ആദ്യമായി ആണ് ഞാന്‍ Birdsinte DNA കുറിച് കേള്‍ക്കുന്നത് ഇത് മിക്കവാറും എല്ലാവരും ആദ്യമായി ആവും കേള്‍ക്കുന്നത്. Thankyou for sharing a new information and helpfull video bro😊😊
@shehi123kerala3 жыл бұрын
DNA എടുക്കാൻ ആയി sample എടുക്കുന്നത്തിൽ ഉള്ള കാര്യങ്ങൾ step-by-step ആയി പറഞ്ഞു തന്നത് കൊണ്ടു സംശയങ്ങൾ മനസ്സിക്കാൻ സഹായിച്ചു.... thanks😍
@prasanthremya16203 жыл бұрын
Dna കുറിച്ചും സർട്ടിഫിക്കേറ്റ് നെ കുറിച്ചും ഈ വീഡിയോയിൽ കുടി മനസിലാക്കാൻ സാധിച്ചു... 👍👍
@rameesramees47883 жыл бұрын
Dna എടുക്കാൻ ഇത്രയും എളുപ്പത്തിൽ പറഞ്ഞു തന്നത്തിൽ നന്ദി... ഇത് എല്ലാവർക്കും ഉപ്പകാരപ്പെടും
@tijothampachan63533 жыл бұрын
ആദ്യമായിട്ട് ഇതിലേക്ക് ഇറങ്ങുന്നവർക് വളരെ ഉപകാരപെടുന്ന വീഡിയോ.DNA detail ആയിട്ട് പറഞ്ഞു തന്നു
@shebin.k21363 жыл бұрын
ഏത് ഒരു birds അതിന്റെ ഇണയെ തിരഞ്ഞെടുക്കാനും അതിന്റ DNA കുറിച്ചുള്ള vedio birds നെ വളർത്തുന്ന ഏത് ഒരാൾക്കും മനസിലാക്കാൻ പറ്റുന്ന തരത്തിൽ ഉള്ള അവതരണം ഉപകാര പ്രതമായ വീഡിയോ
@alanantony76613 жыл бұрын
🥰DNA Birds ഇന്നും ഉണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായത് a good video about DNA💖 full on full support 💝
@devtechsandcubing71973 жыл бұрын
അടിപൊളി full support, എനിക്കും സംശയം ഉണ്ടായിരുന്നു, എല്ലാവർക്കും ഉപകാരം ആകും
@aleenaanila16913 жыл бұрын
നല്ല വീഡിയോ. ഈ വീഡിയോ കണ്ടതിനുശേഷം ആണ് എങ്ങനെ ആണ് DNA എടുക്കേണ്ടത് എന്നാ സംശയം മാറിയത് thank for യുവർ ഇൻഫർമേഷൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krizztalks62663 жыл бұрын
Dna edukkumatine patti ariyillarunnu...ee video kandapo karyangal manasilayi...nice presentation 👍👍
@chiefcooking123 жыл бұрын
ആദ്യമായിട്ടാ ഇത്രയും ഡീറ്റെയിൽ ആയിട്ട് ഡി എൻ എ പറ്റി പറയുന്ന ഒത്തിരി ഉപയോഗം ആയി ബാഡ്ജ് ഡിഎൻഎ ഉണ്ടെന്ന് അതും ഇത്രയും കാര്യം ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത്. Thanku❤️
@rajeshkp42323 жыл бұрын
ആദ്യമൊക്കെ പക്ഷികളുടെ DNA എന്ന് പറയുമ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പക്ഷികളുടെ DNA -യെ ക്കുറിച്ചുള്ള എല്ലാ കാര്യവും മനസ്സിലായി. Thanks 🥰🥰🥰
@charlsthomas92243 жыл бұрын
Njan ith anveshiykkuvarnnu... Video kandath nannayi❤️❤️❤️ helpfull aayi😍
@nishad9873 жыл бұрын
പക്ഷിവളർത്തൽ ഗ്രൂപുകളിൽ സ്ഥിരമായി വരുന്ന സംശയമാണ് male/female ആണോ എന്നുള്ള ചോദ്യം. അവർക്കുള്ള കൃത്യമായ മറുപടി ആണ് ഈ വീഡിയോ. അങ്ങനെയുള്ള ഒത്തിരി പേർക്ക് ഞാൻ ഈ വീഡിയോ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. തുടക്കക്കാർ കഴിവതും DNA ഉള്ള കിളികളെ വാങ്ങാൻ ശ്രദ്ധിക്കുക പ്രത്യേകിച്ച് breeding pair എന്ന പേരിൽ വരുന്നത്. വളരെ ഉപയോഗപ്രദമായ വീഡിയോ ഞങ്ങളുമായി പങ്കുവെച്ച അഖിലിന് നന്ദി 🙏
@abusalim22103 жыл бұрын
DNA. ടെസ്റ്റ് കൊണ്ടുള്ള ഉപകാരങ്ങൾ ഇപ്പോൾ മനസ്സിലായി ചേട്ടന് വലിയ നന്ദിയുണ്ട്💖
@abinl593 жыл бұрын
Chatta anike dna kuriche ariyllayirunnu chattanta video kantta polle anne anike manasillayathe thanks fore giving information...😍😍😍😍😍😍 ie video yilluda ithrayum karyan gallle kannan sathichathillle vallara santhosham
@joeljobjoseph3 жыл бұрын
Custom Ring evide kittum?
@raneeshkuttiyil94433 жыл бұрын
പക്ഷികളുടെ DNA കുറിച്ച് എല്ലാം മസിലാക്കി good ഇൻഫർമേഷൻ
@sneha.n.sherji52963 жыл бұрын
എന്തെല്ലാം കാര്യങ്ങൾ മനസിലാക്കാൻ പറ്റി സൂപ്പർ ബ്രോ
@sajinas47803 жыл бұрын
Apo ingana aayirunnu alley dna edukuka.....❤️❤️tanks for the teaching bro
@petsland19963 жыл бұрын
It's really help for beginner ,nanum eppo tha pets valatha aarampichathutha undu ennakum DNA birds epadi podurathunu tharinchukitan super bro
@albinsanish3 жыл бұрын
dna edukkanulla best video ithanu, ente abhiprayathil keep it up bro
@srcreactions38533 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം❤️❤️❤️❤️❤️❤️
@malayalione98013 жыл бұрын
Oru coveril onne pattukayullo??
@jerinjoy60993 жыл бұрын
എങ്ങനെ ആണ് DNA എടുക്കുക എന്നുള്ളത് എന്റെ വലിയ ഒരു Doubt തന്നെ ആയിരുന്നു... അത് ഇപ്പോ മനസിലായി..... thnx bro.. 👍👍
@jithins77073 жыл бұрын
Feather evidann edukunnath enn atiyillayirunnu
@shoto_cm3 жыл бұрын
എന്നെ ഒരാൾ പറ്റിച്ചു 2 കിളികളെ തന്നു. ഈദ് വീഡിയോ കണ്ടത് കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു. വളരെ അതികം നന്ദി ഉണ്ട്
@mathankiappu10553 жыл бұрын
DNA edukkunnathine kirichu oru ധാരണ യും ഇല്ലാർന്നു എപ്പോൾ മനസിലായി. വീഡിയോ നല്ല ഉപകാരപ്പെട്ടു..😊
@rishal60233 жыл бұрын
Dna ye patti enikk ariyaathakaaryangal ee videoill padikkaan patti Thankyou ❤️🥰🥰
@athulkk81173 жыл бұрын
Valare arivu nalkunna vedio. Dna ye kuriche oru padukaryam manasilayi. Pnna oru samshayam 13/14 days aakumbo ring birdsinte kaalil ittal birdinte leg valuthakubo enthelum problam undakumo
@arunsshajuk87373 жыл бұрын
ബേർഡ്സ് ഇൻറെ dna edukkum enne കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് detailed ആയി മനസ്സിലായത് thanks bro
@comment51333 жыл бұрын
Blood samples namukku engane edukkan pattum.... Just athu koodi ariyaan ullaa... Oru curiosity that's all 🤗
@ajmalcj28863 жыл бұрын
Good information bro. Orupad padikanunde. Thanks brooo
@muhammedhameem31673 жыл бұрын
Nan ent conurinte dna test cheythu very helpfull video
@yonkohite5133 жыл бұрын
Thanks for valuable information Enganeya DNA test cheyyannu ariyathavarku nalla ubhakaram aayirikkum ee video
@sinanmuhad98543 жыл бұрын
പക്ഷി കളുടെ DNA കുതിയമായി മനസിലായി ഗുഡ് ഇൻഫർമേഷൻ
@sachink24113 жыл бұрын
birds enta DNA adukannum ...athu pole agana female or male annu card nokiii mansil akkannum ...helpful aya video ....🐦🐦👍
@hadishmanu65513 жыл бұрын
ഈ വീഡിയോ എന്നെ പോലത്തെ തുടകക്കാർക് വളരെ ഉപകാരം ആവും
@vidhukrishnavp27243 жыл бұрын
എനിക്ക് greenpeach 2months ഉള്ള chickes ഉണ്ടായി.. but dna എങനെ എടുക്കും എന്നുള്ള ഒരു idea എനിക്ക് ഇല്ലായിരുന്നില്ല .. ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു.. Thanks brother 😍
@adilma39453 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എങ്ങനെയാണ് DNA ടെസ്റ്റ് ചെയ്യുന്നത് എന്ന്. പറഞ്ഞു തന്നതിന്ന് ഒരുബാട് നന്ദി 😁
Chestil നിന്നാണല്ലേ feather എടുക്കണ്ടേ. എനിക്ക് അറിയില്ലായിരുന്നു. ഡിഎൻഎ പറ്റി ഇത്ര സിംപിളായി മനസ്സിലാവുന്ന രീതിയിൽ ചേട്ടൻ അവതരിപ്പിച്ചു ❤️❤️❤️❤️
@vaisakhkg39213 жыл бұрын
ഇനി ആർക്കും dna എന്തിനാ എന്നുള്ള സംശയം കാണില്ലാ Well explained bro💯❤
@lifteryt3763 жыл бұрын
You are absolutely ryt. Ariyate eduttu valarti tension adikunnatinem katti Arinjit santoshatode valartunata nallatu ❤️ Oru samadanavum kanum ❤️
@crazydudegaming57093 жыл бұрын
Anik Puthiya arivu kitti dna kurichu thankyou so many usefull things💯
@athulamita41863 жыл бұрын
I wanted to know why we are taking and how
@roshnispetsworld68683 жыл бұрын
Feather parakubhu vedhanikuma avarke
@aishaziyak2063 жыл бұрын
DNA എന്താണ് എന്ന് എനിക് അറിയാമായിരുന്നു but അതിന്റെ റൂൾസ് ഇപ്പളാൻ മനസിലായദ് ഗുഡ് ഇൻഫർമേഷൻ താങ്ക്സ് 🥰
@faisaljahar5073 жыл бұрын
DNA evide ninnanu edukkandathu enna doubt clear aayi, pinne DNA edukkan vendi ulla procedures kanichathu valare helpful anu.
@sunithps38203 жыл бұрын
A short and crisp video explaining the end to end process of DNA sexing of a bird, the African Love Bird, in this case. I liked how you highlighted the smallest bit from how to make payment to the important bit of including the tail feather in case of an African Love Bird. Superb. 👌🏻👌🏻👌🏻
@itsnihal52993 жыл бұрын
This information for me is for first time, njan karuthiyath kilikale kandaal thanne male and female ariyam ennan,any way nice video, dna testing is good for correct pairing, best for beginners, thank you ❣️
@SD-js9lz3 жыл бұрын
dna edukkunnathinte benefitsum engane dna edukkam ennum manassilaayi tnx
@nithyasiby71493 жыл бұрын
DNA kond itharekk use undarunno
@krizztalks62663 жыл бұрын
From where we got..ring for birds
@mohammedfarzeen10793 жыл бұрын
Bird s ring evide kittum
@godsowncountry45973 жыл бұрын
ചേട്ടാ ഇൻഫർമേഷൻ പൊളിച്ചു പിന്നെ അടുത്ത വീഡിയോയിൽ ഫോൺ തിരിച്ചുപിടിക്കാൻ മറക്കല്ലേ😉
@muhameddhanish44703 жыл бұрын
bro visiual thanne hetrosexual ayii kanana birds ine dna sample cheyendivarummoo like budgies namake manasilakan patom lo le ade polle hetrosexual ayitulla kurachookoode vilakoode ya bireds ine eoru clarity ke vendi dna cheyanoo pinne african lovebirds ineedna cheyanoo addoo bone test nadathiyal madiyoo koore kalayitull samshayama ane
@sooraj-c45813 жыл бұрын
Birds ne ethra vayasaakumbol ane DNA cheyadth
@vishnupadmanabhan93993 жыл бұрын
Bird dna edukunathinulla ella information kitti Tq machane
@adhxrsh9653 жыл бұрын
Where can get the ring for bird?pls
@ARZUGAMER_YT3 жыл бұрын
അടിപൊളി അവതരണം ഇതില്‍ നിന്ന് ഒരുപാട് ഞാന്‍ പഠിച്ചു
@RahulKumar-ew9vn3 жыл бұрын
Thanks 4 the video really helpfull Keep going with informative and entertaining videos full support 💪⚡.. # J C 💌 .
@alanantony76613 жыл бұрын
ചേട്ടൻ പൊളിയാ DNA കുറച്ച് എനിക്ക് എല്ലാം മനസ്സിലായി 💖
@asnajabir44913 жыл бұрын
Ee vedio kandathilude DNA kurchvivarangal valaree clearayii 💯
@rayidashraf5413 жыл бұрын
Details ezhuthaanulla slip illangil enthakand
@malludreamer84943 жыл бұрын
E samsshayam eenikuum undarunnnu thank you
@harikraj61553 жыл бұрын
Bro ende orru friend NDE sunconiour arro kattu kondu poyii ennitu athu pet shop.I'll poyi nokiyapoll kitti ring nokittu identify cheyyan petti ...🥳🥳
@sudhisundarvlogs51643 жыл бұрын
Good info very helful ❤❤👌👌👌
@ARJUN-od2ot3 жыл бұрын
Cocktai nu dna ano edukkendath
@asm5283 жыл бұрын
Sadaranakkarudeyum beginersnteyum vijaram dna edukkunnat valiya task anennanu. Atukond arum atinu mudirarilla. Angane ullavark e process valare simple anenn kanichukodukkunnatanu e video.
@parthiv82443 жыл бұрын
Dna kuruchu kuduthal padikan pati nice ❤️
@bibinmthomas3 жыл бұрын
Ring eallam avidea kitum cheatta? African love bird gender identification dna matramea vazhi ollo?
@anshidanshid34383 жыл бұрын
Yanike post chayan kayula apoal namdea yadutula shop kalil patumoaa
@itsmerahul1233 жыл бұрын
Enikku dna patti ellam manuslaayi dna test cheyyan blood allenkil feather aanu edukkande
@vezhambalaviary45343 жыл бұрын
Chetta dna certificate nu vendi nammale avar contact cheyyumbol avarkk Malayalam ariyumo
@nishadpk62853 жыл бұрын
Njn orupaad perod chodhichittund..enganeyaan african love birdsinte gender identify cheyyan pattuka enn...athil palarum dna test ennallaathe athil appuram onnum parayan thayyarayrunnillaa....ee vedio kndappol DNA engne simple aayi cheyyamenn manassilaayi...Thanks
@hrithik03693 жыл бұрын
Njn ithuvare inte oru birdinum dna eduthittilla Ariyathathukondarnnu ini undavunna chikkin enthayalum edukkum
@abhisheknair40823 жыл бұрын
Ippo ethreya ariyummo?
@majuav59883 жыл бұрын
Bird edh stage ethiyal aan dna idkendedh?
@OMG-mi4jx3 жыл бұрын
Age for takking dna plz
@abhayponnuzabhayponnuz77763 жыл бұрын
Ippol ellam clear ayi chetta❤
@legendarypets3193 жыл бұрын
കുറെനാൾ ആയിട്ടുള്ള doubt ആയിരുന്നു ഇപ്പോൾ clear ആയി.
@firemusicclub96083 жыл бұрын
Cheetta dna inu feather edukun pol bird injury akumo
@jithins77073 жыл бұрын
Evidann dna edukkan enn onnum ariyilla aayirunnu
@sreee10143 жыл бұрын
DNA procedure എന്തൊക്കെയാണെന്ന് വളരെ വ്യക്തമായ മനസിലായി.... Tnks bro❤
@Sajinstars3 жыл бұрын
DNA certificate enthu konda keralatil illathe....
@AJIMSHADp3 жыл бұрын
Nalla explanation ann thangaludeth krithyamaayi parayunnund DNA testing eni enikkum cheyyanam
@yaseenachi7353 жыл бұрын
Ring എവിടെന name ചെയ്യാ
@rosejanetp.v83163 жыл бұрын
Very happy to know about the DNA
@tonsiatreesathomas84193 жыл бұрын
Enikk ind oru yc greencheeked ALPHA❤️ HE IS LIKE BOOMERANG AND ALSO GOOD AT FREEFLIGHT Thankyu for the detailed video🙌
@teenafernandez41023 жыл бұрын
This video helped me to learn more about DNA test thank u for this video
@maryhelan57833 жыл бұрын
Dna ennal enthanenn valare clear akki paranjittynd chetta
@ASIL_SILLU3 жыл бұрын
Good information 👍
@canaanexotic10523 жыл бұрын
Dev's Aviary owner aarane enne manasselaye ee video yil😁... DNA testing entho valiya karyam aayaane vichariche...Ippo manasselaaye...simple aane enne... About “ DNA TESTING" Thanks👍🏻
@hrithik03693 жыл бұрын
Machan poliyaaan......
@seyidalivlogs27613 жыл бұрын
DNA taste cheyan arinuda . Ith kandu manasilayi. thanks
@sainudeenshaji56543 жыл бұрын
Bird Chick nu ith cheyyan kazhiyumo ? DNA (Birds istham)🦜
@MOXOGENIE3 жыл бұрын
Birds nte dna kurich aarkum elapathil manasilaavunna video 😍😍
@harshadharshu85773 жыл бұрын
Bro beeksil dna thettunnundenn ellarum parayndallo