എടാ CBI പട്ടരേ ...എനിക്ക് അങ്ങ് ഡൽഹിയിലും ഉണ്ടെടാ പിടി.| Prathapchandran| Jagathy Sreekumar | EP 66

  Рет қаралды 127,745

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 408
@akhilsankar18
@akhilsankar18 2 жыл бұрын
പ്രതാപചന്ദ്രൻ സാറിന്റെ 'എടാ' എന്നവിളികേൾക്കാൻ എന്തോ ഭയങ്കര രസമാണ് ❤😌
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Ss
@anithaks6690
@anithaks6690 2 жыл бұрын
ട്രൂ
@tatabybyok.73vinuraja60
@tatabybyok.73vinuraja60 2 жыл бұрын
Aaano
@jayakrishnankannan1040
@jayakrishnankannan1040 2 жыл бұрын
സാർ അമ്മ എഴുതിയ വരികൾ സാർ ആവശ്യ പെട്ടാൽ അയച്ചു തരാം. ഞങ്ങളുടെ വീട് കൊല്ലം കടവൂർ ആണ്
@HemaLatha-dh8zf
@HemaLatha-dh8zf 2 жыл бұрын
Super 💞💞
@communicatebysoul4426
@communicatebysoul4426 Жыл бұрын
ഈ എപ്പിസോഡ് തകർത്തു , തല കുത്തിമറിഞ്ഞ് ചിരിച്ചു. പ്രതാപൻ ചേട്ടൻ ശരിക്കും ഒരു നഷ്ടം തന്നെയാണ്. കലാകാരൻമാരും കലയെ സ്നേഹിക്കുന്നവരും എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും. മുകേഷേട്ടനോട് എന്നും കടപ്പെട്ടിരിക്കും ഇതൊക്കെ ഓർത്തിരിക്കുന്നതിനും പറഞ്ഞ് തന്നതിനും .
@MichiMallu
@MichiMallu 2 жыл бұрын
7:59 8:19 8:38 9:01 എടാ.. എന്റഡാ.. ആരാടാ.. ഇതെത്ര പ്രാവശ്യം replay ചെയ്തു കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ഇത് പൊളിച്ചു മുകേഷേട്ടാ! ഇത്ര സൂക്ഷമായി ശ്രീ പ്രതാപ് ചന്ദ്രനെ മറ്റാരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല!
@singwithpramod2219
@singwithpramod2219 2 жыл бұрын
മുകേഷ് ചേട്ടാ 🙏🙏🙏🙏🙏...... ഞങ്ങളെ പോലെ 40 കഴിഞവരുടെ കൗമാരകാലത്തെ അത്‍ഭുതപ്പെടുത്തും വിധം ആഘോഷമാക്കാൻ സഹായിച്ച ഒരു വ്യക്തിയാണ് താങ്കൾ.. നന്ദി ... 🙏🙏🙏🙏🙏🙏🙏ക്ലാസ്സ്‌ കട്ട്‌ ചെയ്തു കണ്ട എത്രയോ സിനിമ കൾ...... പല നടന്മാരും ഗംഭീരം തന്നെ...... എങ്കിലും താങ്കളെ പോലെ ഹ്യൂമർ ഉള്ള ഒരു നായകനടൻ മലയാള സിനിമയിൽ ഉണ്ടോ എന്നു സംശയം.....എല്ലാ ഭാവുകങ്ങളും......... ..ഗോഡ്ഫാദർ, ചെപ്പുകിലുക്കണ ചെങ്ങാതി, പ്രവാചകൻ, എന്നോടിഷ്ടം കൂടാമോ ഈ പടങ്ങൾ ഒക്കെ കുറഞ്ഞത് പത്തു തവണയെങ്കിലും തീയേറ്റർ ൽ തന്നെ കണ്ടിട്ടുണ്ട് ........ആ കാലത്തെ സന്തോഷഭരി തമാക്കാൻ മുകേഷ് ചേട്ടന്റെ പടങ്ങൾ വല്ലാതെ സഹായിച്ചിട്ടുണ്ട് ...നന്ദി അറിയിക്കുന്നു എന്നു മാത്രം 🙏🙏🙏🙏🙏🙏
@haribabuk5063
@haribabuk5063 2 жыл бұрын
സത്യം
@Manikutty-g7x
@Manikutty-g7x 2 жыл бұрын
ആ അടിപൊളി 👍🏻
@mohamedsajeer
@mohamedsajeer 2 жыл бұрын
100%
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Mukesh,Jagadeesh,Sidhiq,Sainudheen,Ashokan,Innocent,Jagathy,Mamukoya,Baiju,Oduvil,KPAC Lalitha,Kalpana. 90’s kalaghattathil ee oru teaminey vachu Kaloor dennis script ezhuthi thulasidas poley ulla directors kochi location aakki orupadu small budget hit films eduthittundu.
@mridult0453
@mridult0453 Жыл бұрын
Right.....
@okm912
@okm912 2 жыл бұрын
പഴയ നടൻമാർ എല്ലാവരും മനസ്സിൽ പതിഞ്ഞവരാ അവരെ മറക്കില്ല അവരുടെ അഭിനയം അതൊരു വേറെ ഫീലാ
@Krishnakumar.82
@Krishnakumar.82 2 жыл бұрын
ജുബ്ബ ഇത്രയും നന്നായി ഇണങ്ങുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല
@saraths5927
@saraths5927 Жыл бұрын
Sathyam
@VijayShankarB7
@VijayShankarB7 Жыл бұрын
Innocent chettano?!
@arunvalsan1907
@arunvalsan1907 Жыл бұрын
Janardhanan chetanum jubba nalla poley cherum
@anooptnair112
@anooptnair112 2 жыл бұрын
മുകേഷേട്ടന്റെ കഥകൾ നല്ല രസമുണ്ട് കേൾക്കാൻ. tv ഇൽ ആയാലും ചാനലിലും😍😍
@reshmyraj5762
@reshmyraj5762 2 жыл бұрын
, ആ ട്രെയിനിൽ കേറ്റിവിട്ടത് കേട്ടിട്ട് ചിരിയടക്കാൻ പറ്റിയില്ല
@cdlmlm2703
@cdlmlm2703 2 жыл бұрын
മുകേഷേട്ടാ ഞാനും കൊല്ലം മയ്യനാട് ആണ്... എന്റെ വലിയമ്മയുടെ വീട് പോളയത്തോട് ചേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്... മുൻപ് ചേട്ടന്റെ വീടിന്റെ ഗേറ്റിനു മുൻപിൽ വന്നു ചേട്ടൻ ഉണ്ടോന്ന് നോക്കി നിന്നിട്ടുണ്ട്.... ഒരുപാടിഷ്ടമുള്ള പ്രിയ നടനായ താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു..... മുകേഷ് സ്പീകിംഗ് ഒരുപാടിഷ്ടം ❤️❤️❤️❤️👍❤️❤️👍👍👍👍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
❤️😂
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
പ്രതാപ ചന്ദ്രൻ സാറിന്റെ അച്ചായ ൻ വേഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല 🔥മാള ചേട്ടന്റെ കഥ കൂടെ വേണം 😊
@rajeevnair2428
@rajeevnair2428 2 жыл бұрын
ഇതു വരെയുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിപ്പിച്ച episode 🥰🥰
@AnilKumar-df5op
@AnilKumar-df5op Жыл бұрын
ഞാൻ വളരെ വൈകിയാണ് Mukesh Show കാണാൻ തുടങ്ങിയത്. ഇപ്പോൾ ഞാനിതിന് സ്ഥിരം കാഴ്ച്ചക്കാരനായി അതിന് കാരണം മുകേഷ് എന്നുള്ള വ്യെക്തിത്വം👍ഒരുപാട് ഇഷ്ട്ടം അദ്ദേഹത്തോട്♥️♥️♥️ NB: മുകേഷേട്ടനെ ഞാൻ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ പട്ടത്താനത്തുള്ള വീട്ടിലെ ഗേറ്റിനു പുറത്തുവച്ചു അപ്പോൾ സരിതേച്ചിയും ഏട്ടനും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുവായിരിന്നു ♥️♥️♥️
@royvt3673
@royvt3673 2 жыл бұрын
മുഖഭാവങ്ങൾക്കൊപ്പം ശബ്ദനിയന്ത്രണത്തിലും ഏറെ സൂഷ്മത പുലർത്തിയ നടനായിരുന്നു പ്രതാപന്ദ്രൻ. പ്രേക്ഷകർക്ക് (ശ്രോതാക്കൾക്ക്) എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നവിധം തനിമയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. മൂർഖൻ എന്ന ചിത്രത്തിന്റെ ഇടവേള സമയത്ത് ജയന്റെ അന്ത്യയാത്രയുടെ ഒരു റീൽ പ്രദർശിപ്പിച്ചിരുന്നു. പ്രതാപചന്ദ്രൻ ആയിരുന്നു അതിന് കമന്റി പറഞ്ഞത്. അങ്ങകലെ ആകാശത്തിന്റെ അനന്തതയിലേക്ക് മാഞ്ഞുപോയ നമ്മുടെ ജയൻ.. എന്നൊക്കെയുള്ള പ്രതാപചന്ദ്രന്റെ ശബ്ദം അത്യന്തം വികാര നിർഭരമായിരുന്നു. പിന്നീട് കുറെയേറെക്കാലം കേരളത്തിലെ വിവിധ മിമിക്രി വേദികളിൽ പ്രതാപചന്ദ്രന്റെ ഈ ശബ്ദം അനുകരിക്കപ്പെട്ടിരുന്നു. അന്നത്തെ പ്രമുഖ മിമിക്രി താരമായിരുന്ന കൊച്ചിൻ മൻസൂറിന്റെ മാസ്റ്റർപീസ് ഐറ്റമായിരുന്നു മൂർഖനൊപ്പം പ്രദർശിപ്പിച്ച അന്ത്യയാത്രാ റീലിലെ പ്രതാപചന്ദ്രന്റെ ശബ്ദം. വരുമൈയിൻ നിറം ശികപ്പ്, തുടിക്കും കരങ്കൾ, ഉദയഗീതം, നായകൻ, നടികൻ, കർപ്പൂരമുല്ലൈ, നൺപർകൾ, മന്നൻ, വാൾട്ടർ വെറ്റിവേൽ, ജയം തുടങ്ങി കുറെയേറെ തമിഴ് ചിത്രങ്ങളിലും പാതാളം പാണ്ഡു, പെദ്ദിണ്ടി അല്ലുഡു എന്നീ തെലുങ്കു ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തപസ്യ എന്ന ടെലിവിഷൻ സീരിയലിലെ കേന്ദ്ര കഥാപാത്രം കുടുംബ സദസ്സുകളിൽ ഏറെ അംഗീകരിക്കപ്പെട്ടതാണ്. പ്രേംനസീർ നായകനായ മാനവധർമ്മം, സോമൻ നായകനായ പ്രകടനം, മമ്മൂട്ടി നായകനായ കോടതി, രതീഷ് നായകനായ ഇവിടെ ഇങ്ങനെ, മുകേഷ് നായകനായ കാട്ടുതീ എന്നീ ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചതാണ്. ഇവിടെ ഇങ്ങനെ എന്ന ചിത്രം B&C സെന്റർകളിൽ ഭേദപ്പെട്ട കളക്ഷൻ നേടിയതൊഴിച്ചാൽ പൊതുവേ ഇദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ കനത്ത സാമ്പത്തിക നഷ്ടമായിരുന്നു. ആ നഷ്ടം നികത്താൻ നിലവാരം നോക്കാതെ കിട്ടിയ വേഷങ്ങളെല്ലാം ചെയ്യാൻ നിർബ്ബന്ധിതനായതാകാം കരിയറിന്റെ അവസാനകാലത്ത് ഈ അനുഗ്രഹീത നടന്റെ യശസ്സിനു കളങ്കം ചാർത്തുന്നതായി. എങ്കിലും മലയാള ചലച്ചിത്ര ചരിത്രത്തിൽ തന്റേതായ ഒരധ്യായം എഴുതിച്ചേർത്തിട്ടു തന്നെയാണ് ഈ കലാകാരൻ വിടപറഞ്ഞത്.
@hitheswarsudhev7556
@hitheswarsudhev7556 2 жыл бұрын
സാറിന്റെ അനുഭവം അത് പബ്ലിക്കിലേക്ക് പങ്കു വെക്കുമ്പോൾ, ഒരു മലയാളി എന്ന നിലയിൽ എനിക്ക് ഇതെല്ലാം അറിവ് തന്നെ ആണ് 🔥Thank you sir 🙏
@rajeevvaidyamadham
@rajeevvaidyamadham 2 жыл бұрын
ഗംഭീരായി.പ്രതാപചന്ദ്രന്‍ c.i.പോള്‍,ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ തമാശ കലര്‍ന്ന വില്ലന്‍മാര്‍ രസകരവും ആയിരുന്നു.താങ്കളുടെ അനുഭവ വിവരണങ്ങള്‍ രസകരം തന്നെ
@a4amardeep566
@a4amardeep566 2 жыл бұрын
POWERFUL ACTOR - Prathapchandran ❤
@yadukrishnan5040
@yadukrishnan5040 2 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂😂...Super episode Mukeshetta 😀…Prathapachandran sir inte iniyum kuduthal stories venam
@jomeshgeorge9735
@jomeshgeorge9735 2 жыл бұрын
വേണ്ടതു പോലെ. അംഗീകരിക്കപ്പെടാതെ പോയ.നടനായിരുന്നു. പ്രതാപചന്ദ്രൻ. മഹായാനത്തിലെ കൊച്ചു വർക്കി എന്ന വില്ലൻ അതിഗംഭീരമായിരുന്നു.അതു പോലെ സന്ധ്യ മയങ്ങും നേരത്തിലെ പോലീസ്. ഓഫീസർ.സംഘം, കോട്ടയം കുഞ്ഞച്ചൻ, ഇരുപതാം നൂറ്റാണ്ട്,മനു അങ്കിൾ, എൻ്റെ സൂര്യപൂത്രിക്ക്,ഓഗസ്റ്റ്1 അങ്ങനെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പാട്. കഥാപാത്രങ്ങൾ.അദ്ദേഹത്തിന് പ്രണാമം
@a.philip3923
@a.philip3923 2 жыл бұрын
I'm from Omallor, Pathanamthitta. Late Shri. Pratap Chandran's house is at Kaippattur hardly a km from Omallor. I attended his funeral .
@Alex-jacob205
@Alex-jacob205 4 ай бұрын
Movie actors aarelum vannayiruno pulli marichapo?
@a.philip3923
@a.philip3923 4 ай бұрын
​@@Alex-jacob205 illa not many
@renjithkumarmavilayi2182
@renjithkumarmavilayi2182 Жыл бұрын
പഴയ കാറിന്റെ വലിയ ഒരു ഷോറൂം ഉണ്ട് റോയപ്പട്ട ചെന്നൈയിൽ അവിടെ ഒരു കാറ് നോക്കാൻ പോയപ്പോൾ അവിടുത്തെ മുതലാളി പറയുന്നത് കേട്ടു "ഇന്നലെ ട്രെയിനിൽ വരുമ്പോൾ പ്രതാപചന്ദ്രൻ എന്ന മലയാള നടൻ കാരണം ഉറങ്ങാൻ പറ്റിയില്ല , കുടിച്ചു പൂക്കുറ്റിയായി മദ്യ കുപ്പി ട്രെയിനിന്റെ സീലിംഗിൽ എറിഞ്ഞു പൊട്ടിച്ചു രാത്രി മുഴുവൻ ഭയങ്കര ബഹളമായിരുന്നു " എന്ന് . ഞാൻ ചോദിച്ചു എന്തായിരുന്നു കാരണം ? ഒരു കാരണവും ഇല്ല . ട്രെയിൻ പുറപ്പെട്ട മുതൽ വെള്ളമടിച്ച് ബഹളമായിരുന്നു. ചെന്നൈ സെൻട്രലിൽ എത്തുന്നത് വരെ എന്ന് ...
@arunnaissery1806
@arunnaissery1806 Жыл бұрын
കേട്ടോടാ രാവുണ്ണി 😜
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 жыл бұрын
നല്ല ശബ്ദവും സ്റ്റൈലിഷ് സംഭാഷണവും.
@ThePonyboy5
@ThePonyboy5 Жыл бұрын
കഴുത്തുമുട്ടം ഒക്കെ എന്നാ റോൾ ആയിരുന്നു... പുള്ളിക്ക് ചെയ്യാൻ പറ്റിയ റേഞ്ച് അത്രയും ഉണ്ട്
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Mukeshji Nothing to say...excellent mindblowing...Superb narration.. Please upload more videos.... God bless you abundantly With regards and prayers Sunny Sebastian Kochi,Kerala.
@santhoshkannankg5880
@santhoshkannankg5880 11 ай бұрын
Wow🤩 what an amazing narration👌 അടിപിടിയൊക്കെ live scene ആയി മുന്നിൽത്തെളിഞ്ഞു😂❤
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
ദൂരദർശൻ കഥ മുമ്പ് ജയറാം പറഞ്ഞ് കേട്ടിട്ട് ഉണ്ട്. പ്രതാപ ചന്ദ്രൻ സാറിൻ്റെ, ശങ്കരാടി ചേട്ടൻ്റെ ഇൻ്റർവ്യൂ കഥകൾ
@krishnanrs6011
@krishnanrs6011 2 жыл бұрын
Amazing! Your episodes get better and better! Prathapettan's powerful comic delivery in CBI..'Ennikku delhiyilum aalundedda' found echoes in other movies..most recently in Shylock where Mamukka says 'Enniku Nagpurilum aalundu'!'
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
പ്രധാപചന്ദ്രന്റെ മേപ്പള്ളി കൊച്ച് വർക്കി മഹായാനം
@maheshanchal
@maheshanchal 2 жыл бұрын
ഇതിൽ പ്രതാപ ചന്ദ്രൻ്റെ മൂവ്മെൻ്റ്സ് കിടിലം ആണ്.. കറക്ട് കുടിയൻ...
@ramshadrahz1491
@ramshadrahz1491 2 жыл бұрын
ബഹുമാനപ്പെട്ട മുകേഷ് സാർ, എനിക്ക് അങ്ങയുടെ പ്രോഗ്രാം വളരെ ഇഷ്ടമാണ്, പക്ഷേ ഞാനിപ്പോൾ പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഒരു വർഷം മുൻപ് ഞാൻ കൊല്ലം ബീച്ചിൽ വച്ച് അംഗമായി നടന്ന ഒരു പരിപാടി കാണാൻ ഇടയായി അതിനിടയിൽ ഞാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു അന്ന് താങ്കളുടെ സഹപ്രവർത്തകർ എന്നെ തടഞ്ഞു, അന്ന് എന്നെ കേൾക്കാൻ പോലും തയ്യാറായില്ല അന്നത്തെ ദിവസം എനിക്ക് വളരെ വേദനയുണ്ടാക്കി, സംസാരവിശ്യം ഇതായിരുന്നു താങ്കൾക്ക് അറിയാം നമ്മുടെ സ്വന്തം അഷ്ടമുടി കായൽ എത്ര ദാരുണമായ അവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നതെന്ന് അതുവഴി മനുഷ്യനും നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് താങ്കൾക്ക് മുൻകൈ എടുത്താൽ ഒരു വലിയ നേട്ടം ആയിരിക്കാം അഷ്ടമുടി കായലിലെ ശുദ്ധീകരണം ഏറ്റവും ചുരുങ്ങിയത് അഷ്ടമുടി കായലിലെ തീരത്തെ ദുർഗന്ധം മാറ്റാനുള്ള പദ്ധതികൾ എന്തെങ്കിലും താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ട് വെറും 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് ഞാൻ എൻറെ ഉള്ളിലെ വേദന എത്രത്തോളം ഉണ്ടെന്ന് ആതീരത്തോടെ എന്നും വൈകിട്ട് നടക്കുമ്പോൾ എനിക്കറിയാം അതുപോലെ ഓരോ മലയാളിയും താങ്കളുടെ ഭാഗത്തുനിന്നും ഇത് ആഗ്രഹിക്കുന്നു. തുടങ്ങി വെക്കാൻ ഏതൊരു വ്യക്തിക്കും സാധിക്കും മെയിൻറനൻസ് ഒരു ഘടകം ഇല്ലാത്തതാണ് എല്ലാ ഗവൺമെൻറ് പ്രോജക്റ്റുകളുടെ യും പരാജയത്തിന് കാരണമെന്ന് ഓരോരുത്തർക്കും അറിയാവുന്ന പച്ചയായ സത്യം ആണ്. താങ്കൾക്ക് ഒരു നായക പരിവേഷം ആയിരിക്കും കൊല്ലം കാരുടെ മുന്നിൽ ഇത് ചെയ്തു കാണിച്ചാൽ ബഹുമാനപൂർവ്വം റംഷാദ്, 8129992586
@sultankal-el6683
@sultankal-el6683 2 жыл бұрын
Prathapan sir is my fav actor after nedumudi venu sir...
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
നല്ല കഥ. ഇങ്ങനെ ഉള്ള രസകരമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️🌹🌹❤️🌹
@zakkariyamp7380
@zakkariyamp7380 Жыл бұрын
മുകേഷേട്ടാ ❤❤❤❤
@sanutiewda2585
@sanutiewda2585 Жыл бұрын
എടാ കൊച്ചനേ...😂😂😂😂
@jenharjennu2258
@jenharjennu2258 2 жыл бұрын
ജോഷി സാറിനെ പറ്റിയുള്ള കഥകളും ഓർമകളും. പ്രിയദർശൻ, സിദ്ദിഖ് ലാൽ പോലെ തന്നെ നിങ്ങളെ വെച്ചു ഒരുപാട് ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നായർ സാബ്, ശ്യാമ, സൈന്യം ഒന്നും മറക്കാൻ പറ്റില്ല
@mohananmohan9038
@mohananmohan9038 2 жыл бұрын
ഒത്തിരി പഴയ കമ്മി യായ മുകേഷ് ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇന്നത്തെ കമ്മിയായ മുകേഷ് ചേട്ടനെ എനിക്കിഷ്ടമല്ല 👍👍👍👍👍
@asyourclassmate2512
@asyourclassmate2512 Жыл бұрын
പ്രതാ പെട്ടൻ ഉള്ളത് കൊണ്ട്,ഒരു ലൈക് ഇരികട്ടട ഉവേ...
@Anonymously237
@Anonymously237 Жыл бұрын
I am regular listener of the show and this is one of the best episode , i loved it.. kudos!!
@nylavlogs55
@nylavlogs55 Жыл бұрын
കേട്ടോടാ രാവുണ്ണി
@rajeevsa28
@rajeevsa28 2 жыл бұрын
സർ... അഗസ്റ്റിൻ ചേട്ടൻ ആസീൻ അഭിനയിക്കുന്നത് എന്റെ മനസ്സിൽ ഞാൻ കണ്ടു... സാർ...
@anoopanuz987
@anoopanuz987 2 жыл бұрын
കെട്ടോടാ രാവുണ്ണി..!! 🔥😅
@princevarghese6513
@princevarghese6513 2 жыл бұрын
എടാ...CBI.... Mass Thug life in our Time.. Feels respect 2 പ്രതാപ്... 🙏
@ravik8375
@ravik8375 2 жыл бұрын
ഉർവശി ശാപം ഉപകാരം കഥ കേട്ട് ഒരുപാട് ചിരിച്ചു
@vijikottackal1775
@vijikottackal1775 Жыл бұрын
Mr. പ്രതാപചന്ദ്രൻ had a good personality
@aVi-ww1yu
@aVi-ww1yu Жыл бұрын
Mukesh chetante narration skil is amazing God gifted
@adarshkv7020
@adarshkv7020 2 жыл бұрын
പ്രതാപചന്ദ്രൻ,മലയാള സിനിമയുടെ പ്രമാണി.അതുല്യ നടൻ.അധികം കേട്ടിട്ടില്ല ഇദ്ദേഹത്തെ പറ്റി. ഇദ്ദേഹത്തെ പറ്റിയുള്ള എപ്പിസോഡ് ചെയ്തതിനു നന്ദി മുകേഷേട്ടാ
@Dheshadanam630
@Dheshadanam630 10 ай бұрын
കൈപ്പട്ടൂർ VHSE യിൽ പഠിക്കുമ്പോഴാണ് മലയാള സിനിമയുടെ പ്രമാണി എന്നറിയപ്പെടുന്ന പ്രതാപചന്ദ്രൻ സാറിനെ നേരിൽ കാണുന്നത് സ്കൂളിലേക്ക് പോകുന്ന വഴി മൂപ്പരുടെ വീടിൻ്റെ അടുത്ത് ഒരു ബസ്റ്റോപ്പ് ഉണ്ട് അവിടെ ബസ് നിറുത്തുമ്പോൾ കാണാം മൂപ്പർ ഒരു പത്രവും വായിച്ച് വീടിൻ്റെ സിറ്റൗട്ടിൽ ഇരിക്കുന്നത്..........
@ributhomas7046
@ributhomas7046 2 жыл бұрын
Mukesh ettanum jayaram ettanum thammilulla kadhakal undo ningal randuperum ulla compination super anu...
@sunishbangalore
@sunishbangalore 2 жыл бұрын
""ഞാനടിച്ചേ.... ഞാനടിച്ചേ 😂""" (വിത്ത്‌ ബാഗ് ) ഫിലിം റിപോർട്ടർ 😄😄
@oubasheerplaybacksinger7146
@oubasheerplaybacksinger7146 Жыл бұрын
ഇത്ര അധികം ചിരിപ്പിച്ച ഒരു എപ്പിസോഡ് വേറെയില്ല....😂😂 /❤
@HarshMcNair
@HarshMcNair 2 жыл бұрын
I usually watch Mukesh Speaking every Thursday once I am back home from the office. This week for some reason i missed it and only saw it today. But the wait was definitely worth it. Laughed my head off! Mukesh Sir, you are easily a legendary storyteller!
@hasnafabi1804
@hasnafabi1804 2 жыл бұрын
രാമനാഥനു മിമിക്രിയും വശമുണ്ടല്ലേ പ്രതാപചന്ദ്രൻ ശബ്ദം നന്നായിട്ടുണ്ട്
@nishad8514
@nishad8514 2 жыл бұрын
😊👌
@vujaybabu
@vujaybabu Жыл бұрын
Ethra nalla nadanayirunnu Sri Prathapachandran. 👌👌👍
@AyubKhan-ug2bd
@AyubKhan-ug2bd 2 жыл бұрын
മുകേഷ്ജീ....തകർത്തു 👍🙏💯😜😃😃
@leelabalan1977
@leelabalan1977 2 жыл бұрын
ഹായ് മുകേഷേട്ട.....സൂപ്പർ ആകുന്നുണ്ട്
@Harikumar-hx4pc
@Harikumar-hx4pc 2 жыл бұрын
Dear Mukesh, I started watching your programme only recently. I was always your fan and loved your acting especially in Priyadarsan movies. I had read your books also. But Mukesh Speaking tops it all. I listen each episode while I drive to office and back. In fact during listening this episode I was laughing my hearts out and had to control my laughter to avoid accident on the road. Thank you for giving us this.
@jodil1000
@jodil1000 2 жыл бұрын
Prathapa chandran sir... Omalluriloode 2000... Yearil.. Aennum raavile nadakan erangunne adhehathe orkunnu humble human.....salute sir...
@jacobaseervadam5582
@jacobaseervadam5582 2 жыл бұрын
You are doing a great service to the Malayalam cinema by documenting the stories of all these wonderful artist! Fabulous job, keep it up!
@hasnafabi1804
@hasnafabi1804 2 жыл бұрын
സ്നേഹം കരുണ ദീർഘ വീക്ഷണം ഒക്കേള്ള ഡോക്ടർ ചിരിച്ചു ചിരിച്ചു 😂കണ്ണ് നിറഞ്ഞു നല്ല രസമുണ്ടായിരുന്നു ശബ്ദത്തിലൂടെ ആ രംഗം ഭാവനയിൽ കാണാൻ കഥ പറയാനുള്ള കഴിവ് 🙏
@sreevalsam1043
@sreevalsam1043 2 жыл бұрын
Nannayi abinayicha episode mukeshatta.
@Matias_sixthoftenth
@Matias_sixthoftenth Жыл бұрын
Kooduthalum Episodukal kelkkukayane cheyyunnath, Valarie vaikiyane kettuthudangiyathum, oro incident um Narrate cheyyumbol oro cheriya cinema manasil kaanam. Pand Radio il Cinemakal Kettukondirunna kaalathek kondupoyathu pole. 1:49 avatharanathinidiyal film clip lek Ulla transition aa background ambience kond smooth aayirunnu. Kazhinja pala episodes um ethupole thanne mikachathayirunnu. Pinnaniyil pravarthikkunnavarkkum Mukesh Sir num sneham ariyikkunnu. More Power to Team Mukesh Speaking.
@midhunmidhunraju4732
@midhunmidhunraju4732 2 жыл бұрын
സൂപ്പർ 👌👏
@rahanaibrahim7873
@rahanaibrahim7873 2 жыл бұрын
Mukeshetta.. Your stories are really relaxing. I watch your stories when I feel stress with my work and studies. That keeps me a smile in my face in the next hours, and sometimes I laugh alone when thinking of your stories, Especially your story with Nagma, Ratheesh etc. We watched your stories continuously in a 12 hour trip to avoid boredom. Keep going. Keep telling the stories that keeps a smile in all of our faces. You are really talented. Expecting more such enjoyable stories from you.
@vujaybabu
@vujaybabu Жыл бұрын
Totally agree with you. He makes the audience forget all their worries. He is a real stress buster.😊 He has a great talent in storytelling. Sometimes he takes us decades back.
@shahanaarafath9986
@shahanaarafath9986 2 жыл бұрын
🤣🤣🤣🤣🤣🤣🤣😂😂😂😂😂👏🏻👏🏻👏🏻👏🏻powlichu mukeshetta iniym addehathe kurichulla kadakalumayi veranam pls 🙏🙏🙏
@Jofun7804
@Jofun7804 2 жыл бұрын
സിനിമയിലെ നല്ല നർമ്മ മുഹൂർത്തം ഞ്ഞങ്ങളിലേക് എത്തിക്കുന്ന മുകേഷേട്ടാ........ J.c vloge ന്റെ വക ഒരു ബിഗ് സല്യൂട്ട്🙏
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Mukeshettan superb Mimicry actor aanallo...I could see PrarathChandran Sir in this episode...🥸
@balanbalan7637
@balanbalan7637 2 жыл бұрын
Mukesh Etta ettan politicationsumayi nalla betham undalo avarude story koodi parayamo njan paripallyil ninnum balagopal
@abhilashbhaskar9762
@abhilashbhaskar9762 2 жыл бұрын
മിക്കവാറും സായം സന്ധ്യകളിൽ ഒരു കള്ളിമുണ്ടും ഉടുത്ത് ഒരു തോർത്തും തോളിൽ ഇട്ട്...ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിലെ ചെറിയ കടകളിൽ കുശലം പറയുന്ന ഈ വലിയ നടനെ ഇന്നലത്തെപ്പോലെ ഇന്നും ഓർക്കുന്നു...... ഒരു സിനിമക്കാരൻ എന്ന ഭാവമില്ലാതെ തനി നാട്ടുമ്പുറത്തുകാരൻ ആയിട്ട്... ഒരു പച്ച മനുഷ്യൻ..... ട്രേഡ് മാർക്ക് ആയ ആ ചിരിയും.... 🙏🙏🙏
@magicismypassion2037
@magicismypassion2037 2 жыл бұрын
ഇടക്ക് കേൾക്കാതെ നമ്മൾ forward ചെയ്താൽ തീർച്ചയായും ഒന്നും മനസ്സിലാവില്ല... ശരിക്കും ആസ്വദിച്ചു👍👍❤️
@dilsoman
@dilsoman 2 жыл бұрын
Pratapa chandran, azeez, kpac sunny, karamana.....realist artists..
@sawoudsagar4639
@sawoudsagar4639 2 жыл бұрын
Mukesh ettan ee program valalre nice annu Njan kanarund time kittunbol athu nannai avatharippikkunnund athil upari kollam karaya namude. Illam aya Mukesh ettan........
@sankergopi1294
@sankergopi1294 2 жыл бұрын
E..episode..enik..ishtapettu...pinne....മുകേഷേട്ടാ,... 💯mth... Episode... Special...Ayirikkanam ❤️
@Rainbow-oz4ep
@Rainbow-oz4ep 2 жыл бұрын
Chirichu marichu powli 👌🏻👌🏻👌🏻👌🏻
@sanghifalithangal
@sanghifalithangal Жыл бұрын
കേട്ടോഡാ രാവുണ്ണി,...😂😂
@prakashprabhahakaran.k6025
@prakashprabhahakaran.k6025 2 жыл бұрын
അദ്ദേഹം ട്രെയിനിൽപോകേണ്ട സ്തനാത്ത് സുഹ്രൃത്തിനേകയറ്റിവിട്ടിട്ട് സിനിമാകാണാൻപോയത് കലക്കി🤣🤣🤣
@induprakash01
@induprakash01 2 жыл бұрын
അതെ. ഇവിടെ എല്ലാരോടും ചിരിച്ചു പോയി 😀
@prakashprabhahakaran.k6025
@prakashprabhahakaran.k6025 2 жыл бұрын
മുകേഷ്സാറ് ഈചാനൽ തുടങ്ങിയകാലംമുതല് കാണുന്നതാണ് പക്ഷേൽ മതിമറന്ന് ഓർത്തോർത്ത് ചിരിച്ചതാദ്ധൃമാണ്.
@rattar
@rattar 2 жыл бұрын
ചിരിച്ചു ചിരിച്ചു....... സൂപ്പർ 🥰
@anoopramachandran1660
@anoopramachandran1660 2 жыл бұрын
Amazing actor...pratha chandran sir🙏
@Venugopol-b2t
@Venugopol-b2t Жыл бұрын
മോനേ ഫ്രടറികേ.....
@afzalbinkunhalavi5274
@afzalbinkunhalavi5274 2 жыл бұрын
You are too good and simple
@abypanicker8291
@abypanicker8291 2 жыл бұрын
Hi chetta how are you doing? Iam from kollam, iam living in Chicago usa 🇺🇸.pretty much every day except weekends I have long drive to Chicago downtown.It takes more than an hour. So every time when Iam driving to downtown Chicago , I always enjoy listening your stories,its so nice to listen your stories while driving . I enjoy. Thank you…
@anishjacob788
@anishjacob788 2 жыл бұрын
Same here in Canada😊
@rajagopalg4196
@rajagopalg4196 2 жыл бұрын
Mukeshetta.. kollaam.. kiddu presentation.. I listen to either urs or innocent ettante kadhakal while driving to work.. ithavanna I was watching my mobile also while driving.. chirichu chirichu mannu thappuva ennu parrayun pole chirichu chirichu brake thappuvaayirunnu.. pls continue the good work and all the best.. kayiyum enkil inganthe kadhakal parrayuka pls
@David-js4ib
@David-js4ib 2 жыл бұрын
കൂട്ടുകാരനെ train കേറ്റിവിട്ടത് കലക്കി
@induprakash01
@induprakash01 2 жыл бұрын
പഴയ കഥകൾ കേൾക്കുമ്പോൾ പഴയ സിനിമകളൊക്കെ ഓർമ്മവരും. ഏട്ടന്റെ (തലശ്ശേരി രാഘവന്റെ ) ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പ്രതാപചന്ദ്രൻ. അവരുടെ വീട്ടിൽ വച്ചു ഒരിക്കൽ കാണാനിടയായി. ഏട്ടന്റെ മകൾക്കു പ്രിയ എന്ന് പേരിട്ടത് അവരായിരുന്നു എന്നും അറിയാം. രസമുള്ള കഥ. ശരിക്കും പഴയ സിനിമാകാലം ഒരു ഒന്നൊന്നര സംഭവംതന്നെ ആയിരുന്നു അല്ലേ? ഇനിയും കാത്തിരിക്കുന്നു 🌹👍👍
@vipinvnair8081
@vipinvnair8081 10 ай бұрын
Ente Nattukaran
@pranavn4196
@pranavn4196 2 жыл бұрын
Joy mone mukesh kadhakal nannkunnundu
@bencyranjith8481
@bencyranjith8481 Жыл бұрын
Mukeshetta... Ente 10 vayasulla makal polum ippo ningalude fan aanu.. ❤️❤️❤️
@minikumar2469
@minikumar2469 2 жыл бұрын
These episodes may make a biography of experiences from your life. Very interesting narration.
@saiii7056
@saiii7056 2 жыл бұрын
Superb story of prathap sir ,we need more stories of sir ,He is really a Great Person and Actor
@chikkusimbumittumom356
@chikkusimbumittumom356 2 жыл бұрын
Story telling ..kidu aanu sir. Chirichu oru paruvam aayi.. 😅😅
@filmarchive7568
@filmarchive7568 Жыл бұрын
ഔസേപ്പച്ചൻറെ സ്വന്തം നാരായണൻ. നാരായണൻറെ ഫോട്ടോക്കു മുന്നിൽ "പോയില്ലേ" എന്നു വിലപിക്കുന്ന ഔസേപ്പച്ചൻ (സേതുരാമയ്യർ CBI)
@Knightrid
@Knightrid 2 жыл бұрын
മുകേഷ് എട്ടാ എല്ലാവരുടെയും കഥകൾ വരട്ടെ❤️❤️❤️ എല്ലാ നമുക്ക് ആസ്വദിക്കാം
@royvt3673
@royvt3673 2 жыл бұрын
വിരുന്നുവന്നു സ്നേഹത്തിൻ പൂപ്പാലിക വിടർന്നല്ലോ വൃശ്ചിക തൃക്കാർത്തിക ഓർമ്മയിൽ ചാർത്തുന്നു പൊൻതോരണം ... ജയനെ നായകനാക്കി A.B.രാജ് സംവിധാനം ചെയ്ത അഗ്നിശരം എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്, M.K.അർജുനൻ ഈണം പകർന്ന്, യേശുദാസ് പാടിയ ഈ സൂപ്പർഹിറ്റ്ഗാനം വെള്ളിത്തിരയിൽ പാടി അവതരിപ്പിച്ചത് പൊതുവേ ഗാനരംഗങ്ങളിൽ കാര്യമായി അവസരം കിട്ടാത്ത ഒരു നടനായിരുന്നു.. പ്രതാപചന്ദ്രൻ ... അത്യപൂർവ്വമായി മാത്രമേ തനിക്ക് ചുണ്ടനക്കി പാടുന്നതായി അഭിനയിക്കാൻ അവസരം കിട്ടാറുള്ളുവെങ്കിലും കിട്ടിയ അവസരം അങ്ങേയറ്റം കൃത്യതയോടെയും, തന്മയത്വത്തോടെയും ആ നടൻ അവതരിപ്പിച്ചു. എങ്കിലും മലയാള ചലച്ചിത്ര രംഗത്ത് പ്രതാപചന്ദ്രന് കിട്ടിയതിലേറെയും താൻതന്നെ ശ്രദ്ധേയമാക്കിയ പല കഥാപാത്രങ്ങളുടെയും തനിയാവർത്തനം മാത്രമായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ പ്രായംകൂടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ബ്രാൻഡ് ചെയ്യപ്പെട്ട പ്രതാപചന്ദ്രൻ '70കളുടെ അവസാനവും, '80കളിലും '90കളിലും അച്ഛൻ, അമ്മാവൻ, മന്ത്രി, പോലീസ് ഓഫീസർ, മുതലാളി തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിനിന്നു. 2000നു ശേഷമുള്ള ചില ഷക്കീല ചിത്രങ്ങൾ ഉൾപ്പെടെ തന്റെ ജീവിതത്തിന്റെ അവസാനകാലം വരെയും അദ്ദേഹം മലയാള സിനിമയുടെ സഹയാത്രികൻ ആയിരുന്നു.
@prakashprabhahakaran.k6025
@prakashprabhahakaran.k6025 2 жыл бұрын
പ്രതാപ്ചന്രൻസാറിന്റെ കൂടുതൽ കഥകൾകേൾക്കാൻ താൽപ്പരൃപ്പെടുന്നു.ഇതിനുമുൻപ് പലരുടേയുംകഥകൾ കേട്ടിട്ടുണ്ടെങ്ങിലും ഇത്വളരെ വെതൃസ്തവും രെസകരവുംആണ്.🤔😂🤣🤣
@symbian9874
@symbian9874 2 жыл бұрын
മുകേഷ് ഏട്ടാ സുരേഷ് ഗോപി യെ പറ്റി ഇതു വെരെ ഒന്നും പറഞ്ഞിട്ടില്ലലലോ. പുള്ളിയെ കുറിച്ച് ഒര് episode ചെയ്യാമോ?
@aashiquetubes
@aashiquetubes 2 жыл бұрын
പണ്ടൊരിക്കൽ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞിട്ട് അങ്ങേര് വലിയ issue ഉണ്ടാക്കിയതാണ്.
@vinuvk7252
@vinuvk7252 2 жыл бұрын
@@aashiquetubes bro,,,ath nairsaab movie location il nadhiyilek kalleriyunna kadha athaano sg issue undakiyath
@kessver
@kessver 2 жыл бұрын
Yes... Waiting
@midhunmc606
@midhunmc606 2 жыл бұрын
Episode 39
@pranavpremdeep
@pranavpremdeep 2 жыл бұрын
@@aashiquetubes 00),
@pradeepbabu75
@pradeepbabu75 2 жыл бұрын
ഈ പറയുന്ന നടിനടന്മാരെ പറ്റി കഥകൾ കേൾക്കാൻ വളരെ ആഗ്രഹമുണ്ട്. 1 സി.ഐ പോൾ 2 പറവൂർ ഭരതൻ 3 ബഹദൂർ 4 മീന 5 ഫിലോമിന 6 ബോബി കൊട്ടാരക്കര
@vipinvnair8081
@vipinvnair8081 10 ай бұрын
Njan kure nalukondu message ayakkuva boby kottarakkara yude kariyam parayaan
@shanilaunnikrishnan3157
@shanilaunnikrishnan3157 2 жыл бұрын
Super vedios mukesh ettaaaa🥰🥰🥰🥰🥰💞💞💞
@nincym316
@nincym316 5 ай бұрын
Hello
@faris8351
@faris8351 2 жыл бұрын
Super 😍😍😍😍
@shaileshsankaran3021
@shaileshsankaran3021 Жыл бұрын
മുകേഷ് ഏട്ടാ നിങ്ങൾ ഒരിക്കൽ സൂപ്പർ സ്റ്റാർ ആവനുള്ള ചേരുവകൾ പറ്റി detail aayi പറയാമോ
@Jay-og1tt
@Jay-og1tt 2 жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി....😆😆😆🤣🤣🤣😂😂
@sansgjinadev6431
@sansgjinadev6431 Жыл бұрын
ഞാൻ സൻ. ഓരോ എപ്പിസോഡു രണ്ടാം തവണ ആയി കാണാൻ തുടങ്ങി...
@sunilthomas646
@sunilthomas646 2 жыл бұрын
Nalla thejass ulla face ayirunnu. Nalla shabdavum
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
എംഎൽഎ യും മാപ്പും ട്രോൾ 😄😄😄
12:16