VEDAVYASAGIRI |കേരളത്തിലെ ഏക വേദവ്യാസ ക്ഷേത്രം | FOLKLORE

  Рет қаралды 27,838

Dipu Viswanathan Vaikom

Dipu Viswanathan Vaikom

2 жыл бұрын

VEDAVYASA TEMPLE - VEDAGIRI
ETTUMANOOR , KOTTAYAM DISTRICT , KERALA
Veda Vyasagiri is one of the formal pilgrim centers in South India. The center is so important that it has been called Dhakshina Kasi. Vedagiri is the Garbhagraha of Ettumanoor Sri. Mahadeva Temple.
It is believed that the Pandavas during their Vanavaasa also visited and settled in this place. The remnants of Vedavyasa Ashramam and ideal of Vyasa, Temple parts and Holly Theertha can be seen even today.
There is a Shasta Temple and an arch shaped pond. Moksha Theertha in the Valley of Vyasagiri. Thousands of pilgrims come here to pay Homage it their an costers - Pithru Dharpon . During Thulam, Khumbam and Karkkitakam (during their months Pithru Dharpon is done)
This Holly land is situated around five kilometers away to the North West of the famous Ettumanoor Mahadeva Temple and Two Kilometers to the East of Sree Krishna Swami Temple Onamthurthu, which was founded by Dharmaputhra.
Vedavyasagiri is about of 2.5 km away from Ettumanoor Railway Station in Kottayam District.
To the East of Vedavyasagiri there is the Moksha Theertha or Vedagirichira full of pure and Holly water. After having done their Pithru Dharpon thousands of people reach the temple, very near to the proud known as Vedagiri Sastha . After workshipping the Sastha. The pilgrims climb up the Vedavyasagiri to workship Vyasa and other Deva.
One can see very near to the Vysa Temple and ideal of Bhagavathi on a Peedom. The Panoramic view we get from the top of the hill is amazing and exciting. There is a byroad from Kallampara, Manjoor , Ettumanoor road to reach at the hill top.
When we reach at the top we can see the remnants of Vysasrama Surronded by stone. The stone idea of vyasa the biggest one and the stone ideals of the Pandava. There is legend that Vedavyasa with the Pandavas lived here for during the latters vanavasa. It is also seen in that their Lord Ganapathi proposed this place suitable for the Maha Bharath.
Old people say that three rooms seprated by stone walls. There rooms might be the class rooms for the Veda studies.
Vyasas and Pandavas arrived to their placemade it a Holly land and that is why the pilgrims also come and in explicable peace of mind. One who has not experienced the peace and sernity may feel his life meanings.
some videos credit : pexels
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 128
@bijuexcel9493
@bijuexcel9493 2 жыл бұрын
നമസ്കാരം എത്ര മനോഹരം ആണ് നിങ്ങളുടെ യാത്രയുടനീളം കാണാൻ സാധിച്ചു പിന്നെ നിങ്ങളുടെ ശബ്ദവും ഉയരങ്ങയിൽ എത്തട്ടെ നിങ്ങൾ ഓം നമഃ ശിവായ 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you 🙏❤️💛
@rajankk2686
@rajankk2686 2 жыл бұрын
Zhathrraparryisarathu.. Porkinnukazhavadamthudanguvansavurryiamkodukkum. Yiankillmothamyiaduthollam. Lalamchyiam. Mothampanam. Bankillkittukayium.. Arryikkanam. Kathirrikkunnu
@user-gg3qz9cc7w
@user-gg3qz9cc7w 2 жыл бұрын
ദീപു ജന്മ ജന്മാന്തര സുകൃതം ചെയ്തയാളാണ്!
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@sanilk6396
@sanilk6396 2 жыл бұрын
Sathyam
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി: 1. ഓം വേദവ്യാസായ നമഃ 2. ഓം വിഷ്ണുരൂപായ നമഃ 3. ഓം പാരാശര്യായ നമഃ 4. ഓം തപോനിധയേ നമഃ 5. ഓം സത്യസന്ധായ നമഃ 6. ഓം പ്രശാന്താത്മനേ നമഃ 7. ഓം വാഗ്മിനേ നമഃ 8. ഓം സത്യവതീസുതായ നമഃ 9. ഓം കൃഷ്ണദ്വൈപായനായ നമഃ 10. ഓം ദാന്തായ നമഃ 11. ഓം ബാദരായണസംജ്ഞിതായ നമഃ 12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ 13. ഓം ഭഗവതേ നമഃ 14. ഓം ജ്ഞാനഭാസ്കരായ നമഃ 15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ 16. ഓം സർവജ്ഞായ നമഃ 17. ഓം വേദമൂർത്തിമതേ നമഃ 18. ഓം വേദശാഖാവ്യസനകൃതേ നമഃ 19. ഓം കൃതകൃത്യായ നമഃ 20. ഓം മഹാമുനയേ നമഃ 21. ഓം മഹാബുദ്ധയേ നമഃ 22. ഓം മഹാസിദ്ധയേ നമഃ 23. ഓം മഹാശക്തയേ നമഃ 24. ഓം മഹാദ്യുതയേ നമഃ 25. ഓം മഹാകർമ്മണേ നമഃ 26. ഓം മഹാധർമ്മണേ നമഃ 27. ഓം മഹാഭാരതകല്പകായ നമഃ 28. ഓം മഹാപുരാണകൃതേ നമഃ 29. ഓം ജ്ഞാനിനേ നമഃ 30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ 31. ഓം ചിരഞ്ജീവിനേ നമഃ 32. ഓം ചിദാകാരായ നമഃ 33. ഓം ചിത്തദോഷവിനാശകായ നമഃ 34. ഓം വാസിഷ്ഠായ നമഃ 35. ഓം ശക്തിപൗത്രായ നമഃ 36. ഓം ശുകദേവഗുരവേ നമഃ 37. ഓം ഗുരവേ നമഃ 38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ 39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ 40. ഓം വിശ്വനാഥസ്തുതികരായ നമഃ 41. ഓം വിശ്വവന്ദ്യായ നമഃ 42. ഓം ജഗദ്ഗുരവേ നമഃ 43. ഓം ജിതേന്ദ്രിയായ നമഃ 44. ഓം ജിതക്രോധായ നമഃ 45. ഓം വൈരാഗ്യനിരതായ നമഃ 46. ഓം ശുചയേ നമഃ 47. ഓം ജൈമിന്യാദിസദാചാര്യായ നമഃ 48. ഓം സദാചാരസദാസ്ഥിതായ നമഃ 49. ഓം സ്ഥിതപ്രജ്ഞായ നമഃ 50. ഓം സ്ഥിരമതയേ നമഃ 51. ഓം സമാധിസംസ്ഥിതാശയായ നമഃ 52. ഓം പ്രശാന്തിദായ നമഃ 53. ഓം പ്രസന്നാത്മനേ നമഃ 54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ 55. ഓം നാരായണാത്മകായ നമഃ 56. ഓം സ്തവ്യായ നമഃ 57. ഓം സർവ്വലോകഹിതേ രതായ നമഃ 58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ 59. ഓം ദ്വിഭുജാപരകേശവായ നമഃ 60. ഓം അഫാലലോചനശിവായ നമഃ 61. ഓം പരബ്രഹ്മസ്വരൂപകായ നമഃ 62. ഓം ബ്രഹ്മണ്യായ നമഃ 63. ഓം ബ്രാഹ്മണായ നമഃ 64. ഓം ബ്രഹ്മിണേ നമഃ 65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ 66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ 67. ഓം ബ്രഹ്മഭൂതായ നമഃ 68. ഓം സുഖാത്മകായ നമഃ 69. ഓം വേദാബ്ജഭാസ്കരായ നമഃ 70. ഓം വിദുഷേ നമഃ 71. ഓം വേദവേദാന്തപാരഗായ നമഃ 72. ഓം അപാന്തരതമോനാമ്നേ നമഃ 73. ഓം വേദാചാര്യായ നമഃ 74. ഓം വിചാരവതേ നമഃ 75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ 76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ 77. ഓം അപ്രമത്തായ നമഃ 78. ഓം അപ്രമേയാത്മനേ നമഃ 79. ഓം മൗനിനേ നമഃ 80. ഓം ബ്രഹ്മപദേ രതായ നമഃ 81. ഓം പൂതാത്മനേ നമഃ 82. ഓം സർവ്വഭൂതാത്മനേ നമഃ 83. ഓം ഭൂതിമതേ നമഃ 84. ഓം ഭൂമിപാവനായ നമഃ 85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ 86. ഓം ഭൂമസംസ്ഥിതമാനസായ നമഃ 87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ 88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ 89. ഓം നവഗ്രഹസ്തുതികരായ നമഃ 90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ 91. ഓം ഏകാന്തവാസസുപ്രീതായ നമഃ 92. ഓം ശമാദിനിലായായ നമഃ 93. ഓം മുനയേ നമഃ 94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ 95. ഓം ബൃഹസ്പതയേ നമഃ 96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ 97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ 98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ 99. ഓം സ്മിതവക്ത്രായ നമഃ 100. ഓം ജടാധരായ നമഃ 101. ഓം ഗഭീരാത്മനേ നമഃ 102. ഓം സുധീരാത്മനേ നമഃ 103. ഓം സ്വാത്മാരാമായ നമഃ 104. ഓം രമാപതയേ നമഃ 105. ഓം മഹാത്മനേ നമഃ 106. ഓം കരുണാസിന്ധവേ നമഃ 107. ഓം അനിർദ്ദേശ്യായ നമഃ 108. ഓം സ്വരാജിതായ നമഃ || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@valsalavijayan9628
@valsalavijayan9628 2 жыл бұрын
🙏 ഈ അറിവ് പുതിയ തലമുറക്ക് ഭംഗിയായി അവതരിപ്പിച്ചു,, അഭിനന്ദനങ്ങൾ 👍🙏, god bless you 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@santharajendran305
@santharajendran305 2 жыл бұрын
🙏🙏വളരെ നന്നായിരിക്കുന്നു.ഈ ചരിത്രങ്ങളും പുരാണകഥകളും ആദ്യമായി കേൾക്കുന്നു.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you chechi🙏
@sreepadamagencies2272
@sreepadamagencies2272 Жыл бұрын
വേദഗിരി മലയുടെതാഴെ അസുരൻപുഴ എന്ന ഇപ്പോൾ ആതിരമ്പുഴ അതിന്റെ ചരിത്രം മൂടി വെച്ചിരിക്കുന്നു 🙏🙏🙏
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീ വ്യാസാഷ്ടകസ്തോത്രം .. നമോ ജ്ഞാനാനല-ശിഖാപുഞ്ജ-പിംഗജടാഭൃതേ കൃഷ്ണായാകൃഷ്ണമഹസേ കൃഷ്ണദ്വൈപായനായ തേ .. 
 നമസ്തേജോമയ-ശ്മശ്രുപ്രഭാ-ശബലിത-ത്വിഷേ . വക്ത്ര-വാഗീശ്വരീ-പദ്മരജസേവോദിത-ശ്രിയേ .. 
 നമഃ സന്ധ്യാസമാധാന-നിഷ്പീത-രവിതേജസേ . ത്രൈലോക്യ-തിമിരോച്ഛേദ-ദീപ-പ്രതിമ-ചക്ഷുഷേ .. 
 നമഃ സഹസ്രശാഖായ ധർമോപവന-ശാഖിനേ . സത്ത്വ-പ്രതിഷ്ഠാ-പുഷ്പായ നിർവാണ-ഫല-ശാലിനേ .. 
 നമഃ കൃഷ്ണാജിന-ജുഷേ ബോധ-നന്ദന-വാസിനേ . വ്യാപ്തായേവാലി-ജാലേന പുണ്യസൗരഭ-ലിപ്സയാ .. 
 നമഃ ശശികലാകാര-ബ്രഹ്മസൂത്രാംശു-ശോഭിനേ . ശ്രിതായ ഹംസകാന്ത്യേവ സമ്പർകാത് കമലൗകസഃ .. 
 നമോ വിദ്യാനദീ-പൂർണ-ശാസ്ത്രാബ്ധി-സകലേന്ദവേ . പീയൂഷരസ-സാരായ കവി-വ്യാപാര-വേധസേ .. 
 നമഃ സത്യ-നിവാസായ സ്വവികാശ-വിലാസിനേ . വ്യാസായ ധാമ്നേ തപസാം സംസാരായാസ-ഹാരിണേ .. 
 ഇതി ശ്രീ ക്ഷേമേന്ദ്രകൃതം ശ്രീ വ്യാസാഷ്ടകം സമാപ്തം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sir🙏
@prasannaunnikrishnan4354
@prasannaunnikrishnan4354 2 жыл бұрын
Thank you so much for sharing this video 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏thank you
@SunilKumar-ll2tm
@SunilKumar-ll2tm 2 ай бұрын
ഹരേ 👏👏👏
@jayapradeep7530
@jayapradeep7530 2 жыл бұрын
Thank you for sharing this .🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@anilasaneesh9210
@anilasaneesh9210 2 жыл бұрын
Amazing work! Thank you dipu.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you💙
@drleena4844
@drleena4844 6 ай бұрын
Very very thanks
@treesakurian7039
@treesakurian7039 7 ай бұрын
Awesome. . . ❤️
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you🙏
@lailavasudevan3627
@lailavasudevan3627 2 жыл бұрын
ഞാൻ വേദഗിരിയിൽ താമസിക്കുന്നു. ശംഭോ മഹാദേവ .
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@sanilk6396
@sanilk6396 2 жыл бұрын
Nice video 👍👍👍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you❤️❤️
@vijuashokan
@vijuashokan Ай бұрын
വളരെ നന്നായിരുന്നു
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you
@anilaanila959
@anilaanila959 2 жыл бұрын
Wow
@geetaraja8182
@geetaraja8182 2 жыл бұрын
മനോഹരം🌹🌹
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@avanthikaaneesh9950
@avanthikaaneesh9950 2 жыл бұрын
👌👌👌 good
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you❤️
@saraswathygopinathan3059
@saraswathygopinathan3059 2 жыл бұрын
Verygood
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sindhukn2535
@sindhukn2535 2 жыл бұрын
I have visited this place 25 years ago during our community posting in Ettumanoor, but don’t have this much knowledge about the place. I have heard about the connection of this place with the Ettumanoor temple. I have heard the name of the place as Vedagiri and thank you for sharing this beautiful video and the information
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you 🙏🙏 അത്ര പ്രാധാന്യം ഉള്ള ഒരു സ്ഥലം തന്നെയാണ് അത് ...🙏
@designarts744
@designarts744 2 жыл бұрын
ഓം നമഃ ശിവായ, ഏറ്റുമാനൂർ അപ്പൻ്റെ മൂലസ്ഥാനം വേദഗിരി മലയല്ല, കുറവിലങ്ങാട് ന് അടുത്തുള്ള കാട്ടമ്പാക് എന്ന സ്ഥലമാണ്. അവിടുത്തെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan 2 жыл бұрын
അതിന്റെ details ഒന്നു തരുമോ
@designarts744
@designarts744 2 жыл бұрын
@@Dipuviswanathan കുറവിലങ്ങാട് നിന്നും രണ്ടര കിലോമീറ്റർ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@neethuraveendran7147
@neethuraveendran7147 2 жыл бұрын
I have no words dipu chetta🤗 Video nanayittundu ❤️❤️❤️ Thank you 😊
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you neethu💚💙🙏
@neethuraveendran7147
@neethuraveendran7147 2 жыл бұрын
😊
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Description onnu nokkamo athil koduthittund
@explore4988
@explore4988 2 жыл бұрын
എന്റെ നാട് നീണ്ടൂർ 👌👌
@DILEEP263
@DILEEP263 2 жыл бұрын
Hello deepu. Great job.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you dileep🙏💛
@ravisanker9533
@ravisanker9533 2 жыл бұрын
I liked thailattu mana history ....yoir presentation is very very best...impressive....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏💙
@ushanair7645
@ushanair7645 2 ай бұрын
Vedagiri mahalmyam muthassnu pranam
@dipuparameswaran
@dipuparameswaran 2 жыл бұрын
ചേട്ടാ സൂപ്പർ.. ഈ വേദവ്യാസഗിരി ഒന്ന് കാണണം എന്നുണ്ട്..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Welcome👍👍
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീവേദവ്യാസാഷ്ടകം സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമ ശാപതോമരൈഃ / കമലാസന-പൂർവ്വകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ // വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർത്ഥസിദ്ധയേ / വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ // സുതപോമതിശാലി ജൈമിനി പ്രമുഖാനേകവിനേയ മണ്ഡിതഃ . ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ // നിഖിലാഗമ നിർണ്ണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത് / പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ // ബദരീ തരുമണ്ഡിതാശ്രമേ സുഖതീർത്ഥേഷ്ട വിനേയദേശികഃ / ഉരുതദ്ഭജന പ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ // അജിനാംബര രൂപയാ ക്രിയാ പരിവീതോ മുനിവേഷഭൂഷിതഃ / മുനിഭാവിത പാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ // കനകാഭജടോ രവിച്ഛവിർമ്മുഖലാവണ്യ ജിതേന്ദുമണ്ഡലഃ / സുഖതീർത്ഥദയാ നിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ // സുജനോദ്ധരണ ക്ഷണസ്വകപ്രതിമാഭൂത ശിലാഷ്ടകം സ്വയം / പരിപൂർണ്ണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ // വേദവ്യാസാഷ്ടക സ്തുത്യാ മുദ്ഗലേന പ്രണീതയാ / ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു // ഇതി ശ്രീമുദ്ഗലാചാര്യകൃതം ശ്രീവേദവ്യാസാഷ്ടകം സമ്പൂർണ്ണം
@anoop6301
@anoop6301 5 ай бұрын
അരയവംശ കുലദൈവം വേദവ്യാസൻ. സത്യവതി പുത്രൻ വേദവ്യാസൻ എഴുതിയ മഹഭാരതം ആരംഭിക്കുന്നത് തന്നെ അരയവംശത്തിൽ നിന്ന്. (ശരിയാണോ )?
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
🙏🙏🙏
@dachu3122010
@dachu3122010 2 жыл бұрын
🧡
@Dipuviswanathan
@Dipuviswanathan 2 жыл бұрын
❤️
@vishnusharma-ik6yj
@vishnusharma-ik6yj 2 жыл бұрын
👍👍👍👍👍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💚💚
@sreekumarsk6070
@sreekumarsk6070 2 жыл бұрын
🙏🙏🙏🥰🙏🙏🙏
@sumadevil425
@sumadevil425 2 жыл бұрын
🙏🙏🙏🙏🙏
@deepuchadayamangalam6815
@deepuchadayamangalam6815 2 жыл бұрын
🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Welcome deepu
@jaikarthik_j
@jaikarthik_j Жыл бұрын
Is this only temple for vedavyasa in Kerala or any other temple present in Kerala for vyasa bhagavan pls tell if so the location of it and how to reach it namaskaram
@aswin2k23
@aswin2k23 2 жыл бұрын
ഞാൻ ഒരു വേദഗിരികാരനായതിനാൽ അഭിമാനിക്കുന്നു ❤
@Dipuviswanathan
@Dipuviswanathan 2 жыл бұрын
❤️❤️💛
@angelwings2.014
@angelwings2.014 2 жыл бұрын
Njanum..😊
@Dipuviswanathan
@Dipuviswanathan 2 жыл бұрын
💛💛🙏
@aneeshkraneeshkr2840
@aneeshkraneeshkr2840 2 жыл бұрын
ഞാൻ ഓണംതുരുത്
@shaji965
@shaji965 2 жыл бұрын
All videos, of yours, have good BGM, photography and narration. Did you do a video on Ernakulathappan ? If so, please send me the link. Thankyou.....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Devaswom board alle.permission venam cheythilla ithuvare cheyyanam ennund .thank you 🙏🙏🙏💛💛
@shaji965
@shaji965 2 жыл бұрын
@@Dipuviswanathan Thankyou
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Welcome thank you for your great support and good words🙏🙏❤️
@sasikk1275
@sasikk1275 2 жыл бұрын
ഇത്രയും പൗരാണിക പ്രാധാന്യമുള്ള ഒരു പ്രദേശവും , അവിടെ സ്ഥിതിചെയ്യുന്ന ക്ഷേത്രസങ്കതങ്ങളും തൊട്ടടുത്ത് ഉണ്ടായിട്ടും , ഇതിനുമുമ്പ് അറിയാതെ പോയതിൽ നിരാശ തോന്നുന്നു . ഇതുപോലെ , കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ' മുറ്റത്തെ മുല്ലകൾ ' ഇനിയും ഉണ്ടാവുമല്ലോ ? അത്തരം കാടുപിടിച്ച കാണാപ്പുറങ്ങൾ കാട്ടി തരാൻ ദീപുവിന്റ പ്രയത്നം കൊണ്ട് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ... പ്രണാമം.....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
thank you sir 👏
@praveenramachandran9332
@praveenramachandran9332 2 жыл бұрын
Om namah shivay 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@rajasreeramachandran3294
@rajasreeramachandran3294 2 жыл бұрын
ശംഭോ മഹാദേവ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@sangeethab8411
@sangeethab8411 Жыл бұрын
Maharshiyude anuhrahamkondu vegam evide yethan kazhiyanam annu prarthikunu
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA
@Dipuviswanathan
@Dipuviswanathan 2 жыл бұрын
നമസ്തേ🙏
@PGAVanavathukkara1
@PGAVanavathukkara1 2 жыл бұрын
Hari oam
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@DKMKartha108
@DKMKartha108 2 жыл бұрын
വ്യാസാഷ്ടക-സ്തോത്രം നമോ ജ്ഞാനാനല-ശിഖാപുഞ്ജപിംഗ-ജടാഭൃതേ / കൃഷ്ണായാകൃഷ്ണമഹസേ കൃഷ്ണദ്വൈപായനായ തേ ! നമസ്തേജോമയ-ശ്മശ്രുപ്രഭാ-ശബലിതത്വിഷേ / വക്ത്രവാഗീശ്വരീ-പദ്മരജസേവോദിതശ്രിയേ // നമഃ സന്ധ്യാസമാധാന-നിഷ്പീത-രവിതേജസേ / ത്രൈലോക്യ-തിമിരോച്ഛേദ-ദീപപ്രതിമ-ചക്ഷുഷേ // നമഃ സഹസ്രശാഖായ ധർമ്മോപവനശാഖിനേ / സത്ത്വപ്രതിഷ്ഠാപുഷ്പായ നിർവ്വാണഫലശാലിനേ // നമഃ കൃഷ്ണാജിന-ജുഷേ ബോധനന്ദന-വാസിനേ / വ്യാപ്തായേവാളിജാലേന പുണ്യസൗരഭലിപ്സയാ // നമഃ ശശികലാകാര-ബ്രഹ്മസൂത്രാംശു-ശോഭിനേ / ശ്രിതായ ഹംസകാന്ത്യേവ സമ്പർക്കാർക്കമലൗകസഃ // നമോ വിദ്യാനദീപൂർണ്ണ-ശാസ്ത്രാബ്ധി-സകലേന്ദവേ / പീയൂഷരസസാരായ കവിവ്യാപാരവേധസേ // നമഃ സത്യനിവാസായ സ്വവികാശവിലാസിനേ / വ്യാസായ ധാമ്നേ തപസാം സംസാരായാസഹാരിണേ //
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sir🙏🙏
@hitheshyogi3630
@hitheshyogi3630 Жыл бұрын
കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ. വാല്മീകിയും മലയാളി ആകാനാണ് സാധ്യത. കാട്ടാളനായിരുന്ന അദ്ദേഹത്തോട് 'ആമരം, ഈമരം ആമരം ഈമരം എന്ന് ജപിക്കാനാണല്ലോ ഋഷിമാർ പറഞ്ഞത്. ഇത് മലയാളവാക്കാണ്. അതു പിന്നീട് രാമ, രാമ (മരാ, മരാ ) എന്നായി മാറി.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@MiniVinod-dw2vm
@MiniVinod-dw2vm Ай бұрын
അതെ പ്രൗഡി യിൽ എത്തട്ടെ 🙏
@onelife-celebrateit
@onelife-celebrateit Жыл бұрын
Chetta melilottu car kayaruo?
@Dipuviswanathan
@Dipuviswanathan Жыл бұрын
ഉവ്വ് കയറിപ്പോവും കുഴപ്പമില്ല
@vijithpillai5856
@vijithpillai5856 Жыл бұрын
ചേട്ടാ ഞങ്ങടെ നാട്ടിലും വേദവ്യാസ ക്ഷേത്രം ഉണ്ട് വ്യാസപുരം വേദവ്യാസ ക്ഷേത്രം, ചക്കുളത്തുകാവ്
@Dipuviswanathan
@Dipuviswanathan Жыл бұрын
ഡീറ്റൈൽസ് ഒന്നു പറയാമോ vijith
@vijithpillai5856
@vijithpillai5856 Жыл бұрын
@@Dipuviswanathan തിരുവല്ല അമ്പലപ്പുഴ സ്റ്റേറ്റ് ഹൈ വേയിൽ ചക്കുളത്തുകാവ് ജംഗ്ഷൻ. ചക്കുളത്തുകാവ് അമ്പലത്തിന്റെ തെക്കു കിഴക്ക് വശം ആണ് വേദവ്യാസൻ പ്രധാന മൂർത്തിയായ വ്യാസപുരം ക്ഷേത്രം
@Dipuviswanathan
@Dipuviswanathan Жыл бұрын
👍👏
@varmajissky1037
@varmajissky1037 2 жыл бұрын
തൃശൂർ അമല പറപ്പൂർ വഴിയിൽ ഒരു വേദവ്യാസ ക്ഷേത്രംഉണ്ട്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thanks for the information🤝
@ratheeshelectrical7616
@ratheeshelectrical7616 2 жыл бұрын
🙏🙏🙏🕉️🕉️🕉️🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@vishnuunnikrishnan4410
@vishnuunnikrishnan4410 2 жыл бұрын
Om SankaraNarayanaya Namaha
@Dipuviswanathan
@Dipuviswanathan 2 жыл бұрын
👏
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീവേദവ്യാസാഷ്ടകം സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമ ശാപതോമരൈഃ / കമലാസന-പൂർവ്വകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ // വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർത്ഥസിദ്ധയേ / വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ // സുതപോമതിശാലി ജൈമിനി പ്രമുഖാനേകവിനേയ മണ്ഡിതഃ . ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ // നിഖിലാഗമ നിർണ്ണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത് / പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ // ബദരീ തരുമണ്ഡിതാശ്രമേ സുഖതീർത്ഥേഷ്ട വിനേയദേശികഃ / ഉരുതദ്ഭജന പ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ // അജിനാംബര രൂപയാ ക്രിയാ പരിവീതോ മുനിവേഷഭൂഷിതഃ / മുനിഭാവിത പാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ // കനകാഭജടോ രവിച്ഛവിർമ്മുഖലാവണ്യ ജിതേന്ദുമണ്ഡലഃ / സുഖതീർത്ഥദയാ നിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ // സുജനോദ്ധരണ ക്ഷണസ്വകപ്രതിമാഭൂത ശിലാഷ്ടകം സ്വയം / പരിപൂർണ്ണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ // വേദവ്യാസാഷ്ടക സ്തുത്യാ മുദ്ഗലേന പ്രണീതയാ / ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു // ഇതി ശ്രീമുദ്ഗലാചാര്യകൃതം ശ്രീവേദവ്യാസാഷ്ടകം സമ്പൂർണ്ണം
@DKMKartha108
@DKMKartha108 2 жыл бұрын
വ്യാസാഷ്ടക-സ്തോത്രം നമോ ജ്ഞാനാനല-ശിഖാപുഞ്ജപിംഗ-ജടാഭൃതേ / കൃഷ്ണായാകൃഷ്ണമഹസേ കൃഷ്ണദ്വൈപായനായ തേ ! നമസ്തേജോമയ-ശ്മശ്രുപ്രഭാ-ശബലിതത്വിഷേ / വക്ത്രവാഗീശ്വരീ-പദ്മരജസേവോദിതശ്രിയേ // നമഃ സന്ധ്യാസമാധാന-നിഷ്പീത-രവിതേജസേ / ത്രൈലോക്യ-തിമിരോച്ഛേദ-ദീപപ്രതിമ-ചക്ഷുഷേ // നമഃ സഹസ്രശാഖായ ധർമ്മോപവനശാഖിനേ / സത്ത്വപ്രതിഷ്ഠാപുഷ്പായ നിർവ്വാണഫലശാലിനേ // നമഃ കൃഷ്ണാജിന-ജുഷേ ബോധനന്ദന-വാസിനേ / വ്യാപ്തായേവാളിജാലേന പുണ്യസൗരഭലിപ്സയാ // നമഃ ശശികലാകാര-ബ്രഹ്മസൂത്രാംശു-ശോഭിനേ / ശ്രിതായ ഹംസകാന്ത്യേവ സമ്പർക്കാർക്കമലൗകസഃ // നമോ വിദ്യാനദീപൂർണ്ണ-ശാസ്ത്രാബ്ധി-സകലേന്ദവേ / പീയൂഷരസസാരായ കവിവ്യാപാരവേധസേ // നമഃ സത്യനിവാസായ സ്വവികാശവിലാസിനേ / വ്യാസായ ധാമ്നേ തപസാം സംസാരായാസഹാരിണേ //
@anankrishnatk5186
@anankrishnatk5186 2 жыл бұрын
Supper vidio chetta eniyum enghanathe vidio venam
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you 💛💛💛
@anankrishnatk5186
@anankrishnatk5186 2 жыл бұрын
@@Dipuviswanathan hii
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Hai💛💛💛💛
@anankrishnatk5186
@anankrishnatk5186 2 жыл бұрын
@@Dipuviswanathan hai
@aksharanantha6045
@aksharanantha6045 Жыл бұрын
Palayil ninnu engane varam
@Dipuviswanathan
@Dipuviswanathan Жыл бұрын
പാലാ കുറവിലങ്ങാട് പള്ളി കഴിഞ്ഞു കുറച്ചു ചെല്ലുമ്പോൾ പടിഞ്ഞാറു വശത്തായി ബോർഡ് കാണാം
@aksharanantha6045
@aksharanantha6045 Жыл бұрын
@@Dipuviswanathan ഞാൻ മുത്തോലി ആണ്. ഇവിടെ നിന്നും എങ്ങനെ അവിടെ എത്തി ചേരാം
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീവേദവ്യാസാഷ്ടകം സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമ ശാപതോമരൈഃ / കമലാസന-പൂർവ്വകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ // വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർത്ഥസിദ്ധയേ / വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ // സുതപോമതിശാലി ജൈമിനി പ്രമുഖാനേകവിനേയ മണ്ഡിതഃ . ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ // നിഖിലാഗമ നിർണ്ണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത് / പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ // ബദരീ തരുമണ്ഡിതാശ്രമേ സുഖതീർത്ഥേഷ്ട വിനേയദേശികഃ / ഉരുതദ്ഭജന പ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ // അജിനാംബര രൂപയാ ക്രിയാ പരിവീതോ മുനിവേഷഭൂഷിതഃ / മുനിഭാവിത പാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ // കനകാഭജടോ രവിച്ഛവിർമ്മുഖലാവണ്യ ജിതേന്ദുമണ്ഡലഃ / സുഖതീർത്ഥദയാ നിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ // സുജനോദ്ധരണ ക്ഷണസ്വകപ്രതിമാഭൂത ശിലാഷ്ടകം സ്വയം / പരിപൂർണ്ണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ // വേദവ്യാസാഷ്ടക സ്തുത്യാ മുദ്ഗലേന പ്രണീതയാ / ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു // ഇതി ശ്രീമുദ്ഗലാചാര്യകൃതം ശ്രീവേദവ്യാസാഷ്ടകം സമ്പൂർണ്ണം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
വളരെ നന്ദി സർ ഇതൊന്നും കിട്ടാത്തതാണ് 🙏🙏
@DKMKartha108
@DKMKartha108 2 жыл бұрын
@@Dipuviswanathan താങ്കളുടെ അഭിനന്ദനം ഭഗവാൻ വേദവ്യാസന്റെ 108 നാമങ്ങൾ കണ്ടെത്താനുള്ള കഴിവും നേടിത്തന്നു -- നന്ദി ! ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി: 1. ഓം വേദവ്യാസായ നമഃ 2. ഓം വിഷ്ണുരൂപായ നമഃ 3. ഓം പാരാശര്യായ നമഃ 4. ഓം തപോനിധയേ നമഃ 5. ഓം സത്യസന്ധായ നമഃ 6. ഓം പ്രശാന്താത്മനേ നമഃ 7. ഓം വാഗ്മിനേ നമഃ 8. ഓം സത്യവതീസുതായ നമഃ 9. ഓം കൃഷ്ണദ്വൈപായനായ നമഃ 10. ഓം ദാന്തായ നമഃ 11. ഓം ബാദരായണസംജ്ഞിതായ നമഃ 12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ 13. ഓം ഭഗവതേ നമഃ 14. ഓം ജ്ഞാനഭാസ്കരായ നമഃ 15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ 16. ഓം സർവജ്ഞായ നമഃ 17. ഓം വേദമൂർത്തിമതേ നമഃ 18. ഓം വേദശാഖാവ്യസനകൃതേ നമഃ 19. ഓം കൃതകൃത്യായ നമഃ 20. ഓം മഹാമുനയേ നമഃ 21. ഓം മഹാബുദ്ധയേ നമഃ 22. ഓം മഹാസിദ്ധയേ നമഃ 23. ഓം മഹാശക്തയേ നമഃ 24. ഓം മഹാദ്യുതയേ നമഃ 25. ഓം മഹാകർമ്മണേ നമഃ 26. ഓം മഹാധർമ്മണേ നമഃ 27. ഓം മഹാഭാരതകല്പകായ നമഃ 28. ഓം മഹാപുരാണകൃതേ നമഃ 29. ഓം ജ്ഞാനിനേ നമഃ 30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ 31. ഓം ചിരഞ്ജീവിനേ നമഃ 32. ഓം ചിദാകാരായ നമഃ 33. ഓം ചിത്തദോഷവിനാശകായ നമഃ 34. ഓം വാസിഷ്ഠായ നമഃ 35. ഓം ശക്തിപൗത്രായ നമഃ 36. ഓം ശുകദേവഗുരവേ നമഃ 37. ഓം ഗുരവേ നമഃ 38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ 39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ 40. ഓം വിശ്വനാഥസ്തുതികരായ നമഃ 41. ഓം വിശ്വവന്ദ്യായ നമഃ 42. ഓം ജഗദ്ഗുരവേ നമഃ 43. ഓം ജിതേന്ദ്രിയായ നമഃ 44. ഓം ജിതക്രോധായ നമഃ 45. ഓം വൈരാഗ്യനിരതായ നമഃ 46. ഓം ശുചയേ നമഃ 47. ഓം ജൈമിന്യാദിസദാചാര്യായ നമഃ 48. ഓം സദാചാരസദാസ്ഥിതായ നമഃ 49. ഓം സ്ഥിതപ്രജ്ഞായ നമഃ 50. ഓം സ്ഥിരമതയേ നമഃ 51. ഓം സമാധിസംസ്ഥിതാശയായ നമഃ 52. ഓം പ്രശാന്തിദായ നമഃ 53. ഓം പ്രസന്നാത്മനേ നമഃ 54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ 55. ഓം നാരായണാത്മകായ നമഃ 56. ഓം സ്തവ്യായ നമഃ 57. ഓം സർവ്വലോകഹിതേ രതായ നമഃ 58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ 59. ഓം ദ്വിഭുജാപരകേശവായ നമഃ 60. ഓം അഫാലലോചനശിവായ നമഃ 61. ഓം പരബ്രഹ്മസ്വരൂപകായ നമഃ 62. ഓം ബ്രഹ്മണ്യായ നമഃ 63. ഓം ബ്രാഹ്മണായ നമഃ 64. ഓം ബ്രഹ്മിണേ നമഃ 65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ 66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ 67. ഓം ബ്രഹ്മഭൂതായ നമഃ 68. ഓം സുഖാത്മകായ നമഃ 69. ഓം വേദാബ്ജഭാസ്കരായ നമഃ 70. ഓം വിദുഷേ നമഃ 71. ഓം വേദവേദാന്തപാരഗായ നമഃ 72. ഓം അപാന്തരതമോനാമ്നേ നമഃ 73. ഓം വേദാചാര്യായ നമഃ 74. ഓം വിചാരവതേ നമഃ 75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ 76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ 77. ഓം അപ്രമത്തായ നമഃ 78. ഓം അപ്രമേയാത്മനേ നമഃ 79. ഓം മൗനിനേ നമഃ 80. ഓം ബ്രഹ്മപദേ രതായ നമഃ 81. ഓം പൂതാത്മനേ നമഃ 82. ഓം സർവ്വഭൂതാത്മനേ നമഃ 83. ഓം ഭൂതിമതേ നമഃ 84. ഓം ഭൂമിപാവനായ നമഃ 85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ 86. ഓം ഭൂമസംസ്ഥിതമാനസായ നമഃ 87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ 88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ 89. ഓം നവഗ്രഹസ്തുതികരായ നമഃ 90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ 91. ഓം ഏകാന്തവാസസുപ്രീതായ നമഃ 92. ഓം ശമാദിനിലായായ നമഃ 93. ഓം മുനയേ നമഃ 94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ 95. ഓം ബൃഹസ്പതയേ നമഃ 96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ 97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ 98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ 99. ഓം സ്മിതവക്ത്രായ നമഃ 100. ഓം ജടാധരായ നമഃ 101. ഓം ഗഭീരാത്മനേ നമഃ 102. ഓം സുധീരാത്മനേ നമഃ 103. ഓം സ്വാത്മാരാമായ നമഃ 104. ഓം രമാപതയേ നമഃ 105. ഓം മഹാത്മനേ നമഃ 106. ഓം കരുണാസിന്ധവേ നമഃ 107. ഓം അനിർദ്ദേശ്യായ നമഃ 108. ഓം സ്വരാജിതായ നമഃ || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||
@Dipuviswanathan
@Dipuviswanathan 2 жыл бұрын
വളരെ സന്തോഷം സർ Copied🙏🙏
@indudinesh406dinesh3
@indudinesh406dinesh3 6 ай бұрын
Pazhaya reethiyil ellavarum eduthu nadathuka
@mohandaspkolath6874
@mohandaspkolath6874 7 ай бұрын
ഇതെല്ലാം കെട്ട് കഥയാണ് ' പാണ്ഡവർ - വ്യാസൻ ഇവരൊന്നും കേരളം കണ്ടിട്ടില്ല ഇതെല്ലാം ഒരു കാലത്ത് ബുദ്ധ-ജൈന വിഹാരങ്ങളാണ്. തെളിവായി തൊട്ടടുത്ത് ശാസ്താ ക്ഷേത്രമുണ്ട്.ശാസ്താവ് എന്ന ന് ബുദ്ധ പര്യായമാണ്. AD - 8 - 10 നൂറ്റാണ്ടോടെ ശൈവ വൈഷ്ണവ ഗുണ്ടകൾ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും പിടിച്ചെടുതതാണ് ഇതെല്ലാം. എന്നിട്ട് പുതിയ തട്ടിക്കൂട്ട് കഥകൾ ഉണ്ടാക്കി.രാമൻ - വ്യാസൻ - ഭീമൻ ബീഡി വലിച്ച സ്ഥലം എന്നൊക്കെ തട്ടി വിട്ട് ജനങ്ങളെ വിശ്വസിപ്പിച്ചു' ബുദ്ധമതം ജാതി ചാതുർവർണ്യത്തിനെതിരായി രംഗത്ത് വന്നതോടെ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കച്ചോടം പൂട്ടി-യാഗം ഹോമ ചൂഷണങ്ങൾ നടക്കാതായി.ഈ വൈരാഗ്യം തീർക്കാൻ ബുദ്ധ ജൈനമതങ്ങളെ നശിപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചു.ഇന്ന് കാണുന്ന ക്ഷേത്രങ്ങൾ 90% ബുദ്ധവിഹാരങ്ങളായിരുന്നു.
@premakumarim4355
@premakumarim4355 2 жыл бұрын
🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 85 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
PUNDAREEKAPURAM MAHAVISHNU TEMPLE | MURAL PAINTINGS
34:55
Dipu Viswanathan Vaikom
Рет қаралды 48 М.