Thank you so much for this valuable information sir👍👍👍👍👍👍 . Because my child one suffering with allergy problem from this academic year. I am totally upset with her this physical condition.. she cannot get properly classes.
@JaseelaanJaseejazz7 ай бұрын
Immunity therapi test Keralathil kannurundo
@SreethaSreeАй бұрын
immunotherappy medicine Allopathi aano
@kadheejabeegam10102 жыл бұрын
thank you Dr. orupad per anubavikunna problem ane.. ithu polulla information njagalk evidene kittana... thanku Dr. barakallahu feek
Molk night urakkathil chuma undakunnnu 4 year 4 masam ayit inganeyanu chuma continuous ayit wheesing ayi 3 time allergy tablet kazhikunnu 1 mnth ayit ith allergy thanne ayirikkumo throught or nosil ulla enthenkl problem kondalumo urakkathil chumach kondu eneekunnath
@raufmajirpallarouf5586 Жыл бұрын
Climate changing allergy explain cheyyamo
@sidheequevp32192 жыл бұрын
thank you for your valuable information. ee treatment ella sthalathum undo ?
@annjacob9538 Жыл бұрын
Thank you Dr for this very valuable information
@ancymathew914410 ай бұрын
My 6 yr old child have allergic problm. Esnophil is 9.cough more common at night forlast 05 months& Sneezing.pls give me ur valuable opinion. What i do
@ammusageesh67928 ай бұрын
Ippo enganee und.
@jaleelk32442 жыл бұрын
Dr എനിക്ക് urticeria aanu vallatha budhimutt aan tablets kych maduth enthan ithinoru treatment
@lizmathew92632 жыл бұрын
Thanks doctor, plz tell me if I can follow any treatment because when black ant 🐜 or wasp bites I go into chocking and immediately I should take injection, is there any remedy for this. Kindly reply thanks
@henna816811 ай бұрын
Sir alargi kond aazhchayil oru thavana citrizine kazhikkunnu
@beenachandran34822 жыл бұрын
Thanks for the info. But immunotherapy where available. I am from ernakulam
@zeenathnizar24412 жыл бұрын
It's available in kmc mangalore
@lit_lov10 ай бұрын
immunotherapy keralathil evide available enn ariyamo ?
@chinchuelizabeth67273 ай бұрын
krishna hospital chittoor at ernakulam..dr krishnan allergic specialist
@aneeshshanuddm2 жыл бұрын
Thanuppu ..gulf l jeevikkunna aal AC Allergy aanel enthu cheyyum doctor
@aadhi17742 жыл бұрын
Enik varshangalayi thummal mookkadapp oke und.. Swasam mutt pole idak varan thudangeet korach masangal. Ayi.Oru masam munne dr e kamichappo pft test cheyth aasthma anenn paranju inhaler thannu.ipo oru 10 days nullil oru vattam inhaler use cheyyendi varunnu.. Ith ini orikkalum marille dr?
@najeebanajeeba2854 Жыл бұрын
എനിക്ക് ശോസം വലിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്, എത്ര ശ്രമിച്ചാലും ശരിയാവുന്നില്ല, ഇതിൽ ഏതു ടെസ്റ്റ് ആണ് cheyyadenthu
എനിക്ക് അലർജി വന്നിട്ട് ഇപ്പൊ വർഷം 6 ആയി... 😔.... Test ചെയ്തപ്പോ..1500 അങ്ങനെ ആയി.... ഇപ്പൊ revolizer (inhaler ) use ചെയ്യുന്നു... കൂടാതെ മൂക്കിൽ സ്പ്രേ യും ചെയ്യുന്നു... 🤦♂️🤦♂️... Dr കുറച്ചു കൊണ്ട് വരാമെന്ന് പറയുന്നുണ്ട്....ഇപ്പൊ ആ പ്രതീക്ഷയിൽ ആണ്... ☹️
@MX-tk4nd2 жыл бұрын
1600
@angelkukku1478 Жыл бұрын
Enikum 1600
@gayathridevivr2 жыл бұрын
Thanks a lot DOCTOR 🙏🏻🙏🏻💚🥰👍👍🌹
@vishnumurali6698 Жыл бұрын
Montelucast sodiyam സ്ഥിരമായി കഴിച്ചാൽ പ്രശ്നം ഉണ്ടോ അതു കഴിച്ചില്ലെങ്കിൽ പ്രശ്നം ആണ്
@vishnumurali6698 Жыл бұрын
പ്ലീസ് റിപ്ലൈ
@deepashanavasdeepa51510 ай бұрын
Please
@niduniasworld5899 Жыл бұрын
Ente moĺke 1.5 age anne .avalke allergy anne medicine kayikinde entinte allergy annene egane kandupidikum.
Dr,എന്റെ രണ്ട് മക്കൾക്ക്, congential lobar emphisyma surgery അവർക്ക് ഒരു വയസുള്ളപ്പോൾ kayinchathan. ഇപ്പൊൾ ഒരാൾക്ക് 11 ഉം അടുതാൾക് 6 ഉം age ആയി.ഇപ്പോളും ഇട്ക്കിടയ്ക്ക് തുമ്മലും ശോസം മുട്ടലും ഉണ്ടാകാറുണ്ട്. എന്ത് ചെയ്യണം please reply sir. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ...pllease
Dr my daughter gets allergies when I come her hair she is 13 years old what should I do to cure this please give me suggestion
@abhilashsr50292 жыл бұрын
Drug alergy treatcheyyan pattumo
@rizarashid52842 жыл бұрын
dr ente molk 6 yrs face il choodu kuru pole red rashes undakunnu ipo njghal abroad il anu hair il dand ruff um und oinment apply cheyyumpo mathram ath pokunnu pinneyum varunnu enthaanu ithinte reason dr paranju oru tharam allergy anenn but oinment apply cheythitum marunn kayichitt um marunnilla
@Jeesglee Жыл бұрын
Thank you ❤
@shamnads15492 жыл бұрын
Good information thank you doctor
@anjushijo9157 Жыл бұрын
Useful video doctor...👍👍
@sil33502 жыл бұрын
Thankuhh ❤
@footballlegants85282 жыл бұрын
Dr. എന്റെ മോൻ 10വയസ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു വരുമ്പോൾ കുറെ സമയം തുമ്മും. അത് കഴിഞ്ഞു മാറുകയും ചെയ്യും. അതിനെന്താണ് ചെയ്യേണ്ടത്.
@ayramehrish60602 жыл бұрын
24vayassulla enikkum same avastha aan🙄enteth maarunnilla ennumaathram.
@dhanidhanish13692 жыл бұрын
Dr, entemolk 4th month thudangiatha chuma jaladosham pani kafaket swasamutt. now 1 month epoyum continue cheyyunnu, എന്നും hospital aavipidikkal😞
@ArTWoRlD1282 жыл бұрын
Same situation here
@Erica_boutique-. Жыл бұрын
Alergy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@AnishAnish-jj4iq2 жыл бұрын
Nice information chetta 🥰
@ayishaafsal32042 жыл бұрын
Thanku dr.ente mon 8years aayi.avanku allergy aanu stiramayi medicine aanu,asthma kudiyum.montalucast oru divasam polum idavidan kazhiyunnillaa.sneezingum muku chorinju kondirikum.
@kadeejakunnath5312 жыл бұрын
Ente 2 makkalkum ippo ithu kodukkunnund...ee marunn sthiramayi kunjinu kodukkarundo?
ഇങ്ങനെ immuno therappy ചെയ്താൽ ശരീരം വേറെ അസുഖങ്ങള് വരുമ്പോൾ ശരിയായ രീതിയിൽ പ്രതിരോധിക്കുമോ?, കൊറോണ വന്ന സമയത്ത് ബ്ലാക്ക് ഫംഗസ് വരാൻ ഉള്ള സാധ്യത immuno സർപ്രസ്സെൻ്റ് ഉപയോഗിക്കുന്നവർക്ക് തന്നെ ആണ് എന്ന് ഡോക്ടർ പറയുന്നത് കേട്ടിരുന്നു.?
@varsharenjuworld2 жыл бұрын
Tvm oru dr paranju tharumo sir ee allergic treatment vendi kuttikalkkanu
@shymishan21172 жыл бұрын
SUT hospital, Pattom. Dr.Sophia (allergy & pulmonology)..ente മകന് ചെയ്യുന്നുണ്ട്
Dr... പത്തനംത്തിട്ടയിൽ വീണ്ടും ഒരു കുട്ടിക്ക് വാക്സിൽ എടുത്തിട്ട് പേവിഷബാധ Dr വിശദമായി വീഡിയോ ചെയ്തിരുന്നു.... കൂടുതൽ പഠിച്ച ആളൊന്നുമല്ല എകിലും ചോദിക്കുവാ ഇപ്പോഴുള്ള വാക്സിൽ എന്തെകിലും കുഴപ്പമുണ്ടോ കൊറോണ വന്നതിന് ശേഷം നമ്മുടെ ബോഡിയിൽ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ.... എന്തോ ഇപ്പോൾ വാക്‌സിൻ എടുത്തിട്ടും മരിക്കുന്നകേസുകൾ കേൾക്കുന്നു.... ആ കുട്ടിക്ക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ...... 🙏🙏🙏🙏
@ajoosworld20782 жыл бұрын
Suppper video
@bindub79912 жыл бұрын
Very very informative.... Thax a lot Dr. 👍🙏
@meenu20024 Жыл бұрын
Sir eosinophil 10 aanu....fever und, crp 17.7, ith ini enth cheyyanam.... Fever ullappol nokkiyondano dr crp ithrayum koodi nilkkunnath
@sreeparvathy38072 жыл бұрын
എനിക്കും എൻ്റെ മോനും ഉണ്ട്
@ushathampi5484 Жыл бұрын
Thank you, doctor😊
@lechu89772 жыл бұрын
Payal ente monum allergy anu😒
@dhanyakv56232 жыл бұрын
Where do we get this treatment sir
@faseehpt3674 Жыл бұрын
Kutikalile pedi maran entha cheyuka.
@ameenayusuf47382 жыл бұрын
👍
@JayaLakshmi-re6kn2 жыл бұрын
ഹായ് സർ 🙏🙏🙏♥️♥️♥️
@safiyasafu86604 ай бұрын
സാറെ എനിക്ക് ഒരുദിവസം ഗുളിക കഴിച്ചില്ലെങ്കിൽ ദിവസം മുഴുവൻ ശക്തമായ തുമ്മൽ ആണ്
@newgenworld84463 ай бұрын
എനിക്കും. Okacet stock ആണ് വീട്ടിൽ
@sabeeryn99913 ай бұрын
Enik Levozet m 😂@@newgenworld8446
@prasad25102 жыл бұрын
Ente ponnu doctor 🙏🙏🙏🙏... മടുത്തു മൂക് പിഴിഞ്ഞ് വയ്യാണ്ടായി.. ഒരു ദിവസം പോലും ഉണ്ടാവാതിരിക്കില്ല... മഴ പെയ്താൽ പിന്നെ അന്നത്തെ ഉറക്കം പോയി. തുമ്മൽ and മൂക് പിഴിയാൽ 🥴🥴🥴. വല്ലാത്ത ഒരു ബുദ്ധിമുട്ട് ആണ്
@anjucb26442 жыл бұрын
Same😔
@sirusiraj56482 жыл бұрын
Njanum😂😂😂😂
@drrajulamunshid77402 жыл бұрын
Homoeopathic medicine kazhikkoo.complete cure aavumm
@prasad25102 жыл бұрын
@@drrajulamunshid7740 👍👍👍
@reshmaalbin80332 жыл бұрын
Same
@aliyaameen97642 жыл бұрын
Nthoke food kodukan pattillaa...
@babypk1232 жыл бұрын
പൊടി അലർജി മാറ്റാൻ പറ്റുമോ
@Ajsal1437 ай бұрын
Dr. നബർ തരുമോ
@hanan59342 жыл бұрын
6 വയസ്സ് ഉള്ള മോനുണ്ട്... അവന് വളർത്തു മൃഗങ്ങളെ contact ചെയ്യുമ്പോ ആണ് allergy തുടങ്ങുന്നത്..😔
@lechu89772 жыл бұрын
Ente monu allergy test cheythapo animals dandruff allergy und.patye vangan irunnath athode cancel cheythu.test cheyumbo ethinoke anenu clear ay ariyam.enikum hus num monum kooduthal anu allergy
@cocinado2 жыл бұрын
@@lechu8977 test rate ethra aan . Test pain full ano
@lechu89772 жыл бұрын
@@cocinado da blood sadharana pole eduth test cheythath anu.dr kurach tests paranjirunnu.dust,food.pinne 3,4 ennam ellam koodi 5700 rs aayi.
@kachugraphicdesign2 жыл бұрын
Sir ഞാൻ ഏകദേശം 35 വർഷമായി അനുഭവിക്കുകയാണ് 😭😭😭
@shaletshanto33182 жыл бұрын
Immunotherapy evideyanu available ayittullathu
@shymishan21172 жыл бұрын
SUT hospital, TVM ആണ് എൻ്റെ മകന് ചെയ്യുന്നത്
@akbarm58242 жыл бұрын
@@shymishan2117 treatment thudangiyit ethra nalayi.njanum tvm anu
@shymishan21172 жыл бұрын
@@akbarm5824 3 months
@shaletshanto33182 жыл бұрын
Thank you
@shafeekvp46097 ай бұрын
ഇതിന്റെ ഒക്കെ ഹോസ്പിറ്റലും ഡോക്ടർസിനെയും കണ്ടുപിടിക്കാനാ പാട് ..
@shahithabashi63662 жыл бұрын
👌👌👌👌👌❤❤❤❤
@MayaDevi-op6tj2 жыл бұрын
Ethu evide Chaitanya pattum
@jansahashim2 жыл бұрын
Ente monu kannu chorichilanu
@blessoncmathew91082 жыл бұрын
👍👍👍
@khaleelnamani7873 Жыл бұрын
ഇമ്മുണോ തെറാപ്പി കോഴിക്കോട് അവൈലബിൾ ആണോ
@lit_lov10 ай бұрын
ano?
@safwanmuhammed46352 жыл бұрын
മോനെ ഭയങ്കര അലർജിയാണ് ചുമ്മാ കഫം തുമ്മൽ എന്താണെന്നറിയില്ല കാരണം
@Erica_boutique-. Жыл бұрын
Alargy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@shymishan21172 жыл бұрын
എൻ്റെ മകന് immuno therapy ചെയ്യുന്നുണ്ട്. മോന് dust allergy ആണ്..
@akbarm58242 жыл бұрын
dust allergy ennu engane manasilayi
@sidheequevp32192 жыл бұрын
kuravundo
@shymishan21172 жыл бұрын
@@akbarm5824 allergy test ചെയ്തു
@shymishan21172 жыл бұрын
@@sidheequevp3219 tablets continue ചെയ്യുന്നുണ്ട് immuno therapyyodoppam.. 10 bottle എങ്കിലും immuno therapy ചെയ്തു കഴിയുമ്പോൾ മാത്രമേ tablets ഒഴിവാക്കാൻ പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത്.. ഇപ്പൊൾ കുറവുണ്ട്..
@js-yf9ig2 жыл бұрын
Skin pbm ഉണ്ടോ
@tippu.....9862 жыл бұрын
ഇമ്മ്യൂണോതെറാപ്പി ഹോസ്പിറ്റലിൽ ആണോ അതോ ലാബിൽ ആണോ
@shymishan21172 жыл бұрын
Hospital
@phsmehrin88002 жыл бұрын
ഇമ്മ്യണോ തെറാപ്പി ഹോസ്പിറ്റലിൽ ഇപ്പോൾ ലഭ്യമാണോ
@shymishan21172 жыл бұрын
@@phsmehrin8800 yes
@princekm342 жыл бұрын
@@shymishan2117 ഹോസ്പിറ്റൽ name endhaanu
@rahulj80122 жыл бұрын
@@princekm34 trivandrum SUT ond cosmo hospital ond