ഡോക്ടർ പ്രക്ഷകർക്ക് വേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും മനസ്സിലാക്കുവാൻ നല്ലൊരു കാര്യമാ പറഞ്ഞു തരുന്നത്... ഈ ഒരറിവ് എല്ലാവർക്കും പ്രചോദനമാകുമെന്നുള്ളതിന് ഒരു സംശയവുമില്ല..... സന്തോഷം ഡോക്ടർ.... 🙏❤️💜💙🙏💚💙💜🙏
@Thannafa212410 ай бұрын
KZbin vdo കാണുന്നത് നിർത്തിയ pbm solved
@premnathpeter358310 ай бұрын
3 പൊറോട്ടയും ബീഫും കഴിച്ചിട്ട് വന്നു യൂട്യൂബ തുറന്നപ്പോൾ 1st തന്നെ വന്ന വീഡിയോ,,,,, ഞഞ്ഞായി,,,,, എനിക്ക് അങ്ങനെ തന്നെ വേണം,,🫡🫡🫡
@mujeebnkmujeebnk504710 ай бұрын
😂😂😂
@Abc-qk1xt10 ай бұрын
ദിവസം 50 പൊറോട്ട കഴിക്കുന്നവരെ കുറിച്ച് എന്താ അഭിപ്രായം..😂😂
@sithara424410 ай бұрын
😂😂😂😂😂yes
@syamrajs96310 ай бұрын
@@Abc-qk1xtശരിക്കും ഉണ്ടോ 🙄🙄
@mohemmedanees126310 ай бұрын
Doctor വളരെ കൃത്യമായി പറഞ്ഞു തന്നു.ഒരുപാട് ആളുകൾക്ക് ആട്ടപോറോട്ട / ഗോതമ്പ് പൊറോട്ട ഹെ ൽത്തിയാണ് എന്ന ധാരണയായിരുന്നു.പ്രവാസിയായ ഞാൻ സ്ഥിരമായി രാവിലെ കഴിക്കരുണ്ടയിരുന്നൂ.ഇതിനെ തുടർന്ന് മലബന്ധവും അത് കാരണം പൈൽസ് ഉണ്ടാവുകയും ചെയ്തു.മൈദ കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മലയാളികൾ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്
@KLMtrader10 ай бұрын
പെയിൽസ് മാറിയോ... എന്താ മാറാൻ വഴി
@mohammedishak754710 ай бұрын
സാറെ 12ാം വയസ്സ് മുതൽ ദിവസവും 3 മുതൽ 4 പൊറാട്ട വരെ കഴിക്കാറുണ്ട് എനിക്ക് 57 വയസ്സായി ഇപ്പോഴും കഴിക്കാറുണ്ട് പൊാട്ടെയും ബീഫ് ക്കറിയും എനിക്ക് ഒരു പ്രശ്നവും ഇല്ല ! 😂😂😂 Thanks Sir🙏
@asifsalmaan10 ай бұрын
ഞാനും ദിവസവും കഴിക്കാറുണ്ട്... എനിക്ക് ഒരു കുഴപ്പവും ഇതുവരെ ഇല്ല
@spencer00742 ай бұрын
ദിവസവും വെള്ളവും അടിച്ച് 2 cig വലിച്ച് 90+ വയസ്സ് കഴിഞ്ഞവരും ഉണ്ട്..എന്ന് വച്ച് വെള്ളമടി നല്ലത് അല്ലാ..
@sudhacharekal721310 ай бұрын
Very good message Dr 🙏🏻
@soumyas.p375410 ай бұрын
sir some patients eat kanthari chillies for decreasing blood pressure,pls do a video for this
@ARUN_33910 ай бұрын
Doctor, please do a video about the parcel food(in plastic cover) from hotels ...
@hariprabhakaran452710 ай бұрын
ഉപയോഗപ്രദമായ അറിവ്.
@rahathsiyad618910 ай бұрын
Doctor kuttigalil respiratory infection eppozhum varunnadinde reason & prevention ne patti oru video cheyyamo. Immunity koota ulla food um
@aleenashaji58010 ай бұрын
ഈ വീഡിയോയുടെ പോസ്റ്റ്‌ർ 😂😂😂Thank youuu Dr 😊👍👌
@satharmoideen445110 ай бұрын
Packet Atta powder ---please Explain
@diyaletheeshmvk10 ай бұрын
Dangerous parotta. Useful topic. Created good awareness. Thanku...❤
@yasikhmt331210 ай бұрын
*#പൊറോട്ട** ഒരു വില്ലൻ അല്ല. മറ്റെല്ലാ ഭക്ഷണങ്ങളും പോലെ തന്നെ. ഓരോ കാര്യത്തിന്റെയും **#അളവ്** ആണ് പ്രശ്നം. അത് കൊണ്ട് തന്നെ പൊറോട്ടയെ മാത്രം കോർണർ ചെയ്യുന്നത് **#അശാസ്ത്രീയം** ആണ്. ഈ പറഞ്ഞ എല്ലാ ആരോഗ്യ പ്രശ്നങ്ങളും എല്ലാ ഭക്ഷണങ്ങളേയും സംബന്ധിച്ചുള്ള കാര്യം ആണ്. **#നന്ദി**..*
@sajutanur10 ай бұрын
സുഹൃത്തേ, വീഡിയോ മുഴുവൻ ശ്രവിച്ചില്ലെന്ന് തോന്നുന്നു
@yasikhmt331210 ай бұрын
@@sajutanur*#തോന്നൽ** ആണെന്ന് താങ്കൾ തന്നെ പറഞ്ഞ സ്ഥിതിക്ക്....*
@shafibovu62599 ай бұрын
Helpful Dr Tq 🎉🎉🎉🎉🎉
@ThasleemaMuthalib-m7h10 ай бұрын
ASO titer infection കുറിച് വീഡിയോ ചെയ്യാമോ dr
@stanly.k.thomas837010 ай бұрын
I was waiting a video about Parotta. Thank you doctor🙏🙏
@LekshmiLechu2999-yq6dw10 ай бұрын
Doctor Aswathy sreekanth anchor oru autoimmune desease ne kurich vedio ittittund athine kurich parayamo? Pinne maths calculation easy aakkunna techniques nde vedio idum enn paranjirunnu athum ittal nannayirunnu
@annammaraju729010 ай бұрын
Thank you Doctor for good information. 👍 🙏
@raizafahad378510 ай бұрын
Thank you Dr for giving such informations
@ajmaltk178410 ай бұрын
പ്രകൃതിവാദികൾ പൊറോട്ടയെ പൂർണമായി നിരാകരിക്കുമ്പോൾ ശാസ്ത്ര പ്രച്ഛന്നരായ യുക്തിവാദികൾ പൊറോട്ടക്ക് ഒരു കുഴപ്പവുമില്ല എന്ന് പ്രചരിപ്പിക്കുന്നു. സത്യം പറഞ്ഞതിന് നന്ദി
@redraprs882810 ай бұрын
yukthivadi yennal yukthikanusarichu cheyyuka ennanu ,athu thettanenkil ath yukthiyalla!
യുക്തിവാദികൾ എല്ലാവരും പൊറോട്ട കഴിക്കുന്നവർ ആണോ.. പൊട്ടത്തരം പറയാതെ പോടോ.. 😏
@AlexH-re5lw10 ай бұрын
@@naveen2055കെമിക്കൾസ് അല്ലാത്ത ഏതെങ്കിലും ഒരു ഭക്ഷണത്തിന്റെ പേര് പറയുമോ?
@something.diff.10 ай бұрын
Dr, esnopil rate and reducing tips please make a video
@Trueye-k4o10 ай бұрын
പൊറോട്ടയുടെ കൂടെ കടലക്കറി കഴിക്കുന്നത് നല്ലതാണ്. കടലയിൽ നാര് നന്നായി ഉണ്ട്
@KishorKc1210 ай бұрын
Thanks for the information
@pbt172810 ай бұрын
പൊറോട്ടയും , മുട്ട പഫ്സും എന്നും ഒരു വീക്നെസാണ്.
@MuhammedRishalm2 ай бұрын
💯😂
@FousiyaRasheed-z9b10 ай бұрын
Jazakkallahu khair ❤👍
@SunilSunil-yf1qf10 ай бұрын
Thank you doctor 👍🙏
@sarathspillai707610 ай бұрын
Mammal manasil kanunne Dr. Manathu kanum 😂 thank you Dr.❤
@ashraforg34710 ай бұрын
Please explain about packet chappathi
@raichelbabu739610 ай бұрын
Dr milk packet milk and veetil വളര്‍ത്തുന്ന cows milk ഇത് drink ചെയ്യുന്നത്. ഒരു വീഡിയോ ഇടാമോ
@mulakkalstkt10 ай бұрын
വെറും മിൽക്ക് അല്ലല്ലോ വീഡിയോ മുഴുവൻ കണ്ടിട്ട് ഈ കമന്റ് എഡിറ്റ് ചെയ്യണം കേട്ടോ
@sumayasamir10 ай бұрын
Hello Doctor Please do lead us with an information about gluten related disorders to the body and how gluten is related with arthritis
@muraleedaranlki734710 ай бұрын
Good information dr
@nafsalnzr559710 ай бұрын
Dr plz reply hijama face and scalpil cheyyunath nallathaano?
@amaldeep118210 ай бұрын
Health foods to add in life ?
@Abdulkhaliq-71110 ай бұрын
Good information thanku sir
@sidheeqsidhi915910 ай бұрын
😮
@aboobakerca511310 ай бұрын
നല്ലഅവദരണം
@RamlaK-g2d10 ай бұрын
Thank you doctor
@Naasi54210 ай бұрын
Thanks doctor❤❤
@indirabaiamma581510 ай бұрын
Thank u for information. 🙏
@jafarsadiq863910 ай бұрын
👍🏼💥
@Stattusworld6 ай бұрын
Good message ❤
@fathimaa909410 ай бұрын
പൊറോട്ട തീരെ കഴിക്കാത്ത ഒരുത്തൻ കുട്ടൻ പിള്ള ❤
@josethomas708410 ай бұрын
Verry good Doctor
@abdusalamahmad85009 ай бұрын
Biscut bred andhkond undakunnu
@bathuolfoodsr2ug10 ай бұрын
Thanku Dr 🎉🎉👍
@shanamansoor435210 ай бұрын
Dr vitamin c serum use chyundhine kurichu oru video chayyamo
@Annz-g2f10 ай бұрын
Thank u Dr
@arun711610 ай бұрын
Milk ne patti oru video idumo
@harisree66810 ай бұрын
Long live doctor may God with you
@shameersafeeda268310 ай бұрын
Doctor do a vedeo on skincare plz especially on trending topic retino a
@saneabraham716510 ай бұрын
Dr. I have a dout.Herbalfe products for weight loss is good or bad.
@noushuclassic359610 ай бұрын
thank u sir❤
@lethak660410 ай бұрын
Dr. Pastayum noodles um nallathanou? Childrens likes these type food
@ARUN_33910 ай бұрын
Thank you doctor Sir ❤ I experience gas, bloating and constipation after eating porotta even though I include enough fiber.
@sujithnair198410 ай бұрын
😊😊 Good message 😊😊
@AbdulHameed-pd7qu10 ай бұрын
ഇഷ്ടമുള്ള ആഹാരം ആവശ്യത്തിന് കഴിക്കുക.. രോഗം വന്നാൽ മരുന്ന് കഴിക്കുക.. ജീവിതം വിശുദ്ധമാക്കുക.. മരണം വന്നാൽ സ്വീകരിക്കുക.. പൊറോട്ട കഴിച്ചവരും മരിക്കും കഴിക്കാത്തവരും സമയമാകുമ്പോൾ പോകും...
@sainulabideen392010 ай бұрын
സാധാരണക്കാരുടെ doctor ശെരിക്കും മനസ്സിലാക്കി തന്നു
@shamsudeenkutty863210 ай бұрын
എൻ്റ പൊന്നു സുഹൃത്തേ ബേക്കറിയിലും ഹോട്ടല് കളിലുമായി ഒരു ദിവസം എത്ര ലോഡ് മൈദയാണ് ചില വാകുന്നത്?
@VishnuVishnu-o7q10 ай бұрын
ഇസ്‌നോഫിലിയ, ESRഇവ കൂടിയാൽ ശ്വാസം മുട്ടൽ ഉണ്ടാകുമോ അതേപറ്റി ഒരു വീഡിയോ ചെയ്യുമോ
@Kansa645610 ай бұрын
Shareeram motham vedhana indaagum ESR koodiyal
@shabilakku167710 ай бұрын
I love you പൊറോട്ട ❤
@muthuv.s119310 ай бұрын
Kubboosine kurichu oru video cheyyumo?
@HarisMp-c5t10 ай бұрын
Daldaa ellaa adikkunna samayath oil cherkkummmm
@midhunmidhu708410 ай бұрын
സർ പാക്കറ്റ് ഇൽ വരുന്ന lays, Bingo. എന്നിവയും coco cola, Maa എന്നീ ജ്യൂസ് കളും കുട്ടികൾക്കു സ്ഥിരമായി കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
Hi, HK (health kart) omega 3 നല്ലത് ആണോ? Omega 3 derived from fishes in Antarctica enn kandu... ath OK aano... cod പോലെ ഉള്ള ഫിഷ് നേകൾ അത് മോശം ആണോ, അതോ better ആണോ
@AbdulHameed-xn8qi10 ай бұрын
നല്ല പൊറോട്ട വിവരണം
@fridge_magnet10 ай бұрын
Fiber in atta is overrated. It has 2.5g fiber in 100 grams. Thats less than 10% of daily fiber rewuirement. So you should consume fiber from other vegetables which are rich in fiber. In porotta a good percentage of calories come from fat (oil used during the making).
@sheenabasheer441510 ай бұрын
Àlmarai milk daily use cheyyunnathu ok ano dr.milk daily use chyyunnathinte issues parayumo dr
❤👍🏻 ഗുണമുള്ളത് കഴിക്കാൻ പടച്ചവന്റെ അനുഗ്രഹം ഉള്ളപ്പോൾ,ഒരു ഗുണവും ഇല്ലാത്തത് എന്തിന് കഴിക്കണം 🙂 ശരീരത്തിലേക്ക് ആവശ്യത്തിലേറെ calorie, എത്തിക്കഴിഞ്ഞാൽ ആരോഗ്യം നോക്കുന്ന ഒരാൾ ആണെങ്കിൽ അദ്ദേഹം അത്രത്തോളം കഷ്ടപ്പെടണം അത് burn ചെയ്യിക്കാൻ, അങ്ങനെ ചെയ്താൽ തന്നെയും കഴിക്കുന്നതിന് മുമ്പുള്ള ആരോഗ്യ സ്ഥിതി എന്താണോ അത് പോലെ നിലനിൽക്കുകയെ ഉള്ളു എന്നാണ് മനസ്സിലാകുന്നത്, ഇമ്പ്രൂവ് ഉണ്ടാവില്ല, എന്നതാണ് എനിക്ക് മനസ്സിലായിട്ടുള്ളത് 👍🏻
@rekha447710 ай бұрын
Sathyam , എന്ത് മാത്രം നല്ല ഫുഡ് ദൈവം നമുക്ക് തന്നിട്ടും ഈ സാധനങ്ങൾ ഒക്കെ തിന്നു നമ്മള് ശരീരം waste അക്കും. എന്തെല്ലാം ഫൈബർ കൂടെ കഴിച്ചാലും പൊറോട്ട , പൊറോട്ട തന്നെയല്ലേ ❤😊
@sameerop956410 ай бұрын
അപ്പക്കാരം യൂസ്ചെയ്യുന്നതിന്റെ ഒരു വീഡിയോ ചെയ്യണേ ഡോക്ട്ടർ
@manikandanpk310210 ай бұрын
Dr anik 33 age ante hair thadi full vegum narakkunnu 2 months ulli anthelum problem undavumo onnu msg cheyyumo dr alla video njan visadhamayi kanunna all ane anik athrak priyamane dr ray
@uvaisshajahan308410 ай бұрын
Njan porotta nirutheet varshangalayi
@Harizantto10 ай бұрын
Doctor paranjath ellam sheri ahn pakshe nammal manasilakenda oru kariyam ond “most of the doctors know nothing about nutrition and fitness ” I heard that it is not in their syllabus, is it completely true??
@kukruKukru-cs7ph10 ай бұрын
Dalda തന്നെ ഉപയോഗിക്കണം എന്ന് ഇല്ല, എണ്ണ ഉപയോഗിക്കുന്നുണ്ട് അതും കൂടെ പറയാം ആയിരുന്നു
@shahad317610 ай бұрын
sar rathri oru chappathi kaikamo
@akhilv665310 ай бұрын
Njan kazhikathe 10 years ayi✌️
@moviemedia33764 ай бұрын
Palm oil 😊 not dalda
@keralagreengarden805910 ай бұрын
ഗോതമ്പ് പൊറോട്ട ഞാൻ കഴിക്കാറുണ്ട്. അത് കിട്ടാതെ വന്നാൽ ചില സമയങ്ങളിൽ മൈദ പൊറോട്ട കഴിക്കാറുണ്ട്😮