Driving back to Delhi on Maruti S-Cross with Baiju N Nair, EP #4

  Рет қаралды 259,213

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

പാകിസ്ഥാൻ സന്ദർശത്തിന് ശേഷം ബൈജു ചേട്ടനും അനൂപ് ടെക്നൊളജിസ്റ്റിനുമൊപ്പം മാരുതിയുടെ എസ് ക്രോസ് എന്ന വണ്ടിയിൽ തിരിച്ച് ഡൽഹിയിലേക്ക് ഡ്രൈവ് ചെയ്താണ് ഞങ്ങൾ പോയത്. പഞ്ചാബിലെ അതിമനോഹരമായ ഗ്രാമങ്ങളിലൂടെ ഒരു യാത്ര. #techraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 822
@Sijus.world.
@Sijus.world. 4 жыл бұрын
ഇപ്പൊ നമ്മൾ അനൂപ് ഏട്ടന്റെ യും ഫാൻ ആയി. മൂപ്പർക്ക് എല്ലാത്തിനെയും കുറിച്ച് ഒരു ധാരണ undu
@nandhasview
@nandhasview 4 жыл бұрын
Athe
@diljithts5614
@diljithts5614 4 жыл бұрын
Athea
@sm-hf2rn
@sm-hf2rn 4 жыл бұрын
രണ്ട് വർഷമായി ഡബിൾ വിഷന്റെ പ്രശ്നം ഉണ്ട് . മുമ്പ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തൃശ്ശൂർ ഉം എർണ്ണാകുളത്തെയും പല പ്രമുഖ eye Hospital ലുകളിലും രണ്ട് വർഷമായി കാണിച്ചു കൊണ്ടിരിന്നു . MRI ഉം പല Blood test കളും അവർ ചെയ്യിപ്പിച്ചു . കയ്യിൽ ഉണ്ടായിരുന്ന പണമൊക്കെ തീർന്നു . അത് കാരണം പിന്നെ ഒരു ഹോസ്പിറ്റലുകളിലും പോയിട്ടില്ല . ഈ പോയ ഹോസ്പ്പിറ്റലുകളിലെന്നും ഒരു സംഭൃപ്തി കിട്ടിയില്ല . ചിലർ പറയുന്നു DOUBLE vision Surgery ചെയ്യാൻ പറയുന്നു . ചിലർ പ്രിസം glass ഇടാൻ പറയുന്നു. ആകെ confusion ആയിരിക്കുകയാണിപ്പോൾ . ഈ വിഭാഗത്തിലെ ഏറ്റവും നല്ല വിദക്തനായ Surger ഡോക്ടർ ആർക്കെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ?
@manjulapai8841
@manjulapai8841 4 жыл бұрын
@@sm-hf2rn Dr K Parameswaran Indo-American Hospital Brain and Spine Centre Vaikom
@teaclub3873
@teaclub3873 4 жыл бұрын
Byju ചേട്ടന് ഒരു പ്രത്യേകത ഒണ്ട്.. ആരുടെ കൂടെ യാത്ര ചെയ്താലും കൂടെ ഉള്ളവർക്കു എപ്പോഴും respect കൊടുത്തുകൊണ്ടെ ഇടപെടാറുള്ളു.. 👏👏🤝
@ajeeshmeghana
@ajeeshmeghana 4 жыл бұрын
Sathyam
@adhiladi5862
@adhiladi5862 4 жыл бұрын
100%
@mskamminkkad6884
@mskamminkkad6884 4 жыл бұрын
സഞ്ചാരി അല്ലേ മനസ്സൊക്കെ വിശാലമായി
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
👍 He’s very matured and cares about people
@mhdishaqvp3879
@mhdishaqvp3879 4 жыл бұрын
രണ്ടു പേരുടെയും ജീവിതത്തിൽ സംഭവിച്ച ആ വലിയ കഥ എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു കഴിഞ്ഞത്....ഹോ വല്ലാത്തൊരു മോട്ടിവഷൻ.... കരഞ്ഞുപോയി😢😢
@sahadseyd
@sahadseyd 4 жыл бұрын
Interesting Fact Malayalam keettittu ente thala karangi🥵😐
@sm-hf2rn
@sm-hf2rn 4 жыл бұрын
Double visionte etavum nalla doctor ariyunnavarundo?
@kukaone5411
@kukaone5411 4 жыл бұрын
kzbin.info/www/bejne/pmfEeaN9fq1khpI
@sm-hf2rn
@sm-hf2rn 4 жыл бұрын
രണ്ട് വർഷമായി ഡബിൾ വിഷന്റെ പ്രശ്നം ഉണ്ട് . മുമ്പ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തൃശ്ശൂർ ഉം എർണ്ണാകുളത്തെയും പല പ്രമുഖ eye Hospital ലുകളിലും രണ്ട് വർഷമായി കാണിച്ചു കൊണ്ടിരിന്നു . MRI ഉം പല Blood test കളും അവർ ചെയ്യിപ്പിച്ചു . കയ്യിൽ ഉണ്ടായിരുന്ന പണമൊക്കെ തീർന്നു . അത് കാരണം പിന്നെ ഒരു ഹോസ്പിറ്റലുകളിലും പോയിട്ടില്ല . ഈ പോയ ഹോസ്പ്പിറ്റലുകളിലെന്നും ഒരു സംഭൃപ്തി കിട്ടിയില്ല . ചിലർ പറയുന്നു DOUBLE vision Surgery ചെയ്യാൻ പറയുന്നു . ചിലർ പ്രിസം glass ഇടാൻ പറയുന്നു. ആകെ confusion ആയിരിക്കുകയാണിപ്പോൾ . ഈ വിഭാഗത്തിലെ ഏറ്റവും നല്ല വിദക്തനായ Surger ഡോക്ടർ ആർക്കെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ?
@vijeshkk8091
@vijeshkk8091 4 жыл бұрын
ഞാൻ മൂന്നു വർഷമായി അപകടം പറ്റി അരയ്ക്കു താഴോട്ട് തളർന്നു കിടക്കുകയാണ് ട്രീറ്റ്മെൻറ് ചെറിയ മാറ്റങ്ങൾ ഉണ്ട് ഇനിയും തുടർന്നു മുന്നോട്ടു ചികിത്സ ചെയ്യാൻ എനിക്ക് ഈ വാക്കുകൾ ഒരുപാട് പ്രചോദനമാണ് താങ്ക്യൂ സുജിത്ത് ഏട്ടൻ
@abdulbayis8947
@abdulbayis8947 4 жыл бұрын
പെട്ടന്ന് ശരിയാവട്ടെ
@meenusujith5062
@meenusujith5062 4 жыл бұрын
God bless u!!Don't Worry
@jiyajohn7416
@jiyajohn7416 4 жыл бұрын
God Bless u വേഗം സുഖമാവട്ടെ
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@abdulbayis8947 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@meenusujith5062 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@shamisain9791
@shamisain9791 4 жыл бұрын
കാര്യങ്ങൾ വിവരിക്കാൻ ബൈജു ചേട്ടൻ expert ആണ്.... a perfect storyteller....👍👍👍
@adhiladi5862
@adhiladi5862 4 жыл бұрын
Biju ചേട്ടൻ ഉയിർ...
@sreerajv.s.9971
@sreerajv.s.9971 4 жыл бұрын
സുജിത്തിന്റെ വീഡിയോകളിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ അതിൽ കൂടി പരിചയപ്പെടുത്തുന്ന വ്യക്തികളാണ്. അവരൊക്കെയും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ഹൃദയത്തിൽ ഇടം നേടും. ഹാരിസ് ഇക്ക, എമിൽ, സലീഷേട്ടൻ(കൂട്ടത്തിൽ എന്നെ ഒത്തിരി സ്വാധീനിച്ച വ്യക്തി), ബൈജു ചേട്ടൻ, സഹീർ ഭായ്,ഇപ്പോൾ ദേ അനൂപ് ചേട്ടൻ..അങ്ങനെ വലിയൊരു നിര തന്നെയുണ്ട്. അതാണ് വീണ്ടും വീണ്ടും ഈ വീഡിയോകളിലേക്ക് എന്നെ ആകർഷിക്കുന്നതും. ഇത്തരം ഒരു അവസരം ഉണ്ടാക്കിത്തരുന്നതിന് ഒരുപാട് നന്ദി.
@ajayxaj
@ajayxaj 4 жыл бұрын
മാനുക്ക
@akhilpvm
@akhilpvm 4 жыл бұрын
*കേരളത്തിലെ ഗ്രാമങ്ങളെക്കാൾ പല കാര്യത്തിലും ഒരുപാട് മെച്ചപ്പെട്ടതാണ് പഞ്ചാബിലേത്,, അനൂപേട്ടന്റെയും ബൈജു ചേട്ടന്റെയും കഥകൾ ഒരു Inspiration ആണ്,, എന്ത് വന്നാലും അതിനെ തന്റേടത്തോടെ നേരിടുകയെന്ന സന്ദേശം,, പഞ്ചാബിന്റെ മനോഹാരിതയിൽ ഒരു നല്ല എപ്പിസോഡ്* 😍✌️
@vineethpv9167
@vineethpv9167 4 жыл бұрын
അനൂപ് ചേട്ടന്റെയും ബൈജു ചേട്ടന്റെയും കഥ വേദനജനകം തന്നെ...ജീവിതത്തിലേക്ക് ഒരു ശക്തമായ തിരിച്ച് വരവ് അവർ നടത്തി...😢😢😢😢😢
@kukaone5411
@kukaone5411 4 жыл бұрын
kzbin.info/www/bejne/pmfEeaN9fq1khpI
@athulentertainments
@athulentertainments 4 жыл бұрын
പഞ്ചാബിലെ ഗ്രാമക്കാഴ്ചകൾ അതി മനോഹരം 😍.. എന്തു വൃത്തിയാണ് അവിടം..😊ഇതൊക്കെ കാണുമ്പോഴാണ് ഇതുപോലത്തെ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് പോകണം എന്ന് തോന്നി പോകുന്നത് 🥳.. എപ്പോഴെങ്കിലും അതൊക്കെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🤗..superb🥰
@RareMakers
@RareMakers 4 жыл бұрын
സുജിത്ത് ഭായി നിങ്ങളുടെ ബ്ലോഗ് വൈനിന് വീര്യം കൂടുന്നമാതിരി നാൾക്കുനാൾ മനോഹാരിത കൂടിക്കൂടി വരികയാണല്ലോ 😍. ലോകം മുഴുവൻ മലയാളികളുടെ മുൻപിൽ എത്തിക്കുവാൻ താങ്കൾക്കും താങ്കളുടെ ബ്ലോഗിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു; ദൈവം അതിന് വഴിയൊരുക്കട്ടെ 🙏. മറ്റ് സാങ്കേതികമികവുകൾക്ക് പുറമെ, താങ്കളുടെ ഓരോ വീഡിയോയിലും എന്നെ കൂടുതൽ സ്വാധീനിച്ചതും, ആകർഷിച്ചതും സൗഹൃദങ്ങൾക്കുനൽക്കുന്ന പ്രാധാന്യമാണ്….. സലീഷേട്ടൻ, ഹാരിസിക്ക, എമിൽ ജോർജ് , മാലിക്ക തുടങ്ങിയവരുമായുള്ള വീഡിയോസ് മനോഹാരിതയുടെ ദൃശ്യവിരുന്നൊരുക്കുന്നു….. ഒരു രക്ഷയുമില്ല 👌😍. ഇപ്പോൾ ഇതാ ബൈജു ചേട്ടൻ, താങ്കളുടെ വീഡിയോയിലൂടെ പ്രകടിപ്പിക്കുന്ന ഈ സൗഹൃദം ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു… എന്നും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സൗർഹൃദത്തിൻ്റെയും പൂക്കൾ വിടർന്ന് ലോകമാകെ സൗരഭ്യം പടർത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... 🙏 😇. #raremakers
@80vipin
@80vipin 4 жыл бұрын
💐
@vlogersstory4042
@vlogersstory4042 4 жыл бұрын
Rare Makers very nice
@ieitclassroom3244
@ieitclassroom3244 4 жыл бұрын
Super comment
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@vlogersstory4042 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@ieitclassroom3244 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@vdramachandran6164
@vdramachandran6164 4 жыл бұрын
അനൂപും, ബൈജുവും ജീവിതത്തിൽ വലിയ വിഷമങ്ങൾ അനുഭവിച്ചവ്യക്തികളാണ് എന്ന് സുജിത് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. രണ്ടുപേർക്കും എന്നും നന്മകൾ ഉണ്ടാകട്ടെ.
@muneermrk8275
@muneermrk8275 4 жыл бұрын
ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി അറിയുന്നവരും പറയുന്നവരും ഒരു മുതൽക്കൂട്ടാണ്‌.... അനൂപ്‌ ഇഷ്ട്ടം ♥️♥️♥️
@ajmalkhan.b8
@ajmalkhan.b8 4 жыл бұрын
ബൈജു ചേട്ടൻ്റെ കഥ കേട്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി... 😢😢 ഇത് അനുഭവിചവർക്കും rccയിൽ അതിന്റ ഉള്ളിൽ നിൽക്കുന്നവർക്കും മരവിച്ച മനസ്സോടെ ആണ് നില്കുന്നത്... ഇങ്ങനെയുള്ള രോഗങ്ങൾ ആർക്കും വരല്ലേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
@bisharmhd3836
@bisharmhd3836 4 жыл бұрын
ഞാൻ പോയിട്ടുണ്ട് RCC യിൽ ഒരു തവണ...അവിടുത്തെ ഓരോരുത്തരുടെ അവസ്ഥകണ്ടൽ ശെരിക്കും കണ്ണ് നിറഞ്ഞ പോവും....ദൈവം ആർക്കും അങ്ങനത്തെ ബുദ്ധിമുട്ടുകൾ ഒന്നും വരുത്തരുതെ....
@anoopvk3338
@anoopvk3338 4 жыл бұрын
സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡിലെ കാഴ്ചകളേക്കാൾ മനസ്സിൽ തങ്ങി നില്കുന്നത് അനുപേട്ടന്റേം ബൈജു ചേട്ടന്റേം അതിജീവനത്തിന്റെ കഥകൾ ആണ്... എന്നാലും എന്റെ ബൈജു ചേട്ടാ ഇത് ഒരുമാതിരി വല്ലാത്തൊരു അതിജീവനം ആയിപോയി😆😆...മനുഷ്യനെ പറഞ്ഞു പേടിപ്പിച്ച അങ്ങേ അറ്റം എത്തിച്ചു...ആഹാരക്രമീകരണം തെറ്റി.. അയിനാണ്.... പാവത്തിനെ കാൻസർ രോഗി വരെ ആക്കി 😵😵haa.. അല്ലേലും ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തും എന്നല്ലേ പറയാറ്.. അങ്ങനെ സമാധാനിച്ചാൽ മതി 😜😜😜😜ചുമ്മാ പറഞ്ഞതാട്ടോ... ശത്രുക്കൾക് പോലും അങ്ങനത്തെ ഒരു അവസ്ഥ വരരുതേ എന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളു.. പിന്നെ എല്ലാത്തിനും മുകളിൽ ഒരാളില്ലെ ചേട്ടമ്മാരെ... പുള്ളി നോക്കിക്കോളും... 3 പേർക്കും നല്ലത് മാത്രം വരട്ടെ 👍👍👍👍
@gdknr
@gdknr 4 жыл бұрын
ഞാനും ഒരു youtuber ആണ് നിങ്ങളെ പോലുള്ളവരുടെ വീഡിയോ കണ്ടു ഇതിലേക്ക് വന്നവരാണ് പല youtuber യും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പോഴുള്ള മനസ്സിന് കിട്ടുന്ന സംതൃപ്തി അത് വേറെ ലെവലാണ് കൂടാതെ നിങ്ങളുടെ selection അതൊക്കെ ഞങ്ങളെ വല്ലാതെ വീഡിയോ തുടർന്ന് കാണാൻ പ്രേരിപ്പിക്കുന്നു ചുരുക്കിപറഞ്ഞാൽ ഇപ്പോൾ 12 മണിക്ക് അടിമയായി 👌👌👌
@akhil.rajarathinam_travel
@akhil.rajarathinam_travel 4 жыл бұрын
സബ്സ്ക്രൈബ് ചെയ്തു. തിരിച്ചും ചെയ്യൂmo
@meharluckycentre3198
@meharluckycentre3198 4 жыл бұрын
ഈ ലോകത്ത് മക്കളെ നഷ്ടപെടുന്ന വേദനയോളം രക്ഷിതാക്കൾക്ക് വേറെയുണ്ടാവില്ല.. എന്നാലും കുഞ്ഞേ സഹിക്കാൻ കഴിയുന്നില്ല......മോളൂസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.......
@anooppdm
@anooppdm 4 жыл бұрын
കച്ചി... 😎 ഒരു സാധാരണ മദ്യതിരുവിതാംകൂർ കാരൻ 🍻
@ziluzilzila2806
@ziluzilzila2806 4 жыл бұрын
മലബാറികളും പറയലുണ്ട് കച്ചി🙈
@salmanchalattil4821
@salmanchalattil4821 4 жыл бұрын
@@ziluzilzila2806 ആണോ
@akj10000
@akj10000 4 жыл бұрын
മദ്യമല്ല മദ്ധ്യം
@anooppdm
@anooppdm 4 жыл бұрын
@@akj10000 '🍻' മുദ്ര ശ്രദ്ധിക്കണം.. 😜😜
@vishnu5440
@vishnu5440 4 жыл бұрын
INB ട്രിപ്പ്‌ ഉയിർ, 😓😓 , ഇനി ഉണ്ടാവുമോ അത് പോലൊന്ന് ❤
@vishnu5440
@vishnu5440 4 жыл бұрын
@SaLman FariS അതേ, പ്രേത്യേകിച്ചും ലാസ്റ്റ് എപ്പിസോഡ്സ് ഒക്കെ ആവുന്ന ടൈമിൽ 🤦‍♂️🤦‍♂️🤦‍♂️
@kukaone5411
@kukaone5411 4 жыл бұрын
kzbin.info/www/bejne/pmfEeaN9fq1khpI
@dhananjaianil1469
@dhananjaianil1469 3 жыл бұрын
Ooooo 2020 Nov - Dec leh ledakh
@vishnu5440
@vishnu5440 3 жыл бұрын
@@dhananjaianil1469 😁😁🔥🔥🔥🔥
@kallumedia2044
@kallumedia2044 4 жыл бұрын
കപ്പൽ യാത്രയെ കാളും നല്ല രസം ഈ കാഴ്ചയാണ്..
@kallumedia2044
@kallumedia2044 4 жыл бұрын
ഇത് പോലുള്ള യാത്രയാണ് പ്രദീക്ഷിക്കുന്നത്..
@arpithamerrin7803
@arpithamerrin7803 4 жыл бұрын
Oman il ninnum anno
@kallumedia2044
@kallumedia2044 4 жыл бұрын
@@arpithamerrin7803 no
@abduljaleelchukkan3195
@abduljaleelchukkan3195 4 жыл бұрын
വളരെ സത്യം
@Journeysofkappithan
@Journeysofkappithan 4 жыл бұрын
Kappal athra moshamallatta
@AjithKumar-by7fp
@AjithKumar-by7fp 4 жыл бұрын
ദയവുചെയ്ത് നിങ്ങൾ കാർ ഡ്രൈവർമാർ ഡ്രൈവ് ചെയ്യുമ്പോൾ ഒരു കാര്യവും ദീർഘമായി സംസാരിക്കരുത് അപകടം സംഭവിക്കാൻ സാധ്യയുണ്ട് ഒഴിവാക്കുക. വീഡിയോ വളരെ നന്നായിട്ടുണ്ട്.
@0faizi
@0faizi 4 жыл бұрын
സുജിത്ത് ഏട്ടനും ബിജു ചേട്ടനും പൊളിയാണ് കേട്ടോ😍😍😍😍🤗🤗🤗👌🤗👌👌
@nihalkareem99
@nihalkareem99 4 жыл бұрын
Baiju chettan 🤗
@magictravelandall9544
@magictravelandall9544 4 жыл бұрын
Appo anupettano😄
@kukaone5411
@kukaone5411 4 жыл бұрын
kzbin.info/www/bejne/pmfEeaN9fq1khpI
@Mr.unknown.K
@Mr.unknown.K 4 жыл бұрын
True Dr.Jayaraj saved my brother’s life . He is absolutely fantastic.
@santhoshperinthalmanna7887
@santhoshperinthalmanna7887 4 жыл бұрын
അനൂപ് ഏട്ടന്റെ നല്ല വിവരണം ആണ്‌ സൂപ്പർ
@focusvillage9533
@focusvillage9533 4 жыл бұрын
Ennathe like anoopin👍💜💛
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഈ മൂന്ന് പേരുടെയും കൂടെ ഇങ്ങനെയാത്ര ചെയ്യാൻ ആർക്കൊകെയാണ് ഇഷ്ട്ടം നിക്ക് കൊതി തോന്നുന്നു
@aneeshgopan5176
@aneeshgopan5176 2 жыл бұрын
ഒരു വർഷം കഴിഞ്ഞ് എപ്പിസോഡ് ആദ്യമായി കാണുന്ന ഞാൻ 😟😟😟 🤣🤣🤣🤣🤣🤣
@Farhan_P__P__Z
@Farhan_P__P__Z 4 жыл бұрын
*ഇങ്ങനെയുള്ള അസുഖങ്ങൾ ഞങ്ങളിലാർക്കും നൽകല്ലേയെന്നും അസുഖബാധിതർക്ക് ഇതിൽ നിന്ന് എത്രയും പെട്ടെന്ന് മോചനം നൽകണേയെന്നും അഖിലേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം*
@arjunvkrishna1389
@arjunvkrishna1389 4 жыл бұрын
Pallaredeyum vlog kannar ond pakshe sujith ettan nte videos inte vibe kittarilla🔥💯karanam Sujith ettante presentation level💯💯
@AshiqKt
@AshiqKt 4 жыл бұрын
ബിജു ചേട്ടൻ വേറെ ലവൽ ആണ് 😍😍😍
@ariyilfasalmk
@ariyilfasalmk 4 жыл бұрын
രണ്ടു പേരുടെയും ജീവിതത്തിൽ സംഭവിച്ച ആ വലിയ കഥ എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു കഴിഞ്ഞത്..................vallatha ..njettal.....eppozhum..orungi...irikkuks...sthr sthanney ..............
@justinjoy9395
@justinjoy9395 4 жыл бұрын
കഥ പറഞ്ഞ് കഴിഞ്ഞ് ബൈജു ചേട്ടൻ കണ്ണ് തുടക്കുന്നത് കണ്ട് ഫീൽ ആയി.... 😔
@nandhakumar2659
@nandhakumar2659 4 жыл бұрын
Helo bro ..I'm physically challenged person..patshay I'm happy every moment ..no fear no sad..I'm frm palakkad .ALATHUR...ithu vazi pogubol veetil varanam ....👍
@sifaparvinrocks426
@sifaparvinrocks426 4 жыл бұрын
Sujithettante Oro kootu kettum Oro feel aanu❤️
@SHARNASTHETASTEHUNTER
@SHARNASTHETASTEHUNTER 4 жыл бұрын
S CROSS ...സൂപ്പർ വണ്ടി.... Affordable price & lot of spec.
@adarshvs404
@adarshvs404 4 жыл бұрын
Techtraveleat ishttam😍💓
@kiranc1290
@kiranc1290 4 жыл бұрын
അനൂപേട്ടൻ ആള് പൊളി ആണല്ലോ 💟
@vivekchandran9951
@vivekchandran9951 4 жыл бұрын
എന്റെ ജീവിതത്തിൽ ഉണ്ട് ഇതുപോലെ അനുഭവങ്ങൾ അതിൽ പകുതി ശ്രീ അനുപ് പറഞ്ഞു ബാക്കി പകുതി ശ്രീ ബൈജു ചേട്ടൻ പറഞ്ഞു. 2007 മുതൽ ഞാനും സന്തോഷമായി ജീവിക്കുന്നു. നന്ദി ഉണ്ട് ബൈജു ചേട്ടാ ഇത്രയും രസകരമായി അവതരിപ്പിച്ചതിന്, താങ്ക്സ് സുജിത് ഭായ് താങ്ക്സ് ടെക് ട്രാവൽ eat
@Tspeaks777
@Tspeaks777 4 жыл бұрын
The testimonies at the end of this episode is excellent! Introduce such good doctors and medical facilities in future(genuine ones) episodes, it will help a lot for those who are suffering and lost all hope in life! Now we feel more connected to those two guys, maybe because of their sufferings in their lives, and that maybe the reason their story telling has the magic(spirit) in it! May God bless them.
@basith_akl
@basith_akl 4 жыл бұрын
poli sanam❤❤✌✌
@sujanair1462
@sujanair1462 4 жыл бұрын
Sujith and Byju chettan ,your talks are very genuine and open, keep going,waiting for more of your combo💕
@tenzoccamaario
@tenzoccamaario 4 жыл бұрын
"Tech travel eat ലേക്ക് സ്വാഗതം" "Smart drivil ലേക്ക് സ്വാഗതം" "അങ്ങനാണോ" "ആ അങ്ങനാണ്" ഞ്ഞകെ മൊത്തം പൊളി😍
@kt-bz9fy
@kt-bz9fy 4 жыл бұрын
Success of your videos is because u give enough opportunities for others to speak in your videos and share their views which makes your videos more interesting and people can watch without been bored... ഇന്നത്തെ video superrr👌👌
@user-tw6xq2vs4o
@user-tw6xq2vs4o 4 жыл бұрын
സുജിത് അണ്ണന്‍ ഉയിര്‍❤️.. ആരൊക്കെ കാണുന്നു വീഡിയോ
@sajithjohnson2667
@sajithjohnson2667 4 жыл бұрын
Ne ntha pottanana allenkil pottanayit abhinayikuano
@user-tw6xq2vs4o
@user-tw6xq2vs4o 4 жыл бұрын
@@sajithjohnson2667 നിന്റെ ജീവിതം അഭിനയിക്കുക ആണ്
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@sajithjohnson2667 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@user-tw6xq2vs4o എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@user-tw6xq2vs4o
@user-tw6xq2vs4o 4 жыл бұрын
@@learnsoftmalayalam ചെയത് പോരെ
@mansoormangalassery9230
@mansoormangalassery9230 4 жыл бұрын
ഇടയ്ക്ക് ബൈജു ചേട്ടൻ അടിക്കുന്ന ഡയലോഗ് ആണ് വീഡിയോ ഹാസ്യം നിറഞ്ഞത് കൂടെ ആവുന്നത് നിഷ്കളങ്കമായ അവതരണം Really good Any way best wishes From Tool Land കല്ലിക്കണ്ടി
@vidyutm5072
@vidyutm5072 4 жыл бұрын
One of the best episodes from Tech Travels. Thank you Sujith!
@bindukrishnamani575
@bindukrishnamani575 4 жыл бұрын
രണ്ടാളുടെയും ട്രാജഡി എത്ര നിസാരം ആയിട്ട് ആണ് പറഞ്ഞത്. അത് അത്രത്തോളം ഭീകരം ആയിരുന്നു എന്ന് വേണം കരുതാൻ... ആ അവസ്ഥ തരണം ചെയ്തു വന്നതല്ലേ.. അതിൽ അപ്പുറം ഒന്നും അനുഭവിക്കാൻ ഇല്ലല്ലോ.. So.... Be happy and enjoy. ഞങ്ങള്ക്ക് ഇങ്ങനെ വീഡിയോ ഇട്ട് മുന്നോട്ട് പോവുക.. 🙏🙏
@kichukichu2656
@kichukichu2656 4 жыл бұрын
Bonmarrow edkuann paranjal athra beekaramanu ,kandunilkunnavarkupolum ..it kand njn 😳 thala karangiveenittund orikal
@bindukrishnamani575
@bindukrishnamani575 4 жыл бұрын
@@kichukichu2656 😔
@liginaben7940
@liginaben7940 4 жыл бұрын
Your videos are so addictive!! I wait everyday for a new video... All the best!!
@abhijithmba5552
@abhijithmba5552 4 жыл бұрын
എനിക്കും അതുപോലൊരു അനുഭവം ഉണ്ടായിരുന്നു ബ്രോ മരിച്ചു ജീവിച്ചതാണ് ജസ്റ്റ്‌ മിസ്സ് രക്ഷപെട്ടു കയ് മാത്രം ഒടിഞ്ഞു ഇപ്പോൾ 1 ഇയർ ആയി ദൈവം ഒരു കയ് താങ്ങായപോലെ അന്ന് വന്നു താങ്ങി ബാംഗ്ളൂർ വചാരുന്നു ആ ഒരു സംഭവം 2 നിലയുടെ മുകളിൽ നിന്നും താഴെ വീഴുകയായിരുന്നു
@sm-hf2rn
@sm-hf2rn 4 жыл бұрын
രണ്ട് വർഷമായി ഡബിൾ വിഷന്റെ പ്രശ്നം ഉണ്ട് . മുമ്പ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തൃശ്ശൂർ ഉം എർണ്ണാകുളത്തെയും പല പ്രമുഖ eye Hospital ലുകളിലും രണ്ട് വർഷമായി കാണിച്ചു കൊണ്ടിരിന്നു . MRI ഉം പല Blood test കളും അവർ ചെയ്യിപ്പിച്ചു . കയ്യിൽ ഉണ്ടായിരുന്ന പണമൊക്കെ തീർന്നു . അത് കാരണം പിന്നെ ഒരു ഹോസ്പിറ്റലുകളിലും പോയിട്ടില്ല . ഈ പോയ ഹോസ്പ്പിറ്റലുകളിലെന്നും ഒരു സംഭൃപ്തി കിട്ടിയില്ല . ചിലർ പറയുന്നു DOUBLE vision Surgery ചെയ്യാൻ പറയുന്നു . ചിലർ പ്രിസം glass ഇടാൻ പറയുന്നു. ആകെ confusion ആയിരിക്കുകയാണിപ്പോൾ . ഈ വിഭാഗത്തിലെ ഏറ്റവും നല്ല വിദക്തനായ Surger ഡോക്ടർ ആർക്കെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ?
@moidumohd1968
@moidumohd1968 4 жыл бұрын
its wonderful episode...both of you give us a motivation class and positive energy through own life eg....I like.the.way of presentation and your smile too....God bless..sujith bhai .. tnx
@thoybaa2252
@thoybaa2252 4 жыл бұрын
അനൂപിന് നല്ല അറിവുണ്ട്.. ഒരു ഫാം ചാനൽ തുടങ്ങാം....
@sooraj-moscoz7988
@sooraj-moscoz7988 4 жыл бұрын
നല്ല എപ്പിസോഡ്.. ജീവിത കഥ വളരെ നന്നായി... ഇപ്പോൾ ലഹള വയ്ക്കുന്ന മനുഷ്യർ ഇതൊക്കെ ആലോചിച്ചു നോക്കിയാൽ തീരാവുന്ന പ്രശനങ്ങളെ നമുക്ക് ചുറ്റും ഉളൂ. 👍 നിങ്ങളുടെ ഈ സംസാരിച്ചു കൊണ്ടുള്ള യാത്ര കാണുമ്പോൾ സത്യം ആയിട്ടും കൊതിയാവുന്നു ❤❤❤ ട്രിപ്പ്‌ അടിക്കാൻ ഇതു പോലെ കട്ടക്ക് കൂടെ നിൽക്കുന്നവരുമായി. keep rocking 👍
@jayaprakashpadinjarath2065
@jayaprakashpadinjarath2065 4 жыл бұрын
YES...THIS IS A VLOGGER TO DO FOR US...MOONNAALKKUM ELLAA NANMAKALUM NERUNNU....Hats off Anup n Baiju Bhai.Thanks to Sujith Bhakthan for dis spl vlog.
@abrahamronish1698
@abrahamronish1698 4 жыл бұрын
Eniku ettavum....estapettaa viedo el onnanu ethu......full greenery.... thanks tech travel eat
@johnalexandera
@johnalexandera 4 жыл бұрын
Chetta for some reason I can't explain the last 15mins of this video, for me the best I have seen in Tech Travel Eat.
@zzz9733
@zzz9733 4 жыл бұрын
നീലി-രവി എരുമയെ കണ്ടപ്പോൾ ബൈജു ചേട്ടൻെറ കമൻെ് ഞാൻ പ്രതീക്ഷിച്ചു... ഡ്യുവൽ ടോൺ കളറാണ് എന്നു്... നിരാശനായി
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Punjab really beautiful. കൃഷി, മനുഷ്യർ , മണ്ണ് എല്ലാം വളരെ healty feel ആണ് ആദ്യം അവിടെ എത്തു വർക്കു അനുഭവപ്പെടുന്നത്
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
Animal എരുമ... demo അനൂപ് കാർ ബിജു bro vlog മൊതലാളി.... സുജിത്
@philipnj7022
@philipnj7022 4 жыл бұрын
2 inspired story 🥺
@arfu1541
@arfu1541 4 жыл бұрын
Biju nair mudi vig aano?? 🤔
@shajikannur7829
@shajikannur7829 4 жыл бұрын
Yes
@arunpc8789
@arunpc8789 4 жыл бұрын
അനുഭവങ്ങൾ കേട്ടു ഞെട്ടിത്തരിച്ചു പോയി. Thanks for sharing with us
@RbeeVlog
@RbeeVlog 4 жыл бұрын
Sujithetta ee background music etha..??
@MaheshKumar-ww4cy
@MaheshKumar-ww4cy 4 жыл бұрын
സാധനങ്ങളുമായി ട്രാക്ടർ പോകുന്നു. കാലി 🤣🤣
@hmansoorahmedmanu1306
@hmansoorahmedmanu1306 4 жыл бұрын
ഒറ്റക്കും അല്ലാതെയും പല തവണ യാത്ര ചെയ്തും പല ഓർമ്മകൾ തങ്ങി നിൽക്കുന്നതുമായ ഒരു ഇടമാണ് ബട്ടാലയും പരിസര പ്രദേശങ്ങളും. നിങ്ങളുടെ വ്ലോഗിലൂടെ വീണ്ടും കാണാനിടയായപ്പോൾ വളരെ സന്തോഷം തോന്നുന്നു.
@maneeshadappam5253
@maneeshadappam5253 4 жыл бұрын
One of my best episode 👍👍
@HarshitKumar-zg9oh
@HarshitKumar-zg9oh 4 жыл бұрын
My mother also Had this same a growth but this was behind eyes!! She had a surgery for 14 hrs at SAGAR Hospital Bengaluru, Dr was very determined so was my mother for 14 hrs Dr continued operation just with drinking tea!! Thanks to his and my mom's cooperation now she's fine she's all back with us!! God is always great!! Jai Shri Ram 🙏
@mj-kg4fs
@mj-kg4fs 4 жыл бұрын
Ithupole ulla road trip aahnu njagalkku aavashyam.....
@midhunmanimalayil1682
@midhunmanimalayil1682 4 жыл бұрын
Biju chettaa.... Super motivation ❤️
@redlandmedia9111
@redlandmedia9111 4 жыл бұрын
Enikum undayirunu ithu polathe oranubhavam perinthalmanna Moulana hospitalilninnum tvm rcc reffer cheithappol avide ninnum oru thiruch varav undakum enn karuthiyilla pakshe eppol 8 varsham kazhinju sukamayi pokunnu oro varsham koodumpozhum rcc yil poyi check up cheyyanam
@vishnumukundan6218
@vishnumukundan6218 4 жыл бұрын
C K V ആയുർവേദ ഹോസ്‌പിറ്റൽ പറഞ്ഞില്ല്ലായിരുന്നോ അതിന്ടെ address ഉണ്ടാകുമോ plz reply
@rahulrajupanayankavayalil8810
@rahulrajupanayankavayalil8810 4 жыл бұрын
അനൂപ് ഏട്ടൻ...❤️ ബൈജു ചേട്ടൻ...❤️
@mujinfo7864
@mujinfo7864 4 жыл бұрын
Anoop Daivam kakkate Nammuk eallavarkum kaval nalkatte.....
@sajudewdrops6055
@sajudewdrops6055 4 жыл бұрын
Two Miracle Testimonials.. God bless you All
@sinjith.k
@sinjith.k 4 жыл бұрын
ബൈജു ചേട്ടന്റെ വിവരണം വളരെ രസകരവും മികച്ചതും ആണ്.. പുള്ളി എന്ത് പറഞ്ഞാലും അതിൽ കുറച്ചു നർമ്മത്തിന്റെ മേമ്പൊടി ചേർക്കാറുണ്ട്... സുജിത് ചേട്ടന്റെ വീഡിയോ നല്ല നിലവാരം പുലർത്തി മുന്നേറുന്നു... വെറുമൊരു vloger alla.. quality vloging ആണ് .... Keep going
@tuneitt
@tuneitt 4 жыл бұрын
Baiju chettan poliyan 👌👌👌
@hazeeb957
@hazeeb957 4 жыл бұрын
പഞ്ചാബ് ഗ്രാമങ്ങളുടെ ഒരു ട്രിപ്പ്‌ പ്രധീക്ഷിക്കുന്നു
@merlysebastian2823
@merlysebastian2823 4 жыл бұрын
Maruthi S Presso യിൽ ബാക്കിൽ മൂന്നു പേർക് comfortable ആയി ഇരിക്കാൻ പറ്റുമോ
@mayas4122
@mayas4122 4 жыл бұрын
1st view and first like and comment
@Jls670
@Jls670 4 жыл бұрын
Ayurveda hospital name entha.pls reply
@midhunwayanad6377
@midhunwayanad6377 4 жыл бұрын
സുജിത്തേട്ടൻ പാകിസ്ഥാൻ വീഡിയോസ് എല്ലാം അടിപൊളി ആയിരുന്നു
@eatandtravelbyakhilsuresh8388
@eatandtravelbyakhilsuresh8388 4 жыл бұрын
kzbin.info/www/bejne/bZq1fKdniMqYoKM
@jijishaiju5543
@jijishaiju5543 4 жыл бұрын
അനൂപ് ചേട്ടനും ബൈജു ചേട്ടനും ഒക്കെ ലൈഫിൽ കുറെ പൊരുതി വന്നവർ അനു. ഇനി എന്നും god ന്റെ ബ്ലസിങ് അവർക്കു ഉണ്ടാകട്ടെ
@kevinsam4748
@kevinsam4748 4 жыл бұрын
First viewer 😍
@ajg5523
@ajg5523 4 жыл бұрын
nice presentation Of anoop and biaju chettan
@muhammedrafikhan3257
@muhammedrafikhan3257 4 жыл бұрын
കണ്ണുകളെ ഈറൻ അണിയിച്ചാണ് രണ്ട് പേരുടേയു० വേതനയുടെ കഥകൾ കേട്ട് തീർത്തത്,,,, ഓരോ ചിരിക്കുന്നവരുടേയു० പിറകിൽ അവരെ കരയിപ്പിച്ച നൂറ് നൂറ് യാതനകൾ മറഞ്ഞിരിപ്പുണ്ടാകു० ❤❤❤
@salihkavil
@salihkavil 4 жыл бұрын
Wow പോളി 👍
@mindmotivemusings
@mindmotivemusings 4 жыл бұрын
One of the best episodes of your channel. Keep up the vibes. Discussions and scenery during this travel made this episode spectacular and touchy. Regards from Konny.
@mindmotivemusings
@mindmotivemusings 4 жыл бұрын
Thank you for the love Sujith. Never thought I would get one.
@AJOMR
@AJOMR 4 жыл бұрын
The movement we realise difference between relationship and friendship .. me too had an experience 🙂
@alexvarghese942
@alexvarghese942 4 жыл бұрын
Sujth Etta so motivating vlog that you did thanks Etta🥰🥰😘😘
@aniledathara7740
@aniledathara7740 4 жыл бұрын
ഇവർ രണ്ടു പേരുടെയും അവർ അതിജീവിച്ച രോഗത്തിന്റെയും അനുഭവങ്ങൾ ഉൾപ്പെടുതിയത് വളരെ നന്നായി. കരണം ഇത് പോലെയുള്ള അസുഖങ്ങൾ ഉള്ളവരും ഈ വിഡിയോ കാണുന്നുണ്ടാകാം അപ്പോൾ ഇതെല്ലാം അവർക്ക് നൽകുന്നത് വളരെ വലിയ അത്മ വിശ്വാസമായിരിക്കും
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*I have also faced the same situations in my life, just like Baijuettan. In 2015 there was a small gland on the right side of my neck, I was working in Cathay Pacific at that time, It became a serious issue for my profession. At last, i came to my home town and undergone surgery at Lissie hospital in 2016 January, I left the hospital after 5 days of the surgery. And after I week after discharge, I went again to the hospital to take the stitch, and at the time the biopsy result also came, and the result was shocking, I have Hodgkins Lymphoma, and the doctor referred to me to the oncologist. We left the hospital without consulting the oncologist and went to Caritas Hospital and done a Bone marrow biopsy, We have consulted one of our relative oncologist who is working in Rajagiri Hospital, He asked us to do some tests (Immuno Histo Chemistry and Pet Scan), We send the slides and Blocks to Safdarjung Hospital New Delhi and do a Pet scan at Aster Medcity, we have already fixed a date to start the Chemo Therapy. At the day which we have planned to start the Chemo, The results of Both Pet and IHC has come, and the result was surprising, Both the results say that there is no cancer cells in my body...*
@anandrnair15
@anandrnair15 4 жыл бұрын
Baiju ചേട്ടൻ്റെ അവതരണം അടിപൊളി 👍👍👍👍
@ame_seour
@ame_seour 4 жыл бұрын
തുടക്കം രണ്ടു പേരും കൂടി പൊളിച്ചു....
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
3 പേരെയും ഒരുപാട് ഇഷ്ട്ടം😍😍😍😍😍
@khaleel4401
@khaleel4401 4 жыл бұрын
I wish you good health and happiness too.
@shanufarooque3998
@shanufarooque3998 4 жыл бұрын
അൽ പൊളിയെ.............................................
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
ലുധിയാന.... S.. Cross journey... Bgm... Make cry
@rahulkannur3947
@rahulkannur3947 4 жыл бұрын
എരുമയെ കണ്ട ലെ ഹാരിസ് ഇക്കാ.. ഇതിന്റെ ഇറച്ചിക്ക് നല്ല രുചി ആണ് 😂😂
@minisanthakumar3510
@minisanthakumar3510 4 жыл бұрын
Baiju chettante yum Anoop inte yum Anubhava kadha kettitu sangadam thonni....Athil ninum avar veendedutha athma dirathinu Thanks.....
@sobinmathew8206
@sobinmathew8206 4 жыл бұрын
CKV HOSPITAL avideya sujith chetta. Details onh teravo.
@mymoodmypashion9706
@mymoodmypashion9706 4 жыл бұрын
Last 8 month i was in there pagwara.i was worked in there beautiful place
Agonda Beach - Mangalore & Review of Porsche Macan, Goa Trip EP #4
29:04
Tech Travel Eat by Sujith Bhakthan
Рет қаралды 301 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Maruti S-Cross Petrol Hybrid I Review by Baiju N Nair
15:49
Baiju N Nair
Рет қаралды 305 М.
Jama Masjid, Street Food & Cycle Rickshaw Ride through the markets of Old Delhi
29:54
Tech Travel Eat by Sujith Bhakthan
Рет қаралды 133 М.
KM SHAJAHAN |
19:36
PRATHIPAKSHAM
Рет қаралды 19 М.
Goa Trip on Porsche Macan with Saheer Bhai & Baiju N Nair, Mangalore to Gokarna, EP #1
29:31
Tech Travel Eat by Sujith Bhakthan
Рет қаралды 767 М.