ഒരു വലിയ വിഭാഗം ജനത മരണത്തേക്കാൾ ഭീകരമായ ജീവിതം ആണ് ജീവിക്കുന്നത്.
@laluphilip2585 Жыл бұрын
Great speech 👍👍
@walkwithlenin3798 Жыл бұрын
വളരെ പ്രസക്തമായ വിഷയം.❤
@ShajithMT Жыл бұрын
Good presentation 👏👏
@manojsimon316 Жыл бұрын
Hi dear, നൈസ് പ്രസന്റേഷൻ ❤😂❤❤
@sarojinigopi457 Жыл бұрын
👌👌🙏🙏🙏🙏
@harishkumar356 Жыл бұрын
👍👍👍❤️
@bangalorejalakam3756 Жыл бұрын
👍👍
@aww8383 Жыл бұрын
ദയാവധം ...
@remasancherayithkkiyl5754 Жыл бұрын
ദയാവധം ഇല്ലെങ്കിലും മരിക്കാൻ ഒരു ഒരു വ്യക്തി തുനിഞ്ഞാൽ ഒരു പാട് കപട വൈദ്യങ്ങൾ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ.
@stranger69pereira Жыл бұрын
*നരകിച്ചു മരിക്കാതെ മരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ, ദയാവധത്തിലൂടെ മരിക്കാനും സമ്മതിക്കാത്ത മതവിശ്വാസം, മതബോധം* 🤐🤐❌❌
@cprateeshninan4583 Жыл бұрын
വേദന കൊണ്ട് പുളയുന്നവന്റെ വേദന അതനുഭവിക്കുന്നവനു മാത്രമേ മനസ്സിലാകൂ. അവൻ ജീവതത്തിലേക്ക് തിരിച്ചു വരില്ലെന്നുറപ്പായാൽ എന്തിനീ വേദന തീറ്റിക്കുന്നു. ഇത് ക്രൂരമാണ്.
@anumohan639 Жыл бұрын
സ്വയം ചിന്തിക്കുക. സ്വയം മാറുക
@Xplayinmalayalam Жыл бұрын
Its ദയ
@sahadevanpillaiap1717 Жыл бұрын
പ്രസംഗത്തിൽ പറഞ്ഞ അനുബന്ധ സാധ്യതയുടെ ദുരുപയോഗം ,അതുകൊണ്ടാണ് നടപ്പാക്കാതത്.ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടല്ല ജനിച്ചത്.അത് തന്നെ മരണത്തിലും ഉണ്ടാകും. അതുകൊണ്ട് വധത്തിന് പ്രസക്തിയുമില്ല.
@harimr23609 ай бұрын
@sahadevanpillaiap1717 "കത്തികൊണ്ട് ആളെ കൊല്ലം അതുകൊണ്ട് കത്തി വേണ്ട." ഒരു കാര്യത്തിന് ദോഷങ്ങൾ ഉണ്ട് എന്നത് മാത്രം നോക്കിയല്ല അത് വേണ്ട എന്ന് കണക്കാക്കേണ്ടത്. ഗുണദോഷങ്ങൾ പഠിക്കണം, ഗുണങ്ങൾ ഉണ്ടെകിൽ ദോഷവശങ്ങൾ ഒഴിവാക്കാൻ പറ്റുമോ എന്ന് നോക്കണം. അതിനും കഴിയില്ല എങ്കിൽ മാത്രം അത് തള്ളിക്കളയണം. "ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടല്ല ജനിച്ചത്. അത് തന്നെ മരണത്തിലും ഉണ്ടാകും." - ഇത് വെറുമൊരു മുടന്തൻ ന്യായം ആണ്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ എങ്ങനെ ഒരു ആവശ്യം ഉന്നയിക്കാൻ സാധിക്കും? എന്ത് കൊണ്ടാണ് നിങ്ങൾ "നിങ്ങളുടെ അനുവാദമില്ലായ്മ" ജനനത്തിലും മരണത്തിലും മാത്രം പ്രതീക്ഷിക്കുന്നത്?
@liyastellajohn1990 Жыл бұрын
എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ ടോപിക്കിൽ നിന്ന് സംസാരിച്ചില്ല. ദയാവധതിനെ പറ്റിയുള്ള വാദങ്ങളും പ്രതി വാദങ്ങളും പറഞ്ഞതുമില്ല. Waste of time ആയി തോന്നി