എങ്ങനെ വീണാലും നാലുകാലിൽ നിൽക്കുന്ന ജ്യോതിഷം : Dr. Vaisakhan Thampi

  Рет қаралды 48,374

biju mohan

biju mohan

Күн бұрын

Пікірлер: 189
@somasekharawarrier598
@somasekharawarrier598 6 ай бұрын
Quite true 👌👌👌Excellent presentation
@sunilbabu9796
@sunilbabu9796 5 жыл бұрын
ഇത്രയും ലളിതമായി കാര്യങ്ങൾ വിശദീകരിച്ചിട്ടും അത് മനസ്സിലാക്കാനുള്ള വികാസം മസ്തിഷ്ക്കത്തിന് ഇല്ലാത്തവരുടെ തെറി അവഗണിക്കുക. അവരെയൊക്കെ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് പോത്തിന്റെ ചെവിയിൽ വേദം ഓതുന്നതാ.
@shiboosjourney7408
@shiboosjourney7408 4 жыл бұрын
മസ്തിഷ്കത്തിന് വികാസം വന്ന മഹാന് അതിനും ഉന്നത സ്ഥാനമെന്ന നിലയിൽ പഴഞ്ചൊല്ലിൽ "വേദത്തെ " ഉപമിക്കേണ്ടി വന്നു. ജ്യോതിഷവും വേദത്തിലാണ്.
@harithefightlover4677
@harithefightlover4677 3 жыл бұрын
Sunil bro...u r correct😍
@ssb2906
@ssb2906 5 жыл бұрын
Very good presentation, we need this type of presentation to eradicate superstitious beliefs. .
@afsalaslam1506
@afsalaslam1506 5 жыл бұрын
സംഭവം പൊളിച്ചു...😍😍
@umeshkalathil949
@umeshkalathil949 5 жыл бұрын
AFSAL Aslam ജബ്ബാർ മാഷിനെ കൂടി കേൾക്കണം കുറച്ചൂടെ പൊളിക്കും
@081918081918
@081918081918 3 жыл бұрын
@@umeshkalathil949 athum kollaam .
@vishnurg2648
@vishnurg2648 2 жыл бұрын
Yaa ...ithe pole thuppi koothunna sudapikale koode powlichadukkanam
@zammilmahin8807
@zammilmahin8807 2 жыл бұрын
@@umeshkalathil949 Liyakath,Arif Hussain 👌🏾
@ASANoop
@ASANoop 3 жыл бұрын
#VaishakanThampi ✌💪👏👌 ❤🔥👍
@mgvishnu1192
@mgvishnu1192 3 жыл бұрын
Super... 🧡 thanks
@sriyaartworld1418
@sriyaartworld1418 2 жыл бұрын
Super
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
പളളി പോകാതെ മതം വലിച്ചു കീറിന്നത് കാണുന്നതു ഞാന് മാത്രമാണോ?
@justinjoseph129
@justinjoseph129 5 жыл бұрын
No.. there was another person with long beard and hair.. Long time back, he tore up the long held beliefs, he turned upside down the existing religous ideas and for that he was brutally murdered on the cross.
@senseriderx6335
@senseriderx6335 5 жыл бұрын
👍
@senseriderx6335
@senseriderx6335 5 жыл бұрын
ഞാൻ പള്ളിയിൽ പോയാൽ അവനെക്ക കൊല്ലേണ്ടി വരും അതുകൊണ്ട് പോകുന്നില്ല 💀
@harithefightlover4677
@harithefightlover4677 3 жыл бұрын
@@senseriderx6335 😃😃😍
@akhilkn8992
@akhilkn8992 3 жыл бұрын
യൂ r awesome
@sasidharanp5866
@sasidharanp5866 Жыл бұрын
👍👍
@Rajan-ur8ip
@Rajan-ur8ip 5 жыл бұрын
Thank u.
@sumeshpr8461
@sumeshpr8461 3 жыл бұрын
Nice speech
@justinabraham5972
@justinabraham5972 4 ай бұрын
Good
@chandlerminh6230
@chandlerminh6230 5 жыл бұрын
ഇവിടെ ചില ആൾക്കാർ വൈശാഖൻ തമ്പിയെ തെറി വിളിക്കുന്നത് കാണുന്ന്.. ഈ 'അസ്ട്രോളജി' എന്ന സംഭവം ഇന്ത്യൻ ശാസ്ത്ര പാരമ്പര്യത്തിനു തന്നെ അപമാനം ആണെന്ന് കാര്യം പലരും തിരിച്ചറിയുന്നില്ല.. ഗ്രഹനില നോക്കി ഭാവി പറയുന്ന പരിപാടി പുറത്ത് നിന്ന് ഇറക്ക് മതി ചെയ്ത ഒരു സാധനം ആണ്.. അത് ഇന്ത്യൻ ജ്യോതിശാസ്ത്ര പാരമ്പര്യത്തിനു തന്നെ അപമാനം ആണ്.
@iamantonyuj
@iamantonyuj 3 жыл бұрын
Good and funny Presentation... (Barnum Statement)
@anoopsekhar8825
@anoopsekhar8825 2 жыл бұрын
Possibility- it is the main reason.
@josems1988
@josems1988 10 ай бұрын
@നിലപാട്പുസ്തകം
@നിലപാട്പുസ്തകം 5 жыл бұрын
Sir .. Time travel & gravity ennee vishayavumayi oru paraipadi sangadippikkumo??
@uk2727
@uk2727 2 жыл бұрын
Which astrology are you talking about? Tropical (western) OR Sidereal (eastern)? If sidereal, which 'ayanamsa' (value of precession) are you using? Chithra paksha? Krishnamurti? B.V Raman? The problem with astrology is that it is not standardized. Without standardization, it is impossible to know whether it is true or false. 👌
@tsjayaraj9669
@tsjayaraj9669 5 жыл бұрын
It's true , still ?
@sivajisivaram2013
@sivajisivaram2013 3 жыл бұрын
Full video
@vijushankar6350
@vijushankar6350 4 жыл бұрын
👌
@arjun3888
@arjun3888 4 жыл бұрын
Vaishakan sir enthu paranjalum ee pottanmarkku manasilakilla.
@Anilkumar-np3xc
@Anilkumar-np3xc 5 жыл бұрын
Full video link tharamo ?
@AkhilPM-s3n
@AkhilPM-s3n 4 жыл бұрын
21 തട്ടിപ്പ് ജ്യോൽസ്യൻമാര് unlike ചെയ്തിട്ടുണ്ട്
@midhu....528
@midhu....528 Жыл бұрын
അതി ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരും ഒരു കൂട്ടം ആളുകളുടെയും പരിശ്രമം ആണ് റോക്കറ്റ് വിക്ഷേപണം.ആ സാധനം തലേം കുത്തി കടലിൽ വീണപ്പോൾ ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ റോക്കറ്റ് സയൻസ് തെറ്റ് ആണെന്നും അതിനു ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ഉള്ളു എന്ന്.ഇപ്പോൾ ജ്യോതിഷം കൈകാര്യം ചെയ്യുന്നത് സാധാരണക്കാരായ ആളുകൾ ആണ്. അപ്പൊ കുറച് ഒകെ തെറ്റും
@sulaimahmad6685
@sulaimahmad6685 Жыл бұрын
Chance ഉണ്ട് എന്ന് പറയാൻ ഇവിടെ ജ്യോതിഷന്മാരുടെ ആവശ്യം ഉണ്ടോ.... അത് ബുദ്ദിയുള്ളവർക്ക് സാമാന്യ ബുദ്ദി ഉപയോഗിച്ച് മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്...
@dineshanpunathil8252
@dineshanpunathil8252 5 жыл бұрын
ഞാൻ ഒരു ജ്യോതിഷ വിശ്വാസിയല്ല. പക്ഷെ, ഒരു സംശയനിവാരണം അത്യാവശ്യമായിരിക്കുന്നു.കാര്യം ഇതാണ് :നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന കലണ്ടറുകൾ ജ്യോതിഷികൾ തയ്യാറാക്കുന്നതാണല്ലോ? വർഷത്തിൽ ഏതെങ്കിലും ദിവസം ചന്ദ്രഗ്രഹണമോ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടെങ്കിൽ അത് അതാതുവർഷത്തെ കലണ്ടറിൽ കൃത്യമായി രേഖപ്പെടുത്തിക്കാണാറുണ്ട്. ഉദാഹരണമായി 2019 ഡിസംബർ മാസം 26ആം തീയതി രാവിലെ 9 മണിക്കുശേഷം സൂര്യഗ്രഹണം ഉണ്ടാകും എന്ന് യു ട്യൂബിലെ വാർത്തയിൽ കണ്ടു. കലണ്ടറെടുത്തുനോക്കിയപ്പോൾ അത് കലണ്ടറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ശാസ്ത്രജ്ഞന്മാർ പ്രവചിച്ച ഗ്രഹണവാർത്ത വന്നത് 2019 സെപ്റ്റംബറിലാണ്. 2019ലെ കലണ്ടർ തയ്യാറാക്കുന്നത് 2018 സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ്. ജ്യോതിഷം ഒരു കപടശാസ്ത്രമാണെങ്കിൽ എങ്ങനെ ഗ്രഹണം മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞു? അതും മിക്ക ജ്യോത്സ്യന്മാരും സാധാരണ വിദ്യാഭ്യാസം മാത്രം ഉള്ളവരായിരിക്കെ?
@vaishnav9285
@vaishnav9285 5 жыл бұрын
Vaishakan sir nte munpathe video il ithinoke ulla vishadeekaranam und....
@rahulraj.8863
@rahulraj.8863 4 жыл бұрын
സുഹൃത്തേ,,, കല൯ഡറി൯റ പിന്നിൽ ജോതിഷ൦ അല്ല, ജോതിശാ(സതമാണ്, അതു പക്കാ കണക്ക് ആണ്, ജോതിഷവു൦ , ജോതിശാ(സതവു൦ രണ്ടു൦ രണ്ടാണ്, വൈശാക൯ ത൩ി അതേ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്, ഭലഭാഗ ജോതിഷ൦ തട്ടിപ്പ് ആണനനാണ് ഇവിടെ തെളിയുന്നത്,,,
@ridingdreamer
@ridingdreamer 4 жыл бұрын
Astronomical events in calendar are not prepared by astrologers. It is printed based on the scientific and astronomic data available. Astrologers only add their gimmicky predictions and "falams" in calendar :D.
@TOM-rs4nx
@TOM-rs4nx 3 жыл бұрын
2100 ile chadragrahanam date google parnju tharum 😂ath vach computer upayogichanu calendar undakunne
@Vievoyager
@Vievoyager 3 жыл бұрын
Do than parayunna ee jothisham jolsyam alla.. Jothishathinte rand sub part aan jolsyavum jothishaasthravum.. Athaayath pandath aadhima vaananireekshakar aan ee grahanila kondu vannath.. Athin pathinaayirakkanakkin varshangalude pazhakkam und.. manushya charithrathinte oru velayil ee jothisham enna vaana nireekshanam split aayi jolsyavum jothi shasthravum aayi.. Ee randu koottarudeyum origineyaanu nammal jothisham enn vilikmunnath...
@sabeernechottil6834
@sabeernechottil6834 3 жыл бұрын
Video cut cheyth cherithakiyathu theere sheriyayilla
@trickybeetroot
@trickybeetroot 4 жыл бұрын
നിങ്ങളിൽ ആരാണ് ഹിമാലയത്തിലെ ഗുഹക്കുള്ളിൽ ഇരുന്ന് BA പഠിച്ചത്?🤣🤣🤣
@harithefightlover4677
@harithefightlover4677 3 жыл бұрын
ജ്യോതിഷവും ജ്യോതിശാസ്ത്ര വും രണ്ടാണെന്ന് എല്ലാ വീഡിയോ ilum എപ്പോഴും പറയുന്നത് നല്ലതായിരിക്കും...ഇൗ mandabudhikalodu എത്രപറഞ്ഞാലും മനസ്സിലാകില്ല ...അവർ അങ്ങനെ എങ്കിലും ചിന്തിക്കട്ടെ😐
@ranjithbalagopal5201
@ranjithbalagopal5201 5 жыл бұрын
👏🏻
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
പൂച്ച കുറുക്കു ചാടിയ ദിവസം എന്തെങ്കിലും അപകടം ഉണ്ടായാൽ ആ പൂച്ച ചാടിയത് കാരണമാണ് അപകടം ഉണ്ടായത് എന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസം ആണ് അത് ഓരോരുത്തരുടെ തോന്നലിൽ നിന്ന് ഉണ്ടാകുന്നതാണ് അതിൽ ഒരിക്കലും ജ്യോതിഷത്തെ കുറ്റം പറയാൻ പറ്റില്ല
@euclid5984
@euclid5984 3 жыл бұрын
താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്. ജ്യോതിഷത്തെ അനുകൂലിക്കുകയാണോ പ്രതികൂലിക്കുകയാണോ എന്ന് എനിക്ക്‌ മനസിലാവുന്നില്ല അപ്പോൾ ജ്യോതിഷം ആരുടേയും തോന്നലിൽ നിന്ന് ഉണ്ടായതല്ലേ. പൂച്ചയുടെ കാര്യം അന്ധവിശ്വാസം ആണ് എന്നല്ലേ പറഞ്ഞത്. പൂച്ച കുറുക്കു ചാടിയാൽ അപകടം ഉണ്ടാവുമെന്നും പല്ലി ചിലച്ചാൽ ശുഭലക്ഷണം എന്നുമൊക്കെ ജ്യോൽസ്യർ തന്നെ അല്ലെ പറയുന്നത്. അപ്പോൾ ജ്യോതിഷവും അന്ധവിശ്വാസം അല്ലെ.
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
@@euclid5984 ജ്യോതിഷം ഒരിക്കലും ഒരു തോന്നൽ അല്ല അത് സംഭവിക്കാൻ സാധ്യത മാത്രം ഉള്ള ഒന്നാണ് പിന്നെ പല്ലി ചിലച്ചാൽ ശുഭ ലക്ഷണം ആണ് എന്ന് ഏതെങ്കിലും ജ്യോത്സ്യന്മാർ പറഞ്ഞതായി അറിവുണ്ടോ പല്ലി ചിലച്ചാൽ ശുഭ ലക്ഷണം എന്ന് പറയുന്നത് ഒരിക്കലും വിശ്വാസം അല്ല അത് അന്ധവിശ്വാസം ആണ് അന്ധവിശ്വാസവും വിശ്വാസവും രണ്ടും രണ്ടാണ്
@YT-qc2en
@YT-qc2en 3 жыл бұрын
@@Abhi-wl3ov 😂😂😂😂🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂💩
@euclid5984
@euclid5984 3 жыл бұрын
@@Abhi-wl3ov പല്ലി ചിലച്ചാൽ ശുഭലക്ഷണമെന്ന് ജ്യോൽസ്യർ പറഞ്ഞ അനുഭവമുണ്ട് വേണമെങ്കിൽ താങ്കൾ ജ്യോതിഷത്തെ കുറിച്ചുള്ള വീഡിയോകൾ യൂട്യൂബിൽ നോക്ക്.
@euclid5984
@euclid5984 3 жыл бұрын
@@Abhi-wl3ov ഗൗളിശാസ്ത്രം എന്ന ഫലപ്രവചന ശാഖ വരെ ഉണ്ട്
@vivekpilot
@vivekpilot 5 жыл бұрын
ഇദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നത്?.
@bijumohan
@bijumohan 5 жыл бұрын
Physics Department, MG College, TVM
@dileeptp2724
@dileeptp2724 5 жыл бұрын
@@bijumohan NSS COLLEGE CHERTHALA???
@bijumohan
@bijumohan 5 жыл бұрын
@@dileeptp2724 MG College, Thiruvananthapuram
@davislouis5618
@davislouis5618 4 жыл бұрын
Dear mr vishal, Do you think a creator(god) is there for the universe.for a big bang there should be nebula,dust and the huge Amount of matter that you See in the planets.Even the materials needed for making a computer is in the earth in the correct Proportion at the time of the Big bang. Even the life you see in the world is so Complicated.you need high degree of Engineering Knowledge to achieve this Creation.who decide your birth and death.the fish in My fish tank died to day Morning.Upto today it was well alive.please I expect a Video from you soon. I am A physics graduate and passed in1965.At that time space and universe ,was not taught in Detail.awaiting your talk, With thanks,
@akhilalexg
@akhilalexg 3 жыл бұрын
Onn chodichotte ? Ee daivam enn parenna aalk oru manushya roopam anenn aru paranju ? Mathangale aranu undakiyath ? Manushyan thanne undakkyathanu ith 2um. Ath kond manushyane pole chinthikunna manushyante roopam ennal manushyanu chyan sadikathath ayath amanushika skills oral aya God ne manushyan create chythu. Athoke potte... God undakanm enn ntha ithra nirbamdam ? Ath enthenkilum oru force ayi koode ? Athum potte... Oru creator thanne veno ? Ellathnum oru orgin venam ennum nammal thane paranj vecha fact aanu. Angne allathe ayikoode ? Oru creator illathe thanne create ayi... Allenkil Time dimension vech oru endless loop anenkilo oru orgin illatha.. Nammlde chinthakalude appurath anu enkil athnu urappillatha oru peru kodukkano ?
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
ഇതുപോലെ ജ്യോതിഷത്തിനും ഉള്ളൂ ജ്യോതിഷം പ്ര വചിക്കുമ്പോഴും ജ്യോതിഷം പ്രവചിക്കുമ്പോഴും അതിന് ചില കണക്കുകൾ ഉണ്ട് അത് തെറ്റ് ആയാൽ ജ്യോതിഷം തെറ്റും ശരി ആയാൽ ജ്യോതിഷം ശരിയാകും
@euclid5984
@euclid5984 3 жыл бұрын
അപ്പോൾ പ്രവചിക്കുന്നത് ശെരിയാവുമെന്ന് ഉറപ്പില്ല എന്ന് സാരം. എന്തെങ്കിലും പ്രവചിച്ചു ശെരിയായാൽ അതിന്റ ക്രെഡിറ്റ് ജ്യോൽസ്യന്. തെറ്റിയാൽ ജ്യോൽസ്യനും കുഴപ്പമില്ല പ്രവചിക്കണമെന്ന് പറഞ്ഞു പോയ ആൾക്കും കുഴപ്പമില്ല. ഇപ്പോൾ എനിക്ക്‌ സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ ശെരിയാണെന്ന് മനസിലായി "കേരളം ഒരു ഭ്രാന്താലയമാണ് "
@YT-qc2en
@YT-qc2en 3 жыл бұрын
@@euclid5984 👌👌👌
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
@@euclid5984 ജ്യോൽസ്യനു കുഴപ്പമില്ല എന്ന് ഒരിക്കലും പറയില്ല പ്രവചനം എല്ലാ ജ്യോൽസ്യന്മാരും പൊതുവെ പറയുന്ന ഒന്നാണ് അത് എല്ലാരുടെയും ജീവിതത്തിൽ സംഭവിക്കാം സംഭവിക്കസ്‌തിരിക്കാം രണ്ടിനും chance ഉണ്ട്
@ASANoop
@ASANoop 3 жыл бұрын
@@Abhi-wl3ov 😂😂
@euclid5984
@euclid5984 3 жыл бұрын
@@Abhi-wl3ov അങ്ങനെയെങ്കിൽ ജ്യോത്സ്യൻ അല്ലാത്ത ഞാൻ ഒരു പ്രവചനം നടത്തിയാൽ അതു ഭലിക്കാനും ഭലിക്കാതിരിക്കാനും സാധ്യത ഉണ്ട്. അപ്പോൾ ജ്യോൽസ്യനും ഞാനും തമ്മിൽ എന്ത് വ്യതാസമാണുള്ളത്. ജ്യോതിഷം പഠിച്ച അയാൾ പറയുന്നതും സാധാരണക്കാരൻ ആയ ഞാൻ പറയുന്നതും ഭലിക്കാനും ഭലിക്കാതിരിക്കാനും സാധ്യത ഉണ്ട്......
@alexjo6491
@alexjo6491 3 жыл бұрын
Simple ആയിട്ട് പൊളിച്ചടുക്കിയിട്ടും പൊളിഞ്ഞടുങ്ങാത്ത വിഡ്ഢി സമൂഹം
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
Bro ഇപ്പോൾ നമ്മൾ ബഹിരാകാശ ഗ്രഹങ്ങളെക്കുറിച്ചു പഠിക്കാൻ ഉപഗ്രഹങ്ങൾ വിടുന്നു ഇത് success ആകും എന്ന് ഒരു ശാസ്ത്രജ്ഞനും ഒരിക്കലും പറഞ്ഞിട്ടില്ല അതിനും chances മാത്രമേ ഉള്ളൂ
@euclid5984
@euclid5984 3 жыл бұрын
ആര് പറഞ്ഞു നാസ space hubble telecope വിക്ഷേപിച്ചപ്പോൾ പൂർണ വിജയം ആയിരിക്കും എന്ന് പറഞ്ഞല്ലോ. അതു പോലെ തന്നെ സംഭവിച്ചല്ലോ
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
ഇന്ത്യൻ സ്പേസ് റിസേർച് ഏജൻസി എല്ലാം പരിശോധിച് ഉറപ്പ് വരുത്തിയ ശേഷമാണല്ലോ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് അത് വിജയമായിരുന്നോ ?
@Abhi-wl3ov
@Abhi-wl3ov 3 жыл бұрын
@@euclid5984 നാസ തന്നെ പരിശോധിച് ok ആക്കി വിട്ട ഒരു space vehicle ൽ കല്പന ചൗള ബഹിരാകാശത്തു പോയത് അത് തിരിച്ചു വരുന്ന സമയത്ത് പൊട്ടി തെറിച്ചല്ലോ അത് വിജയമായിരുന്നോ
@euclid5984
@euclid5984 3 жыл бұрын
@@Abhi-wl3ov അത്‌ നാസ അല്ലല്ലോ അയച്ചത് ISRO അല്ലെ
@euclid5984
@euclid5984 3 жыл бұрын
@@Abhi-wl3ov പരാജയമായിരുന്നു... അതിനെ കുറിച്ചും കൂടുതൽ അറിയണമെങ്കിൽ yotubil നോക്കിയാൽ മതി
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
സൗണ്ട് ക്വാളിറ്റി വളരെ മോശം.. ഒന്ന് മെച്ചപ്പെടുത്തിക്കൂടേ??
@bijumohan
@bijumohan 5 жыл бұрын
സൗണ്ട് ക്വാളിറ്റി നല്ലതുതന്നെയാണ്... നിങ്ങളുടെ head phone അല്ലെങ്കിൽ Speaker മെച്ചപ്പെടുത്തി നോക്കൂ.
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
@@bijumohan കേട്ടു നോക്കൂ
@bijumohan
@bijumohan 5 жыл бұрын
@@dileeshputhukulangara9587 kettu noki....only problem was thampi was moving right to left and microphone levels various because of it...i can't do anything in it, because the audio out is taken from mixer
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
@@bijumohan Its a പ്രോബ്ലം. ചാനൽ പ്രോഗ്രാമിൽ ഉപയോഗിക്കുന്ന പോലുള്ള മൈക് ഉപഗോഗിച്ചൂടെ. പ്രൊജക്ടർ ഉള്ള പ്രോഗ്രാമിന് move ചെയ്യാതെ പറ്റില്ല..
@akhilkn8992
@akhilkn8992 3 жыл бұрын
സൗണ്ട് 👌 ആണലോ ബ്രോ
@mahamoodkuniyil9330
@mahamoodkuniyil9330 5 жыл бұрын
വിശ്വാസങ്ങൾ ജീ നിലാണ്. യുക്തി പ്രയോഗിക്കുന്നത് വ്യർത്ഥമാണ് എന്നാണ് എന്റെ പക്ഷം. നമ്മെ തന്നെ ബോധ്യപ്പെട്ടത്തേണ്ടതില്ലല്ലോ?
@peterjacob5460
@peterjacob5460 5 жыл бұрын
അയ്യോ നമ്മൾ യുക്തി ഉപയോഗിക്കരുത്, അറിയാതെ യുക്തിവാദിയാകും. ജീനിലും ജിന്നിലും എല്ലാം വിശ്വാസങ്ങളാണ് താരൻ. അത് മാത്രം മതി നമുക്ക്. എന്റെയും പക്ഷം അത് തന്നെ
@mahamoodkuniyil9330
@mahamoodkuniyil9330 5 жыл бұрын
@@peterjacob5460 don't misinterpret me. Hawkins had explicitly said that heavenly bodies had no influence in human existence, when he visited India. There is nowhere in the world where astrology is practiced in such scale! Our rationalists do not go beyond a line for fear of repercussions.
@peterjacob5460
@peterjacob5460 5 жыл бұрын
@@mahamoodkuniyil9330 , You've cleared me well here. Thank you and hope you could be well expressive in placing the facts in English rather than in Malayalam :)
@legolas...
@legolas... 5 жыл бұрын
*എത്ര ബോധ്യപ്പെട്ടാലും പിന്നെയും പിന്നെയും നമ്മൾ ഇതിന്റെയൊക്കെ പുറകെ പോകും,അത് നമ്മുടേ കുഴപ്പമല്ല നമ്മൾ വളർന്നു വന്ന സാഹചര്യത്തിന്റേതാണ്*
@mahamoodkuniyil9330
@mahamoodkuniyil9330 5 жыл бұрын
@@legolas... യുക്തിയുടെ ബാലപാഠങ്ങൾ മതി ഇതൊക്കെ നിരാകരിക്കാൻ. പക്ഷെ ശ്രവണശക്തിയില്ലാത്ത ചെവികളിൽ എന്തോ തി യിട്ടാണ് കാര്യം!
@irfanmuhammedharis1816
@irfanmuhammedharis1816 2 жыл бұрын
Modi ji ye onnu kottiya pole
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
ആ പറക്കും തളിക - Vaisakhan Thampi
1:37:18
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН