I recently visited Dubai and Abu Dhabi using a travel package from Holiday Panda Tours. You can contact them at this number. 0567970285 0535752509 024477844
Пікірлер: 149
@sajimathew39943 күн бұрын
വളരെ ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ. ഹൃദയശുദ്ധിയുള്ള ജനങ്ങൾ. ദൈവം ഇനിയും ആ രാജ്യത്തെ അനുഗ്രഹിക്കട്ടെ ❤
@ashn-l1p2 күн бұрын
Nammal ippozhum 1950 le bharanagadana ye kurichu thall undakkunnu😂
@ShafeequePathutara-zu1bo4 күн бұрын
ഞങൾ മലയാളികളുടെ പൊറ്റമ്മ ആണ് UAE... ജീവിതം പച്ച പിടിപ്പിച്ച ❤️❤️UAE
@Positivevibes-19784 күн бұрын
അബുദാബിയിൽ ഇരുന്നു കാണുന്നു 😍
@Palazhi27274 күн бұрын
I was watching this video at the Abu Dhabi sheikh's house using his Wi-Fi connection.
@irshadalikvpulath56854 күн бұрын
ഞാനും
@Gopigovindankammi3 күн бұрын
ഞാനും
@socialmedia880419 сағат бұрын
Powli ano abdabi njan agot varan irikkuva
@BeemaShameer-ye3dg4 күн бұрын
ഷിനോ ജേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരുപ്രത്യേക ഫീൽ ആണ്🤲🤲🤲❤❤❤👌
@abeeshp99104 күн бұрын
Our second home land. ❤❤❤
@NoushadSalam4 күн бұрын
Dear You have amazing way of presentation specially നിങ്ങൾ മലയാളം ഭാഷ ഉപയോഗിക്കുന്ന രീതിയും അതിന് ഉപയോഗിക്കുന്ന ഹൃദ്യമായ വാക്കുകളും ❤ ഫുൾ സപ്പോർട്ട് ബ്രോ
@AromaoasisWayanad4 күн бұрын
ചേട്ടാ.. അബുദാബി സിറ്റി ടൂർ കൂടി ചെയ്യുമോ പല എമിറേറ്റുകളിൽ പോയിട്ടുണ്ടെങ്കിലും ഏറ്റവും ഇഷ്ട്ടപെട്ടതും താമസിക്കാൻ ആഗ്രഹിച്ചതും അബുദാബിയാണ് അത്ര പ്ലാനിങ്ങിലാണ് ആ സിറ്റി നിർമിച്ചത് ഒന്ന് കാണാൻ ആഗ്രഹമുണ്ട്
@Abiukkasha7Abiukkasha74 күн бұрын
Yes ❤
@jkrishnan3018 сағат бұрын
Partly agreed. Planning il car parking miss aayi ennu parayam. Very difficult in khalidiya, Electra or almost any main road sides.
@SoniasamUK4 күн бұрын
I miss ABUDHABI , I stayed near to mediclinic airport hospital and grand mosque ❤❤❤
@അന്ത്രുമ്മാൻ4 күн бұрын
Come Back💚
@socialmedia880419 сағат бұрын
Why did you leave here
@um_fathmah176 сағат бұрын
Watching from Abudhabi.. living in this beautiful calm city for 25 years, no safe place on earth for women to live and travel alone than Abudhabi ❤
@smb37814 күн бұрын
I guess you missed the modern side of Abu Dhabi .. safest , richest , peaceful and clean city in the world … no traffic jam as you have in Dubai ..best place to live ..
@BalaKrishnan-cb3ki4 күн бұрын
നിങ്ങളുടെ വീഡിയോ ഒരു പ്രത്യേക ഫീലാണ് തരുന്നത്..എല്ലാ വിധ ആശംസകളും നേരുന്നു.
@SAVAARIbyShinothMathew4 күн бұрын
❤️
@moralworld42612 күн бұрын
ചിരിച്ചു കൊണ്ട് നിങൾ നമ്മുടെ മനസ്സിനെ ഹർഷപുളകിതമാക്കുന്നു. സ്നേഹത്തിൻ മന്ദ മാരുതൻ വിശുന്ന പോലൊരു അനുഭവം
@SadhaSivan-zv8dx4 күн бұрын
എന്താ കാണാത്തെ എന്ന് വിചാരിച്ചിരിക്കയായിരുന്നു. സാറിന്റെ സംസാരം വളരെ👌 എന്തു ഭംഗിയാ സ്ഥലങ്ങൾ കാണാൻ. എനിക്കും കൊതിയാവുന്നുണ്ട്. ഇനിയിപ്പോ ആഗ്രഹം ഉണ്ടെങ്കിലും. വരണമെങ്കിൽ വിമാനം കയറണ്ടേ അതെനിക്ക് പേടി😔
@SAVAARIbyShinothMathew4 күн бұрын
Thank You ❤️
@DrTalks_Science_and_life4 күн бұрын
Hi Shinoth, It will be much appreciated in you can write down the name of the specific places ( for eg. Sir Bani Yas island) once they are shown on the screen. Thanks.
@SAVAARIbyShinothMathew4 күн бұрын
Ok next time … it’s too late to add to video
@franciskt41713 күн бұрын
Super vlog dear Shinodh bro...❤
@Ahmed-kg2un3 күн бұрын
Abudhabi is an emotion❤❤ , I'm raised their.
@sujithsureshpillai4893 күн бұрын
Abudhabi to Saudi road speed limit set to 160 kmph.
@arshadameen95234 күн бұрын
Nissan X trailil anello karakkam, lexus medichalum old brandinod ipolum Sneham und alley. , beautiful vehicle.
@sirajmaraykkar68504 күн бұрын
അതെ അവിടെ ഓയിൽ കണ്ടെത്തിയില്ലായിരുന്നു എങ്കിൽ മലയാളി കേരളം എങ്ങനെ ആയിരിക്കാം മാറ്റിയിരിക്കുക
@Sayyidhasanp2 күн бұрын
അവിടെ ഓയിൽ കണ്ടെത്തിയില്ലങ്കിൽ ''നമ്മൾ ജ നിച്ചി ല്ലങ്കിൽ 'ഈ വക ചിന്തകൾ ക്ക് പ്രശക്തിയില്ല ദായി: '
@remadevi9063 күн бұрын
ഞാനും അബുദാബിയിൽ ❤
@unnik88684 күн бұрын
വൈൽഡൺ ബ്രോ..,👍👍 ഇവിടെ മിലാഫ് കോളയുടെ തള്ളാണെങ്ങും. ഒരഭിപ്രായം പ്രതീക്ഷിക്കുന്നു
@ikhaleelneo71384 күн бұрын
Milaf മാത്രമല്ല ഒരുപാട് Saudi productis ഇപ്പോ awailable ആണ്, പിന്നെ kfc യുടെ വില്ലൻ albaik ഒക്കെ തകർത്തു മുന്നേറുന്നുണ്ട്
It was couple of weeks ago .. next time we will try to meet
@georgepaul74563 күн бұрын
Very good 👌🏻👌🏻👌🏻❤
@jeevanx4204 күн бұрын
LOVE UR VIDEOS MANE KEEP ON THOSE POSITIVITY VIBES TO THE WORLD MANE
@SAVAARIbyShinothMathew4 күн бұрын
Thank you 😊
@sunuelizabeth22824 күн бұрын
I m from Abudhabi,
@moralworld42612 күн бұрын
വളരെ നല്ല നിലയിൽ കാണാനായി
@Palazhi27274 күн бұрын
I was watching this video at the Abu Dhabi sheikh's house using his Wi-Fi connection.
@ibrahimkunhi43803 күн бұрын
ഒന്ന് കാണാൻ പറ്റൊ?
@ckl5533 күн бұрын
Super ❤❤
@Shabeer-bd2st4 күн бұрын
അബുദാബി ❤❤❤
@mujeebrahman29514 күн бұрын
അടിപൊളി
@Ashkarali_46963 күн бұрын
Abudhhabi 🎉🎉🎉 always. Dubai Tension 😂
@preetisarala38514 күн бұрын
Never imagined so many animals in this desert ,thanks for showing everything in such a shirt time.
@ShahirVm-s9n2 күн бұрын
👍👌
@rahulradhu10294 күн бұрын
ദുബായിയേക്കാളും കള്ള് കിട്ടും അബുദാബിയിൽ. ദുബായിൽ ലേബർ ക്യാബ് എര്യകളിൽ പഞ്ചാബി ബ്ലാക്കിൽ വിൽക്കുന്ന കള്ള് മാത്രേ കിട്ടു പക്ഷേ അബുദാബിയിൽ ബാർ ഉണ്ട്❤
@muhammedthajudheen.c6542Күн бұрын
Kall kudikkanano angott poyath 😅😅😅😅
@anoopkappekkat4 күн бұрын
UAE അടിപൊളി ആണ്
@saherss2613 күн бұрын
Great
@anulalthekkuveettil36963 күн бұрын
Iam from Newyork
@vishnusasi63364 күн бұрын
Seven Emirates Trip ❤❤❤
@elbyraju53863 күн бұрын
You’re pretty jacked (muscular), could you please do a video on your workout schedule and diet?
@InspirationalCaptainHat-cm8cj4 күн бұрын
ഞാൻ sir baniyas island ആണ്
@ആര്യ-ട8ഛ4 күн бұрын
ദുബായ് ഓയിൽ കൊണ്ട് വളർന്ന സ്റ്റലം അല്ല
@therealdon44 күн бұрын
best place to live is Abu Dhabi
@sajink4534 күн бұрын
Njan abudhabiyil ullappol mosqueil poyirunnu
@ShafeequePathutara-zu1bo4 күн бұрын
അബുദാബി റിച്ഛ് ആണ്. പാണക്കാരുടെ നാട്
@akhilp0954 күн бұрын
But salary 😢😢😢
@ShafeequePathutara-zu1bo4 күн бұрын
@akhilp095 ഞാൻ സാധാരണ പണി സലൂൺ 150000സാലറി ഉണ്ട്.. അബുദാബി ആണ് സന്തോഷം
@akhilp0954 күн бұрын
@ ഞാൻ രണ്ട് വർഷം അബുദാബിയിൽ ഉണ്ടായിരുന്നു adnoc project data entry operator salary 800dirham 😢😢😢
@rameesznasee61694 күн бұрын
First comment
@SAVAARIbyShinothMathew4 күн бұрын
Thank you 😍
@raheemfz1181Күн бұрын
Musafa
@sajukasaju62484 күн бұрын
UAE യിൽ നിന്ന് സൗദിയിലേക്ക് പോകുന്ന നീണ്ട് പരന്ന റോഡിലൂടെ first പോകുന്ന സാധാരണ മനുഷ്യൻ Loopil പെട്ടോ എന്ന് ഭയക്കും... ഇരുഭാഗത്തും ഒരേ പോലെ മരുഭൂമിയാണ്, But നല് experience ആണ് കിട്ടുക...❤😊
@anasklmkla3 күн бұрын
Annan ee sir baniyaas vare vannitt thottappurath ruwaisil ulla nammala kanand poyallo😂
@Mamzarabdu2 күн бұрын
Du🎉ba🎉i
@naseerlk4 күн бұрын
❤👍👍👍
@skumar_0073 күн бұрын
👏👏👏
@noufalnoufal85214 күн бұрын
അബുദാബി, ഖത്തർ, ദുബായ് പോലോത്ത രാജ്യങ്ങൾ വികസിച്ചു കൊണ്ടിരിക്കുന്നു.. അവർ എല്ലാ രാജ്യക്കാരെയും ജാതി മത ഭേദമന്യേ അങ്ങോട്ട് വിളിക്കുന്നു.. വരൂ വരൂ.. നമുക്കൊരുമിച്ചു ജോലി ചെയ്തു വികസനം ഉണ്ടാക്കാം.. അതെ സമയം ഇന്ത്യയിൽ പള്ളി പൊളിക്കൽ തുടരുന്നു 🙁
@Sabeer_Sainudheen.4 күн бұрын
ചേട്ടാ 7 എമറൈറ്റ് ലും പോയോ 😄
@jithinkkr3 күн бұрын
Thats AbuDhabi for you
@rosepcra4 күн бұрын
സവാരി ചാനൽ സ്ഥിരം കാണാറുണ്ട് ഷിനോത് ഭായ് എന്നാണ് വരുന്നതെന്ന് കാത്തിരികുകയായിരുന്നു
@saajuyusufali58494 күн бұрын
👍
@SAVAARIbyShinothMathew4 күн бұрын
❤️
@noushadnoushi13663 күн бұрын
അബുദാബി സ്ലോ അല്ല സമാദാനമാണ് 😊👍
@shajinkt57883 күн бұрын
super 👌 ❤❤❤
@hameedmether2193 күн бұрын
പ്രകൃതിയിലെ അക്ഷയ ഖനികളെ കണ്ടെത്താനും അവയെ ശരിയായ രീതിയിൽ സാംസ്‌ക്കരിച്ചു വൻ സാമ്പത്തീക നേട്ടമുണ്ടാക്കുവാനും ഏറ്റവും അനുയോജ്യമായ മായ ഏഷ്യ യിലെ ഒരു രാജ്യ മായ ഇന്ത്യ ദൈവങ്ങളുടെ സാങ്കൽപ്പീക ചിഹ്നങ്ങളെ കണ്ടെത്തുവാൻ കോടി കണക്കിന് തുക ചെലവഴിക്കുന്നു. ലോക അത്ഭുതങ്ങളിൽ പെട്ട താജ്മഹൽ പൊളിക്കാൻ നാം പദ്ധതി തയ്യാറാക്കുമ്പോൾ ഏഷ്യയിലെ അറബ് രാജ്യങ്ങൾ ഗ്രാൻഡ് മസ്ജിദ്, neocity, ബുർജ് ഖലീഫ പോലെ ലോകത്തിനു അത്ഭുതങ്ങൾ കെട്ടിപെടുക്കുവാൻ നോക്കുന്നു. വംശ നാശ ഭീഷണിനേരിടുന്ന അപൂർവ വന്യ ജീവികളെ അതെ ആവസ്ഥ വ്യവസ്ഥയിൽ സംരക്ഷിക്കുമ്പോൾ നാം വംശ നാശം വരുന്ന സന്യാസിമാർക്ക് വേണ്ടി ആശ്രമങ്ങൾ ഉണ്ടാക്കുന്നു.
@americansanchaaribyaugustine4 күн бұрын
പൊളിച്ചു 🔥🔥🩷🩷
@aromalsm5264 күн бұрын
❤
@SAVAARIbyShinothMathew4 күн бұрын
😍
@mvlatheef28824 күн бұрын
അച്ചായൻ tshirt വി ട്ടൊരു കളിയില്ല . കാണാനും നല്ലത്
@libinantony57634 күн бұрын
Abudhabi ❤❤
@Sayyidhasanp2 күн бұрын
ഓയിൽ തീർന്നാൽ അറബിയും തീർന്നു. എന്ന സമാധാനത്തിൽ ഇരിക്കുകയായിരുന്നു ഇവിടെ കുറെ എണ്ണം.😂😂😂