല ജോലിയും കൊടുത്ത നു ഗ്രഹിക്കണേ മേഅമ്മേ......
@leenathankachan9878
@leenathankachan9878 10 ай бұрын
അമ്മേ, പഠനത്തിൽ, വിജയം, ജോലി,വിവാഹം, എല്ലാം, നൽകി, അനുഗ്രകിക്കണമി, ആമിൻ,
@leochacko7547
@leochacko7547 10 ай бұрын
മാതാവ് പരിശുദ്ധ അമ്മേ മോൻറെ കടബാധ്യത മാറ്റികെടു ക്കണേ
@redmiredmi9a285
@redmiredmi9a285 11 ай бұрын
മക്കൾ ദൈവ പൈതൽ ആയി വളരുന്നതിനും .തെറ്റിൽ വിഴാതെ കാത്തു കൊള്ളണമേ
@alluaksht9580
@alluaksht9580 11 ай бұрын
അമ്മേ എന്റെ മകൻ അക്ഷയ്ക്ക് രോഗ സൗഗ്യം തന്ന് അനുഗ്രഹിക്കേണമേ എന്റെ നിയോഗം അമ്മ ഏറ്റെടുക്കണമേ മാതാവേ 🌹🙏🙏🙏
@simonabraham9645
@simonabraham9645 11 ай бұрын
Amme njangalkkuvendi prarthikkename mathave 💔💔💔🙏🙏🙏✝️✝️🌷🌷👏👏
@bijujohn459
@bijujohn459 11 ай бұрын
ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ❤
@user-qo7kd1hq8b
@user-qo7kd1hq8b 10 ай бұрын
അമ്മേ എൻറ 1 മക്കളുടെ ജോലി വേണ്ടി സാധിച്ചു കൊടുക്കാൻ അമ്മേ നിന്റെ ദൈവമായ പുത്രനേട് അപേക്ഷി.. ക്കണേ ആമേൻ
@user-eg7uf5if7q
@user-eg7uf5if7q 10 ай бұрын
മാതാവേ എന്റെ മക്കളുടെ തടസ്സങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കണമേ
@ivyverghese2153
@ivyverghese2153 10 ай бұрын
മാതാവേ..മകൾക്കും കുടുംബ തിനു.വേണ്ടിയും.അപേക്ഷിക്കുന്നു..നല്ല ആലോചന കൊട് ക്കേണമെ...Shane monu നല്ല ജോലി കിട്ടുവാൻ അനുഗ്രഹിക്കേണമേ..
@user-qo7kd1hq8b
@user-qo7kd1hq8b 10 ай бұрын
അമ്മേ മാതാവേ എന്റെ മൂന്ന് ക്യാരം നടത്തി തരണേ മാതാവേ
@minimini3606
@minimini3606 10 ай бұрын
അമേ മാതാവേ ഞങ്ങളുടെ എല്ലാം അവശങ്ങളും സാധിച്ചു തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-fc9qo3xr3k
@user-fc9qo3xr3k 10 ай бұрын
അമ്മേ എന്റെ കുടുംബത്തെ ചതിയിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@lijimary1207
@lijimary1207 10 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ
@user-cy9bc5oe5j
@user-cy9bc5oe5j 10 ай бұрын
Oh.enye.amme.ente.sahodarymare.soughyam.nalky.anughrahikkaname.vidhavakalkum.anadharkum.racshakanum.nadhanumaya.yesuvinte.amme.prarthikkaname Ave.marya.ammen.hallellujah
@shynisaji3473
@shynisaji3473 10 ай бұрын
മകളുടെ കുടുംബ ജീവിതം, കുഞ്ഞുങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മോൾക്ക് കൂടി ജോലി അമ്മ ഒരുക്കണം, ഊന്നം ഇല്ലാത്ത ഉദരഫലത്തെ കോടുക്കണമേ, അവരുടെ കടഭാരങ്ങൾ എല്ലാം അമ്മ മാറ്റണമേ🙏🙏🙏
@user-wl3sq8uc8e
@user-wl3sq8uc8e 10 ай бұрын
അമ്മേ മാതാവേ..എൻ്റെ സഹോദരൻ്റെ വിവാഹം തടസങ്ങൾ മറ്റിതരണമെ... ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയുന്നതിന് ഉള്ള ഒരു വഴി കാണിച്ചു തരേണമേ... ഞങ്ങളുടെ കുടുംബത്തെ bhadhichirikkunna പൈശാചിക ശക്തികൾ മറ്റിത്തരണമെ... അമ്മേ മാതാവേ..ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@DjDj-ct3om
@DjDj-ct3om 11 ай бұрын
അമ്മേ മാതാവേ ഞങ്ങളുട മകന് ഞങ്ങളോടുള്ള വെറുപ് മാറ്റി ഡിയവസ്നേഹത്തിൽ അഴപ്പെടുവാൻ prarthikane🛩️
@omanababu706
@omanababu706 4 ай бұрын
അമ്മേ മാതാവേ എൻറെ മകന് നല്ല ദൈവവിശ്വാസം ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ
@valsammajose6225
@valsammajose6225 11 ай бұрын
അമ്മേ എനിക്ക് നഷ്ടപ്പെട്ട് പോയതെല്ലാം തിരിച്ചു തരണമേ പരിഷത്തെ അമ്മേ അവൾ നിന്നെ സഹായിക്കണം പുത്രനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@radhikama4805
@radhikama4805 11 ай бұрын
Sathante,pidiyilninnu,katholame
@radhikama4805
@radhikama4805 11 ай бұрын
Nashtapettavare,thirike,tharane,mathave
@shanojkjp4946
@shanojkjp4946 11 ай бұрын
Oh my mother help me that suddenly 🤲🤲🤲🤲🤲🤲🙏🙏🙏🙏
@user-rk4ct5ve1c
@user-rk4ct5ve1c 10 ай бұрын
പരിശുദ്ധ മാതാവേ ഞളുടെനിയോഗത്തെ സമപ്പിക്കുന്നു.
@diyamary4320
@diyamary4320 11 ай бұрын
മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ
@akhiljohnson4847
@akhiljohnson4847 11 ай бұрын
ഞങ്ങളുടെ കടങ്ങളും രോഗ ങ്ങളും മാറി കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@shynisaji3473
@shynisaji3473 10 ай бұрын
അമ്മ മാതാവേ കുടുംബ സമാധനം തരണമേ, ഭർത്താവിന്റെ ദുഷ്ടതയും ക്രുരതയും എല്ലാം മറ്റണമേ അമ്മേ, ഒരു ഭവനത്തിനു വേണ്ടി ഒത്തിരി ആഗ്രഹിക്കുന്നു, അമ്മേ കനിയണമേ,മകനെ കരങ്ങളിൽ തരുന്നു ദൈവം ഉള്ള ഒരു തുണയെ കോടുക്കണമേ, തക്കസമയത്ത വിവാഹം നടത്തണമേ മാതാവേ, സഹായിക്കാൻ അവിടുന്നല്ലാതെ ആരും ഇല്ല അമ്മേ
@user-tf7ud5qe6p
@user-tf7ud5qe6p 10 ай бұрын
എന്റെ ഉണ്ണികുട്ടന്റെ വിദേശത്തുള്ള ജോലി എത്രയു പെട്ടെന്നു ശരിയാക്കി തരണമേ എന്റെ ഈശോയേ ണ് നുഗ്രഹിക്കണമേ
@minibabu2806
@minibabu2806 11 ай бұрын
അമ്മേ എന്റ മകൻ സുബിൻ ജോലി നൽകി അനുഗ്രഹിക്കണമേ
@rosamakuttickattukuttickat8562
@rosamakuttickattukuttickat8562 10 ай бұрын
Ente amme മാതാവേ മോളെ എല്ലാ ആപത്തിൽ നിന്നും കാത്തുകൊള്ളണമേ മോളുടെ വിവാഹം നടന്നില്ല മാതാവേ നടത്തി തരണേ മോളുടെ ജോലിയിൽ അമ്മേ തുണ ആയിരിക്കേണമേ മോള് നല്ല ഒരു കുഞ്ഞായി ജീവിക്കാൻ എന്റെ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏
@Anugrahasinglepointacupuncture
@Anugrahasinglepointacupuncture 10 ай бұрын
അമ്മേ എൻ്റെ ജോലി തടസ്സങ്ങൾ മാറ്റണേ ,ഞങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ
@thakkussstube2105
@thakkussstube2105 10 ай бұрын
മാതാവേ എന്റെ ഭവനം പണി കാലതാമസമില്ലാതെ തീർത്തു തരണേ
@shomasubin8516
@shomasubin8516 10 ай бұрын
മാതാവേ ഞങ്ങൾക് മക്കളേ തന്നു അനുഗ്രഹിക്കണേ
@littydileesh3821
@littydileesh3821 10 ай бұрын
മാതാവ് എന്റെ മക്കളെ കാത്തുകൊള്ളണമേ
@jeenasibi4609
@jeenasibi4609 11 ай бұрын
എന്റെ മോൻ വിശ്വാസത്തിൽ വരാൻ 🙏🙏🙏🙏
@mayadevimayadevi-ox8zb
@mayadevimayadevi-ox8zb 10 ай бұрын
അമ്മേ മാതാവെ എതിയ്ക്ക ഒരു പുതുയ ജോലി എനിയ്ക്ക തരണേ
@raji7748
@raji7748 10 ай бұрын
മാതാ വേ എൻ്റ മകൻ്റ.. മേൽ കരുണ തോന്നണമേ
@krupalayaconvent6206
@krupalayaconvent6206 11 ай бұрын
Amme bless my family🙏🙏
@sreerekha4800
@sreerekha4800 6 ай бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളന്ന മേ, എന്റെ മോന് നല്ല ഒരു ജോലി കിട്ടേണമേ
@chinnammajose7768
@chinnammajose7768 11 ай бұрын
അമ്മേ മാതാവേ എൻറെ നിയോഗം സാധിച്ചു തരണമേ
@AnilKumar-cy5my
@AnilKumar-cy5my 11 ай бұрын
അമ്മേ മാതവേ അഞ്ചുവിനെ ജീവിത പങ്കാളിയായി ഇനിക്ക് തരേണമേ
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН