Nurse മാർക്ക് vacancy ഉണ്ടോ. Agent ഇല്ലാതെ direct interview വഴി നേഴ്സ് മാർക്ക് ജോലി കിട്ടുമോ.Pls reply
@sajnafazil89553 күн бұрын
Undallo.. ODEPC enna site check cheyuu
@kavithamanoj891310 күн бұрын
MBA hr undo
@MonishaJayesh-ttm10 күн бұрын
Sisters ,Iam, Mcom, എന്തെകിലും, ജോലി കിട്ടുമോ
@KunjuBabe10 күн бұрын
@@MonishaJayesh-ttm ഡാ കിട്ടും ഒരു വിസിറ്റ് എടുത്തു വന്നാൽ കുറെ വേക്കൻസി ഓപ്പൺ ആയിട്ടുണ്ട് 🥰🥰
@KunjuBabe4 күн бұрын
@@muzinmz8207 ഭാഷ അറിയാണ്ട് ഒരു രാജ്യത്തും പിടിച്ചു നിൽക്കാൻ കഴിയില്ല.മലയാളികൾ പോലും മലയാളം പറയാത്ത രാജ്യം ദുബായ് ആവും.ഇവിടെ വന്നാൽ തന്നെ പഠിക്കും.പിന്നെ ഞാൻ മലയാളം മാത്രേ സംസാരിക്കു എനിക്ക് ആരേലും ജോലി തരണം എന്നും പറഞ്ഞോണ്ട് ഇരിന്നാൽ മലയാളി മാമന് സലാം പറഞ്ഞു നാല് കാലിൽ നാട്ടിൽ പോവണ്ടി വരും എന്റെ 7വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പറയുകയാ എത്ര പേര് വന്നു എത്ര പേര് ജോലിം കൂലിം ഇല്ലാണ്ട് തിരിച്ചു പോയി.അവരുടെ അറിവില്ലായിമ കൊണ്ടാണ് കുറെ പേർക്ക് ജോലി കിട്ടാത്തത്🥰
@krishnanunnivs699612 күн бұрын
Accountant field hiring chymbol bcom vendath mandatory ano?atho any degree ano?njn bsc chemistry aan.ennitt accountanting pasichath aan .nattileaa experience und. Accountant fieldinate scope kurich oru video chyamo?
@KunjuBabe10 күн бұрын
@@krishnanunnivs6996 ഡാ എക്സ്പീരിയൻസ് ഉണ്ടേൽ ഒക്കെ ആണ് ട്രൈ ചെയ്തു നോക്ക് വേക്കൻസി ഓപ്പൺ ആണ് ❤️