Diverticulitis മലാശയ രോഗം ഉണ്ടോ എങ്ങനെ തിരിച്ചറിയാം | ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Aster Medcity

  Рет қаралды 51,431

Arogyam

Arogyam

4 жыл бұрын

മലാശയത്തെ ബാധിക്കുന്ന രോഗമാണ് ഡൈവെർട്ടികുലൈറ്റിസ് (Diverticulitis). ഈ രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തല്ലാം ? കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. Sidarth Chacko(Surgical Gastroenterologist, Aster Medcity ) വിശദീകരിക്കുന്നു.
For more visit : astermedcity.com/
Diverticular disease develops when pouches form along your digestive tract, typically in your colon
#colondisease #Diverticulitis
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ( / arogyamhealthtips ) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
സ്‌നേഹത്തോടെ
ടീം ആരോഗ്യം
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.

Пікірлер: 62
@shijo1412
@shijo1412 3 жыл бұрын
Doctor enikku food kazichu kurachu bream kaziyumbol bathroom il pokenam divasam 3 to 4 times pokendi varum. Athu pole tanne backil kude idakku da kku gas pokum gas poyal chilapol bathroom il pokan tonnum, kude Neram irunnittu enikkumbol gas pokum chilapol bathroom il pokendatayi varum, moshanil VAlare cherutayi blood nte amsamundu athum moshan poyikazinju
@raheema8103
@raheema8103 3 жыл бұрын
Please what food and fruits can use diverticulosis desease
@ancymathew6418
@ancymathew6418 2 жыл бұрын
How to manage &about diet for diverticulitis please doctor
@glamshots6475
@glamshots6475 Жыл бұрын
Please explain Meckel's diverticulum
@lijishnp2968
@lijishnp2968 3 жыл бұрын
എനിക്കു 2 സൈഡിലും ഉണ്ട് സർ, തുടക്കം bloating ആയിരുന്നു. മരുന്നു കൊണ്ട് ശരിയാവുമോ സർ .
@ja____z___5366
@ja____z___5366 2 жыл бұрын
എനിക്ക് ചില ടൈമിൽ ബാത്റൂമിൽ പോവാൻ ഉണ്ടാവുമ്പോൾ എന്റെ അടി വയറ്റിൽ വൻ വേദന ഉണ്ടാവാറുണ്ട്. ബാത്‌റൂമിൽ പോയി കഴിഞ്ഞാൽ ആ വേദന മാറും അധ് എന്താ
@loveshore191
@loveshore191 2 жыл бұрын
Right sided redundant sigmoid What’s the reason
@nimmiv4134
@nimmiv4134 4 жыл бұрын
Doc, would you mind uploading video about fibroadenoma
@jayeshmullachery3020
@jayeshmullachery3020 9 ай бұрын
എനിക്ക്,ഒരു ദിവസം വലത് വശത്ത് വേദന വന്നു, operation കഴിഞ്ഞു,വൻകുടൽ 40cm മുറിച്ച് കളഞ്ഞു. ലക്ഷണം ഒരു ദിവസം 3, പ്രാവിശ്യം toilet il പോകും, ദ്രവ രൂപത്തിൽ . ഇടയ്ക്ക് ചെറിയ വേദന. Non veg food കൂടുതൽ കഴിച്ചു., exercise ഇല്ല ഇതൊക്കെ കാരണം എന്ന് പറഞ്ഞു. doctor,mangaluru unity hospital,3.5 ലക്ഷം രൂപ ചിലവായി
@sarasakrishnan1322
@sarasakrishnan1322 Жыл бұрын
Dr I am 59 year F enik two week ayi left sidyil edak vedana vannu CT scanil ellam normal anu.onnu parayunnu visualized. bowel loops are normal in caliber and enhancement .uncomplicated colonic diverticulitis disease sir ente problem normal aano njan kooduthal medicine kazhikano ethu Dr ne kanikanam epol oru surgen annu treat cheyunne pls reply soon I am waiting for Ur great advice
@sharjoon999
@sharjoon999 Жыл бұрын
Enthenkilum mattannal undo chetta
@anilkomar7118
@anilkomar7118 3 жыл бұрын
എന്റെ വയറിന്റെ ഇടതു വശത്തു താഴെ വേദന ഉണ്ട് ഡോക്ടർ കൂടാതെ മലദരത്തിൽ നനവ് വരുന്നുണ്ട് എന്താണ് കാരണം ngan എന്തോസ്കോപ്പി ചെയ്‌തു നോക്കി കുഴപ്പമില്ല എന്നുപറഞ്ഞു ...വേദന ഉണ്ട് ....
@jayeshmullachery3020
@jayeshmullachery3020 9 ай бұрын
Colonoscopy ചെയ്യണം,
@kadeejapullithodika4261
@kadeejapullithodika4261 Жыл бұрын
മല സഞ്ചി ത്തായുന്ന രോകാ ലക്ഷണം ചികിൽ ശാ ഒന്ന് വിശദീകരിക്കാമോ
@sajinak9816
@sajinak9816 4 жыл бұрын
Anekkund
@nabitha.p.v6666
@nabitha.p.v6666 Жыл бұрын
സർ, എന്റെ വയറിന്റെ ഇടതുവശം താഴെ press ചെയ്യുമ്പോൾ വേദന ഉണ്ട്. എന്തെങ്കിലും പ്രോബ്ലം.?
@gayathri-to2qw
@gayathri-to2qw Жыл бұрын
സെയിം എനിക്കും ഉണ്ട് ഇപ്പോൾ എന്തായി
@arabianwaves3775
@arabianwaves3775 Жыл бұрын
enikkum undu
@orientalspiritualist
@orientalspiritualist Жыл бұрын
Diverticulisis എന്ന രോഗം ആവാം....സൂക്ഷിച്ചില്ല എങ്കിൽ സീൻ ആകും....ഉടനെ ഡോക്റ്റർ നെ കാണുക...പേടിക്കണ്ട
@user-ds1pg4uz3y
@user-ds1pg4uz3y 3 ай бұрын
ഫിഷർ ആവും എനിക്കു ഉണ്ട്
@duraidu2757
@duraidu2757 4 жыл бұрын
Yanikum und ith e doctor yaith hospitalil an ullath
@jessygeorge2055
@jessygeorge2055 3 жыл бұрын
ഡോക്ടർ ഇത് വന്നവർക്കു വീണ്ടും വരാനുള്ള സാധ്യത ഉണ്ടോ? ഒരു പ്രാവശ്യം വന്നു പൊട്ടി വയറുമുഴുവൻ പഴുപ്പും ആയിരുന്നു അറിഞ്ഞയുടൻ ഓപ്പറേഷൻ ചെയ്തു. ഇനിയും വരുമോ ഇത്. എന്റെ ഭർത്താവിനാണ്.
@jayeshmullachery3020
@jayeshmullachery3020 9 ай бұрын
Non veg food ഒഴിവാക്കണം ,fish,egg കഴിക്കാം,
@thomasnl9341
@thomasnl9341 3 жыл бұрын
വയറിന്റ ഇടതു വശത്തു തായെ നേരീയ വേദന ഇത്തിന്റെ ലക്ഷണമെന്താണ് ഡോക്ടർ
@sujinskumarkumar9630
@sujinskumarkumar9630 3 жыл бұрын
Enike unde enthane enne ariyilla
@srjmedia2214
@srjmedia2214 Жыл бұрын
Enikkum
@shanumalashanumala847
@shanumalashanumala847 Жыл бұрын
എനിക്കും
@nasilanasi9416
@nasilanasi9416 Жыл бұрын
Ipol engine und
@kadeejapullithodika4261
@kadeejapullithodika4261 Жыл бұрын
ഈ രോഗത്തിന് yeth doct aan കാണേണ്ടത്
@jasil845
@jasil845 Жыл бұрын
Sir., എൻ്റെ വയറിൻ്റെ ഇടത്തേ ഭാഗത്ത് എന്തോ ദഹിക്കാതെ കെട്ടി നിൽക്കുന്നത് പോലെ,food ഒന്നും മര്യാദക്ക് ദഹിക്കുന്നില്ല..ഉള്ളിൽ എപ്പോഴും പനി പോലെ ചൂട്..എന്ത് കഴിച്ചാലും വയർ ലൂസ് ആയി പോവുക..എന്താണ് കാരണം..please reply
@srjmedia2214
@srjmedia2214 Жыл бұрын
Color chang undo
@sabeerm6195
@sabeerm6195 Жыл бұрын
എനിക്കും
@anjanaashokan2230
@anjanaashokan2230 3 жыл бұрын
ലെഫ്റ്റ് സൈഡ് വയറു വേദന ഉണ്ട്.. സ്കാനിംഗ് ൽ കൊഴപ്പം ഒന്നും ഇല്ല.. എൻഡോസ്കോപ്പി ചെയ്തു നോക്കണം നു പറഞ്ഞു.. എന്താണ് ഡോക്ടർ പ്രോബ്ലം..?
@ryan-in7fg
@ryan-in7fg 3 жыл бұрын
Ningal kanicho.enikum left sidil pain aanu.scan chaithal kuzhappam illa.ini colonoscopy cheyyan paranju
@majiashraf9882
@majiashraf9882 2 жыл бұрын
nte ummakkum vedana undarnnu but scan cheythappo onnum illarnnu last 2 week mumpu immakk bayaggara vayaru vedana hospital kondooyi ct scan mri okke cheythu appoza kodalile pozupp kandu kurachu koode vezugi eggil ente ummane njaggakk nashtappedumayirunnu vegam vayarinte dr kanu CT scan urappayum edukku oru kuzappoom illennarinja samadanam aavoole
@AsmaAsma-tf3em
@AsmaAsma-tf3em 2 жыл бұрын
Maladhwarathinde mukalbakath edakide tharippuvarunnu asukamano?
@sameermk3088
@sameermk3088 Жыл бұрын
എനിക്കും same ആണ്.... ഇത് തന്നെ ആണ് എനിക്കും ct എടുത്തു...
@sameermk3088
@sameermk3088 Жыл бұрын
@@ryan-in7fg എനിക്കും same ആണ് colonoscopy പറഞ്ഞു ക്കുന്നു.... Ct സ്കാനിൽ സീൻ ഇല്ല
@nasarkozhikkodan4737
@nasarkozhikkodan4737 2 жыл бұрын
സാർ.കുടലിൻെ.ഇടത്.സെയിട്.ഒരു.സാൺ. നീളത്തിൽ.വീക്കം.ഒരുപാട് .സാർ.മാരേകണ്ടുഒരു.ഫലവും.കണ്ടില്.ഉറങ്ങിയാൽ.രാവിലെ ക്ക്.വയർ.വീക്കുന്നൂ.4മാസം.ആയി.. ഒരു.മാറ്റവും..ഇല്ല.സാർ...ഒന്ന്.പഞിതരൂ
@noushadgandhi231
@noushadgandhi231 4 жыл бұрын
ഭക്ഷണം കഴിച്ചാൽ വയറിൽ അസ്സസ്‌തത
@najmudheenalikunj9470
@najmudheenalikunj9470 2 жыл бұрын
Plz dr വിളിച്ച് സംസാരിക്കാൻ ഉള്ള ഒരു നമ്പർ plz 😪
@padmakrishnadas3938
@padmakrishnadas3938 Жыл бұрын
Malathil karuppu niram aane endengilum prashnamundo
@srjmedia2214
@srjmedia2214 Жыл бұрын
Sthiramyi undo
@orientalspiritualist
@orientalspiritualist Жыл бұрын
Sthiramayi und enkil urgent aayi doctor ne kaanuka.....
@AjmalAju-ll3nv
@AjmalAju-ll3nv 3 жыл бұрын
മോശം പോകുമ്പോൾ നീർ കട്ട് കാണുന്നു ഇടതു സൈഡിൽ കുത്തിപറി ഉണ്ട്
@Jithin.550
@Jithin.550 2 жыл бұрын
വയറിനകത്തു അള്ളി പറിക്കുന്ന വേദനയും പലപ്രാവശ്യം മലശോചനം മലത്തിൽ വെള്ള പതയും വയറിന് അസ്വസ്ഥത
@rockybhai-hq5rm
@rockybhai-hq5rm Жыл бұрын
എങ്ങനെ ഇണ്ട്
@orientalspiritualist
@orientalspiritualist Жыл бұрын
എങ്ങനെ ഉണ്ട് ഇപ്പൊൾ?
@Sameer-om8yp
@Sameer-om8yp 5 ай бұрын
എങ്ങനെ ഉണ്ട്
എന്താണ് colonoscopy | M&M Gastro Care India | epi-031
11:30
M&M Gastro Care India
Рет қаралды 109 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 374 М.
രക്തം, കഫം മലത്തിൽ : RECTAL ULCER
10:19
Dr Sijil's Gastro Corner
Рет қаралды 58 М.