ദിവ്യബലി 🙏🏻JULY 08, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 9,502

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

11 күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 193
@judeantony4754
@judeantony4754 10 күн бұрын
കരുണയുള്ള ദൈവമേ രോഗികളായി വേദനിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏
@albyissac9842
@albyissac9842 9 күн бұрын
കർത്താവെ എന്റെ കുടുബത്തിൽ സമാദാനവും ശാന്തിയും തരണമേ 🙏😭🌹
@williamsaj8566
@williamsaj8566 9 күн бұрын
William
@jessyjames9636
@jessyjames9636 10 күн бұрын
ഈശോയെ മക്കളെ അനുഗ്രഹിക്കണേ
@albyissac9842
@albyissac9842 9 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴി യും കൃപ യും തരണമേ 🙏🙏🙏😭🌹
@sindhusunny3208
@sindhusunny3208 9 күн бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു. ആമേൻ
@gladisjoseph-gk1tn
@gladisjoseph-gk1tn 9 күн бұрын
ഈശോയെ ഈ വിശുദ്ധ ബലിയുടെ യോഗ്യതയാൽ എന്റെ ഭവനത്തെയും എനിക്കുള്ളവരെയും അനുഗ്രഹിക്കണമേ
@user-bg3hf6wi4y
@user-bg3hf6wi4y 9 күн бұрын
എന്റെ ഈശോ എല്ലാ വിഷമങ്ങളും മാറ്റി തരണമേ 🙏✝️❤⛪
@rajiphilip3970
@rajiphilip3970 9 күн бұрын
ഈശോയെ, എന്റെ കടങ്ങൾ തീർത്തു തരണമേ 🌹
@lalysebastian6677
@lalysebastian6677 10 күн бұрын
എല്ലാശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.
@jameskonnoth4380
@jameskonnoth4380 9 күн бұрын
ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ ശുദ്ധീകരണ സ്ഥലത്ത് എല്ലാ ആത്മാക്കളും സന്തോഷത്തിലും സമാധാനത്തിലും കർത്താവിൻ്റെ തിരുമുഖം ധർഷിക്കാനുള്ള ഭാഗ്യം കൊടുക്കണ മേ
@lalysebastian6677
@lalysebastian6677 10 күн бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു
@gladisjoseph-gk1tn
@gladisjoseph-gk1tn 9 күн бұрын
ഈശോയെ സാറ മനുവേൽ, തമ്പി എന്നിവരുടെ ആത്മാവിന് നിത്യശാന്തി നൽകണമേ
@anntreesajoseph4143
@anntreesajoseph4143 9 күн бұрын
ഈശോയെ എന്റെ ഹസ്ബന്റിന്റെ മദ്യപാന ശീലം മാറ്റി അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhusuni8550
@sindhusuni8550 9 күн бұрын
എൻ്റേയും.❤
@anchammajosef3537
@anchammajosef3537 10 күн бұрын
Praise the lord Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@ShijiThomas-ux8hd
@ShijiThomas-ux8hd 9 күн бұрын
എന്റെ അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥന സഹായം ചോദിച്ചിരുന്നു.5 തിയ്യതി ആത്മീയമായി ഒരുങ്ങി കൂദശകൾ സ്വീകരിച്ചു മരിച്ചു. സംസ്കാര സമയത്ത് അനുകൂലമായ സാഹചര്യങ്ങൾ കിട്ടി. ഒത്തിരി ആളുകൾ അമ്മച്ചിക്ക് വേണ്ടി പ്രാത്ഥിച്ചു. Santo മിഷനിലെ എല്ലാവർക്കും ഈശോയ്ക്കും ഒത്തിരി ഒത്തിരി നന്ദി.
@rosevlogs6301
@rosevlogs6301 9 күн бұрын
എൻ്റെ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും കാത്തു കൊള്ളണമെ❤ കൂടെയുണ്ടാകണമെ🙏🙏🙏🙏🙏❤️
@jameskonnoth4380
@jameskonnoth4380 9 күн бұрын
ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് ഞങ്ങളിൽ കനിയണം മേ
@babychan2216
@babychan2216 10 күн бұрын
Lord God, I adore you worship you I thank for your good deeds. Thank you Amen.
@roslypaul-zh2iu
@roslypaul-zh2iu 9 күн бұрын
ഈശൊയെ അമ്മയുടെ കാരത്തിന് നദി പറയുന്നു എൻെറ കാൽ വേദന മാറ്റി തരണെ
@renualphia3656
@renualphia3656 9 күн бұрын
ഈശോയെ കുടുംബത്തിൽ സമാധാനം നൽകി anugrehikkanae, കൂട പിറപ്പുകൾക്ക് സാമ്പത്തിക വരുമാനം കിട്ടാനുള്ള നല്ല ജോലി യും മാർഗവും നൽകി ഈശോ ഈ വിശുദ്ധ kurbanayiloodae ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤
@thomasjohn6556
@thomasjohn6556 9 күн бұрын
കർത്താവേ എന്റെ എല്ലാ വിധമായ ബന്ധനങ്ങളുംമാറ്റിതരാണ
@sindhusuni8550
@sindhusuni8550 9 күн бұрын
അപ്പാ നന്ദി. ❤ ആമ്മേൻ. ആവേ മരിയാ . ❤
@lijimolea7120
@lijimolea7120 9 күн бұрын
കർത്താവെ അനുഗ്രഹിക്കേണമേ, മോളുടെ എല്ലാ കാര്യങ്ങളും ഈശോയ്ക്ക് ഇഷ്ട്ടമുള്ളപോലെ nadathitharaname
@tharasylvester2637
@tharasylvester2637 9 күн бұрын
ഈശോയെ ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഇടപെടണമേ
@ammusworld449
@ammusworld449 9 күн бұрын
എൻ്റെ യേശുവേ ഞങ്ങളുടെ ഉദ്യമങ്ങളെ വിജയിപ്പിക്കേണമേ
@vimalajames4286
@vimalajames4286 9 күн бұрын
എന്റെ ഈ ശോയെ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയുണ്ടാകേണമെ ആമേൻ🙏🙏🙏🔥🔥🔥❤
@mariyamavarghese2016
@mariyamavarghese2016 9 күн бұрын
കർത്താവായ ദൈവമെ എല്ലാവർക്കും ശാന്തിയും ആരോഗ്യവും തരണെ.
@jameskonnoth4380
@jameskonnoth4380 9 күн бұрын
ദൈവത്തിന് നന്ദി പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്‌ക്ക് എന്നേരവ് ആരാധനയും സ്തുതിയും പുകാഴ്ചും ും ഉണ്ടായിരിക്കട്ടെ
@lalysebastian6677
@lalysebastian6677 10 күн бұрын
ഈശോയെ എല്ലാ രോഗികളെയും തൊട്ട് സുഖപെടുത്തണമേ.
@jameskonnoth4380
@jameskonnoth4380 9 күн бұрын
ഈശോയേ ലോകം മുഴുവനും ഉള്ള മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ
@joyraphael4937
@joyraphael4937 9 күн бұрын
എന്റെ യേശുവേ മകളുടെ യുകെയിലെ ജോലിയുടെ പേപ്പേഴ്സ് റെഡിയാകുവാൻ അങ്ങ് കനിയേണമേ amen🙏🙏🙏🙏🙏🙏
@sheelaviyani5941
@sheelaviyani5941 9 күн бұрын
Yesuve ee Divyabaliyil enneyum husband neyum makkaleyum marumakkaleyum kunjineyum samarpichu prarthikunnu appa anugraham choriyaname
@bindud3715
@bindud3715 9 күн бұрын
ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോ എന്നെ സഹായിക്കണേ ഈശോയെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏
@tonybastion5507
@tonybastion5507 9 күн бұрын
🙏എല്ലാ മരണമടഞ്ഞവരെയും ഇന്നത്തെ ദിവ്യബേലെയിൽ അർപ്പിക്കുന്നു 🙏
@honeymahesh1731
@honeymahesh1731 9 күн бұрын
ഈശോയെ കരുണ തോന്നെണെ 🙏🏻അനുഗ്രഹിക്കണെ 🙏🏻
@antovarghese4243
@antovarghese4243 10 күн бұрын
❤❤❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@albyissac9842
@albyissac9842 9 күн бұрын
കർത്താവെ christymone കാത്തു പരിപാലിച്ചു നല്ല വഴി കാട്ടി പഠിക്കുവാനുള്ള കൃപ കൊടുക്കണേ വിശ്വസത്തിൽ വളർത്തനമേ 🙏🙏🙏😭🌹
@honeymahesh1731
@honeymahesh1731 9 күн бұрын
ഈശോയെ തന്ന എല്ലാം നന്മകൾക്കും നന്ദി 🙏🏻🙏🏻
@bindud3715
@bindud3715 9 күн бұрын
ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ ഈശോയെ ഞങ്ങൾക്ക് ക്ഷമിക്കാൻ കൃപ നൽകണേ 🙏
@sathiabhamack4010
@sathiabhamack4010 9 күн бұрын
Ente Issoye lokam muzhuvanum angayude karunakkai samarppichu prathikkunnu.Angayude kripayum karunayum snehavum ozhukkename Issoye.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@laizap.r9588
@laizap.r9588 9 күн бұрын
ഈശോയെ 11ാം തിയതി നടക്കാനിരിക്കുന്ന എന്റെ കാലിന്റെ Surgery സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ...
@SindhuThomas-nj3em
@SindhuThomas-nj3em 10 күн бұрын
ഈശോയെ ഇന്നുവരെ ഉള്ളം കൈയിൽ എന്നെ കരുതിയത്തിന് നന്ദി 🙏🙏🙏🙏🙏🙏
@leenajose9103
@leenajose9103 9 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെയും ബിസിനസിനെയും മക്കളുടെ പഠനത്തെയും ഇന്നേ ദിവസം .അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണ😢🙏🙏 എന്റെ രോഗങ്ങളുo സൗഖ്യമാക്കി തരണേ🙏😭
@JessyAlbert-jy1eo
@JessyAlbert-jy1eo 9 күн бұрын
ജീവിത പങ്കാളിയെയും മക്കളെയും വി ഗിദീകരിക്കണമെ
@nelsoncyril346
@nelsoncyril346 9 күн бұрын
Lord have mercy on us. We praise you and glorify you. Lord bless us all. Amen.
@jameskonnoth4380
@jameskonnoth4380 9 күн бұрын
ഓ ഈശോയേ അങ്ങ് ഈ വിശുദ്ധ കുർബാനയിൽ സത്യമായും ഏഴുന്നുള്ളിയിരിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.......ആമേൻ
@JessyJames-rt2jf
@JessyJames-rt2jf 9 күн бұрын
എന്റെ ഈശോയെ എന്റെ മോന് ഒരു ജോലി ലഭിക്കാൻ ലഭിക്കാൻ കരുണയുണ്ടാകണേ
@reethapellissery9403
@reethapellissery9403 9 күн бұрын
യേശു വേ ഏദനെ തൊട്ടു സുഖപ്പെടുത്തണമേ
@leenajose9103
@leenajose9103 9 күн бұрын
ഈശോ 🙏അമ്മ മാതാവേ🙏 എന്റെ മകന് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പരീക്ഷകളിൽ വിജയം നൽകണെയെന്ന് പ്രാർത്ഥിക്കുന്നു.🙏😢
@rosammajoseph3907
@rosammajoseph3907 9 күн бұрын
Ente ponneshoye entekudumbathe Ella' thinmayude aroopiyil nonnum rakshikkane amen
@rivall_777
@rivall_777 9 күн бұрын
കർത്താവെ എന്റെ രോഗം മാറ്റി തരേണമേ
@jojothomas5610
@jojothomas5610 10 күн бұрын
Praise the Lord. Hallelujah. Lord Holy Trinity, I thank you for all the blessings to my family members. Continue your blessings upon my entire family members. Praise the Lord.
@jameskonnoth4380
@jameskonnoth4380 9 күн бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവും നാമത്തിൽ ആമേൻ
@gracygeorge7074
@gracygeorge7074 10 күн бұрын
ഈശോയെ എന്റെ കുടുംബ ത്തെയും തലമുറകളെയും സമർപ്പിക്കട്ടെ നിന്നെ അറിയാനും വിശ്വസിക്കാനും അനുഗ്രഹിക്കണേ
@alphonsemathew2487
@alphonsemathew2487 9 күн бұрын
Thank you JESUS,, samadanam tharaneeeee Amen.
@jameskonnoth4380
@jameskonnoth4380 9 күн бұрын
കർത്താവേ സുഖപ്പെടുത്തണം മേ
@rosammachacko4521
@rosammachacko4521 9 күн бұрын
Daivame angekku nandhiyode aradhana arpikkunnu Nadya prathyasayode Angil asrayikkan krupayarulaname
@reenaabraham9330
@reenaabraham9330 9 күн бұрын
Eshoye njangalude kudumbathil santhiyum samadanavum tharane
@lincysaju9167
@lincysaju9167 9 күн бұрын
Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@jibinjose2257
@jibinjose2257 9 күн бұрын
Anta iswoya nanni dyvama aradikun sthuthikunu nanni parayunu Amen anta sakala niyogangalum thirumunpil samrpikunu anugrahikanma 🙏 njan agrahicha vedum dthalavum vangichu tharanama kariyachettanta sthalam vangan Anna anugrahikanama 🙏 ennu jenmadinam aahoshikuna anta anukttantna anugrahikanama kudumpasamadanam nalki anugrahikaname amen 🙏
@jameskonnoth4380
@jameskonnoth4380 9 күн бұрын
ദൈവത്തിന് നന്ദി കർത്താവ് കൃപാലുവും കരുണാമയനുമാണ്
@juvalpaul5738
@juvalpaul5738 9 күн бұрын
Ishoye angeda karangalilkku njan ente Amma appa chettan chechi ammama appapan ellarem angekk samarppikkunnu ishoye avare ellarem Ella vitha appakadangalil ninum rogangalill ninum kath rakshikkane kudathe avaru cheyyuna Ella udhyamangalem ashirvathikkane avarde sambathiga megalagale anugrahikkane dhirgayisu nallki anugrahikkane ishoye 🙏🙏🙏🙏🙏🙏🙏🙏
@aleenashyla2641
@aleenashyla2641 9 күн бұрын
പഠിക്കുവാനുള്ള കൃപ നല്കണമേ നാഥാ ❤️😘
@annammamlavil8217
@annammamlavil8217 9 күн бұрын
ലോക സമാധാനത്തിനായി പ്രാർഥിക്കുന്നു 🙏
@babimendez3523
@babimendez3523 9 күн бұрын
Thank you my Lord for all your kindness towards me. Amen
@sheenufelix1668
@sheenufelix1668 9 күн бұрын
Jesus, remove all obstacles to construction of our house, help us with financial support🙏
@rojyjames7074
@rojyjames7074 9 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jameskonnoth4380
@jameskonnoth4380 9 күн бұрын
കർത്താവേ അങ്ങേയ്ക്കു മഹത്വം
@albyjoseph9301
@albyjoseph9301 9 күн бұрын
Eeshoye, enne jeevithathil shanthatha nirackane. Prathyasha nirackane
@reenaabraham9330
@reenaabraham9330 9 күн бұрын
Ella athmakaleyum kasayilum pilasilayilumayi angek njangal samarpikkunnu
@Pmxavier
@Pmxavier 10 күн бұрын
എൻ്റെ ഭാര്യയുടെ കാലിലെ നീരും മുറിവും മാറ്റി തരേണമേ ആമേൻ
@jibinjose2257
@jibinjose2257 9 күн бұрын
Karthava ee lokam muzuvanimulla sakalarkum vandiyum sakala marichavarku vendiyum prarthikumu amen 🙏 sakala pavikalukuku vendi prarthikumu 🙏 Amen anta iswoya catholika thirusabhaku vendiyum prarthikumu amen 🙏
@marythomson1761
@marythomson1761 9 күн бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@MariaAnish-mp8kz
@MariaAnish-mp8kz 9 күн бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name
@benedictjohn9187
@benedictjohn9187 10 күн бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@sanithomas1317
@sanithomas1317 9 күн бұрын
Thank you Jesus Amen 🙏🙏🙏🙏🙏🙏
@user-ov5cz1po8j
@user-ov5cz1po8j 9 күн бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@vincentvarghese8549
@vincentvarghese8549 10 күн бұрын
Thanks God ❤ Bless our families.❤ Bless 🙏 their deeds and needs ❤
@nishabenny9549
@nishabenny9549 9 күн бұрын
Thanka Antony Age 70 എന്റെ അമ്മക്ക് ബുധനാഴ്‌ച കാൻസർ remove surgery ആണ്... എല്ലാവരുടെയും പ്രാർത്ഥന എന്റെ അമ്മയുടെ കൂടെ ഉണ്ടായിരിക്കണമേ 🙏ആമേൻ 🙏
@Paul-vj1yx
@Paul-vj1yx 9 күн бұрын
Have mercy on us.bless my expecting grandchild and mother.Heal my sister
@sheelaisaac2057
@sheelaisaac2057 9 күн бұрын
Jesus please give blessings to Joffin and family & Friends and family members
@Jamesh-ue7bp
@Jamesh-ue7bp 9 күн бұрын
அம்மா மரியே மாதா அம்மா ஸ்தேஈத்திரம் ஏசு அப்பா ஸ்தேஈத்திரம் நல்ல ஆன்டவரே ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் ஆமென் ஜெபமாலை அன்னையே‌ உமக்கு நன்றி அம்மா ஸ்தேஈத்திரம் மாதா‌அம்மா மரியே நல்ல சுகம் தாங்க அம்மா நான் நடக்க கிருபை தாங்க அம்மா நடக்க முடியவில்லை‌‌ ஒருஆக்சிடென்ட் அம்மா மரியே எனை நடக்க வைங்க சாட்சி யாய் நிருதுங்க அம்மா மரியே ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் அல்லேலூயா ஏசு அப்பா ஸ்தேஈத்திரம் ஆமெண் 🌸🌸🌸🌸🌸🌸🙏🙏🙏🌸🌸🌸🌸📗📙📕🌸🌸🌸🌸📓📔📘🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
@binduealiyas2782
@binduealiyas2782 9 күн бұрын
Amen Thank You JESUS
@anthonykundukulam2686
@anthonykundukulam2686 9 күн бұрын
My Jesus ,I surrender you everything to you Jesus, what I have, what I had,forgive my sins specially my adultery sins and thinking, remove me the legion sitting inside me. Bless my family specially Frank and Sneha give them a child. Mother Mary pls intercede for my family to give a child
@mercymathew-yg8ve
@mercymathew-yg8ve 9 күн бұрын
Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible study bible
@sigisalim2974
@sigisalim2974 9 күн бұрын
Entae esoyae kaividaruthae❤️🌹🙏
@jimsyroy1457
@jimsyroy1457 9 күн бұрын
Eeshoye jolythadsangal mattithannu anugrahikkane 🙏🙏🙏🙏
@annierajan3161
@annierajan3161 9 күн бұрын
Karthave we thank you for the blessings given to my grand daughter amen
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 9 күн бұрын
ഒരു ധ്യാനം കൂടുവാൻ hus നെ വിളിക്കണമേ. സജിയെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. എന്റെ മക്കളെ അനുഗ്രഹിക്കണമേ
@jameskonnoth4380
@jameskonnoth4380 9 күн бұрын
ആമേൻ 🙏🙏🙏
@philojoseph1163
@philojoseph1163 9 күн бұрын
Peace to the world and health and joy to all my dearest folks and myself too.
@lissybinsu9393
@lissybinsu9393 9 күн бұрын
എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു
@user-ov5cz1po8j
@user-ov5cz1po8j 9 күн бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@joyjoseph5732
@joyjoseph5732 9 күн бұрын
My gift my God bless you jesus 🙏🙏🙏🙏🙏
@pinheiroben
@pinheiroben 9 күн бұрын
🙏Lord keep me close ro You all the times🙏
@deepapetson5967
@deepapetson5967 9 күн бұрын
Amen 🙏🏻 🙏🏻 🙏🏻
@sujatomy4888
@sujatomy4888 9 күн бұрын
Jesus please bless our daughters intentions Amen 🙏
@wilsonjeeva9739
@wilsonjeeva9739 10 күн бұрын
Amen Amen Amen Amen Amen Amen ❤
@janetfelix4286
@janetfelix4286 9 күн бұрын
Lintonrobertfelix🙏 anupama🙏 MkkalaTharana👫 Praisethelord🙏 Amen🙏
@user-ov5cz1po8j
@user-ov5cz1po8j 9 күн бұрын
Ente bharthavinte mathypanamem maran vendie prathicaname
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 72 МЛН