Superr Doctor.. Good information.. Perfectly said.. 🙏🙏🙏🌹
@satheeshkumar2308Ай бұрын
❤❤❤വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. ഒരുപാട് നന്ദി Dr. 🙏🙏🙏
@thankachanbabu61996 ай бұрын
നന്ദി.ഡോക്ടർ
@AjithKumar-fp6fp4 ай бұрын
Super video thanks god bless you
@ebinjoebin31883 ай бұрын
നല്ല അവതരണം 🤗🤗
@rajalakshmipremachandran94505 ай бұрын
Entammo. Nendrpazham kazhichal daily thadichu weight koodi varum En 4:46 te anubhavam annu. Njan 1 cup oats and oru pazham puzhighi kazhichu. Kure kalam thadivannu makkale 😀
@sajnaarakkal75494 ай бұрын
No way... It will not lead weight gain.. Especially steamed one is very healthy
@ashakuttu48285 ай бұрын
Super. Avadaranam
@BabyJalaja-cq7ci4 ай бұрын
good presentation👍
@jayan.smjayas14206 ай бұрын
Good shairing dr👍🏻
@prabharajeev5573 ай бұрын
Cholesterol medicine start cheyyenda boarder ethrayanu
@sumasethu58136 ай бұрын
Thyroid ullavar protein edukkunnathinu pakaram enthaanu kazhiykkendathu, please reply me Dr
Once you are above 50 take food only teice a day,and drink a lot of water
@suriadathanar21892 ай бұрын
Doctor - I head peanuts will increase uric acid.
@LadyAgroVisionnishasuresh5 ай бұрын
നല്ല അവതരണം 👍. എന്റെ ഹസ്ബൻഡ്ന് കളസ്ട്രോൾ കുറവാണു bp 100/150.ഷുഗർ 190fasting.. Bp കുറയുന്നില്ല... ഗുളിക എടുക്കുന്നുണ്ട്,,,. എങ്ങനെ മാറ്റും.. ഒരു റിപ്ലൈ തരണം... Flax സീഡ്. കഴിക്കുന്നുണ്ട്
അരിയാഹാരം കുറച്ചു പകരം കഴിക്കാൻ പറ്റിയ seeds ഇതൊക്കെയാണ് മകളെ.... എങ്ങിനെയാണ് പാചകം ചെയ്യേണ്ടത്. Diabetics, fatty ലിവർ 2nd grade patient ആണ്. 65 yrs. Diabetics medicines, pressure, cholestrol medicines വർഷങ്ങൾ ആയി കഴിക്കുന്നു.
@Josephnidhin3194 ай бұрын
Day കാലോറി 2000 ഇൽ നിർത്തി.. conevert fd 6 time കഴിചൽ നോ പ്രോബ്ലം പ്രോട്ടീൻ കൂട്ടി cabs കുറച്ച് 💥👍🏾👍🏾
@minibabu99536 ай бұрын
Flax seed ഉപയോഗി ക്കുന്നത് എങ്ങനെ യാണ്?
@malayalamsinger6 ай бұрын
പൊടിച്ച് ഒരുസ്പൂൺ പൊടി ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കുക
@jasminerazak59873 ай бұрын
@@malayalamsingerflax seed wash cheyade?
@chandrababu20122 ай бұрын
എനിക്ക് ldl 190 ആണ്,,
@aswinbk2201Ай бұрын
Suppr
@convocreatives76596 ай бұрын
sooperrrrrrrrr
@BibineshMp3 ай бұрын
👍
@parvathyc46335 ай бұрын
നിലക്കടല വറത്തതാണൊ കഴിക്കേണ്ടത് എത്ര കഴിക്കണം ഏത് രീതിയിൽ കഴിക്കണം വേവിച്ചാണൊ വെള്ളത്തിൽ കുതിർത്തിട്ടാണൊ അതോ വറുത്തനിലക്കടല വെറുതെ കഴിച്ചാൽ മതിയോ എങ്ങിനെയാണെന്ന് പറഞ്ഞില്ല എച്ച് ഡി എൽ കൂട്ടാൻ മാതളനാരങ്ങ നല്ലതാണൊ?
@Roseroseeee8604 ай бұрын
വെള്ളത്തിൽ കുതിർത്തു കഴിക്കണം, തൈരോയ്‌ഡ് ഉള്ളവർ നിലക്കടല കഴിക്കരുത്
@pokemonshorts49962 ай бұрын
Hdl 44 Ldl 190 medicine veno
@gloryseek4 ай бұрын
Total Cholesterol.. 258 Triglycerides 225 HDL 33 LDL 153 ഇതാണ് ഇപ്പോഴത്തെ അവസ്ഥ
@abhilasha34683 ай бұрын
👍🏻❤
@UsmanF-gm9ud3 ай бұрын
എനിക്ക് 20 വർഷമായി കൊളസ്ട്രോൾ അതികരിച്ചിട്ട് ഇഗ്ലീഷ് മരുന്ന് തുടക്കത്തിൽ ഒരു മാസം കഴിച്ചിരുന്നു അപ്പോൾ കുറഞ്ഞു വന്നു ടോക്ടറെ കണ്ടപ്പോൾ കുറഞ്ഞാലും മരുന്ന് കഴിക്കണം എന്ന് പറഞ്ഞു അത് കേട്ടപ്പോൾ പിന്നെ മരുന്നും കഴിച്ചില്ല ടോക്ടറെ കാണാൻ പോയതുമില്ല കരിയപ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി ഇപ്പോൾ 59 വയസ്സായി യാതോരു പ്രശ്നവും ഇത് വരെ ഉണ്ടായിട്ടില്ല വല്ലപ്പോഴുമൊക്കെ ടെസ്റ്റ് ചെയ്യും അപ്പോൾ കൂടിയും കുറഞ്ഞുമിരിക്കും പ്രശ്നമാക്കാറില്ല ഒരാഴ്ച മുന്നേ നോക്കി കുറവായിരുന്നു