കർത്താവില്ലാത്ത ക്രിയ അഥവാ പ്രപഞ്ചോത്പത്തി : Dr. Vaisakhan Thampi

  Рет қаралды 81,249

biju mohan

biju mohan

Күн бұрын

Пікірлер: 504
@OrganicFarmingIndia
@OrganicFarmingIndia 5 жыл бұрын
സാധാരണ യുക്തന്‍മാര്‍ക്കില്ലാത്ത ഒരു ഗുണം വൈശാഖന്‍ തമ്പിയ്ക്കുണ്ട് , പുച്ഛം ഇല്ല വാക്കുകളില്‍ .
@OrganicFarmingIndia
@OrganicFarmingIndia 5 жыл бұрын
@prasanth sagar വൈശാഖ്നെ അറിയാം, ഇതേ കാറ്റഗറിയിൽ പെട്ട മറ്റു ടീമുകളുടെ വീഡിയോ കണ്ടാൽ ഞാൻ പറഞ്ഞത് മനസിലാവും
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
ഇതു എന്നെ ഉദ്ദേശിച്ചാണു..എന്നെ മാത്രം ഉദ്ദേശിച്ചാണു.. * രവി സാർ കൂടെ മോറിസ്‌ സാറും ഉണ്ട്‌!
@hrsh3329
@hrsh3329 5 жыл бұрын
oh yes
@SANDEEPPALAKKAL
@SANDEEPPALAKKAL 5 жыл бұрын
യുക്തി അതായത് വിചാരം ഉപയോഗിക്കുന്നിടത്ത് വികാരത്തിന് സ്ഥാനം ഇല്ല. പുച്ഛം വരുന്നെങ്കിൽ അവിടെ യുക്തിയും ഇല്ല. മതത്തെ വിമർശിക്കാൻ പുച്ഛം ആവശ്യവുമില്ല.
@vizjay6274
@vizjay6274 5 жыл бұрын
@prasanth sagar പുച്ഛം എന്നത് ഈഗോ ആണ്.അവൻ പറയുന്നത് മാത്രം ആണ് ശരി. മറ്റുള്ളവർ പറയുന്നത് എല്ലാം മണ്ടത്തരം എന്ന്‌ ഇത്തരക്കാർ വിശ്വസിക്കുന്നു
@nijoeapenpanicker67
@nijoeapenpanicker67 5 жыл бұрын
ഇതുപോലൊരു ടീച്ചർ high schoolil ഉണ്ടാരുന്നേൽ ഞാൻ commerce എടുക്കില്ലായിരുന്നു......... This interests me more than anything....
@kaptureshare6836
@kaptureshare6836 5 жыл бұрын
😆😆😆👍
@sandra9984
@sandra9984 4 жыл бұрын
Oru പ്രാർത്ഥനയോട് കൂടി ഫിസിക്സ്‌ ക്ലാസ്സ്‌ തുടങ്ങുന്ന നമ്മുടെ ടീച്ചേർസ് 🤣
@vt6413
@vt6413 4 жыл бұрын
But annu nammude chinthagathikalu de level um chinthikkanam
@aswin9607
@aswin9607 2 жыл бұрын
@@sandra9984 🤣🤣 True നമ്മളെ പഠിപ്പിച്ച പല ടീച്ചർമാർക്കും അവരവരുടെ വിഷയം ശരിക്കറിയില്ല എന്നതാണ് സത്യം
@abhingashok3955
@abhingashok3955 5 жыл бұрын
Thanks. ഇത്ര ലളിതമായ വിശദീകരണം big bang നെ പറ്റി ആരും തന്നിട്ടില്ല.
@sanoop3445
@sanoop3445 5 жыл бұрын
ആർഷ ഭാരത സംസ്കാരമല്ല, ഇതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് 💜
@കാർത്തിക്വിജയൻ
@കാർത്തിക്വിജയൻ 5 жыл бұрын
Athe
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ബുജി എന്നൊക്ക അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ഒരു വലിയ വ്യക്തി... Vaisakhan Thambi....🔥🔥🔥 എത്രെ കേട്ടാലും മതിയാവില്ല ഇദ്ദേഹത്തെ....
@baijuvalavil4429
@baijuvalavil4429 5 жыл бұрын
ഇതുപോലെ ചെറിയ ചെറിയ അളവിൽ വിഷയങ്ങൾ കിട്ടിയാൽ പുതിയ ആൾക്കാർക്ക് കൊടുക്കുന്നതിന് സൌകര്യപ്രദമാണ്.
@rajeshkumar-qf6wv
@rajeshkumar-qf6wv 5 жыл бұрын
After Mytreyan biju mohan find out a reasonable personality. Thanks for ur effort.
@blackmode7213
@blackmode7213 3 жыл бұрын
🙏simplest explaination of a complicated subject!
@nibinmathew.
@nibinmathew. 2 жыл бұрын
Wow such an amazing session
@riyaskv5436
@riyaskv5436 5 жыл бұрын
ലളിതം.... ഗഹനം... വിജ്ഞാനപ്രദം.
@mukeshganeshanpillai6498
@mukeshganeshanpillai6498 Жыл бұрын
Vaisakhan sir🔥❤️
@musichealing369
@musichealing369 5 жыл бұрын
ഞാനും സർവ്വതിനും കാരണമായ അഞ്ജതമായൊരു പ്രാപഞ്ചികാതീത ശക്തിയെ അന്വേഷിക്കുകയാണ്. ഒരു കാര്യം ഉറപ്പായി, മനുഷ്യനെ മാനസികമായി വിഭജിച്ച് ആത്മവിശ്വാസത്തെ തകർത്ത് , സ്ത്രീകളെ സമത്വമില്ലാതെ ചൊൽപ്പടിക്ക് തളച്ചിടപ്പെടുത്തി മത അടിമയാക്കുന്ന *യേശുവും* *കൃഷ്ണനും മുഹമ്മദും* , ഒന്നുമല്ലാത്ത വമ്പൻപരാജയങ്ങൾ മാത്രമാണ് . മതവ്യത്യാസമില്ലാതെ മാനവരാശിക്ക് ഇന്നും പ്രയോജനപ്രദമായ സംഭാവനകൾ നൽകിയ *സർ നിക്കോള ടെസ്സലയും* *സർഐസക് ന്യൂട്ടനും* *മൈക്കൽഫാരഡെ* യുമൊക്കെയാണ് യഥാർത്ഥ ദൈവദൂതർ
@universalphilosophy8081
@universalphilosophy8081 5 жыл бұрын
എന്നും സ്ത്രീകളെ മാതൃകാപരമായ് രക്ഷിച്ചു ശീലിച്ചു കാണിച്ച കൃഷ്ണനെ എന്തിനാ മറ്റുള്ളവരുടെ കൂടെ കൂട്ടണെ? ഒരു മഹാഭാരത യുദ്ധം പോലും സ്ത്രീയെ അപമാനിച്ചതിനല്ലെ നടന്നത്? ഭഗവദ് ഗീതയിൽ പോലും ശ്രീകൃഷ്ണൻ പറഞ്ഞത്, ഇനി നീ സ്വന്തമായ് ചിന്തിച്ച് തീരുമാനിക്കുക എന്നല്ലെ !
@neelapkandhananamboothiri6033
@neelapkandhananamboothiri6033 4 жыл бұрын
Einstein 🤔
@Mallu_Driver
@Mallu_Driver 4 жыл бұрын
Galactic Boy താങ്ങൾ പറഞ്ഞ ഈ സയന്റിസ് ആളുകളുടെ ജീവചരിത്രം ഒന്ന് വായിച്ചാൽ മനസിലാകും ക്രിസ്തു മതത്തിന്റെ ആധികാരികത
@Mallu_Driver
@Mallu_Driver 4 жыл бұрын
ഞാൻ സഹായിക്കാം
@rahulraj.8863
@rahulraj.8863 4 жыл бұрын
@@Mallu_Driver angane enkil Stephen Hawkings atheist aayirunnu.
@ബൈബിൾതുറക്കുമ്പോൾ
@ബൈബിൾതുറക്കുമ്പോൾ 5 жыл бұрын
വളരെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@coconutboy4624
@coconutboy4624 5 жыл бұрын
Heavy... ഇതാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്
@shanujwilson1204
@shanujwilson1204 3 жыл бұрын
Evvde.... Science teacher varrumbol ellaareyum ezhunelppich nirrtthi praarthikkaan paddippikkum🤦
@andrewc1354
@andrewc1354 5 жыл бұрын
Great Creative Reasoning!
@josesebastian5120
@josesebastian5120 3 жыл бұрын
Thanks❤🌹🙏 sir
@davidkandath8808
@davidkandath8808 5 жыл бұрын
I am not accepting his theory of creation, but his way of simplicity of explanation is ver very nice,and his body language also nice.
@arunramesh8290
@arunramesh8290 5 жыл бұрын
Thanks a lot Biju Mohan. ♥🙏 Eagerly waiting for more uploads of this video too...
@achuthankudallur3641
@achuthankudallur3641 5 жыл бұрын
Brilliant
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
കേൾക്കാൻ സുഖമുള്ള വിശദീകരണം♎🔉
@prabheeshprabakaran1931
@prabheeshprabakaran1931 5 жыл бұрын
Very good...fantastic explanation ....വസ്തുതകൾ മാത്രം explain ചെയ്തു.....simple ആക്കാൻ സാധിച്ചതു...only u explain big bang ചെറിയ വരികളിൽ....limitation of visualisation explain ചെയ്തതു നന്നായി .
@V3leathercraft
@V3leathercraft 4 жыл бұрын
Great &good explanation. Thanks
@devarajank137
@devarajank137 5 жыл бұрын
ഇത് ഒക്കെ മനസ്സിലാക്കണമെങ്കിൽ മതം മറക്കണം അതിനേക്കാൾ ഏകാതിര ത വേണം
@anujohn7362
@anujohn7362 5 жыл бұрын
Biju mohan broo.... Thanks a lot🙏🙏🙏
@albinwilson7996
@albinwilson7996 5 жыл бұрын
നല്ല presentation..hats off ✌️
@vijayanvishakh5881
@vijayanvishakh5881 5 жыл бұрын
Multiverse എന്നത് theory ആണോ hypotheses ആണോ? കൂടുതൽ science related interviews പ്രതീക്ഷിക്കുന്നു... വളരെ informative ആയ presentation..
@rizwanrazakh749
@rizwanrazakh749 5 жыл бұрын
Multiverse hypothetical concept aanu.
@emech2417
@emech2417 3 жыл бұрын
Many world interpretation
@alberteinstein2487
@alberteinstein2487 2 жыл бұрын
@@emech2417 Quantum Mechanics
@sivalalkv9398
@sivalalkv9398 5 жыл бұрын
ദ്രവ്യത്തിന് മൂന്നവസ്ഥകളേ ഉള്ളൂ എന്ന് പഠിപ്പിക്കുന്നതേ അബദ്ധമാണന്ന് തോന്നുന്നു.താങ്കൾ തന്നെയാണന്ന് തോന്നുന്നു പറഞ്ഞത്,ഒരു തേങ്ങയുടെ വലുപ്പം ഊഹിക്കാം,നൂറ്തേങ്ങ എടുക്കുന്ന സ്പയ്സും സാധാരണ ഒരാൾക്കൂഹിച്ചെടുക്കാം.പക്ഷെ പത്തുലക്ഷം തേങ്ങയെടുക്കുന്ന സ്പയ്സോ?പിടികിട്ടില്ല.അതോടെ ഭാവന ഉണരും.ഓരോരുത്തരുടേയും തലച്ചോറിന്റെ പ്റവർത്തനം വ്യത്യസ്തമായതിനാൽ പലതരം വലിപ്പകഥകളുണ്ടാകും.ഈ"വലിപ്പ"കഥകളല്ലേ യഥാർത്ഥത്തിൽ ദൈവകഥകളും?ദൈവത്തിന്റെ ഇരിപ്പിടം സയൻസിന്റെ ഗ്യാപ്പിലാണന്ന് തോന്നിപ്പോകും പല വ്യാഖ്യാനങ്ങളും കേട്ടാൽ.ദൈവം അപ്റസക്തമായാലും മതങ്ങൾ നിലനിന്നേക്കും കൂട്ടംകൂടാനുള്ള,വിശ്വസിക്കാനുളള്ള മനുഷ്യ പ്റകൃതിയും,കിട്ടിയ ഡാറ്റകൊണ്ട് പെട്ടെന്ന് തീരുമാനത്തിലെത്താനുള്ള പ്റവണത ഇതെല്ലാം അനുസരിച്ചാണ് മതം പ്റവർത്തിക്കുന്നത്.ഏതായാലും ഇത്രയും സിംപിളായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്കഭിനന്ദനങ്ങൾ.
@varghesereji2818
@varghesereji2818 4 жыл бұрын
ദ്രവ്യത്തിന് പതിനെട്ട് അവസ്ഥകൾ ഉണ്ടെന്ന് ഇപ്പോൾ അറിയാം
@anujohn7362
@anujohn7362 5 жыл бұрын
ഹായ് വൈശാഖൻ സർ, ഈ അഭിമുകം ഇത്രയേ ഉള്ളോ. ബാക്കി ഉണ്ടെങ്കിൽ ഒന്ന് അപ്‌ലോഡ് ചെയ്യുമോ?? എസ്സെൻസ് ന്റെ പുതിയ പ്രസന്റേഷൻ എന്തെകിലും ചെയ്തിരുന്നോ. താങ്കളുടെ എല്ലാ പ്രേസേന്റ്റേഷൻസും വളരെ നന്നായിട്ടുണ്ട്👏👏." Stupidity of intelligence" വളരെ സഹായകകരമായ (കൂട്ടുകാര്കിടയിലുള്ള ചർച്ചകളിൽ )ഒരു വർക്ക് ആയിരുന്നു. Thank you for that.ഇത്തരത്തിൽ ഉള്ള വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏
@jishap7141
@jishap7141 2 жыл бұрын
👍👍🙏🙏
@rakeshnravi
@rakeshnravi 5 жыл бұрын
വൈശാഖൻ തമ്പി...👍👍👏👏👏
@shajivm1894
@shajivm1894 5 жыл бұрын
സാറ് പറഞ്ഞ കാറും, പേനയും, പ്രപഞ്ചത്തിൽ ഉണ്ടായതല്ല ഉണ്ടാക്കിയതല്ലെ? ജീവികൾക്ക് കാണണമെന്നും, കേൾക്കണമെന്നും, രുചിക്കണമെന്നും അങ്ങിനെ പലതും പ്റപഞ്ചത്തിന് താൽപര്യം വന്നതെങ്ങിനെ. പ്രപഞ്ചത്തെ ഇത്രയും ഈസിയായി കാണുന്ന സാറ് ജീവികളുടെ ശരീരത്തിലെ അതി സങ്കീർണ്ണമായ പ്റവർത്തനത്തെ സൃഷ്ടിക്ക പെട്ടതെങ്ങനെയാണ്.
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
Shaji Vemmerath - അത്‌ ദൈവം ഉണ്ടാക്കിയ്തല്ലെ??
@shajivm1894
@shajivm1894 5 жыл бұрын
@@FLM369 കാറും പേനയും ആദ്യം അത് പലതും ചേർത്തുള്ള ഒരു ക്റിയേഷനാണ്, ഉണ്ടാക്കി കഴിഞ്ഞപ്പോഴാണത് ഒരു പ്രൊഡക്ട് ആവുന്നത്.. ok പിന്നെ ഈ രൂപത്തിലുള്ള മനുഷ്യന്റെ ആദ്യത്തെ പ്രൊഡ്യൂസറെ ആദ്യത്തെ (അച്ചൻ അമ്മ) അറിയാനുള്ള കഴിവ് പോലും നമുക്കില്ല പിന്നെ യാണൊ പ്രപഞ്ചത്തിന്റെ സൃഷ്ടിയെ അറിയാനുള്ള കഴിവ്? ദൈവം എന്നത് ഒരു ശാസ്ത്ര ജ്ഞന്റെ മനസ്സിൽ പോലും ഉള്ള ചിത്രം 'അതി ശക്തനായ ഒരു മനുഷ്യ രൂപമാണ്' സാധാരണക്കാരുടെ പലരുടെയും മനസ്സിലും അതു തന്നെയാണ്.. പ്രപഞ്ചത്തെ മുഴുവൻ നിയന്തിക്കാൻ കഴിവുള്ള പവർ ആണത്, നമുക്കറിയാം പ്രപഞ്ചം ഒരു ആകർഷണ നിയന്ത്രണത്തിലാണെന്ന്. സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും, കഴിവുള്ള ജീവികൾ ഈ ശ്യൂനതയിൽ നിന്നും ഉണ്ടായെങ്കിൽ പിന്നെന്ത് ദൈവമെന്ന പവർ എങ്ങിനെ എന്ന ചോദ്യത്തിന് എന്തർത്ഥം? Bro..
@heartofbansuri1083
@heartofbansuri1083 4 жыл бұрын
@@shajivm1894 വളരെ കറക്റ്റ് അങ്ങനെ ചോദിക്ക് ഉത്തരം മുട്ടിപ്പോകും യുക്തിവാദികൾക്ക്..
@subinbabup1
@subinbabup1 10 ай бұрын
എല്ലാം ഉണ്ടാക്കിയതാണെങ്കിൽ, ആ ദൈവത്തെ ആരുണ്ടാക്കി
@exynosbuddy8730
@exynosbuddy8730 26 күн бұрын
അങ്ങനെ ചോയ്ക്കല്ലും അതിന് ഉത്തരം തരേണ്ട കാര്യം ഇല്ലാ. 😂😂 ഈ വീഡിയോ കാണാതെ ആണ് ഈ ഊളകൾ കമന്റ്‌ ഇട്ടത് ഇതിൽ തന്നെ ആ ചോദ്യങ്ങൾക് ഉള്ളത് ഉത്തരവും നൽകി ആണ് പോകുന്നത് 😅​@@subinbabup1
@fshs1949
@fshs1949 5 жыл бұрын
Thanks.
@ssamuel6933
@ssamuel6933 4 жыл бұрын
Good presentation 👍👍
@anwarsadath8773
@anwarsadath8773 5 жыл бұрын
Informative 👍👍
@muhammedanasak6187
@muhammedanasak6187 4 жыл бұрын
Vaishakan sir. Ur explanations are very effective and simple. Thank u❤
@arjun.4285
@arjun.4285 4 жыл бұрын
13:31 best example explanation 👌
@MrAnt5204
@MrAnt5204 4 жыл бұрын
Thank you sir
@sibibalakrishnan1
@sibibalakrishnan1 5 жыл бұрын
Biju Mohan.. you are doing great work.. 👍
@SUPERMAN-l9t
@SUPERMAN-l9t 3 жыл бұрын
പ്രപഞ്ചം -വിശ്വാസങ്ങളും, ശാസ്ത്രവും ഇതുതമ്മിലുള്ള വ്യത്യാസം ,ശാസ്ത്രം ഇന്ന് കാണുന്നവയിൽ നിന്നും മുൻപ് ഉണ്ടായിരുന്നവയെയും ഉണ്ടായതിനെയും കണ്ടെത്താൻ ശ്രമിക്കുമ്പോൾ വിശ്വാസങ്ങൾ അന്ന് കുറ്റിയിൽ കെട്ടിയ പശുവിനെപോലെ വിശ്വസങ്ങൾക്കു ചുറ്റും വട്ടം കറങ്ങുന്നു. സ്വതന്ത്രചിന്തകർ ആണ് യഥാർത്ഥ സത്യാന്വേഷികൾ ! -superman
@shanazirk
@shanazirk 5 жыл бұрын
Uff how simply he explaining
@royantony6631
@royantony6631 5 жыл бұрын
ജബ്ബാർ മാഷിന്റെയും രവിചന്ദ്രൻ മാഷിന്റെയും അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
@BBCWORLDCHANNEL
@BBCWORLDCHANNEL 5 жыл бұрын
ശാസ്ത്രത്തിന്റെ കുപ്പായമിട്ട് പറയുന്നതെല്ലാം ശരിയല്ല എന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ തന്നെ തെളിയിക്കുന്നു. പ്രപഞ്ചോത്പത്തിയെ പറ്റി ഭൗതികവാദത്തിനു വിശദീകരിക്കാൻ ആകില്ല എന്നും മനസ്സിലാകുന്നു. ഇദ്ദേഹത്തെ പോലുള്ള ഭൗതികവാദികൾ വളരെ കൂളായി പറയുന്നു, "പ്രപഞ്ചത്തിനു മുൻപ് എന്ത് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല, ഒരു പരിധിയിൽ കൂടുതൽ വലിയ കാര്യങ്ങളൊന്നും മനുഷ്യന് ചിന്തിക്കാൻ ആകില്ല, മനുഷ്യൻ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാൻ ത്രാണിയുള്ള വെറുമൊരു മൃഗമാണ്" എന്നെല്ലാം !! ഇതെല്ലാം ഭൗതികവാദികളുടെ വെറും ഉരുണ്ടുകളികളാണെന്നു അപ്പോൾ തന്നെ മനസ്സിലാക്കാം. അവർക്കു അറിയില്ലാത്ത കാര്യങ്ങളെ കുറിച്ച് ഇപ്രകാരം മുട്ടുന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാം, അതിനു കുഴപ്പമില്ല, പക്ഷെ ഒരു ദൈവ വിശ്വാസി അങ്ങിനെ ചെയ്‌താൽ ഉടനെ തന്നെ പരിഹാസമായി !! ദൈവവിശ്വാസത്തെ പിന്താങ്ങുന്നവരെ ശാസ്ത്രവിരോധികൾ എന്ന് മുദ്ര കുത്തുന്നത് ഇവരുടെ സ്ഥിരം ഇടപാടാണ്. പക്ഷെ അപ്പോൾ ദൈവത്തിൽ വിശ്വസിക്കുന്ന പതിനായിരക്കണക്കിന് ശാസ്ത്രജ്ഞരെ ഇവർ എന്ത് വിളിക്കും ? ബോട്ട് എന്ന വസ്തു തനിയെ ഉണ്ടാകാൻ സാധ്യതയില്ലെങ്കിൽ പ്രപഞ്ചവും താനേ ഉണ്ടാകില്ല എന്ന ദൈവവിശ്വാസികളുടെ വാദം ഏറ്റവും യുക്തിഭദ്രമാണ്, കാരണം ബോട്ടും പ്രപഞ്ചവും ഒരേ പോലത്തെ പ്രാപഞ്ചിക നിയമങ്ങൾ ബാധകമായ ഭൗതിക വസ്തുക്കളാണ്. വസ്തുക്കളുടെ സങ്കീർണമായ ഘടനകൾ താനേ ഉണ്ടാകാൻ ഭൗതികശാസ്ത്രത്തിൽ തടസ്സമില്ല എന്ന വാദം എത്ര അപഹാസ്യമാണ് ? ഭൗതിക ശാസ്ത്രത്തിന്റെ അനുവാദം വാങ്ങിയാണോ ഓരോന്നും ഉണ്ടാകുന്നത് ? ബിഗ്‌ബാങ്ങിന്റെ കാരണത്തെ കുറിച്ച് ചോദിക്കുമ്പോൾ "എല്ലാത്തിനും കാരണം ഉണ്ടാകണം എന്ന വാശി ശാസ്ത്രത്തിനു ചേർന്നതല്ല" എന്ന് എത്ര വിദഗ്ധമായാണ് ഇദ്ദേഹം കള്ളം പറയുന്നത് ? പക്ഷെ ഇവർ തന്നെ വേറെ അവസരങ്ങളിൽ പറയും, എല്ലാത്തിനും കൃത്യമായ കാരണവും തെളിവും ഉള്ളതിനെ മാത്രമേ ശാസ്ത്രം അംഗീകരിക്കൂ എന്ന് !! ബിഗ്‌ബാങിന് മുൻപ് എന്ത് എന്ന ചോദ്യം അടിസ്ഥാനരഹിതമാണ് എന്ന് പറയാൻ ഇദ്ദേഹത്തിന് ഒരു നാണവും ഇല്ല. തങ്ങൾക്കു ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ അടിസ്ഥാനരഹിതം എന്ന് സ്ഥാപിക്കുന്ന പതിവ് ഭൗതികവാദികൾ എപ്പോഴാണ് തുടങ്ങിയത് ? പ്രപഞ്ചത്തോട് കൂടിയാണ് സമയം ഉണ്ടായത് എന്നതും ഭൗതികവാദികളുടെ അബദ്ധ ധാരണയാണ്. സമയം അനന്തമാണ്. അനന്തമായ സമയത്തിൽ എപ്പോഴോ സംഭവിച്ച ഒന്നാണ് ഈ പ്രപഞ്ചം എന്നതാണ് സത്യം. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അടിസ്ഥാനരഹിതമാണ് എന്നതിൽ സംശയമില്ല, കാരണം പ്രപഞ്ചത്തിനു അതീതനാണ് ദൈവം, അതിനാൽ തന്നെ തുടക്കം, ഒടുക്കം തുടങ്ങിയ പ്രാപഞ്ചിക നിയമങ്ങൾക്കും അതീതനാണ് ദൈവം. ദൈവം എന്ന് വിളിക്കപ്പെടുന്ന ചൈതന്യം എന്നും ഉണ്ടായിരുന്നു, ഇനി എന്നും ഉണ്ടാവുകയും ചെയ്യും , അതിനു ഇടയ്ക്കു സംഭവിക്കുന്ന ഒന്നാണ് പ്രപഞ്ച സൃഷ്ടിയും പ്രപഞ്ച നാശവും. പക്ഷെ ദൈവത്തെ മനുഷ്യന്റെ രൂപവും ദൗർബല്യങ്ങളും ഉള്ള ഒരാളായി ചിത്രീകരിക്കുന്നതാണ് തെറ്റ്. രാമനും കൃഷ്ണനും വിഷ്ണുവും ശിവനും യേശുവും ബുദ്ധനും മറ്റും ദൈവങ്ങളോ , കുട്ടി ദൈവങ്ങളോ, ദൈവത്തിന്റെ അവതാരങ്ങളോ ആയി കാണുന്നതാണ്‌ വിഡ്ഢിത്തം. യഥാർത്ഥ ദൈവം കണ്ണുകൾക്ക് അതീതനും പ്രപഞ്ചത്തിനു അതീതനും ആണ്. യുക്തിപരമായി ചിന്തിച്ചാൽ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ, വെറുമൊരു ഭൗതികവസ്തു മാത്രമായ ഈ പ്രപഞ്ചത്തിനു താനേ ഉണ്ടാകാനും വികസിക്കാനും ഇന്നത്തെ രൂപം പ്രാപിക്കാനും സാധിക്കില്ലെന്ന്. പ്രപഞ്ചത്തിനു അതീതമായ ഒരു മഹാ ശക്തിക്കു മാത്രമേ ഈ ഭൗതിക പ്രപഞ്ചം സൃഷ്ടിക്കാനാകൂ, കാരണം പ്രപഞ്ചം വെറും ഒരു ഭൗതിക വസ്തു ആയതിനാൽ അതിനു സ്വയം സൃഷ്ടി ആരംഭിക്കാനോ അതിന്റെ രൂപഘടന സ്വയം ഡിസൈൻ ചെയ്യാനോ സാധ്യമല്ല. അപ്പോൾ ഒരു ഭൗതികവസ്തുവായ പ്രപഞ്ചത്തിനെ ഒരു അഭൗതിക ശക്തിക്കു മാത്രമേ സൃഷ്ടിക്കാനാകൂ എന്നത് തീർച്ചയാണ്. പക്ഷെ പ്രപഞ്ചത്തിനു അതീതനും കണ്ണുകൾക്ക് അതീതനും ആയ ആ പരബ്രഹ്മത്തെ ആ നിലയിൽ തന്നെ മനസ്സിലാക്കണം. അപ്രകാരം നമുക്ക് ആ പരബ്രഹ്മത്തെ മനസ്സിലാക്കി തരുന്നത് ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന അദൃശ്യനും അരൂപിയും പ്രപഞ്ചത്തിനു അതീതനുമായ ദൈവസിദ്ധാന്തത്തെ തോൽപിക്കാൻ ഒരു നിരീശ്വര വാദത്തിനും കഴിയുകയില്ല, അത്രയ്ക്ക് ശാസ്ത്രീയമാണത്. ശാസ്ത്രവും ഇസ്‌ലാമും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. ഇദ്ദേഹം പറയുന്ന യൂറോപ്യൻ ശാസ്ത്രജ്ഞർക്കെല്ലാം അടിത്തറയിട്ടത് ഇസ്‌ലാമിക ശാസ്ത്രജ്ഞന്മാർ ആണെന്നും മനസ്സിലാക്കുക.
@musichealing369
@musichealing369 5 жыл бұрын
സർവ്വതിനും കാരണമായ അഞ്ജാത ഒരു ശക്തിയെ ഞാനും തിരയുന്നു. പക്ഷെ ഒന്നു മനസ്സിലായി. മനുഷ്യനെ വിഭജിച്ച് അടിമയാക്കി ആത്മവിശ്വാസം തകർക്കുന്ന കൃഷ്ണനോ യേശുവോ മൊഹമ്മദോ ഒന്നുമല്ല മാനവരാശിക്ക് ഇന്ന് പ്രയോജനമുള്ള സകലകാര്യങ്ങളും സംഭാവനനൽകിയ *നിക്കോള ടെസ്സലയും* *ഐസക്ന്യൂട്ടനും* *മൈക്കൽഫാരഡേയും* ആണ് യഥാർത്ഥ ദൈവദൂതർ
@BBCWORLDCHANNEL
@BBCWORLDCHANNEL 5 жыл бұрын
@@musichealing369 മനുഷ്യരെ ഈ പറഞ്ഞവരാരും വിഭജിച്ചിട്ടില്ല. ഇവരെല്ലാം തന്നെ ദൈവത്താൽ നിയോഗിക്കപ്പെട്ട ദൂതർ ആയിരുന്നു. അവരെല്ലാം പറഞ്ഞത് ഈ പ്രപഞ്ചത്തിനു ഒരു സൃഷ്ടാവുണ്ടെന്നും ആ സൃഷ്ടാവ് അദൃശ്യനും , മക്കളോ ബന്ധുക്കളോ ഇല്ലാത്ത ഏകനും ആണെന്നും ആ സൃഷ്ടാവിനെ വിഗ്രഹങ്ങളും രൂപങ്ങളും ഒന്നും കൂടാതെ അദൃശ്യമായ നിലയിൽ അംഗീകരിക്കണമെന്നും മറ്റുമാണ്. പക്ഷെ ആ ദൈവദൂതന്മാരെ ദൈവങ്ങളും അവതാരങ്ങളും മറ്റും ആക്കി ചിത്രീകരിച്ചു കൊണ്ട് പുതിയ മതങ്ങളുണ്ടാക്കി മനുഷ്യരെ വഴിതെറ്റിക്കുകയും വിഭജിക്കുകയും മറ്റും ചെയ്തത് മനുഷ്യർ തന്നെയാണ്.
@BBCWORLDCHANNEL
@BBCWORLDCHANNEL 5 жыл бұрын
@Sajeesh Sidharthan One clear proof is that they all invited to the One and Only Invisible Creator of this Universe. All of them taught us not to worship any stones , natural phenomenon, fake gods , creatures or humans as gods, but worship only the invisible One God who created all the Universe. The similarity of all those Messengers of different time zones from the different corners of Earth proves the reality of them.
@BBCWORLDCHANNEL
@BBCWORLDCHANNEL 5 жыл бұрын
@Sajeesh Sidharthan All the books of the Jews say about the Messengers of God who taught us about the One Invisible God. All the books of the Christians say about the Messengers of God who taught us about the One Invisible God. Many other books of many other religions say about the Messengers of God who taught us about the One Invisible God. Even the early Hindu scriptures say about the Messengers of God who taught us about the One Invisible God who were known as Rishis, Maharshis etc . In almost every religion, the basic concept is the One Invisible God. We can see the belief in a One Invisible God in every corner of the world . These are enough evidences for a man with opened eyes and willingness to accept truth.
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
Good video ❤️❤️❤️
@prathp294
@prathp294 4 жыл бұрын
യുക്തിവാദിയാവണമെങ്കിലും ബുദ്ധിക്ക് ഉൾകൊള്ളാത്ത ചില കാര്യങ്ങൾ വിശ്വസിക്കണം അല്ലേ... ക്ലാസ്സ്👌
@menonksa
@menonksa 4 жыл бұрын
ഇവിടെ വാദിക്കാൻ യുക്തി എവിടെ ഇത് യുക്തി വാദം എന്ന് പറയാൻ കഴിയില്യ ഒരാൾ അയാളുടെ വികലമായ ചിന്തകൾ അത് ഉറക്കെ വിളിച്ചു പറയുന്നു എന്ന് മാത്രം. ദൈവം ഉണ്ടോ എന്ന് അറിയില്യ പക്ഷെ ദൈവം ഇല്ല്യ എന്ന് വിശ്വസിക്കണം എങ്കിൽ നിരീശ്വരവാദിയായി, നിരീശ്വരവാദിയായാൽ എന്താ ഗുണം ? ഇങ്ങനെ നേരം കൊല്ലം ആരാന്റെ ചിലവിൽ അതും സുഖം.
@jayachandrannair2121
@jayachandrannair2121 3 жыл бұрын
Very Good style
@byjugypsy5482
@byjugypsy5482 5 жыл бұрын
Devil for creationism and Angel for science and reality, Dr Vaisakan Thampi
@Anu009steephena
@Anu009steephena 4 жыл бұрын
Odin, Thor, Zeus, Baal.......തുടങ്ങിയ ദൈവങ്ങൾ ഇല്ലാതെ ആയതു പോലെ, ഇപ്പോഴുള്ള ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ദൈവങ്ങളും ഇല്ലാതാകും.
@surendransurendran1941
@surendransurendran1941 3 жыл бұрын
അടിപൊളി വൈശാഖ് 👍👍👍
@raihankadavath772
@raihankadavath772 5 жыл бұрын
Thambi♥️
@mgvishnu1192
@mgvishnu1192 2 жыл бұрын
❤️😘
@p.sreeramapillaipillai3845
@p.sreeramapillaipillai3845 2 жыл бұрын
Dear Dr Vaisakhan Thampi, ഞാൻ താങ്കളുടെ topics ശ്രദ്ധിക്കാറുണ്ട്. ഇന്നത്തെ topics കാര്യാമായി ശ്രദ്ധിച്ചു. ഇതുപോലെ - ഇതിനേക്കാൾ മെച്ചമായി ഒന്ന് കൂടി ഒരു അവതരണം പ്രതീക്ഷിക്കുന്നു.
@k.r.johnpushparaj9678
@k.r.johnpushparaj9678 5 жыл бұрын
ശാസ്ത്രം സത്യമാണ് പക്ഷ നിത്യ സത്യം അല്ല . മാറുന്ന സത്യമാണ്. മത० തെററ് ആയാലും ശരി ആയാലും അന്തമായ അനുകരന്ന० ആണന്നു .
@varghesereji2818
@varghesereji2818 4 жыл бұрын
ശാസ്ത്രം നിത്യസത്യമാണ്. മാറുന്നത് നമ്മുടെ അറിവ് മാത്രം.
@vaishakhanusha6102
@vaishakhanusha6102 5 жыл бұрын
വൈശാഖൻ സർ....🥇🏆
@HumanAlien.
@HumanAlien. 4 жыл бұрын
Prapancholpathi ivide ninn pinnilekk sancharikumbo Inn eee vishala prapanchathil vitharanam cheythirikunna oorjam muzhuvan orota kendrathilekk marumenn paranjallo.. athinu munb chernnirikunna ice.le thanmathrakale kurichum ath choodakki choodakki avasanam moulika kanangalil ethumennum paranju moulika kanathil ninn nammal thirich ice engane undayi enn nokumbol ath vare ethiya oorjam icel kanapedunnillallo... means icel thaporjam valare thazhe alle apol prapanjathinte thudakkathilum oorjam thanuthirikuka aayirikumo...?? Sir paranju prapanchathinte thudakathil ipol vidharam cheythirikunna muzhuvan oorjavum koodi valiyoru thapa nilayil aayirunnu ennanallo angane aanenkil ivakoke oru kendrathil irikan sadhikumo.. means thapam koodumthorum kanangal thannilulla akalam koodukayalle cheyunnath...??? Pls help me to solve this thing
@charancb6481
@charancb6481 3 жыл бұрын
Athalliyo pulli paranjath... Thaapam koodi... Big bang nadannu🤷‍♂️
@HumanAlien.
@HumanAlien. 3 жыл бұрын
@@charancb6481 bro ente doubt prapanjathinte thudakkathil oorjam muzhuvan thanuth irikuaka aayirunno ennanu.
@mercykuttymathew586
@mercykuttymathew586 4 жыл бұрын
Great
@johnm.v709
@johnm.v709 5 жыл бұрын
To learn basic state of universe - Watch IJSR Vol.7 Issue 3 Pages 273-275
@comradegbtm8361
@comradegbtm8361 2 жыл бұрын
Wher is the limit inthe univers
@adarshtp7035
@adarshtp7035 3 жыл бұрын
👍
@tinutech1
@tinutech1 4 жыл бұрын
സാർ ഞാൻ റ്റിനു മാത്യു. ചെന്നിതലയിലാണ് താമസിക്കുന്നത്. താങ്കളുടെ മിക്കവാറും എല്ലാ ക്ലാസുകളും കണാറുണ്ട്. ഞാൻ പ്രപഞ്ച സൃഷ്ടിയും ബൈബിളും എന്ന വിഷയം സംബന്ധിച്ച് വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു. അതിൽ അങ്ങയുടെ ക്ലാസുകളുടെ ചില ഭാഗങ്ങൾ ചേർക്കുന്നതിൽ വിരോധമുണ്ടോ ? അങ്ങയുടെ ക്ലാസുകളുടെ ക്ലിപ്പികൾ ഇടുന്നതിന് അനുവാദം തരുമോ ?
@rahulraj.8863
@rahulraj.8863 4 жыл бұрын
ബൈബിളിലെ സൃഷ്ടിയാണോ ,അതോ സയൻസിൽ പറയുന്ന സൃഷ്ടി യാണോ സാ൪ എടുക്കുന്ന വീഡിയോ?
@p.sanjeev1596
@p.sanjeev1596 3 жыл бұрын
Actually Vaishakan , Ratheesh Krishnan, Dileep Mamppily, Sanoj Kumar, Dr. Sabu sir, NS Santhosh like Young Brigades are needed and most important in any developing society similarly Great Social Activist like Sunny Kapicaud sir, Real Atheistic and Rationalist man Dr. Viswathan, sir, and Mitreyan sir, TS Syamkumar sir, Amal C Rajan, Dr. Ajay Sekar sir, Libin Thatthappilly, Manu Prasad, like Social Activist and Reformer will help in Enlighten the society indulged in Blunder religious beliefs... These are the people in any society must groom in themselves, But in contrast society is in reverse gear now for many Dookali Atheist and anti Rationalist guys in behest of spreading Scientific awareness and using that platform for bringing back Indian society to same old tribal, Draconian religious law and it's Blunder cultural and make practices, e g. like this one a RSS fed slave Casteist, rascist minded, nowadays he is like a psychopath as he himself is not aware what statement he delivered or himself in confused stage the Ravichandaran C , another one who actually kicked out of Essence Global by Ravichandran and his team the Sajeevan Anthikadd , Manuja mythri a fake Dookali Atheist group and LOL claims themselves to be Rationalist is another weirdest thing... Nowadays things had gone in such a worst level these Dookali Atheist Ravichandaran C have Bhakths , now days are not long another faje Godman ,Swamies like Uddithachaitanya or Amrithananda Mai or Sadguru will emerge here in Kerala The Ravichandarananda swamy 😂🤣...that too iusing the platform of Essence Global .which claims themselves to be propagator scientific temper a Atheist and Rationalist forum .... sad ....but it is India any worst thing is possible here .....when RSS a religious fanatic Hindu terrorist wing is Ruling this Nation, Goons like Modi,Amith shah type are OM and Home minister, Pyscho like Kangana Ranauth Vidya Balan types are Glorified here, openly sacrifices it's own Army for gaining sympathy in election s..for Such terrorist outfits and to carry their Hinduatva agenda , push society again into slavery of Brahamans this RSS propagator Ravichandaran Carry's a Atheist and Rationalist tag here in then what worst can't be predicted further ... Intellectuals class are behaving as Stern Stupids, ignorant then what to say about ordinary people... Stupidity of Intelligent class
@sree3172
@sree3172 5 жыл бұрын
This man💕
@harrisbastin6778
@harrisbastin6778 4 жыл бұрын
Is it energy to Mater conversion..
@00badsha
@00badsha 5 жыл бұрын
Wow
@joshymathew2253
@joshymathew2253 5 жыл бұрын
Very good
@janojamesthottumkal
@janojamesthottumkal 5 жыл бұрын
He can explain everything to layman's terms and increase our knowledge which is power. Just compare this with a 5 day divine retreat in terms of knowledge and time
@user-ny7sg9mz1v
@user-ny7sg9mz1v 5 жыл бұрын
So true...In general it's very difficult to explain advance concept to public. Since so much background knowledge is required.
@30sreekanth
@30sreekanth 5 жыл бұрын
Vaishakhan Thambi😍
@muhammedhaneefa.t.chelari-6443
@muhammedhaneefa.t.chelari-6443 5 жыл бұрын
വിശാഖ് ഈ വീഡിയോയിൽ പറയുന്നത് ശാസ്ത്രത്തിന്റെ നേട്ടങ്ങളും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള സിദ്ധാന്തങ്ങളേയുമാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള മനുഷ്യർക്കുളള അറിവ് എത്രത്തോളം ഉണ്ട് എന്നും മനുഷ്യർന്റെ പരിമിതികളെക്കുറിച്ചുമാണ് കൂടുതൽ സംസാരിക്കുന്നത്. അറിയില്ല എന്ന കാര്യം തുറന്നുപറയാൻ മടിക്കുന്നില്ല എന്നത് രവി ചന്ദ്രനിൽ നിന്നും ഇദ്ദേഹത്തെ മാറ്റി നിർത്തുന്നു
@arjunrathnakaran5877
@arjunrathnakaran5877 5 жыл бұрын
katta fan vaishakan thambiii
@robertkalapura302
@robertkalapura302 4 жыл бұрын
Respect u vaisakhan thampi
@shbtechinfo9379
@shbtechinfo9379 2 жыл бұрын
നമ്മളെല്ലാം daivathinate kala roobanglaan ഓരോ ആദിശയിപ്പിക്കുന്ന തരത്തിലുള്ള ജീവ ജാലങ്ങൾ paya വർഗ്ഗങ്ങൾ ellam ....എല്ലാത്തിനും ദൈവം ഒരു അവധി നിശ്‌ചയിച്ചിട്ടുണ്ട് അത് വരെ ഭൂമി നില നില്കും
@SaleemSh-l1b
@SaleemSh-l1b 10 ай бұрын
Thengeda,moodanu,,
@mohammedjasim560
@mohammedjasim560 5 жыл бұрын
Good ❤
@abhijithpg8081
@abhijithpg8081 5 жыл бұрын
LP yude shirt idumbo press cheythidanam ennanu enik ithine kurich parayanullath...
@nijoeapenpanicker67
@nijoeapenpanicker67 5 жыл бұрын
Thug😂😎
@tylerdavidson2400
@tylerdavidson2400 5 жыл бұрын
Abhijith P G Busy guys like him might not have time to iron everyday. I have worked here in America with such people wearing wrinkled Ralph Laurens.:)
@shbtechinfo9379
@shbtechinfo9379 2 жыл бұрын
മഹാ വിസ്ഫോടനം ആടൊരു സത്യമാണ്
@abhilasha.p4256
@abhilasha.p4256 4 жыл бұрын
😍
@Rohitkumar-se1cy
@Rohitkumar-se1cy 5 жыл бұрын
ഇത്തരം അറിവുകൾ ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. Big bang.
@kaptureshare6836
@kaptureshare6836 5 жыл бұрын
😆
@orukannurkaran
@orukannurkaran 5 жыл бұрын
' എന്തുകൊണ്ടാണ് കോടാനുകോടി മനുഷ്യർക്കിടയിൽ ശാസ്ത്രജ്ഞർ വിരലിലെണ്ണാവുന്നവർ മാത്രമാകുന്നത്... ഒരു ബിംബം ഉണ്ടാക്കി അതിലേക്ക് കമിഴ്ന്ന് വീഴുന്നവരാണ് .' മസ്തിഷ്ക വളർച്ച കുറഞ്ഞ കൂടുതൽ പേരും
@rajanis1913
@rajanis1913 4 жыл бұрын
Hi sir
@RK-ln5kx
@RK-ln5kx 5 жыл бұрын
So what came first, chicken or egg ?
@brownmedia5658
@brownmedia5658 5 жыл бұрын
Space time
@crispsweet9691
@crispsweet9691 5 жыл бұрын
Chicken first. Research has found that a protein found in the shell of egg can be produced only by hen
@johnantony1307
@johnantony1307 4 жыл бұрын
അതിന് മുമ്പ് ഉള്ളത് എന്താണ് എന്ന് പറയാൻകഴിയുന്നില്ല എന്ന് പറഞ്ഞു നിർത്തിക്കോളൂ.എന്നാൽഅതിന് മുമ്പ് ഒന്നുമില്ല എന്നും അതിന് മുമ്പ് എന്തായിരുന്നു എന്ന ചോദ്യം അപ്രസക്തമാണെന്നുംതാങ്കൾ പറയുന്നത് അബദ്ധമാണ്. ബിഗ് ബാങ് തിയറി speculation മാത്രമാണ്.നമുക്ക്താല്ക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളു. Speculations എന്നുമുണ്ട്.ഇനിയുമുണ്ടാവും. പറയുന്നത് മാറ്റിപ്പറഞ്ഞു കൊണ്ടേയിരിക്കേണ്ടിവരും ചരിത്രത്തിന്റെ വഴികളിലൂടെ.
@fawaz2396
@fawaz2396 4 жыл бұрын
+2 സയൻസ് എടുത്തപ്പോ ഒരു അൽഭുതമായിരുന്നു പക്ഷേ ജോലി സാധ്യത നോക്കി BCA എടുത്തു Bse physics book വാങ്ങി പടിക്കണമെന്നുണ്ട് ഏതൊക്കെ book ആണെന്ന് പരിച്ചയപ്പെടുത്താമോ?
@varghesereji2818
@varghesereji2818 4 жыл бұрын
First read 11,12 physics book Then David morin, Madhur, Goldstein for mechanics. Griffiths for electrodynamics. Zemansky for thermodynamics. Arthur beiser for modern physics.
@badhushasalim1412
@badhushasalim1412 3 жыл бұрын
ഗണിതശാസ്ത്ര പരമായി എങ്ങനെ ആണ് അതിനെ analize ചെയുന്നത്. സർ അവസാനപരമായി പറഞ്ഞത്തിൽ നിന്ന്
@anagh_prasad
@anagh_prasad 5 жыл бұрын
ഇങ്ങനെ കുറഞ്ഞ duration ഇല് പല ഭാഗങ്ങൾ ആയി ഇടുന്നതാ നല്ലത്.
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
APF Entertainer's - വാസ്തവം. കണ്ടു തീർക്കുവാൻ എളുപ്പമാണു.
@nilakalathingal7112
@nilakalathingal7112 5 жыл бұрын
Big band ഓടെ space n time ഉണ്ടായി എന്ന് പറയുന്നതും അതിന് മുൻപ് time ഇല്ല എന്ന് പറയുന്നതും സത്യം പറഞ്ഞാൽ ഒരു കണ്ണടയ്ക്കൽ.. assumption alle....
@aswinpvijayan4816
@aswinpvijayan4816 4 жыл бұрын
Like he said, humans only understand time in linear dimension when it's actually space-time. We only understand in terms of "before and after" which is not the actual case. We don't know about the origin of time or space but that doesn't mean we have to believe silly stories made up by people as recently as 2000 years ago. അനേകം ഗ്യാലക്സികളുള്ള ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒന്നായ ഒരു നക്ഷത്രത്തിനെ വലം വയ്ക്കുന്ന ഒരു ഗ്രഹത്തിലെ കോടികണക്കിന് സ്പീഷീസിൽ ഒന്ന് മാത്രമായ മനുഷ്യന്റെ രൂപത്തിലുള്ള ഒരു ദൈവം ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചെന്ന് പറയുന്നതിലെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേ ഉള്ളൂ.
@sonabaiju6387
@sonabaiju6387 4 жыл бұрын
Hawking nte ii kandethel thettanennanu Michio kaku nna scientist string theory yil parayunnund....
@Logicalavs
@Logicalavs 5 жыл бұрын
Grt
@hrsh3329
@hrsh3329 5 жыл бұрын
👍🏽👍🏽
@faizyfaisal5464
@faizyfaisal5464 4 жыл бұрын
തമ്പി അണ്ണന്റെ ഓരോ വിഡിയോയിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒരുപാട് കുഴപ്പം പിടിച്ച വിഷയങ്ങൾ ആണ്..... പക്ഷെ എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്...... ഇത്തരം ആളുകൾ ആണ് ഫ്രീതിങ്കേഴ്സിൽ വേണ്ടത്... അല്ലാതെ 80% പുച്ഛവും 5%അറിവും 15% പരിഹാസവും അല്ല......
@itSoundsWELL
@itSoundsWELL 4 жыл бұрын
ARIYILLA
@RajanRajan-hd2gw
@RajanRajan-hd2gw 3 жыл бұрын
കർത്താവുണ്ടു് .പക്ഷേ താങ്കളെപ്പോലുള്ള വർക്ക് മനസിലായില്ല. നിങ്ങളെപ്പോലുള്ളവർ പ്രപഞ്ചം പിതൃമാതൃ രഹിതമാണെന്നു ധരിക്കാനേ പറ്റൂ.
@mohansrilpm
@mohansrilpm 2 жыл бұрын
ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടു തന്നെ പറയട്ടെ , ഇദ്ദേഹം പറയുന്നതിൽ ചില തെറ്റുകളും ഉണ്ട് . ഒന്നാമതായി ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു എന്നു പറയുന്ന സിദ്ധാന്തത്തിനു Heliocentrism എന്നാണു പറയുന്നത് , Geocentrism - ന് എതിരാണത് . അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചിന്തകനായ Philolaus (Philolaus of Croton) ആണിത് ആദ്യം പറഞ്ഞത്. അദ്ദേഹത്തിൽ നിന്നും പ്രചോദനം കൊണ്ട ഗ്രീസിലെ തന്നെ Aristarchus (Aristarchus of Samos) ആദ്യത്തെ helicentric model അവതരിപ്പിച്ചു. അതിൽ സൂര്യൻ കേന്ദ്ര ബിന്ദുവും ഭൂമി സൂര്യനെ ചുറ്റുന്നതും ആയി ആണ് പറഞ്ഞിരിയ്ക്കുന്നത് . കൂടാതെ ഭൂമി ഓരോ ദിവസവും അതിന്റെ അച്ചുതണ്ടിൽ ഒരു കറക്കം കറങ്ങിക്കൊണ്ട് ഒരു വർഷം കൊണ്ടാണ് ഒരു തവണ സൂര്യനെ ചുറ്റുന്നത് എന്നും പറഞ്ഞിരിയ്ക്കുന്നു . Of course, ഈ helicentric system-ത്തിന്റെ ഒരു mathematical model ആദ്യമായി അവതരിപ്പിച്ചത് Nicolaus Copernicus ആണ് . അടുത്തതായി Big bang theory ശരിയ്ക്കു പറഞ്ഞാൽ , ഇപ്പോഴും ഒരു hypothesis ആണ് . CMB radiation , cosmic expansion ഓ വച്ചു കൊണ്ട് big bang theory പൂർണ്ണമായും ശരി എന്നു പറയാനാകില്ല . മറ്റൊരു , ഒരു പക്ഷെ യഥാർത്ഥമായ കാരണം കൊണ്ടും ഇതു സംഭാവ്യമായേക്കാം . ഇവിടെ പ്രസക്തമായ ഒരു കാര്യം space-time പോലെ തന്നെ ആണ് space-matter എന്നുള്ളത് ആണ് . Initially ഒരു very high density പദാർത്ഥം ഉണ്ടായെങ്കിൽ അതിനു നിലനിൽക്കാൻ ഒരു സ്ഥലവും (space) ആവശ്യമാണ് . Space ഉണ്ടെങ്കിൽ time ഉം ഉണ്ടായേ പറ്റൂ . ഇതാണിവിടത്തെ puzzle. ശ്രദ്ധിയ്ക്കുക , ഇനിയും നമുക്ക് ഒരു TOE കണ്ടുപിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല . Black hole നുള്ളിൽ എന്താണു നടക്കുന്നത് എന്നറിയാൻ കഴിഞ്ഞിട്ടില്ല ------. ഇനിയും നമുക്ക് dimensions ലേയ്ക്കു പോകാം - 4th dimension പൂർണ്ണമായി സ്വാധീനിയ്ക്കാൻ കഴിയുന്ന ഒരാൾക്ക് (അതൊരു അന്യഗ്രഹജീവിയോ , മൃഗമോ , സിദ്ധനോ ആരുമാകട്ടെ) time ലൂടെ മുൻപോട്ടും പിമ്പോട്ടും സഞ്ചരിയ്ക്കാൻ കഴിയും . അതായത് അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾക്ക് പ്രപഞ്ചാരംഭത്തിലേയ്ക്കും അവസാനത്തിലേയ്ക്കും സഞ്ചരിയ്ക്കാൻ കഴിയും . 4 or more dimensions ഉള്ളവർ ഉണ്ടോ ? കാണാനും കാണാതിരിയ്ക്കാനും സാധ്യത ഉണ്ടെന്നേ പറയാൻ പറ്റൂ . അങ്ങനെ 5 or more dimensions ഉള്ള ഒരാൾക്ക് അതിൽ താഴെ dimensions ഉള്ള ഒരു വസ്തുവിനെ ഉണ്ടാക്കാൻ കഴിയും . അതിനാൽ തന്നെ പ്രപഞ്ചത്തെ പൂർണ്ണമായും (ഇപ്പോഴും ഏതാണ്ട് 95% unknown ആണ്, എന്തിന് നമ്മുടെ ശരീരത്തിനകത്തുള്ള പല ജീനുകളും - HAR 1 or Human Accelerated 1 , ALMS 1 or Alstrom Syndrome gene , AFF 2 gene , which is associated with the Folate-sensitive Fragile XE locus on X chromosome, ARMS 2 gene or Age Related Maculopathy Susceptibility 2 gene -- are some examples) നമുക്ക് മനസ്സിലാവുന്ന കാലത്തോളം Big Bang നെ പോലും ഒരു hypothesis ആയി എടുക്കാനേ കഴിയുകയുള്ളു
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
തെളിവുകളും, അനുഭവങ്ങളും വിശ്വസിക്കാം അല്ലാത്തതിൽ അന്വേഷിക്കാം ആശ്വസിക്കാം
@Mallu_Driver
@Mallu_Driver 4 жыл бұрын
ശാസ്ത്രം വളർന്നു വികാസം പ്രാപിക്കും തോറും ഇത് മുഴുവൻ പരിപാലിക്കുന്ന ഒരു ദൈവം ഉണ്ട് ഉറപ്പാക്കുന്നു.......
@Sanjay_Sachuz
@Sanjay_Sachuz 4 жыл бұрын
എന്തിന് 🤣
@alberteinstein2487
@alberteinstein2487 2 жыл бұрын
🤣😂🤣😂
@alberteinstein2487
@alberteinstein2487 2 жыл бұрын
പേര് കണ്ടപ്പോഴേ മനസിലായി . അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല 🤣😂🤣😂
@SaleemSh-l1b
@SaleemSh-l1b 10 ай бұрын
Matha,jeevikalkentha,ivide,karyam
@lijojose8900
@lijojose8900 3 жыл бұрын
മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു. മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്. മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല. ജനനം - ജീവിതം - മരണം ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം). അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് . വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ? മനുഷ്യൻ എന്തിന് ജീവിക്കണം ? മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ? ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏
@emech2417
@emech2417 3 жыл бұрын
മത വിശ്വാസവും ഒരു മാനസിക സുഹമാണ്
@shameerali5840
@shameerali5840 4 жыл бұрын
ശാസ്ത്രം മനുഷ്യ പുരോഗതിയുടെ അനിവാര്യ ഘടകമാണ്, എന്നാൽ ശാസ്ത്രത്തെ ദൈവ നിഷേധത്തിനുള്ള ഉപകരണമാക്കുകയാണ് ചിലർ. ശാസ്ത്രം എന്നാൽ ഇതുവരെ കണ്ടെത്താത്തതും അറിയപ്പെടാത്തതുമായ കാര്യങ്ങളെ അന്വേഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തുകയും മനസിലാക്കുകയും ചെയ്യുന്ന ഒന്നാണ്, പക്ഷേ ശാസ്ത്രം കണ്ടെത്തുന്നതിന് മുന്പും യാധാർത്യം യാധാർത്യമായിത്തന്നെ നിലകൊണ്ടിരുന്നു എന്ന കാര്യം (അ)യുക്തൻമാർ കാണുന്നില്ല?? എന്തൊക്കെ കാര്യങ്ങളിൽ കാലങ്ങളായി ശാസ്ത്രം മറിച്ചും തിരിച്ചും അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നു.. കണ്ടെത്തലുകൾ ക്ക് അപ്പുറം ഇനിയും എന്തോ ഉണ്ടെന്ന് വിവേകമുള്ള ശാസ്ത്രത്തിനറിയാം, അത് കൊണ്ടാണ് ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടർന്നു കൊണ്ടേയിരിക്കുന്നത്. പക്ഷേ ചിന്തിക്കാൻ തയ്യാറാവാത്ത യുക്തൻമാർ എന്തെങ്കിലുമൊന്ന് കാണുമ്പോഴേക്ക് അത് ദൈവത്തോടുള്ള ബാധ്യതയിൽ നിന്ന് രെക്ഷപ്പെടാനുള്ള ഒരു മറയായി കാണുന്നു. ദൈവ നിഷേധികൾ ആശ്വസിക്കണ്ട അത് താൽക്കാലികമായ ഒരു മറ മാത്രമാണ്. നിങ്ങൾ പിടി കൂടപ്പെടുക തന്നെ ചെയ്യും 👍👍👍👍👍
@eldhoseraju1683
@eldhoseraju1683 5 жыл бұрын
7:07
@sanuup6503
@sanuup6503 5 жыл бұрын
In a sense my body is also a Universe. Lot of organs and different works assigned for each one and they are in a particular space. So the Universal study should start from inside and not from outside. One more point that always we say Science has discovered and through science we get everything. Sorry a human intellect, intelligence and wisdom created science and we discover everything through these three.
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
Mr Vaishakhan Thambi പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ അതിന്റെ ഒരു വിവരണം കിട്ടിയാൽ കൊള്ളാമായിരുന്നു.
@TheSugeesh
@TheSugeesh 5 жыл бұрын
ബാക്കി ?
@radhakirshnants3699
@radhakirshnants3699 5 жыл бұрын
അപ്പോൾ ആകാശഗംഗ ഗ്യാലക്സിയ്ക്കപ്പുറം വേറെ ഗ്യാലക്സികളുണ്ടെന്ന് ഹി ത്താബിലൊന്നും സൃഷ്ടി ഹർത്താവ് എഴുതി വെച്ചിട്ടില്ലേ...?
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
Radhakirshnan Ts - എഴുതി വന്നപ്പൊൾ കിതാബിന്റെ പേജ്‌ തീർന്ന് കാണും!
@samasina7233
@samasina7233 4 жыл бұрын
Radhakirshnan Ts തർക്കിക്കാൻ വേണ്ടി പറയുന്നതല്ല എങ്കിലും പറയുകയാണ് പ്രപഞ്ചത്തിനെ കുറിച്ച് മുഴുവൻ പരഞ്ഞഹ് തന്നാൽ പോലും അതിനെ കുറിച്ച് ചിന്തിക്കാനുള്ള യുക്തി മനുശ്യാനുണ്ടോ, ഇനി ഇതു വരെ ശാസ്ത്രവും കണ്ടു പിടിച്ച കാര്യങ്ങൾ 100% ശരിയാകണമെന്നുണ്ടോ.. നമ്മളെല്ലാം ഈ ഭൂമിയിലെ പുഴുക്കൾ മാത്രം ഏതായാലും എല്ലാം അറിയുന്ന ഒരു മനുഷ്യനും ഈ prabanjathil ഇല്ല പിന്നെ നമ്മൾ ആരോടാണ് തർക്കികുക? Bad കമന്റ് ഒഴിവാക്കണം റിപ്ലൈ തരികയാണെങ്കിൽ
@varghesereji2818
@varghesereji2818 4 жыл бұрын
@@samasina7233 അതുകൊണ്ട്?
@freethinker9268
@freethinker9268 4 жыл бұрын
@@samasina7233 സയൻസ് നിതാന്തമായ ഒരു അന്വേഷണത്തിൽ ആണ്.പണ്ട് അറിയാത്തതു ഇന്നു അറിയുന്നു ഇന്നു അറിയാത്തതു നാളെ അറിയും.. സയൻസിൽ എല്ലാം തെറ്റ് ഒന്ന് ഇല്ല.. ഇന്ന് ശെരിയതിനേക്കാൾ കൂടുതൽ ശെരി മാത്രമേ ഉള്ളൂ. എന്ന് കരുതി ശാസ്ത്രം ഇതുവരെ കണ്ടെത്തത് ഒരു തെളിവും ഇല്ലാത്ത ഒരു external ശക്തിക്കു മുകളിൽ ആരോപിക്കുന്നത് വിഡ്ഢിത്തരവും, സ്വയം വിഡ്ഢിയാക്കലുമാണ്.. പിന്നെ സയൻസ് ന്റെ ശെരികളാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ ലോകവും വളർച്ചയും എല്ലാം..
@muhammedshanid1822
@muhammedshanid1822 4 жыл бұрын
സൃഷ്ടാവിനെ സൃഷ്‌ടി ക്കാൻ സാധിക്കില്ല .സൃഷ്‌ടിക്ക് ഒരിക്കലും സൃഷ്‌ടവ് അവനും സാധിക്കില്ല.
@nilakalathingal7112
@nilakalathingal7112 5 жыл бұрын
ഭൂമി എങ്ങനെ ആണ് ഒരേ സ്പീഡ് ൽ കറങ്ങുന്നത്. ഒന്നുപറയാമോ....???
@neelaakaasham
@neelaakaasham 5 жыл бұрын
A body continues to move at a constant rate, if there is no force to oppose it's motion. Outer space il, bhoomiyude speed kuraykkaan forces illa. No air or any other medium to slow it. So it continues to rotate at a constant speed.
@emech2417
@emech2417 3 жыл бұрын
സാറ്റലൈറ്റ് എങ്ങനെ ഭൂമിക്കു ചുറ്റും കറങ്ങുന്നത്
@alberteinstein2487
@alberteinstein2487 2 жыл бұрын
@@emech2417 അത് പറയണമെങ്കിൽ “General Theory of Relativity”പഠിക്കണം.എളുപ്പത്തിൽ പറഞാൽ ഭൂമിയുടെ Gravity കൊണ്ടു satelite “Free Fall” ചെയ്യുകയാണ് . 😊😊😊🙂👍
@erdogan123erdogan4
@erdogan123erdogan4 4 жыл бұрын
Hinduism (advaita vedanta ) says God alone exists... Universe is non existent...Why so? because God alone not subject to change. universe is ever changing and hence not real.. Truth is unchanging ...Truth is not subject to change. mr thampi- what in this universe is constant??? isnt this expansion of universe just dilation of space/length??
@ashraf972001
@ashraf972001 5 жыл бұрын
ബിഗ് ബാംങ്ങ് സിംഗുലാരിറ്റിയോട് കുറച്ചെങ്കിലും സാമ്യം പറയാനാവുക ഒരു ബ്ലാക് ഹോൾ സിംഗുലാരിറ്റി ആണ് . ഒരു ബ്ലാക് ഹോൾ സിംഗുലാരിറ്റിക്കും ഇവന്റ് ഹൊറിസോണിനുമിടയിൽ സ്പെയ്സ് ടൈം ഇൻഫിനിറ്റിലി കർവ്ഡ് ആയതിനാൽ ആ മേഖലയിലെ സ്പേസ് തീർത്തും വ്യത്യസ്തമോ അല്ലെങ്കിൽ ഇല്ലായ്മയോ ആയിരിക്കാം. ഇവന്റ് ഹൊറിസോണിനും വളരെ അകലെയുള്ള നിരീക്ഷകന് ബ്ലാക് ഹോൾ സിംഗുലാരിറ്റി ഒരു കറുത്ത പശ്ചാത്തലത്തിലെ കറുത്ത ബിന്ദുവോ അല്ലെങ്കിൽ അനന്തമായി നേർത്ത ഒരു വൃത്തമോ ആയിരിക്കും. ഇതേ സമാനത ബിംഗ് ബാംഗ് സിംഗുലാരിറ്റിക്കും ഉണ്ടായിക്കൂടെ ?. അവിടെ നിരീക്ഷകനു നിൽക്കാനായി സ്പേസ് ഇല്ലെങ്കിലും
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
Absolutely......
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН