ദിവസംമുഴുവൻ എനർജിയോടെ പ്രവർത്തിക്കാൻ ഞാൻകഴിക്കുന്ന പ്രഭാതഭക്ഷണം ഏത് ?പലരുടെയും ചോദ്യത്തിന്റെ ഉത്തരം

  Рет қаралды 101,227

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. പലരും ചോദിക്കാറുണ്ട്. തുടർച്ചയായി ഉന്മേഷത്തോടെ പ്രവർത്തിക്കാൻ എന്ത് പ്രഭാത ഭക്ഷണം ആണ് ഞാൻ കഴിക്കാറ് എന്ന്. വിശദീകരിക്കുന്നു. കണ്ടുനോക്കൂ
0:00 എന്റെ ആരോഗ്യം
1:21 രാവിലത്തെ എന്റെ ഭാക്ഷണം
3:00 11 മണിക്ക് എന്ത് കഴിക്കാം
4:25 ഞാന്‍ എന്ത് കുടിക്കും
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 189
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
0:00 എന്റെ ആരോഗ്യം 1:21 രാവിലത്തെ എന്റെ ഭാക്ഷണം 3:00 11 മണിക്ക് എന്ത് കഴിക്കാം 4:25 ഞാന്‍ എന്ത് കുടിക്കും
@simip.v7623
@simip.v7623 4 ай бұрын
Chilasamayath bodiyil karandadikkunnapole thonnunnu athinta karanam parayumo pls reply
@abbasillath9237
@abbasillath9237 3 ай бұрын
വർഷങ്ങളായി എൻറ ദിനചര്യ ഏതാണ്ട് Dr പറഞ്ഞതുപോലെ തന്നെ. രാവിലെ തലേന്ന് വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരി ഇട്ട വെള്ളം. നടത്തം ഒരു മണിക്കൂർ. ബ്രേക്ക് ഫാസ്റ്റ്. തേനിൽ കുതിർത്ത 5 ബദാം. 3 ഈത്തപഴം ' . രണ്ടു പുഴുത്തിയ ഏത്ത പഴം . ഒരു മുട്ട പുഴുങ്ങിയത്. രണ്ടു ലിറ്റർ വെള്ളം. വർഷങ്ങളായി അസുഖങ്ങളൊന്നുമില്ല . ഇപ്പോൾ വയസ് 75. ലിഫ്റ്റ് ഉപയോഗിക്കുകയില്ല. കോണിപ്പടികൾ ഓടിക്കയറാനിഷ്ടം. ഉച്ചക്ക് നെയ്യൊഴിച്ച മട്ട അരിക്കഞ്ഞി. കൂടെ ഫിഷ് ഫ്രൈ, ചീര or ബീറ്റ്റൂട്ട് തോരൻ. രാത്രി ചപ്പാത്തി or റാഗിപ്പുട്ട് കൂടെ ബീഫ് or ചിക്കൻ നിർബന്ധം. ആർഭാടം ഇഷ്ടമില്ല ഹോട്ടൽ ഭക്ഷണം കഴിക്കില്ല , കാറിൽ യാത്ര ചെയ്യില്ല. AC റൂമിൽ ഉറങ്ങില്ല. ഷുഗർ ,BP ഇല്ല.
@premaselvinrose3453
@premaselvinrose3453 4 ай бұрын
ഡോക്ടരുടെ വാക്കുകൾക്ക് തന്നെ നല്ല ഊർജം ഉണ്ട് താങ്ക്സ് 🙏
@ajithakrishnan1451
@ajithakrishnan1451 4 ай бұрын
Thank ഡോക്ടർ 🙏god bless you 🥰
@sunithajyo6868
@sunithajyo6868 4 ай бұрын
Sir nte all videos njan kaanarundu sooo good.
@sadickcp1139
@sadickcp1139 4 ай бұрын
ഞാൻ പ്രതീക്ഷിച്ച വീഡിയോ ❤❤
@shailashukoor9281
@shailashukoor9281 3 ай бұрын
Dr sir. Coffee homoeo medicine efulumbol use cheyamo
@nkbcym1132
@nkbcym1132 4 ай бұрын
Liver hemangiomas നെ കുറിച്ച് ഒരു വീഡിയോസ് ചെയ്യുമോ ഡോക്ടർ
@aminaansari2363
@aminaansari2363 4 ай бұрын
Very good information doctor
@jobygeorge8642
@jobygeorge8642 4 ай бұрын
Good Information..
@aseenashaji5216
@aseenashaji5216 4 ай бұрын
Good information thanku sir 🙏🥰
@krishnanvadakut8738
@krishnanvadakut8738 2 ай бұрын
Thank you Dr Thankamani
@PrasadSuji
@PrasadSuji 4 ай бұрын
Good information Dr. ❤❤❤
@user-lt3gq1lm2d
@user-lt3gq1lm2d 4 ай бұрын
Thank you dr❤️egg white matram aano dr kazhikunathu
@sujathab8165
@sujathab8165 4 ай бұрын
Thank you sar 👌👍👍♥️♥️🙌
@leelammajose6235
@leelammajose6235 4 ай бұрын
Thank u so much 👍
@user-vt3wv6sy8d
@user-vt3wv6sy8d 4 ай бұрын
Thank you dr
@amalajith4638
@amalajith4638 4 ай бұрын
Thank u for t information sir...
@shajukoodaly6473
@shajukoodaly6473 4 ай бұрын
Carrots and beetroot is recommended for diabetes
@jaimoljacob7396
@jaimoljacob7396 4 ай бұрын
Thank you Dr
@vishnupriya6110
@vishnupriya6110 4 ай бұрын
Thankyou Doctor 🙏
@maryettyjohnson6592
@maryettyjohnson6592 4 ай бұрын
If we take more pottasium through Banana, creatinine will be increasing. That's what l understand. My doctor advised me not take riped banana,as l am sugar patient.
@SmithaPk-xy2gh
@SmithaPk-xy2gh 4 ай бұрын
Thank you sir🙏🙏🙏
@sunithajyo6868
@sunithajyo6868 4 ай бұрын
Dinner nulla food paranjillalo sir
@sruthys5768
@sruthys5768 4 ай бұрын
Dr sinusitis infection undavumbol white blood cells count um ESR count kooduthal aayi varumo
@sudharmav8079
@sudharmav8079 4 ай бұрын
Thank you sir
@parvathyraman756
@parvathyraman756 4 ай бұрын
Very good informations.we are Diabetic ,cholesterol boderline our Dr adviced not to take banana moreover we are srict vegetarians and aged 68 no eggs Please put avideo on diabetic and cholesterol patients age related one day food charts is very useful for us Thanks,Namaskaram Dr 👌👍👏🤝🙏🙏🙏
@swapnakrishnavs4120
@swapnakrishnavs4120 4 ай бұрын
Thank you doctor ❤❤❤❤
@thylambalsethuraman6068
@thylambalsethuraman6068 4 ай бұрын
Thank you doctor
@user-sanooja
@user-sanooja 4 ай бұрын
Dr uchak uragiyal weight koodumo
@sincyjojo358
@sincyjojo358 4 ай бұрын
Good msg
@user-wq7ji6zo8r
@user-wq7ji6zo8r 2 ай бұрын
Thank you dr❤
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 4 ай бұрын
Dr ravile black tea kudikkunnathu nallathano w/o sugar
@abduljaleel8697
@abduljaleel8697 2 ай бұрын
Thank you
@itsm3dud39
@itsm3dud39 4 ай бұрын
Uchakum night um ulla diet ini epo video idum???
@LillyThomas-qx3wv
@LillyThomas-qx3wv 2 ай бұрын
സത്യം തുറന്ന് പറഞ്ഞല്ലോ താങ്ക്സ്
@ahmedkc1858
@ahmedkc1858 4 ай бұрын
Thanks
@jaseenashifa7095
@jaseenashifa7095 4 ай бұрын
Thanks Dr ഒരു സംശയം രാവിലെ break fast inte കൂടെ കാപ്പി കുടിക്കാമോ
@user-jn2tx6jg3f
@user-jn2tx6jg3f 4 ай бұрын
oru divasam muzhuvan ulla food routine venam. ravile mathramallallo oru divasam. Rathri uragum vare venam please. My request
@GeorgeT.G.
@GeorgeT.G. 4 ай бұрын
good video
@indrajithkrajan648
@indrajithkrajan648 4 ай бұрын
🙌🏼❤️‍🔥
@anitamenon5020
@anitamenon5020 4 ай бұрын
Good👍
@binduantonyantony6650
@binduantonyantony6650 4 ай бұрын
Lunch and dinner koodi parayumo sir
@SajooSajiv
@SajooSajiv 4 ай бұрын
👌👌👌
@PEEYUSHKP
@PEEYUSHKP 3 ай бұрын
എന്തൊക്കെ വ്യായാമമാണ് ചെയ്യുന്നത് എന്ന് പറഞ്ഞുതരാമോ
@venuvenugopalnair1898
@venuvenugopalnair1898 4 ай бұрын
D r. Night. Food. Parayumo. Please
@amalchacko6935
@amalchacko6935 4 ай бұрын
Hi sir 😊
@siniabraham6137
@siniabraham6137 4 ай бұрын
Dr,is this diet possible for everybody?
@kshathriyan8206
@kshathriyan8206 4 ай бұрын
👍👍
@user-jx2wy7nq8r
@user-jx2wy7nq8r 4 ай бұрын
What about diabetic people Ethakka increase blood sugar
@shaniba_rasheed13
@shaniba_rasheed13 4 ай бұрын
Banana ghee itt kayyikaauoo
@lalydevi475
@lalydevi475 4 ай бұрын
👍👍❤️❤️
@hareeshindia5301
@hareeshindia5301 4 ай бұрын
👍🏻👍🏻👍🏻
@sudeeppm3434
@sudeeppm3434 4 ай бұрын
🙏
@leenak6917
@leenak6917 4 ай бұрын
❤❤
@prakasanv3912
@prakasanv3912 4 ай бұрын
👍👍👍
@pengunss7953
@pengunss7953 4 ай бұрын
Full day meals please...
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 ай бұрын
Eenthinanu ethra kazhtapedunnathe verutheyanu njanubut eppool thonnunnu eppol orkkunnnu othìri kazhta pedartharunnu makkal nallathaaimokke othiri kazhta pettu
@Najeena7
@Najeena7 4 ай бұрын
Dr ഒട്ടും ബോറടിപ്പിക്കില്ല 🤗🥰
@balkeeshaleem2777
@balkeeshaleem2777 2 ай бұрын
👍
@somalatha8905
@somalatha8905 4 ай бұрын
🙏🙏🙏
@manjushamv4108
@manjushamv4108 4 ай бұрын
Hi sir
@jeffyfrancis1878
@jeffyfrancis1878 4 ай бұрын
🙌🙌😍😍
@Jayesh-gy6pb
@Jayesh-gy6pb 4 ай бұрын
🙏🌹
@arjun_vj
@arjun_vj 4 ай бұрын
👏🏻😊
@shareefas9428
@shareefas9428 4 ай бұрын
❤❤❤❤
@minibabu3050
@minibabu3050 4 ай бұрын
Thankyou Dr. 🙏
@latheefkaikamba961
@latheefkaikamba961 4 ай бұрын
Frst like &cmment
@sreelathas6811
@sreelathas6811 4 ай бұрын
👍👍👍❤️❤️
@user-ee1zg5vr1s
@user-ee1zg5vr1s 4 ай бұрын
Thank you Dr ❤❤❤
@sruthy-sruthy4793
@sruthy-sruthy4793 4 ай бұрын
Dr എനിക്ക് തടി കുറയാൻ ഉള്ള ഒരു ടിപ്സ് പറഞ്ഞു തരുമോ plz 10 kg കുറച്ചാൽ മതി plz
@reejats951
@reejats951 Ай бұрын
❤️❤️❤️🤗🤗
@ajithakrishnan1451
@ajithakrishnan1451 4 ай бұрын
ഉച്ചക്ക്. രാത്രിയിലെയും കൂടി പറയണം ആയിരുന്നു
@rejin5004
@rejin5004 4 ай бұрын
Black കോഫി കഫ്‌ഫം വർധിപ്പിക്കില്ലേ dr ?
@kochurani1854
@kochurani1854 4 ай бұрын
Dr., എനിക്ക് pcod ഉണ്ട്, വണ്ണം ഉണ്ട്, ഞാൻ food കണ്ട്രോൾ ചെയുമ്പോൾ എനിക്ക് തലവേദന വരുന്നു. പിന്നെ low ഷുഗർ ആണ് എനിക്ക്.മധുരമായി പഞ്ചാര ഇട്ട ഒരു ചായ മാത്രം കഴിക്കും അതും വല്ല പ്പോഴും, ഓവർ വണ്ണം ആണ് ഞാൻ, എനിക്ക് പറ്റിയ ഒരു diet parayumo
@bvijayakumar5706
@bvijayakumar5706 2 ай бұрын
Ethapazhavum mutayum orumichu kazhikkamo?
@suhararasheed3640
@suhararasheed3640 2 ай бұрын
❤🎉
@Gkm-
@Gkm- 4 ай бұрын
ഡോക്ടർ കൊള്ളാം ഫുഡ് രീതികൾ
@gopikaranigr6111
@gopikaranigr6111 4 ай бұрын
😊 രാവിലത്തെ ഭക്ഷണരീ തി പറഞ്ഞു തന്നതിന് pr ക്കു നന്ദി
@Gkm-
@Gkm- 4 ай бұрын
@@gopikaranigr6111 അഹാ 😁
@user-lc6pq9hy8k
@user-lc6pq9hy8k 4 ай бұрын
🤔👍.
@joelmon999
@joelmon999 4 ай бұрын
Hi
@user-ix2it4xg1t
@user-ix2it4xg1t 4 ай бұрын
❤️👍🌹
@shibila7661
@shibila7661 4 ай бұрын
Sir, please make a video on managing stress and anger issues before and during menstral period.
@binduantonyantony6650
@binduantonyantony6650 4 ай бұрын
Yes doctor, video ചെയ്യാമോ
@sheenababu3809
@sheenababu3809 4 ай бұрын
Sugerഉളളവർക്ക് പഴവും മുട്ടയും കഴിക്കാൻ പറ്റുമോ
@anamikaelizabeth6474
@anamikaelizabeth6474 4 ай бұрын
മുട്ട കഴിക്കാം. Doctor അദ്ദേഹത്തിന്റെ മെനു ആണ് പറയുന്നത്. നമ്മുടെ അല്ല.
@adarshantony3963
@adarshantony3963 4 ай бұрын
Dr. Fever and cough ullapol palu kudichal pneumonia pole infection varo
@roslinpaul141
@roslinpaul141 4 ай бұрын
Night shift ചെയ്യുന്നവരുടെ diet ഒന്ന് പറയുമോ, especially, intermittent fasting ൽ
@rubymathew1897
@rubymathew1897 4 ай бұрын
ലഞ്ച്, ഡിന്നർ കൂടി പറയൂ
@positivevibes1118
@positivevibes1118 4 ай бұрын
Ethapazham daily kazhichal weight koodile?
@satheeshbabu7628
@satheeshbabu7628 4 ай бұрын
Lunch & dinner പറഞ്ഞില്ല 🙏
@jasmink9481
@jasmink9481 4 ай бұрын
Oru day full kazhikunna food parayamo
@binduantonyantony6650
@binduantonyantony6650 4 ай бұрын
അതെ
@aadhisa9980
@aadhisa9980 4 ай бұрын
ഗർഭ സമയത്ത് അയേണിൻ്റെ ഗുളിക പോളി ആ സിഡ് ഗുളിക കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്താണ് അതിൻ്റെ പകരം എന്താണ് കഴിക്കേണ്ടത്🙏🙏🙏
@gokulreghu3415
@gokulreghu3415 4 ай бұрын
@shines7140
@shines7140 4 ай бұрын
Ethaapazham ghee yil choodaki kazhikunathu nallathano
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
മറ്റൊരവസരത്തിൽ മറ്റൊരു വീഡിയോ " എന്ന പ്രയോഗം ഒഴിവാക്കുക ,മറ്റൊരു വീഡി യോയുമായി നമുക്ക് വീണ്ടും കാണാം എന്നോ മറ്റോ പറ യാം ....
@rijoks8655
@rijoks8655 3 ай бұрын
കൺസൾട്ടിംഗ് ന് വരുന്നവരെ ഒന്ന് കാണിക്കാമോ
@ramachandranvk3417
@ramachandranvk3417 Ай бұрын
🙏🙏🙏😔
@sabeelazakir8270
@sabeelazakir8270 4 ай бұрын
Sir baakki koodi paranjillallo?
@HappyCorn-ht3bu
@HappyCorn-ht3bu 4 ай бұрын
ഹലോ ഡോക്ടർ 🤚🏻
@sleebaap618
@sleebaap618 4 ай бұрын
മൂലക്കുരു ഉള്ളവർക്ക് എന്നും കടലയും പയറും കഴിക്കാമോ?
@lijibrijesh1766
@lijibrijesh1766 4 ай бұрын
Full day food edu sir
@thomaskoshy1829
@thomaskoshy1829 3 ай бұрын
Pullum, pinnakum, kaadiyum ayirikum !
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 86 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН
Пробую самое сладкое вещество во Вселенной
00:41
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 30 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 86 МЛН