വളരെ ഗംഭീരമായ ഒരു വിശദീകരണവും ചികിത്സാരീതികളും. നന്ദി.
@NikhilaAjesh-li8td3 ай бұрын
ഞാൻ ഒത്തിരി നാളായി ചുമകൊണ്ട് ബുദ്ധിമുട്ടുന്നു ഒന്നിൻ്റെയും മണം ശ്വസിക്കാൻ കഴിയില്ല ചുമയും ശ്വസംമുട്ടലും ഉണ്ടാകുന്നു
@SybudheenKichulu5 ай бұрын
സർ, ഏതു സ്പെഷ്യലിസ്റ് നെ ആണ് കാണേണ്ടി വരുക
@noushanoue62776 ай бұрын
ഡോക്ടർ പറഞ്ഞത് സത്യമാണ്
@aneesha-g3r3 ай бұрын
Enik t b vannirunnu. 5 urs munne ippo theere predhiroda sheshi illa. Pettann vayyathaavunnu. 😢enthenkilum remedy
@sheelamathews40349 ай бұрын
Very good information👍👌 Thanks Dr
@salihasafar41258 ай бұрын
Enikk covid vannittu kazhinjappol thudagiyatha ithu vere matiyittilla
@alwinjozf71446 ай бұрын
Ente ammak bhayagara kaphakett koodi breathing problem aayi pulmonologist ne kanichu X-ray ct scan sputum test okke cheythu infection ind cheriythayitt pinna count koravanu ammak oru 55 vayas ind 35 kg ollu ippo medicine ind but thondyude oru sideyil irrunu chorchil karanam chumma nikkanilla appo enthoke food kazhikam ennu suggest cheyamo pinne Ee chorchil maran vc enthelum
@ammanichandran658721 күн бұрын
ഡോക്ടർ ഒരുമാസമായി എനിക്ക് ചുമ തുടങ്ങിയിട്ട് നാട്ടിൽനിന്ന് ഓസ്ട്രേലിയയിൽ എത്തിയിട്ട് മൂന്നുമാസമായി ഇവിടുത്തെ മരുന്നു കഴിച്ചിട്ട് കുറയുന്നില്ല ശ്വാസംമുട്ടലും ഉണ്ട്
@lishipaul754 күн бұрын
Enikkum athe.. More than 6 months ayi.. Planning to take honey with warm water Benadryl tablet and one homeopathic tablet
@ismailkuniyil74757 ай бұрын
E doctor test.chayyippikkan vendiyanu video chayyunnath anubavamanu
@sreedharana2674Ай бұрын
വേറെ ഗുളികകൾ കഴിക്കുന്നവർക്ക് ചുമ വരുമ്പോൾ എന്ത് ചെയ്യും. 7 ദിവസം ചുമനീ ണ്ട് നിൽകൂന്നു'
@beenacherian40579 ай бұрын
Good information
@ശ്യാമപ്രകാശ്2 ай бұрын
നിർത്താതെ ഉള്ള ചുമയും കൂടെ തുമ്മിയാലോ ചുമച്ചാലോ അറിയാതെ മൂത്രവും പോകുന്നു എന്താ ചെയ്യുക അങ്ങനെ പോകുന്നവർ ഉണ്ടോ മാറുമോ ഇതു വല്ലാത്ത പ്രയാസം. ഇപ്പൊ ചുമച്ചു ചുമച്ചു ഒരു വഴി ആയി അതിനൊത്തു മൂത്രവും പോയിട്ട് വല്ലാത്ത മനപ്രയാസം 😔 33 വയസായി 2 മക്കൾ ഉണ്ട്.
@@MuhsinaMuhsi-jj9mo age ethrayayi normal delivery aayirunno vad use cheythirunno ningalkku
@ശ്യാമപ്രകാശ്Ай бұрын
@@MuhsinaMuhsi-jj9mo നോർമൽ ഡെലിവറി ആണോ നിങ്ങടെ. രണ്ടും മൂന്നും ഡേ തുടർച്ചയായി ചുമ ആകുമ്പോ ആണ് വല്ലാത്ത പ്രയാസം ചുമയുടെ ശക്തിയിൽ അങ്ങനങ്ങു പോവും ചിലപ്പോ നിലത്തു വരെ പോവുന്നു. രണ്ടാമത്തെ പ്രസവ ശേഷം ആണ് ഇത്രേം കൂടി തുടങ്ങിയത്. സുജിമാഡത്തിന് ഒരു സന്ദേശം അയക്കു അവർ സഹായിക്കും