0:00 ചില അനുഭങ്ങള്‍ 3:00 എങ്ങനെ വൃത്തിയാക്കണം? 5:00 അപകടമെന്ത്? 7:25 കുട്ടികളെ എങ്ങനെ വൃത്തിയാക്കണം? 8:20 ഏത് സോപ്പ് ഉപയോഗിക്കണം?
@rafeequekuwait30352 жыл бұрын
മല ത്യ രം സോപ് ഓപയോഗിച് കഴുകാർ ഉണ്ട് കാര്യം ആയ പ്രശ്നം ഇല്ല പ്രശ്നം ഉണ്ടോ
@freethinkerrockz91362 жыл бұрын
V wash use cheyunnath kond side effects undo ?
@DrRajeshKumarOfficial2 жыл бұрын
@@rafeequekuwait3035 not advisable
@moidunnigulam67062 жыл бұрын
വീട്ടിൽ നിന്ന് പുറത്തുപോയാൽ പഴങ്ങൾ അല്ലാത്തവ......പാകം ചെയ്ത ഭക്ഷണം കഴിക്കാൻ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം നമ്മുടെ ജനങ്ങൾക്ക് ഇങ്ങനെയുള്ള അവബോധം ഇല്ലല്ലോ എന്ന ആശങ്കയാണ് . ഐക്യരാഷ്ട്ര സഭ ഒരിക്കൽ കൈകഴുകൽ വാരം ആചരിച്ചത് പ്രധാനമായും ഈ ആശങ്ക മൂലമാണെന്ന് അക്കലാത്ത് സംശയം തോന്നിയിരുന്നു..... ആ വാരാചരണം ഒരുമാസമായി ദീർഘപ്പിച്ചു..... തുടർന്നു രണ്ടു മാസമാക്കി നീട്ടി..... എന്നിട്ടും വിശേഷമൊന്നുമില്ല . ജനം പഴയ പടി തന്നെ.
@kalesht32192 жыл бұрын
10 ദിവങ്ങൾ ആയി കുമിള ൾ വന്ന് എനിക്ക് വരുന്ന് കിട്ടുമൊ? pls എന്ന് Dubaill Kalesh
@dinudinu13962 жыл бұрын
എല്ലാവരും ചോദിക്കാൻ മടിക്കുന്നതും എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ അറിവ് നൽകിയ ഡോക്ടർക് നന്ദി
@sebastiankj53542 жыл бұрын
By
@vimalasr42892 жыл бұрын
Thank you Dr 🙏🙏🙏
@fajishahafsal67992 жыл бұрын
Olh
@thomasvp4458 Жыл бұрын
Thank you Dr
@shachanel7101 Жыл бұрын
👌👌👌👌⭐⭐⭐⭐⭐⭐🤲🤲🤲🤲👍😊
@ajmalali38202 жыл бұрын
Thank you sir സാർ ഞങ്ങളുടെ ഭാഗ്യമാണ്. ഞങ്ങൾക്കൊരു ധൈര്യവും ആശ്വാസവുമാണ്. വിശ്വാസവുമാണ്. ദൈവം സാറിനേയും കുടുംബത്തേയും കാത്തുരക്ഷിക്കട്ടെ.👃👃❤️❤️💐💐
@moidunnigulam67062 жыл бұрын
ആമീൻ (ദൈവം സ്വീകരിക്കട്ടെ )
@babyshopplanet68842 жыл бұрын
Ulla doctor 💊
@celinedev66992 жыл бұрын
9
@lathal2487 Жыл бұрын
Good information sir
@annanthonypadikkala69688 ай бұрын
@@moidunnigulam6706😂😂
@prasannankumar2224 Жыл бұрын
പലരും ചോദിക്കാൻ മടിക്കുന്ന കാര്യങ്ങൾ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤
@gameroc72 жыл бұрын
കേരളീയത്തിൻ്റെ സ്വന്തം ദൈവം, ദീർഘായുസും ആരോഗ്യവും എന്നും ഉണ്ടാകട്ടേ ,ഇതാണ് മനുഷ്യൻ
@jitheshjithesh920 Жыл бұрын
🙏🙏❤❤💜💜👍👍
@ShylaSoman-z8e5 ай бұрын
@@jitheshjithesh920❤❤❤❤beenmoon bbye bbye😮😅❤😅😊
@RajeevanK-dp8iv2 ай бұрын
@@ShylaSoman-z8el
@prasadka8041 Жыл бұрын
തീർച്ചയായും നമ്മുടെ സ്കൂളുകളിൽ ഇതിനൊരു പാഠഭാഗം തന്നെ വേണ്ടതാണ്....., നന്ദി ഡോക്ടർ... 🌹👍
@venugopi63022 ай бұрын
പ്രാക്ടിക്കലായി അദ്ധ്യാപക/പകി കളെ യും ഉപയോഗി ക്കണം !!!😁😂🤣
@Little_Grey_Cells2 жыл бұрын
കുറച്ച് വൃത്തി കൂടുതൽ ഉള്ള സ്വഭാവം ആണ് എൻ്റെത്, അത്കൊണ്ട് തന്നെ teenage പ്രായം തൊട്ട് എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു ഈ doubts, ആരോടെങ്കിലും ചോദിച്ചാൽ അവർ കളിയാക്കുമോ എന്ന പേടി കാരണം ഇത്രയും നാൾ ഈ സംശയവും വെച്ച് ജീവിച്ചു..sarikum ഇതൊക്കെ സ്കൂൾ വിദ്യാഭ്യാസത്തിൽ ulprduthendath ആണ്.. thank u doctor❤️
@zayanuvlog23302 жыл бұрын
Dr ഇഷ്ടം 😍😍
@Ani-r7l21 күн бұрын
Thanks
@mayamahadevan68262 жыл бұрын
നല്ല അറിവ് sir 🙏അധികം ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ.. വളരെ വിശദമായി പറഞ്ഞു dr. 🙏❤️
@salinik80542 жыл бұрын
Thankyu sir
@miyachippusdailylife51512 жыл бұрын
👍👍👍
@Sujatha-q9q9 ай бұрын
Ithrayum nalum kazhukathillairunno
@agsanthakumari11087 ай бұрын
@@salinik8054 l
@alvinwilson24162 жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് ആരോടെങ്കിലും ചോദിക്കാൻ മടിതോന്നുന്ന ഇത്തരം കാര്യങ്ങൾ വിശദമായും ലളിതമായും പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️
@LeelavathiOAadarshBNair2 жыл бұрын
Nalla oru msg thank. U doctor🙏🙏
@p.saseendranachary8862 жыл бұрын
@@LeelavathiOAadarshBNair 80809ooo9
@ShopSaher-ju3hu Жыл бұрын
Iam not clean any time
@Sujatha-q9q9 ай бұрын
European closet upayoghikunnavar ithe nokanam
@bineevkannan6406 Жыл бұрын
Wonderfull sir, ഈശോരന് തുല്യം, ശരീരത്തിന്റെ എല്ലാ മേഖലയിലും സാറിന് ഉള്ള കഴിവ് അപാരം തന്നെ, ഒരുപാട് കാലം, ആയുരാരോഗ്യ സൗഭാഗ്യതോട് കൂടിയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@prameelanoel25292 жыл бұрын
Great Doctor 🙏🙏🙏 ഇങ്ങനെ ഒരു Dr. ആരുമില്ല ഇന്നത്തെക്കാലത്ത് 🙏🙏🙏🙏 May God Bless You Dr 🙏🙏🙏
@sreedharannair53412 жыл бұрын
o
@mahadevan1979 Жыл бұрын
സത്യം 👍👍👍ഇങ്ങനൊരു മനുഷ്യൻ 🙏
@annanthonypadikkala69688 ай бұрын
😊@@mahadevan1979
@annanthonypadikkala69688 ай бұрын
@sreedharannair 0:00 😊5341
@jayakumarjayan132 жыл бұрын
Very thanks ഇത്രയും വിശദമായി ഒരു നാണക്കേടും തോന്നിപ്പിക്കാത്ത രീതിയിൽകാര്യങ്ങൾ മനസിലാക്കിതന്ന sir നു ബിഗ് സല്യൂട്ട് മറ്റാരും ആരോടും പറയാൻ പറഞ്ഞുകൊടുക്കാൻ താല്പര്യം കാണിക്കാത്ത വിഷയമായിട്ടും ❤🙏 സർ നിങ്ങള്ളെപോലുവരുടെ സേവനമാണ് സാർ നാടിനും നാട്ടുകാർക്കും അത്യാവശ്യം.......
@musthafak.v41887 ай бұрын
0:10
@sonidas59092 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുബോൾ അയ്യേ എന്നുപറയുന്നത് തെറ്റാണ്. ഇതുവരേക്കും ആരും പറഞ്ഞുതരാത്ത നല്ല messsge thanks dr. 🌹🌹🌹🌹🌹🙏🙏🙏🙏💯
@zeenathvp89712 жыл бұрын
ആരും പറഞ്ഞു തരാത്ത അറിവ് താങ്ക്സ് dr ദൈവം ആരോഗ്യം ഉള്ള ആയുസ്സ് തരട്ടെ 🥰🥰🥰
@moidunnigulam67062 жыл бұрын
മദ്രസയിൽ വിശദമായി പഠിപ്പിക്കുന്നുണ്ടല്ലോ ? ദ്വാരത്തിന്റെ പരിസരത്തുള്ളത് നിറം മണം അവശിഷ്ടത്തിന്റെ തടി എന്നിവ പോകും വരെ കഴുകണം...... ചുരുണ്ട ഭാഗങ്ങളുടെ മടക്കുക (മസ്രുബ)ളിൽ ഉള്ളത് ശ്രദ്ധിച്ചു കഴുകാൻ അല്പം പുറത്തേക്ക് മർദ്ദം കൊടുത്ത് തള്ളിപ്പിടിച്ചു കഴുകണം..... (ഫത്ഹുൽ മുഈൻ) ഇക്കാലത്ത് സോപ്പ് ഉപയോഗിച്ചാൽ വേഗം വൃത്തിയാകും . സോപ്പിന്റെ അംശം ബാക്കിവെക്കാതെ കഴുകിക്കളയണം എന്നു മാത്രം. .
@FlyingnRafi2 жыл бұрын
Zeenathu madrasa padanam illa alle muslim name mathram all including
@@moidunnigulam6706 എങ്കിൽ യൂട്യൂബ് കാണണ്ട.. മദ്രസയിൽ പോയാൽ മതി 😎
@akmanilkumarm45952 жыл бұрын
ഏത് വലിയ സ്ഥാനത്തിരിക്കുന്ന ആളായാലും ദിവസവും ചെയ്യുന്ന ഈ പ്രവർത്തിയെക്കുറിച്ചുള്ള വളരെ നല്ല അറിവുകൾ തന്നതിന് ഒരു പാട് നന്ദി ഡോക്ടർ .
@safvanasamad28842 жыл бұрын
ചോദിക്കാൻ മടിയുള്ള കുറേ ചോദ്യങ്ങൾക്ക് ഡോക്ടർ ഇന്ന് ഉത്തരം തന്നു..Thank you very much sir..🌹
@zayanuvlog23302 жыл бұрын
Yes😍
@gopinathannair18122 жыл бұрын
Hii GM
@railfankerala7 ай бұрын
🎉😂
@m56789anuu2 жыл бұрын
ഒരിക്കലും ഗുണമല്ലാതെ നഷ്ടമാവില്ല ഈ ടൈം 🥰🥰👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏👏
@kumaryv.c82602 жыл бұрын
നിത്യജീവിതത്തിൽ എന്നും ചെയ്യുന്ന കാര്യമാണെങ്കിലും ഇത് ഒരു പുതിയ അറിവാണ് സാർ... thank you...
@sreevalsanm61402 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്. പലർക്കും ഈ കാര്യത്തിൽ പല തെറ്റിധാരണ ഉള്ള കാര്യമാണ്. ഇത് എല്ലാവരും കേൾക്കേണ്ടതാണ്. ഇത്രയും നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് നന്ദി 🌹🌹🌹🏵️🏵️👌👌👌👍👍👍🙏🙏🙏
@ayshanadirsha57222 жыл бұрын
TT St Church
@മീനുക്കുട്ടി2 жыл бұрын
വളരെ ഉപകരപ്രദമായ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ഒരുപാട് നന്ദി ഡോക്ടർ 🙏
@vaheedamulloli4932 жыл бұрын
👍👌
@amalappu14432 жыл бұрын
👍thankyou
@babeeshkaladi2 жыл бұрын
വളരെ നല്ല അറിവ് സർ ♥️ അത് പോലെ പച്ചക്കറികളിലെയും, പഴങ്ങളിലെയും, മത്സ്യങ്ങളിലെയും വിഷം എങ്ങനെ ഒഴിവാക്കാം. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏
@surabhi77bh2 жыл бұрын
you can use Faraday oxonizer..really good
@shibu.t.v.8940 Жыл бұрын
@@surabhi77bh ഇത് എങ്ങനെ use ചെയ്യണമെന്ന് വിശദമായി പറഞ്ഞു തരൂ...? ഇത് എവിടെ കിട്ടും...? MRP എത്ര...?
@aliasthomas92202 жыл бұрын
അധികം ആരും ചോദിക്കാത്തതും അറിയാൻ താൽപ്പര്യമില്ലാത്തതും എന്നാൽ വളരെ ഗുണകരവുമായ അറിവുകൾ ! നന്ദി ഡോക്ടർ.
@chandranpm26012 жыл бұрын
¹¹¹1
@lissyfrancis65942 жыл бұрын
ഒരു അറിവും ചെറുതല്ല sir. എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്ന സാറിന്റെ ഇത്തരം വീഡിയോകൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്. 🙏ഒത്തിരി നന്ദി.
@arahman414 Жыл бұрын
ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത്തരം ആരോഗ്യ ശീലങ്ങളെക്കുറിച്ച് വളരെ നന്നായി വിശദീകരിക്കുന്നു. ഡോക്ടർക്ക് ആയുരാരോഗ്യം നേരുന്നു
@riyavarghese3889 ай бұрын
Thanks
@FighterAgainstdark8 ай бұрын
😂
@TheAbinn7 ай бұрын
😂😂😂😂😂😂
@mckck3387 ай бұрын
ലോകത്തിലെ ഏറ്റവും പുതിയ മതമാണു ഇസ്ലാം ...അത് കൊണ്ടാണു ഇത്തരത്തിലുള്ള നിയമങ്ങൾ ഇസ്ലാമിൽ വന്നത് ..അന്നത്തെ കാലത്ത് അറേബ്യയിലെ ജനങ്ങൾ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നവരായത് കൊണ്ട് മുഹമ്മദ് വെള്ളം ഉപയോഗിച്ച കഴുകാൻ പറഞ്ഞു .പക്ഷെ ഇന്നത്തെ സയന്റിഫിക് സ്റ്റഡി പറയുന്നത് ടിഷ്യു ഉപയോഗിച്ച് ക്ലീൻ ചെയുന്നതാണു കൂടുതൽ നല്ലത് എന്നാണു ..മുഹമ്മദ് ഇന്നാണു ജീവിച്ചിരുന്നതെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കൽ സുന്നത്താകുമായിരുന്നു ... ( എന്തൊക്കെ ആയാലും മൂത്രമൊഴിച്ചാൽ അവയവവും കയ്യും കഴുകുന്ന ആണുങ്ങൾ മുസ്ലിം വിഭാഗത്തിൽ മാത്രമേ ഉള്ളൂ ..അക്കാര്യത്തിൽ മുസ്ലിംകളെ അഭിനന്ദിക്കണം ..മറ്റുള്ളവരും ഇതേ മാതൃക പിന്തുടരുന്നത് നല്ലത് തന്നെയാണു )
@womensfellowshipskd7406Ай бұрын
Other things are sex, violence and murder. That's way educated and intelligence Muslims leave Islam.✌🏻❤️
@yogagurusasidharanNair9 ай бұрын
ആരും പറഞ്ഞു കൊടുക്കാത്ത ഇത്തരം അറിവുകൾ ചങ്കുവച്ചതിൽ വളരെ നന്ദിയുണ്ട്.
@AnilKrishna-ue4cv Жыл бұрын
ഡോക്ടർ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🙏🏻💐
@subbalakshmipg25752 жыл бұрын
ഇത് പോലെയുള്ള പ്രയോജനകരമായ കാര്യങ്ങൾ ഞങ്ങളുടെ അറിവിലേക്ക് പകർന്ന് തന്നതിന് ഒരു പാട് നന്ദി ഉണ്ട് . എപ്പോഴും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jessyanthony39612 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ
@abdullap18252 жыл бұрын
വളരെയധികം പഠനാർഹമായ വിഷയാവതരണം- ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ
@vaheedudheenmuhammed96262 жыл бұрын
ആമീൻ.....🤲
@sheeba50142 жыл бұрын
ഇതുവരെ ആരും പറഞ്ഞു തരാത്ത വളരെ അത്യാവശ്യമായ കാര്യങ്ങൾ. വൃത്തിയുണ്ട് എന്ന് നമ്മൾ പറയുമ്പോഴും പല കാര്യങ്ങളിലും നമുക്ക് വ്യക്തമായ അറിവുകളില്ല എന്നതാണ് വസ്തുത. വളരെയധികം നന്ദി ഡോക്ടർ 🙏 ❤ തീർച്ചയായും ഷെയർ ചെയ്യേണ്ട വീഡിയോ തന്നെ 👍👍
@moidunnigulam67062 жыл бұрын
തീർച്ചയായും വൃത്തിയുണ്ട് , പക്ഷേ വെടിപ്പ് ഇല്ല..... "വൃത്തിയും വെടിപ്പും " ഉണ്ടെങ്കിലേ ശുദ്ധിയാകൂ എന്ന് പഴമക്കാർ പറഞ്ഞത് ഇതൊക്കെയാണ് .
@faisalnkm94242 жыл бұрын
ഉപകാരപ്രദം
@sukumarank8082 Жыл бұрын
ഇല്ല ഡോക്ടർ തെറ്റിധരിക്കില്ല. സത്യത്തിൽ ഇതു പോലുള്ള കാര്യങ്ങളാണ് വളരെ പ്രാധാന്യമായി കാണേണ്ടത്.
@thankammalakshmiamma40952 ай бұрын
ഡോക്ടറുടെ ഈ advice valia അനുഗ്രഹം തന്നെ ആയി ഏറെ കാലം ആയി മനസ്സിൽക്കൊണ്ടുനടക്കുന്നതുമാരോടുമ്യതത്തും ആയ ഈ വിഷയത്തിൽ കൃത്യമായി വേണ്ട വിധംവിധം സംശയ നിവാരണംപറഞ്ഞുകൊള്ളുന്നു വരുത്തി തന്നതിന് അളവറ്റ നന്ദി പറഞ്ഞു കൊള്ളുന്നുരോട് ചോദിക്കാൻ കഴി
@hussainaraharahman68752 жыл бұрын
സാർ മനുഷ്വത്വമുള്ള ഒരു ഡോക്ടറാണ്.
@vinukm17565 ай бұрын
ഹലോ ഡോക്ടർ എത്രയോ വലിയ അറിവുകളും അനുഭവങ്ങളുമാണ് പങ്കുവയ്ക്കുന്നത് ഒരുപക്ഷേ മക്കളോട് പാരൻസ് ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയുക എന്നത് അത്ര എളുപ്പ കരമല്ല ഇതുപോലുള്ള വീഡിയോസ് ഒത്തിരി ഉപകാരപ്രദമാണ് നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു
@prasadks3452 жыл бұрын
Dr, നല്ല അറിവുകൾ ആയിരുന്നു. ഭൂരിപക്ഷ ആളുകൾക്കും ഉപകാരമായി തന്ന നല്ല അറിവ് തന്നെ ആണ് 👍
@rathnavallyvaliyaparambil81962 жыл бұрын
താങ്ക്സ് സാർ ആരും പറഞ്ഞു തരാത്ത നല്ലൊരു നിർദേശം പലർക്കും അറിവില്ലാത്ത കാര്യം ഇത്തരം ഒരു വീഡിയോ ചെയ്യാൻ തോന്നിയ അങ്ങയുടെ ആ വലിയ മനസ്സിന് ഒരുപാട് നന്ദി നന്ദി ❤️❤️❤️👌👌👌👌🙏🙏🙏🙏🙏👍👍👍👍👍
@resh58712 жыл бұрын
ഇതൊക്കെ നാണവും മാനവും കരുതി നമ്മളും മനസ്സിൽ വച്ചുകൊണ്ട് ഇരുന്നാൽ ഇതുപോലെ ഒരു വീഡിയോ ഡോക്ടർ വിചാരിച്ചെങ്കിൽ ചെയ്യാൻ പറ്റുമോ ഇത് എന്ത് ഉപകാരമാണ് 💐💐💐💐💐💐
@madhavanchullikkara27638 ай бұрын
😊😅
@madhavanchullikkara27638 ай бұрын
😊😊😅😮
@bencymolbabu22928 ай бұрын
ഇത് വരെ ആരും പറഞ്ഞു തരാത്ത അറിവ് ആണ് ഡോകടർ പറഞ്ഞു തന്നത്.....വളരെ നന്ദി സാർ
@jayanunnithan73952 жыл бұрын
വളരെ വെക്തമായി വിശദീകരിച്ചിരിക്കുന്നു....very good Dr..
@meenak33512 жыл бұрын
Very good. നല്ല advice ആണ് ഇത് .thank you for ur valuable advice. തീർച്ചയായും വളരെ ആളുകൾ അറിഞ്ഞിരിക്കേണ്ട വിഷയം.pls don't skip it fully watch.
@pnvijayannair92272 жыл бұрын
Dear Dr. Rajesh Kumar, Great advice to the public / Society. However, according to your advice I use to do the cleaning, as advised by my TATA Company Doctor after small fisher surgery, 18 yrs. ago. Hence without any problem I am enjoying at this 70 years old. Your many valuable advises I use to listen and try to do the same. Thanks n regards, P N Vijayan Nair, Bangalore
@DrRajeshKumarOfficial2 жыл бұрын
thank you
@manikutty32492 жыл бұрын
Very good information
@rajuthomas57672 жыл бұрын
Not Fisher but fissure.
@meghaps1539 Жыл бұрын
For me fissure surgery done last week ....how to wash anal region after fissure surgery?
@dileeptej63142 жыл бұрын
Most helpful 👍👏അധികം ഡോക്ടർമാർ ഇതൊന്നും പറഞ്ഞു കൊടുക്കില്ല 🤝🤝
@കണ്ഠംരുസ്വാമി2 жыл бұрын
Thank you so much sir, ഇനിമുതൽ ഇതെല്ലാം ശ്രദ്ധിച്ചു ചെയ്യും.. എന്റെ ഗുതം എന്റെ ഉത്തരവാദിത്തമാണ് സൂക്ഷിക്കുന്നതിൽ. ഇനിയും ഇതു പോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
@unitedindia4848 Жыл бұрын
എന്റെ കുതം എന്റെ ഉത്തരവാദിത്തം. നല്ല മുദ്രാവാക്യം
@jameelaep22457 ай бұрын
Ni nu@@unitedindia4848j
@ponnujose7802 жыл бұрын
വളരെനല്ല അറിവാണ് പറഞ്ഞു തന്നത്. ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. 🙏
@kksnair68412 жыл бұрын
വളരെ ഉപകരിക്കും 👍. ഇതിനു ലജ്ജിക്കേണ്ട കാര്യമില്ല.
@shalirajpp43722 жыл бұрын
വളരെ നന്ദി സാർ . ഞങ്ങൾ മലയാളികൾ സാറിനോട് കടപ്പെട്ടിരിക്കുന്നു.
@mymoonathyousaf56982 жыл бұрын
വളരെ നല്ല അറിവുകൾ നൽകിയ ഡോക്ടർ നന്ദി 🙏🙏
@kinginithumbikal809 Жыл бұрын
ഓരോ വീഡിയോയും എത്രമാത്രം ഉപകാരപ്രതമാണ് താങ്ക്യൂ ഡോക്ടർ 🙏
@prajeeshpk14112 жыл бұрын
Dr ആറാടുകയാണ് ❤❤❤
@HealthtalkswithDrElizabeth2 жыл бұрын
പലർക്കും അറിയാത്തതും എന്നാൽ ചോദിക്കാൻ മടിക്കുന്നതും ആയ വിഷയം😊 വളരെ നന്നായിരുന്നു ഡോക്ടർ 🥰👍🏻
@Canvatutoria2 жыл бұрын
കഴുകാൻ അറിയില്ലേ
@parlr29072 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഞാന് സോപ്പ് ഉപയോഗിക്കാറുണ്ട് ഇനിമുതൽ നിർത്തി 🙏🏻
@omanageorge67772 жыл бұрын
correct doctor...thank you...but after cleaning from front, should wash from behind also...use mild soap/ handwash to clean the area...lastly wash both hands well with soap / handwash .
@kallianiraj4778 Жыл бұрын
Good information. ഡോക്ടറുടെ എല്ലാ Message കളും ഒത്തിരി valuable ആണ്. എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞ് തരാനുള്ള കഴിവ് ഡോക്ടർക്ക് ഉണ്ട്. നന്ദിയുണ്ട്
@mohamedfarooque63842 жыл бұрын
Dr, you have given a very imprtant advice. One more point I remind you. Please dont mind. End of washing give a little preasure so rectum portion will expand, wash again, it will get cleaned thorohly
@madathilhouse8392 жыл бұрын
നല്ല അറിവ് നൽകിയ .Dr.ക്ക് ബിഗ് സലൂട്ട്
@vinachandran36452 жыл бұрын
Valuable suggestions. Thank you doctor
@muhammedkp2976Ай бұрын
നല്ല വിവരവും വിവരണവും.ആവശ്യമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം സോപ്പ് ഉപയോഗിക്കുന്നത്തിലെ ആരോഗ്യപ്രശ്നം വിവരിച്ചത് ഏറെ നന്നായി.dr.വിവരണം എന്നും നല്ലത് തന്നെ.
@mcsnambiar78622 жыл бұрын
"അയ്യേ, ഈ ഡോക്ടർ എന്തൊക്കെയാണ് പറയുന്നത്! " ആരോഗ്യം സംരക്ഷിക്കുവാനുളള ചില ചെറിയ കാര്യങ്ങള്‍ മാത്രം!
@pankajashiamma98702 жыл бұрын
ഇതെല്ലാം പറഞ്ഞു തന്ന & .ക്ക് വളരെ നന്ദി PIP
@sasidharankoroth7548 Жыл бұрын
വിലയേറിയ വിവരണങ്ങൾ നൽകിയ ഡോക്ടർക്ക് നന്ദി.
@sreeletha.nnarayan10882 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന Dr. Rajesh . Thank you sir. Stay blessed
@leemakumari2 жыл бұрын
പറയണം പറഞ്ഞതിനു നന്ദി പലരും അവഗണിക്കുന്നതാണ് ഈ കാര്യo സോപ്പ് ഉപയോഗിക്കാറില്ല. പലരും
@zainsvocals2 жыл бұрын
Thank you very much for this valuable lesson doctor 😊👍
@autosolutionsdubai319Ай бұрын
മദ്രസയിലും ദർസുകളിലും വിശദമായി പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം ആരോഗ്യപരമായ അറിവുകളാണെന്നു അറിയാത്തവർക്ക് തിരിച്ചറിയാൻ സഹായിച്ച ഡോക്ടർക്ക് നന്ദി.
@anicekurian52562 жыл бұрын
Thank you very much Dr Rajesh for your valuable and excellent information presented in a simple way 🙏
@sreedharakurup51389 ай бұрын
സാർ, നല്ല അറിവ് കിട്ടിയതിൽ ഒരുപാട് സന്തോഷം. 🙏🏻🙏🏻
@chandrikadevitk60502 жыл бұрын
പ്രയോജനകരമായ ഒരു മെസ്സേജ്. Thanku sir.
@Techyflash12 жыл бұрын
Very thanks doctor പുസ്തകങ്ങളിൽ നിന്നും കിട്ടാത്ത അറിവുകളാണ് sir തന്നത് ഒരുപാട് Thanks
@krishnakumarkrishnakumar75412 жыл бұрын
ഈ കാലഘട്ടത്തിൽ കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശരി 👍👍👍
@anicampus31462 жыл бұрын
🙏🙏🙏🙏🙏
@ajilabhimanue98952 жыл бұрын
Hai രാജേഷ് സാർ, Very useful information. ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ. എല്ലാവർക്കും ഉപകരിക്കും. Best wishes ❤️❤️❤️
@abhishekam58532 жыл бұрын
ഇതെല്ലാം കേൾക്കുന്ന NEET(UG) Aspirant. Love you DR.
@moidunnigulam67062 жыл бұрын
നമ്മുടെ വിദ്യാഭ്യാസം കൊള്ളേണ്ടിടത്ത് കൊല്ലുന്നില്ല എന്ന് സാരം..
@athiraramachandran8042 жыл бұрын
Me too
@kunjukunjunil14812 жыл бұрын
@@moidunnigulam6706 He said aspirant not mbbs doctor
@moidunnigulam67062 жыл бұрын
@@kunjukunjunil1481 /അതൊക്കെ പൊതു വിദ്യാഭ്യാസത്തിൽ ലഭിക്കേണ്ട അറിവുകളല്ലേ. ? അതിനും MBBS പഠിക്കണമെന്നാണോ ?
@kunjukunjunil14812 жыл бұрын
@@moidunnigulam6706 അയാൾ എംബിബിസ് പഠിക്കുന്നു എന്ന് പറഞ്ഞില്ലല്ലോ ,NEET പരീക്ഷ എഴുതാൻ തയാറെടുക്കുന്നു എന്നല്ലേ പറഞ്ഞത് ? നിങ്ങൾ പഠിച്ച ഏത് "പൊതു വിദ്യാഭ്യാസ" സിലബസിലാണ് hemorrhoids and fissures നെ പറ്റി പരാമർശങ്ങൾ ഉള്ളത് ? ഏതു ഭാഗത്താണ് anus ൽ ഉള്ള ഫ്രണ്ട്‌ലി ബാക്റ്റീരിയകളെ കുറിച്ച് പറയുന്നത് ?
@gayathrisudevan622 жыл бұрын
എല്ലാവർക്കും ഉപയോഗപ്രദമായ ഒരു വീഡിയോ ആണ് ഡോക്ടർ ചെയ്തത്. താങ്ക്സ് ഡോക്ടർ.
@AjithKumar-tp5do2 жыл бұрын
Very good. ....information for parents. ..and children s thank you Doctor ....thank you very much. ....!!!!
@sunithradha88018 ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏sir ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് 🙏🙏🙏
@mohandasparambath92372 жыл бұрын
I really appreciate your open minded, advices and explanations to such personally secret..issues, that,no one dare to ask, or seek medical advice.Hats off to you Sir.. 🙏💐🌸😀
@DrRajeshKumarOfficial2 жыл бұрын
thank you
@moidunnigulam67062 жыл бұрын
ശൗചത്തേക്കുറിച്ചുള്ള പാഠങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട് .
@aayishajasmine40082 жыл бұрын
ഡോക്ടർ സർ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി
@pavithranputhiyapuril49342 жыл бұрын
@@aayishajasmine4008 00n. Nmkkkkknmmm. ....0m9
@rajagururaja76388 ай бұрын
തീർച്ചയായും നല്ല ഒരു ആരോഗ്യ പരമായ അറിവ് ആണ് ബഹു ഡോക്ടർ രാജേഷ് സർ വിവരിച്ചു തന്നത് മിക്ക ആളുകൾക്കും വയോവൃദ്ധർക്കും കൊച്ചു കുട്ടികൾക്ക് വരെ വൃത്തിയുടെ കാര്യത്തിൽ ഇവരുടെ സ്ഥിതി ഇങ്ങനെ ആവുമ്പോൾ ന്യൂ ജെൻ ന്റെ കാര്യം പറയേണ്ട ആവശ്യം ഇല്ല അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല കേരളം അടിമുടി മാറ്റം സംഭവിക്കുന്നു എന്നത് പരമമായ സത്യം
@jishachandraj77052 жыл бұрын
ആദ്യത്തെ 18 sce 😁🤫👌, nalla vedio dr 👌 എന്ത് കാര്യത്തിനും ഡോക്ടറുടെ വീഡിയോ കണ്ടാൽ മതി.. Trust and quality 💯
@muhammedalin69922 жыл бұрын
വളരെ ഉപകാരപ്രദമായ ചില നിർദ്ദേശങ്ങളാണ്, അല്ലെങ്കിൽ ഉപദേശങ്ങളാണ് കിട്ടിയത്. വളരെ നന്ദി .സാറിന് നല്ല ഭാവി ഉണ്ടാവട്ടെ.
@deepakozhissery1000Ай бұрын
താങ്ക്സ് Docter,നല്ല അറിവ്
@KRNair-wf7vlАй бұрын
പണ്ട് കാലത്തു കേരളത്തുകാർ കക്കൂസിൽ പോയി വന്നാൽ കൈ സോപുപയോഗിച്ച് കഴുകുന്ന രീതി വളരെ വിരളമായിരുന്നു..ചോദ്യം ചെയ്താൽ പരിഭവവും..
Valare upakarapradamaya arivu paranjuthanna doctor k orupadu Nandi god bless u.
@linavlog63982 жыл бұрын
Thank you Dr..... So much.... God bless you.,...... ഇതു ആരും പറഞ്ഞു തരാത്ത കാര്യം..... 🙏🏻💐
@aryanandhavs32692 жыл бұрын
എല്ലാവർക്കും ഉപകാരപ്രാധാനമായ വീഡിയോ. നന്ദി ഡോക്ടർ 👍
@najumalfitrah5799 Жыл бұрын
സാറിനെ സ്നേഹമാണ് സാർ ഇതിനാണ് നമസ്കാരം 5tim 50 പ്രാവശ്യം സുജൂദ് എല്ലാ സ്ഥലത്തും വായു കയറും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulkareemabdulkhader74532 жыл бұрын
വളരെ നല്ല അറിവാണ് കിട്ടിയത് നന്നിയുണ്ട് ഡോക്ടർ
@Sreekrishnaa20242 жыл бұрын
Thank you Dr useful information🙏
@ufcvision40372 жыл бұрын
ദൈനംദിന കാര്യങ്ങളിലാണ് ഇന്ന് നമുക്ക് അറിവ് കുറവ്, താങ്ക്സ്
@sheelamary56942 жыл бұрын
മലശോധന കഴിഞ്ഞ് കൈ സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ മടിയാണ്. അതുകൂടി ഡോക്ടർ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ നന്നായിരുന്നു. Thank you
@gopinathan9368 Жыл бұрын
evide ninnum varunnu ho
@sheelamary5694 Жыл бұрын
@@gopinathan9368 പൊതുവെ പലർക്കും കൈ കഴുകാൻ പ്രത്യേകിച്ച് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ മടിക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് സമൂഹത്തിനു ഒരു ബോധവൽക്കരണം ആവശ്യം ആണ്. ഞാൻ ശ്രദ്ധിച്ചു കൈ കഴുകുന്ന കൂട്ടത്തിൽ ആണ്. അപ്പോൾ മറ്റു പലരുടെയും കഴുകാത്ത സ്വഭാവം കണ്ട് അസ്വസ്ഥത തോന്നിയിട്ടുണ്ട്. അതുകൊണ്ട് ആണ് അതെപ്പറ്റി പറഞ്ഞത്.
@nothingisimpossible538929 күн бұрын
നിങ്ങളുടെ കമെന്റ് വായിക്കുന്നവർ വിചാരിക്കുന്നത് നിങ്ങൾക്ക് സോപ്പ് ഉപയോഗിച്ച് കഴുകാൻ മടിയാണ് എന്നാണ്.... പലർക്കും മടിയാണ് എന്നു തിരുത്തുക.
@mohaep73912 жыл бұрын
ഒരുപാട് നന്ദി സാർ 🙏🙏🙏. ഞാൻ എപ്പോഴും കഴുകുബോൾ സോപ്പ് ഉപയോഗിക്കാറുണ്ട്. യിനി അങ്ങനെ ചെയ്യില്ല. വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏🙏❤️❤️❤️❤️
@kichu.monmon64142 жыл бұрын
Really this is a good information Doctor , thanks a lot
@dr.sheejaashraf945517 күн бұрын
All videos by you are so informative Doctor... Thanks for ur great work.. God bless you Dr. Rajesh.. 🙏🙏🙏🙏🙏
@anithasoman56692 жыл бұрын
വളരെ വളരെ നന്ദി സാർ🙏🙏🙏🙏🙏🙏🙏❤❤❤❤
@hassanbrands78742 жыл бұрын
താങ്ക്യൂ ഡോക്ടർ നല്ല ഇൻഫർമേഷൻ നല്ല അറിവ് 👌👌
@marythomas21892 жыл бұрын
Sir. You are enlightening us on the basics of healthcare and lifestyle. Your presentation is impressive also. Thank you very much sir. 🙏
@shylajas17602 жыл бұрын
വളരെ നല്ല അറിവ് ഒരു പാട് ആളുകൾക്കു ഉപകാരപെടും
@patriot18042 жыл бұрын
Dr.Rajeshkumar explain ചെയ്യുന്നത് കേൾക്കാൻ എന്തു രസമാണ്
@anurejipanjikattil74052 жыл бұрын
ഇങ്ങനെ വേണം ഡോക്ടർ ആയാൽ..very helpfull information..thank you sir
@lochnats37422 жыл бұрын
വളരെ ഉപകാരം🙏🙏
@AS-sp8iu2 ай бұрын
ഇത്തരം അറിവുകൾ നൽകുന്ന ഈ പൊന്നു ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@sajikumarpv72342 жыл бұрын
നല്ല അറിവ്.. Thanks doctor... 🙏🙏
@Ash-ki8qc2 жыл бұрын
Very very informative video Doctor...Thank you so much....