0:00 പരീക്ഷയും ആഹാരവും 1:20 നല്‍കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ 6:00 നൽകേണ്ട ഭക്ഷണങ്ങൾ 10:00 രാത്രി എന്തു കൊടുക്കണം?
@soneshpsoman4796 Жыл бұрын
Sir ente achan brainhack cheythinu 19 yr age ippol 31 yr aayi.njan 30 age vare mindloss guliga kazhichinu.ippol foodil ariyatha tharunudo samishyam und. Ennik futuril alshimers varumo please enne onnu sahayikkanne sir njan cardio exercise cheyunnudu,B12 guliga kazhikkunudu veedukar ariyathe.. Pakshe urakan anubathikkunnila 2day kudubol uragum
@parvathy122 Жыл бұрын
@@soneshpsoman4796 b
@atozvideos3035 Жыл бұрын
ഓട്സ്,റാഗി, മുട്ട, ഇവയൊക്കെ നല്ല താണ്
@craftzone9527 Жыл бұрын
സാറിൻ്റെ വീഡിയോസ് വിലമതിക്കാനാവാത്ത അറിവുകളാണ് Thanks a lot
@Vlogswithsisters2219Ай бұрын
Thank you 😊😊😊 Doctor 🎉🎉🎉🎉
@reemaps1428 Жыл бұрын
Dr.sirnu ഒരായിരം നന്ദി,ente മോൾ 10ത്തിൽ annu,sir. E സമയത്ത് പറഞ്ഞു തരുന e അറിവുകൾ ഏറ്റവും വില പെട്ടതാണ്.💖💖💖💐💖💖💖🙏🙏💞🌟💞🌹💞🌟💞🙏🙏
@devanandascorner860910 ай бұрын
Thank you sir, your suggestion is very helpful😊😊
@തൃശൂർകാരി-ണ2ഹ Жыл бұрын
1 to 15 വയസ് വരെ കുട്ടികളുടെ വിരുദ്ധ ആഹാരം ഒന്ന് പറയാമോ dr plz 😔😔
@rasheedrashikrasheedraheem9399 Жыл бұрын
Nalla arivum nalla doctorum dhaivam anugrahikkate
@jasi1777 Жыл бұрын
കുട്ടികൾക്കുണ്ടാകാറുള്ള പരീക്ഷ പേടി മാറ്റി ഉന്നത വിജയം കരസ്തമാക്കാം.... 👍 താല്പര്യമുള്ളവർ അറിയിക്കുക
@smitasoji533 Жыл бұрын
Thank you very much Doctor.
@viratkohli56552 Жыл бұрын
+2 ullavar undo
@sruthyviswanath9616 Жыл бұрын
Valuable Information. Thank you dr 👍👍
@ranjinimr3175 Жыл бұрын
Thank you so much Dr 🙏🙏
@nihalnihal3980 Жыл бұрын
Thangkyou doctor രാവിലെ വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ ഒരുപാട് ഗുണങ്ങൾ വീഡിയോ ഇപ്പോൾ വൈറൽ ആണ് അതിനെ കുറിച് ഒരു ഡീറ്റൈൽ വീഡിയോ ഡോക്ടർ ചെയ്യണം all request please 100 please waiting for you sir 🙏🙏🙏🙏🙏🙏🙏
@divyahmaller9282 Жыл бұрын
Thank you doctor 🙏
@gouthamsuresh1452 Жыл бұрын
Sir how study early morning oru video cheyyamo
@jollybabu3387 Жыл бұрын
Thank you sir 👍🏼❤️
@sabycm2037 Жыл бұрын
Thank you doctor
@craftzone9527 Жыл бұрын
വിരുദ്ധ ആഹാരങ്ങൾ എന്ന വിഷയ ത്തിൽ ഒരു വീഡിയോ പ്രതീ ക്ഷിക്കുന്നു
@ushaindran5433 Жыл бұрын
Thank you doctor🙏good information 🙏
@bijubiju7954 Жыл бұрын
From my heart thanks thanks thanks. Dr. കട്ടൻ ചായ ആയുസ് കൂട്ടും ഇത് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടതാണെന്നും, psc പൊതുവിഞ്ജനത്തിൽ ചോദിച്ചിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ വിശദികരിക്കുമോ?
@varshat9111 Жыл бұрын
Orupadu thanks sir
@Vlogswithsisters2219Ай бұрын
😊😊😊
@sunithas1024 Жыл бұрын
Thank you sir 🙏
@hemaadarsh916 Жыл бұрын
Engane any Dr ..njn kodukkunnatu👍👍
@nadeeramoideen7127 Жыл бұрын
Very good informations as usual. Thanks
@reshmabaiju3883 Жыл бұрын
Thanku sir😊
@saranyashanoop466 Жыл бұрын
Thank you Dr
@shahanasherin6969 Жыл бұрын
Face il undakunna PERIORAL DERMATITIS & SEBORRHEIC DERMATITIS..... Ithinte Differents & Remedies vech oru Vedio cheyyumo?
Dr. PCOD ullavar , paalikenda oru lifestyle , kazhikan padullava, kazhikan paadillathathu yenniva oru proparaayi oru videoyil parayan patuo? Waiting for ur video.
Sir njan plus oneil padikkunu orma shakti valare kuravan ee vacation enjoy cheyanamennu enik agraham und plus two life adich polikanum 🥺🥺
@mollybabu627 Жыл бұрын
Dr. I coffee nallathano. Onnu parayamo.
@nasle.k.1492 Жыл бұрын
Jazakallah hayr
@fhsjsthszfxhfhkzfyhzzfug Жыл бұрын
Hi sir I have long hair but no thickness Can you suggest food items fir this
@mohammedsalman221 Жыл бұрын
Ente ponnu doctor 💐💐💐
@kannapigameing Жыл бұрын
Dr, കുട്ടികൾക്ക് സോയബോൾ കറിവെച്ചു കൊടുക്കാൻ കൊള്ളില്ല എന്നു കേട്ടിട്ടുണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ഇടുമോ
@sindhusatheesh3198 Жыл бұрын
കുടലിൽ. ഫങ്ഷൻക്ലിയർ annonnu അറിയാൻ ചെയ്യേണ്ട ട്സ്റ്റ്.. എന്താണ് സർ..ഉണ്ടോ
@fellamollfellamoll8062 Жыл бұрын
Thank u sir ente mon sslc aan
@thoyalinkarariya8brollno.314 Жыл бұрын
Ente molde blood iron high annu enthe chhayanam doctor oru video chayamo please
@nishat9822 Жыл бұрын
👍
@kamarunnisabp231 Жыл бұрын
Sir entey mol hostelilanu appol endu chaium sir
@priyankamanukamal9338 Жыл бұрын
🙏🙏🙏
@jeffyfrancis1878 Жыл бұрын
👍😍❤
@mgnair9210 Жыл бұрын
HI FRIENDS Excellet Dr. HOW about HONEY dr.
@devikasanthosh9841 Жыл бұрын
Sir..Nammude body il black spot pole athayithu karutha maruku pole red spots varunnathu enthu kondaanu? Athe patti oru vlog cheyyamo sir.. Red spots varunnathu future il cancer varaan chance undennu kettu..athu fake aano allayo?
@athirarajan6010 Жыл бұрын
Sir e topic ayi related Aya karyam alla chodikan pokunathu.
@This_time_will_change_soon Жыл бұрын
🤝
@mahalakshmi-ms6os Жыл бұрын
Sir aspirin kazhikunnavar chia seeds kazhikan padille pls reply dr
@santhoshr7763 Жыл бұрын
ഡോക്ടർ.... അല്പനേരം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടുവിന്റെ അടിഭാഗത്ത് അതിയായ വേദന അനുഭവപ്പെടുന്നു... ഇരിക്കുമ്പോൾ വേദന അറിയുന്നില്ല.. എഴുന്നേൽക്കാൻ ബുദ്ധിമുട്ട്.. ഇതുമായി ബന്ധപ്പെട്ട് ഒരു video ചെയ്യുമോ..
@athirarajan6010 Жыл бұрын
Enik oru mon undu 2years and 3 months ayi night il ottum urakam ila epozhum kuthi marinju kidakum night full athu enthu kondanu Dr.
@HarishKumar-hx1lo Жыл бұрын
🙏❤🙏
@SM-PAXXLO Жыл бұрын
apo nale Mudal pattini kidakkaam
@rajiramesh948 Жыл бұрын
❤❤ first
@hafihamdan Жыл бұрын
Cold ഉള്ള സമയത്ത് egg കൊടുക്കുന്നത് കൊണ്ട് problem ഉണ്ടോ...
@ahmadsameena4296 Жыл бұрын
Examwinner
@robinthomas9392 Жыл бұрын
ഡോക്ടർ മുടി സോപ്പ് ഉപയോഗിച്ചു കഴുകിയാൽ എന്ത് എങ്കിലും കുഴപ്പം ഉണ്ടോ? ഒത്തിരി ആളുകളുടെ സംശയം ആണ് 🙄 ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@kajahusain1781 Жыл бұрын
😘👍
@athirarajan6010 Жыл бұрын
Athu pole chilapol oke kunju urangumpozhum chilapol allathapozhum snoring sound pole undakum mikapozhum fever vannu kazhinju pokumpol anu sound undakunathu. Chilapol fever onum ila enkil polum athu pole oru kurukurup feel cheyarundu. Athu enthelum serious issue ano Dr. Kindly give me a reply sir.....
@Lez_n Жыл бұрын
Dr എനിക്ക് എന്ത് തിന്നാലും കൊറച്ചു കഴിഞ്ഞ പിന്നെ തൊണ്ടയിൽ വല്ലാത്ത ചവർപ് (വൃത്തികെട്ട choya😇)ആണ് എന്താ അങ്ങനെ
@fidasuhailfidasuhail9112 Жыл бұрын
Sir ee slim tea enn parayunna product nalladhano. Adhin valla side effect undo plz replay me
Hi doctor enik back born nte last l pain. Sitting position l ninnu eneekumpol nalla pain. Ethu doctor e kaananam
@amalks9945 Жыл бұрын
Examin munb chocolate kazhichal ormavarille ath മധുരം അല്ലേ
@signaturblended1500 Жыл бұрын
പരീക്ഷ കാലത്തു കുട്ടികൾക്ക് കൊറച്ചു question പേപ്പർ തിന്നാൻ കൊടുക്കണം എന്നാണ് എന്റെ ഒരു ഇതു.. Dr പറഞ്ഞത് കഴിച്ചിട്ടാണ് Einstein ഇത്രേം വല്യ ശാസ്ത്രഞ്ജൻ ആയതു എന്നു നമ്മൾ ഇവിടെ ഓർക്കണം. Thanks Dr Sir
@viratkohli56552 Жыл бұрын
Free ആയിട്ട് കൊറച് നല്ല കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ അത് ഉൾകൊള്ളാൻ പറ്റാത്തത് എന്ത് കഷ്ടമാണ്
@signaturblended1500 Жыл бұрын
@@viratkohli56552 നിങ്ങൾ പറയു.. ഈ പറയുന്ന പോലെ കുട്ടിക്ക് കൊടുത്താൽ അവന് ഫസ്റ്റ് റാങ്ക് കിട്ടോ?? പോട്ടെ.. പഠിക്കാൻ മോശം ആയ കുട്ടിക്ക് ഇതുപോലെ നോക്കിയാൽ അവന് average മർകെങ്കിലും കിട്ടോ.. പഠിച്ചാൽ മാർക് കിട്ടും.. ഇങ്ങനെ ഒക്കെ കഴിച്ചിട്ടാണോ നിങ്ങൾ ഡോക്ടർ ആയതു.. പറയു
@signaturblended1500 Жыл бұрын
@@viratkohli56552 പിന്നെ ഫ്രീ ആയി കിട്ടിയാൽ ആണു അതു വിശ്വസിക്കാൻ പ്രയാസം.. ഇനിയും ഉണ്ട്.. എല്ലാ ദിവസോം കോഫി കുടിക്കുന്ന ഒരു കുട്ടി.. പരീക്ഷ ആയിട്ടു കോഫി കൊടുക്കാതെ ഇരുന്നാൽ that will make negative impact to body.. He might get more tensed and eventually impact the exam as well..
@viratkohli56552 Жыл бұрын
@@signaturblended1500 പഠിക്കുന്നത് തലയിൽ കയറാനും, ക്ഷീണം ഇല്ലാതെ പഠിക്കാനും, നല്ല ആരോഗ്യ പരമായ ഭക്ഷണ ശീലം വളരെയധികം ഗുണകരം ആണ്
@signaturblended1500 Жыл бұрын
@@viratkohli56552 ഇനിയും ഉണ്ട്..Mark is directionally proportional to interest. For example Srinivasa ramanujam.. If student has interest on subject. Doesnt matter what he eats.. He will score mark.