നല്ലറിവ് പങ്ക് വച്ച പ്രിയ Dr ക്കു നന്മകൾ നേരുന്നു..
@purushothamank4712 жыл бұрын
Thank you Doctor for valuable information 🙏
@FreelancerBuddy3602 жыл бұрын
മികച്ച ഒരു വീഡിയോ 👍🏼👍🏼👍🏼👍🏼
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല വീഡിയോ👍🏻 ഡോക്ടർ വ്യക്തമായി പറഞ്ഞ് തന്നു👍🏻😁
@prasadan99986 ай бұрын
12:05
@shajiyohannan9480 Жыл бұрын
Colagen best brand ഏതാണ് സർ... Photo share chehamo
@terleenm12 жыл бұрын
നല്ല എപിസോഡ്,... കുടുതൽ അറിയാൻ കഴിഞ്ഞു. നന്ദി
@prabhakaranpputhiyottil11062 жыл бұрын
Collagen food ഏതാണ് നല്ലത് കഴിക്കാൻ
@sunithaabhilash25112 жыл бұрын
Collagen supplyment tablet parayyumo
@mohanvp31242 жыл бұрын
Good info Doctor 👌 Is prescription required to buy collagen ?
@fasilabeegom70162 жыл бұрын
Thank u dr... Oziva collsgen supplemnt kaxhikkamo
@sureshkumar-w7g3u9 ай бұрын
കൊളാജിൻ സച്ചിമെൻ്റ് ഏതൊക്കയൊ ണ് കഴിക്കണ്ടത് എങ്ങനെ എത്രനാൾ കഴിക്കണം ഈ വിവരങ്ങൾ ദയവായി അറിയിക്കുമല്ലാ
@sareenaanuras943 Жыл бұрын
എന്താണ് കഴിക്കുക
@raphaelraphael99122 жыл бұрын
All the film stars use collagen and vitamin E supplements tablets. Available in all medical shops.
@7a11cyra65 ай бұрын
Rich vitamin c in guava (പേരക്ക)
@sunithaabhilash25112 жыл бұрын
Dr precription illathe collagin supplimeent kazhikamo
@saniyageo8599 Жыл бұрын
Thank you ഡോക്ടർ 🙏🥰
@ronikurian37162 жыл бұрын
collagen kazhikkenda vidham parayamo dr .
@kannanshivam86944 ай бұрын
Weight loss medicines please
@myworld43242 жыл бұрын
Collagen cream ഏതാണ് doctor.
@rainisanthosh79262 жыл бұрын
അത് എന്തുവാ എനിക്കും അറിയില്ല
@MoosakuttyThandthulan8 ай бұрын
ആമസോണിൽ ധാരാളം കിടപ്പുണ്ട് ഒന്ന് നോക്കിക്കൂടെ മണ്ടശിരോമണികളെ!? 🤔🤭😂🤣
@ashokanpallipravan2440 Жыл бұрын
ഉപയോഗികുന്നുണ്ടു nutraxiin
@jesletantony392910 ай бұрын
I'm using collagen power of Nutrova company ....I'm waiting for the result..
@faseehavaliyatt65112 жыл бұрын
വെരി ഇൻഫർമേറ്റീവ് sir
@lukhmanulhakeem1938 ай бұрын
കൊളാജിനും ഗ്ളൂട്ടാതയോണും ഒരുമിച്ചു കഴിക്കാമോ dr. പ്ലീസ് റിപ്ലൈ....
@ashokanpallipravan2440 Жыл бұрын
എതാണ് നല്ല ത് ചെറിയjoint pain ഉണ്ട്
@mayavs5338 Жыл бұрын
അറിയാന്‍ താല്‍പര്യം ഉണ്ട്
@shiblanar40682 жыл бұрын
Nice presentation dr.. Liked ur videos.. We wud like to know which ones the best collagen supplements available in market..??
@hajarahashim150 Жыл бұрын
Marine collagen is the best collagen
@RosammaAntony-qs1cj Жыл бұрын
Karimagalliiyam Maran ulla medicin paraju tharumo
@appu22058 ай бұрын
Collagen supplements etha nallathu edukkan
@raifa98Ай бұрын
നമ്മളെ.....സർ❤❤❤❤❤❤
@neethusukumaran12182 жыл бұрын
Hi doctor I was waiting for this video I'm planning to take collagen, I need hydrolyzed form solution how much will be the cost and which brand is best
Vitamin d kuravulla allukalk ee supliment edukkan pattumo sir
@bincymoncy Жыл бұрын
Sir enikku blood kuravanu athinu enthanu chayentathu
@anithanair22602 жыл бұрын
സർ എനിക്ക്കൂടുതൽ അറിയണം collagane കുറിച്ച്
@doctorprasoon2 жыл бұрын
contact 8100771199
@sreejaparakkal19252 жыл бұрын
Which type of collagen supplement is good for a diabetic patient .
@sheejak42845 ай бұрын
Hai doctoar ❤❤❤
@SalyJilow Жыл бұрын
Doctor can you proscribe any cllagen cream or lotion. Is it good or not
@shajahanca88022 жыл бұрын
കോളജിൻ ബോഡിയിൽ കുറവാണെന്ന് ഏത് തരത്തിലുള്ള ടെസ്റ്റിലൂടെയാണ് അറിയാൻ കഴിയുക?
@princeofdarkness22992 жыл бұрын
അങ്ങനെ ഒരു test ഇല്ല.... Skin കണ്ട് മനസിലാക്കാം
@muhammednawaz81782 жыл бұрын
skin nokki engne manassilakkam???
@princeofdarkness22992 жыл бұрын
@@muhammednawaz8178 പ്രധനമായും കാലിലെ skin പ്രായം ഉള്ളവരുടെ പോലെ ഇരിക്കും.. വരലച്ചയും കാണും
@muhammednawaz81782 жыл бұрын
എന്റെ കാലുകല് അങ്ങനെയാണ് ...എന്താ സൊല്യൂഷൻ ഒന്ന് പറഞ്ഞു തരാമോ ??
@princeofdarkness22992 жыл бұрын
@@muhammednawaz8178 ഇതിൽ പറഞ്ഞിരിക്കുന്ന food കഴികു.. Hyalu gel ഉണ്ട് അതു വാങ്ങി പുരട്ടുക...നല്ലത് ആണ്..
@shna3030 Жыл бұрын
way protien entha powder aayt kitumo
@azadpi7272 Жыл бұрын
Collagen test entu cost undu
@muhammedmusthafa3499 Жыл бұрын
Use cheyunnund
@aishabeevi12362 жыл бұрын
Collagen അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം.?
@doctorprasoon2 жыл бұрын
10:20 Food that has collagen ee time nokku
@ehthishan Жыл бұрын
Please advice Collagen tables..easy to carry
@nassarpp25432 жыл бұрын
Cologne yevidana kittuka dr
@surabhidps34362 жыл бұрын
Iam using oziva plant based collagen
@mabdulabdull82042 жыл бұрын
Vatyasam undoo please reply ..
@beegupets3804 Жыл бұрын
Kaaluve dhana vannappol tenoshield enna collagen tab koodi thnnirunnu for 3 weeks. Athu kazhichappol face le acne kuranju clear ayi. E medicine ethra edavelakalil continue cheyyam
@bindhyraj76732 жыл бұрын
Very Nice .watching ur chanerl at first time. Am searching for a college face cream.Can u pls suggest one creme
@doctorprasoon2 жыл бұрын
Thank you, i will do a video on this topic
@celinevarghese87712 жыл бұрын
In which foam should take the collagen for Osteoporosis Dr. Prescribed the tablets Jointace DN
@honeysujith082 жыл бұрын
8i
@seenawilson67872 жыл бұрын
Great full ...thanku doctor ..
@farookgps86652 жыл бұрын
Collagen tablet പറയാമോ sir
@santhoshjoseph7405 Жыл бұрын
i do supply collagen capsules
@angelmaryaugustine6465 Жыл бұрын
@@santhoshjoseph7405 how much ...?
@santhoshjoseph7405 Жыл бұрын
4999/- Marine collagen 30 sachets for 1 month. and 1 sachet is 10gm@@angelmaryaugustine6465
@sathghuru Жыл бұрын
Pork skin അല്ലെങ്കിൽ കോഴിയുടെ സ്കിൻ അല്ലെങ്കിൽ ബീഫ് ൻ്റെ എല്ലു സൂപ്പ് ഇവ കഴിച്ചാൽ മതി.
@ajithamohan2565 Жыл бұрын
@@angelmaryaugustine6465 800 രൂപ യ്ക്കകത് ആകും . collagen powder ആണ്. ഒരു സ്പൂൺ വെള്ളത്തിൽ കലക്കി കുടിക്കാം.. ഞാൻ യുട്യൂബിൽ കണ്ടതാണ് ട്ടോ
@anoopchalil9539 Жыл бұрын
3000mg collagen with vitamin C tablet kazhichittundu...angane positive vo negetive o thonniyittilla...
@trakonemedia57922 ай бұрын
സർ 3വർഷം ആയി എനിക്ക് ബ്രെയിൻ cloting വന്നു. നടക്കാൻ ബലം കുറവാണ്. Cllajen കഴിക്കാമോ
@fouzinoor59512 жыл бұрын
Name of collagen suplmts can you mention here
@seethabhaikannoth72952 жыл бұрын
Dr plse mention best collagen supplement..
@livestrong83272 жыл бұрын
This is what i searched everywhere
@cookingvibes7252 жыл бұрын
sir oziva collagen powder kazikamo
@giresh-yk3wi2 жыл бұрын
Good information 👍
@nandana8296 Жыл бұрын
ചാർമത്തിന്റെ ചുളിവ് മാറാൻ നാട്ടിലെ മെഡിക്കൽ സ്റ്റോറിൽ കൊളാ ജിൻ സപ്പ്ലിമെന്റ് വാങ്ങാൻ പറ്റുമോ
@amardijith5322 жыл бұрын
Sir joint strength kuttuvan ithu type collagen aano use cheyendath Ithu type collagen ano joint strength ne help cheyunath
@amardijith5322 жыл бұрын
Plss reply sir
@saranyaparuz4504 Жыл бұрын
Dr. Breast feeding cheyannavarku collagen supplementary use cheyamo
@ismailarayavullathil9172 жыл бұрын
Good information thanks
@Ad44640 Жыл бұрын
Dr. Oziva plant based collagen builder ethanu njan kazhivuvan thudagiyitu 3 days ayi nthenkilum kozhapam undaguo. Athu nallathano
@joishjose85169 ай бұрын
ഗവൺമെന്റ് അംഗീകൃതമല്ലാത്ത powder ആണ്
@ronikurian37162 жыл бұрын
collagen suppliment eathanu kazhikkendathu doctor
@thankammaabraham6596 Жыл бұрын
സർ ട്രൂജോയിന്റ് പ്ലസ് ആണ് കാലിന്റയ മറ്റുവാതങ്കു എടുക്കുന്നത് അത്രമാസും എടുക്കണം തുടരുന്നത് കൊണ്ട് പ്രോബ്ലം എന്തെകിലും ഉണ്ടോ
@MiniSomasekharan-tm6hn9 ай бұрын
ഹായ് ഡോക്ടർ
@neethusukumaran12182 жыл бұрын
Etra nal continue cheyonom collagen pinned follow up ayi edukano
@littleflower78932 жыл бұрын
Sir, glucosamine നെ പറ്റി വീഡിയോ ചെയ്യാമോ
@meenakumari7886 Жыл бұрын
Whey protiene ellarkum kazhikanmo, sir
@doctorprasoon Жыл бұрын
Can be tried
@SeenathPp-kr5ho9 ай бұрын
Thankyoudr
@beginwithash38522 жыл бұрын
Which collagen suppliments are good for skin.
@doctorprasoon2 жыл бұрын
Good question ☺️
@razialatheef57422 жыл бұрын
@@doctorprasoon please reply.
@Trending-gz6lj Жыл бұрын
@@razialatheef5742 he is not a dr
@remas841 Жыл бұрын
Collagen suppliment name parayamo
@dhanyathanku62462 жыл бұрын
Nellikka👍👍
@sheeja2179 Жыл бұрын
Sr. ഞാൻ 8 മാസമായി കൊളാജിൻ സപ്ലിമെന്റ് കഴിക്കുന്നു മുട്ടുവേദനയക്ക് ഇപ്പോൾ എനിക്ക് രാത്രിയിലും പകലും കിടക്കമ്പോൾ കാലിലെ പേശിവേദനയാണ് ഇതിന് മറുപടി തരാമോ അങ്ങേക്ക്
@mixedchannel13672 жыл бұрын
Ellavarkkum kazhikkan pattumo enthengilum സൈഡാഫക്ട് ഉണ്ടോ തയ്രോയിഡ് ഉള്ളവർക്കു കഴിക്കാമോ