0:00 തുടക്കം 2:30 കാന്‍സറിനെ ജീരക തടയുമോ? 4:00 മറ്റ് അത്ഭുതഗുണങ്ങൾ 6:00 എത്ര അളവ് ജീരകം കഴിക്കണം?
@bindus87342 жыл бұрын
@bindus87342 жыл бұрын
@shameercivil2 жыл бұрын
@@_diaahhഎത്രയും പെട്ടന്ന് ഒരു സൈക്കാട്രി സ്റ്റ്നെ കാണിക്കൂ
@vishnuvn27952 жыл бұрын
@@shameercivil 😂
@sidheekbnr2 жыл бұрын
Jeerakam cheruthano valuthano upayogikkendath karinjeerakavum undallo ithil ethathu use cheyyendath
@nithinmohan78132 жыл бұрын
പാവങ്ങളുടെ ഡോക്ടർ അറിവിന്റെ നിറകുടം, നന്നായി വിശദീകരിച്ചു. അളവ് കഴിക്കേണ്ട വിധം എന്നിവ പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️
@AbdulMajeed-rk9rq2 жыл бұрын
Chriya.jirakamano
@nithinmohan78132 жыл бұрын
@@AbdulMajeed-rk9rq 👍🏻
@abdumediaedavanna8802 жыл бұрын
Dr ഏത് ജീരകമാണ് പറയുന്നത് ചെറിയ ജീരകമാണോ അതോ വലിയ ജീരകമാണോ?????
@mohammedbasheer76772 жыл бұрын
@@abdumediaedavanna880 ചെറിയ ജീരകം
@arox99192 жыл бұрын
ഞാൻ ഭയങ്കരനാണ് എനിക്കും ഗുണം കിട്ടിയേ...😎
@remspu60062 жыл бұрын
ഞാൻ ഡോക്ടറിന്റെ ഒരു വലിയ ഫാൻ ആണ് വർഷങ്ങളായി. ചിലർക്ക് തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. പക്ഷേ എന്തിനേക്കുറിച്ചും ഉള്ള താങ്കളുടെ അറിവുകൾ ഞങ്ങളെപോലെയുളവർക്ക് പകർന്നു നൽകുന്ന ആ വലിയ മനസ്സിന്🙏🙏🙏🌹
@vinitharajesh1022 жыл бұрын
❤️
@somansk55042 жыл бұрын
Sir. അങ്ങയുടെ മിക്കവാറും എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് കാരണം ആ വീഡിയോ കാണുന്ന സമയം നമുക്ക് ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല പകരം ഏറെ ഉപകാരപ്രദം ആയിരിക്കും എന്നതുകൊണ്ടാണ് 👍❤
@fathimakh6832 жыл бұрын
Nhanum ella video nokkum
@sundarakshipk65122 жыл бұрын
വളരെ പ്രയോജനമുള്ള video. Thankyou Dr.
@gopinathan9368 Жыл бұрын
njanum
@rohiniunni74073 ай бұрын
Thank you Doctor for all your valuable videos😊
@soumyavp93023 ай бұрын
God bless you doctor
@nalinirajan88712 жыл бұрын
ജീരകത്തിന്റെ ഗുണങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി..
@sheeba50142 жыл бұрын
Thank you ഡോക്ടർ 🙏 ❤ ഇവിടെ ഞാൻ വാങ്ങി വെച്ച ജീരകം വെറുതെയിരിക്കുവാണ്. ഇനി സർ പറഞ്ഞപോലെ കഴിക്കും 👍
@manithan94852 жыл бұрын
അയൽപക്കത്തുള്ളവർക്ക് കൊടുത്തില്ലായിര്ന്ന? വെറുതെ എടുത്ത് വച്ചിട്ട് ന്താ കാര്യം ? ന്തായാലും പഴയത് കഴിക്കണ്ട
@Shajumon19712 жыл бұрын
എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ ശരീരത്തിന് പലവിധത്തിലും ഗുണകരമാണ് എന്നാൽ ഇന്നത്തെ തലമുറ വീട്ടമ്മമാർ ഇവയൊന്നും ഭക്ഷണങ്ങളിൽ ചേർത്ത് പാചകം ചെയ്യുന്നതിൽ വളരെ പിന്നോക്കമാണ്, ചിലർ പറയുന്ന കാരണം കുട്ടികൾക്ക് ഇതിന്റെയൊന്നും രുചി ഇഷ്ടമല്ലാന്ന് അതിന്റെ ഫലമായി അവർ പോറ്റി വിടുന്ന തലമുറകൾക്ക് പ്രതിരോധ ശേഷിയും മറ്റും കുറവായിരിക്കും, ഡോക്ടർ പറഞ്ഞത് അവരെ പോലുള്ളവർക്ക് ഉപകാര പ്രധമാകട്ടെയെന്ന് കരുതാം.
@LeelamaRamakrishnanNair3 ай бұрын
Dear doctor , Thanku very much. ജീരകത്തെക്കുറിച്ചു ഇത്രയും വിവരങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ മനസ്സ് ദിവ്യമാണ്. അതല്ലേ ഇത്രയും വിശദമായി പറഞ്ഞത്. 🙏🙏❤️❤️
@vishnunampoothiriggovindan2855Ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾക്ക് സന്തോഷം. Dr. എന്നും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നല്ല വ്യക്തതയോടെ പറഞ്ഞു തരുന്നു ✌️👌👍
@ramakrishnanka77972 жыл бұрын
വലിയ അറിവ് പകർന്നു തരുന്ന താങ്കൾ ക്ക് നന്ദി.
@shailajavelayudhan85432 жыл бұрын
ജീരകത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു സന്തോഷം sir
@faisalmon58682 жыл бұрын
Doctorude....samsaram...kettall thanne Oru positive energy...aanu.💪💪👍👍😍
@anandavallyc76222 жыл бұрын
നല്ല അറിവ് തന്ന ഡോക്ടർക്ക് വളരെ നന്ദി
@sruthimohan724720 күн бұрын
ഇതാണ് doctor ഇങ്ങനെയാവണം docor👌 Explanation കൃത്യവും വ്യക്തവുമായി അവതരിപ്പിച്ചു 💕
@ribinami Жыл бұрын
ഒരുപാട് നന്ദി dr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
@sureshkumarsuresh81672 жыл бұрын
ഡോ: ജീ... അങ്ങ് ഒരു അറിവിൻ്റെ ഭണ്ഡാരം തന്നെ. നമിക്കുന്നു ഈ വിവരങ്ങൾ നൽകുന്നതിന്
@sushamamohan9912 жыл бұрын
ജീരകം ഞാൻ കറികളിൽ കൂടുതൽ ചേർക്കും പക്ഷേ ഇത്ര ഗുണം അറിഞ്ഞിരുന്നില്ല എനിക്ക് മണവും രുചിയും ഇഷ്ടമാണ്👌👌👌👌👍👍👍💯 Thanks Dr
@vidhyatn95582 жыл бұрын
Real hero dr ... Simplicity in saying ... Working for poor oneesss... ,You are a real dr ...
@innirarajagopal2634 ай бұрын
ജീരകത്തെക്കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം വളരെ നന്ദിയുണ്ട്🙏🏻❤️Thank you
@jijiajikichus78712 жыл бұрын
പുതിയ അറിവിന് നന്ദി ഡോക്ടർ 🙏🙏
@indirasasidharan4062 жыл бұрын
Thanks Doctor. Very informative. Definitely take as suggested
ഡോക്ടർ വളരെ പ്രയോജനകരമായ നിർദേശങ്ങളാണ് താങ്കളിൽ നിന്നും ലഭിക്കുന്നത്. ജീരകം 5 ഗ്രാം പച്ച ജീരകമാണോ വറുത്തതാണോ പൊടിക്കേണ്ടത്. വ്യായാമത്തിന് മുമ്പ് എപ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി വ്യക്തമാക്കുമോ
@ushakrishna94532 жыл бұрын
Good information thank you Doctor and God bless you
@yks802 жыл бұрын
Sir, ഏത് ടൈപ്പ് ജീരകം ആണ് വേണ്ടത്?
@kunji66042 жыл бұрын
ചെറിയ ജീരകം ആകും കാരണം അതാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്
@yks802 жыл бұрын
@Joel Varghese Lejo ravile better
@kunji66042 жыл бұрын
@Joel Varghese Lejo സാർ ഉറങ്ങി കാണും ഇനി msg കാണുമ്പോൾ റിപ്ലൈ തരുമായിരിക്കും
@hamzakthamzakaruvallythodi42662 жыл бұрын
Good മെസ്സേജ് Thankyou doctor
@alavisapafi123alavi82 жыл бұрын
സാറിന് അഭിനന്ദനങ്ങൾ
@jpandhoor88372 жыл бұрын
Good info dr. Thank you
@haseenasaleem-ci1yf Жыл бұрын
8:37 valjyea jeerakam
@Heleenamn27182 жыл бұрын
ഞാൻ എപ്പോഴും ആഹാരത്തിനു ശേഷം ജീരകം കഴിക്കാറുണ്ട്. ഗ്യാസ് കയറാതിരിക്കാനാണ്.
@akhilsurendar2 жыл бұрын
Doctor please start English channel also.. u ll become famous worldwide.. for sure.
@shemeemmltr85302 жыл бұрын
Or add English subtitles 👍
@AjayKumar-wq2ki2 жыл бұрын
@@shemeemmltr8530 english subtitle und bro🙌😍
@hariwelldone23132 жыл бұрын
sir, ഇന്ന് മാർക്കറ്റിൽ പെട്ടന്ന് തടി വയ്ക്കാനും, മെലിയാനും ഒള്ള ഒരു പാട് മരുന്നുകൾ ഉണ്ട്.... ഇതെല്ലാം കണ്ട് വാരി വലിച്ചു കഴിച്ചു അതിന്റെ സൈഡ് എഫക്റ്റും പേറി നടക്കുന്നവർ ഒരുപാട് ഒണ്ട്... പക്ഷെ ഇതെല്ലാം തന്നെ പക്കാ ആയുർവേദ മരുന്നുകൾ ആണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്... ഇതിലെ മറഞ്ഞിരിക്കുന്ന ചതി കുഴികളെ പറ്റി ഒന്ന് വിശദീകരിക്കാമോ പ്ലീസ്
@roshu5622 жыл бұрын
Enthu medicine kurachanu paranjathu..Herbal life nutrition anoo
@ruksaworld95482 жыл бұрын
Herbal life nutrition കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@amalhashim85372 жыл бұрын
👍
@zainabak7002 Жыл бұрын
Thank u Dr good information
@rajivnair15602 жыл бұрын
Hi Dr. Thank You for this Vital Information. It's just wonderful. Thank You nd God Bless You.
@sprakash80652 жыл бұрын
ചെറിയ ജിരകം ആണോ നല്ലത് ഡോക്ടർ... അതോ വലിയ ജിരകമോ??
@sushmithaphilip7513 Жыл бұрын
Cheriya jeeragam ano valiya jeeragam ano
@mathewabraham41906 ай бұрын
ഞാൻ ദിവസവും അയമോദകവും പെരുംജീരകവും അല്പാല്പം ഒരുമിച്ച് കഴിക്കാറുണ്ട്.
@sreekumarss77742 жыл бұрын
നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ🙏🙏
@salimabdula2947 Жыл бұрын
സർ ഞാൻ ഒരു ദിവസം 100ഗ്രാം വരെ ജീരഗം ചവച്ചു തിന്നാറുണ്ട് അത് എന്റെ വീക്നസ്സ് ആണ് എങനെ കൈക്കുന്നതിൽ വല്ല ദോഷവും വരുമോ?
@krishnakumari-ow5oz3 ай бұрын
Thank you doctor very good message ❤❤
@GAMEMASTER-xr7go2 жыл бұрын
Thanks. Nalla information
@sreekumarvp7772 Жыл бұрын
നന്ദി നമസ്കാരം
@Ushakumari-yc7pm2 жыл бұрын
നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ. നന്ദി
@joseemmatty31212 жыл бұрын
Doctor you are great advisor You have deep knowledge and excellent efficiency about medicine iusually attend your advice you are not selfish JosEmmatty spoken English Teacher Ayyanthole 3
@rose88362 жыл бұрын
Dr Parkinsons deceaseine kurich Oru video chaiyamo
@gigi.90922 жыл бұрын
Dr. Which jeerskam is best sir... Sajeerakam,perum jeerakam,nallajeerakam,Karim jeerakam Kindly please Dr.Rajesh Kumar Sir
@sreerajrnair88742 жыл бұрын
Good information. with complete👌💯 details very thanks🙏 Smart Dr
@ajithabinojbinuajitha2 жыл бұрын
Thanks Dr Good Information 🙏🙏
@seenas40572 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകളാണ് ഈ വീഡിയോയിലൂടെ തന്നത്. നന്ദി..🙏🙏🙏🙏🤝 മോര് തൈര് കഴിക്കാൻ പറ്റാത്തവർ എങ്ങനെയാണ് കഴിക്കേണ്ടത്. Pls reply
@mansoorraja6142 жыл бұрын
This is very very true ,, I have experience…thank you sir ,,,,
@annammamichael60212 жыл бұрын
Thanku Dr.God bless
@arathisukumaran1962 жыл бұрын
Thanku Docture
@bolypv27142 жыл бұрын
ഡോക്ടര്‍, Sub-clinical Hypothyroidism and , Impaired fasting glucose ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടമോ
@allin1byafz7212 жыл бұрын
Padikkanirikkumbol jeerakam vayil ett erunnu padikkuvarnnu jn. Pinneed ath vallya preshnam aaayi... Daily 100 g ntae pack mathiyaavand aayi. Addict aayi poi... Eppo oru paad paad petta nirthiyath. Athkond jeerakam kazhikkan theerumanikkunnavar veruthe vayil ett chavaykkathe.. Bakshanathil cherth kazhikkan shramikku.
@Arathisukumaran4 ай бұрын
Thanku docture
@jessyjose3740 Жыл бұрын
Thanks for the information. Fried cumin powder is usefull or normal. Pls. reply
@bindhusanta90642 жыл бұрын
ഏത് തരം ജീരകം ആണ് സർ അങ്ങ് ഉദ്ദേശിച്ചത്.. പെരുംജീരകം ആണോ, ചെറിയ ജീരകം ആണോ.. പറഞ്ഞുതരണേ സർ..
Valuable information. Thank you dr. ഒരു doubt - ജീരകം ചൂടാക്കി പൊടിക്കുന്നത് കൊണ്ട് ഈ പറഞ്ഞ ഗുണങ്ങൾ കുറയുമോ?
@tomshaji2 жыл бұрын
Kurayum ,heat chyumbol nutrients nashtapedum
@vijayaashokan30992 жыл бұрын
😎
@user-pb7bz6xe4k3 ай бұрын
Thanku sir great
@yjklmnop_z167z6 ай бұрын
, nalla arivu,
@user-sy3fv4dv8l2 жыл бұрын
എനിക്ക് ഇതൊന്നും അറിയില്ല ഞാൻ daily ചെറിയ ഒരു കവർ ജീരകം കഴിച്ചു തീർക്കും...
@user-er6gw2hm2g Жыл бұрын
Naanum
@thomasjacob9225 Жыл бұрын
Thanks for your blessing🙏🙏
@shaijakamaru48712 жыл бұрын
ശരീരത്തിലെ നീർക്കെട്ട് പോവാനും വണ്ണം കുറയാനും എന്താണ് ചെയ്യുക സാർ. ജീരകം പൊടിച്ചു വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതിയോ. എനിക്ക് തയ്റോട് ഉണ്ട്. എന്താണ് ചെയ്യുക. വണ്ണം കുറയാൻ എന്താ ചെയുക. ഭക്ഷണം അധികം കഴികാത്ത ആളാണ് ഞാൻ. പ്ലീസ് ഇതിന് മറുപടി തരണം.
@mhdalibishara73852 жыл бұрын
സർ ജീരകം ചെറുതാണോ വലിയ ജീരകമാണോ നല്ലത്
@treesageorge9642 жыл бұрын
Gud information sir 🙏🙏
@mytvvideos99382 жыл бұрын
Thank u Dr... 👍👍 Dr if we dry roast jeeragam is it okk Dr??bcoz I always wash and dry so oru doubt dr
@subransubranmundaya12142 жыл бұрын
🙏🙏🙏. നല്ല. മെസേജ്.
@rifaanees2762 Жыл бұрын
ചെറിയ ജീകമാണോ വലിയ ജീരകമാണോ കഴിക്കേണ്ടത്???
@thashreefclt66852 жыл бұрын
Jeerakam addict aaya njan 😋
@theklathomas15742 жыл бұрын
Good information Doctor.Thank you Doctor.May GOD BLESS you and your family Abundantly
@sathyamohan68012 жыл бұрын
Great information 🙏🙏🙏👍Dr thanks for sharing
@subikaja35362 жыл бұрын
Very good informaton tnq docter
@mufeedhamufi19942 жыл бұрын
Sr. പേരുജീരകംആണോ അതോ ചെറിയ ജീരകം ആണോ ഒന്ന് പറഞ്ഞു തരോ