ഏറ്റവും നല്ലത് ഏത് Brand ന്റെ water heat pump ആണ് ?
@LTechElectricalPlumbing2 жыл бұрын
സോറി ഞാൻ ഒരെണ്ണം വച്ചിട്ടുള്ളു
@afsalpn86343 жыл бұрын
Sir കൻസിൽഡ് flash ടാങ്ക ചെയ്യുമ്പോൾ അതിൻ്റെ 4"pipe നേരെ പുറത്തേക് തുളച്ച് ഇടുന്നതിന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടോ (അതിൻ്റെ കൂടെ വരുന്ന രെടുസിങ് black pipe ഉഭയോകിക്കതെ
@meharoofprtrmeharoofprtr81513 жыл бұрын
No problem.
@LTechElectricalPlumbing2 жыл бұрын
ഏതാ കമ്പനി
@afsalpn86342 жыл бұрын
കേബ്രെട് ടാങ്ക്
@LTechElectricalPlumbing2 жыл бұрын
@@afsalpn8634 gebrit ആണോ
@afsalpn86342 жыл бұрын
Yes
@ടെൻഷൻഫ്രീ3 жыл бұрын
രണ്ട് 45 ഡിഗ്രീ elbow കണക്റ്റ് ചെയ്യുമ്പോൾ ഇടയിൽ ഉള്ള പൈപ്പിൻ്റെ അളവ് കിട്ടാൻ അതിൻ്റെ ആംഗിൾ എങ്ങനെ വക്കണം കറക്റ്റ് ആയിട്ട് അതായത് വെർട്ടികൽ ആയിട്ടും horizon ആയിട്ടും ഒക്കെ രണ്ട് വശത്ത് നിന്നും അടിച്ചു കൊണ്ട് വന്ന pippe അവസാനം രണ്ട് 45 ഡിഗ്രീ ഇട്ടേച്ച് ജോയിൻ്റ് ചെയ്യാൻ അതിൻ്റെ ഇടയിൽ ഉള്ള pipe nte അളവ് കറക്റ്റ് ആയിട്ട് കിട്ടാൻ ..... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@LTechElectricalPlumbing3 жыл бұрын
kzbin.info/www/bejne/o4fCnn-jqKp-qpo
@kannansarath64543 жыл бұрын
ഇടിമിന്നൽ തടയുന്നതിനുള്ള വർക്ക് എടുക്കാറുണ്ടോ അത് എങ്ങനെ ആണ് നമ്മൾ അത് എങ്ങനെയാണ് ചെയാ. വീടിന്റ വെട്ടിപ്പൊളി സമയത്ത് എന്ടെങ്ങിലും ചെയ്യാനുള്ളതായിട്ടുണ്ടോ
@LTechElectricalPlumbing3 жыл бұрын
SPD വെയ്ക്കാനുള്ള സ്ഥലം കാണണം
@afsalpn86343 жыл бұрын
സർ നോർമൽ ബാത്ത്റൂമിൽ എത്ര ഇഞ്ച് pipe ആണ് കാൻസിൽഡ് ചെയ്യാറ് (1pipe ഉഭയോകിച്ച് 1ക്3/4 ഫിട്ടിങ് ചെയ്യുന്നത് കണ്ടിട്ടുണ്ട്) ചോദിച്ചപ്പോൾ ഫോഴ്സ് കൂടാൻ ആണ് എന്ന് പറഞ്ഞു അത് എത്ര തോളം ശെരിയാണ്
@afsalpn86343 жыл бұрын
നോർമൻ pressur pumb ഇല്ലാത്ത അപ്സ്റ്റയർ വീടുകളിൽ ഫോഴ്സ് കൂടാൻ എന്താന്ന് ചെയ്യടെത്
@LTechElectricalPlumbing3 жыл бұрын
3/4 " പൈപ്പ് 1"പൈപ്പ് ഇട്ടാൽ ഫോഴ്സ് കൂടില്ല ചെറിയ വ്യത്യാസം ഉണ്ടാകും അത്ര തന്നെ പിന്നെ 1" ഇട്ടാൽ പൈപ്പിന്റെ ക്രോസ്റ്റിംഗ് ബുദ്ധിമുട്ട് ആകും പിന്നെ ട്ടാങ്കിന്റെ ഹൈറ്റ് അനുസരിച്ച് ആണ് പ്രഷർ കിട്ടുന്നത്
@LTechElectricalPlumbing3 жыл бұрын
2 "ലെയിൻ ഇറക്കി 1 1/ 4 "ലെയിൻ കയറ്റി കണക്ഷൻ കൊടുക്കുക പിന്നെ താഴെയുള്ള റണ്ണിംഗ് ലെയിനിൽ എൽബോ ഇടാതെ short Bend ഉപയോഗിക്കുക