വ്യക്തമായ വീക്ഷണം. സ്ത്രീകൾ ആണ് കൂടുതൽ അനുഭവിക്കുന്നത്. കാരണം വിവാഹം കഴിഞ്ഞ് പുരുഷന്റെ വീട്ടിൽ ആണ് ബാക്കി ജീവിതം. ഈ ഭർത്താവ് മദ്യപാനി ആണ് എപ്പോഴും ദേഷ്യം ഇതൊക്കെ കാണുമ്പോൾ അയാളുടെ മാതാപിതാക്കൾ ഇതൊക്കെ മരുമകളുടെ കുറ്റം ആയി മുദ്ര കുത്തും. സ്വന്തം വീട്ടിൽ പോയാൽ ആരും തിരിഞ്ഞ് നോക്കില്ല. പിന്നെ ജോലി കൂടി ഇല്ലെങ്കിൽ ഒന്നും ചെയ്യാനില്ല. കൂട്ടുകാരോട് പറഞ്ഞാൽ പിന്നെ നമ്മളെ കാണുമ്പോൾ ഒരു പുച്ഛം ആണ് അവർക്ക്. മതം എന്നത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ആൾക്കാർ ഉള്ള സ്ഥലം. അവർ ഇരയെ കൂടുതൽ കുറ്റവാളി ആക്കും. പിന്നെ councelling ന് പോയാലും സ്ഥിതി വ്യത്യാസം ഇല്ല. നമുക്ക് നമ്മളെ തന്നെ confused ആക്കി തരും അവർ. ചുരുക്കത്തിൽ എല്ലാം വിധി.ഇതിൽ നിന്ന് പുറത്തു വരാൻ കഴിയില്ല
@IADD932Ай бұрын
Satyam
@jayamadhuri540512 күн бұрын
Very true
@jishachandran41459 күн бұрын
Very true.....
@priyasreeragam42775 күн бұрын
Sir correct view...oru npd victim anu njan....ente social life thakarthu babdukale kondu njan avihada kariyanennu veedu eedanthorum prajarippichu ..3 vayasulla monundu....divorce garhika pedana case koduthu...kalla kadakalkku ente bhandukale thanne kalla sakshikalakkinadakkunnu..oru gvt jobullathinal pidichu nilkkunnu.....samooha ithu ariyenda subject thanneyanu....saharhapam venda arahamaya manyatha kittiye pattu....
@thomasmg35Ай бұрын
സാറിനെ പോലെയുള്ള ആള്‍ക്കാര്‍ ആണ് സമൂഹത്തില്‍ വേണ്ടത്. സത്യം ഉറക്കെ പറയുന്ന ആള്‍ക്കാര്‍ ഇനിയും മുന്നോട്ടു വരണം
@sunilkuruvillaАй бұрын
@@thomasmg35 pls share maximum 🙏🏽
@gansha100Ай бұрын
👏👏👏👏 sir ന്റെ എല്ലാ വീഡിയോ യും വളരെ അർത്ഥവത്താ.രണ്ടു ദിവസം മുൻപാണ് സർ വീഡിയോ ശ്രദ്ധയിൽ പെട്ടത്.ഇപ്പൊ മുടങ്ങാതെ കാണാറുണ്ട്. ഇങ്ങനെയുള്ള awareness തന്നെയാണ് ഇന്നത്തെ കാലത്ത് അത്യാവശ്യം ആയിട്ടുള്ളത്.എല്ലാവർക്കും share ചെയ് ത് കൊടുക്കാം❤
@sunilkuruvillaАй бұрын
So kind of you🙏🏽❤️
@selinrk9648 күн бұрын
Thank you sir 🙏🙏🙏🙏🙏 thank you so much ❤❤❤❤ God bless you 🙏🙏🙏🙏🙏🙏🙏🙏
@sheenashee9729Ай бұрын
വളരെ ഉപകാര പ്രദ മായി സാർ ഈ വീഡിയോ ഇനിയും ഇത് പോലുള്ള അറിവ് ഷേർ ചെയൂ 👍
@sunilkuruvillaАй бұрын
@@sheenashee9729 You can watch other videos too. Share maximum and help our mission 🙏🏽
@potatogaming99437 күн бұрын
അതെ പുരുഷന്മാർ അവരുടെ മനോ വൈകല്യം സ്വയം തിരിച്ചറിയില്ല അറിഞ്ഞാലും ട്രീറ്റ്മെന്റ് എടുക്കാനും ഒന്നുശ്രമിക്കില്ല അവരുടെ partner ഇതുമൂലം എന്തുമാത്രം സഹിക്കേണ്ടിവരും അതുകുട്ടികളെയും എഫക്ട് ചെയ്യും
@ReshmaK-f7yАй бұрын
Supr👌🏾സത്യമാണ് പറഞ്ഞതെല്ലാം
@sunilkuruvillaАй бұрын
@@ReshmaK-f7y pls share maximum 🙏🏽
@royjacob3285Ай бұрын
Good that you brought up the issue, this is the problem needs attention from society especially the religious heads.
@sunilkuruvillaАй бұрын
@@royjacob3285 pls share maximum
@sunilkuruvillaАй бұрын
@@royjacob3285 pls share maximum
@Sneha-vk7nbАй бұрын
Hello sir, I have been protecting my children from my NPD husband since 18yrs. There were several instances where my husband completely ignored my elder one ,especially while trying for his admission to higher education. By the grace of my Lord, i have been able to protect my children so far from deep trauma and scars. Yet my son is taking up professional help to completely come out of those haunting memories. He is away in another state. God has blessed him to join one of the leading campus in India for his dream course. Infact I knelt in front of the Lord and cried " when his biological earthly father ignores him , pls stand up.for him".And yes, God is opening doors for my children in every step. My personal traumas are also gradually getting healed. NPD is a horrible condition. Outside the family, they will appear perfect for others. And no one will even believe us(unless we have recorded proof for the abuses which we go through).. . God bless you sir...
@sunilkuruvillaАй бұрын
@@Sneha-vk7nb Salute you are indeed a great mother. 🙏🏽😍
@jayamadhuri540512 күн бұрын
We are many who are experiencing the same...
@harishayan463822 күн бұрын
Thank u so much sir expecting more videos
@sunilkuruvilla22 күн бұрын
@@harishayan4638 kindly share
@RoselinJoseph-v9i17 күн бұрын
I am so grateful for this video ❤. Thank you
@sunilkuruvilla17 күн бұрын
@@RoselinJoseph-v9i pls do share to more parents 🙏🏽
@lucymathew6210Ай бұрын
Very true, very informative video, exactly correct. But, No one support such families, others will get a subject to talk and laugh instead of helping.....
@marythomas5804Ай бұрын
വളരെ നല്ല അറിവ്. ❤കിട്ടാൻ വൈകിപ്പോയി🙏
@sunilkuruvillaАй бұрын
@@marythomas5804 pls share maximum
@appuzeyt2100Ай бұрын
എന്റെയും മക്കളുടെയും ജീവിതം
@samuelksamuel9560Ай бұрын
Well said.Hope this reaches the needy.
@sinushiyas2684Ай бұрын
Aaarum athikam parayatha karyangal aaanu sirnde videoyil...sir parayunath ellam thanne valare athikam important aayitulla karyangal aanu...thank you sir... expect more videos
@bijeshbijo75032 күн бұрын
സാറിന്റെ ഓരോ വീഡിയോസും എന്റെ ജീവിതംതന്നെ യാണല്ലോ 😢😢😢
@sreevidya9618Ай бұрын
Sir,Thankyou for this video 😊
@sunilkuruvillaАй бұрын
@@sreevidya9618 pls share maximum
@sreevidya9618Ай бұрын
@@sunilkuruvilla sure sir
@IndiraTK-zj7onАй бұрын
Valare arthavathaya veedio!
@sunilkuruvillaАй бұрын
@@IndiraTK-zj7on pls do share 🙏🏽 help us reach more people
@sunilkuruvillaАй бұрын
@@IndiraTK-zj7on pls do share
@dhwanyshankar925311 күн бұрын
Really true
@christinaabraham6826Ай бұрын
Very true and very informative videos..
@sunilkuruvillaАй бұрын
@@christinaabraham6826 pls do share🙏🏽
@teslamyhero8581Ай бұрын
എത്രയോ തലമുറകളായി അനുഭവിക്കുന്നു 😥😥💔💔😭😭😭
@lovelyjohns6372Ай бұрын
Topic needed to discuss
@surayyabintmoosa9723Ай бұрын
idokke anubavikkunarke manassilagu. pakshe sir sadaranakark manassilakumpole paranju. share cheidu👍
@sunilkuruvillaАй бұрын
@@surayyabintmoosa9723 🙏🏽
@ReminAb16 күн бұрын
Super sir
@annicesam5699Ай бұрын
Good information
@sunilkuruvillaАй бұрын
@@annicesam5699 pls do share maximum
@cupofjoe3633Ай бұрын
Before marriage counselling must be compulsory
@bindupmeethal1238Ай бұрын
Salute you sir
@sunilkuruvillaАй бұрын
@@bindupmeethal1238 pls do share maximum
@sunilkuruvillaАй бұрын
@@bindupmeethal1238 pls do share
@sairaantony1488Ай бұрын
Well said sir
@sunilkuruvillaАй бұрын
Pls share maximum 🙏🏽
@deepamanoj9256Ай бұрын
Good information sir
@sunilkuruvillaАй бұрын
@@deepamanoj9256 Pls do share
@Jespaul1989Ай бұрын
Correct 🤝 well said sir
@sunilkuruvillaАй бұрын
Pls share maximum
@Jespaul1989Ай бұрын
@@sunilkuruvilla sure sir
@Jespaul1989Ай бұрын
Sir please share your contact number
@sreevidya9618Ай бұрын
💯 true
@shaminariyas4551Ай бұрын
100 percentage truthful
@jayasaniyo2567Ай бұрын
Sir.... Is there any community to take care of NPD victim children..... Please reply.......
@jovinvm3295Ай бұрын
Our parents are malignant narcissist ....my husband is a scapegoat son.... Horrible family....situation.. Covert Narcissistic mother Traits 1. Controlling 2. Attention- seeking 3. Belittling, and Devaluing 4. Argumentative and Aggressive 5. Degrading 6. Blaming 7. Manipulative 8. Isolating 9. Unpredictable and Inconsistent 10. Envious and Competitive 11. Puts on a Facade 12. Verbally Abusive 13. conditional love 14. Threatening behaviour 15. Lack of remorse for their actions 16. Lack of Genuine relationship 17. Devaluation 18. Vindictiveness 19. Constant criticism 20. Spreading damaging romers 21. to undermining your achievements 22. Scapegoating and favoritism. 23. Lack of accountability they refuse to take responsibility for their actions they deflect blame on others including their own children . 24. Boundary violations 25. Exploitation 26. Emotional abuse to maintain their power and dominance 27.Gaslighting (manipulating your perception of reality) 28. Extremely Manipulative 29. Controlling behaviour 30. Micro managing 31.hyper vigilant 32. Guilt tripping or playing the victim. 33. Lack of empathy 34. Grandiosity ( she often displays Exaggerated sense of self importance More than these.....
@sunilkuruvillaАй бұрын
@@jovinvm3295 🙏🏽
@KadeejaMubashiraАй бұрын
സർ പറഞത് വളരെ കറക്ടാണ് 🎉🎉
@ashamolputhenpurackelmamme3772Ай бұрын
Sir paranjathu 100 times correct aannu
@sunilkuruvillaАй бұрын
Pls share maximum
@sarithaharish2303Ай бұрын
Anubhavam guru, 💯✅. After marriage njan rakshapetu but amma ipozhum anubhavikunnu athu orthu innum njagalk vishamam aanu. Enthegilum cheyyam paranjal amma sammadhikunnila
@shyamaretnakumar586827 күн бұрын
എന്തു ചെയ്യാൻ
@smithavarghese1642Ай бұрын
🙏1st time Anu sir nte video kanunnath. Kannuniranjupoyi
@deepavm887Ай бұрын
🙏
@RohiniJosyАй бұрын
Mathangalum samuhavum ithu kelkkatte....
@shirleypanicker4505Ай бұрын
Very true
@Naseera-jr2yzАй бұрын
👍
@susanscaria381Ай бұрын
💯👍
@t.c.pradeept.c.pradeep6256Ай бұрын
💯
@najlavm9090Ай бұрын
Sir place evideyanu
@sunilkuruvillaАй бұрын
@@najlavm9090 @Mavelikara +91 9847400712
@shaharbana-rw3rlАй бұрын
അധികം ആരും ചർച്ച ചെയ്യാത്ത കാര്യം
@sunilkuruvillaАй бұрын
@@shaharbana-rw3rl pls share maximum 🙏🏽😍
@annalice9146Ай бұрын
Sir, what is NPD
@teslamyhero8581Ай бұрын
സ്കൂളിൽ ടീച്ചേർസ് സ്വന്തം സ്റുഡന്റ്സിനോട് വീട്ടിലെ പേരന്റിങ് ചോദിച്ചു മനസിലാക്കേണ്ടതാണ്.. നിർഭാഗ്യവശൽ അവരൊന്നും മൈൻഡ് പോലും ചെയ്യുന്നില്ല.. ഒരു വക പഠിപ്പിക്കലും കഴിഞ്ഞു ഹോം വർക്ക് കൊടുത്തു വിടും.. ടോക്സിക് പേരെന്റ്സ് കുട്ടികളെ ലോക്കപ്പ് മർദനം നടത്തി പഠിപ്പിക്കും 😥😥മെന്റൽ ടോർച്ചെറിങ് വേറെയും 😭😭😭
@sunilkuruvillaАй бұрын
Blaming or complaining is not solution. What we need is action.
@teslamyhero8581Ай бұрын
@@sunilkuruvilla ആറും, നാലും വയസുള്ള കുഞ്ഞു മക്കൾ എങ്ങനെ ഇവരിൽ നിന്നും രക്ഷപ്പെടും 😪😪
@santhwanageorge7725Ай бұрын
Sir പറഞ്ഞത് 100(% എന്റെ വീട്ടിൽ കാര്യം. Sir ന്റെ ഫോൺ. No. ഒന്ന് tharamo
@mollymathew8236Ай бұрын
സ്കൂളിൽ ടീച്ചേഴ്സ് nu ആവശ്യത്തിൽ കൂടുതൽ torchering ,govt.um ,aided ആണെങ്കിൽ മാനേജ്മെൻ്റും local പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഒക്കെ കൊടുക്കുന്നുണ്ട് .
@sunilkuruvillaАй бұрын
@@teslamyhero8581 teachers must be trained. Even many of the teachers are not good parents
@novavlogs8440Ай бұрын
വളരെ കറക്റ്റ്
@santhwanageorge7725Ай бұрын
Sir പറഞ്ഞത് 100% എന്റെ അനുഭവം sir ന്റെ ഫോൺ no ഒന്ന് തരാമോ
@sunilkuruvillaАй бұрын
@@santhwanageorge7725 9847400712
@nazeemaka147Ай бұрын
സൂപ്പോപ്പർ messege
@sunilkuruvillaАй бұрын
@@nazeemaka147 pls do help us to reach more people. Thank you
@JohnFreetalkАй бұрын
നമസ്കാരം സാറേ വലിയ അർത്ഥവത്തായി ട്ടുള്ള കാര്യമാണ് സാർ പറയുന്നത് സാറിനെ ഒന്നു വിളിക്കാനും സാറിനോട് സംസാരിക്കാനും പറ്റിയ സാറിൻറെ ഫ്രീ ടൈം എപ്പോഴായിരിക്കും എന്ന് ഒന്ന് പറയാൻ സാധിക്കുമോ
@sunilkuruvillaАй бұрын
@@JohnFreetalk call or WhatsApp 9847400712.
@lovenest6154Ай бұрын
1000/✅🥲
@sunilkuruvillaАй бұрын
@@lovenest6154 pls do share and help us to reach more parents 🙏🏽