Natural Home Remedy for Back Pain, കടുത്ത നടുവേദനയും പിടിച്ച പിടിയാലെ മാറ്റാം, Backpain Home Remedy

  Рет қаралды 266,417

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

എത്ര കടുത്ത നടുവേദനയും അനായാസം മാറ്റിഎടുക്കാൻ ഈ നാച്ചുറൽ മരുന്ന് മതി.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#NaturalHomeRemedyForBackPain
#കടുത്തനടുവേദനപിടിച്ചപിടിയാലെമാറ്റാം
#BackacheHomeRemedy
#EasyandQuickRemedyForBackPainRelief
#നടുവേദനമാറാൻഎളുപ്പവഴി
#BestNaturalRemedyforBackPain
#BackPainHomeRemedyatHome
#HowtoReduceBackPain
#FastandSafeMethodForBackPain
#SimpleHomeRemedyForBackPain
#നടുവേദനമാറാൻ_പ്രകൃതിദത്തമായമരുന്ന്
#നടുവേദനമാറാൻ
#LowerBackPain
#നടുവേദന കൊണ്ട് #ബുദ്ധിമുട്ടുന്നവർക്ക് വളരെ #ഫലപ്രദവും,#ആശ്വാസകരമായ ഒരു നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. #നടുവേദന നമുക്ക് പല രീതിയിലാണ് പ്രകടമാവുന്നത്. എന്നാൽ കൃത്യമായ പരിചരണവും, #ചികിത്സാരീതിയും നമുക്ക് വളരെ പെട്ടെന്ന് തന്നെ #നടുവേദനയെ ഷമിപ്പിക്കാൻ കഴിയും. അത്തരമൊരു ഫലപ്രദമായ #മരുന്ന് തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ദിവസവും ചുരുങ്ങിയത് ഒരു നേരമെങ്കിലും ഈ മരുന്ന് പുരട്ടി ഒരു മണിക്കൂർ #വിശ്രമം എടുത്തു കഴിഞ്ഞാൽ മൂന്ന് മുതൽ ആറ് ദിവസം കൊണ്ട് തന്നെ കടുത്ത #നടുവേദന മാറ്റിയെടുക്കാൻ സാധ്യമാണ്. ഡിസ്കുകളുടെ കണ്ണികൾച്ച കാരണം ഉണ്ടാവുന്ന വേദനയ്ക്കും, പുറകുവശത്തെ #മസിലുകൾ #സ്പ്രയിൻ ആവുന്നത് മൂലം സംഭവിക്കുന്ന വേദനയ്ക്കും, സയാറ്റിക്ക വേദന കാരണം ബുദ്ധിമുട്ടുന്ന വർക്കും ഈ #നാച്ചുറൽ മരുന്ന് വളരെ ഫലപ്രദമാണ്. അതുപോലെതന്നെ #നടുവേദന കൊണ്ട് #ബുദ്ധിമുട്ടുന്ന ആളുകൾക്ക് സൗകര്യാർഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളുടെ വീഡിയോ ലിങ്കും താഴെ രേഖപ്പെടുത്തുന്നതാണ്. നടുവേദന കൊണ്ട് പ്രയാസപ്പെടുന്ന വർക്ക് ഈ #വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
നടുവേദനക്കുളള വ്യായാമങ്ങൾ പരിചയപ്പെടാം, 5 വീഡിയോ ലിങ്കുകൾ താഴെ കൊടുത്തിടുളളത്.
Exercise for Lower back pain (Vedio NO: 1)
• Exercise for back pain...
Exercise For Lower back pain (Vedio NO: 2)
• How to reduce your sci...
Exercise for Sciatica pain (Vedio NO: 3)
• Exercises for sciatica...
Exercise For Back sprain (Vedio NO: 4)
• How to reduce your sci...
Best Sleeping position for lower back relief (Vedio NO: 5)
• Best sleeping position...
Facebook official:
/ sajid.kadakkal
#00971554680253
#DrSajidKadakkal

Пікірлер: 283
@abdulvahabmk3726
@abdulvahabmk3726 3 жыл бұрын
വളരെയധികം ലളിതമായ ചികിത്സ രീതി നന്ദി.
@goddesswoman1547
@goddesswoman1547 3 жыл бұрын
Thank you somuch Dr. for your valuable information.
@ajitharajan619
@ajitharajan619 3 жыл бұрын
Ella videosvalare useful aanu doctor thanku
@Sreeramansreeraman441
@Sreeramansreeraman441 Жыл бұрын
വളരെ നന്ദിയുണ്ട് സാർ ഇതുപോലുള്ള വീഡിയോകൾ ഇടുന്നതിന്
@prajuminnuzzz7825
@prajuminnuzzz7825 2 жыл бұрын
Thank you so much sir for giving such valuable information. Im suffering lots due to my backache... after iam taking electrotherapy
@kochumoljohnson7194
@kochumoljohnson7194 3 жыл бұрын
Thanks doctor for very nice information god bless yu
@lathasanthosh
@lathasanthosh 2 жыл бұрын
വളരെ നന്ദി Dr
@swanthamsree4451
@swanthamsree4451 3 жыл бұрын
Thanku❤️
@AbduRahman-bi6si
@AbduRahman-bi6si 2 жыл бұрын
Thank you sir. Ingane oru marunn paranju thannathin
@reyaaji300
@reyaaji300 3 жыл бұрын
Good presentation sir... othiri use full
@rajusajitha7750
@rajusajitha7750 2 жыл бұрын
ഒരു പാട് നന്ദി സാർ🙏
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
@geethambisureshkumar7508
@geethambisureshkumar7508 2 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ. 🙏കോടി പുണ്യം 🙏🙏🙏🙏
@lillyjoseph4344
@lillyjoseph4344 3 жыл бұрын
ഒരായിരം നന്ദി 🌹 ഡോക്ടർ
@vijayanair1195
@vijayanair1195 3 жыл бұрын
Thank you Dr.
@jaseemjaas8078
@jaseemjaas8078 3 жыл бұрын
Thank you Dr i medicine parann upayokichu back pain kuravind
@sathgunam
@sathgunam 3 жыл бұрын
Thank you Doctor for the valuable information
@sreyas9388
@sreyas9388 3 жыл бұрын
Thank you very much
@ajithateachermusicme9679
@ajithateachermusicme9679 3 жыл бұрын
Very very useful video...Nice presentation..Sir ! Congrats Dr !
@rejaniajith5975
@rejaniajith5975 2 жыл бұрын
വളരെ നന്ദി ഡോക്ടർ, ഈ മരുന്ന് ഉപയോഗിച്ചപ്പോൾ പെട്ടെന്ന് നടുവേദനയും പുറം വേദനയും മാറി.
@silumon8086
@silumon8086 2 жыл бұрын
എത്ര ദിവസം kudich
@bareeratm1307
@bareeratm1307 3 жыл бұрын
Super.thanks
@sheeja958
@sheeja958 3 жыл бұрын
thank.you.sir.all ah u.kakkate
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
Good👍very useful video.
@shinykonghot4233
@shinykonghot4233 2 жыл бұрын
Thanks Dr 🙏
@nazaruddeenusman7713
@nazaruddeenusman7713 3 жыл бұрын
Thank you Dr, for your valuable information
@jeevanvk5526
@jeevanvk5526 2 жыл бұрын
Thank you ji
@mohannair3789
@mohannair3789 3 жыл бұрын
Thanku very very much
@mariyastalin3988
@mariyastalin3988 2 жыл бұрын
എൻ്റെ Back Pain Nalla Kuravunde Thanks Dr
@nawshadbasheer9780
@nawshadbasheer9780 2 жыл бұрын
ഉപയോഗിച്ച് സുഖപ്പെട്ടു നന്ദി സർ
@abdusamad243
@abdusamad243 2 жыл бұрын
Naduveedanayano
@thangampriya2227
@thangampriya2227 3 жыл бұрын
Thank you
@gangas2489
@gangas2489 2 жыл бұрын
Thanks doctor
@jukuttansarts3001
@jukuttansarts3001 3 жыл бұрын
Very useful......
@jacksonvennikulam143
@jacksonvennikulam143 Жыл бұрын
Thanku
@JaseeraHussain
@JaseeraHussain 2 ай бұрын
Docter Thanks
@jibinchandran44
@jibinchandran44 3 жыл бұрын
Thanku dtr❤️
@holidaymart7795
@holidaymart7795 Жыл бұрын
Thank you doctor
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
എന്റെ വാപ്പ മരം വെട്ടുകാരനും തടി കയറ്റക്കാരനും ആണ് വാപ്പ സ്ഥിരമായി വെറും വയറ്റിൽ ഉലുവ കഴിക്കുമായിരുന്നു വാപ്പായുടെ 80 വയസ്സുവരെ നടുവേദന വന്നിട്ടില്ല... എനിക്ക് ഇപ്പോൾ 46 വയസ്സ് നടുവേദന വന്ന് ആറ് പ്രാവശ്യം കിടപ്പിലായി... അതിനുശേഷം നാലുവർഷമായി ഞാൻ ഉലുവ സ്ഥിരം കഴിക്കുന്നു.. നല്ല മാറ്റം ഉണ്ട് 👌
@shylapb8926
@shylapb8926 3 жыл бұрын
Thanks.doctor
@premav4094
@premav4094 2 жыл бұрын
Thank u dr
@sreekuttymanoj6758
@sreekuttymanoj6758 2 жыл бұрын
Thank you docter..... 🙏🏻
@suloganapg2619
@suloganapg2619 2 жыл бұрын
Thanks Doctor👍
@rukhiyap6745
@rukhiyap6745 3 жыл бұрын
Thanks
@nisarpgm230
@nisarpgm230 2 жыл бұрын
നല്ല അവതരണം
@suloganapg2619
@suloganapg2619 2 жыл бұрын
താങ്ക്സ് സർ 🙏
@jyothisudheer8119
@jyothisudheer8119 3 жыл бұрын
Thankusir
@sathiyadevan7705
@sathiyadevan7705 3 жыл бұрын
Thanks. Very tremendous. Can we prepare this oil in our home, if so how, kindly let us know ,?
@nissamudeennissamudeen1663
@nissamudeennissamudeen1663 2 жыл бұрын
Txns dr
@saniyyasani1320
@saniyyasani1320 2 жыл бұрын
Jazakallah🙂
@mayamohan6762
@mayamohan6762 3 жыл бұрын
Sir sirnty vidiyo sthira.Aae kannunna aa njan eniku othiri.Prayojano kitti sir eniku scatica vadana sahikan pattunnilla sir medicin kurry kazhichu vedanaku oru vathaso.Ella endu tretment.Beter.Endalum remedi paraju tharumo.
@daisystanly5848
@daisystanly5848 2 жыл бұрын
വളരെ നന്ദി Dr.. ദൈവത്തിന്റെ അനുഗ്രഹം എന്നുവേണം പറയാൻ... നടുവേദനക്കുള്ള oru വലിയ treatment കഴിഞ്ഞു 3മാസമായി rest edukkunna ആളാണ് ഞാൻ.. ഇതുവരെ വേദന കുറയുന്നില്ല.. ഒരുപാട് സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് ഞാൻ ഈ video കണ്ടത്.. തീർച്ചയായും ഞാൻ ഇതൊന്നു try ചെയ്യും.. Result ariyeekam.. 🙏🙏🙏
@keralakitchen6470
@keralakitchen6470 Жыл бұрын
Result enganind plz onnu parayuoo
@NellyadiKitchen
@NellyadiKitchen 3 жыл бұрын
Good information
@thwayyibajaleel1476
@thwayyibajaleel1476 3 жыл бұрын
Sir enik back pain ullath,nattellinte ettavum adiyil anu.irunn kazhinjal ezhunelkkumbol bhayangara vedana.allathe vedanayonnum illa.ee marunn falaprathamano
@shazyr7158
@shazyr7158 3 жыл бұрын
Dr...can u make a vedio on medicine for spontalities...severe neck pain....
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 жыл бұрын
Good. Thank you sir. Godbless
@UMAR-cj7qy
@UMAR-cj7qy 3 жыл бұрын
Alhamdhulilla
@prasannanpp3689
@prasannanpp3689 2 жыл бұрын
Less words is more comfortable
@muflahnv1922
@muflahnv1922 2 жыл бұрын
Sir. Njan gulfilanu karpoorathi thailathinu pakaram olive enna upayogikkamo
@hibasherinhibahussain8489
@hibasherinhibahussain8489 2 жыл бұрын
Sir rasnasapthakam kashayavum Yogharajan gulikayumannu kaxhikkunnath Ithu nallathano
@suryakumari8973
@suryakumari8973 Жыл бұрын
enikk kadutha lower backpain anu.njan ithu apply cheythu nokkum... Thankyou Dr for this information.
@aswathiratheesh123
@aswathiratheesh123 Жыл бұрын
ഇത് ഉപയോഗിച്ച് നോക്കിയോ റിസൾട്ട് ഉണ്ടോ
@bismi-gz3jc
@bismi-gz3jc Жыл бұрын
Valathkalilninnu thazhekkum vedhana sahikkanpattatha tharippu ee marunnu cheyamo doctor MBBS kanichu scan paranjittund cheithittilla disk problom parayunnund enthanu dr cheyendathu
@rafeeqvazhat8173
@rafeeqvazhat8173 3 жыл бұрын
Mashaa allaah Nice
@vijayakumariv4680
@vijayakumariv4680 2 жыл бұрын
Sir 15വർഷമായി എനിക്ക് നടുവേദന ഉണ്ട് ഇടയ്ക്കു ഡിസ്ക് തെന്നും ഇൻജെക്ഷൻ rest പതിവുപോലെ 5ദിവസമായി നിവർന്നു നിൽക്കാൻ പറ്റില്ല video കണ്ട ഉടനെ മരുന്ന് തയ്യാറാക്കി 3നേരം apply ചെയ്തു പിറ്റേദിവസം രാവിലെ നിവർന്നു doctor ആയിരം നന്ദി share ചെയ്തു നരകയാതന അനുഭവിക്കുന്നവരുണ്ട് thank you so much 🙏🙏🙏
@thalika2877
@thalika2877 3 жыл бұрын
Hi. Thanks for sharing. Like. Stay connected
@sreedharannair2218
@sreedharannair2218 2 жыл бұрын
Very useful information. Thank you Doctor.
@lincylinz3021
@lincylinz3021 5 ай бұрын
Karpurathi ku pakaram Pinda thailam use chaiyamo doctor
@divyaa6601
@divyaa6601 Жыл бұрын
Very informative..thanks doctor..
@HashWorld
@HashWorld Жыл бұрын
Karpuradi thailathinu pakaram murivenna use cheyan patumo
@hajarahaju2942
@hajarahaju2942 3 жыл бұрын
OK sir
@sheelavijayakumar9481
@sheelavijayakumar9481 2 жыл бұрын
Good video 👍👍
@shameemarazak7409
@shameemarazak7409 2 жыл бұрын
Docter,sciatica pain kaalil undavumpol evideyanu marunnu purattendath? Kalilo naduvilo?
@abusinan908
@abusinan908 Жыл бұрын
നന്ദി സാർ
@naseematm1111
@naseematm1111 3 жыл бұрын
jaladoshathinu treatment cheythittu kuravundu.ellum honey turmeric ayamodakom
@muthappanw5863
@muthappanw5863 Жыл бұрын
👌
@nihalsaleem229
@nihalsaleem229 3 жыл бұрын
👌👌👌
@ancynazeer8458
@ancynazeer8458 5 ай бұрын
Try chym
@sidheeqmk6795
@sidheeqmk6795 3 жыл бұрын
കക്ഷത്തിലെ കൊഴുപ് വന്ന ഒരു മുഴ engane.. kalaya.. dr.. onn.. paraju. Tharumo.. dr
@usha5173
@usha5173 3 жыл бұрын
Kooduthal alavil undakkiyal double boil cheyth upayokkikkan pattumo sir?
@ramlaramla2349
@ramlaramla2349 3 жыл бұрын
ഫസ്റ്റ് 👍👍
@mhmhmh7479
@mhmhmh7479 2 жыл бұрын
Ayin
@saramathew9114
@saramathew9114 2 жыл бұрын
Nattallinu.valavu.undu.nalla.vadhanayanu
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
ഇൻഷാ അള്ളാ ചെയ്യാം
@anwarnizar5581
@anwarnizar5581 2 жыл бұрын
Karppooraathi oil pakaramaai vere ethekilum oil use cheyyaan pattumo??
@sandeepsandz6748
@sandeepsandz6748 3 жыл бұрын
Sajid sirinte videos ishttamullavar like adicheche po
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Thank u sir..eniku back pain und...ente thadiyanennu thonnunnu ithinu karanam
@jamshibasheer5205
@jamshibasheer5205 3 жыл бұрын
Nalla arivan paranchuthannath 👍
@littledreamsld6436
@littledreamsld6436 3 жыл бұрын
Dr. All your videos seems to be so very useful. Please advice Any remedy for cervical bone compression .
@moiduck2440
@moiduck2440 Жыл бұрын
👍
@AbdulKareem-vq6zs
@AbdulKareem-vq6zs 3 жыл бұрын
Elam choodode koodi karpooraathi oyikuka enn paraunnu appole ath choodaakano
@noorusalam7977
@noorusalam7977 2 жыл бұрын
Tns dctr 👌
@bindhusaji7441
@bindhusaji7441 3 жыл бұрын
🙏🙏🙏
@rishamol1783
@rishamol1783 3 жыл бұрын
Uluva kazhichal kozhupp kurayumo? Moothrakkallullavark uluva kazhikkamo?side effect undo? Plz reply
@bindusunil9054
@bindusunil9054 3 жыл бұрын
Nala kuravund👍
@dethansthinks5165
@dethansthinks5165 2 жыл бұрын
Ipo undo
@lathasajan3065
@lathasajan3065 3 жыл бұрын
🙏 Thank you so much sir
@MrRajkaruva
@MrRajkaruva 3 жыл бұрын
Very informative
@anfasaman
@anfasaman 3 жыл бұрын
Please treatment of piles
@mohammedashraf9067
@mohammedashraf9067 2 жыл бұрын
I got a sudden relief applying this natural medicine. Thank you doctor.
@amrutham1089
@amrutham1089 Жыл бұрын
എണ്ണ ചൂടാക്കി ആണോ ഉപയോഗിക്കേണ്ടത്?
@karunyaclinic164
@karunyaclinic164 3 жыл бұрын
Thankyou
@themirror254
@themirror254 3 жыл бұрын
💓💓💓
@marinavincentchacko9757
@marinavincentchacko9757 3 жыл бұрын
Karpurati oil.maharashtrayil kitumo ennu ariyilla ennalum try cheyam thank you so much 👌👌👌👌🙏🙏✝️✝️✝️🌹🌹🌹🌹❤️👐👐👐
@shantakuruvath96
@shantakuruvath96 9 ай бұрын
Any remady for under feet pain home remady please
@chinnuuuzcreations5694
@chinnuuuzcreations5694 3 жыл бұрын
Dr.. anik annular tear aanu... L4/L5... nalla pain und... tablet kazhichittum kurayunnillaa... epidural aduthu... annittum kuraghillaaa... enthaa sir ith kurayathe??
@sulaimanambalath9337
@sulaimanambalath9337 3 жыл бұрын
താങ്കയുടോക്ടർ ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
Oil Uluva podiyil .Cherkumboll Oil Chudakanamo 🙏🙏🙏🙏🙏🙏🙏🙏🙏
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН