Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@laly8babu3069 ай бұрын
Doctor I am a Reaumatoid arthritis patient &I heard a vedio &take turmeric powder,wheat grass powder,,karimjeerakapowder,dry ginger powder pinch of black pepper virgincoconut oil&a little jaggery
@petsworld75602 жыл бұрын
ഗ്രാമപ്രദേശത്തുള്ള veg ആയ ഒരു വീട്ടമ്മ നല്ല ആരോഗ്യത്തിന് വേണ്ടി ദൈനംദിന ജീവിതത്തിൽ എന്തൊക്കെ ആഹാരങ്ങൾ ഉൾപ്പെടുത്തണംഅതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ
@bijupl1232 жыл бұрын
സ്ഥിരമായി 2 ഗ്രാം മഞൾ പൊടി കഴിക്കാറുണ്ട് വെളുപ്പിന് വെറുംവയറ്റിൽ. ഇപ്പോൾ 5 വർഷമായി.
സാർ, അതി ഭയങ്കരമായ ഒരു രോഗം ഉണ്ടായിരുന്നു 8 വർഷം മുമ്പ് എനിക്ക് . കുറച്ച് നേരം അദ്ധ്യാനിച്ചാലോ വേഗത്തിൽ നടന്നാലോ എനിക്ക് ചുമ വരുകയും നെഞ്ചിൽ കഫം തിങ്ങുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുമായിരുന്നു. രാത്രി ചൂടുവെള്ളത്തിൽ മഞ്ഞളും ത്രിഫലചൂർണവും ചോത്ത് ദിവസം കഴിക്കുകയും ക്രമേണ . പൂർണമായും ഭേദമാക്കുകയും ചെയ്തു. ഇപ്പോൾ 8 വർഷം കഴിഞ്ഞു അതിന്റെ യാതൊരു ബുദ്ധിമുട്ടും ഇല്ല.
@doctorprasoon2 жыл бұрын
thanks for sharing..
@hajarabiaaju3367 Жыл бұрын
Thank you
@fazifazi9943 Жыл бұрын
മഞ്ഞളിന്റെ അളവ് പറഞ്ഞില്ല
@rajeshramar630629 күн бұрын
സർ,ഞാൻവീട്ടിലുള്ള പച്ച മഞ്ഞൾ ഒരു 5 gm or 10gm എടുത്ത് പച്ചവെള്ളത്തിൽ ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ? ഷുഗർ ഉണ്ട്. കൈകാലുകൾ ഭയങ്കര വേദനയാണ്. ഈ മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്നത് വൃക്ക തകരാറിലാക്കും എ ന്നൊക്കെ പലരും പറയുന്നുണ്ട് ശരിയാണോ?
@jamesponsi Жыл бұрын
I felt my stamina improved and small lung infections -absent during Curcumin extract usage. 👍
@advaith83622 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു ഒത്തിരി ഉപകാരം ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️🙏🙏🙏
@renjitrajk3863 Жыл бұрын
Very good presentation
@hajarabiaaju3367 Жыл бұрын
Thank you dr ❤️❤️
@johnmathew5813 Жыл бұрын
Thank you doctor❤
@sundaresans95592 жыл бұрын
പച്ച മഞ്ഞൾ ചെറിയ കഷ്ണം ഡെയിലി കഴിക്കാറുണ്ട്... താങ്ക്സ്
@doctorprasoon2 жыл бұрын
good...add peppr
@susammageorge5253 Жыл бұрын
Thank You doctor. Good information.
@giresh-yk3wi2 жыл бұрын
Pls suggest a suppliment & pls tell hw can we consume it.
@doctorprasoon2 жыл бұрын
I am still searching for the perfect one, couldn’t find any.
@shamseerv8472 жыл бұрын
thankyou💐💐💐💐
@sivakumaranmannil1646 Жыл бұрын
Will regular intake of Turmeric increases potassium levels in body. Please clarify. Thanks
@user-ul2gv8sw4p Жыл бұрын
Ante abhiprayathil.pacha manjal very small peace...onnu chathachuttu vellom kudikkunnathu...bakki egane eduthalum kurkumin valare cheriya thothil mathrame kuttukayullu...capsule onnu gunom chayyum ennu thonnunnilla....pinayyy all human being um Oru pole allaa....ellavarkkum ellam pidikkanom ennilla...njan eng.meducine onnum thanne use chayysrilla....ethupollulla home remedies...exercise... intermint fasting....👌👌💪🙏👍manjal pole thanne njan use chayyunnathu kattar vazha....puthina...malli leaf...pachapappaya ...perayude thalir leaf....aadalodakim okke njan vellom thilappichu kudikkarundu....njan veettil thanne ulla manjal aanu use chayyunnathu
@suparnasuparnasathish8675 Жыл бұрын
ഡോക്ടർ എനിക്കു 85 kg witund njaan 3 മാസം ആയി മഞ്ഞൾ പൊടി ഇട്ടു വെള്ളം കുടിക്കുന്നു ഒരു ലിറ്റർ ചൂട് വെള്ളത്തിൽ അര ടീസ്പൂൺ രാവിലെ ഉച്ചക്ക് രാത്രി അങ്ങനെ 3 നേരം കുടിക്കുന്നു എന്റെ വണ്ണം ഒരു 5 കെജി കുറഞ്ഞു ഇങ്ങനെ കുടിച്ച ദോഷം ആണോ പ്ലീസ് റിപ്ലൈ 🙏
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
@AnilkumarG-wi7zk Жыл бұрын
നന്ദി.
@terleenm12 жыл бұрын
Great 👍 ഞാൻ മഞ്ഞൾ പാലിൽ തിളപ്പിച്ച് കഴിക്കാറുണ്ട്, 15 ദിവസം പിന്നെ കുറച്ച് ദിവസം ഇടവേള അങ്ങിനെ, 1/4 ടീസ്പൂൺ മാത്രമാണ് കഴിക്കാറുള്ളത് കുടുതൽ കഴിച്ചാൽ കുടലിൽ ബ്ലീഡിംഗ് വരുമെന്ന് ഒരു പഠനത്തിൽ പറഞ്ഞത് വായിച്ചു.. നല്ലതാണ് എന്നതാണു് എൻ്റെ അനുഭവം. നന്ദി
@hmt53163 ай бұрын
നടുവേദനക്ക് ഒരു പാകിസ്ഥാൻ സ്വദേശി ഈ വിധം കഴിക്കാൻ എന്നോട് നിർദേശിച്ചു. യുഎഇ യിൽ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം. നടുവേദന കാരണം ഒരു മാസത്തോളം കിടപ്പിൽ ആയിരുന്നത്രെ. പാലിൽ മഞ്ഞൾ പൊടി ഇട്ടൂ തിളപ്പിച്ച് കുടിച്ച ശേഷം അസുഖം മാറി എന്ന് പറഞ്ഞു.
@shobhaviswanath Жыл бұрын
I hv taken one teaspoon natural turmeric with one pich pepper powder added in one glass luke warm water.. i got fine results
@വെസ്റ്റിജ് Жыл бұрын
ഞാൻ നമ്മുടെ കമ്പനിയിൽ ഉള്ള ഫുഡ് സപ്ലിമെന്റ് ടർമറിക്ക് കഴിക്കുന്നുണ്ട് അതിൽ അടങ്ങിയത് കുറുക്കുമിൻ മഞ്ഞൾ കുരുമുളക് അത് അടങ്ങിയത് കൊണ്ട് ഒരു ടാബ്ലറ്റ് മാത്രമേ കഴിക്കേണ്ടതുള്ളൂ
@laly8babu3069 ай бұрын
I take the ingredients with a glass of hot water
@kuttanvenniyur68855 ай бұрын
.വിറ്റാ മ 1 സൻ D എങ്ങിനെ കിട്ടും ഏതു ഫ്രൂട്ടിൽ നിന്ന്
@hareendranp5607 Жыл бұрын
Sir murivayal avide kurachu manjal podi vechal udane marum
@najeemanajeema3478 Жыл бұрын
Dr manjal kond vella doshavum undo
@shafeekkhalid9357 Жыл бұрын
Sir, Turmeric+Black pepper with honey കഴിക്കാമോ?
@RejimonGeorge-es4fl Жыл бұрын
Turmeric+Black pepper+ coconut oil or groundnuts
@najeemanajeema3478 Жыл бұрын
Dr njaan daily ravile manjalinte oru cheriya kashnam kazhikkaarund
@cmsudheerkumarchamakkala96182 жыл бұрын
Sir can i use direct to added hot water?
@doctorprasoon2 жыл бұрын
good
@athiramanjesh37974 ай бұрын
ഗ്രീൻ ടീ യുടെ turmeric ഒരു പിഞ്ച് ഇട്ടു കഴിക്കാമോ... Njan അങ്ങനെയാണ് use ചെയ്യുന്നത്
രണ്ട് ആഴ്ചയോളം ആയി ഞാൻ രാവിലെ ഭക്ഷത്തിന് ഒരു മണിക്കൂർ മുൻപ് ഒരു ചെറിയ സ്പൂൺ ഒറിജിനൽ മഞ്ഞൾപൊടി ഒരു കപ്പ് ചെറിയ ചുടുവെള്ളത്തിൽ കലക്കി കുടിക്കുന്നു. ശരീരിരത്തിലെ ചൊറിച്ചിൽ 90% കുറഞ്ഞു.
@ranjithm.p.51992 жыл бұрын
ഞാൻ കട്ടൻ ചായയിൽ മഞ്ഞൾപൊടിയും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുന്നുണ്ട്. വയറ്റിലെ ulcer വേദന ഇപ്പൊൾ കാണുന്നില്ല.
@ranjithm.p.51992 жыл бұрын
ഒരു ഇൻസെക്റ്റ് bite നു ശേഷം കൈ തണ്ട വീർത്തു വന്നു. മൂന്ന് നാല് ദിവസത്തെ ഉപയോഗത്തിന് ശേഷം നിശ്ശേഷം മാറി. ശരിക്കും എനിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു.
@jeffyfrancis18782 жыл бұрын
Good message Dr. Thank you.
@PrabhakaranPrasanthi2 жыл бұрын
1 tbl spoon mixed with honey is taken by me everyday. Age73. I will add a pinch of pepper powder to it as per your suggestion. Thanks.
@doctorprasoon2 жыл бұрын
you are welcome sir
@prasanthbabu6230 Жыл бұрын
@@doctorprasoon 😮😮😮😮8⁸88⁸⁸⁸⁷⁷
@njjohn464211 ай бұрын
Will the curcmin content be lostwhen turmeric is boiled and dried?
@salameran4131 Жыл бұрын
പച്ച. കുരുമുളക്. അല്ലെ. നല്ലത്. എത്ര. വേണം. മഞ്ഞളും. കുറുക്മീൻ ഒന്ന്. തന്നെയല്ലേ. ഒരു. ദിവസം. അര. സ്പൂൺ. മതിയോ
@abdulrasheedtpp3108 ай бұрын
Excellent performance ❤❤❤
@radhikavnair1378 Жыл бұрын
മഞ്ഞളും കുരുമുളകും ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം ഒരു ഗ്ലാസ്സ് കുടിയ്കാറുണ്ട്. ഇത് നല്ലതാണോ?
Sർമെറിക് ,കുർക്കുമിൻ രണ്ടും തമ്മിലുള്ള വ്യത്യാസവും എങ്ങനെ ' ലഭ്യമാക്കാം. എന്നും പറഞ്ഞ തരാമോ? പച്ചമഞ്ഞൾ ഉപയോഗിക്കാമോ? പുഴുങ്ങി ഉണക്കിയ മഞ്ഞളും പച്ചമഞ്ഞളും ഉപയോഗത്തിൽ വ്യത്യാസമുണ്ടോ എന്ന വിവരിച്ചാൽക്കൊള്ളാം
@arjunprakashtp2 жыл бұрын
Can you please share these research papers ?
@shanavascvchenathhouse52063 ай бұрын
😊
@rajalekshmynair87015 ай бұрын
ഞാൻ മഞ്ഞൾ പൊടിയും ആരിവേപ്പിന്റെ ഇലയും ഇട്ട് തിളപ്പിച്ച് കുടിക്കും.. നല്ലതാണോ ഡോക്ടർ..
@nexxy.edits72 жыл бұрын
Sir I am 48 yr old lady ,diagnosed osteoarthritis treated with joint recraft for 3 m ans Vit D was low and still taking monthly once 60,000 IU.I am not diabetic or hypertensive so far.Can you suggest me an appropriate Curcumin supplement,the most effective and trusted brand
@chinnuelias71862 жыл бұрын
We
@sumyjohn3952 жыл бұрын
Kerkumine enthan sir onn parayamo
@doctorprasoon2 жыл бұрын
oru bioactive compund aanu .manjalil aanu kooduthal alavil kanduvarunadh
@ishakkallayil2123 Жыл бұрын
Curcumin tàblet എവിടെ കിട്ടും സർ ഒരുപാട് മെഡിക്കൽ ഷോപ്പിൽ അന്നെഷിച്ചു കിട്ടുന്നില്ല . ഇത് കൂടുതൽ കഴിക്കുകയാണെങ്കിൽ side efect ഉണ്ടാകുമോ ? മറുപടി പ്രതീക്ഷിക്കുന്നു
ഞാൻ സീത. ഞാൻ രാവിലെ food കസിക്കുന്നതിന്നു മുന്നിൽ തിളപ്പിച്ച് ആറിയ വെള്ളത്തിൽ കഴിച്ചിട്ടു ഉണ്ടായിരുന്നു. വീട്ടിൽ കൃ ഷി ചെയ്ത. ഉണക്കി മിക്സിയിൽ പൊടിച്ചാണ് യൂസ് ചെയ്തത്. One ഇയർ കഴിച്ചു. തുടർച്ച ആയിട്ടു അല്ല. രണ്ടു ആഴ്ച കഴിച്ചു നിർത്തും. പിന്നെ ഒരു മാസം കഴിഞ്ഞു വീണ്ടും കഴിക്കും. എ നിക്ക് കഴിച്ചത് കൊണ്ടു വേറെ പ്രോബ്ലം ഒന്നും ഇല്ല. ഇപ്പോൾ ഒരു വർഷം ആയി നിർത്തി.
@doctorprasoon2 жыл бұрын
I consult only online. You can use the app, Dofody to contact me.
@josejoseph78162 жыл бұрын
@@doctorprasoon sir app details send chayyamo please
Further tests are required, please consult a Gastro doctor.
@Rozes23892 жыл бұрын
Best Kerkumin supllement ethannu
@shyampallikunnu2 жыл бұрын
എന്റെ നാട്ടിൽ ഇതു പോലുള്ള ഒരു പോങ്ങനുണ്ടായിരുന്നു. ഈ ചങ്ങാതിയും ഭാര്യയും ദിവസവും നാടൻ മഞ്ഞൾ പൊടി ചെറു ചൂടു വെള്ളത്തിൽ കലക്കി അതിരാവിലെ കുടിക്കുമായിരുന്നു. വീട്ടുകാർക്കൊന്നും ഇതൊട്ടു പറഞ്ഞ് കൊടുത്തുമില്ല. ഭയങ്കര രഹസ്യ മരുന്നല്ലെ . ഈ വിഡ്‌ഡിക്കും ഭാര്യക്കുമായിരുന്നു നമ്മുടെ നാട്ടിൽ തന്നെ ആദ്യമായി കോവിഡ് പിടിപ്പെട്ടത്.
ആരോടും പറയാത്ത ഈ രഹസ്യം ഈ പോങ്ങൻ എങ്ങിനെ അറിഞ്ഞു,. ഓരോ അറിവ് ലഭിക്കുമ്പോൾ ചില വിഡ്ഢികൾ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കും 😮
@AnnammaSamuel-m3k Жыл бұрын
Nalla arive
@leelammajacob6 ай бұрын
K@@cuteybabey3896
@tajmahal5408 Жыл бұрын
പച്ചമഞ്ഞൾ കഴിക്കാമോ ഏതൊക്കെ അളവിൽ പച്ചമഞ്ഞൾ ഗുണം കൂടുതലാണോ
@doctorprasoon Жыл бұрын
quantity mathram sradichal madhi..
@shamnasps2 жыл бұрын
👍
@tibintomy668 Жыл бұрын
Oru varsham kazhichu ente astma kuravayi
@RamachandranNambiar-n9e10 ай бұрын
🙏
@sreedharannair22182 жыл бұрын
Thank you Doctor
@venkateswarant.n3670 Жыл бұрын
So many people made videos about turmeric benefits. But your elaboration is excellent
@beenavijayan5442 жыл бұрын
enikku. Hb1c. 5.9anu. deibatic. undo
@doctorprasoon2 жыл бұрын
border il aanu
@sreekalanandan3605 Жыл бұрын
എനിക്ക് HbA1C 7.79, fasting 168 കൊളെസ്ട്രോൾ;Total 220.3
@selinmaryabraham39322 жыл бұрын
Correct aanu....njn original manjal unakki podichu use cheyyunnu...paalil kalakki kudikkum...food recipe il ellam cherkkum...pepper um add cheyyarundu 👍👍👍
@deepupaul50352 жыл бұрын
തൊലി നീക്കം ചെയ്യണം!
@sreenithpm7719 Жыл бұрын
മങ്ങൾ കുറച്ച് ചുട് വെള്ളത്തിൽ കലക്കി കടിക്കാമൊ
@prijilp60832 жыл бұрын
That's why i will msg
@mgstiftung11292 жыл бұрын
Protein Absorbtionum, oro foodnte absorption ratene pattuyum video cheyyamo
@doctorprasoon2 жыл бұрын
I will try. Thanks for the suggestion ☺️
@MC-no4sn2 жыл бұрын
പച്ച മഞ്ഞൾ കഴിക്കാമോ ഡോക്ടർ
@doctorprasoon2 жыл бұрын
kurumulakinte koode aanenkil nannayirikkum
@rajasreekr87742 жыл бұрын
Njan pachamanjal tholi kalanjettu ventha vellom kudikkarundu...oppom pacha kurumulaku koodi kittumekkil sthum koodi Etta ventha vellom kudikkarundu ..enikku nallathsyettanu thonniyathu🤩🙏
@elizabethjacob4473 Жыл бұрын
നന്നായി അവതരിപ്പിച്ചു .. നല്ലത്
@muhammednaijun2 жыл бұрын
♥♥♥
@nexxy.edits72 жыл бұрын
Sir
@nafeesakottayil721 Жыл бұрын
ഡോക്ടറുടെ സംസാരം സാധാരണക്കാർക്ക് മനസ്സിലാവാൻ പ്രയാസമാണ്.
@doctorprasoon Жыл бұрын
Sorry
@jamesk.j.42972 жыл бұрын
ഒരു ടീസ്പൂൺ മഞ്ഞളും അല്പം കുരുമുളക് പൊടിയും ചെറു ചൂടുവെള്ളത്തിൽ കലക്കി കൊറോണകാലത്തു ഞാൻ കഴിക്കുമായിരുന്നു. ഏതായാലും എനിക്ക് കൊറോണാ വന്നില്ല. ഈ കാര്യം ഒരു ഡോക്ടർ വീഡിയോയിൽ പറഞ്ഞതാണ്
@shajiedatharakn70702 жыл бұрын
അങ്ങനെ പറഞ്ഞവരെ അന്ന് എയർ കയറ്റിയിരുന്ന
@beastgaming9602 Жыл бұрын
Yente monk idak idak swasamutt varunnu
@beastgaming9602 Жыл бұрын
Monk 6vayassayi,monkdivasavum ravile manjal water kudikkan kodukkan pattumo,yeppozhum swasamuttaannu reply pls dr
@abrahamkm14402 жыл бұрын
അര ടീസ്പൂൺ മഞ്ഞൾ പൊടി 1ഗ്ലാസ്സ് വെള്ളത്തിൽ വെറും വയറ്റിൽ കഴിക്കാമോ dr. 62 വയസ്സ് ഡയബറ്റിക് ആണ്.
@prijilp60832 жыл бұрын
Now i am in dubai
@georgevarghese2561 Жыл бұрын
കുര്ക്കുമിന് ആണോ അതോ മഞ്ഞളിനെ കുറിച്ചാണൊ പറയുന്നത്
@lalydevi4752 жыл бұрын
🙏🙏👍👍👍
@vinu75752 жыл бұрын
ഞാൻ ദിവസവും കാൽ ടീസ്പൂൺ മഞ്ഞൾ പൊടി തേൻ ചേർത്ത് കഴിക്കാറുണ്ട്... എന്തെങ്കിലും പ്രോബ്ലം?
@beenavijayan5442 жыл бұрын
56. age
@gopanayakkad8354 Жыл бұрын
മലയാളം പറഞ്ഞാൽ നന്നായിരുന്നു..!!
@kpsajeevan5976 Жыл бұрын
kurumulak enne parayan ariyamallo pinne enthina english
@prijilp60832 жыл бұрын
Plllls rply
@leelammajacob52572 жыл бұрын
Njan turmeric powder form 1/4 tsp alternate days vayil ittu nunanjirakkarundu.
@user-uz9yg2vl9z Жыл бұрын
മഞ്ഞൾ കഴിക്കണ്ട കണ്ടാൽ മതി...
@prijilp60832 жыл бұрын
Pls give me sir rply
@doctorprasoon2 жыл бұрын
dofody.app.link/84WQOScoHbb
@Hudson-kf6wi2 жыл бұрын
Ennu parayunnathu urppilla
@leelammageorge8772 Жыл бұрын
😂5s2x2🎉7😊
@salameran4131 Жыл бұрын
ഇംഗ്ളീഷ്.കുറേ. അറിയും. എന്നാലും. ഫുൾ. മലയാളത്തിൽ സ. സാരിച്ചാൽ. ശരിക്കു. മനസ്സിലാകും
@prijilp60832 жыл бұрын
Plllllsss
@divakaranpuliyassery87452 жыл бұрын
മോര, മഞ്ഞൾ, കുരുമുളക്, ഇഞ്ചി ഇവ ഊണിന്നു 1/2മണിക്കൂർ മുന്നേ കഴിക്കുക. ഊണിന്നു വെണ്ണ കൂട്ടുക. ഫ്രിഡ്ജിൽ വെച്ചതൊന്നും കഴിക്കരുത്.
@sajeevanenat81202 жыл бұрын
Malayalamparachalnannayerunnu
@basheerb795110 ай бұрын
Doctor, ഒരു lucy vlog എന്നാ channel ഉണ്ട്. അവൻ നാസ്തികനായത് കൊണ്ട് ദൈവ സൃഷ്ട്ടിയായ എല്ലാ സാധനങ്ങളും വിഷ പദർത്ഥങ്ങളാണ്. അവൻ promote ചെയ്യുന്ന allopathy medicine മാത്രമേ രോഗം മാറ്റുകയുള്ളു. Atleast മഞ്ഞളിനെ പറ്റിയുള്ള അവൻ ചെയ്തിട്ടുള്ള മ്മഞ്ഞൾ video ഒന്നു കാണണം.a