ടെറസ്സിലെ കപ്പയും കൂർക്കയും വൻ വിജയം | Harvest of tapioca and koorcka from growbag on the terrace

  Рет қаралды 177,731

Chilli Jasmine

Chilli Jasmine

Күн бұрын

Пікірлер: 164
@rajanisanthosh9908
@rajanisanthosh9908 2 жыл бұрын
ചേച്ചി വിളവെടുക്കുന്നെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു അപ്പോൾ ചേച്ചിക്ക് ഉണ്ടാകുന്ന സന്തോഷം എത്രത്തോളമായിരിക്കും 🥰🥰🥰🥰ഗോഡ് ബ്ലെസ് u ചേച്ചി 🥰🥰
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@rahmanrahman2034
@rahmanrahman2034 Жыл бұрын
മേഡത്തിന്റെ അവതരണം വളരെ നന്നാവുന്നു,, എല്ലാ വിഡിയോയും കാണാറുണ്ട്
@BasheersanahSanah
@BasheersanahSanah 8 ай бұрын
താങ്കളുടെ കൃഷി യിൽ ഉപരി നല്ല സംസാര ശൈലിയാണ് ഇങ്ങനെ ആളുകളെ ആ ഘർ ഷിക്കുന്നത്.😊
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you
@lovelyzachariah9751
@lovelyzachariah9751 2 жыл бұрын
അടിപൊളി, പരിശ്രമത്തിനു അഭിനന്ദനങ്ങൾ. Keep it up. ഇതൊക്കെ ചെയ്യാൻ ഒരു മനസ്സുകു‌ടി വേണം 👌👌
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sabiraummer4422
@sabiraummer4422 Жыл бұрын
Bindu, thank you for your explanation about Kappa,koorka etc... understood what's potting mix,i want to do ginger in the same way,
@mydreamworld1595
@mydreamworld1595 2 жыл бұрын
Ee vedio kandappol enikkum terracil kappa krishi nadathan oragraham......😋😋😋
@sushamass474
@sushamass474 2 жыл бұрын
മനസ്സിന് സന്തോഷം നൽകിയ കാഴ്ചയായിരുന്നു....നന്നായിട്ടുണ്ട്......സൂപ്പർ.
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sushamass474
@sushamass474 2 жыл бұрын
🙏🙏🤝🤝
@smithasunil452
@smithasunil452 2 жыл бұрын
ഇനി കപ്പ നട്ടുബോൾ ചാക്ക് നിറച്ചിട്ടു കിടത്തിടണം.ചാക്കിന്റെ നടുക്ക് തണ്ട് നട്ടാൽ നീളമുള്ള കപ്പ കിട്ടും 👍
@ChilliJasmine
@ChilliJasmine 2 жыл бұрын
അടുത്ത പ്രാവശ്യം ആയിക്കോട്ടെ.
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 2 жыл бұрын
👍👍
@PP_fam
@PP_fam 2 жыл бұрын
@@thefakeraistarwhodoesntspa506 d
@sabiraummer4422
@sabiraummer4422 Жыл бұрын
As you said,i treated my chilli plants with pseudomonus, now it's be tter,new leaves are coming,I am happy,i scared It will dead ,thank God and thank you ,really now had idea how to do planting
@rajanivrajaniv7740
@rajanivrajaniv7740 2 жыл бұрын
ഹായ് mam അടിപൊളി ആയിട്ടുണ്ടല്ലോ സൂപ്പർ 🙏🙏🙏❤️❤️❤️👍👍👍
@shahana1676
@shahana1676 2 жыл бұрын
കിട്ടും ചേച്ചി. എനിക്ക് കഴിഞ്ഞതവണ കുറേകിട്ടി. കരയിലക്കൂടുതൽ അടിയിൽ ഇട്ടു. പിന്നെ കൊന്നയില. വേപ്പിൻപിണ്ണാക് ചാണപ്പൊടി മാത്രം. പിന്നെ ഒരുവളവുംകൊടുത്തില്ല. നന മാത്രം. നന്നായി വിള വ് കിട്ടി. ഇനി കപ്പ നട്ടു നോക്കണം
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@beenasaji6240
@beenasaji6240 2 жыл бұрын
കൊള്ളാല്ലോ ചേച്ചി ❤️
@rijnasjanna
@rijnasjanna 2 жыл бұрын
Vilaveduppu kaanumbool santhosham.
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@shahana1676
@shahana1676 2 жыл бұрын
ഞാൻ കൂർക്ക നട്ടിട്ടുണ്ട് 👍🏻👍🏻
@reshnareshu9835
@reshnareshu9835 2 жыл бұрын
ചാക്കിലെ കപ്പ super
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank you
@komalampr4261
@komalampr4261 2 жыл бұрын
Vilaveduppu super.
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@raheenaraheena9109
@raheenaraheena9109 2 жыл бұрын
Chechiii supr njan nadan vijarichittundu kappa
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇനി താമസിപ്പിക്കേണ്ട
@royverghese7014
@royverghese7014 2 жыл бұрын
Strawberry pera onnu kanikkamo,perakka pidicho?
@sheilas4621
@sheilas4621 2 жыл бұрын
veryhappytoseelikethistipsthankyou
@shynivelayudhan8067
@shynivelayudhan8067 Жыл бұрын
സൂപ്പർ 🙏🏻❤️🌹
@surajrajan9510
@surajrajan9510 2 жыл бұрын
Njanum nattittundu koorkka grow bagilanu.
@sijimanoj1542
@sijimanoj1542 2 жыл бұрын
njanum kappa chakil nattu vilaveduthu nalla vilavundayirunu
@sreenairnair7266
@sreenairnair7266 2 жыл бұрын
ഞാനും എട്ടു പത്തു കപ്പ കമ്പ് ചാക്കിൽ വച്ചിട്ടുണ്ട്. മുറ്റത്താണ് വച്ചിട്ടുള്ളത്. ചാണകപ്പൊടിയും മണ്ണും മിക്സ്‌ ചെയ്തിട്ടാണ്.
@ChilliJasmine
@ChilliJasmine 2 жыл бұрын
നന്നായി വിളവ് കിട്ടും.
@reshmareshma9038
@reshmareshma9038 2 жыл бұрын
സൂപ്പർ ചേച്ചി ❤️
@sreelatha1836
@sreelatha1836 Жыл бұрын
Intersting
@radhamonywarrier8809
@radhamonywarrier8809 Жыл бұрын
Supar.eniumethupole.edanam
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@tockzy.
@tockzy. 2 жыл бұрын
Super chechi 🤝🤝
@sreejaleela
@sreejaleela 2 жыл бұрын
Great👍👍👍 Grow bag il തന്നെ ബോട്ടിൽ കമ്പോസ്റ്റ് ആദ്യമായാണ് കാണുന്നത്..... അതു ഒന്ന് detail ആയി പറഞ്ഞാൽ കൊള്ളാമായിരുന്നു
@RajithaAnilkumar729
@RajithaAnilkumar729 2 жыл бұрын
അത് മുന്നേ കാണിച്ചിട്ടുണ്ടല്ലോ
@sreejaleela
@sreejaleela 2 жыл бұрын
Link ഇടാമോ
@RajithaAnilkumar729
@RajithaAnilkumar729 2 жыл бұрын
kzbin.info/www/bejne/qmPIoq2barV7o7c
@ushavalsan8717
@ushavalsan8717 Жыл бұрын
Detail ആയി പറയാൻ ഒന്നുമില്ല എന്തൊക്കെ പച്ചക്കറി നന്നക്കുന്നോ അതിൻ്റെ തൊലിയും പഴ തൊലിയും ഒരു കുപ്പി കമിഴ്ത്തി വെച്ച് അതിൽ നിറയ്ക്കണം പിന്നെ കുപ്പിയുടെ മൂഡ് മുറിച്ച് കളഞ്ഞതിന് ശേഷം അണ് നിറക്കുന്നത് അടപ്പ് ഉരി കളഞ്ഞ് ബാഗിൽ കുത്തി നിർത്തുക ചിരട്ട കൊണ്ട് അടക്കുക പുഴു വരില്ല
@elsyshaji4008
@elsyshaji4008 2 жыл бұрын
ഞാൻ drumil കൂർക്ക നട്ടിട്ടുണ്ട് vilavedukkarayittilla...തണ്ട് നന്നായി മൂത്ത് വരികയോ അല്ലെങ്കിൽ കൂർക്ക പൂക്കുകയോ ചെയ്തതിനു ശേഷം മാത്രമേ parikkaavoo ചേച്ചി👍
@binduraghavan2624
@binduraghavan2624 2 жыл бұрын
ഭയങ്കര വേര് ആയിരുന്നു അല്ലേ ടീച്ചർ കൂർക്ക എടുത്തപ്പോൾ, അത് എന്ത് കൊണ്ടായിരിക്കും
@ChilliJasmine
@ChilliJasmine 2 жыл бұрын
അത് അങ്ങനെ ഉള്ളതാണ്.
@elsyraphy3030
@elsyraphy3030 3 ай бұрын
കൂർക്കത്തണ്ട് വളർന്നു വരുമ്പോൾ ചെറിച്ചുവെച്ചു മണ്ണിട്ട് കൊടുക്കണം
@etra174
@etra174 Жыл бұрын
Enikku thonnunnu koorka vilaveduppu kurachu nerathhe aayi poyi ennu. Ennaalum ithra okke kittiyallo! Aduthha praavashyam kooduthal valam okke koduthhu, sheri aakki edukkanam.
@ChilliJasmine
@ChilliJasmine Жыл бұрын
Athe neraththe aayippoyi.
@manjubiji9777
@manjubiji9777 2 жыл бұрын
ഞാനും വെച്ചിട്ടുണ്ട് ചേച്ചി chennail ആണ്, ktm, നാട്ടിൽ പോയപ്പോൾ കൊണ്ട് വന്നതാണ് 🙏
@ChilliJasmine
@ChilliJasmine Жыл бұрын
വളരട്ടെ
@sebiak3683
@sebiak3683 2 жыл бұрын
എനിക്ക് 2 കവറിൽ കൂടി 500 ഗ്രാമോളം കിട്ടിയിട്ടുണ്ട്
@sreejasreeja6648
@sreejasreeja6648 Жыл бұрын
ചവറു കത്തിച്ച ചാമ്പൽ മണ്ണ് കുറവായത് കൊണ്ടു നേരിട്ട് ഉപയോഗിക്കാമോ. അതോ വളറ്റിന്റെ കൂടെ ചേർത്ത് ഉപയോഗിക്കാമോ. അല്ലെകിൽ ഇത് എങ്ങനെ യൂസ് ചെയ്യാം എന്നു പറയാമോ. ഈ ചാനൽ കാണാൻ തുടകിയതിനു ശേഷം ആണ് കൃഷി സ്റ്റാർട്ട്‌ ചെയ്ത് തുടങ്ങി യത് . പ്ലീസ് ആൻസർ മാം 🥰
@ChilliJasmine
@ChilliJasmine Жыл бұрын
ചവർ കത്തിച്ച് കളയുന്നതിനുപകരം കമ്പോസ്റ്റാക്കിക്കൂടേ
@ChilliJasmine
@ChilliJasmine Жыл бұрын
ചാരം ചെടിയുടെ ചുവട് ചേർത്തിടരുത്. ചാരം ചെടികൾക്ക് കൂടുതൽ വേണ്ട.
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 2 жыл бұрын
Chechi kappa parjal ende ariyillairunnu kandit manasilai. Enikum aro koorka chedi thannu.
@sreelatha1836
@sreelatha1836 Жыл бұрын
Am a new subscriber
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@beegumsvlog5299
@beegumsvlog5299 Жыл бұрын
ശെരിയാണ് കപ്പ എല്ലാർക്കും ഇഷ്ട ഞാൻ കപ്പ ഉപ്പുമാവ് റെസിപ്പി ചാനലിൽ ഇട്ടിട്ടുണ്ട് എല്ലാരും കാണാനേ ഫ്രണ്ട്‌സ് ♥️♥️
@anoopp4706
@anoopp4706 Жыл бұрын
Parampill ninnu parichathil. Kayoni chedi undalo
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@sherlyfrancis1045
@sherlyfrancis1045 2 жыл бұрын
Super chechi..
@azithaanand2687
@azithaanand2687 2 жыл бұрын
നമ്മൾ നാട്ടു വളർത്തുന്നതിൽ നിന്നും ഒന്നേ കിട്ടിയുള്ളൂ എങ്കിലും അത് സന്തോഷം ആണ്. കുപ്പി കമ്പോസ്റ്റ് സൂപ്പർ ആണ് 100% റിസൾട്ട്‌ 👌👌👌👌. എലി യുടെ കാര്യം പറഞ്ഞപ്പോളാ എന്റെ grow bag complete എലി നശിപ്പിച്ചു 😥. എലി യെ ഓടിക്കാൻ എന്താ ചെയ്യാ. എലി വിഷം വെച്ചിട്ടൊന്നും രക്ഷയില്ല. K
@ChilliJasmine
@ChilliJasmine 2 жыл бұрын
എലി കേക്ക് വാങ്ങിച്ചിട്ടു നോക്ക്.
@azithaanand2687
@azithaanand2687 2 жыл бұрын
@@ChilliJasmine അത് ചെയ്തു
@sijimanoj1542
@sijimanoj1542 2 жыл бұрын
chechi kurka thandu avinjatthinushesham anu vilavedukunathu nalla mushutha kurka kittum
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇനിയുള്ളത് അങ്ങനെ ചെയ്യാം.
@manasaveena1643
@manasaveena1643 2 жыл бұрын
സൂപ്പർ
@meeraramakrishnan4942
@meeraramakrishnan4942 Жыл бұрын
Really your narration is amazing. Don't worry you will get comments from everybody.
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@faseelaharis2615
@faseelaharis2615 2 жыл бұрын
Therchayayum try cheyyum
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@rosammageevarghese4008
@rosammageevarghese4008 Жыл бұрын
Adipoli
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@rajmalayali8336
@rajmalayali8336 Жыл бұрын
Please take care that no leaking of concrete
@ChilliJasmine
@ChilliJasmine Жыл бұрын
Ofcourse
@sreenithyparambilkuttappan2028
@sreenithyparambilkuttappan2028 2 жыл бұрын
Great
@elizabeththomas787
@elizabeththomas787 2 жыл бұрын
How long does it take to harvest ?
@ChilliJasmine
@ChilliJasmine Жыл бұрын
Up to 8 month
@ashaprasad54
@ashaprasad54 2 жыл бұрын
Correct. Nice to see vegetables growing in our own garden.
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@thaslimakh8829
@thaslimakh8829 2 жыл бұрын
Super👍
@asaraep8576
@asaraep8576 Жыл бұрын
👍
@remar5490
@remar5490 2 жыл бұрын
Super v nice 👌👌👍👍
@jayachandranm6153
@jayachandranm6153 2 жыл бұрын
ഇപ്പോൾ അല്ല വിളവ് എടുക്കുന്നത്. വൃച്ഛികത്തിൽ ആണ്. കർക്കിടക മാസത്തിൽ നടും
@anjucs5277
@anjucs5277 2 жыл бұрын
Njanum kurkka nattitund
@parvathi9849
@parvathi9849 2 жыл бұрын
ടീച്ചർ, കൂർക്കയുടെ ഉയർന്നു പുറത്തേക്ക് കിടക്കുന്ന തണ്ട് മണ്ണിൽ മുട്ടി വരട്ടെ. മണ്ണിൽ മുട്ടിയിരിക്കുന്ന മുട്ടുകളിൽ കൂർക്ക കിഴങ്ങ് ഉണ്ടാവും.
@royverghese7014
@royverghese7014 2 жыл бұрын
Terraceil ella pareekshanavum unttallo?
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@ammoottyk6669
@ammoottyk6669 9 ай бұрын
കർക്കവിളവെ ടുക്കാൻ ഇല ഉന്നങ്ങണ o
@jansiram8538
@jansiram8538 Жыл бұрын
ചേച്ചി വഴുതന വിത്ത് വേണം
@soumyadevadas
@soumyadevadas 2 жыл бұрын
Hi chechi...
@majeedkollath5837
@majeedkollath5837 Жыл бұрын
Koorka undakkiyal 6 months kazhinjale parikkan padullu
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@steephenp.m4767
@steephenp.m4767 2 жыл бұрын
Good job 💋 Thanks 💋💓💋
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@xavier9000
@xavier9000 2 жыл бұрын
🔥🔥
@gamingwithlawboy6930
@gamingwithlawboy6930 2 жыл бұрын
Super🙏
@muhammedmehshooque1967
@muhammedmehshooque1967 Жыл бұрын
പുഴു ഉണ്ടായാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാ അത് പിന്നെ വളമയായി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
@ChilliJasmine
@ChilliJasmine Жыл бұрын
ഉപയോഗിക്കാം കുഴപ്പമില്ല.
@bindhupras2512
@bindhupras2512 2 жыл бұрын
👍👍😊
@jafarpk7049
@jafarpk7049 2 жыл бұрын
ചേച്ചി കൂർക്ക വിളവെടുപ്പിന് ആയിട്ടില്ല അത് കൊണ്ടാണ് കൂർക്ക വലിപ്പം ഇല്ലാത്തത് അടുത്തപ്രാവശ്യം ശരിയാകാം
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@smithanelson795
@smithanelson795 2 жыл бұрын
വഴുതന കറി വെക്കുമ്പോൾ kanappu വരുന്നു എന്താ കാരണം പറഞ്ഞു തരുമോ
@aliyasdream5909
@aliyasdream5909 2 жыл бұрын
വഴുതന മുറിച് വെള്ളത്തിൽ ഇട്ടുവെക്കണം എന്നിട്ട് കഴുകി കളയണം അതിന്റെ കറ
@paulkozhikkadan6793
@paulkozhikkadan6793 2 жыл бұрын
ഞാൻ 25ഓളം സിമന്റ്‌ ചാക്കിൽ ആവസ്യ മായ വളവും ചേർത്ത് കുർക natu പറിച്ചപ്പോൾ ഒന്നും ഉണ്ടായില്ല എന്തായിരിക്കും കാരണം
@ChilliJasmine
@ChilliJasmine 2 жыл бұрын
കൂർക്കയുടെ കമ്പൊടിച്ചിട്ടാണോ നട്ടത്.
@anithasanthosh9806
@anithasanthosh9806 2 жыл бұрын
Anikum kitt ethraum kurkka
@TG-qh8gm
@TG-qh8gm 2 жыл бұрын
Chechi kappayum,koorkayum January il parikkamayirunnu.njangalk varshangalk mumb ee krishi undayirunnu.njangal January yo February yo okke aayittan parikkar,appo sharikkum valrcua ethum.chechi kala parichu kalanjadhil kaiyooni kandu.bringaraj.
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes.Ini vilavedukkan ullathu angane cheyyam
@chackopc5813
@chackopc5813 2 жыл бұрын
ഈ കൂർക്കകൃഷി എന്നാണ് ചെയ്തത്? ഞാനും നട്ടിട്ടുണ്ട്.
@ChilliJasmine
@ChilliJasmine 2 жыл бұрын
നമ്മൾ അതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ.
@amminik.l5930
@amminik.l5930 2 жыл бұрын
കൂർക്ക തണ്ട് ഉണങ്യിട്ടുവിളവ് എടുക്കണം
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇനിയും വിളവെടുക്കാനുള്ളത് അങ്ങനെ ചെയ്യാം.
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 2 жыл бұрын
Chayote, basale engane krishi cheyunnad
@ChilliJasmine
@ChilliJasmine 2 жыл бұрын
Oru video cheyyam
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 2 жыл бұрын
@@ChilliJasmine thank you chechi
@kanakambikaregulas4011
@kanakambikaregulas4011 Жыл бұрын
നല്ല വിളവ് തന്നെ ആണ്
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@minisabu697
@minisabu697 2 жыл бұрын
Njan Aadyamayanu kanunnathu evidea veedu
@ChilliJasmine
@ChilliJasmine 2 жыл бұрын
കോട്ടയം.
@manjushabiju5460
@manjushabiju5460 2 жыл бұрын
ചേച്ചിക്ക് ജോലി ഒണ്ടോ
@elizabeththomas787
@elizabeththomas787 2 жыл бұрын
Is cow dung good for tapioca?
@anjucs5277
@anjucs5277 2 жыл бұрын
First ethi
@ChilliJasmine
@ChilliJasmine 2 жыл бұрын
Haaaaaai
@minias6550
@minias6550 2 жыл бұрын
👍💞🤝👌🙏😍
@susyrenjith6599
@susyrenjith6599 2 жыл бұрын
👍👍😄😄
@attabipandari1675
@attabipandari1675 2 жыл бұрын
കപ്പ വിളവ് എടുപ്യങ്ങനെ
@abhayask1740
@abhayask1740 2 жыл бұрын
കൂർക്കയുടെ വിളവെടുപ്പ് കാലം എത്രയാണ്
@TG-qh8gm
@TG-qh8gm 2 жыл бұрын
Maza kittiyal may masam nadam.january , February okke aavumbo nalla vilav mooth pagamavum.march epril okke aayal kaya pachaniramavum.8,9,masam kond nalla pagamavum.
@ChilliJasmine
@ChilliJasmine 2 жыл бұрын
നന്നായി പൂക്കൾ വന്ന് ഇലയുടെ കളർ മഞ്ഞയായി ക്കഴിഞ്ഞാൽ വിളവെടുക്കാറായെന്നാണ്.
@joshyvl9325
@joshyvl9325 2 жыл бұрын
Madam enik 12,kilo kuorka kity.Terassil nattathane
@ChilliJasmine
@ChilliJasmine Жыл бұрын
Growbagil nattathayirunno
@joshyvl9325
@joshyvl9325 Жыл бұрын
Alla, parapatinod cherth sheet virich sheetite arukilay chakiri aduki thadam oruki.Athil unangiya chvrum chakirichorum chanakapodi alpam mannum nirachu ennit nattu.
@ramyarahul5297
@ramyarahul5297 2 жыл бұрын
Athil kanjunni chedi
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@pramodr2076
@pramodr2076 2 жыл бұрын
Hi Chechi, nice video
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@shamlazinaj8340
@shamlazinaj8340 2 жыл бұрын
കൂർക്ക എത്ര മാസം കഴിഞ്ഞാണ് വിളവെടുക്കുന്ന ത്
@Shemi-y1g
@Shemi-y1g 2 жыл бұрын
5,6 മാസം
@TG-qh8gm
@TG-qh8gm 2 жыл бұрын
@@Shemi-y1g pora,8, 9,masam venam.
@reshnareshu9835
@reshnareshu9835 2 жыл бұрын
കൂർക്കക്ക് 3-4 മാസം മതി
@TG-qh8gm
@TG-qh8gm 2 жыл бұрын
@@reshnareshu9835 pora,njangalk krishi und,ilagal unangi kazinjal kizang mooth kittugayullu.
@reshnareshu9835
@reshnareshu9835 2 жыл бұрын
കൂർക്ക, മധുരക്കിഴങ്ങു 90-120 ദിവസത്തിനുള്ളിൽ വിളവെടുക്കണമെന്നാണ് അറിവ്.. ഇവിടെയൊക്കെ ജൂൺ - ജൂലൈയിൽ നട്ട് oct- dec വരെയാണ്‌ വിളവെടുപ്പ്..
@lethavj2489
@lethavj2489 2 жыл бұрын
എനിക്ക് ഒരു കൂർക്ക പോലും വിളവെടുത്തപ്പോൾ കിട്ടിയില്ല
@ChilliJasmine
@ChilliJasmine 2 жыл бұрын
സാരമില്ല. എനിക്കും ഇതിനു മുമ്പ് ഒന്നും കിട്ടാതിരുന്നിട്ടുണ്ട്. അടുത്ത പ്രാവശ്യം ശരിയാകും.
@nckmangalad1183
@nckmangalad1183 2 жыл бұрын
ഇത് പനി കൂർക്കയാണോ
@mydreamworld1595
@mydreamworld1595 2 жыл бұрын
Panikoorkayalla.
@sheela62
@sheela62 2 жыл бұрын
മൂക്കാഞ്ഞട്ടാണ് ചെറുതായത് 😀
@Swathikrishnak.v.
@Swathikrishnak.v. 2 жыл бұрын
Super Chechi👍🏻
@vinayanvinu5620
@vinayanvinu5620 Жыл бұрын
Super 👍
@sreekuttyratheeshvlog4555
@sreekuttyratheeshvlog4555 2 жыл бұрын
Super
@siyaali5715
@siyaali5715 2 жыл бұрын
👌👌👌
@abdulhaseebhasi4317
@abdulhaseebhasi4317 2 жыл бұрын
Super
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 27 МЛН
Caring tips for guava to give more fruits and flowers | Malayalam
17:58