ബി പി കുറയ്ക്കാന്‍..😟 This is the Best Exercise to Control High Blood Pressure at Home 🩺 Malayalam

  Рет қаралды 46,936

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 71
@doctorprasoon
@doctorprasoon 3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@stanlysm9367
@stanlysm9367 5 ай бұрын
Exercise ഇതോടൊപ്പം കാണിച്ചിരുന്നെങ്കിൽ വളരെ നന്നായിരിക്കുമായിരുന്നു
@beenukumarpanicker8075
@beenukumarpanicker8075 5 ай бұрын
Check that website
@LailaNalakath
@LailaNalakath 5 ай бұрын
❤❤❤❤ 3:52 ​@@beenukumarpanicker8075
@yoonesparammel4713
@yoonesparammel4713 4 ай бұрын
@@beenukumarpanicker8075
@sureshkumarav7184
@sureshkumarav7184 4 ай бұрын
8:38​@@beenukumarpanicker8075
@muhammedsalim2500
@muhammedsalim2500 5 ай бұрын
Thanks 🌹🌹🌹. So much Dr.
@rajeevvv3275
@rajeevvv3275 5 ай бұрын
ബിപി ചെക്ക് ചെയ്യാൻ പോയാൽ അത് കൊണ്ടു തന്നെ ബിപി കൂടും
@akbarrazan
@akbarrazan 5 ай бұрын
Sathayam
@mantis2677
@mantis2677 4 ай бұрын
True
@balagopalerangodath1652
@balagopalerangodath1652 4 ай бұрын
The three exercises mentioned pl show practically how to do it. Then it will be more clear to viewers
@jeevanvk5526
@jeevanvk5526 5 ай бұрын
കുറച്ചു കൂടി പ്ളസൻട് ആയി നിന്നു സഠസാരി ക്കു ഡോക്ടറെ. ഇപ്പഴത്തെ അവസ്ഥയിൽ ഡോക്ടറെ കാണുമ്പോൾ തന്നെ ബി പി അടിച്ചു കയറും
@marymathew3437
@marymathew3437 4 ай бұрын
Show the exercise
@divakaranmk9557
@divakaranmk9557 5 ай бұрын
ഒന്നും മനസ്സിലായില്ല. എങ്ങിനെയാണ് എന്ന് കാണിക്കാമോ
@sreekumarjk2517
@sreekumarjk2517 5 ай бұрын
cant understand...may show the exercise...
@beenukumarpanicker8075
@beenukumarpanicker8075 5 ай бұрын
Check in Google. You will get full instructions.
@terleenm1
@terleenm1 5 ай бұрын
നടത്തം ഒന്നര മണിക്കൂർ 😊 നല്ല ഒരു വ്യായാമം ....എൻ്റെ അനുഭവത്തിൽ
@hidayathvilayil7162
@hidayathvilayil7162 5 ай бұрын
ഒന്നരമണിക്കൂർ നടക്കുന്നതിലും എത്രയോ നല്ലതാണ് അരമണിക്കൂർ ജോഗിങ്
@terleenm1
@terleenm1 5 ай бұрын
@@hidayathvilayil7162 ആയിരിക്കാം പക്ഷേ എനിക്ക് ഇതാണ് നന്നായി തോന്നിയത്
@SamS-o5v
@SamS-o5v 4 ай бұрын
Plsdo demo
@_akashpadmakumar_
@_akashpadmakumar_ 5 ай бұрын
Doctor urea breath test evideyundennu onnu parayoo
@samuelvarghese9991
@samuelvarghese9991 5 ай бұрын
എക്സർസൈസ് എന്നു പറയുന്നതല്ലാതെ വേണ്ടവണ്ണം അതു വിശദീകരിക്കാൻ കഴിഞ്ഞില്ല.
@georgekurian3219
@georgekurian3219 5 ай бұрын
First explain what is isometric exercise and show it how can it do.?
@sunilsunil-p9g
@sunilsunil-p9g 5 ай бұрын
എങ്ങിനെ ചെയ്യേണം കാണിക്കാമോ
@divakaranmangalam2445
@divakaranmangalam2445 5 ай бұрын
ഏതൊക്കെ വ്യായാമം ചെയ്യേണ്ടത് എന്നു കൂടി പറഞ്ഞാലല്ലേ ഈ വിവരണം പൂർണ്ണമാകൂ. യുട്യൂബിൽ സെർച്ച് ചെയ്താൽ വ്യത്യസ്തമായ രീതികൾ ആണ് പറയുന്നത്. അതുകൊണ്ട് ഒന്നു കൂടി വ്യക്തമാക്കൂ ഡോക്ടർ. നന്നായി വിവരിക്കുന്നു, ഞാൻ എല്ലാ വിഡിയോകളും കാണാറുണ്ട്
@gireeshkumarkp5344
@gireeshkumarkp5344 5 ай бұрын
Ethu enthanu cheyandathu
@doctorprasoon
@doctorprasoon 5 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
@abdulkadertpc8609
@abdulkadertpc8609 2 ай бұрын
വ്യക്തമാവുന്നില്ല
@josykoshi
@josykoshi 5 ай бұрын
മെഡിസിൻ കഴിച്ചു തുടങ്ങിയാൽ നിർത്താൻ സദിക്കില്ലേ സാർ
@mohdm.c.9865
@mohdm.c.9865 5 ай бұрын
പറഞ്ഞതൊക്കെ വെറുതെ ആയി, എക്സർസൈസ്കൾ ഒരാളെ കൊണ്ട് ചെയ്യിച്ചു കാണിക്കണം സാറേ. സംസാരം കുറച്ച് to the point കാര്യങ്ങള് പറയുക.
@sunilpanhikayil5824
@sunilpanhikayil5824 5 ай бұрын
Isometric workout എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്യൂ
@muthumonmuthumon8115
@muthumonmuthumon8115 5 ай бұрын
മറുപഠിപറയാൻ ഡോക്ടർക്ക് ⏰ ഇല്ല sir
@kingj2969
@kingj2969 5 ай бұрын
Dr. Prasoon, why just MBBS. are you planning to do graduation too ?
@chithrachips7852
@chithrachips7852 4 ай бұрын
After mbbs is post graduation mbbs is graduation
@YusufCm-v6n
@YusufCm-v6n 5 ай бұрын
നിങ്ങൾ ഇംഗ്ലീഷ് ചാനൽ തുടങ്ങാൻ ആയിരിക്കും നല്ലത് ഇതിന്റെ കമന്റ് കൂടുതൽ ആളുകൾക്കും പറഞ്ഞത് മനസ്സിലാകുന്നില്ല എന്നാണ് മനസ്സിലാകുന്നത് പച്ച മലയാളത്തിൽ പറയാൻ എന്തേ തടസ്സം
@musthafaaburashid91
@musthafaaburashid91 4 ай бұрын
എൿസർസൈസ് എവിടേ ഡോൿടറേ?
@johncythomas-t2s
@johncythomas-t2s 5 ай бұрын
Please add Demo ,Nothing to understand
@ushababu489
@ushababu489 5 ай бұрын
, എക്സസൈസ് ചെയ്യുന്നത് കാണിച്ചു തരാമായിരുന്നു
@usmanfarooki6252
@usmanfarooki6252 5 ай бұрын
രണ്ട് മിനുട്ട് കൊണ്ട് കാണിച്ച് തരാമായിരുന്നു വ്യായാമത്തിൻ്റെ രൂപം പതിനൊന്ന് മിനുട്ട് എന്തിന് ദുരുപയോഗം ചെയ്തു
@anvarsadathanvarsadath8644
@anvarsadathanvarsadath8644 4 ай бұрын
എനിക്ക് age 38 ഞാൻ 26 വയസ്സ് മുതൽ ബിപി ക്ക് ടാബ് കഴിക്കുന്നു telma 40 ആയിരുന്നു അഞ്ച് വർഷം മുമ്പ് ഡോക്ടർ പറഞ്ഞു 20 കുടി കഴിക്കാൻ ഇപ്പോൾ നോക്കിയപ്പോ മുകളിലെ 160 എന്ന് പറഞ്ഞു systollic പറഞ്ഞില്ല നോർമൽ എന്ന് പറഞ്ഞു ഇപ്പോൾ ഡോക്ടർ പറയുന്നു 20 കുടി കഴിക്കാൻ ടോട്ടൽ 80 ഞാൻ എന്ത് ചെയ്യണം ഡോക്ടർ ഒരു symtoms കാണിക്കാതെ ആണ് ഡോക്ടർ മരുന്ന് എഴുതിയത്. വേറേ ഒരാളിന്റെ കൂടെ പോയപ്പോ വെറുതെ അന്ന് നോക്കിയതാ
@doctorprasoon
@doctorprasoon 4 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@anvarsadathanvarsadath8644
@anvarsadathanvarsadath8644 4 ай бұрын
ബിപി ക്കുള്ള പുതിയ RDN ചികിത്സയെ കുറിച് പറയാമോ
@latheefpp8679
@latheefpp8679 5 ай бұрын
ഹായ് ഡോക്ടർ. വാൽനെട്ട് കഴിക്കുന്നത് മൂത്രകല്ലിന്റെ അസുഖം വരാൻ സാദ്ധ്യത ഉണ്ടോ..?
@doctorprasoon
@doctorprasoon 5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@hidayathvilayil7162
@hidayathvilayil7162 5 ай бұрын
Bp കൂടാനുള്ള എന്തെങ്കിലും മാർഗം ഉണ്ടോ
@shalisaju2980
@shalisaju2980 5 ай бұрын
Onnum kanikkunnilla. Chumma valichuneettunnu.
@hidayathvilayil7162
@hidayathvilayil7162 5 ай бұрын
കുറക്കുന്ന❌കുറയ്ക്കുന്ന
@muthumonmuthumon8115
@muthumonmuthumon8115 5 ай бұрын
Sir എനിക്ക് വയസ്സ് 52 ഞാൻ 2 വർഷമായി BP ക്ക് മരുന്ന് കഴിക്കുന്നു ഇപ്പോൾ ഉള്ള പ്രശ്നം LDL കൂടുന്നു Ldl 180 ആയിട്ടുണ്ട് ഇനി LDL കുറക്കാൻ മരുന്നു എല്ലാതെ ഇനി എന്തുണ്ട് Sir
@sureshbabuc1558
@sureshbabuc1558 5 ай бұрын
കടിച്ചാൽ പൊട്ടാത്ത കുറെ ഇംഗ്ലീഷും മലയാളവും കൂട്ടി ചേർത്ത് പറയാതെ ചൈയ്യേണ്ട രീതികൂടി കാണിക്കണം ഇതു ഒരു പ്രൊഡക്റ്റസിന്റെ പരസ്യം ആയി പോയതുപോലെ ഉള്ള തോന്നൽ ആയി പോയി
@chandranthayyil1201
@chandranthayyil1201 5 ай бұрын
വെറുതെ വിവരിച്ചിട്ടുകാര്യമില്ല ഡോക്ടറെ ഇത് എങ്ങനെ ചെയ്യണമെന്ന് കാണിച്ചുതരണം വെറുതെ സമയം കളഞ്ഞു
@beenukumarpanicker8075
@beenukumarpanicker8075 5 ай бұрын
Oola
@vishalks1048
@vishalks1048 5 ай бұрын
Itu cheitu കാണിക്കൂ...
@muthumonmuthumon8115
@muthumonmuthumon8115 5 ай бұрын
Sir എനിക്ക് വയസ്സ് 51 BP യുണ്ടായിരുന്നു ഞാൻ മരുന്നു കഴിച്ചിരുന്നു ഇപ്പോൾ വല്ലപ്പോഴുംകഴിക്കുന്നു ദിവസവും ഒരു മണിക്കൂർ നടക്കുന്നുണ്ട് ഇപ്പോൾ BP 128 90 അളവാണ് കാണിക്കുന്നത് മുമ്പ് ദിവസവും മരുന്ന് കഴിച്ചീരുന്നു Ldl ഗണ്യമായി ക്കൂടിയിരുന്നു പിന്നെ അത് കുറക്കാൻ ഗുളിക കയിച്ചു വല്ല പ്രശ്നമുണ്ടോ Sir B P 128 90 LDl. 125 F B S 125 S. creatinine. 1-1 TOtal Ghol 186 Trig_ 75
@doctorprasoon
@doctorprasoon 5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@ushap6821
@ushap6821 5 ай бұрын
സാർ.. കാലിൽ മസിൽ കയറാൻ എന്താ കാരണം.. എനിക്ക് ടെസ്റ്റ്‌ ചെയ്തപ്പോൾ B12, വിറ്റാമിൻ D, കുറവാണ്.. B12,നു injuction, D, ക്കു ഒരു പൊടി യും oru മാസമായി കഴിക്കുണ്ട്.. എന്നിട്ടും രാത്രി മസിൽ പിടിക്കുന്നു... എന്താ കാരണം... Bp, ഒന്നും ഇല്ല
@doctorprasoon
@doctorprasoon 5 ай бұрын
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
@KeralaIndia1
@KeralaIndia1 5 ай бұрын
❤❤❤
@samsunnbru
@samsunnbru 5 ай бұрын
😊😅😊😮
@babulalsreedharan5155
@babulalsreedharan5155 5 ай бұрын
എക്സർസൈസ് ചെയ്ത കാണിക്കുക ഇത് ഒന്നും മനസ്സിലാവുന്നില്ല
@AbdulKader-tm2xg
@AbdulKader-tm2xg 5 ай бұрын
ഇതിങ്ങിനെ റേഡിയോ തുറന്ന് വെച്ചത് പോലെ വായിച്ച് പോയിട്ട് എന്ത് കാര്യം വെറും വൈസ്റ്റ് ആർക്കും ഒന്നും മനസിലായില്ല
@sunderaswaranak5474
@sunderaswaranak5474 5 ай бұрын
Please Stop Ur vedio 😂
@beerankuttymudirakkalayil1901
@beerankuttymudirakkalayil1901 5 ай бұрын
ഐസൊമാട്രിക് എക്സ്സൈസ് തേങ്ങാക്കൊല 😄😄😄
@faisalpt7154
@faisalpt7154 5 ай бұрын
ഇയാൾ പറയുന്നത് ആർകെങ്കിലും മനസ്സിലായോ 😃😃😃😃
@thyagarajanrajan6849
@thyagarajanrajan6849 5 ай бұрын
തപാൽ വഴി നീന്തൽ പഠിപ്പിക്കുന്നത് പോലെയായി.. ഒരു ഡെമോൺസ്ട്രഷൻ കാണിക്കാതെ എന്തക്കയോ പറയുന്നു.
@KalamSaadi
@KalamSaadi 4 ай бұрын
😂 മലയാളം പഠിച്ച് വാ സാറേ
@vijayakrishnanka3929
@vijayakrishnanka3929 5 ай бұрын
😂
@TKBABU-ln9ub
@TKBABU-ln9ub 5 ай бұрын
ഇയാൾ എന്ത് കോപ്പാണ് പറയുന്നത്..? ഒന്നും ആർക്കും മനസ്സിലാക്കരുത് എന്നായിരിക്കും ഇയാളുടെ ഉദ്ദേശ്യം. 😡😡
@hidayathvilayil7162
@hidayathvilayil7162 5 ай бұрын
Bp കൂടാനുള്ള എന്തെങ്കിലും മാർഗം ഉണ്ടോ
@SainulAbideen-t7o
@SainulAbideen-t7o 5 ай бұрын
ഉപ്പ് കൂടുതൽ കഴിച്ചാൽ bp കൂടും
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН