"ആദ്യത്തെ മൂന്ന് ദിവസം വെള്ളവും ചായയും മാത്രം"| Gokul Reveals | The GoatLife | Aadujeevitham

  Рет қаралды 1,957,684

Behindwoods Ice

Behindwoods Ice

Күн бұрын

#aadujeevitham #prithvirajsukumaran #prithviraj
#prithvirajsukumaran #prithviraj #aadujeevitham #goatlife #arrahman #behindwoods #behindwoodsice
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 243
@lekshmidevibl1529
@lekshmidevibl1529 5 ай бұрын
പൃഥ്വിരാജിനോടൊപ്പം തുല്യ അഭിനയം.
@RethiLalu-f4d
@RethiLalu-f4d 5 ай бұрын
Lalettanoppam nadakkilarikum but lalettanekattil nadannekam​@@prayag3871
@yakshypages
@yakshypages 5 ай бұрын
Athukkum mele thonii❤️💯
@AmDESTROYERYT
@AmDESTROYERYT 5 ай бұрын
​@@prayag3871 athinidak mohanlal... Sammadichu...😂
@TangerineSprout
@TangerineSprout 5 ай бұрын
Second half prithvi yekkalum enik istapettu gokul nte acting
@sreekalas2754
@sreekalas2754 5 ай бұрын
അതുക്കും മേലെ.
@shajipullikal7678
@shajipullikal7678 5 ай бұрын
ചേട്ടന്റെ അഭിനയം കണ്ണ് നിറയാൻ ആണ് തിയേറ്ററിൽ കയറിയത്. 😢❤
@sreeregha6278
@sreeregha6278 4 ай бұрын
ആ മണൽ വാരി തിന്നു മരിച്ച ഈ ഹക്കീമിനെ ഒരിക്കലും മറക്കാൻ കഴിയില്ല ഒരുപാട് കരഞ്ഞ രംഗം ആയിരുന്നു അത് 😢 ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ ❤
@mylifetube2387
@mylifetube2387 Ай бұрын
ശരിയായ നജീബിൻ്റെ കൂടെ ഹക്കീം ഉണ്ടായിരുന്നോ real
@jaleel4243
@jaleel4243 Ай бұрын
Yes​@@mylifetube2387
@meerabhaik.j360
@meerabhaik.j360 5 ай бұрын
തുള്ളി വെള്ളം കിട്ടാതെ മരിച്ചു പോണത് കണ്ടപ്പോ..സഹിക്കാൻ പറ്റിയില്ല...ഓർത്തു പോയി aaa oru avastha😢athu realistic aakkiya gokulee❤
@nandhakishork5431
@nandhakishork5431 5 ай бұрын
Katha parayalla
@IshowHermit
@IshowHermit 5 ай бұрын
Myre ninnodarenkilm choicha
@CR7-0_7_0_7
@CR7-0_7_0_7 5 ай бұрын
​@@nandhakishork5431novel vayichille🤷🏻‍♂️
@Anami7102
@Anami7102 5 ай бұрын
കാണാത്തവർ ഈ കമന്റ്‌ വായിച്ചാൽ ആ thrill പോവില്ലെടോ 🤦‍♀️
@annalife5363
@annalife5363 5 ай бұрын
​@@Anami7102 Thannodu athinnu vayikaan paranno arenkilu😶
@kumarimoly5183
@kumarimoly5183 5 ай бұрын
ആദ്യത്തെ സിനിമയാണോന്നറിയില്ല പക്ഷേ ഈ കുട്ടി മിടുക്കനാ എന്താ അഭിനയം പ്ര
@IAyshaaah705
@IAyshaaah705 5 ай бұрын
Adyathatha
@SEENA-co8cd
@SEENA-co8cd 5 ай бұрын
​@@IAyshaaah705 adyathe movie alla
@meenuk5114
@meenuk5114 Ай бұрын
Akashamittayil undallo
@leaa12001
@leaa12001 Ай бұрын
​@@meenuk5114athil maricha kutti ahno
@riyazlatheef6436
@riyazlatheef6436 5 ай бұрын
മരണസമയം ഇത്രക്ക് ഒറിജിനൽ ആയി അഭിനയിച്ചത് വേറെ കണ്ടിട്ടില്ല... അഭിനയം 🎉...
@kidsvideosofakkugouthuands6018
@kidsvideosofakkugouthuands6018 5 ай бұрын
രാജുവേട്ടന്റെ ആക്ടിങ് കണ്ടിട്ട് കരഞ്ഞേ ഇല്ല. ബട്ട്‌ ഗോകുൽ കരയിച്ചു കളഞ്ഞു. രാജുവേട്ടനേക്കാൾ നന്നായി തോന്നി.
@reshmaaneesh9084
@reshmaaneesh9084 5 ай бұрын
Yes, മണ്ണ് തിന്നുന്ന സീൻ😢 💔
@ajithajayarajjayaraj2741
@ajithajayarajjayaraj2741 5 ай бұрын
Yes ❤️❤️❤️
@sruthinidhin8300
@sruthinidhin8300 5 ай бұрын
Yes hakkim serikum manassile kayari😢
@SunnyT-oy9st
@SunnyT-oy9st 5 ай бұрын
Sathyam
@alicemary2020
@alicemary2020 5 ай бұрын
yes...😢😢
@geethankumar7658
@geethankumar7658 5 ай бұрын
ഹക്കിം ആ പാട്ട് പാടുന്ന സമയത്ത് സഹിക്കില്ല 😮😢😢😢😢 ഹക്കിം നല്ല കുട്ടി മിടുക്കൻ ❤
@lb_._fx
@lb_._fx 5 ай бұрын
Dedication ❤️😍
@Angel-ns4dy
@Angel-ns4dy 5 ай бұрын
പൃഥ്വിയെക്കാൾ നല്ല അഭിനയം കാഴ്ച്ചവച്ചത് Gokul ആണ്. പല emotional രംഗങ്ങളിലും Prithvi പരാജയമായിരുന്നു.
@NishaLuies
@NishaLuies 5 ай бұрын
Sathyam
@lalitharadhakrishnan8396
@lalitharadhakrishnan8396 5 ай бұрын
Sathyam aanu
@mylifetube2387
@mylifetube2387 Ай бұрын
അതെ
@Troll_Rain
@Troll_Rain Ай бұрын
Pari ooomp
@Troll_Rain
@Troll_Rain Ай бұрын
10 kollam kaziyumbol prithiviyae vazhthum
@lijibinoy777
@lijibinoy777 5 ай бұрын
സിനിമ കണ്ടിട്ടു ദിവസങ്ങൾ ആയിട്ടും ഇപ്പോഴും കണ്മുന്നിൽ നിന്നു marunnillla . ഇതൊരു അഭിനയമല്ല ജീവിചു കാണിച്ചു. സിനിമയിൽ നിന്ന് ഇത്രമാത്രം manasilekku കയറിവന്ന രണ്ടു കഥാപാത്രങ്ങൾ വേറെയില്ല. You are so talented dear.
@laxmiiiiiiiiii
@laxmiiiiiiiiii 5 ай бұрын
Future star avum Gokul ❤✨️
@SyamaladeviPn
@SyamaladeviPn 5 ай бұрын
പൃഥ്വി യെക്കാൾ മികച്ചു നിന്നു ❤
@benate12
@benate12 5 ай бұрын
Good hard work brother ❤
@itsshebislife4805
@itsshebislife4805 5 ай бұрын
ഞാൻ മൂവി ഇന്നലെ ആണ് കണ്ടത്... എനിക്ക് നിയന്ത്രണം വിട്ട് പോയത് ഇയാളുടെ സീൻ കണ്ടപ്പോ ആണ്... കരഞ്ഞു പോയി
@busharabushara9598
@busharabushara9598 5 ай бұрын
💯സത്യം
@shamal-d5n
@shamal-d5n Ай бұрын
Karanhupoyi
@Vinupau
@Vinupau 5 ай бұрын
എന്റെ പൊന്നോ കണ്ണ് നിറയും ലാസ്റ്റ് എല്ലാം കൂടി
@keerthisujith1867
@keerthisujith1867 5 ай бұрын
എൻ്റെ 4വയസ്സുകാരി മോൾ ഹക്കീം മരിക്കുന്ന സീൻ കണ്ട് അമ്മ മാമ്മനേ dr . അടുത്ത് കൊണ്ട് പോ പറഞ്ഞു കരച്ചിൽ ആയിരുന്നു
@sowmyajackson5670
@sowmyajackson5670 Ай бұрын
🤲🏻🤲🏻😭😭 നല്ല മനസ്സ് വാവയ്ക്കു
@keerthisujith1867
@keerthisujith1867 Ай бұрын
@@sowmyajackson5670 ❤️❤️
@zubairagalpady8099
@zubairagalpady8099 24 күн бұрын
tallimarkkuvanallo
@linivijayan5894
@linivijayan5894 4 ай бұрын
നല്ല അഭിനയം ആയിരുന്നു... മനസ്സിൽ പതിഞ്ഞ അഭിനയം. ❤️പ്രിത്വിരാജിനേക്കാൾ നാച്ചുറൽ ആക്ടിങ് ❤️😊
@ABDULRASHEEDPADENCHERY
@ABDULRASHEEDPADENCHERY 5 ай бұрын
നീ മുത്താണടാ മുത്ത്❤❤❤❤❤
@geophymathews2954
@geophymathews2954 5 ай бұрын
Considering the fact that he is a debutant actor, I felt that though he has lesser screen time than Prithviraj, his performance was in par with or sometimes even one step ahead of Prithviraj and Jimmy Jean Louis!
@athira27
@athira27 5 ай бұрын
Very true...one enters the theatre to see prithvi but leaves the theatre with hakeem in heart... being a debut actor,it is a great achievement
@yakshypages
@yakshypages 5 ай бұрын
Exactly... 💯💯💯 his acting
@sujathav4804
@sujathav4804 4 ай бұрын
മോന്റെ അഭിനയം കണ്ണ് നിറഞ്ഞു പോയി സൂപ്പർ കരയാനാണ് തിയേറ്ററിലെ പോയത് 🥰🥰
@feasteyes
@feasteyes 5 ай бұрын
Orupakshe prithvi sirne kalum gokulnte abinayam ayirunu kuduthal effect undakiyath ❤❤🎉
@anoopcs7912
@anoopcs7912 5 ай бұрын
അടിപൊളി അഭിനയം എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️❤️❤️
@yakshypages
@yakshypages 5 ай бұрын
Eee pullide acting prithvide kaalum oru padi munnil nilkkunathaayi thonniyoo, eniku thonnii💕
@vishnusarath6577
@vishnusarath6577 5 ай бұрын
💯
@kidsvideosofakkugouthuands6018
@kidsvideosofakkugouthuands6018 5 ай бұрын
Yes. രാജേട്ടന്റെ ആക്ടിങ് കണ്ടിട്ട് കരഞ്ഞേ ഇല്ല. ഇവൻ കരയിച്ചു.
@MenAreBrave-
@MenAreBrave- 5 ай бұрын
@@kidsvideosofakkugouthuands6018aa umma ne vilikkunna kettat polum karanjillano😕
@yakshypages
@yakshypages 5 ай бұрын
@@MenAreBrave- aaa scene emotional aarnuu... But hakkimite death scene.. Ariyaand karanju poy 😪😪 aaa manal veenu moodunnath😪😪
@reshmaaneesh9084
@reshmaaneesh9084 5 ай бұрын
​@@yakshypages😢 മണല് തിന്നുന്ന സീൻ 😭
@sabreena3
@sabreena3 Ай бұрын
നിന്നെ ഒരിക്കലും മറക്കില്ല മോനെ നിന്റെ സീനിലാണ് ശരിക്കും കരഞ്ഞു പോയത് ❤️❤️❤️
@searchaneesh
@searchaneesh Ай бұрын
No words for your dedication
@santhoshkumart4838
@santhoshkumart4838 5 ай бұрын
മൂവി ഇന്ന് കണ്ടു ഞാൻ.. ഇവനെ sukshkkanm... ❤️😍
@ajithajayarajjayaraj2741
@ajithajayarajjayaraj2741 5 ай бұрын
ഗോകുൽ ❤️❤️❤️❤️❤️
@rythmncolors
@rythmncolors 5 ай бұрын
Good work bro. Director side il പക്ഷേ അവറേജ് കഥ പറച്ചിലിൽ ആണ്.
@wearekids2396
@wearekids2396 5 ай бұрын
Prithvi rajine പോലെ മരുഭൂമിയിൽ ജീവിച്ചു അനുഭവിച്ച ഒരാളാണ് ഹക്കീം എന്നാ kr ഗോകുൽ
@Cinema_123-w2z
@Cinema_123-w2z Ай бұрын
ഗോകുലേ ❤️❤️❤️
@Neerajkumar-t7h6q
@Neerajkumar-t7h6q 5 ай бұрын
Thaan poliyaado❤ Raju ettante kuude kattakk nee. Ninnu ❤ nee polichuuuu❤❤❤
@rahulkk4085
@rahulkk4085 5 ай бұрын
Gokul U r Superb 👌🏻🔥... Acting level രക്ഷയില്ല...
@ivory2385
@ivory2385 Ай бұрын
Njan adyamayitt theatreil pottikkaranjathum parisaram nokkathe emotional aayath ee payyante maranam screen il kand nikkan pattanjittanu
@deepan6195
@deepan6195 5 ай бұрын
Respect--------❤😮‍💨
@parameshpodhuvathi4736
@parameshpodhuvathi4736 Ай бұрын
ഇത്രയേറെ ഡെഡിക്കേഷൻ ഒരു സിനിമക്ക് വേണ്ടി ചെയ്ത നിങ്ങൾ എല്ലാവരും 👌👍👍👍
@sumadayanand-h8v
@sumadayanand-h8v 5 ай бұрын
Good actor👍
@user-pz4zl5sp8w
@user-pz4zl5sp8w 5 ай бұрын
Good performance
@varnnak
@varnnak 23 күн бұрын
What an acting💙🥰🥰🥰🥰
@remyarajan4481
@remyarajan4481 Ай бұрын
അയ്യോ...ഇദ്ദേഹത്തിന്റെ അഭിനയം..... എന്റമ്മോ.... ഒരുവട്ടം കൂടി ആ സീനുകൾ കാണാൻ വയ്യ... കഴിവ് 🙏🙏🙏🙏🙏
@_iam.the.ak_
@_iam.the.ak_ 5 ай бұрын
മണ്ണ് വാരി തിന്ന് വെള്ളമില്ലാതെ മരിക്കുന്ന scene കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റില്ല 😖
@reshmareshu6268
@reshmareshu6268 5 ай бұрын
Great gokul ...keep going ...you are such an brilliant actor...hats off it mahn ......keep rocking.
@Kang.234
@Kang.234 Ай бұрын
Chetta pwoli❤‍🔥❤‍🔥
@lavanyakrishnan1319
@lavanyakrishnan1319 5 ай бұрын
Aadi Jeevitham enna movie il ettavum Priya petta character
@rksajjan3110
@rksajjan3110 Ай бұрын
Great transformation mashallah
@par__vthy._
@par__vthy._ 5 ай бұрын
That 15-20 mins acting.. Uff 🔥🔥🔥🔥🔥
@mohammedfaizal1975
@mohammedfaizal1975 Ай бұрын
മുത്താണ്.. പൊളി ആയിരുന്നു acting ❤👌🏼🔥
@muhammadmanikkoth6047
@muhammadmanikkoth6047 Ай бұрын
എന്ത് ഉരു സുദ്ധാരണ ഇവൻ ❤😊😊😊
@najyyeahh
@najyyeahh 5 ай бұрын
Sammadhikkanam ningalokke🥺❤️
@alexadner____369alexadne-ej2pp
@alexadner____369alexadne-ej2pp Ай бұрын
Ufff voice❤️
@sarathkc5820
@sarathkc5820 Ай бұрын
🥹🥹🥹🥹 underrated aya hardwork 😔😔 sarulla bro thodakam allea life yill ithinulla avasarngal babiyil kittum valiya nadan avum 🥰🥰🥰
@VIKKI_Professional
@VIKKI_Professional Ай бұрын
Gokulam cinemas kore varunndallo💸💸🥶
@Travel-f9x
@Travel-f9x Ай бұрын
Enthaa aacting especially that slang❤❤❤
@jessonjoseph2281
@jessonjoseph2281 5 ай бұрын
Supr abhinayam
@Ashly80624
@Ashly80624 5 ай бұрын
Hakkeem just nailed it.... ♥️
@hibheeeyy
@hibheeeyy Ай бұрын
👍❤️
@sreelekha8455
@sreelekha8455 5 ай бұрын
No resha mone ninte acting 👍👍👍💯
@Romy24502
@Romy24502 5 ай бұрын
2nd halfil തിയേറ്ററിൽ ചുറ്റിലും നോക്കിപ്പോ കുറെ പേരുടെ കണ്ണിന്നു വെളിച്ചം റീഫ്ലക്ട് ചെയുന്നതായി കണ്ടു 😢
@user-zn1dc7jr1p
@user-zn1dc7jr1p 5 ай бұрын
Njan innu movie kaanan povukayaanu 🥺
@gokult5940
@gokult5940 5 ай бұрын
സൂപ്പർ അഭിനയം. അഭിനന്ദനങ്ങൾ 🎉🎉🎉
@Theerthavinitha5700
@Theerthavinitha5700 5 ай бұрын
Abhinayam poli chetta ♥️♥️
@rafeequeaboobacker1599
@rafeequeaboobacker1599 5 ай бұрын
Adutha abinayakulapathi sakalakalavallaban Ente abiprayathil ee chettan adutha award eathokkeyundo athinellam iyal arhanan god bless you
@AthiraHrithika-du4sy
@AthiraHrithika-du4sy Ай бұрын
Ente ammo abhinayam vere level ❤
@ma59135
@ma59135 5 ай бұрын
Ur acting was just superb
@megharagesh
@megharagesh Ай бұрын
Deepika miss superrrr
@anzilsp4820
@anzilsp4820 5 ай бұрын
നീ മരിച്ചപ്പോ നിക്ക് കണ്ണ് നിറഞ്ഞു 🥺
@sreerajbaby4056
@sreerajbaby4056 5 ай бұрын
അടിപൊളി ഗോകുൽ 👏👏👏👏🎉
@omanaa145
@omanaa145 4 ай бұрын
Dedication👌❤️
@jangozvlog4598
@jangozvlog4598 5 ай бұрын
Ithu oru cinema ayit engilum irangi . Njnoke real life epopozhum ingane thane ahnu .. sheelamayi!.. 😊
@NiuasK-iq9dh
@NiuasK-iq9dh 5 ай бұрын
Bro suuuuuuper fantastic performance
@sreerajtr2143
@sreerajtr2143 4 ай бұрын
കൊള്ളാം മോനെ നിൻറെ അഭിനയവുംസൂപ്പർ ആയിരുന്നു.മണ്ണ് വാരി തിന്നുന്നആ സീൻ ഒക്കെസൂപ്പറായിട്ടുണ്ട്ചെയ്തിട്ടുണ്ട്എടുത്ത കഷ്ടപ്പാടിനെഫലം കിട്ടി
@ashwininikhil
@ashwininikhil 5 ай бұрын
Njn meliyan veendiii ingane cheyyar nd but vellam kudichal poolum thadich thadich beeppakutti poolayiii😢
@raheenarajeeb704
@raheenarajeeb704 Ай бұрын
Bro thangalude abinayam super kannu niranju😭aa filim kandapo
@NaseeraRasheed-cc4ex
@NaseeraRasheed-cc4ex 5 ай бұрын
Chettenum actingum poliyaa
@anoopp9559
@anoopp9559 5 ай бұрын
Chekkn senn ❤️❤️
@raseenarasi5713
@raseenarasi5713 5 ай бұрын
അല്ല ഞാൻ സിനിമ കണ്ടു ഇതിൽ റിയൽ ലൈഫ് നജീബ് മാത്രമാണല്ലോ പ്രിത്വിരാജ് പക്ഷെ ഇവന്റെ റിയൽ ലൈഫ് ആരെങ്കിലും ഉണ്ടോ അല്ല വെരുതേ തൃല്ലിന് കൊടുത്തതാണോ pls കമെന്റ്
@raseenarasi5713
@raseenarasi5713 5 ай бұрын
ഗോകുൽ?
@nasinasif4201
@nasinasif4201 4 ай бұрын
ഹകീം എന്ന കഥാപാത്രം real സ്റ്റോറിയിൽ ഉള്ളതാണ്... പക്ഷെ സ്റ്റോറിയിൽ ഹകീം ന് എന്താ സംഭവിക്കുന്നത് എന്ന് നജീബ് ന് അറിയില്ല... അവനെ കാണാതെ ആവുകയാണ് ചെയ്യുന്നത്... പക്ഷെ സിനിമയിൽ ഒരു അവസാനം ഉണ്ടാവാൻ വേണ്ടി ഹകീം എന്ന ഗോകുൽ നെ മരിക്കുന്നതായി കാണിക്കുകയാണ്...
@raseenarasi5713
@raseenarasi5713 4 ай бұрын
ഹകീം മരിച്ചാലും കേരളത്തിൽ അവന്റെ ഫാമിലി ഉണ്ടാവൂലെ റിയൽ name ഹകീം ആണെങ്കിൽ ഇത്ര ഫേമസ് ആയ പടം വാരുമ്പോൾ അവർ ഉറക്കത്തിലാണോ?
@thuthuruthumbi7548
@thuthuruthumbi7548 5 ай бұрын
Manasinnu ponilla😢😢😢❤❤❤eeswara karanju thalarnnu 😢
@praseedarafeeque6954
@praseedarafeeque6954 5 ай бұрын
Big salute
@ayaanexploringvideos7177
@ayaanexploringvideos7177 Ай бұрын
Innale augst 15 th nu കാലാപാനി മൂവി കണ്ടപ്പോ അതിലും കണ്ടു വിശപ്പ് സഹിക്കാതെ മണ്ണ് വാരി കഴിക്കാൻ പോകുന്ന ഒരാളെ മോഹൻലാൽ വന്നു തടയുന്നതും... അതിലെ ആ charctoreyum ഇവനെ പോലെ തന്നെ ഉണ്ട്....
@anjulal7604
@anjulal7604 4 ай бұрын
മണ്ണ് വാരി തിന്ന scene മറക്കാൻ കഴിയില്ല
@Short.short.
@Short.short. Ай бұрын
ഹക്കീം😢
@Kutti1234-q1w
@Kutti1234-q1w 5 ай бұрын
" മരണ " മാസ്സ് അഭിനയം
@Bangtangurl7778
@Bangtangurl7778 13 сағат бұрын
Ee chettante abhinayam kandann kann niranjath 😢
@krishnaaa143
@krishnaaa143 Ай бұрын
🥹❤️
@NADHU834
@NADHU834 Ай бұрын
Inspire scholarship kittiya arelum undenkil replay tharumo
@FathimaHiba-m5s
@FathimaHiba-m5s Ай бұрын
Neet ne kurich ineem videos idane
@Blackbutterfly369
@Blackbutterfly369 21 күн бұрын
ആ മരിക്കുന്ന സീൻ 🥺🥲
@Naseeramuhammedali
@Naseeramuhammedali 5 ай бұрын
സൂപ്പർ മോനെ, പൃഥ്വിരാജ്ഉം 😢😢😢
@reshmasujith4838
@reshmasujith4838 Ай бұрын
Superb
@geethac8131
@geethac8131 5 ай бұрын
Raju gogujum thakarthabinayichu
@Funnycars274
@Funnycars274 5 ай бұрын
Super hero
@Jinns_Inns
@Jinns_Inns 5 ай бұрын
ഹക്കീം.... നീ കരെയിപ്പിച്ചു. ഉള്ളിൽ ഇപ്പോഴും ഒരു വിങ്ങൽ
@user-kl7wg3zw4q
@user-kl7wg3zw4q 5 ай бұрын
Chettta ini ningalan pala pala cenimakalilum hero
@johnywalker3531
@johnywalker3531 5 ай бұрын
ബ്രോ നിങ്ങൾ ആടുജീവിതത്തിൽ ജീവിക്കുകയായിരുന്നു
@pradeepkumarmk5286
@pradeepkumarmk5286 Ай бұрын
നന്നായിരുന്നു മോനെ abhinayam
@Midhun_118
@Midhun_118 Ай бұрын
നോവ ദിമിയുടെ റീപ്ലേസ്‌മെന്റ് ഒന്നുമല്ല ദിമിയുടെ റീപ്ലേസ്‌മെന്റ് വരുന്നേ ഉള്ളു അത് എന്തായാലും അധികം വൈകാതെ അറിയാം പിന്നെ ലെസ്കോയുടെ റീപ്ലെസ്‌മെന്റ് പുതിയ recruitment ആയ കോയ്‌ഫ് ഇനി വേണ്ടത് ഒരു ഹാഫ് ചാൻസ് പോലും ഗോളാക്കാൻ പറ്റുന്ന ഒരു goalpoacher ഫോറിൻ പ്ലയെര്സ് ലൂണ നോവ പെപ്ര മീലൊസ് കോയ്‌ഫ്‌ പുതിയ CF
@muhammadthoufeeq1729
@muhammadthoufeeq1729 5 ай бұрын
പച്ചമണ്ണ് വാരി തിന്ന അവസ്ഥ… അള്ളാഹ്… 🤲🤲
@IntizorIbragimova-l7n
@IntizorIbragimova-l7n 2 ай бұрын
💔😢
@bethebest4277
@bethebest4277 Ай бұрын
എന്നിട്ടും ഹക്കീംമേ നീ പോയല്ലോ.. വല്ലാതെ നൊമ്പരപെടുത്തി.
@lollipop2621
@lollipop2621 5 ай бұрын
പറഞ്ഞ് പറഞ്ഞ് പ്രത്ഥി ഔട്ടാകാണല്ലോ ഗോകിൽ സ്കോർ ചെയ്യുന്നു
@DarkStrom-m3t
@DarkStrom-m3t Ай бұрын
❤😍
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06