എത്ര അറിവാണ് ഡോക്ടർ അങ്ങ് പറഞ്ഞു തരുന്നത് ..... ഞങ്ങളെ പോലുള്ളവർക്കായി ഇത്രയും സമയം നീക്കി വക്കുന്നതിൽ ഒരു പാട് നന്ദി ഡോക്ടർ .... എത്രയോ അറിവ് കിട്ടിയിരിക്കുന്നു അങ്ങിൽ നിന്ന്.... A to Z .....
@deepam23494 жыл бұрын
Dr pannasaraye kurich paranja kaaryangl thettalle
@mallufitness39174 жыл бұрын
Pls subscribe my channel for getting best home workout routine
@saidmuhammed57134 жыл бұрын
Dr.... ഈ കാര്യത്തിൽ DR.. ക് വിവരം അല്പം കുറവാണെന്ന് തോന്നുന്നു... ഇരുന്ന് കൊണ്ട് തന്നെ വെള്ളം കുടിക്കുന്നതാണ് ഉത്തമം. അടു പോലെ മുറിച്ചു മുറിച്ചു തന്നെ കുടിക്കലാണ് നല്ലതു. ഭക്ഷണത്തിനു ara manikkoor മുൻപ് kudikanam. ഇസ്ലാമിൽ പറഞ്ഞട് തെറ്റാറില്ല.
@santhoshkumarpk87454 жыл бұрын
Can I drink 1 litre water in an empty stomach. One Dr. told me it's effect our kidney.
തെറ്റിദ്ധാരണ കൾ മാറ്റി തന്ന ഡോക്ടർ ന് ഒരുപാട് നന്ദി.എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുനനു
@vasanthaprabhakaran13874 жыл бұрын
എത്ര നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തരുന്നത്. കുറെ തെറ്റിദ്ധാരണകൾ മാറിക്കിട്ടി സർ. ഒരുപാടൊരുപാട് നന്ദിയുണ്ട്
@ROBINMANANTHAVADY4 жыл бұрын
എൻ്റെ വലിയ ഒരു തെറ്റ് ധാരണയാണ് അങ്ങയുടെ ഈ വീഡിയോവിലൂടെ മാറിയത് ഒരുപാട് നന്ദി
@vichuc54045 жыл бұрын
ഒരുപാട് അബദ്ധ ധാരണകൾ മാറിക്കിട്ടി സർ നന്ദി .. കുറച്ച് നാളായി ഞാൻ ഭക്ഷത്തോടൊപ്പം വെള്ളം കുടിച്ചിരുന്നേയില്ല....
@sreeshal1433 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല അറിവുകൾ പകർന്നു തരുന്നതിനു..
@hafshaddervishpm49085 жыл бұрын
വസ്തു നിഷ്ട്ടമായ ഒരു വിവരണം ഡോക്റ്റർ പൊതുജനങ്ങൾക്ക് നൽകിയത് ഈ വെള്ളംകുടി സംബന്ധമായി ഒരുപാട് തെറ്റ് ധാരണകൾ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ തെന്നെ സോഷ്യൽ മീഡിയവഴി കേരളീയരെ മേക്സിമം തെറ്റ് ധരിപ്പിച്ചുകഴിഞ്ഞു മലയാളികളുടെ വെള്ളംകുടി ( മറ്റവനല്ലട്ടോ ) എനിയെങ്കിലും ഭയപ്പാടില്ലാതെ വെള്ളത്തെ ശത്രു മനോഭാവമില്ലാതെ സമാധാനത്തോടെ നടന്നു ഇരുന്നും നിൽക്കുന്നവർക്ക് നിന്നും കുടിക്കാമല്ലോ മൊത്തം മലയാളികളുടെ വെള്ളം കുടിക്ക് മാന്യമായ പരിഹാരം ഉണ്ടാക്കി തന്ന അങ്ങയെ എത്ര പുകഴ്ത്തിയാലും മതി വരില്ല നന്മ നേരുന്നു 🌹🌹🌹🙏
@gamingwithanwar64374 жыл бұрын
ആരും യാതൊന്നും കരുതേണ്ട ഏതൊരു വൈദ്യ ശാസ്ത്രത്തിനും അത് പ്രയോഗിക്കുന്ന ഡോക്ടറിന് സ്ഥാനമില്ല ശാസ്ത്ര നിബന്ധനകൾക്ക് ഉള്ളിൽ നിന്ന് ആര് കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഡോക്ടർ സർ പറഞ്ഞത് അദ്ദേഹം പഠിച്ച ശാസ്ത്രം ഭൂലോഗത്തുള്ള മൊത്തം ശാസ്ത്ര നിയമം അല്ല , നാം നേടിയ അറിവ് അതെടുക്കു ന്നവരുടെ അനുഭവ ജ്ഞാനമാണ് . സാറിന് നന്ദി നമസ്ക്കാരം .
@swapnasapien.73475 жыл бұрын
എന്റെ ചില തെറ്റായ ധാരണകൾ മാറിക്കിട്ടി.thank you so much sir
@princyrobert61312 жыл бұрын
ഞാനും കേട്ടിട്ടുണ്ട് ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ നന്നായി വിയർക്കുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ ഒരു ദിവസം 3 ലിറ്റർ വെള്ളം എങ്കിലും ഞാൻ കുടിക്കാറുണ്ട് പുതിയ പുതിയ അറിവുകൾ ക്ക് ഒരുപാട് നന്ദി
@anilkumartrichur96034 жыл бұрын
വളരെയധികം അറിവുകൾ തരുന്ന സാറിന് വളരെ നന്ദി
@Sandeep-rq9oj2 жыл бұрын
Thank you Dr. വെള്ളം കുടിക്കുന്നതിന്റെ ഒരു പാട് സംശയങ്ങൾ മാറി കിട്ടി
@kknair48185 жыл бұрын
സർ,പലതെററിദാരണകളും മാററാൻ പറ്റിയ തിൽ വളരെ യധികം നന്ദി രേഖപ്പെടുത്തുന്നു thank. You sir ഇനിയും ഒരുപാട് നല്ല അറിവുകൾ പകർന്നു തരാൻ കഴിയണമെന്ന് ആശംസിക്കുന്നു
@hdjsjhjxhxbhxd77565 жыл бұрын
ഡോക്ടർ മിക്കവാറും ആളുകൾക്കും ഉള്ള സംശയങ്ങാണ് ഇത്. വ്യക്തത നൽകിയതിന് നന്ദി......
@Speedrakshak4 жыл бұрын
എന്റെ സാറെ.. ഇപ്പൊ whatsapp നോക്കി കഴിഞ്ഞാൽ എല്ലാരും ഡോക്ടർമാർ ആണ് 🤣 കുറെ ഒക്കെ സത്യം ആണെന്ന് ഞാനും വിശ്വസിച്ചു. Thank you very much doctor 👍
@sajeerkh25542 жыл бұрын
Correct
@manupancode5413 жыл бұрын
നല്ല. ഒരു. അറിവ്. പകർന്നു. തന്നതിന്. നന്നി.... ഉപകാര പ്രതമായ. വീഡിയോ ഇനിയും പ്രതിഷിക്കുന്നു......🙏🙏
@hameedalikunjippa84695 жыл бұрын
d. r. രാജേഷ് കുമാർ. അഭിനന്ദനങ്ങൾ
@vijayamathew85524 жыл бұрын
ഒരുപാട് അറിവ് പകരുന്ന നിർദ്ദേശങ്ങൾ ആയിരുന്നു. congrats Dr. Ajesh Kumar
@kmsasikarayad11994 жыл бұрын
ഈ ഒരു ദിവസം എന്ന് ഡോക്ടർ ഉദ്ദേശിക്കുന്നത് 24 മണിക്കൂർ തന്നെയാണോ, അതോ ഒരു പകൽ മാത്രമാണോ..? രാവിലെ 6 മണിക്ക് എഴുന്നേൽക്കുന്ന ഒരാൾ രാത്രി ഒരു പത്തുമണിക്ക് ഉറങ്ങും വരെ 16 മണിക്കൂർ. ഒരാൾ ഒരു തവണ മൂത്രമൊഴിക്കുന്നത് ഒരു 100 ml അല്ലെങ്കിൽ 150 ml ഒക്കെയല്ലേ ഉണ്ടാകൂ. അപ്പോൾ 2.5 ലിറ്റർ മൂത്രമൊഴിക്കണമെങ്കിൽ ഓരോ മണിക്കൂറിലും നമ്മൾ മൂത്രമൊഴിച്ചുകൊണ്ടേയിരിക്കണ്ടേ.?
@FootballManiacs0015 жыл бұрын
ഒരുപാടുകാലത്തെ സംശയമായിരുന്നു ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കാമോയെന്ന്. എന്തായാലും അതിന് തീരുമാനമായി. നന്ദി ഡോക്ടർ...
നന്നായി മനസ്സിലാക്കി തന്നതിൽ സന്തോഷം. എനിക്ക് sugar level 125. ആയപ്പോഴേ ഡോക്ടർ പറഞ്ഞ് sugar ഉണ്ട് മെഡിസിൻ കഴിക്കണമെന്ന് . 4 കൊല്ലമായി ഇതുവരെയും കഴിച്ചിട്ടില്ല. ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ല. Rice ഉച്ചക്ക് മാത്രം.
@josepj74216 жыл бұрын
The normal range for 24-hour urine volume is 800 to 2000 milliliters per day (with a normal fluid intake of about 2 liters per day). The examples above are common measurements for results of these tests. Normal value ranges may vary slightly among different laboratories.Aug 29, 2015
@ravivanimeal16524 жыл бұрын
സാർ ഇത്രയും കാലം ഞാൻ വെള്ളം ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം ചുരിങ്ങിയത് ഞാൻ കുടിക്കാറുണ്ട് ഭക്ക് ക്ഷണത്തിൻ്റെ കൂടെ വെള്ളം കുടിക്കാം എന്ന് പറഞ്ഞത് ഒരു പുത്തൻ അറിവാണ്
@moonlight-iv8ou6 жыл бұрын
നിന്നുകൊണ്ട് കൂടുതൽ വെള്ളം കുടിക്കുമ്പോൾ തലചുറ്റൽ പോലെ എന്തോ ഒരു അസ്വസ്ഥത ഉണ്ടായിട്ടുണ്ട് .കൂടുതൽ കുടിച്ചാൽ മാത്രം .അത് കൊണ്ട് ഞാൻ ഇപ്പൊ ഇരുന്നാണ് വെള്ളം കുടിക്കുന്നത്.ചിലപ്പോ എന്റെ ശരീരത്തിന്റെ പോരായ്‌മ ആവാം .എന്തായാലും ഇത്രേം അറിവുകൾ പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി .
@nizuhsvlog4 жыл бұрын
Please sit then drink the water ..👍
@asiyaashraf78204 жыл бұрын
ഒരുപാട് കാലമായിട്ടുള്ള doubts തീർത്തുതന്നതിന് heartly thanks 🙏🏻
@seleenapaul76744 жыл бұрын
I too want to thank you doctor for your generosity and love for humanity. You share a lot of basic medical knowledge with us which is very useful to all of us. Thanks and God bless you always. Praying for your good health and long life
@operagtc73016 жыл бұрын
Ingalude command doctor paranjadhilum vyathyasthamanu. Doctor irinnu kondu vellam kudikkarudhennu paranjittilla. Pakshe ninnu kondu vellam kudikkam ennu paranju. Thank you doctor. Very very helpful message.
Enthellaam anthaviswasangal paranjanu pedippikkunnathu. Doctor mar Daivam aanennu parayarundu, ippol athu manassilayi. Doctorkku orupadu orupadu thanks
@muralidharankunnuparambu64846 жыл бұрын
വളരെ നല്ല നിർദേശം നന്ദി ജീ സന്തോഷം
@jamesk.j.42974 жыл бұрын
എന്റെ പൊന്നു ഡോക്ടറെ..... ഇതു കേട്ടപ്പോൾ ആണ് ഇതു വരെ കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങൾ മനസിലായത്. ഇതുപോലെയുള്ള നല്ലനല്ല അറിവുകൾ ഇനിയും പ്രേതീക്ഷിക്കുന്നു. Thank u doctor. Thank u very much 🌹
@savachannelvalapinakath60474 жыл бұрын
ഇരുന്നു കൊണ്ട് തന്നെ വെള്ളം കുടിക്കണം അൽപ്പം അൽപ്പം ആയി കുടിക്കണം ഭക്ഷണം കഴിക്കുന്നതിനു മുൻപ് തന്നെ കുടിക്കണം നബി (s)വചനം ഇത് ശാസ്ത്രം ശരി വെച്ചത് നിങ്ങളുടെ സംസാരത്തിലും അവസാനം എത്തിച്ചേരുന്നത് അവിടെക്കാണല്ലോ ഭക്ഷണം വയറിന്റെ 3ൽ ഒന്ന് വെള്ളം 1വായു 1 ഇത് പ്രവാചകർ (s)പറഞ്ഞതാ വെള്ളം അൽപ്പം അൽപ്പം ആയി കുടിക്കണം എന്നില്ല എന്ന് പറഞ്ഞതാങ്കൾ പറയുന്നു വേഗത്തിൽ കുടിക്കുമ്പോൾ ശ്വാസ നാളത്തിൽ നനവ് വരാൻ സാധ്യത ഉണ്ടെന്ന് ഇത് കൊണ്ട് തന്നെ യല്ലേ 1400വർഷങ്ങൾക്ക്മുന്നേ മുന്നറിയിപ്പുകൾ തന്നത് ഇസ്ലാം മനുഷ്യ നും മാനവികതക്കും നന്ന്ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക് എത്ര കാലം കാലം കഴിഞ്ഞാലും ശാസ്ത്രത്തിന് അതിനെ പരാജയപെടുത്താൻ കഴിയില്ല
@shilinvattaparamb20024 жыл бұрын
Nabi ano theerumanikunna Njan enik thonnumpola kudikum Nabi ara
@@shilinvattaparamb2002 ചാണകത്തിൽ പിറന്നത് കൊണ്ട്...നീ ഗോ മൂത്രം കുടിച്ചാ
@fayiskoya4 жыл бұрын
Shilin Vattaparamb ningal oru car vangi Ath manufacturing company parayunna pole use cheyyathe diesel vandiyil petrol ozhicho mannenna mix cheytho odikkum ath chodhikkanum parayanun okke service stationile alukal ara ente vandi anith enn parayunna pole anith. Creator known best on how to use part and prophets are just a trainer for u
@Artistannakutti4 жыл бұрын
Evde chennalum nabi analo. Enthina ningal. Ingne matha theevravadhigal avunnadh. Evd poyalum enthina ee njngde nabi adh paranju ith paranju enn parayunne. Ningde viswasam. Ningal adh ella youtube videosl idunne enthinaaa cmnt ayt
@jenusworld-t2c5 жыл бұрын
വിലപ്പെട്ട ഈ അറിവിനെ മാനിക്കുന്നു.. ഞാനും തെറ്റായ ഈ ധാരണകൾ അതേ പടി അനുസരിച്ചു ജീവിക്കുന്ന ഒരാളായിരുന്നു.. അതെല്ലാം ഇന്നത്തോടെ നിർത്തി
@shahidat89794 жыл бұрын
baki ellam doctor parannad nalla karyam aan thank you
@salamputhurku70425 жыл бұрын
Muhamed nabi (s) food kazhikunnathumaayi bandapettu valare munbu paranja kaaryangal thankal scientifically proved. Thanks.
@karthiayaninambiar26374 жыл бұрын
ആശ്വാസമായി ഡോക്ടർ! കുറെ ധാരണകൾ തിരുത്തിക്കിട്ടി! നമസ്കാരം!
സർ 1) നിന്ന് വെള്ളം കുടിക്കരുത്. 2) വെള്ളം കുടിക്കുമ്പോൾ മുറുക്കുകളായി കുടിക്കണം 3) ഭക്ഷണം വയറിന്റെ മൂന്നിൽ ഒന്നും, വെള്ളം മൂന്നിൽ ഒന്നും, ശ്വാസം അയക്കാൻ മൂന്നിൽ ഒന്നും വേണം.
@meghamalhar87384 жыл бұрын
വെള്ളം നിന്ന് കൊണ്ടും കുടിക്കാം....മതപരമായി തന്നെ തെറ്റില്ല.
@tpyamani97664 жыл бұрын
@@meghamalhar8738 മതപരമായും ശാസ്ത്രീയമായും അത് തെറ്റ് തന്നെയാണ്.
@meghamalhar87384 жыл бұрын
@@tpyamani9766 നല്ല ഒന്നാന്തരം സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്, "നിന്നു കൊണ്ടും വെള്ളം കുടിക്കാം„ എന്നത്.
@Misriya_4 жыл бұрын
@@meghamalhar8738 no
@meghamalhar87384 жыл бұрын
@@Misriya_ എന്തോന്ന് no....?? Can you please inbox me, will give you the hadeeth.....meghamalhar57@gmail.com
@aneeshaani95592 жыл бұрын
Thankyu....so much....valare upakaaramulllla information 👍👍👍👍
@hillermohammedali93943 жыл бұрын
Thanks docter for good information🌹🌹
@sumathysworld40244 жыл бұрын
Tks for very useful information.രാത്രിപൊടി അരി kanchy കുടിക്കുന്നത് nallathalle
@മൈന്ഡ്പവർ6 жыл бұрын
ഹലോ കൂട്ടുകാരേ നിങ്ങള്‍ ആവശ്യത്തിനു എന്ത് ഇഷ്ട ഭക്ഷണവും കഴിച്ചോ..ദിവസം 1മണിക്കൂര്‍ വ്യായാമം ചെയ്താല്‍ മതി ശരീരം നന്നായി വിയര്‍ക്കണം .. ..പിന്നേ രോഗത്തെക്കാള്‍ വലുതാണ് രോഗ ഭയം..ഇതൊക്കെ കേട്ട് കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ള മനസമാധാനം നഷ്ടമാകുകയും ജീവിതം ആസ്വദിക്കാന്‍ പറ്റുകയുമില്ല ..യാതൊരുവിധ ദു:ശിലങ്ങള്‍ ഇല്ലാത്ത ,വ്യായാമം ചെയ്തിരുന്ന 2 കുട്ടുകാരാണ് കാന്‍സര്‍ പിടിപ്പെട്ടും കുഴഞ്ഞു വിണും മരണപ്പെട്ടത്..ഇങ്ങനെ വേറെയും ഒരുപാട് പേര്‍ .. ...മരണം എന്നായാലും കൊണ്ട് പോകും ..കണ്ട നാള്‍ മുതല്‍ മദ്യവും സിഗരറ്റും അമിതമായി ഉപയോഗിചിരുന്നവര്‍ ഇന്നും വെല്ല്യ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലതേ ജീവിക്കുന്നു .....നിങ്ങളുടെ അനുഭവത്തിലും ഇത്തരം ആളുകള്‍ ഉണ്ടല്ലോ ?... ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുക ..ടെന്‍ഷെന്‍ ഇല്ലാതെ ജീവിക്കുക ...പ്രധിവിധിയില്ലാത്ത ഒരു പ്രശനവും ഈ ലോകത്തില്ല ... അതുകൊണ്ട് നോ ടെന്‍ഷെന്‍...അവസ്ഥയറിഞ്ഞു ആഗ്രഹങ്ങള്‍ കുറയ്ക്കുക ...കഴിയുന്നതും മറ്റുള്ളവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ വായിക്കാതിരിക്കുക ..ഭയം നമ്മുടെ എല്ലാത്തിനെയും വിലക്ക് വാങ്ങും ..ഓരോരുത്തരും അവരവരുടെ ശരീരം ഭാരമാനുസരിച്ചും ജോലി സ്വഭാവമനുസരിച്ചും വെള്ളം കുടിക്കുക ..അല്ലാതെ ഒരു കണക്കുമില്ല ..
@sadikmohammed94386 жыл бұрын
എൻറ്റെ പൊന്നോ നീയാണ് മുത്ത് രോഗം ബാദിക്കുന്നത് ആദ്യം മനസ്സിൽ ആണ് ഇങ്ങനെ യുള്ള പല വീഡിയോകൾ സാധാരണ ക്കാർ കേട്ടാൽ രോഗ ഭയം കൂടും രോഗവും ഏതൊരാളും ഏതെങ്കിലും ഒരു രോഗത്തേ കുറിച്ച് കാട് കേറി ചിന്തിച്ചആൽ അവനാ രോഗം പിടിച്ചിരിക്കും ശെരീരത്തേക്കാൾ പ്രാദാന്യം മനസ്സിന് നൽകുക ആത്മാവ് ഇല്ലാത്ത ഷരീരത്തിന് രോഗങ്ങൾ വരാറില്ല
@malavikababu65076 жыл бұрын
yu are correct
@haneeshaphamza63065 жыл бұрын
sareeram viyarkkunnathinum calorie burning um thammil oru bandhavum illa
@maimmomo11375 жыл бұрын
എനിക് ഇങ്ങനെ തോന്നാറുണ്ട്
@anshadnv99405 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്
@AswathysRecipesandTips4 жыл бұрын
Good information .. kure thettu dharanakal mari kitti. 👍
@shivan26594 жыл бұрын
വെള്ളം ഇരുന്നു കുടിക്കണമെന്നു പലരും പറഞ്ഞു തന്നിട്ടുണ്ട് പക്ഷെ ദാഹിക്കുമ്പോൾ വെള്ളം കുടിക്കും. ഇരിക്കുന്ന കാര്യം മറക്കും.
@dhanyadevu79844 жыл бұрын
😄
@vishnupriya45694 жыл бұрын
Njnum😂😂🤣😆
@racersedge82434 жыл бұрын
ഇസ്ലാമിൽ പറയുന്നുണ്ട് ആദ്യം കഴിക്കുക പിന്നെ കുടിക്കുക, 3 ൽ ഒന്ന് food, വെള്ളം, ബാക്കി ഒഴിച്ചിടുക നിന്നും കൊണ്ട് കുടിക്കാൻ പാടില്ല അഥവാ ഇരിക്കാൻ പറ്റിയില്ല എങ്കിൽ വലതു കാൽ കല്ലിലോ മറ്റും കയറ്റി വെച്ച് വെള്ളം കുടിക്കുക
@N4U19933 жыл бұрын
Njan vellam kudichathinu sesham irikkum
@N4U19933 жыл бұрын
@@racersedge8243 Islam thanne Rhett anu
@sulekhamanikhandan89624 жыл бұрын
Enikke palapozhum samsayam ulla chodyagal ayirunnu thank you sir
@sidheekmayinveetil38334 жыл бұрын
ഞാൻ വെള്ളം കുടിച്ച് കുടിച്ച് മൂത്രമൊഴിക്കാനെ നേരമുള്ളൂ
@ajmalmohammed6564 жыл бұрын
എന്നെ പോലെ തന്നെ 😄😄
@shihabrasheed7863 жыл бұрын
ഞാനും 🤭
@najmi10263 жыл бұрын
ഞാനും
@davarayoliannan59683 жыл бұрын
Enikum🤣
@SamsungSamsung-qf8lh3 жыл бұрын
Bro same 📞😁😁😁📞
@prameelasrinivasan39845 жыл бұрын
Nalla kariyangall paranju tharunnathinu valare nannu sr
@kssubramanian47934 жыл бұрын
I am 88 and have stayed in various parts of India and even in USA. Water consumption depends on the need of the body. I am not worried about because if I sweat profusely and urinate too often I take more water. Mind matters. There is no hard and fast rules. It changes from person to person
@jayapriya93574 жыл бұрын
Thank you so..... much for the valuable informations and for spending your precious time 🙏🙏
@amnainathereal4 жыл бұрын
Nammade chunk Dr❤️love you
@ashrusvlog4 жыл бұрын
Mm
@mohammedjafarjafar27033 жыл бұрын
Thank you sr ..hello sar just oru kariyam....vellam erinu kudikkunnad mathajaram alla adum manushianu gunam ulla kariyam ayittanu mathaparamayi parayunnad ad angine erinu kudikan ajaramayi cheyyan parayunnilla but manushiyanu gunakara manann matham padippikunnu...sar.
@AbdulKareem-rl7pb4 жыл бұрын
അനുഭവത്തിലൂടെ യുള്ള അറിവാണ് ഏറ്റവും വലിയ അറിവ്
@sh_shm3 жыл бұрын
Doctor nte shirt um background colour um aa photos um nalla match anu
@sulabhaanukumar22366 жыл бұрын
Thank u Dr for ur valuable information
@rekhag94224 жыл бұрын
Dr thanks for all your valuable information. Its really a blessing Dr its said that yogurt should not be taken with meat and fish..could just give some information about it?
@Winsler056 жыл бұрын
Amazing video regarding drinking water...keep posting.. :)
sirinte videokale naan mikkathum kanaarunde . naan vijarichath sir ella kaaryavum padichttaane parayunnth ennaane .pakshe enikke pinneed manasilaayi thangal vyakthamaayi padikatheyaane parayunnath enn ...ini muthal thante channel naan kanilla . thante channel upekshikkunnu......good by docthare...
@SKK-kl4ds6 жыл бұрын
Thank you so much doctor, it was really helpful and you did it on right time.People like me was in dilemma about what to believe and Wht not to..So it was really an wonderful video,once again thanks
@kuttyppa13246 жыл бұрын
ജീവിതശൈലിക്ക് കുടിവെള്ളം അത്യന്താപേക്ഷിതമാണ്. എന്നാൽ, ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യ വിദഗ്ദ്ധരും ആയുർവേദയുമനുസരിച്ച്, കുടിവെള്ളത്തിന്റെ നില നിൽക്കുന്ന നിലക്ക് മദ്യപാനത്തിന്റെ വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഇരുവരും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരത്തിൽ വലിയ സ്വാധീനം ഉണ്ടാകും. സന്ധ്യ ഗുഗ്നാനി, പ്രശസ്ത പോഷകാഹാര വിദഗ്ദ്ധൻ പറയുന്നു, "നിങ്ങളുടെ കഴുകൽ ജലത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ജലത്തിൽ അതിവേഗം കുടിച്ച് നിൽക്കുമ്പോൾ ഞരമ്പുകൾ വിഷാദാവസ്ഥയിലായിരിക്കും. ഇത് ശരീരത്തിലെ വിഷവസ്തുക്കളുടെയും ശരീരത്തിലെ അഴുക്കുകളുടെയും വർദ്ധനവിന് കാരണമാവുന്ന ദ്രാവകങ്ങളുടെ സന്തുലനത്തെ തടസപ്പെടുത്തുന്നു. സന്ധിയിൽ സന്ധിയിലെ ദ്രാവകങ്ങൾ ദ്രാവകത്തിൽ ദ്രവ്യത വർദ്ധിപ്പിക്കും. ഇത് കിഡ്നിയുടെ ജലത്തിന്റെ ഫിൽട്ടറേഷൻ പ്രക്രിയയെയും ബാധിക്കുന്നു. വൃക്കയിലും മൂത്രനാളത്തിലുമുള്ള അപസ്മാരം മൂത്രപരിശോധനയുടെ അണുബാധയ്ക്ക് കാരണമാകുന്നു. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പ്രോസസ്ഡ് / രാസവസ്തുക്കൾ / കീടനാശിനി ഉപഭോഗത്തിന്റെ ഫലമായി ഉയർന്ന അളവിൽ ശരീരത്തിലെ ആസിഡുകളുടെ അളവ് കുറയ്ക്കാൻ( ഒരു സാവധാനത്തിൽ വെള്ളം കുടിക്കണം. ) Drinking water is essential to a lifestyle, but drinking the water in the correct way and posture is essential to a healthy lifestyle. According to health experts and Ayurveda, the idea of drinking water in standing position is directly related to the speed at which water is drunk. They both are interrelated and can have a massive effect on the human body. Sandhya Gugnani, celebrity nutritionist says, “Your posture plays an important role in water intake. The nerves are in a state of tension when we drink water rapidly in standing position which disrupts the balance of fluids leading to an increase in toxins and indigestion in the body. It also accumulates fluids in the joints triggering arthritis. It also affects the filtration process of water by the kidneys. Impurities in kidney and bladder lead to urinary tract infections. One should sit and drink water slowly to reduce acids levels in the body which is apparently high due to consumption of processed / chemicals /pesticides present in the foods."
@anakhalal91984 жыл бұрын
Sir water therapy പറ്റി ഒരു detailed video idamo please
@annsworld29483 жыл бұрын
Thank you doctor for the valuable informations. 🙏🙏
@M.H.C1694 жыл бұрын
വെള്ളം അല്പം സാവധാനം മുറിച്ചു മുറിച്ചു പിടിക്കുക. ഇത് തിരു നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വചനമാണ്. ഇന്നല്ലെങ്കിൽ നാളെ ശാസ്ത്രം അത് സത്യമാണെന്ന് പറയും.
@@vasujayaprasad6398 താനൊക്കെ കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും ആര് കണ്ടു പിടിച്ചതാണെന്ന് അറിയാമോ
@m.abdulrahim35934 жыл бұрын
@@mathewpappy9152 Ibnsinina enna Muslim scholer ninnum copy Europe copy adicheduthath. M AbdulRahim
@jahfu007jahfu24 жыл бұрын
Orupaad doubts clear aayi....thnk u sir...✌️very informative
@munnamunna66075 жыл бұрын
Sr video ഒക്കെ കാണാറുണ്ട് ഇഷ്ടമാണ് പക്ഷെ വെള്ളം ഇരുന്ന് കുടിക്കുന്നതിനെ പറ്റി ഒന്നുംകൂടി പഠിക്കുന്നത് നന്നയിരികും എന്നിറ്റ് തിരുത്തിയ ഒരു വീഡിയോ ഇടണം
@jenusworld-t2c5 жыл бұрын
നിന്ന് കുടിച്ചാലും ഒരു കുഴപ്പവും ഇല്ല
@jithin19dominic4 жыл бұрын
dr medically ullathanu paranjath......quran ullath thanne parayanamennu parayunnath sariyallaa......
@muhammedjascp60864 жыл бұрын
അതെ ഞാനും യോജിക്കുന്നു... ഇരുന്ന് കൊണ്ട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇസ്ലാം മതത്തിൽ അങ്ങനെ പറയ്യുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഗുണവും ഉണ്ടാകും. I think അതിന്റെ കാരണം ഭാവിയിൽ ശാസ്ത്രം കണ്ടുപിടിക്കും എന്ന് കരുതുന്നു
@ഇടിവാൾ4 жыл бұрын
@@muhammedjascp6086 ente ponnu suhruthe...brain upayogikkoo
Video യുടെ ഇടക്ക് വെള്ളം കുടിച്ചവർ like അടിച്ചോ...
@dileep9935 жыл бұрын
,😁
@pranavamstudiokuzhithuri60574 жыл бұрын
Thank you Doctor
@stranger80393 жыл бұрын
Chaya kudikyunnavar undo😌
@davarayoliannan59683 жыл бұрын
🤣
@manafmanaf16315 жыл бұрын
Hahooo samadhanamayi enikk Nalla confusion ulla oru kaaryamayirunnu ith ath clear aayi
@simishemeer9796 жыл бұрын
Thank sir for valuable information
@manjuarumughan75064 жыл бұрын
സാർ ഇന്നലെ njn ഒരു വീഡിയോ കണ്ടിരിക്കുന്നു എങ്ങനെ വെള്ളം കുടിക്കാം എന്ന്.. അതിൽ പറഞ്ഞ എല്ലാം തെറ്റ് ആണ് n ഇപ്പൊ സാർ പറഞ്ഞപ്പോൾ മനസ്സിൽ ആയി... അതിൽ പറഞ്ഞത് ഞൻ അനുസരിച്ചിരുന്നു എങ്കിൽ ശരിക്കും വെള്ളം കുടിച്ചെന്നെ... 😣😣🤓thnku sir ♥♥
@t.hussain62786 жыл бұрын
ആവശ്യത്തിന് വെള്ളം കുടിക്കുക. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക. അധികമായാൽ അമൃതും വിഷം. ജോലി ചെയ്ത് ശരീരം ചൂടായി നിൽകുമ്പോൾ ചെറു ചൂടു വെള്ളം കുടിക്കുക - തണുത്ത വെള്ളമായാൽ ത്രോട്ട് ഇൻഫെക്ഷൻ തീർച്ച. ഇരുന്നോ, കിടന്നോ, തലേം കുത്തി നിന്നോ, ഏതാണ് സൗകര്യം എന്ന് നോക്കി അങ്ങനെ ചെയ്യുക. പിന്നെ ഒരു കാര്യം: ഈ അടുത്ത കാലത്ത് ഒരു വെളിപാട് - രാവിലെ എഴുന്നേറ്റാൽ ഉടൻ രണ്ട് ലിറ്റർ വെള്ളം കുടിക്കുക - പ്രഷറിന് : 'നല്ലതാണ്' - അതെ - അങ്ങനെ ഒന്നിച്ചു കുടിക്കുമ്പോൾ ബോഡി അതു ന്യൂട്രലൈസ് ചെയ്യാൻ പെടുന്ന പാടേ - പ്രഷർ എത്ര കുടീന്ന് നോക്കിയാ മതി. പിന്നെ പൊക്കിയെടുത്തു പ്രതിയെ ആശുപത്രീ കൊണ്ടുപോയാ മതി. ഗുഡ് ലക്ക്
@abj94144 жыл бұрын
Dr. rajesh, please suggest which is the safe hair dye
ഗൾഫിൽ വരുമ്പോൾ sixpack ആയിരുന്ന ഞാൻ ചൂടുസമയമായപ്പോൾ അമിതമായി വെള്ളംകുടിക്കാൻ തുടങ്ങി ആ വര്ഷം എന്റെ വയർ ചാടി .ഇതുപലരുടെയും അനുഭവമാണ് .
@ajithps86093 жыл бұрын
kooduthal kudichal chadum enna thonunathu
@Sharon-xu1xb3 жыл бұрын
Vellam kidichal vayar chadilla.food controll cheyy allengil work out cheyy
@afiyyarafeeque39274 жыл бұрын
Jappanies water tharapy for weight loss ne kurichoru vedio cheyyamo dr
@rejeeshv80776 жыл бұрын
Sir വെള്ളം ഭക്ഷണത്തോട് ഒപ്പം കഴിച്ചാൽ ഗ്യാസ് ട്രെബിൽ ഉണ്ടാകും എന്ന് എനിക്ക് അനുഭവം ഉണ്ട് ഭക്ഷണത്തിനു അര മണിക്കൂർ മുൻപോ ശേഷമോ വെള്ളം കുടിച്ചാൽ വയറു സംബന്ധമായി ഉള്ള 80%പ്രശ്നങ്ങളും മാറും
@shameenashafeek49586 жыл бұрын
enukum anubavam ind
@cherinjoseph18066 жыл бұрын
Rejeesh V Loppowervision
@rejithb53846 жыл бұрын
എനിക്ക് നേരെ തിരിച്ചാ ഉണ്ടായിട്ടുള്ളത്, ഭക്ഷണത്തിന് തൊട്ട് മുമ്പോ, കഴിഞ്ഞതിന് ശേഷമോ കുടിക്കാതെയിരുന്നപ്പോൾ വയറിൽ പെട്ടെന്ന് ഗ്യാസ് കേറി വല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്
@afeenaakc43335 жыл бұрын
Food kaichit chooduvellam kudichal madi.
@beluga29274 жыл бұрын
Ath already gas keriyathukondaanu..correct samayath food kazhikathathukondanu ingane..
@hussainassim9163 жыл бұрын
ithonnum ariyathe chooru kazhichittum 1 hour vare vellam kudikkathe video kaanunna Le njan Any way thanks for the valuable information ❤
@royalred65225 жыл бұрын
Drinking water in standing position will affect system of peristalsis
@axiomservice3 жыл бұрын
Fruitful vvedio..thanku dr.
@62136434293425 жыл бұрын
അവയവ ദാനം ചെയ്യുന്നവരും അത് സ്വീകരിച്ചവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്...ഇതിന് എന്തിനാണിത്ര ചിലവ് വരാൻ കാരണം
@fayiskoya4 жыл бұрын
arshad rprasad Its a big business and mafia
@fayiskoya4 жыл бұрын
arshad rprasad Allopathi allatha ella chikilsayum avayavathe punarnirmikkunnathil sradha cheluthumbol allopathi mathram transplantationte pinnale povunnu.
@anudavis68673 жыл бұрын
Thanks doctor for your valuable information. 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@shanntk83964 жыл бұрын
When you drink your water from a bottle or a glass sitting down, the nutrients reach the brain and boost its activity. It also aids better digestion this way and ensures that you don't feel bloated after having water. Sip water slowly than guzzling it down at once. Sipping water and allowing it to stay in the mouth and then passing through the food pipe helps the alkaline saliva reach the stomach to neutralise acid levels in the stomach
Good advice doctor.tnx for share. And drink with sitting position is a part of table manners,I think. And our prophet advice to sit and drink.His holly thoughts not opposed human science and anthropology. ☝Once he said 1400 years ago like that ,something behind his message.May be science will disclose soon .
@laisajose53404 жыл бұрын
Very useful message doctor thank you
@sonashanu51894 жыл бұрын
When you drink water standing up, the water which goes in passes through the system with a straight gush, not really reaching the organs where it is supposed to do the job. Hence, the impurities which are supposed to go out get deposited in the kidneys and the bladder.
@ajmalmohammed6564 жыл бұрын
താങ്ക്യൂ സർ ഗുഡ് ഇൻഫർമേഷൻ👍👍
@faisaldoraq74894 жыл бұрын
മുഹമ്മദ് റസൂൽ (സ ) പറഞ്ഞിട്ടുണ്ട് നിന്ന് കൊണ്ട് വെള്ളം കുടിക്കരുതെന്ന്.ഇത് പറയണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാവും.റസൂൽ ഒരു സമുദായത്തിനോട് മാത്രമല്ല ഇത് പറഞ്ഞെതെന്ന് സാർ മനസിലാക്കണം
@ambadidevuzzz73303 жыл бұрын
Thank you doctor what about Japanese water therapy
@musanoj83235 жыл бұрын
ചില ആളുകളുടെ മുടി വളരെ നേരത്തെ നരക്കുന്നു.,മുടി മാത്രം അല്ല താടിയും. ഇതെന്തു കൊണ്ടാണ്..?ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ..?
@salameran4131 Жыл бұрын
ഞാൻ.. ചായയും. വെള്ളവും. കൂടി.. രണ്ട്. ലിറ്റർ. കുടിക്കും..70. കെജി. ഉണ്ട്. വിയർപ്പുള്ള. ജോലി. ചെയ്യുന്നില്ല.. ഇത്. ധാരാളം.. അബ്ദുൽ. സലാം
@rishwanch56874 жыл бұрын
1. 2.5 ലിറ്റർ വെള്ളം. പുറത്ത് കളയണം എങ്കിൽ 6 ലിറ്റർ വെള്ളം എങ്കിലും കുടിക്കുക 2. ഇരുന്നു കൊണ്ട് വെള്ളം കുടിക്കുക, 3. നല്ല തണുപ്പ് ഉള്ളതും, നല്ല ചൂട് ഉള്ളതും ഒഴിവാക്കുക 4. ഒറ്റത്തവണ കൊണ്ട് കുടിച്ച് തീർക്കാതെ time eduthu vellam കുടിക്കുക 5. ഭക്ഷണത്തിന് മുന്നെയോ ശേഷമോ ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തിന് കൂടെ കുറച്ച് വെള്ളം കുടിക്കുക
@ayazmugammed92443 жыл бұрын
Gud
@sreelekshmisurendran62322 жыл бұрын
Ok❤️
@harisreevijay4 жыл бұрын
Etra simple language....namichu sir
@pksubramanian71575 жыл бұрын
have any problems on drinking water frequent in sleeping?
@bincyjoseph51032 жыл бұрын
Oralku sareerathinu avasyamayathil kooduthal vellam kudichal kuzhapamundo kappeem chayem ellam koodi kootti anno vellathinte allavu parayunne