❤ ലൂക്കും, ശബ്ദം ഇതൊന്നും അല്ല ഒരു യുട്യൂബർക്കു വേണ്ടത് വിവരം ആണ് ❤❤.. Dr വളരെ നന്ദി...!! new year day കണ്ട ഒരു നല്ല വീഡിയോ ❤
@iamfarooq89602 жыл бұрын
അതെന്താ ലുക്കിന് കുഴപ്പം..
@__DEATH_002 жыл бұрын
Entha alle keetirikan thonnum skip adikane thonunnilla 💯
@-humsafar2 жыл бұрын
Look um illa shabdhavum illa enn
@vishnumohan69842 жыл бұрын
ങേ 🙄 ഈ പുള്ളിക്ക് നല്ല ലൂക്കും നല്ല ശബ്ദവും ഉണ്ടല്ലോ?? പിന്നെന്താ ഇങ്ങനെ പറയാൻ!
@mansoormx22 жыл бұрын
ഇദ്ദേഹത്തിന് നല്ല look ഉണ്ടല്ലോ 💓
@HealthtalkswithDrElizabeth2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@doctorprasoon2 жыл бұрын
Thank you Dr Elizabeth
@rajeshpnr46563 жыл бұрын
വളരെ സംശയം ഉണ്ടായിരുന്ന ഒരു കാര്യം മനസ്സിലാക്കാൻ ഇ വീഡിയോ സഹായിച്ചു..... Thank you Dr.....
@doctorprasoon3 жыл бұрын
thankyou
@sarathkuttu94972 жыл бұрын
@@doctorprasoon hlo
@noushadka78532 жыл бұрын
@@doctorprasoon pls.no
@rishadv.pmohammed3008 Жыл бұрын
@@doctorprasoon sir no onnu thato
@Prasadvak2 жыл бұрын
Dr. Thanks for your great informative video. എനിക്ക് 51 വയസ്സ് പ്രായം ഉണ്ട്. ഞാൻ whey protein powder കഴിക്കുന്നുണ്ട്. Health improvement ന് വേണ്ടിയാണ്. No problem at all, feeling healthy & more energetic than before. 🏋️🏃🚴☺️
@doctorprasoon2 жыл бұрын
☺️👍
@sudheerrsathy18332 жыл бұрын
Dear Prasad I am also same age. Which protein powder is best to tighten the muscle and remove the fat
@riyasabdul8652 Жыл бұрын
Which protein and brand
@rameshunni9411 Жыл бұрын
@@sudheerrsathy1833whey protein
@soorajjim8862 жыл бұрын
Creatine suppliment, effects, side effect long term use ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@soorajsunny65403 жыл бұрын
Doctor paranjath correct aanu. Good 😊. Whole foods are better than supplements or processed foods.. Creatine monohydrate, Whey isolate, fish oil are genuine and best supplements for muscle building. Lift good, eat healthy, sleep well, consistency, patience, feel fresh, get stronger, be happy 🔥💪
Valuble information. ഡോക്ടർ ആദ്യം ആയാണ് ഇങ്ങനെ ഒരു chanel സബ്സ്ക്രൈബ് ചെയ്യുന്നത്..വീഡിയോ കണ്ടപ്പോൾ valuble ആണ് എന്ന് മനസ്സിൽ ആയി.ഇനിയും ഒത്തിരി വീഡിയോസ് ചെയാൻ സഹായികട്ടെ..😍🤙🤙🤙🤙
@doctorprasoon2 жыл бұрын
Thank you
@getfitwithtony82162 жыл бұрын
Well explained doctor. Thank you for making this videos. I'm a fitness trainer. This is appreciable. Because as a trainer I need to explain all these to clients who coming to gym. But most of them don't agree. One of the main reason is most doctors don't tell the truth about proteins and supplements. They misguided people. Thanks for your effort 👍
@raveendhranathkmraveendhra19852 жыл бұрын
Scientifically explained.. Thanks sir👍❤️🌹
@anoopchalil95393 жыл бұрын
Albumin serum :4.94 What is Lipoprotein (A) LP(A)..35.03?🤔 GFR: 107
@kidilantraveler2 жыл бұрын
Excellent clarification doctor, well explained. Thank you very much.
@krishnanpotti.v23742 жыл бұрын
Ith veettukare convince cheyyanayrunnu paad. Thank you sir😊
@Alluanand1232 жыл бұрын
first doctor in kerala who said about fact of protein powder. Mostly People think protein powder like we taking any danger drugs. Good information atleast people can change their lifestyle.
@RajeshKumar-wy4od2 жыл бұрын
Hi doctor ,.. Very nice information... I using serious mass protein... I want to growth my body with muscle. Its good for health?
@hafseenahafsi5670 Жыл бұрын
സാർ ഞാൻ സാറിന്റെ വീഡിയോ കാണുന്ന ആളാണ് സാർ ഞാൻ നല്ല തടി ഉള്ള ആളായിരുന്നു എനിക്ക് കുറെ വർഷങ്ങൾമുമ്പ് മൂല ക്കുരു വന്നു ഓപ്പറേഷൻ ചെയ്തു മാറി 2വർഷം കഴിഞ്ഞു വീണ്ടും വന്നു വീണ്ടും ഓപ്പറേഷൻ അത് കഴിഞ്ഞു 3വർഷം കഴിഞ്ഞു വീണ്ടും വന്നു വീണ്ടും ഓപ്പറേഷൻ അത് കഴിഞ്ഞു 2വർഷം കഴിഞ്ഞു വീണ്ടും വന്നു പിന്നെ ആയുർവേദ ഡോക്ടറെ കാണിച്ചു അവർ അതിനെ നൂൽ കെട്ടി ഇട്ട് വേര് എടുത്തു കളയണം എന്ന് പറഞ്ഞു എന്നാലേ വിട്ട് മാറൂ എന്ന് പറഞ്ഞു അതു ചെയ്തു ഇപ്പോൾ ഇത് വരെ ഉണ്ടായിട്ടില്ല പക്ഷെ ചൊറിച്ചിൽ മറ്റു ചെറിയ ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവൽ ഉണ്ട് പിന്നെ ഇത് കഴിഞ്ഞപിന്നെ ഞാൻ വല്ലാതെ മെലിഞ്ഞു സാർ ഇപ്പോൾ ഞാൻ പ്രോടീൻ കുടിക്കുന്നുണ്ട് വല്ല കുഴപ്പവും ഉണ്ടോ സാറെ വേറെ അസുഖം ഒന്നുമില്ല ഒരു റിപ്ലൈ തരുമോ സാർ 😪
@shijins05212 жыл бұрын
Testosterone levels are technically irrelevant when it comes to hair loss, because testosterone does not cause hair loss. Such is actually one of the most common hair loss myths. Instead, male pattern baldness is caused by a byproduct of testosterone called Dihydrotestosterone (DHT)
@faris98592 жыл бұрын
Without testosterone, there won't be any byproduct, isn't it? Or high testosterone may have high byproducts also?
@pesjr82232 жыл бұрын
Dht blocking shampoo available
@rasheedkv3344 Жыл бұрын
ഉഫ്..പറഞ്ഞു തന്ന രീതി..👍👍👍 നീണാൾ വാഴട്ടേ.... ഒന്നൊന്നായി കോർത്ത മുത്തുമണി പോലെ, ഒന്നൊന്നായി നിൽക്കുന്ന സംശയങ്ങൾ വൃത്തിയായി പറഞ്ഞു. തന്നു..🙏🏼
@blpmtvm98753 жыл бұрын
Thank you doctor..you are a sincere person...apreciate you..
Watching your channel for the first time. Subscribed in just 5 minutes. Excellent Video. Very informative. Thank you. Could you please do a video about BCAA Supplements.
@faijaspm27362 жыл бұрын
Super video Dr നല്ല അറിവ് ആണ് ഡോക്ടർ തന്നത്
@trumpk70193 жыл бұрын
എല്ലാവരും ആഹ്രിച്ച വീഡിയോ 👍
@doctorprasoon3 жыл бұрын
thankyou
@nasarudheenalangattu35172 жыл бұрын
Dr , glutathione ഉപയോഗിക്കുന്നതിന് കുറച്ച് പറഞ്ഞു തരുമോ? സൈഡ് എഫക്ട് ? ഉപയോഗം? ഗുണം? അലർജി? എല്ലാം ഉൾക്കൊള്ളുന്ന ഒരു വീഡിയോ ചെയ്യൂ പ്ലീസ്
@prasanthpv61992 жыл бұрын
Very good presentation..👌 Which protein powder is best and safe for body builder. Please reply 🙏
@zzzrathod5222 жыл бұрын
Do you got it?
@muhammedsabith69852 жыл бұрын
👍👍🙏 ഒരുപാട് സംശയം മാറ്റി കൊടുക്കാൻ ഈ വിഡിയോ മതി
@krranjeesh2 жыл бұрын
Thank you doctor. It was a very informative video. 😊👍
@doctorprasoon2 жыл бұрын
thankyou
@manissery1956 Жыл бұрын
Constipation ഉണ്ട് ഇത് കഴിയ്ക്കുമ്പോൾ. ഞാൻ ഒരു സ്കൂപ് പൗഡർ ഒരു സ്കൂപ് ഓട്സ് പൗഡർ മിക്സ് ചെയ്തു കഴിയ്ക്കുന്നുണ്ട്. 80kg ഭാരം. 1hour gym ഉണ്ട്
@CtrlAltWingames2 жыл бұрын
Doctor. ഒരു നല്ല protein powder എങ്ങനെ ആണ് തിരഞ്ഞെടുക്കുക? ഒരുപാട് products market ill available ann so. How to choose the right one
@Nikhil_ktpr2 жыл бұрын
Optimum Nutrition (ON)
@shajijames65232 жыл бұрын
Contents ൽ protein 80℅ ഉള്ളത് നല്ലതാണ്. ആയുഷ്മന്ത്രാലയത്തിൻ്റെ അംഗീകാരം ഉള്ള protien powder ഉപയോഗിക്കുക.
Basically moon type of protein ond... Whey concentrate, whey isolate and whey hudrosalate... Ithil whey concentrate cheap aan and athil protein de koode oru little amount of carbohydrates um ondaagum... Isolate and hudrosalate eratti velayum, carbohydrates ilaathe bhayankara filtration okke cheyth pure aayit protein idthaan ondakunne... So vela kooduthal aayirikyum, swaabhavigam... Pinne choosing the right one inde kaaryam... Koraye fake supplements vilkapedunund... ON inde whey protein allengil as it is inde, allengil muscle blaze inde, angane eth whey protein elum aavatte... Nammal medikyunna site genuine aano enn nokanam... Ee Flipkart and Amazon il supplements pothuve genuine alla enn ketand... Nutrabay enn paranja site ond... Avade elaam protein brands um available aan... And avark certified site aan supplements inde kaaryathil... Njaan genuine aayit olla fitness KZbinrs okke nutrabay recommend cheyane kanditund...
@amruthesh61452 жыл бұрын
@@basiljohnsonmathew2134 what about HealthKart??
@javadpt36722 жыл бұрын
Sir glutamine supplements nee kurichu oru video cheyyo pls
@harisillikkal67772 жыл бұрын
Thank you doc for your good info, can you suggest a good whey protein brand to me, I do my workout daily
@muhammednihad78632 жыл бұрын
Gnc
@piuspops64282 жыл бұрын
Mass gainer ne patti ithupolathe video cheyyumo doctor??
@self25212 жыл бұрын
Doc...Would you like to mention the best protein powder in india...?
@kiranthenext2 жыл бұрын
Sir, Protein powder with PDCAAS (Protein Digestibility Corrected Amino Acid Score) 1.0 is the best quality product. A brand named 'Nutrilite' has the same, and I'm a distributor of that product.
@doctorprasoon2 жыл бұрын
Ok
@shefeekkhankunnicode96112 жыл бұрын
Upline aara
@greatscoldings42442 жыл бұрын
XS whey protein അല്ലേ
@libin98403 жыл бұрын
Thankyou so much sir, for give a valuable information 🙏🙏🙏
@praveenprathapan84172 жыл бұрын
Thankyou Dr.
@nibrasMuhammed-p1p2 ай бұрын
Dr creatine kurich oru vidio cheyyamo rqst aaan
@prakhileshkumar45963 жыл бұрын
The wealth of information you give is invaluable!
@doctorprasoon2 жыл бұрын
Thank you
@jithinvj66952 жыл бұрын
Resistance exercise നെ കുറിച്ച്, പറയാമോ?
@rabahmaxx2 жыл бұрын
Great information doctor, very well explained with proof.... which protein powder should I take for weight loss, also I use to play soccer a lot. So to get a boost for that which product will you recommend....?
@doctorprasoon2 жыл бұрын
Thank you, i have only used 2 brands as mentioned in the video .there are thousands of protein supplement manufacturers☺️
@uluvaff64022 жыл бұрын
Ashwagandha use cheyyunnath side effects
@pmmohanan6603 жыл бұрын
Very valuable advice doctor, thanks.
@naxeeb27312 жыл бұрын
Dr bodi thadikkan protein powder use cheyyamo
@nanduks26382 жыл бұрын
ബോഡി ബിൽഡിങ് വേണ്ടി കഴിക്കാൻ പ്രോട്ടീൻ പൗഡർ.. ഒരു വീഡിയോ ചെയുമോ
@DennisThomasFitness2 жыл бұрын
Hey doc , great content buddy . A few more points to keep in check , yes protein is the only macronutrient which is largely thermic in nature and has the potential to burn extra calories . But it totally depends on the total amount . Studies have shown protein ingestion of more than 1.5g per pound of bodyweight shows significant effect on increasing total calorie consumption by not gaining much fat in the process . Just a basic consumption of whey wont faster the results , no matter what form it is from . Studies have show whey protein HELPS in building muscle and almost every meta analysis done had individuals on a positive nitrogen balance and not just the supplement form . Kudos to your channel , and hope more educated doctors are there in the fitness field as well 💯❤️
@Harrykris_fitness2 жыл бұрын
💯💯💯
@aswinaswin19372 жыл бұрын
Dennis bro ippo entha video post cheyyathath we all are waiting
@samjadhussain84632 жыл бұрын
Hey bro❤️ ipo videos onnum kanarillaloo
@doodlergames51182 жыл бұрын
Just a basic consumption of whey wont fasten the results. Then what will?
Ethreyum perfect aayyit Protien supplements nn kurich arrum video cheyth kannuillaa 💪💪💪
@mhdroshan12 жыл бұрын
Thnks for selecting this topic dr.
@prithwirajp52802 жыл бұрын
ഞാൻ ഒരു cricketer ആണ് എനിക്ക് കഴിക്കാൻ ഏത് പ്രോട്ടീന നല്ലത് (whey isolated )ആണ് ഇപ്പോൾ കഴിക്കണത്
@jeejon91072 жыл бұрын
I thought you are going to talk nonsense about protein powder - oh get protein ONLY from natural food etc. Glad you cleared doubt people have :) Same people who fear protein powder will give things such as horlicks to kids without second thought. I told my father to use protein powder as part of diet and he said "I am not bodybuilding so it does not work...." What I found is marketing is important - if same protein powder is marked as muscle building people are reluctant but if label says "for fitness and health" people will buy it. I say this from experience with my parents who are very well educated
@vishnuks85692 жыл бұрын
Vannam vekkaan ethu protien pwder annu kazhikkaaaa
@shanamshanavas75312 жыл бұрын
Njan nuts ellam powder aaki homemade protein powder undakki kazhikkuva.
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ചീത്തപ്പേരുള്ള ഒരു വസ്ത്തുവാണ് പ്രോടീൻ പൌഡർ ഇതിനെ പറ്റി പറഞ്ഞുകൊടുത്താൽ പോലും അവരുടെ(ഇതിനെ കുറിച് അറിയാത്തവർ)മുൻധാരണ അവർ മാറ്റില്ല , സാറിന്റെ ഈ വീഡിയോ അവർക്ക് വേണ്ടി സമർപ്പിക്കുന്നു വര്ഷങ്ങളായി ഞാൻ പല ബ്രാൻഡിലുള്ള വെ പ്രോടീൻ ഉപയോഗിക്കുന്നു
@beenamuralidhar80203 жыл бұрын
Valuble information keep it up..
@proudmoment76642 жыл бұрын
Dr. thadi vekkan entha cheyyuka....
@doctorprasoon2 жыл бұрын
kzbin.info/www/bejne/oIvZgH2Na7OcqKs please watch this video
@krishnanpotti38832 жыл бұрын
Vitamin E ഗുളികകള്‍ കഴിക്കുന്നതിനെക്കുറിച്ച് പറായാമോ🙏
@abbascm1975 Жыл бұрын
Thanks doctor doubt cleared 77 year old abbas.
@tripcivlog2 жыл бұрын
Protein powder and alcohol ithine kurich oru video cheyyavo
@maliyytube2 жыл бұрын
🤣
@nikhilkuthuparamba74452 жыл бұрын
😃😃
@Anas-wv2yp2 жыл бұрын
Eniyumm edhupoly nalla video chyanye
@muralivaranat40442 жыл бұрын
Herbalife nte protien soya aanu. Athu nallathano
@ashababu8532 жыл бұрын
Most protein powder are chathan quality.
@Ordinaryperson1986 Жыл бұрын
Crystal clear doctor..... Big salute for comprehensive explanation
@imthiyazahmed25122 жыл бұрын
I'm planning to eat whey protein for body growth give Amy suggestions😍
@shefeekkhankunnicode96112 жыл бұрын
Eat xs whey protein. I used this for 2 years. No problem
@basiljohnsonmathew21342 жыл бұрын
Their is no separate protein for weight loss or weight gain... Protein powders come in 3 forms, namely whey concentrate, whey isolate and whey hydrolysate... The second and third ones are very costly and have almost 0 carbohydrates in them... But concentrate is well and good considering the price... It contains very little amount of carbohydrates which is ok for the price... Also the amount of protein you should have per day is given below (this should come from whole food sources+whey protein) For Leigh man - 0.8 to 1g per kg of B.W. For someone who trains - 1.6 to 2.5g per kg of B.W.
@jessiepinkman9987 Жыл бұрын
@@basiljohnsonmathew2134Bro which company protein powder should I take? I am 169 cm height and 60.80kg and planning to go to gym for muscles gain
@shanid43822 жыл бұрын
Doctore കാണുമ്പോൾ സങ്കടാവുന്നു . കുറച്ചു പ്രോട്ടീൻ ഡോക്ടർ ക്കും കഴിക്കാം
@Arshak.R.K2 жыл бұрын
ചില വിഡ്ഢികൾ കരുതുന്നത് തടിച്ചു കൊഴുത്ത പന്നിയെ പോലിരിക്കുന്നതാണ് ആരോഗ്യം എന്നാ... കാഷ്ഠം.
@wrangler60862 жыл бұрын
@@Arshak.R.K സത്യം ,അവനൊക്കെ 100 മീറ്റർ ഓടിയാൽ വായീന്ന് പത വരും
protien powder ne patti palarkkum ulla thettidharanakal maaran ee video upakarapradham aanu 👏👏
@LifeOfSujithJoseph2 жыл бұрын
The best explanation in malayalam😍
@doctorprasoon2 жыл бұрын
Glad you liked it
@augustinealosious79712 жыл бұрын
Mass gainer nallathano
@Palvaka4443 жыл бұрын
Whey protein is the best and safe ... Go for it..
@Manojalappey2 жыл бұрын
നല്ല ബ്രാൻഡ് ഏതാ... വില എത്ര ആണ്... ഞാൻ വീട്ടിൽ ചെറുതായിട്ട് workouts ചെയ്യുന്നുണ്ടു...12kg ഒരു set dumbbell ഉണ്ട്... അത് വെച്ച് biceps curl, hammer curl... ചെയ്യാറുണ്ട്.. പിന്നേ pushups ചെയ്യാറുണ്ട്... ഇതൊക്കെ ചെയ്തിട്ടും biceps സൈസ് വെക്കുന്നില്ല...
@Palvaka4442 жыл бұрын
@@Manojalappey mb whey 90% eduthoo...
@Manojalappey2 жыл бұрын
@@Palvaka444 വില എത്ര ആണ്
@brucewayne75622 жыл бұрын
MB കൂറ brand ആണ്.. നല്ല പൈസ ഉണ്ടെങ്കിൽ kaged muscle whey isolate അല്ലെങ്കിൽ ON standard whey എടുക്ക്
@ryzenftw98482 жыл бұрын
@@Manojalappey on whey eduthooo
@Anas-wv2yp2 жыл бұрын
Sir nalla avathranmmm njan boadibulding chyunna all ann protine pwoder kazikkund why isolate . good information thanku sir👌🏻👌🏻👌🏻👌🏻🥰
@anees71522 жыл бұрын
Protein powder കഴിച്ചാൽ gynocomaria ഉണ്ടാവുമോ?
@ashababu8532 жыл бұрын
No.
@basiljohnsonmathew21342 жыл бұрын
Illaa... Gynacomastia ondavunnath usually puberty hit cheyyumbol aan allengil steroids abuse cheyyumbol aan... Protein powder aayit yaathoru bendhavum ila..
@faris98592 жыл бұрын
I'm using it for muscle growth. MuscleBlaze WheyProtein, Cookies and Cream Flavour.
@pranav47452 жыл бұрын
1 month il size avuoo
@faris98592 жыл бұрын
@@pranav4745 doctor paranjathu pole weightnu anusarichu protein ullil keranam. Athupole resistance trainingum venam. Enkil 1 monthilum improvement kanam. Reality enthanennu vachal, ethandu 1 scoop anu beginnernulla dose. 1scoop il around 26-30 gram mathre protein kanullooo. So oru 65 kg ulla oral 40 gram protein foodil ninnum kandethanam. Athrem protein foodil ninnu kittanel divasavum chicken kazhikkenda avsta anu.
@@faris9859 daily chicken kaichal body ke pani kitum
@abduljaleel43912 жыл бұрын
Very good information thanks 😊
@grand_master60072 жыл бұрын
Oru nalla protein powder suggest cheyyo
@grand_master60072 жыл бұрын
Body building nu vndiya
@rebimathan2 жыл бұрын
കെമിക്കൽ ഫിൽറ്ററേഷൻ ചെയ്യ്ത വൈയ്യ് പ്രോട്ടീൻ ഉപയോഗിക്കുന്നത് നല്ലതല്ല, എന്നാൽ നാച്ചുറൽ ഫിൽറ്ററേഷൻ ചെയ്യ്ത protein ആണ് നല്ലത്
@vincentabel66542 жыл бұрын
Appol parayu without chemical filteration ethanu use cheyendathu
@rebimathan2 жыл бұрын
Muscle blaze, നാക്പ്രോ, ന്യൂട്രബെയ് , തുടങ്ങി നിരവധി കമ്പനികൾ ഉണ്ട്.. പ്രശസ്ത ബ്രാൻഡ് ആയ optimum nutritions.. കെമിക്കൽ ഫിൽറ്റർ protein ആണ്
@jovakinegfernandes4972 жыл бұрын
Body type കൾ വിശദമായി അറിയാൻ ആഗ്രഹിക്കുന്നു
@harilalphoenix73273 жыл бұрын
THANKS FOR YOUR VALUABLE INFORMATION
@actingmydream782 жыл бұрын
Thank you somuch sir ഉപകാര പ്രദമായ ഈ ഇൻഫർമേഷൻ തന്നതിന്. ഏറ്റവും നല്ല whey protien supplyment ഏതാണ് ഒന്ന് പറയാമോ. ഞാൻ gym ൽ പോവുന്ന ഒരാളാണ്... Plz.... Sir ❤❤❤
@pradeepvm63302 жыл бұрын
nutrilite protein is the best,,if you want details pls comment
Thank you so much sir❤️❤️❤️❤️ പ്രോട്ടീൻ കഴിച്ചിട്ട് എനിക്ക് അസിഡിറ്റി ആണ് ഉണ്ടായത് , ദഹന കുറവും , പുളിച്ച് തികട്ടലും
@vinu75752 жыл бұрын
ഏതു ബ്രാൻഡ് ആണ് വാങ്ങിയത്.. എവിടെ നിന്നാണ് വാങ്ങിയത്?
@മാരണംമാരണം2 жыл бұрын
@@vinu7575 ജവാൻ എന്ന പ്രോട്ടിൻ ആണ് ബെവ്‌കോ നിന്നാണ് അവൻ വാങ്ങിയത്
@vinu75752 жыл бұрын
@@മാരണംമാരണം 😂😂😂
@anwarschamnad72442 жыл бұрын
Go for whay isolate protein
@AnilKumar-nd3xx2 жыл бұрын
@@മാരണംമാരണം 😂
@whatsup_viral2 жыл бұрын
Which protien powder u recommend for bodybuilders?
@prashanthjohn99862 жыл бұрын
Dr , Uric acid ഉളളവർ whey protein കഴിച്ചാൽ യൂറിക് ആസിഡ് കൂടാൻ കാരണം ആകുമോ
@sinanmuhammed82762 жыл бұрын
Yes bro
@zakkariyakmr76672 жыл бұрын
@@sinanmuhammed8276 ബറോ 😌
@iamfarooq89602 жыл бұрын
Whey അത്ര സീൻ ഇല്ല എന്നാണ് അറിഞ്ഞത്. പയർ വര്ഗങ്ങളുടെ protein not good
@prabhavkv68212 жыл бұрын
സർ ഞാൻ വെജിറ്ററിയൻ ആണ് home workout ചെയുന്നുണ്ട്. എനിക്കു protein പൌഡർ കഴിക്കാമോ. ഏതാണ് പറ്റുമെങ്കിൽ വാങ്ങേണ്ടത് pls replay സർ.
@Adithyaflute2 жыл бұрын
Whey protein is milk based. Iam using pea protein
@muralivaranat40442 жыл бұрын
If we drink too much water, damage kidney? 1 litre for 20 kg of body weight?
@immidhunjith77732 жыл бұрын
അധികമായാൽ അമൃതും വിഷം.oxygen body ൽ കൂടിയാൽ പോലും ശരീരത്തിന് പ്രശ്നം ആണ് അതുപോലെ തന്നെ ആണ് വെള്ളവും. എല്ലാരും പറയും കൊറേ കുടിക്കണം കൊറേ കുടിക്കണം ന്ന് but ആ കൊറേ ക്കും ഒരു ലിമിറ്റ് ഉണ്ട്
@basiljohnsonmathew21342 жыл бұрын
There is a calculation for the amount of water intake per day for a human being... If for example my weight is 90 kg... 90 = 9x10 Soo multiply that 9 into 0.325 That comes to 2.925 L of water everyday You have to multiply 0.325 with the multiple of 10 (of 55kg, then 55 = 5.5 x 10... Therefore 5.5 x 0.325 = 1.78L)
@saifuck90542 жыл бұрын
വേസ്റ്റിജ് കമ്പനിയുടെ protein പൌഡർ കഴിക്കാറുണ്ട്
@alfunoon42252 жыл бұрын
ഡോക്ടർക്ക് ഇതിനോടൊന്നും വലിയ താല്പര്യമില്ല അല്ലെ? 😃
Doctor.very good information you have explained.my doubt iam having creatinine 1.35.can i drink whey protein powder made in usa.please advice me.iam from Bangkok.my age is 70 but very active.too.waiting for your reply. Tks.
@doctorprasoon2 жыл бұрын
you can take protein powder but not daily. make sure that you drink more water and do repeat your creatinine after 3 months