ബാക്ക് ഗ്രൗണ്ടിൽ ഞാൻ പാടിയ നാരായണീയം.... ഈ വിഡിയോയിൽ അത് ചേർത്തതിൽ വളരെ സന്തോഷം.. എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യം. സാക്ഷാൽ ഗുരുവായൂരപ്പന്റെ ഭക്തയായ എനിക്ക് ഇതിൽ പരം മറ്റെന്തു വേണം.. എല്ലാം ഭഗവാന്റെ അനുഗ്രഹം.
@Dipuviswanathan2 жыл бұрын
വളരെ നന്ദിയുണ്ട് ടീച്ചർ.ഈ വീഡിയോയുടെ ഒരു ജീവൻ എന്നു പറയുന്നത് അത് തന്നെയാണ്🙏🙏
@Surya-zv6pt2 жыл бұрын
സന്തോഷം mam പറഞ്ഞതുപോലെ ഇനിയെന്തു വേണം ഈ ജന്മം പറഞ്ഞതു പോലെ ഞാനും ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു കണ്ണാ എന്റെ അമ്പാടി പൈതലേ❤️❤️❤️
@sajeevanmenon42352 жыл бұрын
❤👍🙏🙏🙏🙏🌹🙏
@deepa64672 жыл бұрын
Great singing.
@geethachandrashekharmenon33502 жыл бұрын
Assalayirikkunnu tto 🤗😘🙏🙏🙏
@ASHBICREATIONS2 жыл бұрын
എന്റെ അനുഭവം എങ്ങനെ എഴുതണം എന്ന് എനിക്കറിയില്ല.. ഞാൻ ഭയങ്കര ഈശ്വര ഭക്ത അല്ല.. ഭഗവാനെ എന്നും പ്രാർത്ഥിക്കും.. എല്ലാവർക്കും നല്ലത് വരുവാനും ആപത്തുകൾ ഒഴിവാക്കണേ എന്നും പ്രാർത്ഥിക്കും.. പിന്നെ എന്റെ കുടുംബത്തിന് വേണ്ടിയും.. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കലും പോകുവാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല.. എന്റെ വിവാഹശേഷം ആണ് ഗുരുവായൂർ ആദ്യമായി കാണുന്നത്.. അന്ന് എന്റെ മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. അതിനൊക്കെ ശേഷം ഒരുപാട് തവണ വീണ്ടും പോകുവാൻ സാധിച്ചു.. അപ്പോഴൊക്കെയും സന്തോഷം തരുന്ന ഓരോ അനുഭവങ്ങൾ കണ്ണൻ എനിക്കായ് കരുതി വെച്ചു.. അവസാനമായി കോവിഡ് കേരളത്തിൽ വരുന്നതിന് കുറച്ചു മാസം മുൻപ് കണ്ണനെ കാണാൻ കുടുംബമായി പോയി.. അന്ന് നീണ്ട ക്യുവിൽ ആയിരുന്നു ഇരുന്നത്.. കുറച്ചു കഴിഞ്ഞപ്പോൾ അന്നൗൺസ്‌മെന്റ് ചെയ്തു നിവേദ്യം ഭഗവാന് നൽകിയതിന് ശേഷം മാത്രമേ അകത്തേക്ക് കയറ്റി വിടുകയുള്ളു എന്ന്... എനിക്കാണെങ്കിൽ നിവേദ്യം എന്താണെന്ന് അറിയില്ല, എന്റെ വിചാരം അന്നദാനം ആണ് ഈ നിവേദ്യം എന്ന്.. ഞാൻ പെട്ടന്ന് ഭർത്താവിനോടും അമ്മയോടും പറഞ്ഞു നമുക്ക് ആദ്യം ഭഗവാനെ തൊഴുതിട്ട് നിവേദ്യം പോയി കഴിക്കാം.. നല്ല വിശപ്പുണ്ട് എന്ന്... അന്നേരം അമ്മയും ഭർത്താവും കളിയാക്കി പറഞ്ഞു നിവേദ്യം നമുക്ക് കിട്ടില്ല, അത് കണ്ണന് കൊടുക്കുന്നതാണെന്ന്, അങ്ങനെ ഒന്നും പറയല്ലെന്നും.. ഞാൻ ആകെ വിഷമിച്ചു, കണ്ണാ അറിയാതെ പറഞ്ഞതാണേ എന്നോട് ക്ഷമിക്കണേ കണ്ണാ 🙏എന്ന് മനസ്സിൽ പ്രാർത്ഥിച്ചു... അവസാനം നിവേദ്യം കഴിഞ്ഞു നട തുറന്നു, കണ്ണനെ കണ്ടു പ്രാർത്ഥിച്ചു കുറച്ചു സോറി ഒക്കെ പറഞ്ഞു പുറത്തിറങ്ങി.. പുറത്ത് ഒരുപാട് ആൾക്കാർ ഇരിക്കുന്നുണ്ട്.. അവരുടെ ഇടയിൽ കൂടി ഞങ്ങൾ കുറച്ചു സ്ഥലം കണ്ടെത്തി ഇരിക്കാനായി ചെന്നു.. ഇരിക്കാൻ അങ്ങോട്ട് തുടങ്ങിയപ്പോൾ ഒരു അമ്മൂമ്മ ഇലയിൽ കുറെ പ്രസാദം (ഉണ്ണിയപ്പം, പഴം, പായസം ) പിന്നെ വേറെയും എന്തൊക്കെയോ... മോളെ എന്ന് എന്നെ വിളിച്ചു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ ഇല എന്റെ കയ്യിൽ വെച്ച് തന്നിട്ട് പറഞ്ഞു ഇത് മോൾക്കുള്ളതാ.. ഇപ്പോൾ ഭഗവാന് നേദിച്ചതാണ്.. ദാ പിടിച്ചോളൂ എന്ന് പറഞ്ഞു... എന്റെ കയ്യും കാലും വിറച്ചിട്ട് കണ്ണൊക്കെ നിറഞ്ഞു.. പിന്നെയും അമ്മൂമ്മ പാൽപായസം ഒക്കെ എന്റെ കയ്യിൽ തന്നു... ആ കാലിൽ തൊട്ട് ഞാനും മക്കളും അമ്മയും ഭർത്താവും ഒക്കെ... സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആണ് എന്റെ മുൻപിൽ വന്നത് എന്ന് തന്നെ ആണ് എന്റെ വിശ്വാസം...എന്റെ അറിവില്ലായ്മ കണ്ണൻ മനസ്സിലാക്കി..എന്നും ഞാൻ എന്റെ കണ്ണനോട് കടപ്പെട്ടവൾ ആണ്..ഇന്നും കണ്ണ് നിറച്ചല്ലാതെ ഈ അനുഭവം എനിക്ക് ഓർക്കാൻ പറ്റില്ല.. എന്റെ കണ്ണൻ എന്നെ ഒരുപാട് പരീക്ഷിക്കുന്നുണ്ട്, പക്ഷേ അതുപോലെ ചേർത്ത് പിടിക്കുന്നുമുണ്ട്, എനിക്ക് അറിയാം...ഹരേ കൃഷ്ണ 🙏🙏
@anusree47782 жыл бұрын
🙏🙏🙏
@soniasukudevan86622 жыл бұрын
Sathyam
@Dipuviswanathan2 жыл бұрын
🙏🙏🙏
@ASHBICREATIONS2 жыл бұрын
@@anusree4778 🥰
@ASHBICREATIONS2 жыл бұрын
@@soniasukudevan8662 🥰
@resmipramodh1432 жыл бұрын
ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്ന നിമിഷം എനിക്കും ഉണ്ടായിട്ടുണ്ട്.രണ്ടാഴ്ച മുൻപ് ഞാനും എന്റെ കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയിരുന്നു.തിങ്കളാഴ്ച ആയതുകൊണ്ടാവണം തിരക്ക് നന്നേ കുറവായിരുന്നു.അതുകൊണ്ട് തന്നെ നല്ലപോലെ ഭഗവാനെ തൊഴാൻ സാധിച്ചു.തൊഴുത് ഇറങ്ങിയപ്പോഴേക്കും പ്രസാദ കൗണ്ടർ എല്ലാം അടച്ചു. പാൽപായസം കിട്ടാൻ ഒരു മാർഗ്ഗവുമില്ല. എന്റെ മോൾക്കാണെങ്കിൽ പായസം കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് ആകെ വിഷമം ആയി.അപ്പോഴാണ് ഇത്തിരി പ്രായം ഉള്ള ഒരാൾ പായസം തരാമെന്നു പറഞ്ഞ് എന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി പായസം തന്നു.ഞങ്ങൾക്കാകെ അത്ഭുതം ആയി.അത് കഴിഞ്ഞു പ്രസാദ ഊട്ടിനു വരിനിൽക്കുമ്പോൾ ഒരു ചേച്ചി ഭാഗവാന് നേദിച്ച പ്രസാദം (പഴം) എന്റെ മകൾക്ക് നേരെ നീട്ടിയിട്ട് ഇത് മോളെടുത്തോ എന്ന് പറഞ്ഞു. ആകെ സന്തോഷം കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും കണ്ണ് നിറഞ്ഞുപോയി.പ്രസാദം കിട്ടാതെ പോരേണ്ടി വന്ന ഞങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹത്താൽ ആണ് പാൽപായസവും പഴവും കിട്ടിയത് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.. 🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ മുൻപൊരിക്കൽ മോൾ ചെറുതായിരുന്ന സമയത്ത് ഞാനും ഭർത്താവും കൂടി ഗുരുവായൂർ പോയപ്പോൾ തൊഴുത ശേഷം പ്രസാദ ഊട്ടിനു വരിനിൽക്കുമ്പോൾ ഒരാൾ വന്ന് ഭക്ഷണത്തിനുള്ള 2 ടോക്കൺ നേരിട്ട് വന്ന് ചേട്ടന്റെ കയ്യിൽ കൊടുത്തു. ഞങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാൾ. വരിയിൽ അത്രയും അധികം ആളുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഞങ്ങൾക്ക് മാത്രം കൊണ്ടുവന്നു തന്നു ?? എന്നിട്ട് വരി നിൽക്കണ്ട വേഗം പോയി കഴിച്ചോളൂ എന്നും പറഞ്ഞു പോയി.. ഒരു നിമിഷത്തേക്ക് ഞങ്ങൾ രണ്ടുപേരും ആകെ അതിശയിച്ചു നിന്നുപോയി.കണ്ണുകൾ അറിയാതെ നിറഞ്ഞു. അതൊക്കെ ഗുരുവായൂരപ്പന്റെ അനുഗ്രഹം അല്ലാതെന്താ.. 🙏🏻🙏🏻🙏🏻വിശ്വാസമുള്ള എല്ലാ ആളുകൾക്കും ഭഗവാൻ എന്നും അനുഗ്രഹം ചൊരിയട്ടെ 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻
@Dipuviswanathan2 жыл бұрын
🙏🙏
@kochi7559 Жыл бұрын
കണ്ണൻ പല രൂപത്തിൽ നമ്മുടെ മുന്നിൽ വരും,,,,,, അത് മറ്റുള്ളവരോട് പറഞ്ഞാൽ ആരും വിശ്വസിക്കില്ല,,,, ഈ ജന്മം കൃഷ്ണ ഭക്തി മനം നിറയെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കണ്ണാ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻
@SudheerKumar-eb3sj2 жыл бұрын
എനിക്കും വർഷങ്ങൾക് മുൻപ് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനും enthai ഫാമിലിയും ചേർന്നു ഗുരുവായൂർ പോയി. എന്റെ അമ്മുമ്മയും കൂടെ ഉണ്ടായിരുന്നു അമ്മുമ്മക് നല്ല പ്രായം ഉണ്ടായിരുന്നു. ഞങ്ങൾ നടപന്തൽ ലിൽ കയറി നല്ല തിരക്കായിരുന്നു. പെട്ടെന്ന് അമ്മൂമ്മയെ നിങ്ങളുടെ കൂട്ടത്തിൽ നിന്നും കാണാതായി. ഞങ്ങൾ ഒരു അരമണിക്കൂറെങ്കിലും തെരഞ്ഞെങ്കിലും അമ്മൂമ്മയെ കണ്ടുകിട്ടിയില്ല. ഞങ്ങൾ പോലീസിൽ പരാതിപ്പെടാൻ പോകുന്നതിനു തൊട്ടു മുമ്പ് അമ്മൂമ്മ ഞങ്ങളുടെ അടുത്തേക്ക് നടന്നുവരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ചു വന്നു അമ്മൂമ്മയോട് ചോദിച്ചു എവിടെ പോയതായിരുന്നു എന്ന്. അമ്മൂമ്മ പറഞ്ഞ മറുപടി കേട്ട് ഞങ്ങൾ എല്ലാരും അത്ഭുതപ്പെട്ടുപോയി. അമ്മൂമ്മ പറഞ്ഞത് ഇതായിരുന്നു പെട്ടെന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ നിങ്ങളെ ആരും കാണുന്നില്ല . പേടിച്ചു ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ഒരാൺകുട്ടി അമ്മയുടെ കൈ പിടിച്ചു ഞങ്ങൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു വിട്ടു എന്ന് പറഞ്ഞു. ഇത് ഇപ്പോൾ പറയുമ്പോഴും ഉള്ളിൽ നിന്ന് ഒരു കോരിത്തരിപ്പ് ആണ്. ആ കുട്ടിയെ അന്വേഷിച്ച് ഞങ്ങൾ അവിടെ ഒരുപാട് നടന്നെങ്കിലും കാണാൻ പറ്റിയില്ല. അത് ചിലപ്പോൾ ഭഗവാൻ കൃഷ്ണൻ ആണെങ്കിലോ 🦚🦚🦚
@Dipuviswanathan2 жыл бұрын
🙏🙏🙏
@swamybro2 жыл бұрын
ഇത്രേം അന്ധ വിശ്വാസമോ?
@malavikamalutty78152 жыл бұрын
@@swamybro .andha viswasam onumala.
@swamybro2 жыл бұрын
@@malavikamalutty7815 ഇത് സ്ഥിരം ഉള്ള പരിപാടി ആണ്. കൃഷ്ണൻ്റെ അമ്പലത്തിൽ പോയി ഏതെങ്കിലും പയ്യനെ കണ്ടാൽ അത് കൃഷ്ണൻ ആണെന്ന് പറയും. ദേവിയുടെ അമ്പലത്തിൽ പോയാൽ ഏതെങ്കിലും സ്ത്രീ ദേവി ആണെന്ന് പറയും.
ധർമ്മം നടത്തപെടും 👍🏻. ഭഗവാൻ ഹരി അവതരിച്ചു കഴിഞ്ഞു നമ്മളിൽ ഓരോത്തരുടെ മനസ്സിൽ. ശരീരത്തിൽ 🕉️
@kgvaikundannair71002 жыл бұрын
എന്റെ ഗുരുവായൂരപ്പാ ഭഗവാനേ... 🙏 ഇതുപോലുള്ള മഹനീയമായ കാര്യങ്ങൾ പ്രത്യേകിച്ചും ഗുരുവായൂരപ്പനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല....🙏
@Dipuviswanathan2 жыл бұрын
🙏🙏🙏
@meghamegha48102 жыл бұрын
Sathym
@കലിപ്പൻ-ത7ഷ2 жыл бұрын
ഗുരുവായൂർ അമ്പലം ചുറ്റുപാടും എന്നും ഒരു അത്ഭുതം... എത്ര കണ്ടാലും മതിവരില്ല... എത്ര പോയാലും ആദ്യമായി പോയ പോലെ ഉള്ള അനുഭവം ആാവും. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@Dipuviswanathan2 жыл бұрын
🙏
@sakunthalsmani88202 жыл бұрын
മനസിന് എത്രയോ ദുഃഖം ഉണ്ട് എന്നാലും കണ്ണന്റെ കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കണ്ണാ കാത്തോളണേ 🙏🙏🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏
@akshayakm22792 жыл бұрын
Sathyam ......ellam mayathanne
@feckscene68532 жыл бұрын
@anwar നിൻ്റെ കുണ്ടൻ ഉസ്താദിൻ്റെ കകൂസ് ആണോ പോയി വൃത്തിയാക്കി കൊടുക്ക എണ്ണ പിടിച്ച് നിലിക്കുണ്ട് ഉസ്താദ് wait ആകുന്നു 🤣🤣🤣ഹൂറിമാരും waiting കൂർത്ത സ്തന ഹൂറി മാർ
@simplymeeeiii40022 жыл бұрын
💞🙏
@ramashiju59732 жыл бұрын
ഗുരുവായൂരപ്പനെ കാണാൻ നമ്മൾ ഒരു പാട് ആഗ്രഹിച്ചാൽ അത് ഉടൻ നടക്കും. എനിക്ക് അത് അനുഭവ മുണ്ട്. ഗുരുവായൂരപ്പന് നമ്മൾ എന്ത് വഴിപാട് നേർന്നാലും അത് ഉടൻ ചെയ്യണം നമ്മൾ മറന്നാൽ ഒരോ മുടങ്ങൾ കാണിച്ചു തരും . അപ്പോൾ ആയിരിക്കും എല്ലാവരും വഴിപാട് ഓർമിക്കുക. നമ്മൾ ചെയ്യുന്ന ഒരോ വഴിപാട് വേഗം ചെയ്യണം അത് ഗുരുവായൂരപ്പന്റെ ഇഷ്ടം . ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🪔🪔🪔🪔🪔
@valsalamurali63782 жыл бұрын
മനസ്സിന് എത്ര സന്തോഷം ആയി ഇനി എന്നും ഇങ്ങനെയുള്ള ഗുരുവായൂരപ്പന്റെ അത്ഭുത കഥകൾ കേൾക്കാൻ ഉള്ള ഭാഗ്യം തരണേ ഗുരുവായൂരപ്പാ. ഗുരുവായൂരപ്പാ ശരണം 🙏🙏🙏
😌😌കേൾക്കുമ്പോ തന്നെ മനസ് നിറയണു 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏
@ambilisreemohanputhoor98402 жыл бұрын
വിവാഹ ശേഷം25ാം വർഷം ഇരട്ടക്കൺമണികളെ നൽകി അനുഗ്രഹവർഷം ചൊരിഞ്ഞ എന്റെ ഭഗവാൻ🙏🙏
@NeerjaNeenu2 жыл бұрын
Oh... Dr mare onnum kandillaruno.. Pranthana mathre undarunnollo😖
@sasidharanun71162 жыл бұрын
സാന്ദ്രാ ആനന്ദം 🙏🌹
@truth74682 жыл бұрын
@anwar ninte amme cheythe avar arunno
@sreejileshpk15032 жыл бұрын
Athuvare aara block cheythe anugraham
@Ack1432 жыл бұрын
@@NeerjaNeenu ഏയ് ഭാഗവാൻ നേരിട്ട് വന്ന് പ്രസവിപ്പിച്ചതാ.....പ്രസവം കഴിഞ്ഞ് കുട്ടിയെ കയ്യിൽ എടുത്ത് കൊടുത്തിട്ടാണ് തിരിച്ചു പോയത് 😂😂😂
@geethadileep4902 жыл бұрын
ഭഗവാനെ അവിടുത്തെ സ്നേഹം കിട്ടാൻ ഭാഗ്യം ഉണ്ടാവണെ . കാരുണ്യം ഉണ്ടാവണെ🙏🙏❤️❤️
@sindhusudhakaran4229 Жыл бұрын
ഭഗവാനെ ഞാൻ അവിടത്തെ ഭക്തയാണ് അവിടത്തെ കഥകൾ കേൾക്കുമ്പോ മനസ്സ് നിറയുന്നു കണ്ണാ ❤️
@manulogin5142 жыл бұрын
ഈ video കണ്ടപ്പോൾ ഗുരുവായൂർ അമ്പലത്തിൽ പോയി കുളിച്ചു തൊഴുത ഒരു feel കിട്ടി.... സഹോദരാ നിങ്ങൾ ഭാഗ്യവാനാണ് അവരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കാൻ പറ്റിയല്ലോ...... അത് തന്നെ ഒരു ദൈവാനുഗ്രഹമാണ് ❤❤❤
@Dipuviswanathan2 жыл бұрын
Thank you brother🙏
@padmajapappagi93292 жыл бұрын
കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു ഇത് കേട്ടപ്പോൾ..... കൃഷ്ണ... അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട്..... ഭഗവാനെ അനുഗ്രഹിക്കൂ 🙏🙏🙏🙏❤❤❤
എത്ര കേട്ടാലും മതിയാവാത്ത കണ്ണന്റെ ലീലകൾ 🙏🏼 അവിടെ വിശ്വാസത്തോടെ പോവുന്നവർക്കെല്ലാം ഉണ്ടാവും അനുഭവം 🙏🏼 ചെറുതും വലുതുമായ കുറെ അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട് 🙏🏼 കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടാതെ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼
@Dipuviswanathan2 жыл бұрын
🙏
@prijalakp79902 жыл бұрын
Krishna Guruvayurappa kathukollane
@rajanpk7702 жыл бұрын
Krishna guru vaurappa katholana
@ushanellenkara89799 ай бұрын
ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ കണ്ണ് നിറയുകയാണ്. എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം കണ്ണന്റെ മായ 🙏❤
@minimadhavan70242 жыл бұрын
വീഡിയോ നല്ല ഇഷ്ടം ആയി. മേൽശാന്തി തിരുമേനിയോട് ഭഗവാന് എന്ത് മാത്രം ഇഷ്ടം ഉണ്ടായിട്ടാണ് ആ പോന്നോടാക്കുഴൽ ആ പുറകിൽ തിരുകി വച്ചത്.. 🙏🙏🙏 ... ഭഗവാനെ കൃഷ്ണാ..... 🙏🙏🙏
@@saranps932some times 🙂 they are using our belief
@rajancp19202 жыл бұрын
@@saranps932 ആരു പറഞ്ഞു കാണില്ലെന്ന്
@sheejarameshan830 Жыл бұрын
ഈ കഥ വായിച്ചപ്പോൾ ഭഗവാനെ നേരിൽക്കണ്ട് അനുഗ്രഹം കിട്ടിയ അനുഭവം, ശരിക്കും കണ്ണ് നിറഞ്ഞ് ഒഴുകി ,ഓം നമോ ഭഗവതെ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏
@neenakumari71512 жыл бұрын
ഞാൻ ഗുരുവായൂരിൽ വന്നു, അകത്തു കയറാൻ പറ്റി ഇല്ല. നടക്കു നേരെ നിന്ന് തൊഴുതു. കൃഷ്ണ ഗുരുവായൂർ അപ്പ ഇന്ന് മാത്രം വിളിച്ച് പ്രാർഥിച്ചു. പലവിഷമങ്ങൾ മനസ്സിൽ ഉണ്ടായിട്ടും ഒന്നും ഭാഗവാനോട് പറഞ്ഞില്ല. വീട്ടിൽ വന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ഭാഗവാനോട് ഒന്നും പറഞ്ഞില്ലാലോ. എന്നാൽ ഫോൺ എടുത്ത് ഭഗവാന്റെ വീഡിയോ നോക്കിപ്പോൾ കേട്ടത് എന്ത് പറയും ഞാൻ എന്ത് പറയും ഞാൻ എന്റെ ഭാഗവാനോടെന്തു പറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും, നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും ഇതിൽ കൂടുതൽ എന്ത് കേൾക്കണം 🙏🙏
@nalinipradeep53232 жыл бұрын
M.
@nalinipradeep53232 жыл бұрын
.
@krishnadasvp86592 жыл бұрын
Krishnaguruvayurappa 🙏🏻🙏🏻🙏🏻🙏🏻
@lekhaanil99002 жыл бұрын
കേട്ടാലും കേട്ടാലും മതിയാവില്ല കണ്ണന്റെ കഥകൾ. എന്റെ കണ്ണാ.... 🙏ഗുരുവായൂരപ്പാ..... 🙏ഇങ്ങനെ ഒരു വിഡീയോ കാണിച്ചു തന്നതിന് വളരെ നന്ദി 🙏 🌿🌿ഹരേ കൃഷ്ണാ.... 🌿🙏💚
ഒരുപാട് ആഗ്രഹം ഉണ്ട് കണ്ണനെ കാണാൻ. കണ്ണന്റെ ഓരോ കഥകൾ എത്ര കേട്ടാലും മതിവരില്ല. കണ്ണാ.. കാത്തുരക്ഷിക്കണേ......
@suseelawarrier85672 жыл бұрын
ഹരേ കൃഷ്ണ .ഗുരുവായൂരപ്പന്റെ ഓരോ ദിവസത്തെ കഥകൾ കേട്ടപ്പോൾ വലിയ സന്തോഷം.ഇനിയും കഥകൾ കേൾക്കാൻ ഈയുള്ളവൾ കാത്തിരിക്കുന്നു.,,,,,
@bhadrabhadra66332 жыл бұрын
എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും കാരണം എന്റെ കൃഷ്ണൻ..... വീഴാൻ തുടങ്ങുമ്പോൾ ഓടി അരികിൽ എത്തി... താങ്ങി നിർത്തും എന്നെ...... ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@Dipuviswanathan2 жыл бұрын
🙏
@harikrizz_2 жыл бұрын
എന്റെ നാരായണ എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ... ഓരോ തവണ അവിടെ പോകുമ്പോഴും ഓരോ അനുഭവങ്ങൾ പലതും ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല..ഇന്നും അതാലോചിക്കുമ്പോൾ അത്ഭുതം തോന്നും
@Dipuviswanathan2 жыл бұрын
Thank you🙏
@manju.k.mmanju.k.m14542 жыл бұрын
സത്യം. എനിക്കും 🙏
@krishnapriyalakshya97012 жыл бұрын
@@manju.k.mmanju.k.m1454 adh ഒന്ന് പങ്കുവയ്കമോ ഹരേ കൃഷ്ണ... അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് 😊🙏
@seenarajesh319Ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ സമസ്ഥാപരധങ്ങളും പൊറുത്തു ദോഷങ്ങളും തടസങ്ങളും നീക്കി അടിയന് നല്ലൊരു വാർത്ത തരണേ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏
@sreedevigopalakrishnan4237 Жыл бұрын
എന്റെ ഉണ്ണി കണ്ണാ എല്ലാം കണ്ണന്റെ ലീലകൾ ദിവസം തോറും ഭക്തി കൂട്ടി തരേണമേ ഹരേ കൃഷ്ണ 🙏🙏🙏🙏
@thulasishanmughan19802 жыл бұрын
ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ കേട്ട് മനം കുളിർത്തു.. എന്നാലും ഒരു സങ്കടം ബാക്കി നില്കുന്നു.. അവിടുത്തെ പരമ ഭക്തനായ യേശുദാസിന് അദേഹത്തിന്റെ ഈ വാർദ്ധക്യം ബാധിച്ച നാളുകളിൽ എങ്കിലും അവിടുത്തെ സന്നിധിയിൽ എത്തുവാൻ അവസരം കൊടുത്തു കൂടേ... അങ്ങയെ കുറിച്ചുള്ള എത്രയോ ഗാനങ്ങൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്ന് ഉതിർന്നിരിക്കുന്നു.. ഇനിയും അദ്ദേഹത്തെ അകറ്റി നിർത്തണോ..
വൈകുണ്ഡ നാഥൻ ശ്രീ കൃഷ്ണ ഭഗവാന്റെ ലീലകൾ മേൽശാന്തിമാർ പറയുന്നത് കേൾക്കാൻ സാധിച്ചത് തന്നെ മഹാപുണ്യം🙏 ഈ വീഡിയോ അവതരിപ്പിച്ച ദിപു സാറിന് ആശംസകൾ അഭിനന്ദങ്ങൾ ❤️🙏🙏🙏❤️
@Dipuviswanathan2 жыл бұрын
Thank you shaiju🙏🙏
@ajithac58332 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ
@sreejap94082 жыл бұрын
ശരിയാണ്, ഗുരുവായൂരപ്പന്റെ ഒന്ന്, രണ്ട് പരീക്ഷണങ്ങൾ എന്റെ അനുഭവത്തിലും ഉണ്ടായിട്ടുണ്ട്..... കൃഷ്ണാ.... ഗുരുവായൂരപ്പാ...... 🙏🙏🙏
@humanbeing88102 жыл бұрын
ഈ വീഡിയോയുടെ അടിയിൽ ശ്രദ്ധിക്കുക, ഒറ്റ അന്യ മതസ്ഥർ കമന്റ് ഇട്ടിട്ടില്ല, അവർ അന്യ മത ദൈവങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഇതിപ്പോൾ ഏതെങ്കിലും അന്യ മത ദൈവത്തിന്റെ അത്ഭുതം പറയുന്ന വീഡിയോ ആയിരുന്നെങ്കിൽ 50% ഉം ഹിന്ദുക്കൾ തന്നെ ആ ദൈവത്തെ പുകഴ്തിയിട്ടു കമന്റ് ഇട്ടേനെ. അതാണ് ഹിന്ദുക്കൾ...
@sarithababu27452 жыл бұрын
ഈ വാക്കുകൾ കേട്ടിരിക്കുബോൾ മനസിനും ശരീരത്തിനും വിറയൽ.സന്തോഷം എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan2 жыл бұрын
🙏
@paarupaaru38712 жыл бұрын
എന്റെ നാട് 😘 ഗുരുവായൂരപ്പൻ അതിനകത്തു ഉണ്ട് അത് എനിക്ക് വിശ്വാസം ആണ്🙏 മനസറിഞ്ഞു വിളിച്ച വിളിപ്പുറത് ആണ് അനുഭവം ആണ് ഒരുപാട് അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നടന്നട്ടുണ്ട് 💙😘
@kalanair11812 жыл бұрын
Yes
@lakshmi36112 жыл бұрын
എന്നും ഭക്തർക്കും ഒപ്പം ഉണ്ടാവും ഭഗവാൻ.... ലൌകിക കാര്യങ്ങളുടെ ആധിക്യം കൊണ്ട് നമ്മൾ ചില അവസരങ്ങളിൽ മാത്രം ആണ് ആ സാമീപ്യം തിരിച്ചറിയുന്നത്...... അദ്ഭുതം നിറഞ്ഞ ആ നിമിഷങ്ങളിൽ മേലാകെ ചുടുള്ള ഒരു തരിപ്പ് കയറും മനസ്സ് ഒരു തൂവൽ പോലെ കനമില്ലാതെ പറന്നു തുടങ്ങും.... കണ്ണുകൾ നിറഞ്ഞൊഴുകും..... മിണ്ടാനാവാതെ ചുണ്ടുകൾ വിറച്ചു കൃഷ്ണ ഗുരുവായൂരപ്പാ എന്ന് വിളിച്ചു പോവും..... ഇതു അനുഭവിച്ചവർക്ക് കൃത്യമായി അറിയാം 🙏🙏🙏🙏🙏🙏🙏
ഒരിക്കൽ വാകചാർത്തു കണ്ടുതൊഴുതു എന്നിട്ട്ഒരു റൗണ്ട് ശയന പ്രതിക്ഷണം നടത്തിവന്ന എനിക്ക് ക്ഷേത്ര ത്തിലെ ഭയങ്കര തിരക്ക് കാരണം വീണ്ടും കയറാൻ കഴിയാതെ വിഷമിച്ചു നിന്ന എന്നെ ഞാൻ അങ്ങോട്ടു ഒന്നും ചോദിക്കാതെ എന്നെ വിളിച്ചു കൊണ്ടുപോയി പാസ്സ് കൊടുക്കുന്ന വഴിയിലൂടെ ശ്രീ കോവിലേക്കു കടത്തിവിട്ടു ഇന്നും ഈ അനുഭവം ഒരു അത്ഭുതം മാത്രമായി എന്റെ ജീവിതത്തിൽ നിറഞ്ഞു നില്കുന്നു... എല്ലാം എന്റെ കണ്ണന്റെ ലീലകൾ 🙏ഗുരുവായൂരപ്പാ നീയേ തുണ ❤
@anithagill74992 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപെട്ട സഥലം...ആദ്യമായ് last മാർച്ച് പോകാൻ പറ്റി.. തൊഴുതപ്പോൾ കണ്ണ് നിറഞ്ഞു 2തുള്ളി കണ്ണുനീർ ശ്രീ കോവിലിനു മുന്നിൽ വീണു... എനിക്കു രണ്ടാം മാസം നഷ്ടപെട്ട അല്ല ഞാൻ നഷ്ടപ്പെടുത്തിയ എന്റെ കുഞ്ഞിനെ ആണ് ഞാൻ ഭാഗവനിൽ കണ്ടത്. എന്റെ സങ്കടങ്ങൾ എല്ലാം ഭാഗവാനോട് പറഞ്ഞിട്ട് ആണ് പോന്നത് 🙏🙏🙏🙏...
@neethum.k60072 жыл бұрын
എനിക്കും ഉണ്ട് അനുഭവം ഗുരുവായൂരിൽ വച്ചിട്ട്. അന്ന് ഞാൻ കണ്ട ആ വിഗ്രിതിയായ ആ കുഞ്ഞു മോൻ ഉണ്ണി കണ്ണൻ ആണെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു.എവിടുന്നു വന്നു അറിയില്ല. ഒരു മിന്നായം പോലെ വന്നു എന്റെ കൊച്ചനുജനെ ഉമ്മ വച്ചിട്ട് എവിടേക്കോ മറഞ്ഞു പോയി. പിന്നെ കണ്ടില്ല. കുഞ്ഞു വാവ ആയിരുന്നു എന്റെ അനുജൻ അപ്പോൾ ❤
@simplymeeeiii40022 жыл бұрын
💞🙏
@saneeshputhiyodathsaneesh38352 жыл бұрын
ചെറുപ്പം മുതലേ നാവിൽ വരുന്ന നാമം കൃഷ്ണാ.. ഗുരുവായൂരപ്പാ... നാരായണാ.. രക്ഷിക്കണേ... 🙏🙏🙏
@ananthakrishnana53512 жыл бұрын
ഇനിയും കേൾക്കണമെന്നുണ്ട് കണ്ണന്റെ കഥകൾ .... കളികൾ .... കുറുമ്പുകൾ ... എല്ലാം...🙏🙏🙏❤️❤️❤️
@ananthakrishnana53512 жыл бұрын
ഇന്നലെ watsap ൽ ഒരു ചെറിയ ഭാഗം friend അയച്ചു തന്നിരുന്നു. അപ്പോൾ മുതൽ ഇനിയും കേൾക്കാൻ കൊതിയായി. ഇന്ന് കുറേ ഭാഗം കൂടി കേൾക്കാൻ കഴിഞ്ഞു. കണ്ണാ അനന്തകോടി പ്രണാമം.🙏🙏🙏🙏❤️❤️❤️❤️
@Dipuviswanathan2 жыл бұрын
Thank you🙏
@sajithas77572 жыл бұрын
എത്ര തവണ ഗുരുവായൂർ പോയിട്ടുണ്ട് എന്ന് ചോദിച്ചാൽ അതിനുത്തരം കൃത്യമായി പറയാനാവില്ല. പക്ഷെ എപ്പോ പോയാലും ആദ്യമായി പോകുന്ന അനുഭൂതി ❤
@Dipuviswanathan2 жыл бұрын
🙏🙏🙏❤️
@ashokankonnackal72852 жыл бұрын
ഓം നമോ നാരായണായ നമഃ 🙏🌹🌹🌹🌹🌹ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പ അനുഗ്രഹിക്കണേ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവയ നാരായണയ
@ammuskunjus76292 жыл бұрын
ഞാനും ഒരു കൃഷ്ണഭക്ത ആണ്, കുട്ടിയാരുന്നപ്പോൾ കണ്ണാ കണ്ണാ ഓടി വാ എന്ന പാട്ടു പാടിയാലെ ഉറങ്ങു.പിന്നെ ഒരു പാട് തവണ കണ്ണനായിട്ടു ഒരുങ്ങിയിട്ടുണ്ട്. എനിക്ക് ഉണ്ടായ ഒരു അനുഭവം പറയാം,ഞാൻ 7th ഇൽ പഠിക്കുമ്പോൾ ആണ് അച്ഛൻ ഒരു വാച്ച് മേടിച്ചു തന്നത്.എനിക്കതു വളരെ പ്രിയപ്പെട്ടതാരുന്നു. ഒരിക്കൽ(10 th ഇൽ പഠിക്കുമ്പോൾ ആണ്.) അമ്മവീട്ടിൽ പോയിട്ടു വരുമ്പോൾ വാച്ച് വഴിയിൽ എവിടെയോ പോയി,ബസ്റ്റോപ്പിൽ വന്നപ്പോളാണ് കൈയിൽ അതില്ലന്നു കണ്ടത്. കരഞ്ഞു കൊണ്ട് ഞാൻ തിരിച്ചോടി, എന്റെ കണ്ണാ എനിക്കതു തിരിച്ചു കിട്ടണെ അല്ലേൽ ഇനി ഞാൻ നിന്നോട് മിണ്ടില്ല എന്നൊക്കെ പറഞ്ഞു.😀 കുറെ ചെന്നപ്പോൾ അതാ റോഡ്സൈഡിൽ എന്റെ വാച്ച് അടുത്ത് ഒരു മയിൽ പീലിയും ഇന്നും അതു പൊന്നുപോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഈ കാര്യം എന്റെ അനിയത്തിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞതു അതു മലക്ക് പോയ. അയ്യപ്പൻ മാരുടെ വണ്ടിയിൽ നിന്നു വീണ മയിൽപ്പീലി ആരിക്കും എന്നാണ്. എന്തായാലും അതു കണ്ണൻ എനിക്ക് തന്നത് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.
@Dipuviswanathan2 жыл бұрын
🙏
@ammuskunjus76292 жыл бұрын
എനിക്ക് കിട്ടിയ ഒരു അനുഗ്രഹവും പറയാം, വിവാഹം കഴിഞ്ഞു ആദ്യത്തെ ആണ്കുട്ടി ആയാൽ ഗുരുവായൂർ പോകാം എന്ന് പ്രാർത്ഥിച്ചിരുന്നു. ആണ്കുട്ടി ഉണ്ടായി പക്ഷെ പോകുന്ന കാര്യം നടന്നില്ല,ഒരിക്കൽ വീട്ടിൽ ഒരു പൂജക്ക് വേണ്ടി തിരുമേനി വന്നപ്പോൾ ചോദിച്ചു. ആരാ ഗുരുവായൂർ പോകാം എന്ന് പറഞ്ഞിട്ടു പോകാതെ ഇരിക്കുന്നത് എന്നു. പ്രശ്നം വെച്ചപ്പോൾ കണ്ടതാണ്.ഞാൻ ആണെന്ന് പറഞ്ഞപ്പോൾ പെട്ടന്ന് തന്നെ പോകാനും പറഞ്ഞു. അടുത്ത മാസം തന്നെ ഞങ്ങൾ ഗുരുവായൂർ പോയി. ഇപ്പൊ എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് ഒരു മോളും ഉണ്ടായി കേട്ടോ. ഉടനെ തന്നെ ഗുരുവായൂർ പോകാൻ pattane എന്നാണ് പ്രാർത്ഥന.
@ushusushus2515 Жыл бұрын
എനിക്കും തന്നു ഒരു പീലി ❤️❤️❤️❤️
@RESHMIRPILLAI-n5l4 ай бұрын
എനിക്ക് ഇഷ്ടംപെട്ടു. ഇനിയും കേൾക്കണം ഗുരുവായൂരപ്പനിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ. കൂടെ ഗുരുവായൂരപ്പന്റെ കഥകളും.
@babykumari48612 жыл бұрын
🙏🙏🙏🙏എന്റെ അച്ഛനും അമ്മയും എന്റെ എല്ലാം എല്ലാം എന്റെ കണ്ണൻ ആണ് എന്റെ ഭഗവാൻ 🙏🙏🙏🌹🌹
@sudhavinod41452 жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ചില അനുഭവം,ഭക്ഷണം കണ്ടാൽ എനിക്ക് കഴിക്കനെ തോന്നാറില്ല,ഒരിക്കൽ ഞാൻ ഗുരുവായൂർ പോയി പ്രതീക്ഷിക്കാതെ ഊണ് കഴിക്കാൻ ഇടയായി,പിന്നീടൊരിക്കലും ഭക്ഷണത്തോട് വിരക്തി തോന്നിയിട്ടില്ല ,ഗുരുവായൂരപ്പാ anugrahikkane
@Dipuviswanathan2 жыл бұрын
🙏
@smithakrishnan18822 жыл бұрын
എന്റെ ഉണ്ണീ..... ഇത്രയ്ക്ക് കുസൃതി ആയാലോ.....💕💕💕💕💕 പക്ഷെ സ്നേഹിച്ചു തോൽപ്പിച്ചു കളയും ...... അതാ ന്റെ കണ്ണൻ ....... പറഞ്ഞറിയിക്കാൻ പറ്റില്ല ആ അനുഭൂതി.... 💕💕💕💕
@Dipuviswanathan2 жыл бұрын
❤️❤️🙏
@sunichandran34132 жыл бұрын
മേൽശാന്തിയുടെ അനുഭവ കഥ കേട്ടപ്പോൾ അറിയാതെ കണ്ണുനിറന്നുപോയി.❤️💯
ഇതുവരെ ഗുരുവായൂർ പോകാൻ പറ്റിട്ടില...എൻ്റ കല്ല്യാണം അവിടെ വെച്ച് നടത്തണം എന്നാണ് ആഗ്രഹം...ഗുരുവായൂർ അപ്പൻ സാധിച്ചു തന്നൽ😊😊😊
@Dipuviswanathan2 жыл бұрын
🙏🙏
@rider79232 жыл бұрын
Nadakum nnnayit pray cheythal mathi
@jithuudhayasree17232 жыл бұрын
Ath okk sathikum...guruvayoor pokan guruvayoorappante sammatham venam ennale pokan pattu
@prasanthprakash29402 жыл бұрын
@@jithuudhayasree1723 അത് പോലെ അണ് പത്ഭനഭ സ്വാമി ക്ഷേത്രം
@jithuudhayasree17232 жыл бұрын
@@prasanthprakash2940 ath saralya sathikum...eswaranod prarthikum...ambalagalil pokan avidathe moorthium koodi sammathikanam
@aparna38462 жыл бұрын
ഗുരുവായൂരപ്പന്റെ മാസിക പണ്ട് കുട്ടിക്കാലത്തു വായിക്കാറുണ്ടായിരുന്നു.. അമ്മൂമ്മ ഇരുന്നു വായിപ്പ്പിക്കും.. അതിലെ അനുഭവകഥകൾ ആയിരുന്നു വായന... 🥰🥰🥰🥰🥰🥰കുട്ടികാലം ഓർമ്മവരുന്നു 🥰🥰🥰ഇവരൊക്കെ ഭാഗ്യം സിദ്ധിച്ചവർ... കുഞ്ഞിക്കണ്ണന്റെ തൊട്ടടുത്തു നിൽക്കാൻ പറ്റുമല്ലോ 🥰🥰
@Dipuviswanathan2 жыл бұрын
🙏🙏❤️
@rider79232 жыл бұрын
അതെ
@KrishnaDasPC2 жыл бұрын
ipolm varuthrund, it reminds me my grandma
@poornimaganesh17932 жыл бұрын
Anubavangal kettathil valare valare santhosham ente guruvayoorappa njangale rakshikkane
ഭഗവാൻ കുട്ടിതന്നെ..പൂർണ്ണ നിഷ്കളങ്കത്വം.. കലിക്കു കലി...ചിരിക്കു ചിരി... സ്നേഹത്തിനു സ്നേഹം... എന്തും ചെയ്യും... ആരാടാ ചോദിക്കാൻ... നാരായണ ജയ...
@murugank36152 жыл бұрын
Krishna guruvayurapa neeye saranam
@soumyababu56192 жыл бұрын
കൃഷ്ണാ ഭഗവാനെ കുറിച്ചു കേൾക്കുവാൻ സാധിക്കുന്നത് തന്നെ പുണ്യം ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿
@Dipuviswanathan2 жыл бұрын
🙏🙏
@yoursakshay80422 жыл бұрын
ഒരു ശക്തി ഉണ്ട് അതിൽ സംശയം വേണ്ട..കൃഷ്ണാ ഗുരുവായൂരപ്പാ.. 🥰❤🙏
@kariveppilaentertainment68592 жыл бұрын
അങ്ങനെ ഒന്നും ഇല്ല bro പ്രകൃതിയാണ് എല്ലാം .ബാക്കിയെല്ലാം അന്തവിശ്വാസം
@sujathasivadasan19842 жыл бұрын
എൻ്റെ കണ്ണ് നിറഞ്ഞു ഒഴുകി വീഡിയോ കണ്ടില്ല.എല്ലാം കേട്ട് മനസ്സ് നിറഞ്ഞു.എത്ര കേട്ടാലും മതിവരാത്ത കണ്ണൻ്റെ കഥകൾക്ക് മാത്രമേ ഞാൻ കാതോർക്കാൻ നിൽക്കയുള്ളു.എൻ്റെ കൃഷ്ണാ....
@Dipuviswanathan2 жыл бұрын
🙏
@radhasivaramapillai20352 жыл бұрын
കൃഷ്ണാ.... ഗുരുവായൂരപ്പാ.... ശരണം... പൊന്നു തമ്പുരാനെ ... അവിടുത്തെ വിശേഷങ്ങൾ മേൽശാന്തി മാരുടെ വിശദീകരണം കേട്ടപ്പോൾ എത്ര പുണ്യമാണ് ലഭിച്ചത് ഗുരുവായൂരപ്പാ.. അവിടുന്ന് ഞങ്ങളുടെ കൂടുയുണ്ട്. ഉറപ്പാണ്. ഗുരുവായൂരപ്പനെ കൈകൾ കൊണ്ടുസ്പർശിച്ച മേൽശാന്തിമാർ അതീവ സുകൃതികളാണ്. അവരെ നേരിൽ കാണുന്നത് തന്നെ പുണ്യമാണ്. ഭഗവാനെ.. ഗുരുവായൂരപ്പ.. ഭൂലോക വൈകുണ്ഡ നാഥാ.. പ്രണാമം പ്രഭോ... 🙏🙏🙏🙏🙏
@Dipuviswanathan2 жыл бұрын
🙏
@aryadilip1635 Жыл бұрын
കണ്ണ് നിറഞ്ഞു വരുന്നു കേൾക്കുമ്പോൾ..... നാരായണാ എല്ലാ കാലവും പല പല തരത്തിലുള്ള അനുഭവം ഉണ്ടാവാൻ ഓരോ ബ്രാഹ്മണനും യോഗം കൊടുക്കണേ... അമ്പലം അമ്പലമായി ത്തന്നെ എല്ലാ കാലവും നിക്കണേ.... ആ വിളക്ക് കാണണോടത്തന്നെ കൃഷ്ണൻ ന്നു പറയണ ആൾ നിക്കണെന്ന് കാണിച്ചു കൊടുക്കണേ നല്ല രീതിയിൽ.
ഒരുനാൾ അമഹാഭാഗ്യം ലെഭിക്കോം ഗുരുവായൂരപ്പൻ ഉള്ള സ്നേഹം നിഷ്കളങ്കം ആണെങ്കിൽ ഭൗതികമായ ചില തടസ്സങ്ങൾ ഉണ്ടെങ്കിലോ ആത്മീയമായി അത് സംഭവിക്കും ഞാൻ പത്ത് വർഷത്തിനു മുകളിലായി ഗുരുവായൂരപ്പന് പുറത്തുനിന്നാണ് ദർശനം ലഭിക്കാറ്😘
@sumiravi22002 жыл бұрын
Nariya അച്ചാരം.. മാറേണ്ട കാലം വരുമോ 🤔🤔🤔🤔
@vimaladoor65032 жыл бұрын
ഭൂരിപക്ഷം ഹിന്ദുക്കളും ഈ നിലപാട് എടുത്ത് മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്, ദൈവഭക്തിയുള്ള എല്ലാവർക്കും പ്രാർത്ഥിക്കാൻ അവസരം ഒരുക്കണം.
@santhakumaryvr70812 жыл бұрын
എനിക്കും കൃഷ്ണൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിൽ നിന്നെല്ലാം കര കയറ്റണെ കൃഷ്ണ. എന്റെ പ്രാർത്ഥനകളും കേൾക്കണേ krishna🙏🙏🙏🙏🙏🙏
@durgamadhus72542 жыл бұрын
Enikku oru mone kittan vendi njn prarthichu ,adima nerchyum prnju thannu eniku guruvayoorapan oru unniyeee🙏🙏🙏🥰🥰🥰 ente moneyum kond varanm ente bhagavne thozhut nandhi pryan 🙏🙏🙏
@bindubinduthomas58462 жыл бұрын
എനിക്കും ഒരു അനുഭവം ഉണ്ട് ഉത്സവം നടക്കുന്ന സമയത്ത് മണ്ഡപത്തിൽ ഉറങ്ങുന്ന സമയത്ത് കള്ളൻ വന്നു. എന്റെ ബാഗ് എടുക്കാൻ. ആ സമയം ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. എന്റെ സ്വപ്നത്തിൽ വന്ന് എണീക് എന്ന് പറഞ്ഞു ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ കള്ളൻ തൊട്ടടുത്തു ബാഗ് വലിക്കാൻ നോക്കുന്നു. അന്ന് ഗുരുവായൂരപ്പൻ എന്നെ ഉണർത്തിയില്ല എങ്കിൽ എനിക്ക് ഇപ്പോഴും അത് ചിന്തിക്കാൻ പറ്റുന്നില്ല
@Dipuviswanathan2 жыл бұрын
🙏
@Dipuviswanathan2 жыл бұрын
Anwar public platform അല്ലെ.hope you will understand🤗
@ProGamer-im2qgАй бұрын
🙏🏻🙏🏻🙏🏻
@shivanipranav37242 жыл бұрын
ഗുരുവായൂരപ്പൻ ഇന്ന് അടിയനേം അനുഗ്രഹിച്ചു..... ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏
@Dipuviswanathan2 жыл бұрын
🙏
@muralivariyam7732 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻 അതിശയം, അവിശ്വസനീയം. ഹന്ത ഭാഗ്യം ജനാനാം! 🙏🏻
@Dipuviswanathan2 жыл бұрын
🙏
@rugsiv31862 жыл бұрын
🙏🙏🙏 Guruvayoorappaa 🙏🙏🙏
@ranisreepillai1537 Жыл бұрын
Krishna Guruvayoorappa 🙏🙏🙏 Randu melsanthi marudeyum anubhavangal kelkan kazhinjathil valare santhosham. Sree Muraleedharan Namboothiri ye kondu ente kutumbathinu oru pradhana karyam cheyyanundayirunnu. Pakshe, thadassangal undu. Ente Guruvayoorappan thanne vegam thadassangal ellam theerthu karyasadhyam undakki tharane.🙏
@vasanthanair65472 жыл бұрын
മേൽശാന്തി മാരുടെ അനുഭവങ്ങൾ കേട്ട് മനസ്സു നിറഞ്ഞു. ഭഗഗവാനെ അവിടത്തെ ലീലകൾ അപാരം തന്നെ. എനിക്കും ഉണ്ടായി ഒരനുഭവം. ഞാൻ നാരായണീയം പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്. 52 -ം ശ്ളോകം ആയി. ഭഗവാനെ ഗുരുവായൂരപ്പാ. .
ഞാൻ ഒരുപാട് കാലമായി ഭഗവാനെ ഒരു നോക്ക് കാണാൻ അതിയായി ആഗ്രഹിക്കുന്നു. പക്ഷേ ഇത് വരെ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല ..😢. ഗുരുവായൂരപ്പനെ കാണാൻ പോയവർ അവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ എനിക്ക് കൊതി തോന്നും. എനിക്ക് ഇനി എന്നാണോ എന്തോ ആ മഹാഭാഗ്യം കിട്ടുന്നത് എന്ന് ചിന്തിച്ച് പോകും....
0:06 വീട് എവിടെയാണ്. ഞാൻ കൊണ്ടുപോകാം കണ്ണനെ കാണാൻ. വളരെ കാലം ആഗ്രഹിച്ചീട്ട് നടക്കാതെ വിഷമിച്ചു നടന്നവരെ എന്നോട് സങ്കടം പറഞ്ഞു. ഞാൻ കൊണ്ടുപോയി കണ്ണുനിറയെ കാണിച്ചു കൊടുത്തിട്ടുണ്ട്.
@SasiNB-q8r7 ай бұрын
@@rajeetb5499കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@ThangamaniThangamani-ut8gg5 ай бұрын
@@chandramathykallupalathing413mm🎉🎉
@chithrak24322 жыл бұрын
കൃഷ്ണ ഉണ്ണി കണ്ണാ കാത്തോളണേ 🙏 കണ്ണന്റെ കഥ എത്ര കേട്ടാലും മതിയാവില്ല😘
@nrajshri2 жыл бұрын
ന്റെ കണ്ണാ.. കുറുമ്പ് കൂടുന്നു 🥰🥰 കുഞ്ഞു കണ്ണൻ എത്ര നേരത്തെ എണീക്കുന്നു.. വൈകി ഉറങ്ങുന്ന ഇങ്ങനെ ഒരു കുട്ടി ലോകത്ത് വേറെ ഇല്ലാ 🙏🙏🙏
ഇത് കേട്ടപ്പോൾ ഭഗവാൻ എന്റെ മനസ്സിൽ വന്നു നിറഞ്ഞു ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏
@reji.v.r55222 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏🙏🙏🙏
@rider79232 жыл бұрын
ഗുരുവായൂർ അപ്പന്റെ കൃപ എല്ലാവരുടെയും കൂടെ ഉണ്ട്. ഈ വീഡിയോ ചെയ്ത ദീപു സാറിനു ഈ കാര്യങ്ങൾ okke വിശദികരിച്ചു തന്ന മേൽശാന്തി മാർക്കും ആഭിനന്ദനങ്ങൾ
@Dipuviswanathan2 жыл бұрын
Thank you❤️
@sayanj72 жыл бұрын
എന്റെ അമ്മ വലിയ ഗുരുവായൂർ കൃഷ്ണ ഭക്ത ആണ്. ഈ വിഷുവിനു തലേന്ന് കണി വെള്ളരി വാങ്ങാൻ വൈറ്റില മുതൽ തൃപ്പൂണിത്തുറ വരെ കുറെ കടകളിൽ കയറി. ലേറ്റ് ആയോണ്ട് എല്ലായിടത്തും ഓറഞ്ച് കളർ വെള്ളരി തീർന്നു. തിരിച്ചു വരുന്ന വഴി ഒരു കടയിൽ നിന്ന് ഒരെണ്ണം കിട്ടി. അത് ഒരു mark ഡിസൈൻ പോലെ ഉള്ളത് ആയിരുന്നു.ബാക്കി പച്ചക്കറി ഒക്കെ വാങ്ങി വീട്ടിൽ വന്ന്,എല്ലാം പുറത്തു എടുത്തു നോക്കിയപ്പോ mark ഒന്നും ഇല്ലാത്ത വേറെ ഒരു കണി വെള്ളരി അതിൽ. പുള്ളി തന്നത് ആവാൻ വഴി ഉള്ളു എന്നാ അമ്മ പറയുന്നത് 😅
എന്റെ ഗുരുവായൂരപ്പാ ❤️❤️❤️❤️😘 എന്റെ അനുഭവം ഗുരുവയൂരപ്പനെ കണ്ടു പെട്ടന്ന് തൊഴുതു വരാം എന്ന് കരുതി പോയതാ.. പക്ഷെ വന്നപ്പോൾ നൈറ്റ് 11മണി ആയി...
@lallifemalayalam90842 жыл бұрын
Eee vdo kandathu valare oru sandosham adyam aayttanu ingane oru vdo kanunath nalla oru anubavam thanne. 🙏🙏🙏 eee vdo kanichu thannath kannan thanne aanu urappaaaa 🙏🙏🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you dear brother🙏❤️
@sreekuttysree89592 жыл бұрын
ഹരേ കൃഷ്ണ 😍 ഗുരുവായൂരപ്പൻ അറിയാത്ത ഒരു കാര്യവുമില്ല അനുഭവമാണ്.. ഒരുപാട് ആഗ്രഹിച്ചിട്ടും ഒന്ന് ഗുരുവായൂരപ്പനെ കാണാനുള്ള ഭാഗ്യം എനിയ്ക് ഒരുപാട് കാലം ഉണ്ടായില്ല അങ്ങനെ പഠിക്കുന്ന ടൈം ഞാനു ചുമ്മാ പറഞ്ഞു ഇനി ഞാൻ ഗുരുവായൂരു വരുന്നുണ്ടെങ്കിൽ കല്യാണം ഒകെ കഴിഞ്ഞു കുഞ്ഞ് ഉണ്ടാവുമ്പോൾ ചോറ് കൊടുക്കാനെ വരുന്നുള്ളു എന്ന് . വർഷങ്ങൾക് ശേഷം എനിയ്ക് കുഞ്ഞ് ഉണ്ടായി (ഗുരുവായൂരപ്പന്റെ അനുഗ്രഹം പോലെ ഒരു വിഷു നാളിൽ ) അവനു ചോറ് കൊടുക്കാൻ ആണ് ഞാൻ ആദ്യമായി ഗുരുവായൂർ പോകുന്നത്..ആ സമയത്താണ് ഞാൻ ഓർക്കുന്നത് പണ്ട് ഇങ്ങനെ പറഞ്ഞ കാര്യം പോലും ഞാൻ മറന്ന കാര്യം ഗുരുവായൂരപ്പൻ മറന്നില്ല😍 ആദ്യമായി പോയി ക്യുവിൽ നില്കാതെ നേരിട്ട് കണ്ടു കണ് കുളുർക്ക് കണ്ടു തൊഴുതു 😍ഗുരുവായൂരപ്പാ കാത്തു രക്ഷികണേ
@പ്രകൃതി-ഭ9ള Жыл бұрын
ഭഗവാനെ കൃഷ്ണ അനുഗ്രെഹിക്കണേ... ഓം നമോ ഭഗവതേ വാസുദേവായ......
@sindhukn25352 жыл бұрын
Even though I have been visiting this temple 2-3 times a year and the stories are also new to so many people , this video is beautiful and special. Congratulations and please continue your efforts
@Dipuviswanathan2 жыл бұрын
Sure madom thank you🙏🙏🙏
@sreekalar39262 жыл бұрын
Krishna Krishna hare Krishna hare Krishna hare hare
@sudhambikakishore19784 ай бұрын
കണ്ണാ എത്ര പരീക്ഷിച്ചാലും നീ എന്നോടൊപ്പം ഉണ്ടാവും എനിക്ക് അത്ര വിശ്വാസം ഉണ്ട് ഹരേ കൃഷ്ണാ❤❤❤❤