1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks

  Рет қаралды 52,474

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 97
@aliyar916
@aliyar916 11 ай бұрын
ഇൻസ്രോ ഇല്ലാതെ സർ ഇങ്ങനെ വീഡിയോ ചെയ്യുന്നതിൽ ആണ് വളരെ സന്തോഷം.. ഓരോരോ വാക്കുകളിൽ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു..
@onkryohannan8560
@onkryohannan8560 11 ай бұрын
കാര്യങ്ങൾ എത്ര ലളിതമായി എത്ര പെട്ടെന്ന് അങ്ങ് വിശദികരിച്ചു. വളരെ നന്ദി - സാർ🙏🙏❤️❤️
@geethageethakrishnan9093
@geethageethakrishnan9093 11 ай бұрын
Soya been Soya chunk Benifits and sideffects Ithe kurch oru video Cheyyao sir ❤ Good message ❤
@Malappuram518
@Malappuram518 11 ай бұрын
സ്റെൻ്റ് ഇട്ടത്തിൻ്റെ ശേഷം lchf ഡയറ്റിൽ പോകുന്ന ഞാൻ വളരെ happy ആണ് അതിലേറെ നല്ല ഒരു ഭക്ഷണ രീതിയില്ല ഡോക്ടർ ഒന്ന് പരീക്ഷിച്ചു നോക്കു ശരീരത്തിന് വല്ലാത്ത ഒരു സുഖം അനുഭവപ്പെടും പിന്നെ ഒരു മരുന്നിൻ്റെയും ആവിശ്യം വരില്ല
@SudhaC-g8n
@SudhaC-g8n 11 ай бұрын
. ഞാൻ സാറിൻ😅 സാറിന്റെ എല്ലാ വീഡിയോയും കൊറോണ വന്നതു മുതൽ കാണാറുണ്ട് ഒത്തിരി താങ്ക്സ് ഡോക്ടർ.
@sarfunissa-nv4zk
@sarfunissa-nv4zk 11 ай бұрын
നമസ്കാരം ഒരു മെഡിറ്റേഷൻ അല്ലെ sir
@meharin2767
@meharin2767 11 ай бұрын
അക്യുപഞ്ചർ ചികിത്സയെ കുറിച്ച് ഒരു വീഡിയോ ഇടാമോ.. പ്ലീസ് ❤
@nizarkv1337
@nizarkv1337 11 ай бұрын
ടെൻഷൻ ഇല്ലാത്തവല്ലരുമുണ്ടോ Dr sir
@agriculturecollagebapatla8473
@agriculturecollagebapatla8473 11 ай бұрын
Will eating eggs cause prostrate cancer in male ?
@Roseshree
@Roseshree 11 ай бұрын
Kindly upload about LOW BP people precautions and caring
@redcarpet6473
@redcarpet6473 11 ай бұрын
Enikum low bp anu dr
@harikrishnankg77
@harikrishnankg77 11 ай бұрын
പരിപ്പുവട, പഴംപൊരി ഒക്ക മിക്കവാറും കഴിക്കുന്നവർ ഉണ്ടോ 😊😊
@radhamonyps3715
@radhamonyps3715 11 ай бұрын
Dr..pl make a video for those who had undergone angioplasty..what they should eat and what they shouldn't ..please..please..
@lathabalakrishnan8076
@lathabalakrishnan8076 11 ай бұрын
Thanks doctor have valuable information
@നൻമകളുടെലോകം
@നൻമകളുടെലോകം 10 ай бұрын
The message. Life is beautiful but... ഓരോരുത്തരുടേയും ജീവിതത്തിൽ പലതും സംഭവിക്കുന്നത് പൊടുന്നനെയാണ് , എത്ര ശ്രമിച്ചാലും നമ്മൾ വിചാരിക്കുന്നതോ ആഗ്രഹിക്കുന്നതോ അല്ല ജീവിതത്തിൽ സംഭവിക്കുന്നത് , മരണം, വിവാഹം , ജോലി, ഇണ, മക്കൾ , ഇതൊക്കെ നാം കണക്ക് കൂട്ടുന്നതിനപ്പുറമാണ്, അതായത് നമ്മുടെ ജീവിതം ഒരു അദൃശ്യ ശക്തിയുടെ നിശ്ചയ പ്രകാരമാണ് നടക്കുന്നതെന്നർത്ഥം ഒന്നും നമ്മുടെ നിയന്ത്രണത്തിലേ അല്ല എന്നർത്ഥം , ദൈവമില്ല , ഓ ദൈവമോ അവരൊക്കെ ഈ ആധുനിക കാലഘട്ടത്തിൽ എവിടെ ? എന്നോ മരിച്ച് പോയി എന്ന് വീമ്പിളക്കിയ പലരും രോഗികളായി മരണത്തെ മുഖാമുഖം കണ്ടപ്പോൾ എന്റെ ദൈവമേ യെന്ന് വിലപിച്ചതായി നാം കേട്ടു. , തീർച്ചയായും നമ്മുടെ ഓരോരുത്തരുടേയും ജീവിതം ഒട്ടും യാദൃക്ഷികമേ യല്ല, കൃത്ത്യമായ ചില Mathmatics കൾക്ക് വിധേയമാണത് . 40 ന് പ്രായമായ ഒരാൾ 40 വർഷങ്ങൾക്ക് മുമ്പ് ഒന്നുമല്ലയിരുന്നു അതായത് He was zero, പിന്നീട് അയാൾ ജനിക്കുന്നു , വളരുന്നു പ്രായമാവുന്നു , ചിലർ കുഞ്ഞുനാളിലേ മരിക്കുന്നു , ചിലർ ജീവിതത്തിന്റെ Middle വെച്ച് യാത്രയാവുന്നു , മറ്റു ചിലർ വാർധകൃത്തിന്റെ അങ്ങേയറ്റത്തെത്തി ഈ ലോകത്തോട് വിട പറയുന്നു, തിരിച്ച് പോവുംമ്പോൾ ആരും ഒന്നും കൊണ്ട് പോകുന്നുമില്ല. യഥാർത്ഥത്തിൽ നമ്മിലോരോരുത്തരുടേയും ജീവിതത്തിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട് അത് തിരിച്ചറിയുകയെന്നതാണ് പ്രധാനം, പലപ്പോഴും ഈ ചോദ്യം പ്രസക്തമാണ് ഈ ജീവിതം എന്തിന് വേണ്ടിയെന്ന് ? നമ്മൾ ഒരോരുത്തരും ചിന്തികേണ്ടതും പഠിക്കേണ്ടതുമായ പ്രസക്തമായ subject. What is the purpose of life ? ആളുകൾ പണമുണ്ടാക്കാൻ വേണ്ടി ഊണും ഉറക്കവും ഒഴിവാക്കി കഷ്ടപെടുന്നു , ജീവിത മത്സരത്തിൽ കുറേ പണം സംമ്പാദിക്കുന്നു , വീണ്ടും പണം സംമ്പാദിക്കുന്നു പിന്നേയും പിന്നേയും എന്നിട്ട് ഒരു സുപ്രഭാതത്തിൽ അയാൾ തന്റെ എല്ലാം ഉപേക്ഷിച്ച് ഈ ജീവിതത്തോട് വിട പറയുന്നു.! ഒരു പാട് നൻമകൾ ചെയ്ത മനുഷ്യരും കൊടും ക്രൂരതകൾ മാത്രം ചെയ്ത് ജീവിച്ചവരും എങ്ങിനെ സമമാവും , നൻമകൾക്ക് പാരിതോഷികം നൽകപെടുന്നതും തിൻമകൾക്കും ക്രൂരതകൾക്കും ശിക്ഷ നൽകപെടുന്നതുമായ ഒരു ലോകം ബുദ്ധിയുടെ തേട്ടമാണ് , അതില്ലങ്കിൽ പരമ മായ നീതി എവിടെയാണ് മനുഷ്യന് നൽകപെടുക ? പിന്നെ ഈ ജീവിതത്തിന് എന്തർത്ഥം , പണവും അധികാരവുമുണ്ടെങ്കിൽ അവർക്ക് എന്തും ആവാം , പാവങ്ങൾക്ക് നീതിയെവിടെ ? ജീവിതം സത്യമായത് പോലെ മരണം കൺമുന്നിലെ യാഥാർത്ഥ്യമായത് പോലെ നീതിയുടെയും സത്യത്തിന്റേയും വരാനിരിക്കുന്ന ഒരു ലോകവും പരമ സത്യമാണ് ' ആ പരമ സത്യത്തെ തിരിച്ചറിയാൻ ദൈവം കനിഞ്ഞ് നൽകിയ ബുദ്ധി ഉപയോഗിക്കുകയും അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കുകയെന്നതാണ് മനുഷ്യ വിജയത്തിന് കരണീയം. Thank you.
@Muhammedshami155
@Muhammedshami155 11 ай бұрын
Doctre paal chearth jus adikkan pattath fruts eathokkeyanenn oru vidio cheyyan pattumo.mambazathilum stroberiyilonnum paal cherkkan paadille angane kelkunnu nombokke varuvalle pleas reple vidio 😊
@jordanjose329
@jordanjose329 11 ай бұрын
Thank you Doc 💛. Have a great day 💛
@AdhithyanTA-pm5ez
@AdhithyanTA-pm5ez 2 ай бұрын
Nuts kappalandi kazhikkamo
@lindajacob2537
@lindajacob2537 11 ай бұрын
Bladder inflammation leads to urinary infection ?Is food habit can affect this ? Doctor, can you do a video on this topic.?
@rajeshkoothrapalli1799
@rajeshkoothrapalli1799 11 ай бұрын
Total cholesterol 256 LDL 170 HDL 110 Triglycerides 180 VLDL 28
@saithalavipp50
@saithalavipp50 10 ай бұрын
ബ്ലോക്ക്‌ വന്നു ആഞ്ചിയോപ്ലാസ്റ്റി ചെയ്തു എനി കഴിക്കേണ്ട ഭക്ഷണ രീതി പറഞ്ഞുതരൂ പ്ലീസ്‌.
@navassainudeen350
@navassainudeen350 11 ай бұрын
Complete information every thing included. You are the great big salute.
@fousimuthu5528
@fousimuthu5528 10 ай бұрын
Mundiveekam oru video cheyyamo, dre kanikano
@ElsaEzdan
@ElsaEzdan 11 ай бұрын
Seed cycling ne kkurich detailed video cheyyo please
@m4sstudio708
@m4sstudio708 11 ай бұрын
Thanks doctor for this valuables information 😍😍😍
@bluechipsolutions4860
@bluechipsolutions4860 11 ай бұрын
No smoking and no alcohol, but Ende Uncle nu heart attack vannitu angioplasty cheythu.. Reason: His favorite food chaaya kadayille kadi, bajji, bonda etc.
@Fayis1341
@Fayis1341 11 ай бұрын
Tobacco+ hard work is better than zero hardwork + high carbohydrate food
@chandrashekharmenon5915
@chandrashekharmenon5915 11 ай бұрын
Very well explained!🙏
@stephentl437
@stephentl437 11 ай бұрын
Very useful information Doctor. Thank you .
@jobyjose5526
@jobyjose5526 11 ай бұрын
Hi doctor could you tell me how to convert cholesterol blood results from mmol to g/dl please
@aks3072
@aks3072 11 ай бұрын
Dr ,munpu paranjathu thanneyanu ethellam...oru kidney problem aakukayum mattonnu nalla pole work cheyyukayum aanengil engine ariyum ennu oru vedio cheyyumo
@jaseenashifa7095
@jaseenashifa7095 11 ай бұрын
Thanks Dr Allahu anugrehikkatte Ameen
@akhilkumar5984
@akhilkumar5984 11 ай бұрын
Hostel tanasikunorku patiya diet parymo purathuninnum kazhikeandth
@ismailpk2418
@ismailpk2418 11 ай бұрын
Good information Dr ❤
@MISCELLANEOUS_VIEW
@MISCELLANEOUS_VIEW 10 ай бұрын
Troponin-I. test kit use chaithe heart attack undo enne ariyuvan pattumo?
@hakeemramseena2598
@hakeemramseena2598 11 ай бұрын
Please talk about psoriasis
@Bindhuqueen
@Bindhuqueen 11 ай бұрын
Thanku dr ❤️❤️❤️
@fousimuthu5528
@fousimuthu5528 10 ай бұрын
Soyabeen and soyachunks different ano
@aleenashaji580
@aleenashaji580 11 ай бұрын
Thank youuu Dr 👍👌
@sudhacharekal7213
@sudhacharekal7213 11 ай бұрын
Very useful message Dr
@misuvideos7778
@misuvideos7778 11 ай бұрын
Doctor enthokke fruitskazhikam
@levinmaitreyi7855
@levinmaitreyi7855 11 ай бұрын
Thanks a lot
@ARUN_339
@ARUN_339 11 ай бұрын
Thanks doctor ❤
@SatheeshSatheesh-o5y
@SatheeshSatheesh-o5y 11 ай бұрын
Thanks🙏🙏🙏
@riyaskk4428
@riyaskk4428 11 ай бұрын
Walking & running oru excersise allann parayunnundalloo...
@izzaahh7869
@izzaahh7869 11 ай бұрын
Dr. Kuttikalile heartile holsine kurichu oru video idumo.. ഒരു കാരണവുമില്ലാതെ വരുന്ന Ekkil athummayi enthenkilum ബന്ധം ഉണ്ടോ...
@shameerahafzal5069
@shameerahafzal5069 11 ай бұрын
Thanks you Dr
@muthuswami7315
@muthuswami7315 11 ай бұрын
കുട്ടൻപിള്ള fans 🌹
@PrabhaDas-qo7dq
@PrabhaDas-qo7dq 11 ай бұрын
Thanks doctor 🌹🌹
@preejithmanakkaparambil1073
@preejithmanakkaparambil1073 10 ай бұрын
Man speaks
@padmajaanil6563
@padmajaanil6563 11 ай бұрын
Good video Thanks Dr🙏🙏🙏
@girijadevi3869
@girijadevi3869 11 ай бұрын
❤🎉 നല്ല ഡോക്ടർ❤
@psc4sure851
@psc4sure851 11 ай бұрын
Hello, sir. I'm from Bangalore. Here, kids are getting scarlet fever. My son got it from school. Could you please brief what scarlet fever is and whether it's dangerous?
@jonnathanjon1
@jonnathanjon1 11 ай бұрын
Doctor How efficient is T Calcium score test to Identify blockages? What test do you recommend to a person who is around 45-50 year old ?
@mariyammasalim6063
@mariyammasalim6063 11 ай бұрын
Thankyou Dr. 👍
@rajinandakumar9523
@rajinandakumar9523 11 ай бұрын
Open heart kazhinjittulla diet onnu parayamo
@Shuhggjiiih
@Shuhggjiiih 11 ай бұрын
ഡോക്ടർ ഒരു സംശയം! ഞാൻ എല്ലാ ദിവസവും രാവിലെ 2:00am നു എണീറ്റു ഫിഷിങ് ബോട്ടിന്റെ സ്റ്റോർ ഇൽ unloading വർക്കിന്‌ പോകുന്ന ആളാണ്. വർക്ക്‌ വളരെ ഹാർഡ് ആണ്. പക്ഷേ അവിടെ freezing area ആയതിനാൽ വിയർപ് പുറത്തേക് വരില്ല. എന്റെ ഈ വർക്ക്‌ ഒരു നല്ല വ്യായാമമായി കരുതനാവുമോ. അല്ലങ്കിൽ ഇത് കൊണ്ട് എന്തെകിലും ഹെൽത്ത്‌ ഇഷ്യൂ ഉണ്ടാകുമോ?
@Fayis1341
@Fayis1341 11 ай бұрын
Nallavanam urangan nokkanam bakki ulla samayath. Pinne viyarppum hardworkum thammil bandham illa. Valare shaithyam koodya rajyangalil okke aarkkum viyarpp undavarilla
@jollygeorge2293
@jollygeorge2293 11 ай бұрын
Nellikka uppilit kazikamo Dr.
@gokulrajgokul5241
@gokulrajgokul5241 11 ай бұрын
Dr apol sweets and fruts maduram Alle athu prblam alle
@rajeshvellakkutty6042
@rajeshvellakkutty6042 11 ай бұрын
Thank u sir
@JayaLakshmi-re6kn
@JayaLakshmi-re6kn 11 ай бұрын
ഹായ് സർ 🙏🙏🙏
@Romychemban
@Romychemban 11 ай бұрын
Sir Njn ms natural products nte skin oil 1.5 months aaayi use cheyunnu. First 15 days il skin korch bright aayi but skin nallonam dry avukayum skin valiyunnathayum kandu. Avark msg ittapol natural products aanu usage continue cheytholan paranju. But ipo skin ilakunnumund use cheyyunna time il chorichilum ind. Usage stop cheyyatte😢
@aamihaneef2082
@aamihaneef2082 11 ай бұрын
Thankyou dr❤❤❤👍
@vismaya44
@vismaya44 11 ай бұрын
👌🙏
@maryyohannan
@maryyohannan 11 ай бұрын
Hi❤
@Onlyforus3281
@Onlyforus3281 11 ай бұрын
🙏🙏🙏👍
@kiddiesss2681
@kiddiesss2681 11 ай бұрын
Dr. Paarambaryamaayi block varumo
@Azhar_6178
@Azhar_6178 11 ай бұрын
Risk kooduthal aanu
@shafeenaarif7826
@shafeenaarif7826 11 ай бұрын
Dr. എന്റെ 2 വയസ്സായ മോൻ നടക്കുമ്പോൾ ഇടക്കിടെ വീഴുന്നു... ബലക്കുറവ് പോലെ.. എന്തുകൊണ്ടായിരിക്കും doctor അങ്ങനെ..?
@jamesmathew5915
@jamesmathew5915 11 ай бұрын
Doctor Manoj Johnson
@Mamumomu
@Mamumomu 11 ай бұрын
Dr കാണു കാൽസ്യും കുറവ്
@neethujerin4676
@neethujerin4676 11 ай бұрын
👍👍👍❤
@mariyasalam5072
@mariyasalam5072 11 ай бұрын
👍👍
@lakshmideevi9560
@lakshmideevi9560 11 ай бұрын
🙏🙏🙏🙏🙏👌👌👌👌👌
@manjusajeev1496
@manjusajeev1496 11 ай бұрын
Doctore onnu Kanan patuvo..
@muhammadrk4726
@muhammadrk4726 11 ай бұрын
👍
@swalihshenzavlog140
@swalihshenzavlog140 11 ай бұрын
Thankyou
@roshmis7165
@roshmis7165 11 ай бұрын
Vegetarian??
@meenu2500
@meenu2500 11 ай бұрын
കോൺടാക്ട് നമ്പർ കിട്ടോ സാറിന്റെ
@youtubeuser1082
@youtubeuser1082 11 ай бұрын
Enthina
@Malayalipayyan007
@Malayalipayyan007 11 ай бұрын
.
@nsjayasreensjayasree6380
@nsjayasreensjayasree6380 11 ай бұрын
ദാഹം തോന്നാതേ വള്ളം കുടിക്കരുതെന്നും പറഞ്ഞു കേട്ടിട്ട്ണ്ട്. വൃക്കക്ക് പണി കൂടും എന്ന്
@anoopchalil9539
@anoopchalil9539 11 ай бұрын
Pacha vellam kudichu aarude enkilum kindney poyittundo? Kudikkathe vannal poyittundu.... 3 liter ennu doctor paranjille
@abdullaaboo3447
@abdullaaboo3447 11 ай бұрын
വെള്ളം ശരീരം ആവശ്യപ്പെടുമ്പോൾ മാത്രം കുടിക്കുക ആവശ്യപ്പെടാതെ കൂടുതൽ കുടിച്ചാലും പണി കിട്ടും
@mininair7073
@mininair7073 Ай бұрын
Thank you Dr. ❤
@bijukumarbijukumar4289
@bijukumarbijukumar4289 11 ай бұрын
Thanks doctor ❤
@hakeemramseena2598
@hakeemramseena2598 11 ай бұрын
Please talk about psoriasis
@majusunu1533
@majusunu1533 10 ай бұрын
👍👍
@abdulazeezhameed4400
@abdulazeezhameed4400 11 ай бұрын
❤️❤️❤️
@MaheshPk-uv6cf
@MaheshPk-uv6cf 10 ай бұрын
Thank you sir thank you so much big salute
@mansoorkhobar5984
@mansoorkhobar5984 11 ай бұрын
Thank you Dr
@AnimonVgmn
@AnimonVgmn 10 ай бұрын
Thankyou Doctor
@sajnamujeeb3477
@sajnamujeeb3477 11 ай бұрын
❤❤❤
@AgserAhamed
@AgserAhamed 11 ай бұрын
@ajumathews6635
@ajumathews6635 8 ай бұрын
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН