@@alameentutorial3111 njn doctre kanichu.. 1 mnthond thne maary...thanks for ur cmnt🌝
@renjithaks29859 ай бұрын
Valueable information 👏👏Thank u Dtr 💕💕💕🙏🙏🙏🙏
@muhammedsufyaan84549 ай бұрын
ഞാൻ മുഖത്ത് തേക്കാറുണ്ട്.. അപ്പൊ Glow ഉണ്ടാകാറുണ്ട്... പ്രവാചകൻ സൗന്ദര്യത്തിനു മുഖത്ത് ഉപയോഗിക്കുന്നത് നല്ലതാണെന്നു കേട്ട ശേഷം use ചെയ്യാൻ തുടങ്ങിയത്. കഴിച്ചിട്ടില്ല...
@fathimathharifaharifa21099 ай бұрын
Rathriyanu ubayokikan nalladu
@farhafaisal43499 ай бұрын
Engene Yan use cheyyunnath
@sibiva34069 ай бұрын
@@farhafaisal4349murichu eduth yellow liquid kalanjittu jell neritt mughath thekkam night thech morning wash cheyyam its good
@ANONYMOUS-ix4go9 ай бұрын
🤣🤣🤣🤣
@sabeenaabraham85269 ай бұрын
. thanks dr. Very very good message. Happy new year God bless
@sirajelayi90409 ай бұрын
കറ്റാർ വാഴ ശരീരത്തിൽ ഉപയോഗിക്കാറുണ്ട് കഴിക്കാറില്ല...❤
@Gothen-V.D10 күн бұрын
Appol skin choriyunnund. Reason?😊
@sirajelayi904010 күн бұрын
@@Gothen-V.D അത് പൊട്ടിച്ച് കഴിഞ്ഞ് കുത്തനെ വെക്കൂ അടിയിൽ വെളുത്ത പേപർ വെക്കുക 3…4 മണിക്കൂർ കഴിഞ്ഞ് വീണ്ടും ചെറുതായി മുറിച്ച് കുത്തനെ വെക്കുക,1 മണിക്കൂർ കഴിഞ്ഞ് ജെൽ എടുക്കുക just വെള്ളത്തിൽ കഴുകാം എന്നിട്ട് ഉപയോഗിക്കുക.സംശയം എന്തും യൂടൂബിൽ search ചെയ്യാൻ പറ്റും
ഞാൻ ഇതിന്റെ ജ്യൂസ് ആഴ്ചയിൽ ഒരു പ്രാവശ്യം കുടിക്കുന്നുണ്ട്... എന്റെ sugar കുറയുന്നുണ്ട്.... Waitum കുറഞ്ഞു... ഇത് കള്ളമല്ല prooved ആണ്.. ഒരുമാസം ഉപയോഗിക്കാതെ sugar test ചെയ്തപ്പോൾ വ്യത്യാസം കണ്ടു
@_damselindisguise_5 ай бұрын
Yes. It's also good for correcting irregular periods. I hv tried it twice. No issues so far.
@marythomas81939 ай бұрын
good information ❤ Thank you Doctor God bless you 🙏🏻💒
@fahmiyanasrinnazrin72719 ай бұрын
ഗുഡ് ഇൻഫർമേഷൻ ❤ കുടൽ രോഗങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ
@rameshvp14995 ай бұрын
Thanks for your information
@nishakumar11869 ай бұрын
Hello sir, So is it not advisable to drink stabilized aloe juice as well?
@habi28339 ай бұрын
വളരെ dry skin ഉള്ളവർ വെറും വയറ്റിൽ ghee കഴിക്കുന്നത് നല്ലതാണോ ഡോക്ടർ??
@aleenashaji5809 ай бұрын
കുട്ടൻ പിള്ളേടെയൊരു കാര്യം.😊😊Thank you Dr 👍👌
@RabiyaHassan-em6nu9 ай бұрын
😂😂😂
@flower-cp7vv9 ай бұрын
Dr.pal manikkam kandu നോക്കൂ പുള്ളി യുടെ മെത്തേർഡ് ഈ dr. Adopt ചെയ്തതാണ്😂
@aleenashaji5809 ай бұрын
@@flower-cp7vv Hello. ഡോക്ടർ അവരെ കണ്ടാണോ അല്ലയോയെന്നെനിക്കറിയില്ല ഈ പേര് പറയുന്നത്... But നമ്മളെല്ലാം കണ്ടും കേട്ടുമൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നത്... ഇപ്പോൾ തന്നെ താങ്കൾ ഡോക്ടറെ കേൾക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. ഡോക്ടർ എന്തെല്ലാം നമ്മുക്ക് വേണ്ടി ഒരുപാട് തിരക്കുകൾക്കിടയിലും വന്നു ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നു. ഒരു കഥാപാത്രം അല്ലേ...സീരിയസ് കാര്യങ്ങൾ അല്ലേ എപ്പോഴും പറയുന്നത് കുറച്ചു തമാശയൊക്കെ ഇരിക്കട്ടടോ. Ok.
@iconicgoal8462 ай бұрын
@aleenashaji5😅80
@atravelersdairy429 ай бұрын
Face yil daily use cheyunnavr undo?
@hiphopeditzz18557 күн бұрын
👍🏻
@adnoosplanet7 ай бұрын
So it is better to use externally Thanks dr Ithariyaathe oru paadu aalukal kataar vazhayude neeru kudokunnavar undu Thanks again
@diyaletheeshmvk9 ай бұрын
Beneficial content. Hearty thanxs sir. Your way of presentation is nice...
@donmuhsi80899 ай бұрын
Good ee thumb nail aanu best DR ❤❤❤nerathe ullath didn't expect from our dear Dr.DS.
@lilac3699 ай бұрын
Sir what about using fermented alovera with honey daily
@ramluasraf57999 ай бұрын
നല്ല വീഡിയോ 👍❤️
@agnesjoseph13689 ай бұрын
Very useful information.Thank you Dr.
@sugitha_sugiiii9 ай бұрын
Njan മുഖത്തും തലയിലും മാത്രമേ പുരട്ടാറുള്ളൂ. കഴിക്കാറില്ല 😊😊
@athirarnair29379 ай бұрын
Hello Dr, can u pls do a video about pros and cons of drinking beetroot juice daily to reduce blood pressure ??I have looked for several videos and information regarding that. But i haven't got anything. Please
@lilymj23589 ай бұрын
60 type.undu എന്നാണ് അറിഞ്ഞത്. അതിൽ കുറച്ചു നല്ലതും ചീത്തയുമായ ഉണ്ട്. ഏതാ നു നല്ലത് എന്ന് അറിയില്ല. ഇപ്പൊ ഒരുപാട് പേര് you tube കണ്ട് use ചെയ്യുന്നു. Doctor e vishayam present.ചെയ്തത് നന്നായി
@nezanawazАй бұрын
Aloe Barbadesis aan nallath
@jinoos2.09 ай бұрын
ഇത് കാഞ്ഞിരത്തേക്കൾ കയ്പ്പ് അല്ലേ എങ്ങനെ കഴിക്കാനാ 😀😀😀😀കഴിച്ചവരെ സമ്മതിക്കണം
@essavlog.9 ай бұрын
കഴുകിയാൽ ഇതിന്റെ കൈപ്പ് പോകും
@Alm-wm5we9 ай бұрын
കയ്പ്പ് കൂടുതൽ ഉള്ള കറ്റാർ വാഴയും ഇണ്ട് കയ്പ്പ് കുറവുള്ള കറ്റാർ വാഴയും ഇണ്ട്
@LimeSoda-f9cАй бұрын
Aa kaypp poison aanu. Kara kalayanam
@nibudale92849 ай бұрын
dr kattarvazha coconut oil mix aaki boil cheythu hair use cheyunund problm undo
@Blackpanthers159 ай бұрын
നല്ലതാണ് 👍🏻
@neethuks27149 ай бұрын
Sir valarea nalla information anu thannathu.thank you
@saleenafaizalhayafaizal6127 ай бұрын
Can we use this Aloe vera's gel to apply on our face
@thajunnisa46789 ай бұрын
ഇത് തമിഴ്നാട്ടിൽ ജൂസായി വിൽക്കാറുണ് എന്റെ ഭർത്താവ് കൂടുതലും കഴിക്കുമായിരുന്നു. അതേഹം ക്യാൻസർ വന്നു മരണപ്പെട്ടു. എനിക്ക് ഇത്കേട്ടപ്പോൾ തോന്നുവാ അതേഹത്തിന് രോഗം വരാൻ ഇത് ഒരു കാരണമായിരുന്നോ എന്ന്. (അല്ലഹ. ഹു അഹ്‌ലം)
@fasila88029 ай бұрын
കുട്ടൻപിള്ളയെ പോലെ ഞാനും കഴിച്ചാൽ നല്ല ഗുണങ്ങൾ ഉണ്ടെന്നു കേട്ടതിനു ശേഷം. വല്ലപ്പോഴും മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടു മാസത്തിലൊരിക്കൽ ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് മക്കൾക്കും നല്ല ഇഷ്ടമാണ് അവർക്കും കൊടുക്കാറുണ്ട്. നല്ല തണുത്ത പാലും ഇഞ്ചിയും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് ജ്യൂസ് ഉണ്ടാക്കൽ . ഇത് ശരീരത്തിന് ദോഷം ചെയ്യുമോ?
കറ്റാർ വാഴ ആളുകൾ കഴിക്കാറുണ്ടെന്ന് ആദ്യമായിട്ടാ അറിയുന്നത് 🤭
@susheelaskitchen9 ай бұрын
ഞാൻ വെറും വയറ്റിൽ break fastinu മുന്നേ കഴിക്കുന്നുണ്ട്
@zrvlog50349 ай бұрын
അപ്പോൾ നീ ഏത് ലോകത്താണ് ജീവിക്കുന്നത്? 😄😄
@susheelaskitchen9 ай бұрын
@@zrvlog5034 ഈ ലോകത്തു തന്നെയാണ് ബ്രോ. കറ്റാർ വാഴ ജ്യൂസ് ആണ് ഞാൻ കഴിക്കുന്നത്. താങ്കൾക്കു മനസിലായില്ല എന്ന് തോന്നുന്നു
@fasila88029 ай бұрын
കറ്റാർവാഴ ജ്യൂസ് അടിക്കാറുണ്ട്. ഫ്രീസറിൽ വച്ച് നല്ല കട്ടയാക്കിയ പാലും ഇഞ്ചിയും ചേർത്ത്
@_damselindisguise_5 ай бұрын
Aloevera juice is good for correcting irregular periods.
@anuanil44749 ай бұрын
Thank u dr.for all valuable information that u share each day. Dr.can you give updating on plants keeping inside home. Nowadays it has become a trend keeping money plants etc..inside telling it gives good oxygen...hope u will give information on this.😊
Vestige കമ്പനി ഇറക്കുന്ന ക്രീം യൂസ് ചെയ്യൂ, താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം
@binupaul38159 ай бұрын
Slim akan alovera juice kudichal problem undo.
@sureshchandran49769 ай бұрын
വളരെ നല്ല വിവരണം. 👍
@velickakathukunjumon28129 ай бұрын
🙏🏻👍👍
@colorscappuccinos371621 күн бұрын
Sir,chia seed kazhikunnathinu side-effect undo
@nayanak2967Күн бұрын
Daily 2spoon mathrame koodikav . Soak cheyth mathram use cheyarath
@sairabanu95529 ай бұрын
Thaank,you,sir❤❤
@dietwithsurabhi18 күн бұрын
alovera jel 1 tablespoon in empty stomach is excellent for correcting irregular periods
@rimshariyas444126 күн бұрын
Faceil daily apply cheyyan pattille
@sahalasherin90389 күн бұрын
Good 👍🏼
@poonuttan9 ай бұрын
Dr ഞാൻ ഒരു സ്റ്റുഡന്റസ് ആണ് എനിക്ക് മോർണിംഗ് നേരെത്തെ എഴുന്നേൽക്കുമ്പോൾ തല വേദന വരുന്നു ഇടക്കിടെ ബിപി കുറവാകുന്നുമുണ്ട് ഇതിനു എന്ത് ചെയ്യണം
@adukkalavishesham9 ай бұрын
Enik ith angot viswasikann pattunilla...ente oru frnd nu bld cncr ayit serious ayirun.. Kure treatment okke kazhinj ith aro nallath anen paranj kazhikarund enn paranj..avar ipo mrg okke kazhinj kutty okke ayi sugamayit jeevikun
@essavlog.9 ай бұрын
ഞാനും കഴിച്ചിരുന്നു😂 ഇപ്പോഴാണ് അറിഞ്ഞത് കഴിക്കാൻ പാടില്ല എന്ന്. ചില ഡോക്ടേഴ്സ് പറയും കഴിക്കാമെന്ന് അസിഡിറ്റിക്ക് നല്ലതാണെന്ന് പറയും കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ് എന്നൊക്കെ പറയാറുണ്ട്. അത് കേട്ടിട്ട് ഞാനും കഴിക്കാറുണ്ടായിരുന്നു. എന്തായാലും നിർത്തി😂🙏
Vestige കമ്പനി ഇറക്കുന്ന U CONTROL എന്ന ഫുഡ് suppliment കഴിച്ചാൽ മതി.
@rosseyanttony28139 ай бұрын
Thanks
@rukiyap.k29782 ай бұрын
അങ്ങിനെ യാണെങ്കിൽ തമിഴ്നാട്, കർണാടക, hidrabad, മറ്റും അലോവേര സ്ട്രീറ്റ് ഫുഡ് വൻ അളവിൽ ഡ്രിങ്ക് ഉണ്ടാക്കി വിൽക്കുന്നു. അത് ഇങ്ങിനെ. 'Allovera Street food' എന്ന് യൂട്യൂബ് നോക്കിയാൽ കാണും. അതിനെക്കുറിച് പഠിക്കൂ.
@vrindamurali82079 ай бұрын
Doctor Asthiurukkathine patti onnu parayamo
@AChuzzzzs12 күн бұрын
എനിക്ക് അത് ഇടുമ്പോ..choriyunnu face ilum athe tahlayailum athe.. Enthaa reason
@@monamfa3787 2days തേച്ചു. After 3weeks അടയാളവും ഇല്ല. ചെറിയ പൊള്ളൽ ആയിരുന്നു. പിന്നെ പൊള്ളികഴിഞ്ഞാൽ അവിടെ ചെറിയ രീതിയിൽ വീർക്കും അത് പൊട്ടിക്കാതിരിക്കുക
@SabeenaSabi-mz9ye5 ай бұрын
Daily mukath thechal kuzhapamundo
@fthmrsn9 ай бұрын
Kuttan pilla is like dr pal's friend saravana Kumar .nice
@vasanthysuku86028 ай бұрын
Njan juice adichu kudikkarundu
@bindubindubaiju-ij2tj9 ай бұрын
Good infermatoin sir
@SMW20239 ай бұрын
Cheap ആയി ലഭിക്കുന്ന Ultrasonic sonic humidifier module ഉപയോഗിച്ച് nebulizer നു തുല്യമായ ഇഫക്ട് ഉണ്ടാക്കാനാവുമോ?
@anishmaanil20565 ай бұрын
In excess, nectar is also poison
@bijubaskaran12819 ай бұрын
Thanku Dr... 🙏❤️
@aliyar9169 ай бұрын
പാവം കുട്ടൻപിള്ള എന്ത് പിഴച്ചു എല്ലാത്തിലും കുട്ടൻപിള്ളയെ വലിച്ചിടാൻ 🤔
@muhsinafarsana30379 ай бұрын
Aranu ee kuttanpillla
@farisfari78799 ай бұрын
@@muhsinafarsana3037 പഴയ സിനിമകളിൽ police constable ആണ്
@merlin35159 ай бұрын
കുമാരി എന്നാണ് ആയുർവേദത്തിൽ പറയുന്നത്... അത് അറിയില്ലേ .... ഒരു കുമാരിക്ക്വേണ്ടതെല്ലാം ഇതിലുണ്ട് എന്നും കുമാരിയായിരിക്കാം എന്ന് സാരം😊😊
ഈയിടെയായി ഡോക്ടറുടെ ശബ്ദം വ്യത്യാസം ഉണ്ടല്ലോ...? എന്താണ് കാരണം.. Pls reply ഡോക്ടർ...
@drdbetterlife9 ай бұрын
Arila .. mobile issue agum
@sreenibinu58008 ай бұрын
തലയിൽ fungus ഉണ്ട് സോറിയാസിന്റെ vakafedam ആണെന്ന് Dr. പറഞ്ഞു aloevera തേ ക്കാമോ
@Sameerkhan-oe3le9 ай бұрын
കറ്റാർ വാഴ യിലെ മഞ്ഞ നിറത്തിലുള്ള നീര് വിഷമാണെന്നും അതു വയറ്റിൽ എത്തിയാൽ മുടി വട്ടത്തിൽ പൊഴിഞു പോകാൻ സാധ്യത ഉണ്ടെന്നും ഒരു dr ന്റെ കുറിപ്പ് കേട്ടിട്ടുണ്ട്..
@fans21609 ай бұрын
Manna nirathile neero ath endaa Nan kandillalo
@Sameerkhan-oe3le9 ай бұрын
@@fans2160 കറ്റാർ വാഴ കട്ട് ചെയ്ത ഭാഗം വെള്ളത്തിൽ കുത്തനെ ഇട്ടു വെച്ചാൽ മഞ്ഞ നീര് വെള്ളത്തിൽ കാണാം
@Alm-wm5we9 ай бұрын
@@fans2160അതിന്റെ താഴെ ഭാഗം മുറിച്ച് കുത്തനെകുറച്ച് സമയം വെക്കുക അപ്പോൾ അതിൽ മഞ്ഞ നിറത്തിലുള്ള കറ കാണാൻ പറ്റും 👌
@Ewaramvlogs9 ай бұрын
@@fans2160അത് പൊട്ടിച്ചെടുക്കുന്ന ഉടനെ തന്നെ പുറത്ത് വരുന്നതാണ് മഞ്ഞ നിറത്തിൽ. കുറേ കഴിഞ്ഞാൽ കാണില്ല 😊
@VishnuBike-zf4ce5 ай бұрын
Kazhikkaathirunnaal preshnamillallo alle
@Jyothikakapoor8 ай бұрын
Njan mukath thekarund. Choriyum
@Bindhuqueen9 ай бұрын
Thank u Dr ❤❤❤❤
@muhammedshabeeb24449 ай бұрын
ചർമത്തിന് നല്ലത് അല്ലെ
@Blackpanthers159 ай бұрын
വളരെ നല്ലതാണ് 👍🏻
@libahanoon78479 ай бұрын
എന്റെ കുട്ടൻ പിള്ളേ.....😃😃
@flower-cp7vv9 ай бұрын
Dr.pal manikkam kandu നോക്കൂ പുള്ളി യുടെ മെത്തേർഡ് ഈ dr. Adopt ചെയ്തതാണ്😂
@Whooo4999 ай бұрын
👍🏻👍🏻👍🏻
@Aslu11119 ай бұрын
ശംഖുപുശ്പം ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കാമോ