ദമ്പതിമാർ കണ്ടിരിക്കേണ്ട വീഡിയോ. ഹൃദയസ്പർശിയായ ഈ അനുഭവം കേട്ടു നോക്കൂ.. എന്താണ് Internal care and

  Рет қаралды 312,726

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 123
@tomperumpally6750
@tomperumpally6750 6 жыл бұрын
താങ്കളുടെ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്. യേശുവേ നന്ദി
@johnymathew1508
@johnymathew1508 6 жыл бұрын
പ്രിയ സഹോദര താങ്കളുടെ ശുശ്രുഷകൾക്കു എല്ലാ ആശംസകളും പ്രാർത്ഥനകളും. വിവേക ശൂന്യമായി പ്രതികരിക്കുന്നവർക്കും പോലും പ്രയോജനം ചെയുന്ന നിങ്ങളുടെ വീഡിയോ ക്ലിപ്പുകൾ എല്ലാവരിലേക്കും എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. കൂടെ വചനത്തിന്റെ കുറവുണ്ടാകാതിരിക്കട്ടെ
@lathapurushothman8694
@lathapurushothman8694 6 жыл бұрын
Johny Mathew l
@anithomas136
@anithomas136 3 жыл бұрын
Thank you for the valuable tip.
@valsammaalex7616
@valsammaalex7616 Жыл бұрын
Praise the Lord
@linnettony
@linnettony 7 жыл бұрын
Thank you Dr Mario for sharing this. God bless you and your ministry abundantly.
@irenefrancis599
@irenefrancis599 4 жыл бұрын
Thank you brother 🙏🙏 getting some positive energy inside.
@sindhuthomas5070
@sindhuthomas5070 4 жыл бұрын
Good msg.....
@elizabeththomas4956
@elizabeththomas4956 4 жыл бұрын
Brother Good message
@rajutk1145
@rajutk1145 Жыл бұрын
thangal paranjathellam okey ennal aa sahodari kalilmel kalu vachu irikkunna habit stop cheitho illa sahodarimar enthu thettu cheithalum athine kuttam parayathe mindathe. irikkunna sahodaranmarannankil avide kuzhappamilla Alle ellarkum athu pattumo onnu chinthikkuka
@JJ-mg3pr
@JJ-mg3pr 5 жыл бұрын
Very nice may God bless you both for your good work
@achuvijeshvijesh3670
@achuvijeshvijesh3670 6 жыл бұрын
You are great...Doctor ithu ande kuudi jeevitha kathayanu
@gokulnagarji8994
@gokulnagarji8994 6 жыл бұрын
Praise the Lord Brother
@jijovarghese9973
@jijovarghese9973 3 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@sweetythomas3290
@sweetythomas3290 4 жыл бұрын
God bless u and your family 🙏🙏👍
@moorthyc8807
@moorthyc8807 7 жыл бұрын
good message God bless you
@shihab-fi4kd
@shihab-fi4kd 6 жыл бұрын
Correct......thanks sir
@manjubiju5026
@manjubiju5026 4 жыл бұрын
God bless you 🙏🙏🙏🙏
@shanegrayson2507
@shanegrayson2507 3 жыл бұрын
A trick: watch series at Flixzone. Been using it for watching a lot of movies during the lockdown.
@diegotanner3831
@diegotanner3831 3 жыл бұрын
@Shane Grayson Yea, been using flixzone for months myself :)
@semilshiju1339
@semilshiju1339 5 жыл бұрын
Great job sir 👍💐
@jespinbylon5885
@jespinbylon5885 4 жыл бұрын
good massage
@snehamidhun7500
@snehamidhun7500 6 жыл бұрын
You done a great job
@santoshvarkey1259
@santoshvarkey1259 6 жыл бұрын
Good message
@shameershameer3044
@shameershameer3044 4 жыл бұрын
Gud msg halleluya
@shinegeorge4982
@shinegeorge4982 6 жыл бұрын
What do you said is correct brother
@shinegeorge4982
@shinegeorge4982 6 жыл бұрын
Good message brother
@shinegeorge4982
@shinegeorge4982 6 жыл бұрын
You are right brother
@lissyjoseph1349
@lissyjoseph1349 4 жыл бұрын
Eee dyanathodoppam ente kudubathinu vendiyum prerthikanme
@valsalakrishnadas9247
@valsalakrishnadas9247 5 жыл бұрын
Jesus blessed you Brother
@hareeshdevan5137
@hareeshdevan5137 7 жыл бұрын
ഒരുപാട് നന്ദി sir
@riyaelizabeth4770
@riyaelizabeth4770 4 жыл бұрын
Praise God
@jomonthankachan29
@jomonthankachan29 5 жыл бұрын
ഒക്കേ അങ്ങനെ അംഗീകരിച്ച് കൊടുക്കാന്‍ പറ്റില്ല ബ്രദര്‍.... കാലില്‍ കാല് കയറ്റി വെയ്ക്കരുത് എന്ന് പറയുന്നതില്‍ എന്തേങ്കിലും കാര്യം ഉണ്ടാവും
@anaghaanu911
@anaghaanu911 6 жыл бұрын
you are great
@varghesepj8136
@varghesepj8136 6 жыл бұрын
Good Message Praise the lord
@teenaelizabeththomas3724
@teenaelizabeththomas3724 5 жыл бұрын
Thanku brother.God bless u & your family
@JJ-mg3pr
@JJ-mg3pr 5 жыл бұрын
Great
@sallygomes1540
@sallygomes1540 4 жыл бұрын
Brother, the situation is happening in my life.I am getting only external caring.always neglect and despise
@deepamo9045
@deepamo9045 4 жыл бұрын
അച്ചോ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.
@aryathomas9801
@aryathomas9801 6 жыл бұрын
Gud job sir.......
@BabuBabu-jn6vl
@BabuBabu-jn6vl 4 жыл бұрын
correct
@hashirmuhammed1099
@hashirmuhammed1099 4 жыл бұрын
Religion prashnamano ee dhyanathil pankedukkunhathin???
@sweetygeorge7878
@sweetygeorge7878 5 жыл бұрын
Enik external care um internal careum nalkunilla njan mathram adjust cheyukayanu epol njaghal leghaly divorce cheythu Parayan othiri ond enik vendi brother prayer cheyane .randu girls und enik .
@jojijoseph2700
@jojijoseph2700 6 жыл бұрын
good
@mathewmj8485
@mathewmj8485 6 жыл бұрын
brothere ningalude athmiya uyarchail palarkum asuya ondu avarku vendi prarthjkam
@riyakuruvi2016
@riyakuruvi2016 6 жыл бұрын
Good job brother☺
@johnnxjohnnx5393
@johnnxjohnnx5393 6 жыл бұрын
Hi
@securityofficer1301
@securityofficer1301 4 жыл бұрын
@@johnnxjohnnx5393 ...GTH
@miguelvaliente2104
@miguelvaliente2104 6 жыл бұрын
A Mario Josep favor envia material traducido al Español.su convercion es tremenda obra de Dios .q te. Guarde siempre.
@bkjjoseph715
@bkjjoseph715 6 жыл бұрын
അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നവരെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുകയില്ല. കുഡുംബ ജീവിതം ത്യാഗം സഹിച്ചാൽ മാത്രമേ കെട്ടുറപ്പുള്ളതാകൂ. ഭർത്താവ് അയാൾക്ക് സ്വീകാര്യമല്ലാത്ത കാര്യം പറഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയും പരപുരുഷ ബന്ധത്തിനു പോവുകയില്ല. സ്ത്രീ കുഡുംബത്തിൻെറ വിളക്കാണ്. ഏതു കുഡുംബത്തിലാണോ സ്ത്രീയ്ക്ക് പരപുരുഷ ബന്ധം ഉള്ളത് ആ കുഡുംബത്തിലെ വിളക്ക് അണഞ്ഞു പോകും എന്തൊക്കെ നേട്ടം കൈവരിച്ചാലും ആ കുഡുംബത്തിൽ എന്നും അശാന്തി നിലനൽക്കും.
@amalucharles5106
@amalucharles5106 4 жыл бұрын
Bharthavu poyalum kanakkanu
@thuraisingamjames2762
@thuraisingamjames2762 6 жыл бұрын
God bless you
@sejokj9107
@sejokj9107 6 жыл бұрын
Thuraisingam James
@TulasitvmTulasi
@TulasitvmTulasi 6 жыл бұрын
Thnks god
@susansinoj5472
@susansinoj5472 6 жыл бұрын
So true...
@anishjoseph8391
@anishjoseph8391 5 жыл бұрын
ഈ ലോകത്തു ഭർത്താവ് ഏറ്റവും കൂടുതൽ സ്വാതന്ത്രത്തോടെ സംസാരിക്കുന്നത് അവന്റെ ഭാര്യയോടാണ് .ഭർത്താവിന് ഇഷ്ടമില്ലാത്തത് ഭാര്യയോട് തുറന്നുപറയണം.മനസ്സിൽ കൊണ്ടുനടക്കുന്നത് വലിയ പ്രോബ്ലെം ആകും.നേരെ തിരിച്ചും ഭാര്യക്ക് ഇഷ്ടമില്ലാത്തത് അതെനിക്ക് ഇഷ്ടമില്ലാത്തതാണെന്നു ഭർത്താവിനോട് തുറന്നുപറയണം.ജീവിതപങ്കാളി അഭിപ്രായം പറയുമ്പോൾ ഇഷ്ടമില്ലാത്തതാണെങ്കിൽ പരപുരുഷനെ തേടി പോകുന്നവൾക്ക് ഒരിക്കലും പക്ഷം പറയരുത്.ഭാര്യക്കിഷ്ടമില്ലാത്ത കാര്യം ഭർത്താവിനോട് പറഞ്ഞാൽ അന്യ സ്ത്രീയെ തേടിപോകുന്നത് ശെരിയാണോ ?
@jijoshthomas3791
@jijoshthomas3791 4 жыл бұрын
സത്യം ഇനി ഇപ്പോൾ അവളെ ഒരു കുറ്റവും പറയാതെ അങ്ങനെ അക്‌സെപ്റ് ചെയ്തു എങ്കിൽ അത് അവൻ അവളെ മനസ്സിൽ സ്നേഹിച്ചു കൊണ്ട് ആവില്ല വേറെ എന്തെങ്കിലും ഉദ്ദേശം വച്ചു ആയിരിക്കും,
@shinegeorge4982
@shinegeorge4982 6 жыл бұрын
Please pray for my marriage
@shinegeorge4982
@shinegeorge4982 6 жыл бұрын
Please pray for me
@ummerummer7349
@ummerummer7349 6 жыл бұрын
Currect
@securityofficer1301
@securityofficer1301 4 жыл бұрын
Brother Praise the Lord Girls having extra marital affair is wrong as God doesn't allow this Those who are having this will face the wrath of God by seeing their life not going peacefully...Am I right..?
@seenasunny2311
@seenasunny2311 6 жыл бұрын
Good
@moideenpanthodi2420
@moideenpanthodi2420 5 жыл бұрын
Thangalude ooroveediyoyum onninonnu mechem
@thafheemakp6665
@thafheemakp6665 7 жыл бұрын
gd msg... allh blss you...
@bijumlg5340
@bijumlg5340 7 жыл бұрын
Gmasag
@alphonsajoseph4820
@alphonsajoseph4820 6 жыл бұрын
Pls pray in my family
@girijakumariss1470
@girijakumariss1470 6 жыл бұрын
അടിെപാളി
@keralanaturalchannel2017
@keralanaturalchannel2017 5 жыл бұрын
തീരെ താല്പര്യം ഇല്ലാത്ത അന്യരെയും വേണ്ടാത്ത ചിന്തിക്കാത്ത ഭാര്യമാരെ എന്തു ചെയ്യണം ഭാര്യ ഒളിച്ചോടി പോയെങ്കിൽ ഭർത്താവ് രക്ഷപെട്ടു എന്ന് ആഗ്രഹിക്കുന്നു എന്ന പ്രോബ്ലം നിരവധി യുണ്ട് അവർക്ക് ഒരു ഉപദേശം നൽകുമോ? നല്ല ഫ്രീഡം നൽകുന്ന ഭർത്താവ്.
@mathewmj8485
@mathewmj8485 6 жыл бұрын
Amen amen amen
@sajimonjoseph3994
@sajimonjoseph3994 6 жыл бұрын
New Jen retreat with vision 2020.
@jestinjose3083
@jestinjose3083 7 жыл бұрын
Ethra valiya kariyam parayanda kariyam onnu ila .fst time moonnamathayi orala kondu varuka good teacher jesus avanodu kariyam parayuka....simple allatha matta ala nannakan nokkiyiyal nadakkila
@samsheepa2455
@samsheepa2455 4 жыл бұрын
Please pray for me,njagalude kalyanam kazhichittu11 yrs ayyi.oru kunju illaa.oru kunju kittan prathikumo
@minijoseph8989
@minijoseph8989 4 жыл бұрын
Gòdislove
@hameedpanakkad3860
@hameedpanakkad3860 2 жыл бұрын
ISLAMIGA..VIVARANGALANO.HIYAL.PRBASANAM.NADATHUNNAD
@vinodstephen4220
@vinodstephen4220 7 жыл бұрын
Good msg sir
@anishjoseph8391
@anishjoseph8391 5 жыл бұрын
ബ്രദർ ന്റെ ഭാര്യ ഇതുപോലെ പോയാൽ ബ്രദർ ന്റെ അഭിപ്രായം എന്തായിരിക്കും .സത്യസന്ധമായി പറയൂ
@mininireesh459
@mininireesh459 5 жыл бұрын
Sahodara brotherinte ഭാര്യ ഇതുപോലെ പോകാൻ സാധ്യതയില്ല.എന്താണ് എന്ന് വച്ചാൽ അവർ രണ്ടുപേരും ദൈവത്തിനും പ്രാർഥനക്കും സമയം കണ്ടെത്തുന്നവർ ആണ് .സ്വന്തം കുടുംബത്തിൽ നിന്നും sneham ലഭിക്കാതായാൽ പോലും angane ullavar ദൈവത്തിങ്കലേക്കു തിരിയുക ഉള്ളൂ.വേറെ ആളെ തേടി പോകില്ല.ഈ brother പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% ശരിയാണ്.താങ്കൾക്കു മനസിലാക്കാൻ ആകുന്നില്ല എങ്കിൽ സ്വന്തം കുടുംബത്തിൽ മക്കളോ ആരെങ്കിലുമോ ഇതുപോലെ സങ്കല്പിച്ചു നോക്കൂ.അപ്പോൾ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ alle നോക്കൂ.അപ്പോൾ നിങ്ങൾ പറയും എന്റെ കുടുംബത്തിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല എന്ന്.എങ്കിൽ വേണ്ട നമ്മുടെചുറ്റുപാടും ഒന്ന് കണ്ണോടിക്കൂ ഇങ്ങനെയുള്ള എന്തുമാത്രം കാര്യങ്ങൾ ആണ് നടക്കുന്നത്.
@baisilsuni1108
@baisilsuni1108 6 жыл бұрын
Thanks
@bintopv4157
@bintopv4157 6 жыл бұрын
Job 3.25
@bintopv4157
@bintopv4157 6 жыл бұрын
Not job 3.15
@aitihunmarbaniang
@aitihunmarbaniang 5 жыл бұрын
I'm sad he never reply
@bijumanakattil3691
@bijumanakattil3691 6 жыл бұрын
നിങ്ങള് ചെയ്തത് ബൈബിൾ പ്രകാരം ശരിയല്ല. നിങ്ങളുടെ പിതാമഹനായ അബ്രഹാം സ്വന്തം ഭാര്യയെ ഫറോവന് കൂട്ടികൊടുതതായി ബൈബിൾ പറയുന്നു. കൂട്ടികൊടുപ്പ്‌ ബൈബിൾ അനുവദിച്ചിട്ടുണ്ട്. ഉല്പത്തി 12:11 മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു. 12:12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. 12:13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും. 12:14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യർ കണ്ടു. 12:15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു. 12:16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. 12:17 അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. 12:18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? 12:19 അവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.
@johnymathew1508
@johnymathew1508 6 жыл бұрын
dear ബിജു നിങ്ങളെഴുതിയ ഒരു തെറ്റ് സ്നേഹത്തോടെ തിരുത്തിക്കോട്ടെ. ബൈബിൾ കൂട്ടിക്കൊടുപ്പു അംഗീകരിക്കുന്നു എന്ന് നിങ്ങൾ എഴുതുമ്പോൾ, നിങ്ങൾക്ക് ബൈബിളിനെ കുറിച്ചുള്ള അജ്ഞതയോ വെറുപ്പോ ആണ് ധ്വനിക്കുന്നത് രണ്ടായാലുംതാങ്കളുടെ പരാമർശം വളരെ ധൗർഭാഗ്യമായിപ്പോയി. ബൈബിളിൽ പൂർണ്ണനയി ഒരേയൊരു വ്യക്തിയെ ചിത്രീകരിച്ചിട്ടുള്ളു. അത് ലോക രക്ഷകനായ യേശുക്രിസ്തു മാത്രം. ആ പൂർണതയിലേക്ക് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങുപമിച്ച കഥയിലൂടെയും അതുപോലുള്ള സകല സംഭവങ്ങളിലൂടെയും നമുക്ക് ദൈവം ഒരു താക്കിത് നൽകുകകയായിരുന്നു. പൂർവ പിതാക്കർക്കു വന്ന പിഴവുകൾ ചൂണ്ടിക്കാട്ടി നമുക്ക് നേർവഴി കാട്ടുകയാണിതിലൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@bijumanakattil3691
@bijumanakattil3691 6 жыл бұрын
@@johnymathew1508 sir, Thank you for your comment. But you please read the quoted Bible verses. If it was not a good deed why don't God punished Abraham?.
@bijumanakattil3691
@bijumanakattil3691 6 жыл бұрын
@@Si-sa വ്യഭിചാരത്തെ ബൈബിളിലെ ദൈവം ഒരു തെറ്റായി കണ്ടിരുന്നെങ്കിൽ ഒരിക്കലും യേശു തന്നെ ജനിക്കുമായിരുന്നില്ല. കാരണം ഉൽപ്പത്തി 38 ഇൽ യൂദാ സ്വന്തം മരുമകളായി വ്യഭിചാരം ചെയ്തു രണ്ടു കുട്ടികൾ ഉണ്ടാകുന്നു. പേരസും സേരഹും. ഇതിൽ പേരസിന്റെ സന്തതി പരമ്പയിൽ നിന്നാണ് യേശു ജനിക്കുന്നത് (മത്തായി 1:3). ദൈവം വ്യഭിചാത്തിന് യുദയെ സിക്ഷിച്ചിരുന്നെങ്ങിൽ യേശു വിന്റെ ജനനം തന്നെ സംഭവിക്കില്ല.
@johnymathew1508
@johnymathew1508 6 жыл бұрын
പ്രിയപെട്ട ബിജു സഹോദര, താങ്കളുടെ ബൈബിളിനെ കുറിച്ചുള്ള കാഴ്ചപാട് വളരെ വികലമെന്നു പറയാതിരിക്ക വയ്യ. കാരണം താങ്കൾ പേരുമാറ്റിയ ഒരു കൈസ്തവ വിരോധിയെ പോലെയോ അല്ലങ്കിൽ ബൈബിൾ ഉദുരിച്ചു കൊണ്ട് ക്രൈസ്തവ വിശ്വാസം തെറ്റാണന്ന് തെളിയിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ചില "പണ്ഡിതൻ മാരുടെ" സ്വാധീന വലയിൽ പെട്ട ആളായിട്ടാണ് മനസിലാവുന്നത്. എന്തായാലും ബൈബിളിലെ ദൈവത്തെ മറ്റൊരു മതത്തിലെ ദൈവത്തോടും ഉപമിക്കുവാൻ സാധിക്കുകയില്ല. കാരണങ്ങൾ പലതു നിരത്താമെങ്കിലും ഏറ്റവും വലിയ പ്രകടമായ വ്യത്യാസം അവൻ ഇന്നും ജീവിക്കുന്ന അവന്റെ സർവ്വ സൃഷ്ടികളേയും സ്നേഹിച്ചു പരിപാലിക്കുന്ന ഏക സത്യ ദൈവമാണ്. അവൻ മാത്രം ദൈവം. ബൈബിൾ ആ ഏകസത്യ ദൈവത്തിന്റെ വചനമാണ്.അതുകൊണ്ടു തന്നെ അതുവ്യത്യസ്തമാണ് താനും. അതിനെ മറ്റേതെങ്കിലും മുതഗ്രന്ഥം അടിസ്ഥാനപെടുത്തിയോതാരതമ്യപെടുത്തിയോ വായിക്കാൻ ശ്രമിച്പാൽ ഫലം നിരാശാജനകം. കാരണം ജീവിക്കുന്ന ദൈവവചനത്തെ ചില idiology യുമായി എങ്ങനെ താരതമ്യപെടുത്താനവും . ബൈബിൾവായിക്കുന്നവന് അതുപൂർണ്ണതയിൽ മനസിലാകണമെങ്കിൽ മാർപാപ്പ പോലും വിചാരിച്ചാൽ നടക്കില്ല. അതിന്റെ author ആയ പരിശുദ്ധാത്മാവിനോടു് പ്രാർത്ഥിച്ച് ദൈവം വെളുപെടുത്തി തരണം. അതിന് "പണ്ഡിതൻ മാരുടെ" സഹായം അത്യാവശ്യമില്ല. പ്രാർത്ഥിച്ചാൽ ദൈവം തന്നെ സഹായിക്കും. ഇനി അവൻ സ്നേഹമാണ്. നമ്മുടെ ബുദ്ധിയിൽ ഒതങ്ങുന്ന സേനേഹമല്ല .അവന്റെ സ്നേഹം ഒരിക്കലും ബുദ്ധിയിൽ ചിന്തിക്കുന്ന മതപണ്ഡിതർക്കു മനസിലാവുകയില്ല ഏശയ്യ 53:3-5 , ഫിലിപ്പി 2:6-11 , യോഹന്നാൻ 3:16 അവൻ തന്റെ തിരഞ്ഞെടുക്ക പെട്ട വരെ ഉപേക്ഷിക്കുന്നവനല്ല മറിച്ച്സ്നേഹത്തോടെ തിരുത്തുന്നവനാണ്. സാറായുടെ കാര്യത്തിൽ രണ്ടു സ്ഥലത്തും എന്തു കൊണ്ട് ദൈവം അവളെ സംരക്ഷിച്ചു? രണ്ടുരാജാക്കൻമാരേയും ദൈവം ശിക്ഷിച്ചില്ലേ?അബ്രഹാം, മോശ തുടങ്ങിയവരുടെ തെറ്റുകൾക്ക് അവരുടെ ജീവിതത്തിൽ തന്നെ ശിക്ഷ കിട്ടിയിരുന്നു'. അബ്രഹാമിന് സമ്മാനമായി കിട്ടിയ ഹാഗാർ മൂലം അവനെത്രയേറെ ക്ലേശിച്ചു? മോശ വിശ്വാസകുറവു കാണിച്ചതു കൊണ്ട് വാഗ്ദത്ത നാട്ടിൽ കാലുകുത്താൻ പറ്റിയോ? നമ്മുടെ യുക്തികു ഉതകുന്നതോ നമ്മുടെ നീതിക്കുതകുന്നതോ അല്ലങ്കിൽ നീതിമാനും പരുകാരുണ്യ വാനുമെന്ന് എപ്പോഴും പുകഴ്ത്തപ്പെടുന്ന മറ്റേതെങ്കിലും മിയാ ദൈവങ്ങളുടെ നീതിയും കരുണയും പോലയല്ല ജീവിക്കുന്നവനായ ഏക സത്യ ദൈവമായ യേശുക്രിസ്തുവിന്റെ നീതിയും കരുണയും സ്നേഹവും. അതളക്കാനുള്ള അളവു കോൽ ഒരു പണ്ഡിതന്റെയോ, മതത്തിന്റേയോ കയ്യിലില്ല. അത് നാം ഓരോരുത്തരും അനുദിനം അനുഭവിക്കണം. അതിനായി കർത്താവായ യേശുക്രിസ്തു നമുക്കു കൃപതരട്ടെയെന്നു പ്രാർത്ഥിക്കുന്നു. യോഹന്നാൽ 1:16 , 3:18 , 1:12 . ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ.
@bijumanakattil3691
@bijumanakattil3691 6 жыл бұрын
@@johnymathew1508 താങ്കളുടെ പ്രതികരണത്തിനു നന്ദി. എനിക്ക് ക്രൈസ്തവ വിരോധമോ മുൻവിധിയോ ഒന്നുമില്ല.ബൈബിളിൽനിന്ന് നേർക്കുനേർ മനസ്സിലാക്കിയ കാര്യങ്ങളാണ് ഞാൻ ഇവിടെ എഴുതിയത്. ഞാൻ ഇവിടെ by ഉദ്ധരിച്ച ബൈബിൾ വചനങ്ങളിൽനിന്ന് നേർക്കുനേർ ഒരു മറുപടിയും പറയാതെ അങ്ങുമിങ്ങും തൊട്ടുള്ള മറുപടിയാണ് താങ്കൾ പറഞ്ഞത്. വ്യഭിചാരത്തെ ബൈബിളിലെ ദൈവം ഒരു തെറ്റായി കണ്ടിരുന്നെങ്കിൽ ഒരിക്കലും യേശു തന്നെ ജനിക്കുമായിരുന്നില്ല. കാരണം ഉൽപ്പത്തി 38 ഇൽ യൂദാ സ്വന്തം മരുമകളായി വ്യഭിചാരം ചെയ്തു രണ്ടു കുട്ടികൾ ഉണ്ടാകുന്നു. പേരസും സേരഹും. ഇതിൽ പേരസിന്റെ സന്തതി പരമ്പയിൽ നിന്നാണ് യേശു ജനിക്കുന്നത് (മത്തായി 1:3). ദൈവം വ്യഭിചാത്തിന് യുദയെ സിക്ഷിച്ചിരുന്നെങ്ങിൽ യേശു വിന്റെ ജനനം തന്നെ സംഭവിക്കില്ല. ബൈബിളിൽനിന്ന് ധാർമ്മിക മൂല്യങ്ങൾ കണ്ടെത്തുക പ്രയാസമാണ്. അതിൽ പല സ്ഥലങ്ങളിലും വ്യഭിചരിക്കരുത് മോഷ്ടിക്കരുത് എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്നുള്ളത് ശരി തന്നെ. പക്ഷേ ഇതൊക്കെ സാധാരണക്കാരായ വിശ്വാസികളെ മാത്രം ബാധിക്കുന്നതാണ്. അവർക്കുമാത്രം ഉള്ള നിയമമാണ്. പുണ്യാളൻ മാർക്കോ പ്രവാചകന്മാർക്ക് സമൂഹത്തിന് നേതൃത്വത്തിലുള്ള വർക്ക് എന്ത് തോന്ന്യാസവും ചെയ്യാം എന്ന് തന്നെയാണ് ബൈബിളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് ക്രൈസ്തവ സമൂഹത്തിനിടയിൽ പുരോഹിതന്മാർ ക്കിടയിലും നേതാക്കന്മാർക്ക് ഇടയിലും വ്യഭിചാരവും മദ്യപാനവും പോലുള്ള ദുശ്ശീലങ്ങൾ വ്യാപകമായിരിക്കുന്നത്. ലോകത്ത് ക്രൈസ്തവർ ഭൂരിപക്ഷമുള്ള പാശ്ചാത്യ രാജ്യങ്ങളിലും യൂറോപ്പിലും ആണ് വ്യഭിചാരം സ്വവർഗ്ഗഭോഗം മദ്യപാനം തുടങ്ങി എല്ലാ വൃത്തികേടുകളും കൊടികുത്തിവാഴുന്ന ത്. ക്രൈസ്തവ ലോകത്ത് വിവാഹം എന്നത് തന്നെ വെറും ഒരു സങ്കൽപം മാത്രമാണ്. വ്യഭിചാരവും സ്വവർഗ്ഗഭോഗവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് ക്രൈസ്തവർ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ്. ലോകത്ത് ഏറ്റവുമധികം വിവാഹമോചനം നടക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിൽ പത്തും ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. ഇത് ഞാൻ പറയുന്നതല്ല താങ്കൾക്ക് ഇൻറർനെറ്റ് സെർച്ച് ചെയ്താൽ കിട്ടുന്ന വിവരങ്ങളാണ്. ക്രൈസ്തവ ജനത ഇത്രയും അധപതിച്ചു പോകുന്നതിന് പ്രധാനപ്പെട്ട കാരണം ബൈബിളിലെ അധാർമികത തന്നെയാണ്. kzbin.info/www/bejne/bJa3d5uuodepaas
@anishjoseph8391
@anishjoseph8391 5 жыл бұрын
ഇത് നല്ല കുടുംബജീവിതത്തിനു പറ്റിയ മെസ്സേജ് അല്ല
@minnujoseph5876
@minnujoseph5876 6 жыл бұрын
Brotherinte. നമ്പർ പ്ലീസ്
@shafeerkuwait4153
@shafeerkuwait4153 7 жыл бұрын
Sulaiman brother
@Lakshmilakshmi-bx9oj
@Lakshmilakshmi-bx9oj 6 жыл бұрын
Sir nte no tharumo
@supersuper5427
@supersuper5427 6 жыл бұрын
e video yude lastil parayunna nbr sir nte ano
@thomasmathew8075
@thomasmathew8075 4 жыл бұрын
Good
@shinegeorge4982
@shinegeorge4982 6 жыл бұрын
God bless you
@fellowtraveler337
@fellowtraveler337 6 жыл бұрын
Good message
@shinegeorge4982
@shinegeorge4982 6 жыл бұрын
Please pray for me
@valsammamathew9876
@valsammamathew9876 4 жыл бұрын
God bless you
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.